എല്ലാ സർവ്വകലാശാലകളും സിപിഎം കലാശാലകളും ടീച്ചർന്മാരും പിൻവാതിൽ നിയമനം ഏതാനും ചിലർ പിഎസ്‌സി വഴിയും അതും വിശ്വാസ്യതയിൽ സംശയം! പിന്നെ എസ്എഫ്ഐ യുടെ നിയന്ത്രണത്തിലുള്ള സംഘടനായിൽ ചേർന്ന് പഠിക്കേണ്ടി വരും. ടീച്ചർന്മാരും ഒരു പരിധിവരെ രാഷ്ട്രീയ നിയന്ത്രണത്തിലാണ്. കേരളത്തിലെ സർവ്വകലാശാലകലാശാലാ നിയന്ത്രണം യുജിസി യാണെങ്കിലും നിയമനം സർക്കാരാണ്. ഇപ്പോൾ രാഷ്ട്രീയ നിയമനത്തിന് കോടതിയും അനുകൂലമായിരിക്കുന്നു എന്ന് വേണം കരുതാൻ! കഴിവുള്ള അധ്യാപകർ ഇല്ലാതെ വരുന്നു.
വൃത്തി യുള്ള റോഡിൽ നടക്കാമല്ലോ. കുട്ടികൾക്ക് ഇവിടെ ഇല്ലാത്ത സുരക്ഷ അവിടെ കിട്ടുന്നുണ്ട്. രെക്ഷ പ്പെടണമെങ്കിൽ ഈ നാട് വിടണം.. ഭരിച്ചു ഭരിച്ചു കുട്ടിച്ചോ റാക്കി ഇട്ടേക്കുവല്ലേ കേരളം.
സാർ പറഞ്ഞത് എത്ര സത്യമാണ് ഈ സർക്കാറിന് ശേഷിയില്ല അത് തിരിച്ചറിയാനുള്ള കഴിവ് ഇവിടെയുള്ള ജനങ്ങൾക്കും ഇല്ല... കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടതാണ് എന്നത് തിരിച്ചറിയുമ്പോഴേക്കും കേരളം വൃദ്ധസദനം ആകും
ഈ നശിച്ച കമ്മ്യൂണിസം എന്ന് ഇവിടെ നിന്ന് പോകുന്നോ അന്നേ കേരളം രക്ഷപ്പെടുകയുള്ളു... എത്ര കൊല്ലമായി ഈ നശിച്ചവൻമാർ കേരളം ഭരിക്കുന്നത്.... വല്ല മാറ്റവും ഇവിടെ വന്നോ...ഇപ്പോഴും കിറ്റുമായിനടക്കുന്നു.... ഒരു മാറ്റവും ഇവിടെ വന്നിട്ടില്ല എന്നല്ലേ ഇത് തെളിയിക്കുന്നത്...
ഇത്രയും ഗൗരവം ഉള്ള ഈ വിഷയം എന്തെ ആരും ചർച്ച ചെയ്യുന്നില്ല..😢യുവ തലമുറ പൂർണ്ണമായും യൂറോപ്പിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പോയി ക്കഴിഞ്ഞു... 😭ഇവിടെ വൃദ്ധ സദനം ആയി.,.. വൃദ്ധർ മാത്രം ജീവിക്കുന്ന നാടയി ഉടനെ മാറും...😢😢
ഇവിടെ ഭരിക്കുന്നവരും, പ്രതി പക്ഷവും എല്ലാം സ്വന്തം ഭാവിക്ക് വേണ്ടിയാണ് ഭരണത്തിൽ കയറുന്നത്. അവർക്ക് ജനങ്ങളെ പറ്റി യാതൊരു ചിന്തയും ഇല്ല. ജനങ്ങൾ അനുഭവിച്ച് തീരട്ടെ.
കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു.
ഷാജൻ സാറിന്റെ നിരീക്ഷണം അപാരം. എന്തൊരു കൃത്യതയാണ് ഷാജന്റെ അവതരണം! നിങ്ങൾ ആധുനീക കേരളത്തിലെ സ്വാദശാഭിമാനി, കേസരി രാമകൃഷ്ണപിള്ളയാണ്, നിങ്ങളെ മനസ്സിലാക്കാത്തവരെ ഓർത്ത് സഹതപിക്കുന്നു.
What he said is 100% right.... Our university has to change a lot... Now too the final year finished students r waiting for second sem result... Still university authority is not bothered abt the future of the students for higher study. So there is no doubt the educated parents wl send thier children to abroad or out of state where their children can relay on proper time oriented exam and result...😢😢
വരുംതലമുറയുടെ സ്വപ്നങ്ങളെ ചിറകിലേറ്റൻ കരുത്തും ആർജ്ജവും ഉള്ള ഭരണാധികാരികൾ ഉണ്ടാകണം അല്ലാതെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് ചോദിക്കുമ്പോൾ ഊരിപ്പിടിച്ച വാളിന്റെ കഥ പറഞ്ഞിട്ട് കാര്യമില്ല😂😂😂
സംവരണത്തിന്റെ ആനുകൂല്യം കിട്ടുന്ന വിഭാഗത്തിലെ ചെറിയൊരു ശതമാനത്തിന് സർക്കാർ ജോലി പ്രതീക്ഷിക്കാമെങ്കിൽ സംവരണമോ അനുകൂല്യങ്ങളോ കിട്ടാത്ത വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയയി വിദേശജൊലി മാറിക്കഴിഞ്ഞു.....
ഇങ്ങനെ പഠിച്ചു എന്ത് കാര്യം കേരളത്തിൽ ഒരു സ്ഥബാനവും വരുന്നില്ല ഉള്ളത് പൂട്ടിക്കുന്നു ഈ പുഘവൻ മാരുടെയും അടിമകളുടെയും മക്കൾ പഠിക്കുന്ന സർട്ടിഫിക്കാറ്റിന് വേലു ഇല്ല ഇനി ഒരു മലയാളിയും മലയാളിയെ ജോലിക്ക് പോലും വെക്കാത്ത അവസ്ഥയിലേക്കാണ് കാര്യം പോവുന്നത്
സാർ അങ്ങ് ഇതുപോലെയുള്ള ജനങ്ങൾ അറിയേണ്ട വാർത്തകൾ ജനങ്ങളിലെത്തിക്കുന്നു എന്നുള്ളതാണ് അങ്ങയുടെ പ്രത്യേകത അപ്പോൾ നമ്മുടെ വിദ്യാഭ്യാസ നിലവാരത്തേക്കുറിച്ച് എല്ലാവരും അറിഞ്ഞില്ലേ ഇതാണ് ഇതിനൊക്കെ ഉത്തരം പറയേണ്ടവർക്ക് സാറിനോടുള്ള ദേഷ്യവും👍👍👍👍👍
കേരളത്തിലെ കുട്ടികൾ ഈ ചെകുത്തൻ്റെ നാട് ഉപേക്ഷിക്കുകയാണ്. പറ്റുമെങ്കിൽ ഈ നാട്ടിൽ നിന്ന് തമിഴ്നാട്ടിലേക്കോ കർണ്ണാടകയിലേക്കോ.. താമസം മാറ്റണമെന്ന ചിന്താഗതി ഓരോ മലയാളി കുടുംബവും ആഗ്രഹിക്കുകയാണ്. പുറത്തുള്ള മലയാളികളും ഇനി കേരളത്തിലേക്ക് ഇല്ല എന്ന് തീരുമാനിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന ഈ സത്യം നമ്മൾ വിശകലനം ചെയ്യേണ്ടതാണ്. കഞ്ചാവും മയക്കുമരുന്നും വിറ്റും ഉപയോഗിച്ചും പുതു തലമുറ നശിക്കുന്നു.
70% above ഉണ്ടായിട്ടും M G university' യുടെ affiliated colleges ൽ postgraduation നു admission കിട്ടാതെ ദുഃഖത്തോടെ നാടു വിട്ട ഒരു professional ആണു ഞാൻ. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
ഇവിടെ പഠിച്ചിട്ട് ജോലിയ്ക്ക് വേണ്ടി തെടി നടക്കണം ജോലി കിട്ടിയാൽ ശബളം ഇല്ല . കിട്ടിയ ശബളം ഒന്നിനും തികയില്ല : പിന്നെ മുല്ലപെരിയാർ ഡാം പെട്ടുക ആണങ്കിൽ ജീവനും കൂടി പോകും ജീവന് കൊതി ഉള്ളവർ നാട് വിടുന്നതാണ് ഏറ്റവും നല്ലത് ചിന്തിച്ച് രക്ഷപെടാൻ നോക്കുക young people
@@avaneesh-h1i അതെ അതെ എന്ന് രാവിലെ കൂടെ ഒരു 2 pocso casine പറ്റി വയ്ച്ച് ഉള്ളൂ..... ഒരു സ്കൂൾ ടീച്ചറും ഒരു മത അധ്യാപകനും അണ് പ്രതി.... സ്ത്രീകളും കുട്ടികളും. വളരെ സുരക്ഷിതർ തന്നെ അണ്
@@avaneesh-h1i ആദ്യം അവനവൻറെ കാലിന്റെ ചുവട്ടിലേക്ക് നോക്ക് ഇന്നലെ എത്ര പേരെ പീഡിപ്പിച്ചു ഇന്നും എത്ര പേരെ പീഡിപ്പിച്ചു ഈ നാട്ടിലെ നീ ഇതൊന്നും അറിയുന്നില്ല അതോ വടക്കോട്ട് മാത്രമേ നിങ്ങളുടെ കണ്ണു പോകും
ഏത് സ്ത്രീകൾ? ഇന്നും ഒരു സഖാവിനെതിരെ ഒരു സഖാത്തി പരാതി കൊടുത്തിട്ടുണ്ട്, പീഡനശ്രമത്തിന്. പാർട്ടി പീഢനതീവ്രത അളക്കാൻ മെഷീനുമായി ശ്രീമതി ടീച്ചർ ആൻ്റ് പാർട്ടിയെ ഉടനെ അയയ്ക്കുന്നതാണ്. 😅

അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിഷം കലർന്ന പച്ചക്കറി പാൽ ഉൽപന്നങ്ങൾ, പലവ്യഞ്ജനങ്ങൾ, മൽസ്യം,എല്ലാം കഴിപ്പിച്ച് മനപൂർവ്വം തലച്ചോറിന്റെ പ്രവർത്തന ശേഷി തകർക്കുകയാണ് ! ഫലമായി നാട് മുഴവൻ തരിശു ഭൂമിയും കാടും വന്യമൃഗങ്ങളും ..... മദ്യവും,മയക്കുമരുന്നും, തൊഴിലില്ലായ്മയും , അക്രമങ്ങളും .
