പെണ്ണ് കാണാൻ പോയീ ഒറ്റ നോട്ടത്തിൽ പെണ്ണ് മരിച്ചു പോയീ !!!! ആര് സഹിക്കണം ? ആര് നിയന്ത്രിക്കണം ?

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 545

  • @abdurahimankc2779
    @abdurahimankc2779 2 роки тому +49

    ജനങ്ങൾ മാനസികമായും ശരീരികമായും . സാമ്പത്തികമായും ടെൻഷൻ അടിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് ഈ ജാഹിലീങ്ങളുട ഡിങ്കൻ കഥകളും ഇതുകാണിച്ചു കൊണ്ടുള്ള സാറിന്റെ ഹാസ്യത്തിലുള്ള അവതരണവും മനസ്സിന് ഒരുപാട് സന്തോഷം നൽകുന്നു സാറിന് അല്ലാഹു ദീര്ഗായുസ് നൽകട്ടെ ആമീൻ

    • @nasarchaithanya5550
      @nasarchaithanya5550 2 роки тому +2

      ആമീൻ

    • @johnymathew8611
      @johnymathew8611 2 місяці тому

      നൂറുശതമാനവും സത്യമായ വാക്കുകളാണ് താങ്കൾ പറയുന്നത്.... ചില തലേക്കെട്ട് കാരുടെ പ്രസംഗങ്ങൾ കേട്ടാൽ മൂക്കത്ത് വിരൽ വച്ചു പോകും.... മാറിടം ഉയർന്ന സ്ത്രീകളെ സ്വന്തമാക്കുവാൻ സ്വർഗ്ഗത്തിൽ പോകാൻ പറയുന്നത് എത്ര പരിതാപകരമാണ്.... അതിനാണോ മരണശേഷം നാം നിത്യജീവനിലേക്ക് പ്രവേശിക്കുന്നത്.....??

  • @MyBapputty
    @MyBapputty 2 роки тому +36

    കയ്യിലുള്ള ക്യാഷ് കൊടുത്ത് നല്ലൊരു പ്രാസംഗികനെ കൊണ്ട് വരാൻ ഒരുപാട് പ്ലാൻ ചെയ്തിട്ട് അവസാനം ഇങ്ങനെ കേൾക്കേണ്ടി വരുന്ന ദുരവസ്ഥ മാഹാ ദൗർഭാഗ്യകരം...

  • @നെൽകതിർ
    @നെൽകതിർ 2 роки тому +55

    കല്യാണ രാമനിൽ ഇന്നസെന്റിന്റ പോഞ്ഞിക്കര പറയുന്ന ഡയലോഗ് ഓർത്തു ..എന്റെ പെണ്ണ് കാണലും ഏകദേശം ഇത് പോലെ ആയിരുന്നു ഒറ്റ വ്യത്യസമേ ഉള്ളു എന്നെ കണ്ടതിന് ശേഷമാണ് പെണ്ണിന്റെ ബോധം പോയത്.അനിലിന്റെ വീഡിയോ മർമ്മത്തിൽ ഉള്ള ചിരി എല്ലാ എനിക്ക് ഇഷ്ടമാണ്

  • @abdulsaleemputhiyavettil347
    @abdulsaleemputhiyavettil347 2 роки тому +61

    ഈ ദൗത്യം താങ്കൾ എറ്റേടുത്ത്‌ ഈ സമുദയത്തെ രക്ഷിക്കണമെന്ന് വിനീതമായ്‌ അപെക്ഷിക്കുന്നു

    • @alikuttyparammal7205
      @alikuttyparammal7205 2 роки тому +2

      ഇല്ലെങ്കിൽ സമുദായം ഉണ്ടാകില്ല.

  • @azvlog4878
    @azvlog4878 2 роки тому +12

    പരിപാവനമായ ഇസ്‌ലാമിനെ സമൂഹത്തിൽ അപമാനിക്കുന്ന ഇത്തരം വിവരദോഷികളെ പുറത്തുകാണിക്കുന്ന അനിൽ സാറിനു അഭിനന്ദനങ്ങൾ.
    തുടരുക SIR താങ്കളുടെ ദൗത്യം
    അള്ളാഹു അനുഗ്രഹിക്കട്ടെ!!!

