ഡിജിപി യുടെ മകളുടെ കൈകൊണ്ട് ഉണ്ടാക്കിയ ബ്രെക്ക്ഫാസ്റ്റ് | Malayalam Comedy Scenes

Поділитися
Вставка
  • Опубліковано 3 жов 2024
  • #MalayalamComedyScenes #MalayalamComedy #Jagathysreekumarcomedyscenes
    #MamukoyaComedyScenes #Bestmalayalamcomedyscenes #Comedyscene #SreenivasanComedyScenes #SalimKumarComedyScenes , #Comedy #LatestMalayalam , #SurajVenjaramooduComedyScenes , #MalayalamComedy , #Sreenivasancomedyscenes #CochinHaneefaComedyScenes
    Njangal Santhushtaranu Malayalam Comedy Movie
    Starring : Jayaram , Jagathy Sreekumar , Cochin Haneefa , Oduvil Unnikrishnan , Narendra Prasad , Abhirami , Seena Antony , Manju Pillai , Bindu Panicker , Janardhanan , Jayakumar Parameswaran Pillai ,
    chat.whatsapp....
    Paid Collaboration Contact :- ceo@movieworldentertainments.com
    ***********************************************************************************************
    Welcome to Malayalam Comedy Movies You Tube Channel
    Movie World Entertainments is the leading player in the Indian Film industry
    office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Movie World , Amal Complex, CP Ummer Road, Pulleppady, Ernakulam L.NO : 04844038291
    Enjoy & stay connected with us!
    ***********************************************************************************************
    Join Whatsapp Group ➜ chat.whatsapp....
    Subscribe to ➜ / malayalamcomedymovies
    Like us on Facebook ➜ / filmflicksofficial
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworlde...
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #MalayalamComedyScenes #MalayalamComedy #Comedy
    #MalayalamComedyMovies #JagathySreekumarComedyscenes
    #SreenivasanComedyScenes #LatestMalayalam #SalimKumarComedyScenes
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #KalpanacomedyscenesJagathy Sreekumar | Malayalam Comedy Scenes

КОМЕНТАРІ • 204

  • @ജീവകാവ്യംഇഷ്ടം

    ഒരു പച്ചക്കറി കടയിലേക്ക് നോക്കുന്നത്‌പോലെ ഉണ്ട്‌ ❤❤ജയറാംഏട്ടൻ ഇഷ്ടം 😜

  • @AmmunoS
    @AmmunoS 2 роки тому +275

    ഇന്ന് കണ്ട് ചിരിക്കുന്ന ഞാനുൾപ്പെടെ പലർക്കും ഈ അബദ്ധങ്ങൾ ഒന്നും പറ്റാത്തത് UA-cam ഉള്ളതുകൊണ്ട് മാത്രമാ 😛🤭

  • @athirababu1418
    @athirababu1418 2 роки тому +1057

    അന്ന് യൂട്യൂബ് ഇത്രേം സെറ്റപ്പ് ആയിരുന്നെങ്കിൽ പാവത്തിന് ഈ അബദ്ധം പറ്റില്ലായിരുന്നു 😂

  • @entrytoknowledge8914
    @entrytoknowledge8914 2 роки тому +123

    Real life chinthich nokiyal jayaram alle ithil villain. Ariyillathakaryam padippikan oru manassum kanichilla. Cook cheyyan oru prolsahanam polm kanichilla.

    • @mariyafrancis4465
      @mariyafrancis4465 10 місяців тому +3

      ഇങ്ങനെ കുക്ക് ചെയ്താൽ എങ്ങനെ പ്രോത്സാഹിപ്പിക്കും

  • @drisyamv8458
    @drisyamv8458 2 роки тому +190

    തല്ലിപ്പൊളി സ്ത്രീ വിരുദ്ധ ഡയലോഗ് നിറഞ്ഞ സിനിമ...

    • @anaghasanal9294
      @anaghasanal9294 2 роки тому +5

      @kiran Nair Cinima kandal nallathanennu parayanam ennundo ellavarkkum avarude abiprayam parayam

    • @anaghasanal9294
      @anaghasanal9294 2 роки тому +10

      @kiran Nair Aa Cinima erangiya samayathu aalukalude kaychapadu angane aayirunnu athu mathram alla athupole orupadu cinima kal undayirunnu ennu athu kanubol eshttapedathathayirikkum.Athil abinayicha nadi elle avaru orikkal paranjirunnu ee cinimayil abinayikkendi erunnilla ennu.