വളരെ സത്യസന്ധമായ കാര്യമാണ് ഈ വാർത്ത എല്ലാവരിലും എത്തട്ടെ എല്ലാരും തിരിച്ചറിയാൻ കഴിയട്ടെ താങ്കൾ ഈ വാർത്തയുടെ ഉള്ളടക്കം തുറന്നു പറഞ്ഞതിൽ വളരെയധികം സന്തോഷം
ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടാകില്ല. അവർ ഇവിടെ നിൽക്കണമെങ്കിൽ അവർക്കു ഇവിടെ തൊഴിൽ കിട്ടണം . തൊഴിൽ കൊടുക്കണമെങ്കിൽ ഇവിടെ പണം വേണം. അവർ കൂട്ടത്തോടെ നാട് വിടുകയാണ്.
നാട്ടിലെ പ്രമുഖന്റെ മോൻ , 40000 മുകളിൽ റാങ്ക്, merit seat ഇൽ പ്രവേശനം കിട്ടി എന്ന് പറഞ്ഞപ്പോൾ, വല്ല രാഷ്രീയ ബന്ധം ആകും എന്നാണ് കരുതിയത്. ഇതാണല്ലേ അവസ്ഥ.
ഇതിൽ ആരും പറയാത്ത ഒരു കാര്യം കൂടി ഉണ്ട് ഇപ്പോൾ കുട്ടികൾക്ക് ന്യൂ ജനറേഷൻ കോഴ്സുകൾ ആണ് താല്പര്യം കാരണം ജോലി സാധ്യത.. Ba, ma പോലുള്ള കോഴ്സുകൾ ആർക്കും വേണ്ട ഞാൻ ഒരു കോളേജ് അധ്യാപകൻ ആണ് ba ഹിസ്റ്ററി ബാച്ചിൽ 60 സീറ്റ് ഉണ്ട് അതു പോലെ ഇക്കണോമിക്സിലും പക്ഷെ ചേരുന്ന കുട്ടികൾ 30 ൽ താഴെ മാത്രം. ആർട്സ് വിഷയങ്ങൾ പഠിക്കുന്ന കുട്ടികളിൽ 98 ശതമാനവും പാവപെട്ടവരുടെ മക്കൾ ആണ്..
ഞാൻ പഠിച്ചത് മദ്രാസ് ലോയോള കോളേജ് ഇൽ ആണ്, എന്റെ Faculty LSE, OXON ഒക്കെ ആയിരുന്നു. അവരും BA പഠിച്ചു, ഹയർസ്റ്റുഡിസ് LSE യിൽ പഠിച്ചതാണ്. 20 കൊല്ലത്തോളം, ഇദ്ദേഹം അമേരിക്കയിൽ ഒരു ബഹുരാഷ്ട്ര കോൺസൽറിംഗ് ഫിർമിൽ ഇക്കോണിമിസ്റ്, സ്ട്രേറ്റജിസ്റ് ആയി ജോലി എടുത്തു, പിന്നെടു, ആ അറിവ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ കോളേജ് അദ്ധ്യാപകൻ ആയി. ക്ലാസ്സ്‌ഇൽ അക്കാഡമിക് കാര്യങ്ങൾ പോലെ മറ്റു പല ലോക വിവരങ്ങളും ചർച്ച ആയിരുന്നു. ഒരു അദ്ധ്യാപകൻ തന്നെ ഇത്തരം കോഴ്സ് കൊള്ളില്ല എന്ന് മുദ്ര കുത്തുന്നത് മനസിലാകുന്നില്ല. ഇക്കോമോമിസ്റ് കൾ രാജ്യത്തിനു ആവശ്യം ആണ്, കമ്പനികളിൽ പോലും ആവശ്യത്തിന് നല്ല ആളുകളെ കിട്ടുന്നില്ല.ഇതെന്ദോ മോശം സംഭവം ആണെന്ന് ധാരണ ആണ്. PWC എന്ന കമ്പനിയിൽ ചെന്നൈ ബ്രാഞ്ചിൽ മാസം 3 ലക്ഷ വരെ ശമ്പളം കൊടുക്കുവാൻ തയ്യാറാണ് BA ഇക്കണോമിക്സ് കഴിഞ്ഞ, ക്വാളിറ്റി ഉള്ള ഉദ്യോഗാര്ഥിക്ക്, കിട്ടാനില്ല.

@@athirasureshkumar7509 Chemistry ഇഷ്ടമാണെങ്കിൽ അത് പഠിക്കുക.ഡിഗ്രി കഴിഞ്ഞു എന്തു ചെയ്യണം എന്ന് ഒരു study ഇപ്പോഴേ നടത്തുക.കേവലം BEd എടുത്ത് പഠിപ്പിക്കാൻ പോകണോ? അതോ specialze ചെയ്തു പഠിക്കാനോ? ഫോറെൻസിക്, റബ്ബർ ടെക്, പോലീമർ, aromatic, അങ്ങനെ ഒരു പാട് മേഖല കൾ ഉണ്ട്. നന്നായി സ്വയം study ചെയ്തു നോക്കുക.
നമ്മുടെ കുട്ടികൾ നമ്മളെക്കാൾ ഒത്തിരി മുൻപേ ചിന്തിക്കുന്നു, പറക്കുന്നു. ഷാജൻ സാർ പറഞ്ഞത് നൂറു സത്യം. അതു തിരിച്ചറിയാൻ ഇവിടെ ബോധമുള്ള, ചിന്തിക്കുന്ന, മുന്നോട്ടു നന്നാവുന്ന ഒരു തലമുറ ഉണ്ടാവണം എന്നാലോചിക്കാൻ വെളിവില്ലാത്ത , ഭരണക്കാർ ഉണ്ട്.
ആരും വിഷമിക്കരുത്.ഇതെപ്പറ്റി ചിന്തിക്കാൻ കുറെ ബാറുകൾ ഉടൻ തുറക്കുന്നതാണ്.അവിടെ അച്ഛനും മക്കളും പറ്റുമെങ്കിൽ അമ്മ യെയും വിളിച്ചു കൊണ്ടു പോയി ഇരുന്ന് അടിച്ചു ഫിറ്റ് ആയി വീട്ടിൽ പോകേണ്ടതാണ്. പോകുന്ന പോക്കിൽ ഒരു ലോട്ടറിയും എടുക്കാൻ മറക്കരുത്. മദ്യപിച്ചു കാർ ഓട്ടുമ്പോൾ traffic പെറ്റി അടിക്കുന്നത് കൊടുക്കണം. അത് ഞങ്ങൾക്കുള്ളതാണ്.നിങ്ങൾക്ക് election സമയം ആവുമ്പോൾ കിറ്റ് തരും.അതും വാങ്ങി നക്കി ഞങ്ങൾക്ക് vote നൽകുക.ഞങ്ങൾക്ക് ഒത്തിരി അഖിലേന്ത്യാ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. ലാൽ സലാം. ഞങ്ങൾ എല്ലാം ശരി ആക്കി .🙏🤦♂️🤷♂️🙈🙊🇮🇳
കോളേജിൽ പഠിപ്പിക്കുന്നത് കത്തിക്കുത്തും വാടിവളും കഞ്ചാവും പ്രിൻസിപ്പാലിന്റെ ശവമടക്കും മാത്രമാവുമ്പോ വിദ്യാഭ്യാസം താല്പര്യമുള്ള വിദ്യാർതികൾ കേരളം വിട്ടുപോകും.
കേരളത്തിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് യൂണിയൻ പ്രവർത്തനത്തിനും അവരുടെ ഡിവൈഎഫ്ഐ എസ്എഫ്ഐ പാർട്ടി പ്രവർത്തനത്തിന് വേണ്ടിയുള്ള കുഞ്ഞുങ്ങൾ മാത്രം പടിച്ചാൽ മതി എന്ന് ഒരു പാർട്ടി തീരുമാനിച്ചാൽ എന്ത് ചെയ്യും പിന്നെ ഒരു കണക്കിന് നല്ലത് ഈ സഖാക്കന്മാരുടെ ഭാര്യമാർ പഠിപ്പിച്ച വിജയിക്കുന്നതിന് കാളും നല്ലത് വിദേശരാജ്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ പോയി നല്ല വിദ്യാഭ്യാസം നേടിയെടുക്കുന്നതാണ് 🎉🎉🎉🎉🎉
മിക്ക കോളേജുകളിലും ഇഷ്ടം പോലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒരുകാലത്തു വളരെ കൂടുതൽ മാർക് മാത്രം കിട്ടിയിരുന്ന കുട്ടികൾക്കു കിട്ടുമായിരുന്ന സയൻസ് സബ്ജെക്ടിന്റെ സീറ്റുകൾ ഇപ്പോൾ say പരീക്ഷ എഴുതി പാസ്സ് ആകുന്നവർക്കു പോലും നിസ്സാരമായി കിട്ടുന്ന സ്ഥിതി. എന്നിട്ടും ചേരാൻ കുട്ടികൾ ഇല്ല... കാരണങ്ങൾ ഇവിടെയെഴുതിയാൽ തീരില്ല.... ഷാജൻ സർ പറഞ്ഞിരിക്കുന്നത് 100%കറക്റ്റ് ആണ്.... നഴ്സിംഗ്, എഞ്ചിനീയറിംഗ്, ഡോക്ടർസ് കൂടാതെ മറ്റു പാര മെഡിക്കൽ കോഴ്സുകൾ മാത്രം കുട്ടികൾ oot ചെയ്യുന്നു കാരണം ഡിഗ്രി കഴിയുന്ന സമയം കൊണ്ട് 100%ജോലി ഉറപ്പാക്കുന്ന നല്ല ശമ്പളമുള്ള ജോലികൾ കിട്ടാൻ വെറും ഡിഗ്രി കൊണ്ട് ആവില്ല... മാത്രമല്ല വിദേശ രാജ്യങ്ങൾ അടിപൊളി പാക്കേജ് ആയി കുട്ടികളെ മാടി വിളിക്കുമ്പോൾ ആർക്കു വേണം നമ്മുടെ കലഹരണപ്പെട്ട, ജോലി കിട്ടാത്ത ഡിഗ്രി.ഒരു പ്ലെയിൻ ഡിഗ്രി ഉണ്ടേൽ ഒരു പലചരക്കു കടയിൽ സെയിൽസിൽ നിലക്കാം മാസം അഞ്ചോ, പത്തോ കിട്ടും അതുകൊണ്ട് ദാരിദ്രത്തിൽ ജീവിക്കാം
എന്റെ കുട്ടികൾ സർക്കാർ സ്ക്കൂളിൽ പഠിക്കുന്നു. അവർക് സൗജന്യ ഉച്ച ഭക്ഷണവും , വീട്ടിലെ പ്രായമായവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 'കൃത്യസമയത്ത് 'എത്തിച്ചു കൊടുക്കുന്ന പിണറായി ബി ജ്യൻ എൻ ഉയിർ😄😄😄😄😄 പഴയ കാപ്സ്യൂളാണ് തൃപ്തിപ്പെടണം നാട്ടാരെ .....
