എന്തു നല്ല വീട് ഞാൻ പിറന്ന വീട് | Anganwadi Song | Elefaanty Malayalam
Вставка
- Опубліковано 23 січ 2025
- #enteveedu #firstbell #schoolbell #kidsroom #kids #classroom #school #student #students #teacher #learning #anganwadi #anganvadi #kilikonchal #kilikonjal #ukg #lkg #firststanderd #elearning #engchat #mathchat #classroom #education #edtech #kidssongs #babysongs #kidssongmalayalam
enth nalla veedu,
എന്ത് നല്ല വീട്
എന്തു നല്ല വീട്
ഞാൻ പിറന്ന വീട്
അച്ഛനുണ്ട് വീട്ടിൽ
സ്വർഗ്ഗമാണു വീട്
എന്തു നല്ല വീട്
ഞാൻ പിറന്ന വീട്
അമ്മയുണ്ട് വീട്ടിൽ
സ്വർഗ്ഗമാണു വീട്
ചേച്ചിയുണ്ട് വീട്ടിൽ
ചേട്ടനുണ്ട് വീട്ടിൽ
ഞങ്ങളൊത്തു വാഴും
സ്വർഗ്ഗമാണു വീട്
enthu nalla veedu
njan piranna veedu
achanundu veettil
swargam aanu veedu
enthu nalla veedu
njan piranna veedu
ammayundu veettil
swargam aanu veedu
chechiyundu veetil
chetanundu veetil
njangalothu vaazhum
swargam aanu veedu
First Bell 2.0 Kilikonchal Anganwadi Class 01
ഫസ്റ്റ് ബെൽ
online class 1
KITE VICTERS Plus two Statistics Class 01(First Bell-ഫസ്റ്റ് ബെല്‍)
സ്കൂൾ പ്രവേശനോത്സവം
പ്രവേശനോത്സവം
സ്കൂൾ പ്രവേശനോത്സവം 2021
First Bell 2.0
ഫസ്റ്റ് ബെല്‍ 2.0
veedu nalla veedu std 1
എന്ത് നല്ല വീട്,
enth nalla veedu,
Tags:
STD 01 Malayalam Class 01
എൻറെ വീട് (ഒന്നാം ക്ലാസ്) ,ഒന്നാം ക്ലാസിലെ എൻറെ വീട് എന്ന് കവിത