  • @kmk6979
    @kmk6979 2 роки тому +19

    🙏🙏👌👌👍👍 അല്ലാഹുവേ ഇവരെ തൊട്ട് കാത്തുരക്ഷിക്കേണമേ

  • @jalilgp4469
    @jalilgp4469 2 роки тому +22

    നമ്മുടെ ജഗതി ചേട്ടൻ പോലും ഇത് പോലെ ചിരിപ്പിച്ചു കാണൂല
    പകര സാഹിബ്നേയും പിന്നിലാക്കി മുന്നേറി 😂

  • @nafeesahameed1839
    @nafeesahameed1839 2 роки тому +83

    ഈ സദസിൽ ഇരുന്ന് കേൾക്കുന്ന ജനമേ മുട്ടൻ വടി എടുത്ത് ആട്ടി ഓടിക്കാമോ?

    • @hamzathpasha4064
      @hamzathpasha4064 2 роки тому +4

      😃😃👍

    • @abdulgafoorkp7813
      @abdulgafoorkp7813 2 роки тому +2

      അയാളെയല്ല ഓടിക്കേണ്ടത്. അത് കേട്ട് കൊണ്ടിരിക്കുന്ന അടിമകളെയാണ്.

  • @kalidva9973
    @kalidva9973 2 роки тому +81

    ഇനി നമ്മൾ ഈ യാ തി എ ത്ര വിവരംകെടുകൾ കേൾക്കാൻ കിടക്കുന്നു അല്ലാഹു നമ്മളെ കാക്കട്ടെ ആമീൻ

    • @MuhammedAli-qy3ns
      @MuhammedAli-qy3ns 2 роки тому +2

      ആമീൻ

    • @hameedmuhammad7789
      @hameedmuhammad7789 2 роки тому

      അല്ലാഹു കാക്കില്ല , കാരണം മാല മേഷ്ടിക്കുന്നവരേയും കഞ്ചാവ് വി ക്കുന്നവരേയും നമ്മൾ എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നത് അതുപോലെ ഇവരേയും കൈകാര്യം ചെയ്യണം , ബിസ്മി ചൊല്ലി നല്ല ഇടി കോടുക്കണം അല്ലങ്കിൽ ഇത് തുടർന്നു കൊണ്ടേ ഇരിക്കും.

    • @mvrasheedmvrasheed3017
      @mvrasheedmvrasheed3017 Рік тому

      Ameen

  • @abdusalam9123
    @abdusalam9123 2 роки тому +9

    ജാഹിലിയ കാലത്തുണ്ടായിരുന്ന ദീനാണ് ഈ പാതിരി പുരോഹിതൻ പഠിപ്പിച്ച് കൊണ്ടിരിക്കുന്നത് ജനങ്ങളുടെ സമ്പത്ത് അന്യായമായി തിന്നുകയും അവരെ സത്യ മാർഗ്ഗത്തിന് നിന്ന് നിന്ന് തടയുകയും ചെയ്യുന്നവരുടെ പേരിൽ അല്ലാഹുവിന്റെ ശാപം ഉണ്ടാവട്ടെ

  • @josegregory4456
    @josegregory4456 2 роки тому +100

    ജനത്തിന് ആത്മിയഉന്നമത്തിനുഉദകുന്ന പ്രസംഗം നടത്തുക അല്ലാതെ ഇക്കിളി കഥയും കെട്ടുകഥകളുംപറഞ്ഞുനടന്നാൽ അത് ആമതവിശ്വസികളെമൊത്തത്തിൽ ജനങ്ങളുടെ മുന്നില്‍ അപഹാസ്യരാക്കുകയാണ് ചെയ്യുക. അത്കൊണ്ട് ഇത്പൊലെയുള്ള പ്രാസംഗികരെ അവരുടെ അനുയായികൾ തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചാൽ അത് നിങ്ങളുടെ മതവിഭാഗത്തിനുതന്നെ നല്ലതായിരിക്കും.

    • @abdulnazar9811
      @abdulnazar9811 2 роки тому +6

      തീർച്ചയായും അതാണ് വേണ്ടത്.ഇത്തരം വിവരോം ബോധവുമില്ലാത്ത കുറേ അവതാരങ്ങളുണ്ട്.അവരാണ് എല്ലാ മതങ്ങളുടേയും തീരാശാപങ്ങൾ.