ഈ സർക്കാരിൻ്റെ ശേഷിയില്ലായ്മയെ കുറിച്ച് തിരിച്ചറിയാൻ ഈ നാട്ടുകാർക്കും ശേഷിയില്ല പ്രയോഗം അടിപൊളി😂 A I കോഴ്സ് KR നാരായണൻ ഫിലിം ഇൻ സ്റ്റൂട്ടിൽ ഈയിടെ ആരംഭിച്ചിട്ടുണ്ട്
വളരെ സത്യം ആയ വിശകലനം. വിവരവും വിദ്യാഭ്യാസവും ഉളളവർ മന്ത്രി മാർ ആകണം. എന്നാലേ ലോകത്തിൻ്റെ ആവശ്യം മനസ്സിലാക്കുക ഉള്ളു. അതനുസരിച്ചുള്ള വിദ്യാഭ്യാസം ഇല്ലെങ്കിൽ എന്ത് ചെയ്യും
പിള്ളേർ എല്ലാം ബാംഗ്ലൂരിൽ കോളേജഇൽ ഉണ്ട് കേരളത്തിലെ സ് ഫ് ഐ സർട്ടിഫിക്കറ്റ് കൊണ്ട് ചെന്നാൽ എങ്ങും ജോലി കിട്ടില്ല അതുകൊണ്ട് തത്കാലം പൂട്ട്കെ നുവൃത്തി ഒള്ളു
യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥത. പരീക്ഷ പേപ്പർ വഴിയിൽ. പേപ്പർ നോക്കാതെ മാർക്ക് ഇടുന്നു. പരീക്ഷ എഴുതാത്ത കുട്ടി ജയിക്കുന്നു. റിസൾട്ട് വരാൻ മാസങ്ങൾ കാത്തിരിക്കണം.
ഡിഗ്രി കോഴ്സുകൾ ഈ വർഷം മുതൽ നാലുകൊല്ലം ആക്കിയിരിക്കുന്നു വിദ്യാർത്ഥികളുടെ നന്മയ്ക്കു വേണ്ടിയല്ല അധ്യാപിക രുടെ ജോലി നിലനിർത്തുവാനും മാനേജ്മെന്റിന് സഹായിക്കുവാനും എല്ലാ മാസവും ശമ്പളം കിട്ടുമ്പോൾ രാഷ്ട്രീയക്കാർക്ക് പിരിവ് മേടിക്കുവാനും വേണ്ടിയാണത് പ്ലസ് ടു കഴിഞ്ഞ് വിദേശത്ത് പോയാൽ തൊഴിലും വിദ്യാഭ്യാസവുമായി ഭാവി സുരക്ഷിത മാക്കാം നാലുകൊല്ലം ഡിഗ്രി പഠിച്ച പി എസ് സി ടെസ്റ്റ് എഴുതി ജീവിതം കളയാം ഇക്കൊല്ലം മുതൽ നാലുവർഷ ഡിഗ്രി ആക്കിയത് മാമാ മാധ്യമങ്ങൾ ചർച്ചയ്ക്ക് എടുത്തിട്ടില്ല
@laisalai4551 All paramedics courses are already 4 years. as per proposal if u are discontinued after 2 years, u will get a certificate course, after 3 years diploma, after 4 years honors degree In all European countries degrees are 4 years
മറ്റ് പല മേഖലകൾ തകരാൻ കാരണമായ മാർക്സിസ്റ്റ് പാർട്ടിക്ക് ഈ തകർച്ചക്കും ഉത്തരവാദിത്തം അവകാശപ്പെടാം. യൂണിയനുകൾ ശക്തിപ്പെടട്ടെ, വിദ്യാഭ്യാസം തുലയട്ടെ.... 😎
Once again you said it Sir. പ്രബുദ്ധരായ മലയാളിക്ക് ഒന്നും തിരിച്ചറിയാനുള്ള ശേഷി ഇല്ലാതായിരിക്കുന്നു. എന്നാലും അവൻ കരുതുന്നത് അവൻ തന്നെയാണ് നമ്പർ വൺ എന്ന്. മലയാളിയായി കേരളത്തിൽ ജനിച്ചത് വലിയ അബദ്ധമായി എന്നു ഇപ്പൊൾ തോന്നുന്നു.
Very true... Was searching for Design course in kerala, not even one other than NIFT(National college) is available for my child.. Finally shifted to Bangalore.
ഷാജൻ നല്ല വാർത്ത അവതരണം ആണ്. പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. എന്നാൽ കൂടെ ഇസ്ളമിസ്റ്റ് എന്ന് പേരിട്ടു മുസ്‌ലിം വിമർശനം നടത്തുന്നു.ഏറ്റവും വരുമാനം കിട്ടുമെങ്കിലും അതൊരു തരം താണ പരിപാടി ആണ്
ഇവിടെ എവിടെയും ആവശ്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയം, ഗുണ്ടായിസം, രാഷ്ട്രീയ സംഘടനകൾ അഴിഞ്ഞാട്ടം, പിൻവാതിൽ നിയമനം ഡിഗ്രിയും PG യും പുറത്ത് നിന്ന് വാങ്ങാം എന്നു വേണ്ട എല്ലാറ്റിന്റേയും സ്ഥിതി മോശമായ നിലയിലാണ്.
എങ്ങനെ ആളുണ്ടാവും. ഡിഗ്രി പാസ്സായാലും ഇംഗ്ലീഷ് സംസാരിക്കാൻ പോലും ആവാത്ത വിദ്യാഭ്യാസ രീതി. ഭാവിയിൽ ഒരു പ്രയോജനവും ഇല്ലാതെ എന്തൊക്കെയോ കാണാപ്പാടം പഠിക്കാൻ കുട്ടികൾ തയ്യാറാവില്ല.
ആരും ശ്രദ്ധിക്കാത്ത വാർത്തകളാണ് ഷാജൻ സാർ കണ്ടുപിടിച്ചു പ്രേക്ഷകരിലെത്തിക്കുന്നത് ഇതാണ് മറുനാടൻ മറ്റു വാർത്താചാനലിൽ നിന്നും വേറിട്ട് നിൽക്കുന്നത്
👍🏼
കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി🙏🙏🙏
പിണറായി സർക്കാർ കേരളം പൊളിച്ചടുക്കും എന്ന് ഞങ്ങൾക്ക് തുടക്കത്തിലേ അറിയാമായിരുന്നു.
ശ്രദ്ധിക്കാത്തതൊന്നുമല്ല, അങ്ങനൊരു കാര്യമേ ഉണ്ടാവില്ല. എല്ലാം ഷാജൻ്റെ ഊഹാപോഹങ്ങൾ.
എല്ലാ സർവ്വകലാശാലകളും സിപിഎം കലാശാലകളും ടീച്ചർന്മാരും പിൻവാതിൽ നിയമനം ഏതാനും ചിലർ പിഎസ്‌സി വഴിയും അതും വിശ്വാസ്യതയിൽ സംശയം! പിന്നെ എസ്എഫ്ഐ യുടെ നിയന്ത്രണത്തിലുള്ള സംഘടനായിൽ ചേർന്ന് പഠിക്കേണ്ടി വരും. ടീച്ചർന്മാരും ഒരു പരിധിവരെ രാഷ്ട്രീയ നിയന്ത്രണത്തിലാണ്. കേരളത്തിലെ സർവ്വകലാശാലകലാശാലാ നിയന്ത്രണം യുജിസി യാണെങ്കിലും നിയമനം സർക്കാരാണ്. ഇപ്പോൾ രാഷ്ട്രീയ നിയമനത്തിന് കോടതിയും അനുകൂലമായിരിക്കുന്നു എന്ന് വേണം കരുതാൻ! കഴിവുള്ള അധ്യാപകർ ഇല്ലാതെ വരുന്നു.
ഒഴിവുള്ള സീറ്റുകളിൽ വിദ്യാഭ്യാസ മില്ലാത്ത നമ്മുടെ മന്ത്രിമാർ പഠിക്കട്ടെ
😂
Super comment 🎉🎉🎉🎉🎉
കോളജിൽ അല്ല
സ്കൂളിൽ വിടണം😂😂😂😂😂😂😂
A very good suggestion
@@crpd1731 🤩
കുട്ടികൾ എല്ലാം നാട് വിട്ട് പോകുന്നു ,
ജീവനും സ്വത്തിനും സംരക്ഷണം എങ്കിലും കിട്ടുമല്ലോ .......😢😢
യെസ്....
വൃത്തി യുള്ള റോഡിൽ നടക്കാമല്ലോ. കുട്ടികൾക്ക് ഇവിടെ ഇല്ലാത്ത സുരക്ഷ അവിടെ കിട്ടുന്നുണ്ട്. രെക്ഷ പ്പെടണമെങ്കിൽ ഈ നാട് വിടണം.. ഭരിച്ചു ഭരിച്ചു കുട്ടിച്ചോ റാക്കി ഇട്ടേക്കുവല്ലേ കേരളം.
