ആയില്യമാണോ? ഇത് കേൾക്കാതെ പോകരുത്

Поділитися
Вставка
  • Опубліковано 8 вер 2024
  • 9645333999

КОМЕНТАРІ • 204

  • @sarathsuresh6820
    @sarathsuresh6820 9 місяців тому +11

    ഞാൻ ആയില്യം ആണ് നിങ്ങൾ പറഞ്ഞത് എല്ലാം തെറ്റാണ്

  • @malavikasnair.863
    @malavikasnair.863 9 місяців тому +24

    Sir നല്ല ആയില്യം നാളുകരും ഉണ്ട്... എഴുത്തച്ഛൻ ആയില്യം.. മഹാത്മാഗാന്ധി ആയില്യം... നെഹ്‌റു ആയില്യം.. സ്വസ്തിക പാർവതി ആയില്യം.. Apj aഅബ്ദുൾ കലാം ആയില്യം 🙏🙏🙏

    • @princepopz4466
      @princepopz4466 8 місяців тому +1

      സത്യം

    • @user-bg8jv2nb9m
      @user-bg8jv2nb9m 7 місяців тому +1

      എന്റെ അനുഭവത്തിൽ ഇത് ഒന്നു തന്നെ ഇല്ല.....

    • @manuks9738
      @manuks9738 7 місяців тому +1

      Iyal verae paniku pokunathanu nallathu

    • @sreekalasuresh2154
      @sreekalasuresh2154 6 місяців тому

      Onnupodo

  • @sobhanamr7045
    @sobhanamr7045 9 місяців тому +25

    ഞാൻ ആയില്യം ആണ് ഒന്നും എന്റെ കാര്യത്തിൽ ശരിയല്ല

  • @mohandassaikofurnicraft1426
    @mohandassaikofurnicraft1426 8 місяців тому +6

    97.5% തെറ്റാണ് പറഞ്ഞത് !
    എന്ന് ഒരു ആയില്യംകാരൻ

  • @alphacopy4622
    @alphacopy4622 9 місяців тому +10

    ശുദ്ധ അബദ്ധം ആണ് ആണ് ഒന്നും ശരിയല്ല, അല്ലെങ്കിൽ എന്റെ നാൾ ആയില്ലം അല്ല

  • @beenakm235
    @beenakm235 9 місяців тому +4

    Sir paranhe valare സത്യം
    എൻ്റെ ഭർത്താവ് ആയില്യം
    ദിവോയിസിൽ എത്തി നില്കുന്നു
    അത്രയും പെട്ടന്ന് ഒഴിവാക്കണം

  • @sujathapillai8544
    @sujathapillai8544 9 місяців тому +6

    100% സത്യം 🙏🙏🙏എനിക്ക് ബന്ധു ഉണ്ട്‌ 👍👍🙏

  • @geethageetha3596
    @geethageetha3596 9 місяців тому +5

    Sir പറഞ്ഞത് 100%👌👌👌👌👌

  • @user-op4mf5wl5j
    @user-op4mf5wl5j 8 місяців тому +1

    💯 correct aan....ente barthav ayilyam nakshthrakkaran aan....ayalil ee paranja ellom und....ayal orupad sthreekalett anavishya bandham und avarkk vendi Kure cash kalayum....aa swabavam arinj njan ayale divorce aakki...ipoo aan sherikkum njan samadhanam aryunnath...1 year njan ayalde koode jeevichu shwasam mutti...ipoo njan manassarinju chirikkunnund....ayale pole ullavarde koode 1 week nikkan thanne Prayasam aan

  • @26344415
    @26344415 7 місяців тому +1

    Thanks for your advice

  • @Aathu9
    @Aathu9 8 місяців тому +2

    Ithrem mosamayittu paranjappo thankallku nalla happiness kittikkanumallo god bless u 🙏

