തുല്യത റിസൾട്ട്‌ 2024 ഇന്ന് വരുമോ? | Plus Two Thulyatha Result 2024

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 128

  • @reshmipr6691
    @reshmipr6691 2 місяці тому +1

    Result vannu 6th ജൂലൈ മൂന്ന് മണിക്ക്

  • @hananhashimhashim9333
    @hananhashimhashim9333 2 місяці тому +1

    Sir inte video kandu orupaad padikkaan patti
    Njan +2 paassaayi thank you sir

  • @beenabaiju2
    @beenabaiju2 2 місяці тому +3

    സാറിനോട് ഒരു ബഹുമാനമുണ്ടായിരുന്നു മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതു കേട്ടപ്പോൾ ബുദ്ധിമുട്ടായി പോയി

  • @FaseelabiCv-kw8bj
    @FaseelabiCv-kw8bj 2 місяці тому +16

    സാറിൻ്റെ ക്ലാസ്സ് കണ്ടാണ് ഞാൻ mean medium Mode പഠിച്ചത് വളരെ നല്ല ക്ലാസ്സായിരുന്നു

    • @ASLUJOURNEY
      @ASLUJOURNEY 2 місяці тому

      @@FaseelabiCv-kw8bj ഞാനും

  • @Narjumol
    @Narjumol 2 місяці тому +25

    ഈകമൻ്റുകളെല്ലാം കണ്ടാലറിയാം മനുഷ്യൻ എത്ര നന്നികെട്ടവനാണെന്ന്
    ഇദ്ദേഹം ഒരുപാട് ഉപകാരപ്രദമായ ക്ളാസുകൾ വീഡിയോയിൽ
    കൂടി നമുക്കായിതന്നു അതിൽ പലതും ഒരുപാട് ഉപകാരപ്രദമായിരുന്നു.നന്നി
    കാണിചില്ലെകിലും നന്ദികേട് കാണികാതിരികുക.
    അദ്ദേഹം ഒരിക്കലും പേര് പറഞ്ഞ് അവര്തന്ന ഇൻഫർമേഷൻ എന്ന് പറഞ്ഞിട്ടില്ല നിങ്ങളുടെ ഊഹങ്ങൾവച്ച് അദ്ദേഹത്തെ കുറ്റം പറയരുത്.ഉറങ്ങിയാൽ ഉണരുമെന്ന് ഉറപ്പില്ലാത്ത ലോകമാണ്.അത്കൊണ്ട് ഗുരു സ്ഥാനിയനായ ഒരാളെ കുറ്റം പറഞ്ഞിരികാതെ പോയി പ്രാർത്ഥിചോളൂ നല്ല റിസൽട്ടിനായി.എല്ലാവർക്കും വിജയാശംസകൾ

    • @sudheerksarovaram1460
      @sudheerksarovaram1460 2 місяці тому

      @@Narjumol ഇദ്ദേഹത്തിന്‍റെ ക്ളാസുകള്‍ ഉപകാരപ്രദമാണ് .പക്ഷേ റിസള്‍ട്ട് സംബന്ധിച്ച അറിയിപ്പുകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടും വിധവും മറ്റൊരാളെ അവഹേളിപ്പിക്കുംവിധമായതുകൊണ്ടാണ് വിമര്‍ശിപ്പിക്കപ്പെടുന്നത്.

    • @AnsiyaSajeer-qm3ig
      @AnsiyaSajeer-qm3ig 2 місяці тому +2

      ❤❤

    • @adhilarafeeq8800
      @adhilarafeeq8800 2 місяці тому +2

      Sheriya sir paranjad examin kooduthalum vannu❤

  • @hameedami93
    @hameedami93 2 місяці тому +1

    Sir എല്ലാമോശം കമന്റ്‌ കളും നല്ല നായിക kallaaki മാറ്റുക sir മുന്നോട്ടു പോകുക ഞങ്ങൾ എല്ലാവരുടെയും പിന്തുണ എന്നും കൂടെ ഉണ്ടാകും സാറിന്റെ ക്ലാസ്സ്‌ ഞങ്ങൾകു examil വളരെ ഉപകാരo ഉണ്ടായിട്ട് ഉണ്ട് sir