@@johnmathew8053
ഇനി കേരളം നന്നാവില്ല , ആര് ഭരിച്ചാലും . എന്ന് ഈ തീരാ കടത്തിൽ നിന്ന് രക്ഷപെടും 😥😥
@@lailavarkki7747
ഈ തീരാ കടത്തിൽ നിന്നും എന്ന് രക്ഷപെടും കേരളം 😥😥
@@sandhya1946 പിണുവിന്റെ സംഭാവന
ബിന്ദുവിന്റെ ഇംഗ്ലീഷ് കേട്ടപ്പോ തന്നെ കേരളത്തിലെ കോളേജ് വിദ്യാഭ്യാസത്തിന്റെ നിലവാരം അറിവായി.
പിന്നെ വാഴക്കുല ചേച്ചിയുടെ ഇംഗ്ലീഷ് ഉം ...😂😂😂
എല്ലാരും ചേർന്ന് വാഴക്കുല വെട്ടി ഇറക്കിയതിനു ശേഷം പ്രതിയൊരു ഇംഗ്ലീഷ് പ്രസംഗം നടത്തി നഷ്ടം പരിഹരിക്കാൻ നോക്കി. അതായിരുന്നു അവസാനത്തെ ആണി 😂😂.
സംസ്‌കൃതം ആയിരുന്നെങ്കിൽ പൊളിച്ചേനെ
സാർ പറഞ്ഞത് എത്ര സത്യമാണ് ഈ സർക്കാറിന് ശേഷിയില്ല അത് തിരിച്ചറിയാനുള്ള കഴിവ് ഇവിടെയുള്ള ജനങ്ങൾക്കും ഇല്ല... കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടതാണ് എന്നത് തിരിച്ചറിയുമ്പോഴേക്കും കേരളം വൃദ്ധസദനം ആകും
Yes, you are correct
Yes correct 💯
പൊട്ടൻമാരായ മലയാളികൾ ഇപ്പോഴും CPM ന വോട്ട് ചെയ്യാൻ ക്യൂ നിൽക്കുന്നു..
എന്നാലും പഠിക്കില്ല പ്രബുദ്ധർ 😂
എന്നാൽ നല്ലതു ചെയ്യുന്നവരെ അംഗീകരിക്കുകയുമില്ല. എന്തായാലും വോട്ട് മാറി ചെയ്യൂല. ലോകം നശിച്ചാലും
സിവൻ കുട്ടി സാറിന്റെ കഴിവ് ആരും കാണാതെ പോകരുത്. കേരളത്തിലെ ഏറ്റവും വിദ്യ അഭ്യാസം അറിയുന്ന ആളാണ് 💪💪
😂😂😂😂
modi ji
ഈ നശിച്ച കമ്മ്യൂണിസം എന്ന് ഇവിടെ നിന്ന് പോകുന്നോ അന്നേ കേരളം രക്ഷപ്പെടുകയുള്ളു... എത്ര കൊല്ലമായി ഈ നശിച്ചവൻമാർ കേരളം ഭരിക്കുന്നത്.... വല്ല മാറ്റവും ഇവിടെ വന്നോ...ഇപ്പോഴും കിറ്റുമായിനടക്കുന്നു.... ഒരു മാറ്റവും ഇവിടെ വന്നിട്ടില്ല എന്നല്ലേ ഇത് തെളിയിക്കുന്നത്...
ee parti illathanenkil janangalkku vivaramundakanam ayhondakanum pokunnilla
👍
vote BANK kal ivanmaarude koode aanu
കോൺഗ്രസ് വന്നാൽ ബിജെപി വന്നാലും ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട 😂
Communism is a curse on mankind. It converts poor, but hopeful people into beggers with no hope/ambition.Frightening cult.
അത് കലക്കി ഷാജൻ, അവസാന വാചകം. .....🎉🎉🎉🎉 ഈ സർക്കാരിൻ്റെ ശേഷി ഇല്ലായ്മ തിരിച്ചറിയാൻ ഈ നാട്ടിലെ ജനങ്ങൾക്കും ശേഷിയില്ല 😢😢😢😢😢
യൂണിവേഴ്സിറ്റികളുടെ നിലവാര തകർച്ച ഒരു പ്രധാന ഘടകമാണ്
Ippol vyajanmaruta kalamalla.Adyapakarum vyajanmaralla enne arkkariyam.Appol avar patippichu vitunnakuttikaluta karyam?Nammuta docter Chintayuta karyam ariyamallo.
ഇത്രയും ഗൗരവം ഉള്ള ഈ വിഷയം എന്തെ ആരും ചർച്ച ചെയ്യുന്നില്ല..😢യുവ തലമുറ പൂർണ്ണമായും യൂറോപ്പിലേക്കും മറ്റു വിദേശ രാജ്യങ്ങളിലേക്കും പോയി ക്കഴിഞ്ഞു... 😭ഇവിടെ വൃദ്ധ സദനം ആയി.,.. വൃദ്ധർ മാത്രം ജീവിക്കുന്ന നാടയി ഉടനെ മാറും...😢😢
Maaratte
ഈ വൃദ്ധരുടെ കാല ശേഷം ഇത് പ്രേത ഗ്രാമങ്ങളകും.. ഇല്ലെങ്കിൽ bengal ആകും
@@ajaysb3227 👍
അതിനാണു വെടക്കാക്കി തനിയ്ക്കാക്കുക എന്നു പറയുന്നത്.
ഇവിടെ ഭരിക്കുന്നവരും, പ്രതി പക്ഷവും എല്ലാം സ്വന്തം ഭാവിക്ക് വേണ്ടിയാണ് ഭരണത്തിൽ കയറുന്നത്. അവർക്ക് ജനങ്ങളെ പറ്റി യാതൊരു ചിന്തയും ഇല്ല. ജനങ്ങൾ അനുഭവിച്ച് തീരട്ടെ.
കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി🙏🙏🙏
മണിപ്പൂർ കത്തുമ്പോൾ അതിൽ ഇടപെടൂ അ
@@allu4063 എല്ലാവരും മനിപൂരുണ്ടെ, ഗുജറാത്തിൻ്റെ, യുപി ഒക്കെ പിന്നാലെ പോയ ഇവിടുള്ള കാര്യം പറയാൻ ആരെങ്കിലും വേണ്ടെ
😆😊😊😆😊😆😆😆
കേരളത്തിന്റെ ഈ ദയനീയ അവസ്ഥയുടെ യഥാർത്ഥ കാരണക്കാർ നമ്മൾ തന്നെയാണ്. 😅😅😅
100% സത്യം ആയ വാർത്തകൾ തിരഞ്ഞു പിടിച്ച് ജനങ്ങളിൽ എത്തിക്കുന്ന ഷാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ 💐💐💐
100%അസംബന്ധം
ഇങ്ങനെയുള്ള വാർത്തകൾ സാധാരണ ജനങ്ങൾക്ക് അറിയണം എങ്കിൽ ഷാജൻ സാറിന്റെ വാർത്ത കാണണം 👍👍🌹🌹🌹
ഇങ്ങനെ പോയാൽ ഉന്നതവിദ്യാഭ്യാസ മന്ത്രിമാത്രമാകും.
ഡോക്ടറേറ്റ് കഴുത്തില്‍ തൂക്കി നടക്കട്ടെ🤣🤣🤣🤣
കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു.
പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിക്ക് പോലും അവന്റ പേരും അഡ്രസ് പോലും ഇംഗ്ലീഷിൽ എഴുതാൻ അറിയില്ല അവർക്കും ഫുൾ A +😃😃😃😃
😂😂😂😂
😂😂😂😂
മാര്‍ക്ക് വാരികോരിയാണ് കൊടുക്കുന് പഴയ രീതിയായിരുന്നു നല്ലത് ,ഓര്‍മശക്തി ,ബുദ്ദി ,കഴിവ് അതിനനുസരിച്ച് മാര്‍ക്ക്
🤣
നോക്കുകൂലിവർഗം നാട് ഭരിക്കുമ്പോൾ ഇങ്ങനെയെല്ലാംസംഭവിക്കും യോഗ്യതയ്ക്കു വിലയില്ലാത്ത ചുറ്റുപാട്.
ഇപ്പോഴാണ് ഗണെഷ് കുമാർ പറഞ്ഞത് ഓർമ്മവരുന്നത്, മലയാളികളുടെ ഗതികേട്
ജനങ്ങൾക്ക് തിരിച്ച് അറിയാൻ ഉള്ള ശേഷി ഉള്ളത് കൊണ്ട് അണ് ഇ വർത്ത തന്നെ ഉണ്ടയത്
അടുത്ത തവണ ഇയാളെ തന്നെ വീണ്ടും ജയ്പികും
പഴയ കാല ഓർമകളിലേക്ക്, അന്നത്തെ സാഹചര്യങ്ങളിലേക്ക് ഇന്ന് തിരിച്ചു കൊണ്ടു പോയതിന് ഒരായിരം നന്ദി 🙏🙏🙏🙏
എലിസബത്ത് ബിസിഎം കോളജിലാണ് പഠിച്ചത് ?
അതോ പാലാ അൽഫോൻസാ കോളേജിൽ
അല്ല കേട്ടോ. ദേവമാതാ, കുറവിലങ്ങാട്.71-73 കാലഘട്ടത്തിൽ 🙏🙏🙏🙏.
@@elezabethjoy9679
ചേച്ചി എന്നെക്കാളും പ്രായത്തിൽ ഒരുപാട് മൂത്തതാണ്. അറിയാതെ പേര് വിളിച്ചതിൽ ക്ഷമിക്കണം.
ഞാൻ ഏറ്റുമാനൂർ അടുത്താണ്. 🙏🙏
@@bose7039 and I'm
പഠിപ്പിക്കാനെത്തുന്നത് പാർട്ടി നേതാക്കളുടെ അച്ചിമാരും ചാർച്ചക്കാരും! ഹഹഹഹഹഹ...... സത്യം!
😁😁
അച്ചി 😂😂😂
ഷാജൻ സാറിന്റെ നിരീക്ഷണം അപാരം. എന്തൊരു കൃത്യതയാണ് ഷാജന്റെ അവതരണം! നിങ്ങൾ ആധുനീക കേരളത്തിലെ സ്വാദശാഭിമാനി, കേസരി രാമകൃഷ്ണപിള്ളയാണ്, നിങ്ങളെ മനസ്സിലാക്കാത്തവരെ ഓർത്ത് സഹതപിക്കുന്നു.