  • @prajithak1418
    @prajithak1418 9 місяців тому +4

    Njan oru Aayillyam aanu.... Ithil paranjapole alla njan 😅😅😅😅😅😅

  • @sandeepdas4772
    @sandeepdas4772 9 місяців тому +4

    സാർ ഇതൊക്കെ ഇങ്ങനെ പറയുമ്പോൾ പെൺകുട്ടികളെ വരുന്ന ദോഷങ്ങൾ ചിന്തിക്കുന്നുണ്ട

  • @Girija-vz5dz
    @Girija-vz5dz 9 місяців тому +3

    ആയില്യം നക്ഷത്രത്തിൽ ജനിച്ച പെൺകുട്ടിക്ക് ചതയം നാളിലുള്ള പുരുഷനെ വിവാഹം കഴിക്കാൻ പറ്റില്ലേ? പ്ലീസ് ഒന്ന് പറയണേ 🙏🙏🙏

  • @radhae-px4vq
    @radhae-px4vq 9 місяців тому +13

    സാറ് പറഞ്ഞതു നൂറ്ശതമാനം ശരിയാണ് എൻ്റെ നാത്തൂൻ ആയില്ല്യമാണ് sir a big salute

  • @cupofjoe3633
    @cupofjoe3633 6 місяців тому +1

    My son 100% correct

  • @SudhaT-pz7lf
    @SudhaT-pz7lf 8 місяців тому +1

    200 percent.crrct..oru aayilyam aanu njangal 3 pere sva sugathinu ee nilayil aakiye

  • @neethuvipin2754
    @neethuvipin2754 9 місяців тому +6

    ചിലതൊക്കെ ശെരി ചിലത് തെറ്റ്

  • @DevotedLady-pp5ou
    @DevotedLady-pp5ou 9 місяців тому +7

    രാധേ രാധേ 🙏🙏🙏🙏സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ് ആയില്യം നക്ഷത്രത്തിൽ കുറച്ചു അടുത്ത ബന്ധുക്കൾ ഉണ്ട് അവർക്ക് സാർ പറഞ്ഞ അതേ സ്വഭാവം ആണ് സാറിനെ സമ്മതിച്ചു തന്നിരിക്കുന്നു ഇത്രയും കറക്റ്റ് ആയി പറഞ്ഞു തന്നതിന് 👍👍👍👍👍👍🥰🥰🥰🥰🥰

  • @karthikakarthu7302
    @karthikakarthu7302 9 місяців тому +6

    Correct sir
    Pakka👌👌
    My hus ✌️

  • @vijayakumarrs1992
    @vijayakumarrs1992 9 місяців тому +3

    Ellam correct aanu sir🙏

  • @saradanarayanan8555
    @saradanarayanan8555 9 місяців тому +25

    ഞാൻ ആയില്യം ആണ് സർ പറഞ്ഞത് ഒന്നും ശരിയല്ല

    • @balakrishnanv8794
      @balakrishnanv8794 9 місяців тому

      Super ❤

    • @DmD.aishusvlog
      @DmD.aishusvlog 8 місяців тому

      അതെ ഞാനിങ്ങനെ ഒന്നുമല്ല. കേട്ടപ്പോൾ സങ്കടമായി

    • @FUNNYVIDEOS-bt5qn
      @FUNNYVIDEOS-bt5qn 7 місяців тому

      സത്യം ഒന്നും ശരിയല്ല

    • @dasks5278
      @dasks5278 6 місяців тому

      Avanavan manassilavilla😂

  • @SyamaRajesh-xx8lo
    @SyamaRajesh-xx8lo 9 місяців тому +2

    Ethra correct ayita parayane ,ente husband ethu thanne swabhavam

  • @indirak8897
    @indirak8897 9 місяців тому +1

    പറഞ്ഞത് ഒക്കെ സത്യം ആണ്,എനരെ ഭര്ത്താവ് ആയില്യം ആണ്,ഇപ്പോൾ രാഹൂര്ദശ ആണ്

  • @jinisanthoshkumar2500
    @jinisanthoshkumar2500 9 місяців тому +2

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏🙏ജയ് ശ്രീ രാധേകൃഷ്ണ 🙏🙏🙏🙏സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏👍👍👍👍👍🥰🥰🥰🥰🥰