    • @drisyamv8458
      @drisyamv8458 2 роки тому +1

      @@anaghasanal9294 haha adipoli marupadi mole😄👍

    • @മാക്രിഗോപാലൻ-ച9ഛ
      @മാക്രിഗോപാലൻ-ച9ഛ 2 роки тому +1

      ഫെമിനിച്ചികൾക്ക് കുരു പൊട്ടും... 😹😹

  • @RemyaPrasanthan
    @RemyaPrasanthan 2 місяці тому +4

    ജയറാമേട്ടൻ ജീവിച്ചു അഭിരാമി അഭിനയിച്ചു എന്ത്കൊണ്ടും പടം പൊളിച്ചു

  • @user-sanu.
    @user-sanu. 2 роки тому +62

    🎬 *_#സിനിമ_**_ : ഞങ്ങൾ സന്തുഷ്ടരാണ്_*
    ✍🏻️ *_#ഗാനരചന_**_ : എസ്. രമേശൻ_*
    🎶 *_#സംഗീതം_**_ : ഔസേപ്പച്ചൻ_*
    ✒️ *_#തിരക്കഥ_**_ : രാജൻ കിഴക്കനേല_*
    💰 *_#നിർമ്മാണം_**_ : തോമസ് കോര_*
    🎥 *_#കഥ_**_, സംവിധാനം : രാജസേനൻ_*
    🎞️ *_#റിലീസിങ്തീയതി_**_ : 1999_*
    🙏🏻 *_#കടപ്പാട്_*

    • @lincythomas5402
      @lincythomas5402 10 місяців тому

      ഹ എനിക്ക് മൂന്ന് വയസ് 😂

  • @kunjumolsajna5922
    @kunjumolsajna5922 8 місяців тому +4

    സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️❤️

  • @Aparna_Remesan
    @Aparna_Remesan 2 роки тому +270

    സാമ്പാറ് കഴിക്കുമ്പോൾ അറിയില്ലെ അതിൽ കഷ്ണങ്ങൾ എങ്ങനെ ആണ് എന്ന്.🙄🙄 ഇതുപോലെ ആരേലും കഷ്ണിച്ച് ഇടുവോ.ഗീതുവിൻ്റേ കഥാപാത്രത്തെ കുറേ കൂടി മോശം ആക്കാൻ ചെയ്തേ ആണ് സത്യത്തിൽ.😨

    • @daily-shorts283
      @daily-shorts283 2 роки тому +23

      സിനിമ മൊത്തം ആണ്. അങ്ങനെ ആണല്ലോ

    • @snehaprabhavv8554
      @snehaprabhavv8554 2 роки тому +8

      Exactly

    • @kesiyasebastian4810
      @kesiyasebastian4810 Рік тому +7

      Exactly💯💯

    • @Jhkm66
      @Jhkm66 Рік тому +10

      അതെ കുറച്ച് exaggerated ആണ്

    • @anizha47
      @anizha47 Рік тому +3

      Exactly 💯

  • @suraj22ish
    @suraj22ish 2 роки тому +28

    pachakam eathoru aaninum penninum lingabedamanye arinjirikenda karyamanu.
    kuttikalam muthale ithoke sheelipikendathanu, karanam manushyante adisthana avasyam aanu aaharam, ath undaki kayikan ulla oru arriv atyavasyamnau.

  • @prabha1411
    @prabha1411 2 роки тому +42

    കൊള്ളാം അടിപൊളിസൂപ്പർ

  • @ANSR26
    @ANSR26 Рік тому +125

    ആദ്യമായി ഉണ്ടാക്കുകയാണെങ്കിലും സാമ്പാർ ഇതിനു മുമ്പ് ഒരിക്കലെങ്കിലും കഴിച്ചിട്ടുണ്ടാകുമല്ലോ. അപ്പൊ അതിലെ കഷ്ണങ്ങളുടെ വലുപ്പം എത്ര ആണെന്ന് അറിയാൻ പറ്റില്ലേ?? അത്പോലെ ചേനയുടെ പുറത്തെ മണ്ണ് പോലും കളയാതെ അത്പോലെ എടുത്ത് ഇടുന്നതൊന്നും കുറച്ചെങ്കിലും തലക്ക് വെളിവുള്ള ഒരാൾ ഒരിക്കലും ചെയ്യില്ല. അഭിരാമിയുടെ character ഇനെ മോശമാക്കാൻ വേണ്ടി മാത്രം exaggerate ചെയ്ത് കാണിച്ചിരിക്കുന്നു.