What he said is 100% right.... Our university has to change a lot... Now too the final year finished students r waiting for second sem result... Still university authority is not bothered abt the future of the students for higher study. So there is no doubt the educated parents wl send thier children to abroad or out of state where their children can relay on proper time oriented exam and result...😢😢
ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയയുന്നത് കൂടുതലും അവിഹിത വാർത്തകൾ......
അവർക്ക് അതാണ് ഇഷ്ടം.....
വളച്ചു ഒടിച്ചതും
അത് അങ്ങ് mathiyakkoo, ma ma
സത്യം. ബലാത്സംഗം, അവിഹിതം , കത്തിക്കുത്തൽ, ഫ്ലാറ്റിൽ അനാശാസ്യം
This news was printed in ജന്മഭൂമി.
വെറുതെയല്ലേ ഷാജനെ തിന്നാൻ നടക്കുന്നത് - ഇതൊക്കെ കേട്ടാൽ എങ്ങിനെ സഹിക്കും ?😂
ഭാവിയെക്കുറിച്ച് ചിന്തിക്കുന്നവർ എന്നെ നാടുവിട്ടു കഴിഞ്ഞു സാർ എല്ലാം കാരണഭൂതന്റെ അനുഗ്രഹം 😂😂😂
എനക്കറിയില്ല എന്ന് പറഞ്ഞാൽ മതി
ഞങ്ങൾ നാട്ടിലേക്ക് വരാൻ ആണ് തീരുമാനം 😂😂😂
@@ambilispillai വേഗം വയോ.... ഇവിടെ ഒരു സ്ഥാപനം തുടങ്ങാനും മറക്കല്ലേ
@@vignesh.b7706 അതിന്റെ ആവശ്യം തൽക്കാലം ഇല്ല.ഭർത്താവ് ഡൽഹി പോലീസിൽ ആണ്.നമ്മുടെ ആവശ്യത്തിന്നായി കൃഷി ചെയ്യാൻ ഇഷ്ടമാണ് 😂😂😂
@@ambilispillai😂😂ഉവ്വ
അന്യ സംസ്ഥാന തൊഴിലാളികൾക്ക് അഡ്മിഷൻ കൊടുക്കൂ
വരുംതലമുറയുടെ സ്വപ്നങ്ങളെ ചിറകിലേറ്റൻ കരുത്തും ആർജ്ജവും ഉള്ള ഭരണാധികാരികൾ ഉണ്ടാകണം അല്ലാതെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് ചോദിക്കുമ്പോൾ ഊരിപ്പിടിച്ച വാളിന്റെ കഥ പറഞ്ഞിട്ട് കാര്യമില്ല😂😂😂
cctv എന്ന് പറയാൻ മുട്ടിടിച് വളി വിടുന്ന വിദ്യ ആഭാസ മന്തിരി 😂
കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി🙏🙏🙏
😂😂😂
ഗണേഷ് കുമാർ കാണിക്കുന്ന ആർജവം മാറ്റാർക്കുമില്ല. അദ്ദേഹത്തിന് മാറ്റങ്ങൾ വരുത്താൻ അവസരം പിണറായി കൊടുക്കില്ല.
Sasi Tharoor!
അവസാനം പറഞ്ഞ് നിർത്തിയത് 👌 അച്ചട്ടാണ്! സർക്കാറിന് ശേഷിയില്ലെന്നറിയാനുള്ള ശേഷി ഈ നാട്ടിലെ ജനങ്ങൾക്കില്ല. അതല്ലേ രണ്ടാം തവണയും കൊണ്ട് കുത്തിയത്!
👍👌
പാർട്ടി കാരുടെ അച്ചിമാർ 👍👏
Atheathe
സംവരണത്തിന്റെ ആനുകൂല്യം കിട്ടുന്ന വിഭാഗത്തിലെ ചെറിയൊരു ശതമാനത്തിന് സർക്കാർ ജോലി പ്രതീക്ഷിക്കാമെങ്കിൽ സംവരണമോ അനുകൂല്യങ്ങളോ കിട്ടാത്ത വലിയൊരു വിഭാഗത്തിന്റെ പ്രതീക്ഷയയി വിദേശജൊലി മാറിക്കഴിഞ്ഞു.....
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് ആണിപ്പോൾ കുറഞ്ഞ mark ൽ psc ലഭിക്കുന്നത്.
@@apulse2apluskmkasim769 അതൊരു പുതിയ അറിവാണല്ലോ. സർക്കാർ ഓഫീസിൽ ഒന്ന് പോയി നോക്ക്.
ഇത് തന്നെയാണ് ഈ സർക്കാരിന്റെ ആഗ്രഹം. പാർട്ടിക്കാർക്കു എന്തുപഠിച്ചും ജോലികിട്ടാൻ സാധ്യത ഏറെ.
പഠിക്കേണ്ട....കൊടി പിടിച്ചാൽ മതി. സർട്ടിഫിക്കറ്റ്, ജോലി പിറകേ വരും.
ഇങ്ങനെ പഠിച്ചു എന്ത് കാര്യം കേരളത്തിൽ ഒരു സ്ഥബാനവും വരുന്നില്ല ഉള്ളത് പൂട്ടിക്കുന്നു ഈ പുഘവൻ മാരുടെയും അടിമകളുടെയും മക്കൾ പഠിക്കുന്ന സർട്ടിഫിക്കാറ്റിന് വേലു ഇല്ല ഇനി ഒരു മലയാളിയും മലയാളിയെ ജോലിക്ക് പോലും വെക്കാത്ത അവസ്ഥയിലേക്കാണ് കാര്യം പോവുന്നത്
സാർ അങ്ങ് ഇതുപോലെയുള്ള ജനങ്ങൾ അറിയേണ്ട വാർത്തകൾ ജനങ്ങളിലെത്തിക്കുന്നു എന്നുള്ളതാണ് അങ്ങയുടെ പ്രത്യേകത അപ്പോൾ നമ്മുടെ വിദ്യാഭ്യാസ നിലവാരത്തേക്കുറിച്ച് എല്ലാവരും അറിഞ്ഞില്ലേ ഇതാണ് ഇതിനൊക്കെ ഉത്തരം പറയേണ്ടവർക്ക് സാറിനോടുള്ള ദേഷ്യവും👍👍👍👍👍
കുട്ടികൾ പഠിച്ച് വിവരം വെച്ചാൽ SFI, DyFlൽ കുട്ടികളെ ചേരാൻ കിട്ടാതാവും. അതാണ് സർക്കാർ ചിന്തിക്കുന്നത്...
Correct
Very correct they do not want the youth to prosper. They teach destructive politics. God save God's own land.
സത്യം
കേരളത്തിലെ കുട്ടികൾ ഈ ചെകുത്തൻ്റെ നാട് ഉപേക്ഷിക്കുകയാണ്. പറ്റുമെങ്കിൽ ഈ നാട്ടിൽ നിന്ന് തമിഴ്നാട്ടിലേക്കോ കർണ്ണാടകയിലേക്കോ.. താമസം മാറ്റണമെന്ന ചിന്താഗതി ഓരോ മലയാളി കുടുംബവും ആഗ്രഹിക്കുകയാണ്. പുറത്തുള്ള മലയാളികളും ഇനി കേരളത്തിലേക്ക് ഇല്ല എന്ന് തീരുമാനിച്ചിരിക്കുന്നു. ഞെട്ടിക്കുന്ന ഈ സത്യം നമ്മൾ വിശകലനം ചെയ്യേണ്ടതാണ്. കഞ്ചാവും മയക്കുമരുന്നും വിറ്റും ഉപയോഗിച്ചും പുതു തലമുറ നശിക്കുന്നു.