  • @NeethuBB-ue7xw
    @NeethuBB-ue7xw 2 місяці тому +1

    Sir inn result varunnokke kelkindallo sathyano

  • @nstylecreations6210
    @nstylecreations6210 2 місяці тому

    പുതിയ അഡ്മിഷൻ... എന്നാണ് 2024/25

  • @shamilanavas5814
    @shamilanavas5814 2 місяці тому +1

    സാർ ന്റെ ക്ലാസ്സ്‌ കണ്ടു കഴിഞ്ഞ വർഷം ഞങ്ങൾ 4 പേര് എല്ലാ വിഷയത്തിനും 90% 98% മാർക്കു വാങ്ങി പാസ്സായി സാറിന് കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @muthassikadhakal4237
    @muthassikadhakal4237 2 місяці тому +1

    സാർ നിങ്ങളെല്ലാം പറയുന്നത് ഞങ്ങൾ കേൾക്കുന്നു പ്രായം കൂടുതലും വിദ്യാഭ്യാസം കുറവുമുള്ളവരല്ലേ ഞങ്ങൾ ഇങ്ങനെ യെല്ലാം പറഞ്ഞുതരുന്നതിന് നന്ദിയുണ്ട്

  • @RathiRamachandran-k6f
    @RathiRamachandran-k6f 2 місяці тому

    സാറിന്റെ ക്ലാസുകൾ തുല്യത പരീക്ഷക്ക് എനിക്ക് ഒരു പാട് പ്രയോജനമായിട്ടുണ്ട്.Thankyu sir. 🙏

  • @santhoshsanthosh.a6042
    @santhoshsanthosh.a6042 2 місяці тому

    ഈ വീഡിയോ നിങ്ങൾക്ക് ആവശ്യമാണെങ്കിൽ കണ്ടാൽ മതിയല്ലോ..... Sir നൽകിയ ക്ലാസ്സ്‌ എന്നെപ്പോലെ ഒരു പാട് പേർക്ക് ഉപകാരം ആയതാണ്...

  • @MymoonaSalam-d9p
    @MymoonaSalam-d9p 2 місяці тому +4

    മറ്റുള്ളവരെ കുറ്റം പറയുന്നത് ശരിയല്ല.
    ഞാൻ ഒരുപാട് ക്ലാസ് ചാനലുകൾ കണ്ടിട്ടാണ് നന്നായി എക്സാം എഴുതിയത്.
    ഈ ചാനൽ മാത്രം കണ്ടിട്ടല്ല
    വാലുവേഷൻ
    ടാബുലേഷൻ
    എല്ലാം മറ്റ് ചാനൽ പറഞ്ഞപോലെ വന്നു. റിസൾട്ട് അങ്ങനെ തന്നെ വരും.👍🏻

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      ഓ ശരി 🙏

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому +4

      ഇവിടെ ആരാ കുറ്റം പറഞ്ഞത് ?
      ശരി അല്ലാത്ത കാര്യങ്ങൾ ഷെയർ ചെയ്യാൻ പാടുണ്ടോ? അത് പറയൂ ?
      റിസൾട്ട്‌ ഇന്നലെ അല്ലെങ്കിൽ ഇന്ന് വരും എന്ന് പറഞ്ഞു
      സത്യത്തിൽ അങ്ങനെ ആണോ
      വെറുതെ വന്നു തോന്നിയത് കമന്റ്‌ ചെയ്യരുത്
      നിങ്ങൾക്ക് വേണോന്നു ഉണ്ടെങ്കിൽ എന്റെ ക്ലാസ്സ്‌ കണ്ടാൽ മതി
      നിങ്ങളുടെ മനസ്സുള്ളവരെ ഞാൻ എന്റെ ക്ലസ്സിലേക്ക് വിളിക്കുന്നില്ല
      തുല്യതക്ക് വേണ്ടി ക്ലാസ്സ്‌ കൊടുക്കുന്ന എല്ലാ കാര്യങ്ങളും കൃത്യമായി പറയുന്ന ചാനൽ ആണ് എന്റേത്
      അഹങ്കാരം അല്ല പ്രിയപ്പെട്ടവർ നൽകിയ ആദരവോട് കൂടി ആണ് ഇത്രയും പറഞ്ഞത്
      ഇത് നിങ്ങൾ എന്നെ കൊണ്ട് പറയിപ്പിച്ചു
      സങ്കടമുണ്ട്
      ഒന്നു കൂടി,
      ദയവായി നിങ്ങൾ എന്റെ ചാനൽ കാണാതിരിക്കാൻ നോക്കുമല്ലോ 🙏

