വീട്ടില്‍ ശുദ്ധി വരുത്താന്‍ ചെയ്യേണ്ടത് | Pranavam | Ladies Hour | Kaumudy TV

Поділитися
Вставка
  • Опубліковано 21 жов 2024
  • Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

КОМЕНТАРІ • 38

  • @lalumv8967
    @lalumv8967 2 роки тому

    വളരെ നന്ദി സർ പ്രായമായവരെ ഇതൊന്ന് കേൾപ്പിച്ച് കൊടുക്കണം ഞാൻ എത്ര കഷ്ടപ്പെട്ടിരിക്കുന്നു ജോലിക്ക് പോകുന്നതിന് മുമ്പ് കർട്ടൺ വരെ കഴുകണമായിരുന്നു.

  • @ushakumarypk1748
    @ushakumarypk1748 4 роки тому +1

    കാലത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തുവാൻ സാധിക്കുന്നത് എത്ര നന്ന് പ്രകൃതിയെ അനുസരിച്ച് ജീവിക്കുവാൻ കഴിയണം നന്ദി സാർ

  • @ranjishavp1874
    @ranjishavp1874 5 років тому +9

    ഒരുപാട് കാലമായിട്ടുള്ള ഒരു സംശയം മാറ്റിത്തന്നതിനു നന്ദി സുഭാഷ് സർ. ഞാനും ഇത്രയും കാലം ചെയ്തുവന്ന കാര്യമാണ്. ഇത് എന്റെ അമ്മ പഠിപ്പിച്ചതാണ് ഈ ആചാരം. എനിക്കിപ്പോ 32 വയസ്സായി. ഞാനും സാർ പറഞ്ഞ പോലെ ആലോചിച്ചിരുന്നു കിടക്കുന്ന കട്ടിലും ഇരിക്കുന്ന കസേരയും ഒക്കെ കഴുകണ്ടതല്ലെന്നു പക്ഷെ ഒരു ഉത്തരം എനിക്ക് കിട്ടിയില്ല അമ്മ പഠിപ്പിച്ചത് തുടർന്ന് കൊണ്ടുപോയി താങ്ക്സ് സർ

    • @sridevisridevi6261
      @sridevisridevi6261 4 роки тому +1

      Sir. Thanks

    • @laijivinod7357
      @laijivinod7357 4 роки тому +2

      Sir valare upakaram ente veetil ingane cheythirunnathu, ithellam orupadu manasika sangarshangal thannirunnu ippol samadhanamayi sir. Pakshe Oru samsayam undu sir sarppa shethrangalil pokubol vasthrangal Mikki mattiyittu unakki veno pokan allathapaksham sarppadosham undakumo?? Sir dayavayi marupadi tharane?

    • @bindhurajan8547
      @bindhurajan8547 4 роки тому +1

      താങ്ക്സ്

    • @bindhurajan8547
      @bindhurajan8547 4 роки тому +1

      @@sridevisridevi6261 താങ്ക്സ് യു സർ

  • @divyaabilash3078
    @divyaabilash3078 3 роки тому

    Ethra practical aayitta sir ooroo kaaryagalum paranju tharunnathu. sthreekalkku vendi Ulla ee oru msg Ellarum kettu kaaryagal athinte reethiyil masilaakkiyaal Nannàyirunnu. Bedcover pullover cloths Ellam wash cheyyam ennu vechaalum ithe sthree thanne alle adukkalayil kayari food prepare cheyyunnathu?appo uppu mulagu Ellam engane wash cheyyumo ? Nalla msg sir palarum kekkanam ee msg....🙏🙏🙏

  • @sindhuck8523
    @sindhuck8523 3 роки тому +1

    നമസ്ക്കാരം ഗുരോ 🙏🙏🙏

  • @kanakammasasidharan2967
    @kanakammasasidharan2967 4 роки тому +2

    നന്ദി.. നമസ്കാരം

  • @Imp-s9b
    @Imp-s9b 4 роки тому +2

    Good message,🙏

  • @santhoshKumar-nm7my
    @santhoshKumar-nm7my 2 роки тому

    Namaskaram, sir

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @sooryas7941
    @sooryas7941 4 роки тому +1

    Thank you sir

  • @rajiniar4011
    @rajiniar4011 2 роки тому

    Namaskarm sir 🙏🙏

  • @lakshmiponnu8847
    @lakshmiponnu8847 4 роки тому +2

    Thanks Sir

  • @lathikak5070
    @lathikak5070 3 роки тому +1

    🙏💝 guruvinu vandanam 💝🙏

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram sir. Vadakara

  • @vijayakummarct6848
    @vijayakummarct6848 Рік тому

    നമസ്കാരം സാർ

  • @ananthuretnakaran1396
    @ananthuretnakaran1396 4 роки тому +1

    Thank yuo sir

  • @sinia.h9895
    @sinia.h9895 2 роки тому

    നമസ്കാരം gurunadha🙏🙏🙏🙏

  • @preethap8183
    @preethap8183 4 роки тому +1

    ഓം ഗുരുഭ്യോ നമഃ

  • @geethavinu2431
    @geethavinu2431 3 роки тому

    Good👍

  • @sukumaransukumaran7221
    @sukumaransukumaran7221 2 роки тому

    Verihappy

  • @akshayes8570
    @akshayes8570 4 роки тому +2

    ❤️💚❤️

  • @shajikakkariyal358
    @shajikakkariyal358 2 роки тому

    🙏🙏🙏

  • @ambily.b553
    @ambily.b553 2 роки тому

    Chanukah vellam thalichal kuzhappamundo.

  • @SurendranNecholi
    @SurendranNecholi 4 місяці тому

    പുണ്യാഹം അടുത്ത ള്ള ക്ഷേത്രത്തിലുള്ളത് പറ്റും

  • @DasDas-se9mh
    @DasDas-se9mh 3 роки тому

    Das🙏🙏🙏

  • @nalinakshannalinakshan592
    @nalinakshannalinakshan592 4 роки тому

    🌹🌹🌹നമസ്കാരം സാർ 🌹🌹🌹
    🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MsRajasekharan
    @MsRajasekharan 2 роки тому

    പുണ്യാഹം തളിക്കാൻ പറ്റിയില്ലെങ്കിൽ വീട്ടിൽ ഇച്ചിരി ചന്ദനം അരച്ച് കലക്കിയ ചന്ദന വെള്ളം തളിക്കാം.

  • @indirapk868
    @indirapk868 4 роки тому

    A very good information

  • @mekhalasunil9797
    @mekhalasunil9797 4 роки тому +1

    Thanks sir

  • @ponnambili6907
    @ponnambili6907 3 роки тому

    🙏🙏🙏

  • @balakrishnanbala627
    @balakrishnanbala627 4 роки тому +1

    Thankyou sir

  • @amalappu4774
    @amalappu4774 3 роки тому

    🙏🙏🙏

  • @jayanthipv4421
    @jayanthipv4421 4 роки тому

    👍👍👍👍👍