  • @Gymni-pb8nk
    @Gymni-pb8nk 9 місяців тому +2

    Correct prediction

  • @gayathrisb318
    @gayathrisb318 9 місяців тому +3

    Corrrect sir

  • @prajilal.b2844
    @prajilal.b2844 9 місяців тому +2

    Ithonnum ellarudem karyathil shariyavilla.. Orikkalum ithonnum ente karyathil shariyeyalla.. Kettit vallatha vishamam thonnunnu😢

  • @SandeepKumar-vh7fb
    @SandeepKumar-vh7fb 9 місяців тому +2

    പൂരാടം നക്ഷത്രം ഒന്ന് അയക്കാമോ sir

  • @Leocrom-pm5pd
    @Leocrom-pm5pd 9 місяців тому +4

    എന്റമ്മോ ഒരു ആയില്ല്യക്കാരി അമ്മായിഅമ്മയെ കൊണ്ട് പൊറുതിമുട്ടി ഇരിക്കുകയാണ് എന്റെ സാറെ നിങ്ങളു പുലിയാണ് കേട്ടാ

    • @sumeshs4020
      @sumeshs4020 9 місяців тому

      😃😃എല്ലാവരും അങ്ങനെ അല്ലടൊ. വേറെയു൦ ഒരുപാട് കാര്യങ്ങൾ ചേരണ൦

    • @kuruvi2000
      @kuruvi2000 9 місяців тому +1

      എന്റെ ഡാകിനി തള്ള യും ഇങ്ങനെ തന്നെ

  • @aadhikrishna-ui3di
    @aadhikrishna-ui3di 9 місяців тому +5

    രാധേ രാധേ എന്റെ കുഞ്ഞമ്മ ആയില്യം ആണ് എന്റെ അമ്മോ ഇത് തന്നെ സ്വഭാവം സാറിനെ സമ്മതിച്ചു തന്നിരിക്കുന്നു

  • @ashna.k.a3569
    @ashna.k.a3569 9 місяців тому +2

    Aayilyathinekondu poruthimutty irikkunna njan.entammo

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 9 місяців тому +3

    മൂലം നക്ഷത്രം വീഡിയോ ചെയ്യുമോ

  • @myworldar2054
    @myworldar2054 8 місяців тому +1

    തിരുവോണം നക്ഷത്രം parayumo

  • @sandhyapadmanabhan2926
    @sandhyapadmanabhan2926 9 місяців тому +2

    Sir
    Njan aayilyam star aanu but ningal paranja thinte opposite character aanu.

  • @Vox_virtue
    @Vox_virtue 9 місяців тому +1

    Endha bro valla ayilyamkare jeevitham kuttichorakkan poyitt avare kayyin pani kityo? 🧐

  • @SreethaAshok-qw3hf
    @SreethaAshok-qw3hf 9 місяців тому +3

    100 %സത്യം

  • @RadhaKrishna-qf9op
    @RadhaKrishna-qf9op 9 місяців тому +1

    ജയ് ശ്രീ രാധേ രാധേ. എല്ലാം സത്യം

  • @user-mh2ti5ep1x
    @user-mh2ti5ep1x 9 місяців тому +3

    പറഞ്ഞത് എല്ലാം തെറ്റാ ഒന്നും ശെരിയല്ല 100% തെറ്റാ

  • @user-wx9xr6mi1y
    @user-wx9xr6mi1y 8 місяців тому

    Sir Jan senhichu vivaham kazhichathanu 33 varshamayi ethuvareyum jugal vazhakkittu pirinju erunnitgilla ente husbendinne samshyichittilla adhehathinte veettukarumayi valare senhathil kazhiyunnu

  • @reshmisubhash17
    @reshmisubhash17 5 місяців тому

    ❤🎉 correct

  • @beenakm235
    @beenakm235 9 місяців тому +1

    Sir chothi
    Chira phalam idamo

  • @user-hh9zy6un3s
    @user-hh9zy6un3s 7 місяців тому

    വളരെ ശരിയാണ്

  • @user-fe1yc6xd4i
    @user-fe1yc6xd4i 9 місяців тому +1

    Sathyam

  • @user-mc1ig7cg6t
    @user-mc1ig7cg6t 9 місяців тому +1

    സാറിനെ നമിച്ചു.... Correct....