A i camara,, tax
70% above ഉണ്ടായിട്ടും M G university' യുടെ affiliated colleges ൽ postgraduation നു admission കിട്ടാതെ ദുഃഖത്തോടെ നാടു വിട്ട ഒരു professional ആണു ഞാൻ. കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
mg universityil 70% kuravalle bro
ഷാജന്റെ ഒടുക്കത്തെ അൽഭുതം ഈ വാർത്തയിലും
ഇവിടെ പഠിച്ചിട്ട് ജോലിയ്ക്ക് വേണ്ടി തെടി നടക്കണം ജോലി കിട്ടിയാൽ ശബളം ഇല്ല . കിട്ടിയ ശബളം ഒന്നിനും തികയില്ല : പിന്നെ മുല്ലപെരിയാർ ഡാം പെട്ടുക ആണങ്കിൽ ജീവനും കൂടി പോകും ജീവന് കൊതി ഉള്ളവർ നാട് വിടുന്നതാണ് ഏറ്റവും നല്ലത് ചിന്തിച്ച് രക്ഷപെടാൻ നോക്കുക young people
ഇനിയിപ്പോ നന്നായി പഠിച്ചു ഡിഗ്രി എടുത്താലും ഒറിജിനലാണോ എന്ന കൺഫ്യൂഷൻ ഉണ്ടാവും, ഡോക്ടറേറ്റ് & പിജി ഒക്കെ ചുമ്മാ കൊടുക്കുന്ന നാടല്ലേ 😭😭😭
Super Shaja Super - ഈ അറിവ് പകർന്നു തന്നതിന് ഒരു ബിഗ് സല്യൂട്ട് ❤😅
തേങ്ങാ കുലക്കും വാഴ കുലക്കും ഡോക്ടറേറ്റ് കിട്ടുന്നില്ലേ പിന്നെ എങ്ങനെ നന്നാവാനാ
അതെ ഇതുപോലുള്ള ജനങ്ങളെ ചിന്തിപ്പിക്കുന്ന, നമ്മുടെ ചുറ്റുപാടുകളെ കുറിച്ച് ബോധവന്മാരുക്കന്നതിന് ഷാജൻ sir തന്നെ വേണം
കാരണ ഭൂതം ഈ നാടിനെ മനുഷ്യവാസം ഇല്ലാത്ത ഒരു നാടാക്കി മാറ്റും എന്നാണ് എനിക്ക് തോന്നുന്നത്
കണ്ണൂരിലെ പൊതുവെ വടക്കൻസ് ആൾക്കാരുടെ തനി സ്വഭാവം പിണറായിയും കണ്ണൂരിലെ കൂട്ടവും വന്നതോടെ മലയാളികൾ മനസ്സിലാക്കി🙏🙏🙏
മോഡിയുടെ അത്ര വരില്ല ഇവിടെ സ്ത്രീകൾ സുരക്ഷിതം 🤣
@@avaneesh-h1i അതെ അതെ എന്ന് രാവിലെ കൂടെ ഒരു 2 pocso casine പറ്റി വയ്ച്ച് ഉള്ളൂ..... ഒരു സ്കൂൾ ടീച്ചറും ഒരു മത അധ്യാപകനും അണ് പ്രതി.... സ്ത്രീകളും കുട്ടികളും. വളരെ സുരക്ഷിതർ തന്നെ അണ്
@@avaneesh-h1i ആദ്യം അവനവൻറെ കാലിന്റെ ചുവട്ടിലേക്ക് നോക്ക് ഇന്നലെ എത്ര പേരെ പീഡിപ്പിച്ചു ഇന്നും എത്ര പേരെ പീഡിപ്പിച്ചു ഈ നാട്ടിലെ നീ ഇതൊന്നും അറിയുന്നില്ല അതോ വടക്കോട്ട് മാത്രമേ നിങ്ങളുടെ കണ്ണു പോകും
ഏത് സ്ത്രീകൾ? ഇന്നും ഒരു സഖാവിനെതിരെ ഒരു സഖാത്തി പരാതി കൊടുത്തിട്ടുണ്ട്, പീഡനശ്രമത്തിന്. പാർട്ടി പീഢനതീവ്രത അളക്കാൻ മെഷീനുമായി ശ്രീമതി ടീച്ചർ ആൻ്റ് പാർട്ടിയെ ഉടനെ അയയ്ക്കുന്നതാണ്. 😅
യോഗ്യതയില്ലാത്തവരെ അദ്ധ്യാപകരായി നിയമിച്ച് യൂണിവേഴ്സിറ്റികളുടെ വിശ്വാസ്യത കളഞ്ഞതിന് രാഷ്ട്രീയക്കാരും മാനേജ്മെന്റും ഒരു പോലെ ഉത്തരവാദികളാണ്
പിണറായി ഭരണം കേരളം കുളം തോണ്ടി😢ഒരു സമയത്തു കേരളത്തിലെ സർട്ടിഫിക്കറ്റ്റിനു വിലയുണ്ടാരുന്നു..sfi അതില്ലതാക്കി
യെസ്...
Pina ...Naari Rule in Kerala
കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു.
സത്യം
ഇത്ര മികച്ച വാർത്ത എന്തുകൊണ്ട് മറ്റു ചാനലുകൾ പരിഗണിക്കുന്നില്ല 👍
മിസ്റ്റർ ഷാജൻ അവസാനം പറഞ്ഞ കാര്യം ആണ് 100% സത്യം...
അന്യ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന വിഷം കലർന്ന പച്ചക്കറി പാൽ ഉൽപന്നങ്ങൾ, പലവ്യഞ്ജനങ്ങൾ, മൽസ്യം,എല്ലാം കഴിപ്പിച്ച് മനപൂർവ്വം തലച്ചോറിന്റെ പ്രവർത്തന ശേഷി തകർക്കുകയാണ് ! ഫലമായി നാട് മുഴവൻ തരിശു ഭൂമിയും കാടും വന്യമൃഗങ്ങളും ..... മദ്യവും,മയക്കുമരുന്നും, തൊഴിലില്ലായ്മയും , അക്രമങ്ങളും .
വളരെ സത്യസന്ധമായ കാര്യമാണ് ഈ വാർത്ത എല്ലാവരിലും എത്തട്ടെ എല്ലാരും തിരിച്ചറിയാൻ കഴിയട്ടെ താങ്കൾ ഈ വാർത്തയുടെ ഉള്ളടക്കം തുറന്നു പറഞ്ഞതിൽ വളരെയധികം സന്തോഷം
ഈ നാടിന്റെ ഒരു ദുരവസ്ഥ അവസാനം കുറച്ച് പാർട്ടിക്കാരും ഇതര സംസ്ഥാന തൊഴിലാളികളും മാത്രമായി കേരളം അധപ്പതിക്കും
ഇതര സംസ്ഥാന തൊഴിലാളികൾ ഉണ്ടാകില്ല. അവർ ഇവിടെ നിൽക്കണമെങ്കിൽ അവർക്കു ഇവിടെ തൊഴിൽ കിട്ടണം . തൊഴിൽ കൊടുക്കണമെങ്കിൽ ഇവിടെ പണം വേണം. അവർ കൂട്ടത്തോടെ നാട് വിടുകയാണ്.
മിക്ക കോളേജുകളിലും മാനേജുമെൻ്റ് സീറ്റുകളിൽ അഡ്മിഷൻ കിട്ടണമെങ്കിൽ ലക്ഷങ്ങൾ കൊടുക്കണം.😮
നാടുവിട്ടുപോകാനും കുറച്ചു പണച്ചെലവുണ്ടല്ലോ. അതുപോലും കൈയിൽ ഇല്ലാത്തവരാണ് ഇപ്പോൾ നാട്ടിൽ കിടക്കുന്നവരിൽ വലിയ വിഭാഗം.
നാട്ടിലെ പ്രമുഖന്റെ മോൻ , 40000 മുകളിൽ റാങ്ക്, merit seat ഇൽ പ്രവേശനം കിട്ടി എന്ന് പറഞ്ഞപ്പോൾ, വല്ല രാഷ്രീയ ബന്ധം ആകും എന്നാണ് കരുതിയത്. ഇതാണല്ലേ അവസ്ഥ.
ഇതിൽ ആരും പറയാത്ത ഒരു കാര്യം കൂടി ഉണ്ട് ഇപ്പോൾ കുട്ടികൾക്ക് ന്യൂ ജനറേഷൻ കോഴ്സുകൾ ആണ് താല്പര്യം കാരണം ജോലി സാധ്യത.. Ba, ma പോലുള്ള കോഴ്സുകൾ ആർക്കും വേണ്ട ഞാൻ ഒരു കോളേജ് അധ്യാപകൻ ആണ് ba ഹിസ്റ്ററി ബാച്ചിൽ 60 സീറ്റ് ഉണ്ട് അതു പോലെ ഇക്കണോമിക്സിലും പക്ഷെ ചേരുന്ന കുട്ടികൾ 30 ൽ താഴെ മാത്രം. ആർട്സ് വിഷയങ്ങൾ പഠിക്കുന്ന കുട്ടികളിൽ 98 ശതമാനവും പാവപെട്ടവരുടെ മക്കൾ ആണ്..
101% സത്യം...
ഈ കോഴ്സ് പഠിച്ചിട്ട് എന്ത് ജോലി കിട്ടും? കുട്ടികൾ ഭാവിയെ കുറിച്ച് ഇപ്പോഴേ ചിന്തിക്കുന്നു..
ഞാൻ പഠിച്ചത് മദ്രാസ് ലോയോള കോളേജ് ഇൽ ആണ്, എന്റെ Faculty LSE, OXON ഒക്കെ ആയിരുന്നു. അവരും BA പഠിച്ചു, ഹയർസ്റ്റുഡിസ് LSE യിൽ പഠിച്ചതാണ്. 20 കൊല്ലത്തോളം, ഇദ്ദേഹം അമേരിക്കയിൽ ഒരു ബഹുരാഷ്ട്ര കോൺസൽറിംഗ് ഫിർമിൽ ഇക്കോണിമിസ്റ്, സ്ട്രേറ്റജിസ്റ് ആയി ജോലി എടുത്തു, പിന്നെടു, ആ അറിവ് കുട്ടികൾക്ക് പറഞ്ഞു കൊടുക്കുവാൻ കോളേജ് അദ്ധ്യാപകൻ ആയി. ക്ലാസ്സ്‌ഇൽ അക്കാഡമിക് കാര്യങ്ങൾ പോലെ മറ്റു പല ലോക വിവരങ്ങളും ചർച്ച ആയിരുന്നു. ഒരു അദ്ധ്യാപകൻ തന്നെ ഇത്തരം കോഴ്സ് കൊള്ളില്ല എന്ന് മുദ്ര കുത്തുന്നത് മനസിലാകുന്നില്ല. ഇക്കോമോമിസ്റ് കൾ രാജ്യത്തിനു ആവശ്യം ആണ്, കമ്പനികളിൽ പോലും ആവശ്യത്തിന് നല്ല ആളുകളെ കിട്ടുന്നില്ല.ഇതെന്ദോ മോശം സംഭവം ആണെന്ന് ധാരണ ആണ്. PWC എന്ന കമ്പനിയിൽ ചെന്നൈ ബ്രാഞ്ചിൽ മാസം 3 ലക്ഷ വരെ ശമ്പളം കൊടുക്കുവാൻ തയ്യാറാണ് BA ഇക്കണോമിക്സ് കഴിഞ്ഞ, ക്വാളിറ്റി ഉള്ള ഉദ്യോഗാര്ഥിക്ക്, കിട്ടാനില്ല.
കുട്ടികൾ ആലോചിച്ചപ്പോൾ 4 ലക്ഷം കോടി രൂപ കേരളത്തിന് കടം. മാറി വരുന്ന സർക്കാരുകളും, രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും വിചാരിച്ചു അടുത്ത തലമുറ കടം കൊടുത്തു തീർക്കും എന്ന്. പിള്ളേർ കാഞ്ഞ വിത്തുകൾ ആണ്. അവർ നാട് വിട്ടു. സർക്കാർ നികുതി സ്വാഹാ. പിള്ളേർ അവിടെ വീട് വേടിച്ചു ഇന്ത്യൻ പൗരത്വം തിരിച്ചു കൊടുത്തു.
@alpsychobunny5666. What about bsc chemistry? Onnu paranju tharuvo sir. njan ippol plus two padikkunnu.Enikku bsc chemistry kku pokan anu thalparyam.