    • @musthafae6967
      @musthafae6967 2 роки тому +2

      Iyyale kudiravattath vekathil paranjayakkanam

    • @mohammadnazeermohammadnaze2219
      @mohammadnazeermohammadnaze2219 2 роки тому +1

      ജോർജ്., ഇങ്ങിനുള്ള കള്ള താടിക്കാരുടെ മണ്ടപ്രസ്സങ്ങം
      കെട്ട് മുസ്ലിംകളെ വില ഇരുത്തരുതേ.,!!!ഇങ്ങിനുള്ള
      പ്രസ്സംഗം മുസ്ലിം ഈറ്റില്ലം ആയ സൗദിയിൽ ആയിരുന്നങ്കിൽ ഈ താടിക്കാരനെ ജയിലിൽ അടച്ചേനെ. നല്ല വിമർശനങ്ങൾ ഞങ്ങൾ ഇഷ്ട്ടപെടുന്നു ജോർജ്...

    • @Home_skills1033
      @Home_skills1033 2 роки тому +2

      @@abdulnazar9811 സത്യം. അതൊക്കെ കേൾക്കാൻ ആളുണ്ടായിട്ടാണ് അവരിങ്ങനെ പറയുന്നത്

    • @hameedmuhammad7789
      @hameedmuhammad7789 2 роки тому

      താങ്കൾക്ക് പോലും ഇതിനെ കുറിച്ച് മനസിലായി. ഇപ്പോഴും ഈ സമുദയത്തിലെ കുറേ കഴുതകൾക്ക് ഇതിനെ കുറിച്ച് മനസിലായിട്ടില്ല.

  • @abdurahimanarp6038
    @abdurahimanarp6038 2 роки тому +39

    സമസ്ഥയുടെ മിക്ക സ്ഥാപനങ്ങളിലും ഇത്തരം കഥകളാണ് പഠിപ്പിക്കുന്നത്

    • @abdulgafoorm8144
      @abdulgafoorm8144 2 роки тому

      .no

    • @shafnatkdoopo2009
      @shafnatkdoopo2009 2 роки тому +2

      @@abdulgafoorm8144 അതെലോ നബി (s) ജനിച്ച ദിവസം വിഗ്രഹം എല്ലാം മറിഞ്ഞ് പോയി എന്ന് പഠിപ്പിക്കുന്നില്ല

  • @threesquarechemicals6450
    @threesquarechemicals6450 2 роки тому +23

    വിഷയങ്ങൾ ലോകം മുഴുവൻ എത്തുന്നത് മാത്രമാല്ല,എല്ലാ ഭാഷയും എല്ലാവർക്കും മനസ്സിലാക്കാനും കഴിയുന്ന കാലമാണ്.

  • @harisawfc3360
    @harisawfc3360 2 роки тому +47

    ഇത്‌ കെട്ടിരിക്കുന്ന ജനങ്ങളുടെ ഒരവസ്ഥ.!!!!!! ഞാൻ ആലോചിക്കുകയാണ്
    നമുക്ക് ടിന്റുമോനെന്റെ തമാശകൾ ഓർത്ത് ചിരിക്കാം

  • @hydrosebabu9269
    @hydrosebabu9269 2 роки тому +3

    Ethra correct..anu anil sir..thank u..

  • @ptr18
    @ptr18 2 роки тому +36

    ഇതൊക്കെ കേൾക്കാനും വിശ്വസിക്കാനും ഒരു കൂട്ടർ

  • @Basheer-to6eu
    @Basheer-to6eu 2 роки тому +13

    വിവരമുള്ള ഒരാളും നേതൃത്വം വഹിക്കാൻ എന്റെ മതത്തിൽ ഇല്ലാതെ പോയല്ലോ നാഥാ

    • @mashoodmashood2721
      @mashoodmashood2721 2 роки тому +2

      ജബ്ബാർ ആരിഫ് ഉണ്ടല്ലോ

    • @anasamna2082
      @anasamna2082 2 роки тому +2

      കൂട്ടത്തിൽ അനിൽ ചേട്ടനെയും കൂട്ടാം 😂😂

  • @latheefa9227
    @latheefa9227 2 роки тому +17

    അങ്ങിനെ മുക്ക് പൊടി തങ്ങളും വന്നു പനമരം ഉപ്പാപ്പന്റെ കുടുംബം തന്നെ പറയുന്നു മാനസിക രോഗി യാണെന്ന് 😄 എന്താണ് holafathu 😄