  • @anupamasureshanupamasuresh109
    @anupamasureshanupamasuresh109 9 місяців тому +2

    😅Correct aanu ente husband nte naal.

  • @rajeswariharindranath
    @rajeswariharindranath 5 місяців тому

    Sir utthrattathi nakshathram idaan marakkalae

  • @praveenagireesh7166
    @praveenagireesh7166 9 місяців тому +1

    Hello sir l am waiting for your next spoken english class sir

  • @user-vm6xj6pp4s
    @user-vm6xj6pp4s 9 місяців тому +1

    Sobhavam 100 % correct aanu

  • @bhaktavalsannair5021
    @bhaktavalsannair5021 4 місяці тому

    Ie paranjathil orennavum serialla asanbhandam onnum serialla

  • @sindhudileepkumar7722
    @sindhudileepkumar7722 9 місяців тому +4

    പോടോ.. നെഗറ്റിവ് മാത്രം പറയാതെ... എല്ലാം നാളിനും പോസിറ്റീവ് സൈഡും നെഗറ്റീവ് സൈഡും.. താനെന്തൊരു ജ്യോതിഷൻ

  • @swarnalatha-763
    @swarnalatha-763 9 місяців тому

    Sir ayilyakaranano ente veettil ayilliyam und ennala nigal paraja sobhavam alla sudharann ellavareyum sahayilkum ennal chathichavarode porukkilla

  • @rajendranpp2581
    @rajendranpp2581 9 місяців тому +1

    അങ്ങയെ നമിക്കുന്നു, സത്യം, സത്യം

  • @kavee58
    @kavee58 7 місяців тому

    എല്ലാം ശരിയാണ്....

  • @sabanu8379
    @sabanu8379 9 місяців тому +2

    100% 👍

  • @brsautosathani6823
    @brsautosathani6823 9 місяців тому

    100℅ correct. My husband. Like this type. Oh....

    • @user-op4mf5wl5j
      @user-op4mf5wl5j 8 місяців тому

      Enteyum angne oru husband ayrunnu...njan divorce akki ipoo Enk samadhanam und

  • @varshasunil6092
    @varshasunil6092 7 місяців тому

    ജയ് ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenaprasad7461
    @beenaprasad7461 7 місяців тому

    100% സത്യം.

  • @JinishalParu-zt9fw
    @JinishalParu-zt9fw 9 місяців тому +1

    My husband ayiliyam annu allam correct

  • @prajilal.b2844
    @prajilal.b2844 9 місяців тому +2

    Ente karyathilum shariyayilla😔

  • @sunisatheesan9903
    @sunisatheesan9903 7 місяців тому +1

    ഉപകാരസ്മരണയും നന്ദിയും ഇല്ലെന്ന് പറഞ്ഞ് താഴ്ത്തി കളയല്ലേ ........

  • @sabithanair8405
    @sabithanair8405 9 місяців тому

    Radhe radhe.. Valarai vasthavam anu🙏

  • @user-mm4dq1ex5l
    @user-mm4dq1ex5l 9 місяців тому

    Ente makan aayiliamanu (28.8.2000)5.53am. Avanu ennum kashtapadum durithavumanu ennenkilum maruo

    • @AnoopNarayanan-ol2rx
      @AnoopNarayanan-ol2rx 7 місяців тому

      Ente ponnoo ithonnum kelkkallee
      Padippikku nallapole
      Prarthikku allathe
      ingane video kanunne kelkkallee Ivan parayunnathu full faik aanu
      Ithu aa kochinodu paranjal kochu pedichu pokum