    • @vishakhrajesh6603
      @vishakhrajesh6603 Рік тому +9

      വേവിക്കുമ്പോൾ കഷ്ണം ചെറുതായിക്കോളും എന്നുള്ള ചിന്ത കൊണ്ട് ആകുമല്ലോ 😂

    • @ANSR26
      @ANSR26 Рік тому +7

      @@vishakhrajesh6603
      ഇത് റബ്ബർ ഒന്നുമല്ലലോ ചുരുങ്ങാൻ??

    • @kesiyasebastian4810
      @kesiyasebastian4810 Рік тому +1

      സത്യം

    • @randomguyy5837
      @randomguyy5837 Рік тому

      Exactly

    • @aiswaryams4848
      @aiswaryams4848 8 місяців тому

      Erangi varshangal kazhnja moviek political correctness kond vannit nth karyam chetta

  • @goal9104
    @goal9104 2 роки тому +16

    evergreen movieee😅😅😅

  • @malayaleemal8560
    @malayaleemal8560 2 роки тому +169

    സ്ത്രീ വിരുദ്ധമായ രംഗങ്ങൾ

    • @Hari-kx2er
      @Hari-kx2er 2 роки тому +1

      Lol

    • @Prikchu9876
      @Prikchu9876 2 роки тому +3

      Yes👍🏻

    • @nandhu476
      @nandhu476 2 роки тому

      @@dannydanny5714Ennu oru toxic musculanittkaran

    • @Rose-sm9uc
      @Rose-sm9uc Рік тому +4

      @@dannydanny5714 നീയാടാ പാവാട... 😡😡

    • @Rose-sm9uc
      @Rose-sm9uc Рік тому +1

      @@dannydanny5714 Aaraanu p**ri enn ninte varthaanam kettappo manassilaayedaa naaye...🤮😡
      Ninneyokke 'naaya' enn vilichaal ath naayakalkk abhamaanavaakum...🤮
      Ini nee enne ethra theri vilichaalum njan ninakk thirich reply cheyyilla. Ath ninakk marupadi tharaan ariyaan vayyaathondalla, ninneppolulla vrithiketta jandhukkalodu njan samsaarikkaarilla🤮 athukonda..😡
      Ninneppolulla vrithiketta thendikalodu samsaarikkunnath ente samskaarathinu cherilla.
      Pinne, njan oru Ips Officer aanu, ninte comment njan report cheyyaan pokuva.
      Innathe kaalath oru ips kaarikk oraale kandethaan valya budhimuttonnuvilla, thenneppolulla aalkkaare kandu pidikkaanulla orupaad technologies njangal police kaarude kayyil undu.
      Nee ivide post cheitha comments inte okke 'screenshots' ente kayyil undu.
      Online vazhi, oru kaaryavumillaathe aalukale therivilikkunnathum, vrithiketta reethiyilulla comments post cheyyunnathum okke some ipc sectionukal anusarich valare valiya thettaanu.
      Nee aadhyam itta comments okke kandittum njan sahichu, pakshe ippo nee itta comment.. ith njan kshamikkilla..😡
      Nee nokkiyirunno, oru maasathinakam ninne kandu pidich, oraazhchathekkengilum ninnekkondu azhiyennikkum njan...😡😡😡😡😡😡😡

  • @Daaa__mone
    @Daaa__mone 2 роки тому +143

    പച്ചക്കറികൾ മുറിച്ചു ഇടുന്ന വലിപ്പം കറി വെച്ചതിന് ശേഷം ചെറുത് ആയി. ചേന, വെള്ളരിക്ക ഇതിന്റെ ഒന്നും പുറം ഭാഗം കളയാതെ ആണ് കറിയിൽ ഇടുന്നത്. ജയറാം കഷ്ണം എടുത്തു കാണിക്കുമ്പോൾ കഷ്ണം ചെറുതും തൊലി കളഞ്ഞിട്ടും ഉണ്ട്

    • @roshankurianroy2097
      @roshankurianroy2097 2 роки тому +6

      ayinn

    • @omanaasokan8198
      @omanaasokan8198 2 роки тому +10

      അത് ശരിയാണല്ലോ. വെറുതെ വെട്ടി അറഞ്ഞു ഇടുന്നു.. പക്ഷേ പാത്രത്തിൽ വിളമ്പുമ്പോൾ ചെറിയ കഷണങ്ങളാണ്.. 🤣🤣 അത് തൊലി യൊക്കെ ചെത്തി നല്ലതായിരിക്ക