  • @sushithavadakkoth2689
    @sushithavadakkoth2689 2 місяці тому

    ഞാൻ സാറിന്റെ plus one Humanities student ആണ്. സാറിന്റെ എല്ലാ ക്ലാസ്സും നല്ലതായിരുന്നു... എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു... എല്ലാവിഷയത്തിലും പാസ്സാവുമെന്ന് എനിക്കുറപ്പുണ്ട്.... Mean meadiyam mode പഠിപ്പിക്കുന്ന സമയത്ത് ക്ലാസ്സിൽ വരാൻ പറ്റിയില്ല.... സാറിന്റെ video കണ്ട് പഠിച്ചത് കൊണ്ടാണ് എനിക്ക് എക്സാമിന് എഴുതാൻ പറ്റിയത്

  • @noufiyamithin5432
    @noufiyamithin5432 2 місяці тому

    സാർ മറ്റാരെയും കുറ്റം പറഞ്ഞിട്ടില്ല

  • @jibinmc7397
    @jibinmc7397 2 місяці тому +1

    4:11

  • @FareedkhFareedkattamala-dj9zk
    @FareedkhFareedkattamala-dj9zk 2 місяці тому

    സാർ റിസൾട്ട്‌ വന്നു ഒരു വീഡിയോ ചെയുവോ

  • @SajithaS-pv1qh
    @SajithaS-pv1qh 2 місяці тому

    പഠിപ്പിച്ച അധ്യാപകന് replay കൊടുക്കുമ്പോൾ respect കൊടുക്കണം നിങ്ങൾ, താങ്കൾ എന്നൊന്നും വിളിക്കരുത്
    എനിയ്ക്ക് അത് ഇഷ്ടമായില്ല

  • @abhidivya8735
    @abhidivya8735 2 місяці тому

    സാർ ഒരു ഹെൽപ് ചെയ്യാവോ..തുല്യതാ Plus1 പരീക്ഷ എഴുതിയ ഒരു ആൾ ആണ് ഇപ്പോൾ തുല്യതാ plus2 പഠിക്കണം എങ്കിൽ 2500 rs അടക്കണം എന്ന് പറയുന്നു നമ്മളുടെ കൂടെ പഠിക്കുന്ന വേറെ പഞ്ചായത്ത്‌ കളിൽ ഉള്ള ചിലർക്ക് 400 rs അടച്ചാൽ മതി എന്ന് പറയുന്നു ഇത് എത്രയാണ് തുടർ പഠിതത്തിനു അടക്കേണ്ടത് എന്ന് പറയാവോ.

  • @vaigarichu2339
    @vaigarichu2339 2 місяці тому

    Njan sarintte plus one Humanities student aan.sir nalkiya oro classum eanne pole orupadu perkku upakaram thanne aan sarintte bookum ath pole thanne eanikk upakarappettu. Text book eanikk muzhuvanayum vayichu padichu pokan pattillayirunnu sarintte book ealla vishayavum njan vangittundayirunnu examinu sar thanna bookum sar nalkiya oro classum nokki poyath. Sir orupadu orupadu thanks🙏

  • @aadamzain6815
    @aadamzain6815 2 місяці тому +1

    Sareyy.. Thonnunna karyam parayaan vendi vedio edanamayirunno?? 🫣... Result nokki erikkunna students eppo vattaayi.. Randu sarineyum nammakk viswasamaa😍

  • @fairuza5069
    @fairuza5069 2 місяці тому

    Ith aarum parnje pole വരില്ല.. varan വിചാരിച്ചു but ini varilla😂😂😂😂

  • @jayakp6897
    @jayakp6897 2 місяці тому

    Currrect sir... ❤❤

  • @muhammedparambath9005
    @muhammedparambath9005 2 місяці тому

    Njan pass aayathu sir nte class ketanu 100% sir ine onnu neril kananam epozhenkilum

  • @reshmipr6691
    @reshmipr6691 2 місяці тому

    Result vannu

  • @ASLUJOURNEY
    @ASLUJOURNEY 2 місяці тому +12

    നിങ്ങൾ കഴിഞ്ഞ വർഷം പറഞ്ഞ തിയ്യതിയുടെ മുന്നിൽ വന്നു റിസൾട്ട്‌

    • @fairuza5069
      @fairuza5069 2 місяці тому +2

      Mattulla channel okke pryunnund Inn evng ullil varum nn

    • @fairuza5069
      @fairuza5069 2 місяці тому +1

      Valuation okke 26nekk kynjkk

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому +3

      @@ASLUJOURNEY അങ്ങനെ കൃത്യമായി ഡേറ്റ് പറയാൻ ഞാൻ അല്ലല്ലോ റിസൾട്ട്‌ പബ്ലിഷ് ചെയ്യുന്നത് 😁