@@athirasureshkumar7509 Chemistry ഇഷ്ടമാണെങ്കിൽ അത് പഠിക്കുക.ഡിഗ്രി കഴിഞ്ഞു എന്തു ചെയ്യണം എന്ന് ഒരു study ഇപ്പോഴേ നടത്തുക.കേവലം BEd എടുത്ത് പഠിപ്പിക്കാൻ പോകണോ? അതോ specialze ചെയ്തു പഠിക്കാനോ? ഫോറെൻസിക്, റബ്ബർ ടെക്, പോലീമർ, aromatic, അങ്ങനെ ഒരു പാട് മേഖല കൾ ഉണ്ട്. നന്നായി സ്വയം study ചെയ്തു നോക്കുക.
എന്റെ മകൻ വിദേശത്ത് MBA പഠിക്കാൻ പോയപ്പോൾ ആണ് ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം മനസിലായത്, എന്തൊരു കഷ്ടമാണ് നമ്മുടെ പഠന രീതി..
ഹ ഹ ഹാ, ഞാൻ അത് നേരത്തെ മനസ്സിലാക്കി,2 കുട്ടികളെയും നേരത്തെ തന്നെ വിദേശത്ത് കടത്തി. 👍
@@ajikoshy1408evidekk
വിദേശകടത്തോ??😮
വളരെ നല്ല വാർത്ത
എല്ലാ സ്ഥലത്തും
പാർട്ടിക്കാരാണല്ലൊ ഉള്ളത്
പിന്നെ എങ്ങനെയാണ്കുട്ടികൾ പഠിക്കാൻ വരുക
നമ്മുടെ കുട്ടികൾ നമ്മളെക്കാൾ ഒത്തിരി മുൻപേ ചിന്തിക്കുന്നു, പറക്കുന്നു.
ഷാജൻ സാർ പറഞ്ഞത് നൂറു സത്യം.
അതു തിരിച്ചറിയാൻ ഇവിടെ ബോധമുള്ള, ചിന്തിക്കുന്ന, മുന്നോട്ടു നന്നാവുന്ന ഒരു തലമുറ ഉണ്ടാവണം എന്നാലോചിക്കാൻ വെളിവില്ലാത്ത , ഭരണക്കാർ ഉണ്ട്.
ആരും വിഷമിക്കരുത്.ഇതെപ്പറ്റി ചിന്തിക്കാൻ കുറെ ബാറുകൾ ഉടൻ തുറക്കുന്നതാണ്.അവിടെ അച്ഛനും മക്കളും പറ്റുമെങ്കിൽ അമ്മ യെയും വിളിച്ചു കൊണ്ടു പോയി ഇരുന്ന് അടിച്ചു ഫിറ്റ് ആയി വീട്ടിൽ പോകേണ്ടതാണ്. പോകുന്ന പോക്കിൽ ഒരു ലോട്ടറിയും എടുക്കാൻ മറക്കരുത്. മദ്യപിച്ചു കാർ ഓട്ടുമ്പോൾ traffic പെറ്റി അടിക്കുന്നത് കൊടുക്കണം. അത് ഞങ്ങൾക്കുള്ളതാണ്.നിങ്ങൾക്ക് election സമയം ആവുമ്പോൾ കിറ്റ് തരും.അതും വാങ്ങി നക്കി ഞങ്ങൾക്ക് vote നൽകുക.ഞങ്ങൾക്ക് ഒത്തിരി അഖിലേന്ത്യാ കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ട്. ലാൽ സലാം. ഞങ്ങൾ എല്ലാം ശരി ആക്കി .🙏🤦♂️🤷♂️🙈🙊🇮🇳
👌👌👌👍👍
😂😂😂
😂😂😂
👍 ഇവിടെ ഈ വക കാര്യങ്ങൾ ചർച്ച ചെയ്യുന്നതേ ഇല്ല കടം കിട്ടുന്നില്ല കടം കിട്ടുന്നില്ല കേന്ദ്രം കൊടുക്കുന്നില്ല ഇതല്ലാതെ വേറൊന്നും ഇവിടെ നടക്കുന്നില്ല
കൗതുകകരവും അമ്പരപ്പിക്കുന്നതുമായ വാർത്ത പ്രധാന മാ പ്രകൾ തിരിഞ്ഞുനോക്കാത്ത വിഷയം
ഇവിടുത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ബഹുകേമം. 🥺🥺
അതുംകൂടിയല്ലേ പൂട്ടാനുള്ളു... എല്ലാവരും സഹകരിക്കുക.
എത്ര പഠിച്ചാലും മണ്ണും ചാറിനിൽക്കുന്നവർ റാങ്കും കൊണ്ടു പോകും... ജയ് sfi 💪💪
കോളേജിൽ പഠിപ്പിക്കുന്നത് കത്തിക്കുത്തും വാടിവളും കഞ്ചാവും പ്രിൻസിപ്പാലിന്റെ ശവമടക്കും മാത്രമാവുമ്പോ വിദ്യാഭ്യാസം താല്പര്യമുള്ള വിദ്യാർതികൾ കേരളം വിട്ടുപോകും.
കാരണം, നമ്മുടെ നാട്ടിൽ പഠിച്ചിറങ്ങിയവർക്കു ജോലി ഇല്ല, അത് തന്നെ 🙏🙏
കേരളത്തിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നത് യൂണിയൻ പ്രവർത്തനത്തിനും അവരുടെ ഡിവൈഎഫ്ഐ എസ്എഫ്ഐ പാർട്ടി പ്രവർത്തനത്തിന് വേണ്ടിയുള്ള കുഞ്ഞുങ്ങൾ മാത്രം പടിച്ചാൽ മതി എന്ന് ഒരു പാർട്ടി തീരുമാനിച്ചാൽ എന്ത് ചെയ്യും പിന്നെ ഒരു കണക്കിന് നല്ലത് ഈ സഖാക്കന്മാരുടെ ഭാര്യമാർ പഠിപ്പിച്ച വിജയിക്കുന്നതിന് കാളും നല്ലത് വിദേശരാജ്യങ്ങളിൽ മറ്റു സംസ്ഥാനങ്ങളിൽ പോയി നല്ല വിദ്യാഭ്യാസം നേടിയെടുക്കുന്നതാണ് 🎉🎉🎉🎉🎉
സാർ തിരിച്ചെത്തിയതിൽ സന്തോഷം❤❤❤
ഓരോ വാർത്തയും അൻവറിന്റെ മുഖത്തേൽക്കുന്ന അടിയായി കരുതുന്നു👍👍👌👌
മിക്ക കോളേജുകളിലും ഇഷ്ടം പോലെ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. ഒരുകാലത്തു വളരെ കൂടുതൽ മാർക് മാത്രം കിട്ടിയിരുന്ന കുട്ടികൾക്കു കിട്ടുമായിരുന്ന സയൻസ് സബ്ജെക്ടിന്റെ സീറ്റുകൾ ഇപ്പോൾ say പരീക്ഷ എഴുതി പാസ്സ് ആകുന്നവർക്കു പോലും നിസ്സാരമായി കിട്ടുന്ന സ്ഥിതി. എന്നിട്ടും ചേരാൻ കുട്ടികൾ ഇല്ല... കാരണങ്ങൾ ഇവിടെയെഴുതിയാൽ തീരില്ല.... ഷാജൻ സർ പറഞ്ഞിരിക്കുന്നത് 100%കറക്റ്റ് ആണ്.... നഴ്സിംഗ്, എഞ്ചിനീയറിംഗ്, ഡോക്ടർസ് കൂടാതെ മറ്റു പാര മെഡിക്കൽ കോഴ്സുകൾ മാത്രം കുട്ടികൾ oot ചെയ്യുന്നു കാരണം ഡിഗ്രി കഴിയുന്ന സമയം കൊണ്ട് 100%ജോലി ഉറപ്പാക്കുന്ന നല്ല ശമ്പളമുള്ള ജോലികൾ കിട്ടാൻ വെറും ഡിഗ്രി കൊണ്ട് ആവില്ല... മാത്രമല്ല വിദേശ രാജ്യങ്ങൾ അടിപൊളി പാക്കേജ് ആയി കുട്ടികളെ മാടി വിളിക്കുമ്പോൾ ആർക്കു വേണം നമ്മുടെ കലഹരണപ്പെട്ട, ജോലി കിട്ടാത്ത ഡിഗ്രി.ഒരു പ്ലെയിൻ ഡിഗ്രി ഉണ്ടേൽ ഒരു പലചരക്കു കടയിൽ സെയിൽസിൽ നിലക്കാം മാസം അഞ്ചോ, പത്തോ കിട്ടും അതുകൊണ്ട് ദാരിദ്രത്തിൽ ജീവിക്കാം
👌👌👌👍
എന്റെ കുട്ടികൾ സർക്കാർ സ്ക്കൂളിൽ പഠിക്കുന്നു. അവർക് സൗജന്യ ഉച്ച ഭക്ഷണവും , വീട്ടിലെ പ്രായമായവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 'കൃത്യസമയത്ത് 'എത്തിച്ചു കൊടുക്കുന്ന പിണറായി ബി ജ്യൻ എൻ ഉയിർ😄😄😄😄😄
പഴയ കാപ്സ്യൂളാണ് തൃപ്തിപ്പെടണം നാട്ടാരെ .....
പ്ലസ് ടു വിൽ തോറ്റവർക്കെല്ലാം മാർക്ക്ദാനം ചെയ്ത് എംജി യെ രക്ഷിക്കൂ അവർക്കെല്ലാം അഡ്മിഷൻ കൊടുക്കൂ സഖാക്കളേ 😂😂
സഹോ അവിടെയും മഹാദാനം ആണ്
ആരാടെ +2 തോറ്റത് ?
Ennittu?????!!!!!