    • @omanaasokan8198
      @omanaasokan8198 2 роки тому

      @destiny വലിപ്പം കുറയുമെങ്കിലും ചതുരം പോലെതന്നെ വരില്ലല്ലോ.. 🤭🤭🤭🤭 ഇതിപ്പോ ഇതിൽ കാണിച്ചിരിക്കുന്നത് ചതുരം പോലെ തന്നെയാണ് ചേന ഒക്കെ കിടക്കുന്നത്

    • @greeshmaappu3047
      @greeshmaappu3047 2 роки тому

      ഞാനും അത് നോക്കിയിരുന്നു ☹️😝

    • @cracytubevlog8374
      @cracytubevlog8374 2 роки тому +2

      ആ അതും ശെരി ആണ്

  • @bindubindu5430
    @bindubindu5430 2 роки тому +17

    Kazhikkarille food apol athil undakunna kashnam ariyille ithu kurach over alle🤔

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw Місяць тому +2

    ഇങ്ങനെ തെ സിനിമ ഇനിയും വേണം

  • @Harithaharitha-n2b
    @Harithaharitha-n2b 8 місяців тому +9

    ഇത് വരെ അവൻ അവൾക്ക് ഒരു കോഫി ഇട്ട് കൊടുത്തിട്ടുണ്ടോ

  • @safiyatv1050
    @safiyatv1050 2 роки тому +31

    Dottali😂😂😂😂😂

  • @t.pwilson6707
    @t.pwilson6707 2 роки тому +13

    Movie name, njangal santhusttaranu

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 2 роки тому +42

    മായയല്ല ഗീതു 😁

  • @fathimaks2464
    @fathimaks2464 3 місяці тому +3

    അന്നീ യൂട്യൂബുണ്ടായിരുന്നേൽ
    ഈ ഗതി വരില്ലായിരുന്നു😂

  • @keepcalmandcarryon2449
    @keepcalmandcarryon2449 2 роки тому +248

    തലയ്ക്ക് നല്ല സുഖമില്ലാത്ത സമയത്ത് സംവിധാനം ചെയ്ത സിനിമ . 😂

  • @alhubal6321
    @alhubal6321 Рік тому +14

    ആണായാലും പെണ്ണായാലും എന്തെങ്കിലും പണി ചെയ്യണം. അത് ഏതെങ്കിലും തൊഴിൽ ആയാലും വീട്ടിലേ ജോലി ആയാലും മതി. ഇത് ഒന്നും ചെയ്യാതെ ഒരുത്തി ജോലിക്കും പോവാണ്ട് വീട്ടിലേ ജോലിയും cheyyand 24 മണിക്കൂറും ഡിജിപിടെ മോളാണ് എന്നും പറഞ്ഞോണ്ട് നടക്കുന്ന സിനിമ. എന്നിട്ട് ഇവളാണ് ഫെമിനിച്ചികൾടേം സിമ്പുകളുടേം ഉത്തമ സ്ത്രീ രത്‌നം . IPS ഉദ്യോഗം ചെയ്ത ഇവളെ പോറ്റുന്ന സഞ്ജീവൻ ദുഷ്ടനും 😀😀😀😀

    • @anaghasudheep3095
      @anaghasudheep3095 10 місяців тому +1

      Ips ആണെങ്കിലും ചെയ്യുന്നതൊക്കെ മഹാ തെണ്ടിത്തരം ആണ്.... പെങ്ങമ്മാരുടെ വിദ്യാഭ്യാസത്തിന് പോലും ഒരു വിലയും കൊടുക്കാതെ അവരെ കൊണ്ട് പണിയെടുപ്പിച്ചു തിന്നുന്ന ഒരു ips...

    • @paixava6819
      @paixava6819 Місяць тому

      നല്ല ന്യായം 🤣താനിപ്പോഴും തീട്ടത്തിൽ ആണല്ലേ

  • @lessymollessy595
    @lessymollessy595 2 місяці тому +5

    അന്ന് ok ഇന്ന് കാണുമ്പോൾ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 місяців тому +2

    ❤jayram chatan my favorite actor shobin first ❤I love to jayram chatan shobin ❤❤

  • @anoopkannan9935
    @anoopkannan9935 2 роки тому +41

    Kurachu over ale ithu😜

  • @ammushejin9575
    @ammushejin9575 2 роки тому +81

    Mental patients polum ingane cook cheyilla.