  • @alfakamal1
    @alfakamal1 2 роки тому +10

    സമസ്ഥയിൽ ഇനി ആഫ്രിക്കയിലുള്ള ഗോത്രങ്ങളിലെ ആചാരങ്ങൾ മാത്രം ബാക്കിയുള്ളു

  • @mohammedrafeequerafeeq-es1lf

    Supper speech anil sir aprasiate you Weldon speech

  • @AsrafAshraf-zf6jp
    @AsrafAshraf-zf6jp 6 місяців тому +3

    വേണ്ടത് നല്ല ചൂരൽ പ്രയോഗമാണ്

  • @iqbalrafeeque4403
    @iqbalrafeeque4403 2 роки тому +9

    ഏതാ ഈ മൊയ്ന്ത്യാര് ചങ്ങായി ഇതൊക്കെ കേട്ടിരിക്കുന്ന സദസ്സിനെയോർത്ത് ലജ്ജിക്കുന്നു

  • @ham3967
    @ham3967 2 роки тому +39

    ആ മൂക്കിൽപ്പൊടി (കഞ്ചാവ് )കുറച്ചു തന്നാൽ ഞാനും ഇത്പോലെ ഒക്കെ പ്രസംഗിക്കും 😎🤣

    • @khaleelkodakkad744
      @khaleelkodakkad744 2 роки тому +1

      Pls ningal ethrayum pettennu Chief minister in oru request mail cheyyoo.

  • @underworld2770
    @underworld2770 2 роки тому +6

    അതുശരി....... അപ്പൊ കഞ്ചാവ് ന്റെ ആളാണ്.... അതാണെങ്കിൽ കാര്യമാക്കുന്നില്ല 🤪😀

  • @prasannant5425
    @prasannant5425 2 роки тому +23

    യുട്യൂബ് നോക്കിയാൽനിറയെ ഇവരൊക്കെ ആണ്. പ്രഭാഷണങ്ങൾ കേട്ടാൽ ഒറ്റനോട്ടത്തിൽ തന്നെ ചിരിച്ച് മരിക്കും. ഈ സമുദായത്തിൽ ജനിക്കാതിരുന്നത് കഷ്ടമായി പോയി. എന്റെ ഡാകിനി മുത്തശ്ശീ രാജുവിന്റെയും രാധയുടെയും കൈളിൽ നിന്ന് ലുട്ടാപ്പികളായ ഞങ്ങളെയും ഞങ്ങളുടെ കുന്തങ്ങളേയും രക്ഷിക്കണേ ......

    • @abdulhakkim5144
      @abdulhakkim5144 2 роки тому +2

      😂😂😂

    • @ibrahimnajah8530
      @ibrahimnajah8530 3 місяці тому

      സുഹൃത്തേ ഇതൊന്നും ഇസ്ലാമല്ല.. ഇതൊക്കെ ഇവന്റെ വയറ്റിൽ പിഴപ്പ് കാരണം ഉണ്ടാക്കി പറയുന്ന കഥകൾ മാത്രം

  • @basherrk2072
    @basherrk2072 2 роки тому +24

    ഇ സംഗത്തിന് ഒരു നേതാവുണ്ട് അയാളുടെ അനുവതത്തോടു കൂടി തന്നെയാണ് ഇവർ ഇത് ചെയ്യുന്നത്.. എന്താ ഇതിന്റെ ഉദ്ദേശം എന്നറിയുമോ .. വിശ്വാസിയെ അവിശ്വാസി ആക്കുക.. അതു വിജയിച്ചിട്ടും ഉണ്ട്..

    • @kmk6979
      @kmk6979 2 роки тому

      ഇസ്ലാമിനെ നശിപ്പിച്ചാലെന്താ നമ്മൾ കോഷി ആയിട്ടല്ലേ ജീവിക്കുന്നത് അതുപോരെ 😂😂😂🐔

    • @abdullatheef1758
      @abdullatheef1758 Рік тому

      O അബുള്ള ആണോ

    • @basherrk2072
      @basherrk2072 Рік тому

      @@abdullatheef1758 അബ്ദുള്ള തള്ള് വീരനാണോ... മൊല്ലാക്കമാർ അബ്ദുല്ലയുടെ ശിഷ്യന്മാരാണോ.. അയിലക്കാട് തള്ള് അബ്ദുല്ലയുടെ ആണോ അബ്ദുള്ള cm ഭക്തനാണോ?