  • @RajeshRajesh-mh1li
    @RajeshRajesh-mh1li 9 місяців тому +1

    രധേരധേകൃഷ്ണാരധേകൃഷ്ണേ❤❤

  • @rojasunil232
    @rojasunil232 6 місяців тому

    സർ, അവിട്ടത്തിനെക്കുറിച്ച് പറയൂ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhubiju2761
    @sindhubiju2761 9 місяців тому +1

    സത്യം

  • @lathald8160
    @lathald8160 9 місяців тому

    ,ജയ് ശ്രീ രാധേകൃഷ്ണ🙏🙏🌹🌹
    ജയ് ശ്രീ രാധേരാധേ🙏🙏

  • @sumeshs4020
    @sumeshs4020 9 місяців тому +1

    ഇതെല്ലാം എല്ലാവർക്കും ഒരെ സ്വഭാവമാണൊ? ജാതകം കൂടെ ശരിയാക്കണ്ടെ

  • @user-zf5uh3ht1u
    @user-zf5uh3ht1u 9 місяців тому +1

    Ente ponnu sare paranjathil pakuthi sariyanu pakuthi thettanu

  • @AnoopNarayanan-ol2rx
    @AnoopNarayanan-ol2rx 7 місяців тому

    Veliyil kidakkunna pampine eduthu vaikkunne ningal aanu Mr.

  • @rageeshrv5880
    @rageeshrv5880 8 місяців тому

    സർ ആയില്യം നക്ഷത്രത്തിന്റ 2024ലെ ഫലം ഒന്ന് പറയാമോ 🙏

  • @srigokul4645
    @srigokul4645 5 місяців тому

    Ningal paranjathokkeyum thettu jathakam ganikkanriyilla

  • @bindhusureshbindhusursh5705
    @bindhusureshbindhusursh5705 7 місяців тому

    Curret

  • @saranyadileep190
    @saranyadileep190 9 місяців тому

    Ente ammayiyamma.. Maduthu..crct anu chrctr100%

  • @reenasurendran6941
    @reenasurendran6941 9 місяців тому

    Correct

  • @helana9548
    @helana9548 7 місяців тому

    100% 🙏👍

  • @sobhanalakshman6862
    @sobhanalakshman6862 9 місяців тому

    Hari Aum 🙏🏼 Hare Krishna 🙏🏼 🌹

  • @ramachandranp8965
    @ramachandranp8965 8 місяців тому

    50%ശരി,

  • @nannucreationsjomisreejith9059
    @nannucreationsjomisreejith9059 9 місяців тому +6

    ഓഹ് നമിച്ചു പറഞ്ഞത് മുഴുവൻ സത്യം ആണ് ഇതിനുമുൻപ് ആരും ഇങ്ങനെ പറഞ്ഞിട്ടില്ല..കിറുകൃത്യം എനിക്ക് ചിരി വന്നു കാരണം എത്ര കൃത്യ മായാണ് പറയുന്നത് ഞാൻ ആയില്യം ആണ്😂😂😂😂

  • @ramachandranp8965
    @ramachandranp8965 9 місяців тому +3

    ഇതെല്ലാം നിന്റെ സ്വഭാവം ആവും, നിന്നെ നിന്റെ വീട്ടുകാർക്ക് കണ്ടുകൂടായിരിക്കും,

  • @user-vs4xi1dt7w
    @user-vs4xi1dt7w 2 місяці тому

    ഞാൻ ആയില്യം ആണ് പക്ഷെ സാർ പറഞ്ഞതൊന്നും ശെരിയല്ല

  • @ramachandranp8965
    @ramachandranp8965 8 місяців тому

    നിന്റെ നാൾ ആയില്യമാണോ, ഞാൻ ആയില്യംകാരൻ ആണ്, എന്നാൽ എന്റെ സ്വഭാവം ആയി ഒരു ബന്ധവും ഇല്ല, സ്ത്രീയുടെ കാര്യം പറഞ്ഞത് ഏറെ കുറെ ശരിയാണ്,

