കൊവാക്‌സിനും പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍

Поділитися
Вставка
  • Опубліковано 15 тра 2024
  • കൊവാക്‌സിനും പാര്‍ശ്വഫലം; മൂന്നില്‍ ഒരാള്‍ക്ക് പാര്‍ശ്വഫലമുണ്ടെന്ന് കണ്ടെത്തല്‍
    After Covishield, new study 'finds' side effects in Covaxin recipients

КОМЕНТАРІ • 37

  • @srihari_kazrod__KL14
    @srihari_kazrod__KL14 15 днів тому +12

    അപ്പോ അതിന് ഒരു തിരുമാനമായ് 😌

  • @Gkm-
    @Gkm- 15 днів тому +15

    വാക്സിൻ എടുത്തില്ല ഞാൻ

    • @chaithanyarr1225
      @chaithanyarr1225 15 днів тому +1

      mee too😂😅😁

    • @Gkm-
      @Gkm- 15 днів тому

      @@chaithanyarr1225 😁

  • @harish8809
    @harish8809 15 днів тому +5

    എടുക്കാഞ്ഞത് നന്നായി എന്നിപ്പോൾ തോന്നുന്നു

  • @nishajpillai9771
    @nishajpillai9771 12 днів тому

    Correct. I have so many issues ..

  • @jayK914
    @jayK914 15 днів тому +3

    ഹാവു അപ്പോ നമ്മൾ മാത്രം അല്ല - ലെ കോവിശീൽഡ് ടീംസ്

  • @effectron2.o94
    @effectron2.o94 15 днів тому +5

    Oru dose polum vaccine edukatha njan😎

  • @pravada3921
    @pravada3921 12 днів тому

    100%ശരിയാണ്

  • @privateman1919
    @privateman1919 15 днів тому

    Chicken Pox nu medicine kazhichikondirunna aalk pinnedu vannath kidney stone sugar pressure cholestrol enne athyaakarshakamaaya sammanagal aanu.

  • @abhiAbhishek-nu7iu
    @abhiAbhishek-nu7iu 15 днів тому +3

    എന്തെക്കയാ ee kochu Keralathil നടക്കുന്നെ daddy ellaymattaram thanne🥲😌

  • @AthiraAthira-xu2fi
    @AthiraAthira-xu2fi 13 днів тому

    ഒരു മനുഷ്യ കുലത്തെ മുഴുവൻ തീർത്തല്ലോ സന്തോഷമായില്ലേ

  • @RubyRockey435
    @RubyRockey435 14 днів тому

    റീന ഫ്രാൻസിസ്, സാമൂൽ ജോർജ്, ജേക്കബ് വടക്കാഞ്ചേരി സർ അങ്ങനെ മറ്റു കുറച്ചു പേരും അവരുടെ ചാനലുകളിൽ ഒരുപാട് വീഡിയോകൾ ചെയ്തിട്ടും അവരെയും അവരെ കെട്ടവരെയും കൊഞ്ഞനം കുത്തി വട്ടന്മാർ എന്ന് കളിയാക്കി ചിരിച്ച സാക്ഷരത മലയാളികൾക്ക് സൈഡ് എഫക്ട് ആശംസകൾ 👍🙏

  • @RijoMonv.r-ow7dz
    @RijoMonv.r-ow7dz 15 днів тому +1

    First Dose only taken

  • @Dan16919
    @Dan16919 14 днів тому +1

    സൈഡ് എഫക്ടില്ലാത്ത യാതൊന്നുമില്ല . അത് ഗുരുതരമായാലേ പ്രശ്നമുള്ളൂ

  • @HassanHassan-ze8cc
    @HassanHassan-ze8cc 15 днів тому

    ഗവണ്മെന്റ് & ആഗോള തലത്തിൽ ഉള്ള മെഡിസിൻ പരീക്ഷണ മാഫിയ ബന്ധം 😔

  • @shanshah7877
    @shanshah7877 15 днів тому

    Ithippo illatha vairas kuthivechu kollumnu .ithonnum alla news enkilum24 num

  • @Akhil.A8
    @Akhil.A8 15 днів тому +8

    വാക്‌സിനേഷൻ എടുക്കാതെ സമൂഹത്തിനു മാതൃക ആയ മഹാൻമാരെ കമന്റ്‌ ബോക്സിൽ കാണാം അത് അങ്ങനെ കുറെ എണ്ണം