  • @Stranger-jr5zq
    @Stranger-jr5zq 2 роки тому +12

    ഇയാളെ ഒന്ന് നോക്കിയിരുന്നെങ്കിൽ ആ ശല്യം ഒഴിവായി കിട്ടിയേനെ 😄😄

  • @saganju5426
    @saganju5426 2 роки тому +8

    ഈ മുസ്ലിയാക്കന്മാർ അള്ളാഹു വിനെക്കാളും റസൂലിനെ കാളും കൂടുതൽ സംസാരിക്കുന്നതു അവരുടെ പ്രൈവറ്റ് നേതാക്കന്മാരെ കുറിച്ച് ആയിരിക്കും ഇവന്മാരുടെ മണ്ടത്തരങ്ങൾ മറ്റുള്ളവർക് മനസ്സിലാകട്ടെ!അള്ളാഹുവേ നിന്റെ ദീനിന്റെ സംരക്ഷകൻ നീ മാത്രം അല്ലാഹ്

  • @ismailibkuthanur6638
    @ismailibkuthanur6638 2 роки тому +6

    Supper👌😀😀😀❤

  • @muneerprlmuneer2990
    @muneerprlmuneer2990 2 роки тому

    വീഡിയോയുടെ ലാസ്റ്റ് പൊളിച്ചു😃😃😃😃

  • @Nasir-xk9or
    @Nasir-xk9or 4 місяці тому

    Great sir 👍

  • @adhilrockz3125
    @adhilrockz3125 2 роки тому +7

    നോക്കിയാൽ പെണ്ണ് മരിക്കും....
    😂😂😂... 😭😭

  • @maleedjalaludeen7792
    @maleedjalaludeen7792 2 роки тому +5

    ഓർമ്മയില്ലാതായിരിക്കില്ല മൊയ്‌ല്യരെ തലക്ക് വെളിവില്ലാതായിരിക്കും പൊടിക്കുപ്പി പോക്കറ്റിൽ ഇട്ടത്

  • @Anzilamakeove
    @Anzilamakeove 2 роки тому +1

    ഈ മനുഷ്യൻ്റെ ചിരി ket ket ഞ്നും ഇപ്പൊ ഇങ്ങനെയായി ചിരിക🤣🤣🤣🤣

  • @Easy-Math-With-Manaf-Sir
    @Easy-Math-With-Manaf-Sir 2 роки тому +3

    ജനങ്ങളിൽ അധികവും വിവരമില്ലാത്തവരാണ്. അതിനാൽ ഇവറ്റകൾക്ക് കുറെ അനുയായികളെ കിട്ടും

  • @safarsafar39
    @safarsafar39 2 роки тому +3

    പനമരം രക്ഷിക്കണേ

  • @flayinggoast
    @flayinggoast 2 роки тому

    യാ അല്ലാഹ്.. എങ്ങിനെ തോന്നുന്നു സാധുക്കളായ വിശ്വാസികളെ ഇങ്ങനെ നുണ പറഞ്ഞു വഞ്ചിക്കാൻ 🙏

  • @azadak4487
    @azadak4487 2 роки тому +4

    ഒറ്റനോട്ടത്തിൽ ആ പെണ്ണ് ദഹിച്ചുപോയി. ഹോ.

  • @bathulanvar2509
    @bathulanvar2509 2 роки тому

    താങ്കളുടെയാ ചിരി ന്റെ പന്നോോോ അതിലും വലിയൊരു പൊളിച്ചടുക്കൽ വേറെയില്ല.