  • @Bhagya.ambady1989
    @Bhagya.ambady1989 9 місяців тому

    Waiting for uthram, uthrattathi, uthradam

  • @santhamenon4514
    @santhamenon4514 9 місяців тому

    Jai Sri Radhe Radhe 🙏🏻🙏🏻🙏🏻 Radheshyam 🙏🏻🙏🏻🙏🏻

  • @renjitharenji1486
    @renjitharenji1486 9 місяців тому +1

    ഞാൻ ആയില്ലിയം ആണ് ആത്മാർത്ഥ ഇല്ല എന്നു പറഞ്ഞത് ശരി അല്ല പിന്നെ ഡിവോഴ്സ് കറക്റ്റ് ആണ്

  • @manojkumar-jr4wr
    @manojkumar-jr4wr 9 місяців тому +1

    Njan ayillim, wife Chathayam, son clothi...ur prediction is absolutely wrong

  • @devika7854
    @devika7854 5 місяців тому

    🌺

  • @kumarkreghu5879
    @kumarkreghu5879 9 місяців тому

    Hare krishna radhe radhe

  • @shajithaashraf9555
    @shajithaashraf9555 7 місяців тому

    💯

  • @talking-with_family
    @talking-with_family 9 місяців тому

    Chilathu sari.chilathu thettu

  • @ArjunA-wq2df
    @ArjunA-wq2df 9 місяців тому +3

    സാറേ സാറ് പറയുന്നതുപോലെ ഒന്നുമല്ല എൻറെ കാര്യം ഞാൻ ആയില്യം ആണ് എൻറെ കല്യാണം 21 വയസ്സിലായിരുന്നുു ആരെങ്കിലും എന്തെങ്കിലും എന്നോട് പറഞ്ഞാൽ എങ്ങനെ തിരിച്ചു പറയണമെന്ന് പോലും എനിക്കറിയത്തില്ല അതിനാൽ എനിക്കുവേണ്ടി പ്രാർത്ഥിക്കണം

    • @radhaeradhae-fb7ix
      @radhaeradhae-fb7ix  9 місяців тому +1

      Sure I'll pray for u

    • @ArjunA-wq2df
      @ArjunA-wq2df 9 місяців тому

      @@radhaeradhae-fb7ix എൻറെ സമയം 12 13 1984 10

    • @ArjunA-wq2df
      @ArjunA-wq2df 9 місяців тому

      @@radhaeradhae-fb7ix time 10am 12 13 1984

  • @seethadevi2390
    @seethadevi2390 9 місяців тому

    Yethio alugal nallavarundu bro

  • @remyals8708
    @remyals8708 9 місяців тому

    Sir അനിഴം പറയാമോ

  • @Mm-ww9jd
    @Mm-ww9jd 8 місяців тому

    🙏🙏🙏

  • @princysanthosh9585
    @princysanthosh9585 9 місяців тому +1

    Is ur wife star is ayilyam

    • @subashchandraboss8286
      @subashchandraboss8286 6 місяців тому

      ചിലപ്പോൾ ആയിരിക്കും, നിങ്ങളുടെ?

  • @susmithasnairsusmithas2452
    @susmithasnairsusmithas2452 8 місяців тому

    സർ പറഞ്ഞത് 100% ശരിയാണ് എന്റെ ഹുസ്ബൻഡ് ആയില്യ മാണ്

  • @user-lr6xs9yh9l
    @user-lr6xs9yh9l 9 місяців тому

    Athejanumayklyamanu

  • @preenasudheer3925
    @preenasudheer3925 9 місяців тому

    Radhe Radhe 🙏🙏❤️

  • @subijithsubijith8562
    @subijithsubijith8562 9 місяців тому +1

    ഞാൻ ആയിലിം ആണ് പറഞ്ഞത് കൂടുതൽ ശരി ആണ് എന്റെ പേര് സുനിത ചിലത് ശരി അല്ല

  • @sobhanalakshman6862
    @sobhanalakshman6862 9 місяців тому

    Jai Sree Radhe Radhe Shyam 🙏🏼 🌹