    • @anshuachu2758
      @anshuachu2758 2 роки тому

      Nte veedinte aduth .nadanna Karyam aayitt samyam und ethinu athkond theerthu parayan patila.mentel patients polum ingane cheyyillann

  • @ameeruthaamee8499
    @ameeruthaamee8499 Рік тому +8

    Atleast she tried🫣😏😏

  • @arunjoymon2132
    @arunjoymon2132 2 роки тому +37

    Enthoru lokam😃

  • @valappottukal3512
    @valappottukal3512 2 роки тому +35

    Enth toxic film

    • @preejachandran2850
      @preejachandran2850 Рік тому

      Ofcourse. Ellavarum valsalyathil e raghavan naire parayunnu. Pakshe ayalkku padippilla. Itho? Abhyasthavidyants toxicity. Raghavan Nair oru sahacharyathil bharye adikkunnundu. Pakshe pinnedu ayalkku athil vishamam undu. mappu parayan thidangunnundu. Itho?

    • @secreteye7468
      @secreteye7468 Рік тому +2

      Click cheyth full kandittale comment

  • @nishbanabeel
    @nishbanabeel 2 роки тому +5

    Movie name

    • @rrr-vs1sx
      @rrr-vs1sx 2 роки тому

      ഞങ്ങൾ സന്തുഷ്ടരാണ്

  • @darkpixel001
    @darkpixel001 2 роки тому +3

    Njangal santhushtaraanu🌹

  • @najla.3499
    @najla.3499 2 роки тому +26

    ദോഡ്ഡലി 😄

  • @saidu_bichuu
    @saidu_bichuu 10 місяців тому +1

    Movie name

  • @banff_1741
    @banff_1741 2 роки тому +5

    😂👍

  • @paixava6819
    @paixava6819 Місяць тому +1

    ചായയിൽ ഉപ്പാനോ മധുരമാണോ ഇടുന്നെത്തെന്നും ഉപ്പും മധുരവും കണ്ടാൽ ബുദ്ധിയില്ലാത്തവർക്ക് വരെ അറിയാൻ കഴിയും 😂 ഒരു logic ഇല്ലാത്ത cinema

  • @renjitha4586
    @renjitha4586 2 роки тому +2

    Avakkokke matte paripaadi mathralle ariyu... Fud undakki kazhikkan polum areella

  • @febycf7580
    @febycf7580 Рік тому

    Super movie

  • @sajeenashanvlog
    @sajeenashanvlog Рік тому +2

    Annonum cookery show ilayrunontho

  • @salybenjamin3167
    @salybenjamin3167 2 місяці тому +1

    😅

  • @Joehasdreams11
    @Joehasdreams11 Рік тому +1

    Super❤❤❤

  • @NajaFathima-f1b
    @NajaFathima-f1b Місяць тому +1

    mamukoyacomedyscenes

  • @Unknown-f1s1c
    @Unknown-f1s1c Рік тому +37

    Toxic film...

  • @anniehedwigeanniehedwige1750
    @anniehedwigeanniehedwige1750 2 місяці тому +1

    😮

  • @pradheepmadhavan8975
    @pradheepmadhavan8975 2 роки тому +20

    പത്രം വലുദായതു കൊണ്ട് നന്നായി

  • @salybenjamin3167
    @salybenjamin3167 2 місяці тому +1

    😅😅😅😅😅😅😅

  • @ebinthomas9340
    @ebinthomas9340 2 роки тому +5

    Moviesname

  • @shahalmuhammad3978
    @shahalmuhammad3978 2 роки тому +3

    Name

  • @nidhikrishna4221
    @nidhikrishna4221 Рік тому +3

    Jayarametta 👍🏻👍🏻

  • @NasiNasira-cj2lt
    @NasiNasira-cj2lt Рік тому +2

    Nangal sadhushttaran

  • @nishada3748
    @nishada3748 2 роки тому +13

    😂😂😂😂😂

  • @alice-yl1nu
    @alice-yl1nu 10 місяців тому +1

    😂

  • @biekpneditz
    @biekpneditz 10 місяців тому +1

    😅😂🤭

  • @USHADEVI-m4i
    @USHADEVI-m4i Рік тому

    Kurach pachakam padichal kuzappamonnum varilla

  • @basmalac6840
    @basmalac6840 2 роки тому +3

    Ee film name ntha

  • @abrahammathew355
    @abrahammathew355 10 місяців тому +4

    ഒടുവിൽ : ഇതെന്താടാ ദോശയോ ഇഡ്ഡലിയോ 🤔🤔
    ജയറാം : ഇതാണ് അച്ഛാ ദോഡ്ഡലി 😂😂😂😂
    മനസ്സിൽ ആയില്ലേ 😁😁 ദോശയുടെ " ദോയും " ഇഡ്ഡലിയുടെ " ഡ്ഡലിയും " ചേർന്ന ദോഡ്ഡലി 😃😃🤭🤭😹😹
    ഒടുവിൽ : ആാാഹാ 😅😅😅