  • @alabriglass7307
    @alabriglass7307 2 роки тому

    Ith polulla thattipp eniyum kooduthal purath kondu varanam.. koode kooduya jahileengalkk velive varatte…
    بارك الله فيك

  • @azharchathiyara007
    @azharchathiyara007 2 роки тому +5

    മൗല്യാര് മൂക്കുപൊടിയുടെ കാര്യം പറയുമ്പോ അനിൽ സാറിന്റെ മുഖത്തുള്ള expression ..Epic 😂😂😂😂😂😂

    • @sajitha68
      @sajitha68 2 роки тому

      779🙏🙏7⅞77🙏⅞

  • @rasikrasik5443
    @rasikrasik5443 Рік тому

    പാമരൻ മാർ എന്ത് കേട്ടാലും അങ്ങ് വിശ്വസിക്കും. കൂടെ കൂടും.

  • @Muni-w4k
    @Muni-w4k 6 місяців тому

    താങ്കൾക്ക് ആഫിയത്തോട് കൂടിയ ദീർഘായുസ് നേരുന്നു...

  • @nashnur8897
    @nashnur8897 2 роки тому

    മഹത്തായദീനിനെ പറയിപ്പിക്കാൻ ഇതുപോലെ കുറെയെണ്ണം ഇറങ്ങിയിട്ടുണ്ട്.ഈമാൻ ഉള്ളവരുടെ ഈമാൻപോലും നശിപ്പിച്ച്അവർ ഇസ്ലാം വിടുന്ന അവസ്ഥയിൽ വരെ ഇവർ എത്തിച്ചു തുടങ്ങി.ഒരു സംഘടനയിലും പെടാത്ത നിഷ്പക്ഷമതികളായ പണ്ഡിതൻമാർ ഇവരെ നിലക്ക്നിർത്തിയില്ലെങ്കിൽ ഇവരെ മറ്റുള്ളവർ ട്രോളിനാറ്റിക്കുമ്പോൾ വിമർശനവുമായി വന്നേക്കരുത്.ദയവായി ഇതുപോലുള്ളവരുടെ സദസ്സിൽ ദീനിവിശ്വാസികൽ പങ്കെടുക്കാതിരുന്നാൽ തീരുന്നപൈങ്കിളി കഥയേയുള്ളു.അനിൽ സാറിന് അഭിനന്ദനങ്ങൾ.ഇതുപോലുള്ള മായാവി,കുട്ടൂസൻ കറാമത്തുകളെ തുറന്നുകാട്ടിയതിന്.

  • @drsabirakp9464
    @drsabirakp9464 2 роки тому +6

    എന്തൊരു വിവരക്കേടാണ് പറയുന്നത് 😄😄😄

  • @abduljaleelkt8426
    @abduljaleelkt8426 2 роки тому +4

    അവസാന കാലത്തെ ഓരോ ഇറക്കുമതികൾ മൂപ്പർക്ക് തന്നെ തോന്നിയിട്ടുണ്ട് ഞാൻ ഒരു ഔലിയ ആയിട്ടുണ്ടെന്ന്

  • @ismailbootcity5966
    @ismailbootcity5966 2 роки тому +8

    ഞാൻ അറിയാതെ ചിരിച്ചു പോയി

  • @AbdulHameed-jg2qi
    @AbdulHameed-jg2qi 2 роки тому

    സാർ 👌👌👌👌

  • @pcmbaqavi
    @pcmbaqavi 2 роки тому +1

    ഡോക്ടർ അനിൽ സാറെ -
    നിങ്ങൾ ഈ ജിഹാദ് തുടരണം.
    ഇത്തരം വിഷയങ്ങൾ ഇതിനേക്കാൾ ഭംഗിയിലും അധികാരികമായും പറയാൻ അറിയുന്നവരും അർഹതപ്പെട്ടരും എത്രയോ പേരുണ്ട്.അവർ മൗനം വെടി
    യുന്നത് വരെ പറഞ്ഞു കൊണ്ടേയിരിക്കുക.
    ഇത്തരം വിഷയങ്ങളെക്കുറിച്ച് എന്നെ ഉദ്ധരിച്ച് താങ്കൾ ചെയ്ത വീഡിയോ ഒരാൾ അയച്ചു തന്നു .നന്ദി.