    • @flyhigh5057
      @flyhigh5057 15 днів тому +4

      Oru medicine marketil ranganamenkil varshangalolam athu research cheythu test cheythitt anu marketil erangunnathu but covid vaccines angane allarnnu
      Njn vaccine eduthapol covidinekkalum pedi vaccine orthairunnu

    • @Gkm-
      @Gkm- 15 днів тому +1

      കുറെ സമൂഹ്യപ്രതിബദ്ധത ഉള്ള ആളുകൾ വന്നിരിക്കുന്നു🤣

    • @Akhil.A8
      @Akhil.A8 15 днів тому

      @@Gkm- സ്വാഭാവികം. നിന്നെ പോലുള്ളവന്മാരോട് പുച്ഛം മാത്രം ഞാൻ കൊവാക്സിൻ ആണ് എടുത്തത് എനിക്ക് ഇത് വരെ ഒരു പ്രശ്നം ഉണ്ടായിട്ടില്ല

    • @Gkm-
      @Gkm- 15 днів тому +4

      @@Akhil.A8 നിന്റെ പുച്ചം വേണോ അതോ എനിക്ക് എന്റെ ആരോഗ്യം ആണോ വേണ്ടത് എനിക്ക് എന്റെ ആരോഗ്യം ആണ് വേണ്ടത് 🤣🤣

    • @Gkm-
      @Gkm- 15 днів тому +4

      @@flyhigh5057 പറഞ്ഞിട്ട് കാര്യമില്ല മണ്ടൻമാർ എന്നും പറ്റിക്കപെടും🤣

  • @user-barathamuslim
    @user-barathamuslim 15 днів тому +2

    ലോകത്തെ ജനങ്ങളെ മുഴുവൻ വളരെ എളുപ്പത്തിൽ മണ്ടന്മാരാക്കാൻ കഴിയും എന്ന് corona എന്ന ഊതി വീർപ്പിച്ച വൈറസോട് കൂടി ഭൂലോക മേലാളന്മാർക്ക് മനസ്സിലായി. ആ പേരിൽ കുറെ എണ്ണം മരിച്ചു എന്നത് നേര്. പക്ഷെ ലോകത്തെ ഒരൊറ്റ രാജ്യത്തെ ഭരണാധികാരിയോ മന്ത്രിയോ കൊറോണ പിടി പെട്ട് മരിച്ചു എന്ന് ആരെങ്കിലും കേട്ടോ?

    • @rajaneeshss1033
      @rajaneeshss1033 15 днів тому +1

      മണ്ടത്തരം പറയാതാടോ, ഇന്ത്യയിൽ ഗുജറാത്തിലെ ഒരു മന്ത്രി മരിച്ചതോ 😂😂😂

    • @jayK914
      @jayK914 15 днів тому

      ​@@rajaneeshss1033അവന്ടെ user name കണ്ടില്ലേ. അപ്പോ അത്രക് നിലവാരം പ്രതീക്ഷിച്ച മതി

    • @user-barathamuslim
      @user-barathamuslim 15 днів тому

      @@jayK914 അതെന്താ ജൂദ സങ്കീ നിന്നെ കൊറോണ ബാധിച്ചില്ല?

    • @user-barathamuslim
      @user-barathamuslim 15 днів тому

      @@jayK914 അതെന്താ ജൂദ സങ്കീ നിന്നെ കൊറോണ ബാധിച്ചില്ല?