    • @ASLUJOURNEY
      @ASLUJOURNEY 2 місяці тому

      @@AnilKumarECONLAB ഇങ്ങനെ എങ്കിലും സാറിന്റെ റിപ്ലൈ കിട്ടിയല്ലോ സന്തോഷം ജയ് ഹിന്ദ് 🤣

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      @@ASLUJOURNEY നിങ്ങൾ കളിയാക്കുകയാണ് എന്ന് മനസ്സിലായി

  • @NeethuBB-ue7xw
    @NeethuBB-ue7xw 2 місяці тому

    Sir nu enthelum ariv kittiyaa

  • @VyghaLakshmiKB
    @VyghaLakshmiKB 2 місяці тому

    Enthu vegamanu manushyan nerikettavanakunnathu 😢

  • @Ks-vlog999
    @Ks-vlog999 2 місяці тому

    നാളെ റിസൾട് വരും എന്ന് പറയുന്നു വേറൊരു വീഡിയോ കണ്ടിട്ട്

  • @Ishuu-nz9wt
    @Ishuu-nz9wt 2 місяці тому

    Thank you for the useful information sir ❤

  • @hameedami93
    @hameedami93 2 місяці тому

    താങ്ക്സ് സർ

  • @AswathyAswathy-z2g
    @AswathyAswathy-z2g 2 місяці тому

    Njangale padipikunna sir paranjath 1 week kazhiyum chilapo athilum late avum ennanu..

  • @raseenafasalu9385
    @raseenafasalu9385 2 місяці тому

    Thanks sir

  • @jayakp6897
    @jayakp6897 2 місяці тому

    Thanks sir.... ❤❤❤

  • @rajeshkaippada7841
    @rajeshkaippada7841 2 місяці тому

    Thanks for information ❤️

  • @joydharan3860
    @joydharan3860 2 місяці тому +57

    സർ, റിസൾട്ട് വരുമ്പോൾ വന്നോട്ടെ; 60 വയസ്സായ ഞാനും പ്ലസ് ടു തുല്യത പരീക്ഷയുടെ റിസൾട്ട് കാത്തിരിക്കുന്ന ഒരാളാണ്.സർ, മറ്റൊരു ചാനലിനെ കുറ്റം പറയുന്നത് ശെരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഷാ നല്ലലത്തിന്റെ വീഡിയോ ഞാനും കണ്ടിരുന്നു. അദ്ദേഹം classes ന്റെ വീഡിയോ ഇടാറുണ്ട് പരീക്ഷയ്ക്ക് suggestion കൊടുക്കാറുണ്ട്. മിക്കവാറും അദ്ദേഹം suggest ചെയ്യുന്ന portions പരീക്ഷയ്ക്ക് വരാറുമുണ്ട്. All the best !!

    • @karthikandthrishikavlogs
      @karthikandthrishikavlogs 2 місяці тому +26

      അതെ sha nallalam സാറിൻ്റെ video kandu exam എഴുതിയവർ ആണ് ഞങ്ങളും നല്ല ക്ലാസുകൾ ആയിരുന്നു ആത്മാർത്ഥമായി ക്ലാസ്സ് എടുക്കുന്ന ഒരാൾ ആണ് അദ്ദേഹം ചാനലിന് റേറ്റ് കൂട്ടാൻ വേണ്ടി പ്രവർത്തിക്കുന്ന ഒരാള് ആയിട്ട് തോന്നിയില്ല.
      എല്ലാവരും റിസൾട്ട് വരാൻ വേണ്ടി കാത്തിരിക്കുകയാണ്.
      എല്ലാവരും നല്ല മാർക്കോടെ തന്നെ വിജയിക്കട്ടെ.😊

    • @joydharan3860
      @joydharan3860 2 місяці тому +2

      All the bests!

    • @nishamchelakkara
      @nishamchelakkara 2 місяці тому +12

      അതെ.. അദ്ദേഹം താനെടുക്കുന്ന ക്ലാസ്സിൽ മാത്രം ആണ് ഫോക്കസ് കൊടുക്കുന്നത്.. ആരേം കുറ്റം പറയാറില്ല

    • @ShajimaSalah
      @ShajimaSalah 2 місяці тому

      അതെ 👍🏻👍🏻👍🏻.