  • @pazhanim8717
    @pazhanim8717 2 роки тому +2

    പൊതു ജനങ്ങളെക്കാൾ കൂടുതൽ അറിവുള്ളവർ ആയിരിക്കണം പ്രാസംഗികൻ ...
    മുസ്ലിയാർ പണ്ട് അടച്ചിട്ട മുറികളി ളിൽ ഓതി കൊണ്ട് നടന്നു ... ഇന്ന് ലോകം മുഴുവൻ ശ്രദ്ധിക്കുന്ന കാര്യം ഈ വിഡ്ഡികൾഅറിയുന്നില്ല.
    അവതാരകൻ ആ വിഷയം എടുത്ത് കാച്ചിയത് സൂപ്പർ...👍

  • @vhasharaf2024
    @vhasharaf2024 7 місяців тому

    Very good

  • @jaffermuhammed3261
    @jaffermuhammed3261 2 роки тому

    ماشاء الله........
    الله يحفظك يااخي.....الله يعينك
    من جاهدهم بيده فهو مؤمن.....ومن جاهدهم بلسانه فنو مؤمن.....

  • @aliyarca7734
    @aliyarca7734 2 роки тому +5

    എന്റെ.അനിൽ.സാറെ.ഇത്.ഊളംഭാറയിലേക്കുളള.കൗൺസിലിങ്.ക്ലാസാണ്..ഇത്.കേൾക്കാൻ.കൂടയിരിക്കുന്ന.ഒരുത്തനും.സ്വയ.ബുദ്ധി.തിരിച്ചു.കിട്ടിയിട്ടുന്ദാവില്ല..

  • @musthafac7371
    @musthafac7371 2 роки тому +6

    😄😄😄🤣🤣🤣🤣🤣🤣ബല്ലാത്ത ജാതി.... ഇവരൊക്കെ എന്താ ഉദ്ദേശിക്കണേ.,.. ഇതൊക്കെ കേട്ടിരിക്കാൻ ആളുണ്ടല്ലോ.. കഷ്ടം

  • @radharamakrishnan6335
    @radharamakrishnan6335 2 роки тому +4

    അതെ, കൊറച്ച് ചില്ലറ വാങ്ങാൻ വായിൽ തോന്നിയത് വിളിച്ചു കൂവി സ്വന്തം സമുദായത്തിനെ അപമാനം ഉണ്ടാക്കുന്ന മനുഷ്യരെ ഇത് തന്നെ ചെയ്യാൻ പറ്റു....

  • @ManuManu-lm8pz
    @ManuManu-lm8pz 2 роки тому +9

    ഉസ്താദ്മാർ ഇല്ലാത്ത ഒരു കേരളം ഒന്ന് ചിന്തിച്ചു നോക്കൂ സഹോദരന്മാരെ...
    അത് അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു ജനതയായിരിക്കും. അല്ലാഹുവിലേക്ക്അടുപ്പിക്കുന്നതിനു പകരംഅവരെ മഹാൻമാരിലേക്ക് അടുപ്പിക്കാൻ ഉസ്താദുമാർ ഇല്ലാത്ത ഒരു സുന്ദരലോകം

    • @aircondskoduvally7645
      @aircondskoduvally7645 2 роки тому

      Sathyam

    • @abumishal9953
      @abumishal9953 2 роки тому

      അതിന് വലിയ പ്രയാസമൊന്നുമില്ല. നന്മൾ സഹകരിക്കണമെന്ന് മാത്രം'. പത്ത് പൈസ കൊടുക്കരുത്. പച്ച വെളളം പോലും കൊടുക്കരുത്. കണ്ടാലും കാണാത്ത പോലെ നടക്കുക. ഇവര് പഠിക്കും.