  • @thasneemramees4689
    @thasneemramees4689 2 роки тому +9

    Mohanavalliyum arjunettanum

  • @AthulyaAnu-q2q
    @AthulyaAnu-q2q 10 місяців тому

    Supper❤❤❤❤😂😂😂😂😂😂😂😂😂😂😂❤❤

  • @henzusworld8985
    @henzusworld8985 2 роки тому +10

    😆😅😅😅

  • @mariyammauummer1401
    @mariyammauummer1401 2 роки тому +13

    Pazaya cinema yile comedy chirich chirich chavum

  • @Pathuponnu107
    @Pathuponnu107 2 роки тому +5

    Ethetha filim name para

  • @jasmijasmi6318
    @jasmijasmi6318 Рік тому +1

    😂😂

  • @safiyajishad6277
    @safiyajishad6277 2 роки тому +13

    ചിപ്പിയുടെ മുത്തതാണോ അഭിരാമി

  • @surijab8974
    @surijab8974 2 роки тому +6

    😁👌

  • @HassanKoya-pj7qv
    @HassanKoya-pj7qv 2 місяці тому +1

    Ks

  • @PushpaKuttan-du6ti
    @PushpaKuttan-du6ti Рік тому

    😅😂😅😂

  • @ARJUN-j8s5h
    @ARJUN-j8s5h 2 роки тому +44

    ഇപ്പോൾ വരും മല്ലു അനലിസ്റ്റ് ഫെൻ..സ്ത്രീ വിരുദ്ധം എന്നൊക്കെ പറഞ്ഞു...

    • @Abhiram-pz3vw
      @Abhiram-pz3vw 2 роки тому +82

      അത് അതിൽ അഭിനയിച്ച അഭിരാമി തന്നെ പറഞ്ഞിട്ടുണ്ട്..മല്ലു analyst പറയേണ്ട കാര്യമില്ല..നല്ല ഒന്നാന്തരം സ്ത്രീ വിരുദ്ധ സിനിമ തന്നെയാണ്

    • @nchl5340
      @nchl5340 2 роки тому +60

      Athinu Mallu Analyst onnum venda. Common sense mathi

    • @aiswarya5542
      @aiswarya5542 2 роки тому +23

      Streevirudha cinema tanneya ith

    • @aiswarya5542
      @aiswarya5542 2 роки тому +5

      @kiran Nair aa kodtholam

    • @nivya3943
      @nivya3943 2 роки тому +21

      നൂറു ശതമാനം സ്ത്രീവിരുദ്ധം തന്നെ പക്ഷേ ഇതൊരു പഴയ സിനിമയല്ലേ അന്നിതു തുറന്നു പറയാനുള്ള ധൈര്യം പെണ്ണുങ്ങൾ കാണിക്കില്ല ഇനി കാണിച്ചാൽ തന്നെ ആരും ശ്രദ്ധിക്കില്ല പക്ഷേ ഇന്നാണെങ്കിൽ സിനിമയുടെ സംവിധായകനും ടീമും കോടതി കയറും

  • @CCP2024P
    @CCP2024P 7 годин тому

    IF TODAY, THIS MOVIE WOULD HAVE BEEN WIDELY REJECTED FOR ITS STUPIDITY AND OVER UNREALISTIC DEPICTION!!!!!

  • @binishashaiju3709
    @binishashaiju3709 2 роки тому +4

    8iuui

  • @abhakjoseph
    @abhakjoseph Рік тому +1

    2023🎉

  • @fathimanajas506
    @fathimanajas506 Рік тому

    2023👀

  • @MuuUuuumm
    @MuuUuuumm Рік тому

    Oolu kazhikan eduthapo e dosadam vegetables ntem roopavum kanditille🤭

  • @prabha1411
    @prabha1411 2 роки тому +1

    😃😃😃😀😀😀😂😂😂