    • @lekha7629
      @lekha7629 2 місяці тому

      ശരിയാണ് ​@@nishamchelakkara

  • @parvathyrenjith8165
    @parvathyrenjith8165 2 місяці тому +3

    Thanku sir😊

  • @abdulkareemkareem7223
    @abdulkareemkareem7223 2 місяці тому

    Ok sir thanks

  • @nafeesathmisriya-vh5yq
    @nafeesathmisriya-vh5yq 2 місяці тому

    സവതനം അറിഞ്ഞാൽ മതി

  • @girlsmojo153
    @girlsmojo153 2 місяці тому

    Inn result vannilalo anilkumar sir paranjath pole thane aay😊

  • @vishnupriyavishnupriyavich5834
    @vishnupriyavishnupriyavich5834 2 місяці тому

    Plus one result nokitu onum kandila

  • @AyshaShabana-qn9zf
    @AyshaShabana-qn9zf 2 місяці тому

    Plzz do video of compartment exam registration

  • @sudheerksarovaram1460
    @sudheerksarovaram1460 2 місяці тому +12

    ഞങ്ങള്‍ക്ക് നിങ്ങളെയും വിശ്വാസം ഇല്ലാതായിരിക്കുന്നു .കാരണം കഴിഞ്ഞവീഡിയോയില്‍ വാല്വേഷനേ ആരംഭിച്ചില്ല എന്നുപറഞ്ഞിട്ടിപ്പോള്‍ വാല്വേഷന്‍ കഴിഞ്ഞൂന്നല്ലേ പറഞ്ഞത്.മറ്റുള്ളവരുടെ കുറ്റം ചികയാതെ നമുക്കെങ്ങിനെ അപ്ഡേറ്റാവാന്‍ കഴിയും എന്നതിനെ കുറിച്ച് ചിന്തിക്കൂ..

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому +3

      നിങ്ങളുടെ വിശ്വാസം ആവശ്യമില്ല അത് വേണ്ടവർക്ക് കൊടുക്കൂ
      പിന്നെ, ഉപദേശത്തിന് നന്ദി

  • @aneeshaaneesha4275
    @aneeshaaneesha4275 2 місяці тому

    സൈറ്റ് ബ്ലോക്ക്‌ ആണ്

  • @ansilamanu6544
    @ansilamanu6544 2 місяці тому +1

    ❤🙏

  • @SafiyaFazil-ou9gv
    @SafiyaFazil-ou9gv 2 місяці тому

    Ok Thank you sir

  • @rasiharisrasiharis3975
    @rasiharisrasiharis3975 2 місяці тому +1

    😊

  • @soniaks235
    @soniaks235 2 місяці тому

    അപ്പോ Say എപ്പോഴാ

  • @mohandaspambalath4408
    @mohandaspambalath4408 2 місяці тому +7

    ഇന്ന് വരുമോ

    • @jungkook8795
      @jungkook8795 2 місяці тому

      Ith eth results an on parayamo😢

    • @karthikandthrishikavlogs
      @karthikandthrishikavlogs 2 місяці тому

      ​@@jungkook8795 Ee varshathe +1 & +2 equalancy exam

    • @MymoonaSalam-d9p
      @MymoonaSalam-d9p 2 місяці тому

      ​@@jungkook8795
      തുല്യത plus1 & plus2

    • @jungkook8795
      @jungkook8795 2 місяці тому

      @@karthikandthrishikavlogs angane paranna nthaa on parayamo

    • @jungkook8795
      @jungkook8795 2 місяці тому

      @@MymoonaSalam-d9p say exam aano ?

  • @NeethuBB-ue7xw
    @NeethuBB-ue7xw 2 місяці тому

    Pls reply sir

  • @muthoosha1
    @muthoosha1 2 місяці тому

    Sir ente monk sslc thullayadha ezhudhan adhyam endhan cheyyendadh??mon schoolil povunnilla 18 vayassayittund..learning disabilty und monk

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому +1

      തുല്യത ക്ക് പഠിക്കാൻ 22 വയസ് മിനിമം വേണം

    • @muthoosha1
      @muthoosha1 2 місяці тому

      @@AnilKumarECONLAB sir nte vere videoyil kettu 17 vayassaya madhi 10th ezhudhanenn..mon 4 vare padich pinne nirthi eni learning disability ullavark vere endh padikkanamenkilum 10th certificate venamenn kandu

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому +1

      @@muthoosha1 സോറി
      10 എഴുതാൻ ആണോ 17 വയസ്സ് തികയണം
      7 ആം ക്ലാസ്സ്‌ പാസ്സ് ആവണം