😂😂😂😂
Shajan, your concluding statement in this video was SUPERB!!! 👌👍🥰
ഈ സർക്കാരിൻ്റെ ശേഷിയില്ലായ്മയെ കുറിച്ച് തിരിച്ചറിയാൻ ഈ നാട്ടുകാർക്കും ശേഷിയില്ല
പ്രയോഗം അടിപൊളി😂
A I കോഴ്സ് KR നാരായണൻ ഫിലിം ഇൻ സ്റ്റൂട്ടിൽ ഈയിടെ ആരംഭിച്ചിട്ടുണ്ട്
വളരെ സത്യം ആയ വിശകലനം. വിവരവും വിദ്യാഭ്യാസവും ഉളളവർ മന്ത്രി മാർ ആകണം. എന്നാലേ ലോകത്തിൻ്റെ ആവശ്യം മനസ്സിലാക്കുക ഉള്ളു. അതനുസരിച്ചുള്ള വിദ്യാഭ്യാസം ഇല്ലെങ്കിൽ എന്ത് ചെയ്യും
ഞങ്ങൾ പാക്കിസ്ഥാനിൽ നിന്നും കുട്ടികളെ കൊണ്ടു വരും
😂😂😂
😂
കേരളത്തിൽ നേഴ്സ്ങ് കോളേജുകൾ കൂടുതൽ തുടങ്ങണം.എന്നാൽ മറ്റു സംസ്ഥാനങ്ങളിൽ കുട്ടികൾ പഠിക്കുവാൻ പോകുകയില്ല
correct 💯
പിള്ളേർ എല്ലാം ബാംഗ്ലൂരിൽ കോളേജഇൽ ഉണ്ട് കേരളത്തിലെ സ് ഫ് ഐ സർട്ടിഫിക്കറ്റ് കൊണ്ട് ചെന്നാൽ എങ്ങും ജോലി കിട്ടില്ല അതുകൊണ്ട് തത്കാലം പൂട്ട്കെ നുവൃത്തി ഒള്ളു
THE BIGGEST TRAGEDY OF EDUCATION IN KERALA IS OUR MINISTER SIVANKUTTY.
Binduvum
വളരെ വളരെ ശരീ'😮
യൂറോപ്യൻ രാജ്യങ്ങൾ ചെയ്യുന്നത് പോലെ തൊഴിൽ +പഠനം എന്ന നിലയിൽ പഠനത്തിനുള്ള മുഴുവൻ കാശും കുട്ടികൾക്ക് സ്കോളർഷിപ്പായി നൽകുക.
യൂണിവേഴ്സിറ്റിയുടെ കെടുകാര്യസ്ഥത. പരീക്ഷ പേപ്പർ വഴിയിൽ. പേപ്പർ നോക്കാതെ മാർക്ക് ഇടുന്നു. പരീക്ഷ എഴുതാത്ത കുട്ടി ജയിക്കുന്നു. റിസൾട്ട് വരാൻ മാസങ്ങൾ കാത്തിരിക്കണം.
ഡിഗ്രി കോഴ്സുകൾ ഈ വർഷം മുതൽ നാലുകൊല്ലം ആക്കിയിരിക്കുന്നു വിദ്യാർത്ഥികളുടെ നന്മയ്ക്കു വേണ്ടിയല്ല അധ്യാപിക രുടെ ജോലി നിലനിർത്തുവാനും മാനേജ്മെന്റിന് സഹായിക്കുവാനും എല്ലാ മാസവും ശമ്പളം കിട്ടുമ്പോൾ രാഷ്ട്രീയക്കാർക്ക് പിരിവ് മേടിക്കുവാനും വേണ്ടിയാണത് പ്ലസ് ടു കഴിഞ്ഞ് വിദേശത്ത് പോയാൽ തൊഴിലും വിദ്യാഭ്യാസവുമായി ഭാവി സുരക്ഷിത മാക്കാം നാലുകൊല്ലം ഡിഗ്രി പഠിച്ച പി എസ് സി ടെസ്റ്റ് എഴുതി ജീവിതം കളയാം ഇക്കൊല്ലം മുതൽ നാലുവർഷ ഡിഗ്രി ആക്കിയത് മാമാ മാധ്യമങ്ങൾ ചർച്ചയ്ക്ക് എടുത്തിട്ടില്ല
Partiyil pidi ullavaro reservation ullavaro okke psc ezhuthiyal kittumarikkum allathavarude karyam pokka ennanu pothuve avastha ennu thonnunnu
താങ്കൾ പറഞ്ഞത് ശരിയാണ് ഇങ്ങനെയാണ് കമ്മ്യൂണിസത്തിന്റെ വിദ്യാഭ്യാസ വിജീക്ഷണം
This is according to UGC
Applicable allover india
4 വർഷമൊക്കെ ഡിഗ്രി പഠിച്ചിട്ട് എന്നാ ഉണ്ടാക്കാനാ... ഒരു വർഷം കൂടി വെറുതെ പോയിക്കിട്ടും
@laisalai4551
All paramedics courses are already 4 years. as per proposal if u are discontinued after 2 years, u will get a certificate course, after 3 years diploma, after 4 years honors degree
In all European countries degrees are 4 years
ഇത് എല്ലാം പറയുമ്പോൾ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയാണ് എന്ന സത്യം നമ്മൾ മറന്ന് പോകുന്നു
😂😂😂
ഭാവിയെ കുറിച്ചു ചീന്തിക്കുന്നവർ ദൂതത്തെ ഓർത്തു നാടു വീടുന്നതാ
Correct. Ellam boothangala
Plus two passed ആയിട്ട് digree application കൊടുക്കാതെ. ഐടി പോളി technical course പഠിച്ച് ഗൾഫ്,യൂറോപ്പ് പോകാൻ വേണ്ടി നികുന്ന ഞാൻ🙄🌝😂
എല്ലാം കാരണഭൂത ബിസ്മയം 😂🤣😄 ....
മറ്റ് പല മേഖലകൾ തകരാൻ കാരണമായ മാർക്സിസ്റ്റ് പാർട്ടിക്ക് ഈ തകർച്ചക്കും ഉത്തരവാദിത്തം അവകാശപ്പെടാം. യൂണിയനുകൾ ശക്തിപ്പെടട്ടെ, വിദ്യാഭ്യാസം തുലയട്ടെ.... 😎
Once again you said it Sir.
പ്രബുദ്ധരായ മലയാളിക്ക് ഒന്നും തിരിച്ചറിയാനുള്ള ശേഷി ഇല്ലാതായിരിക്കുന്നു. എന്നാലും അവൻ കരുതുന്നത് അവൻ തന്നെയാണ് നമ്പർ വൺ എന്ന്.
മലയാളിയായി കേരളത്തിൽ ജനിച്ചത് വലിയ അബദ്ധമായി എന്നു ഇപ്പൊൾ തോന്നുന്നു.
കാല ഹരണ പെട്ട കമ്മ്യൂണിസം എപ്പോഴും കേരളത്തിൽ 😢😢😢
2005 ൽ SSLC ക്ക് ആലപ്പുഴ ജില്ലയിൽ ഫുൾ A+ കിട്ടിയത് 2 പേർക്ക്. ഇപ്പോൾ 😂😂😂😂
Very true... Was searching for Design course in kerala, not even one other than NIFT(National college) is available for my child.. Finally shifted to Bangalore.
ഷാജനെ വിശ്വാസമാണ് , എല്ലാം ഇൻവെസ്റ്റിഗേററ് ചെയ്തിട്ടേ പുറത്ത് വിടൂ എന്ന വിശ്വാസം കാ ലങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ്
ഷാജൻ നല്ല വാർത്ത അവതരണം ആണ്. പ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നു. എന്നാൽ കൂടെ ഇസ്ളമിസ്റ്റ് എന്ന് പേരിട്ടു മുസ്‌ലിം വിമർശനം നടത്തുന്നു.ഏറ്റവും വരുമാനം കിട്ടുമെങ്കിലും അതൊരു തരം താണ പരിപാടി ആണ്
ഞെട്ടിക്കുന്നില്ല. കുറച്ചു കാലമായി സർവകലാശാലയിൽ നടക്കുന്നതിനു ശേഷം ഇങ്ങനെയൊക്കെ നടന്നില്ലെങ്കിലേ അത്ഭുതമുള്ളൂ 🙄
കോളേജുകൾ അടച്ചാലെന്നാ മദ്രസകൾ തുറക്കുന്നണ്ടല്ലോ??
വിദ്യാഭ്യാസ നിലവാര തകർച്ച ... 😭😭😭😭
thank God. ജനങ്ങൾ പെട്ടന്ന് തിരിച്ചറിഞ്ഞല്ലോ .
ഇവിടെ എവിടെയും ആവശ്യത്തിനും അനാവശ്യത്തിനും രാഷ്ട്രീയം, ഗുണ്ടായിസം, രാഷ്ട്രീയ സംഘടനകൾ അഴിഞ്ഞാട്ടം, പിൻവാതിൽ നിയമനം ഡിഗ്രിയും PG യും പുറത്ത് നിന്ന് വാങ്ങാം എന്നു വേണ്ട എല്ലാറ്റിന്റേയും സ്ഥിതി മോശമായ നിലയിലാണ്.
എയ്ഡഡ് സ്ഥാപനം ഫോറിൻ യൂണിവേഴ്സിറ്റി കോഴ്സ് പഠിപ്പിക്കണം.
ഈ വിഷയം സന്തോഷ് ജോർജ് കുളങ്ങര നേരത്തേ പറഞ്ഞ കാര്യം ഓർക്കുന്ന😮
മലപ്പുറം ജില്ലയുൾപ്പെട്ടുന്ന മലബാറിലെ കോളേജുകളിൽ ധാരാളം കുട്ടികളുണ്ടെന്നു തോന്നുന്നു. അതേക്കുറിച്ച് .....!
എങ്ങനെ ആളുണ്ടാവും. ഡിഗ്രി പാസ്സായാലും ഇംഗ്ലീഷ് സംസാരിക്കാൻ പോലും ആവാത്ത വിദ്യാഭ്യാസ രീതി. ഭാവിയിൽ ഒരു പ്രയോജനവും ഇല്ലാതെ എന്തൊക്കെയോ കാണാപ്പാടം പഠിക്കാൻ കുട്ടികൾ തയ്യാറാവില്ല.
അവസാനം രക്ഷകനും രക്ഷപെടും, ബാക്കി വരുന്ന പാവങ്ങൾ അപ്പോൾ ആണ് ചതി മനസ്സിലക്കുക.
First Ban CPM & CPI in India , then we will start thinking to send our kids to KERALA universities 😮😢
No urgency, that scoundrels are going to wash out from the frame of India.
CPIne enthinu ban cheyyunnu? Athivide illallo!😝😝
Baakki Ella state um athu nadappilaakki kazhinju. But malayalikal😂