    • @AHDLegend
      @AHDLegend 2 місяці тому +1

      10 ezhuthan 18 kazhija mati higher secondary kku 22 kazhiyanam athupole thulyatha 10 th pass aayal 22 aakathe thanne higher secondary padikkam

    • @muthoosha1
      @muthoosha1 2 місяці тому

      @@AHDLegend thanku sir

  • @JinsiSai
    @JinsiSai 2 місяці тому

    🙏🙏🙏

  • @arunpmlpml6997
    @arunpmlpml6997 2 місяці тому

    സർ നമ്പർ

  • @lekshmirajeshkc3344
    @lekshmirajeshkc3344 2 місяці тому

    Result vannelle patoo

  • @parvathyrenjith8165
    @parvathyrenjith8165 2 місяці тому

    😮

  • @MymoonaSalam-d9p
    @MymoonaSalam-d9p 2 місяці тому +2

    കഴിഞ്ഞ വീഡിയോ യിൽ പറഞ്ഞു 2 മാസം കഴിയുമെന്ന് 🤔

    • @AnilKumarECONLAB
      @AnilKumarECONLAB  2 місяці тому

      ഒഫീഷ്യൽ ആയി കിട്ടുന്ന കാര്യങ്ങൾ ആണ് ഷെയർ ചെയ്യുന്നത്

  • @remyas9113
    @remyas9113 2 місяці тому

    Sir malapuram alle mazha engane undu

  • @അക്ഷരം
    @അക്ഷരം 2 місяці тому

    തുല്യതാ പഠിതാക്കളെ ചൂഷണം ചെയ്തു കാശ് ഉണ്ടാക്കുന്ന ഇ പരിപാടി നിർത്തിക്കൂടെ സുഹൃത്തെ.

    • @santhoshsanthosh.a6042
      @santhoshsanthosh.a6042 2 місяці тому

      താങ്കൾ വേണ്ടെങ്കിൽ കാണാതിരുന്നാൽ പോരെ

    • @DivyaBabuM
      @DivyaBabuM 2 місяці тому

      ഈ sir ന്റെ class താങ്കൾക്ക് ഉപകാരപ്പെട്ടില്ല എന്ന് കരുതി ഈ വക comment ഇടാൻ ഒരു അവകാശവുമില്ല കാരണം എന്നെ പോലെ ഒരുപാടു പേർക്ക് sir ന്റെ ക്ലാസ്സ്‌ വളരെ അതികം ഉപകാരപ്പെട്ടിട്ടുണ്ട് താങ്കൾക്ക് അത് കൊണ്ട് ഒന്നും ആയില്ല എന്ന് ഉണ്ടെങ്കിൽ അത് sir ന്റെ കുഴപ്പം അല്ല തന്റെ കുഴപ്പം ഒന്ന് കൊണ്ട് മാത്രം ആണ് തനിക്കു മാത്രമല്ല ഇനി ഇങ്ങനെ പറയുന്നവർ കൂടി ഉള്ളതാണ് ഈ മറുപടി

    • @samskrthi
      @samskrthi 2 місяці тому

      ഒരാളെ ചുഷണം ചെയ്യണ്ട കാര്യം സാറിന് ഇല്ല നിങ്ങൾക് ആവിശ്യം ഇല്ലങ്കിൽ കാണാതെ ഇരുന്നാൽ പോരെ സാറിന്റെ ക്ലാസ്സ്‌ ബുക്സ് ഒക്കെ വളരെ ഉപകാരപ്രദമാണ് ദയവ് ചെയ്ത് സുഹൃത്തേ നിങ്ങളുടെ കാര്യം നോക്കി നിങ്ങൾ ഇരിക്കുക🙏

  • @kavithabaiju8057
    @kavithabaiju8057 2 місяці тому +1

    Thanks sir

  • @ANASEA-p3u
    @ANASEA-p3u 2 місяці тому

    😊

  • @Princessraizah
    @Princessraizah 2 місяці тому

    Thank you sir 😊

  • @Itz_Me_Rinsha
    @Itz_Me_Rinsha 2 місяці тому +1

    Thankyou sir

  • @jinshachomayil9195
    @jinshachomayil9195 2 місяці тому

    Thanku sir

  • @NandanaETTAMMAL
    @NandanaETTAMMAL 2 місяці тому

    Thank you sir

  • @DevuDevutty-n3t
    @DevuDevutty-n3t 2 місяці тому

    Tnxx sir

  • @yakkathalivm128
    @yakkathalivm128 2 місяці тому

    Thank you sir 👍