  • @firozfirozn6709
    @firozfirozn6709 2 роки тому +2

    ഇവന്മാരെ കൊണ്ട് തോറ്റു 😂😂😂

  • @thetruthofvaliyullahi6516
    @thetruthofvaliyullahi6516 2 роки тому

    വലിയുള്ളാഹി മുഹമ്മദ് ശരീഫ് ബിജെപി മണ്ണാർക്കാട് ഞാൻ അല്ലാഹുവിൻറെ വലിയാണ് എൻറെ വിജ്ഞാനവും എൻറെ ശരിയായ ലക്ഷ്യബോധവും ആണ് എന്നെ ഈ സ്ഥാനത്തേക്ക് എത്തിച്ചത് എന്നാൽ എൻറെ വാപ്പ ഹുസൈൻ എന്ന ആളുമായി മൂന്നുവർഷത്തോളം ഞാൻ കരഞ്ഞും ദേഷ്യപ്പെട്ടു വളരെ സൗമ്യമായും എല്ലാം മതം പറഞ്ഞു അയാൾ അതിനെ തള്ളിക്കളയും എന്നെ അന്ത്യകർമ്മങ്ങളിൽ അകറ്റി നിർത്തണമെന്ന് പറയുകയും ചെയ്തു അദ്ദേഹത്തിൻറെ മരണം അല്ലാഹു രണ്ടു രീതിയിലാണ് മനുഷ്യരുടെ റൂഹിനെ പിടിക്കുക ഒന്ന് വളരെ ശക്തമായി പരുക്കനായി ഒന്ന് വളരെ സൗമ്യമായി ശാന്തമായി ഇതിൽ എൻറെ വാപ്പയുടെ മരണം മുശിരിക്ക് ആയതുകൊണ്ട് അഥവാ സുന്നി ആയതുകൊണ്ട് പരുക്കനും വളരെ ശക്തിയുള്ളതും ആയിരുന്നു ഇത് നേരിൽ കണ്ട ഞാനും എൻറെ സഹോദരനും ഇന്നും ജീവിച്ചിരിപ്പുണ്ട് പിന്നെ എങ്ങനെയാണ് തങ്ങന്മാർ അഥവാ മുശ്രിക്കുകൾ സ്വർഗ്ഗത്തിൽ ആവുക എന്ന് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമായി അല്ലാഹുവിൻറെ ഖുർആൻ

  • @Nassar-qx7hp
    @Nassar-qx7hp 2 роки тому +4

    Good

  • @abdulatheef3677
    @abdulatheef3677 2 роки тому +8

    കിടക്കാൻ പറഞ്ഞത് വേറെ പെണ്ണ് കേട്ടാനായിരിക്കും യെന്തായാലും ചിരിച്ചു പരിവത്തായി

  • @AbdulRahman-re2vz
    @AbdulRahman-re2vz 2 роки тому +3

    Muhammad Anilkkaaaa ingal..polikkk.....🤣🤣🤣

    • @AbdulRahman-re2vz
      @AbdulRahman-re2vz 2 роки тому +1

      Nokki basmamaakunna Hindhava puraanathil ninnum kadameduthathaayirikkum...nokkiyaal marikkun ath🤣

  • @abdullakuttykv8153
    @abdullakuttykv8153 2 місяці тому

    അഅ്അല്ലെ അനിൽ മുഹമ്മദ് ഡോക്ടർ ഞമ്മള് പറഞ്ഞ്ക്ണത്
    ഔലിയാകൾ
    എല്ലോട്തും ഓറ് നിയന്ത്രിക്ണത്

  • @phoenixvideos2
    @phoenixvideos2 3 місяці тому

    RC fan ayi marunna anilettan ❤😂

  • @majithashajar3159
    @majithashajar3159 2 роки тому +2

    🤣🤣🤣🤣ഇവർ ഓരോന്ന് പറഞ്ഞു കൂട്ടുന്നതാണ് മറ്റു മതസ്ഥർ വരെ നമ്മളെ ചോദ്യം ചെയ്യുന്നത് . ദയവുചെയ്ത് യുട്യൂബിൽ കൂടി ഇങ്ങനെ യുള്ള വിഡ്ഢിത്തരങ്ങൾ വിളമ്പല്ലേ. സത്യമായും സുന്നിവിഭാഗത്തിൽ പെട്ട ഞങ്ങൾക്കുതന്നെ നാണക്കേടാ. സമസ്തയെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാ അവർക്കാണ് ഈ ഇതുപോലുള്ള നാണംകെട്ട കറാമത്..... ഇനി പറഞ്ഞേപറ്റുവെങ്കിൽ വീട്ടിലിരുന്നു ഭാര്യയോടും മക്കളോടും പറയുക. യുട്യൂബിൽ പറയരുതേ..

  • @MayamakaMayamaka
    @MayamakaMayamaka 2 роки тому +12

    ഹാദാ കൗമുൻ ജാഹിലൂൻ

  • @ibrahimparakkal
    @ibrahimparakkal 3 місяці тому

    ആമീൻ ആമീൻ

  • @AbdulRasheed-lq3td
    @AbdulRasheed-lq3td 2 роки тому +3

    ഇത്തരം പണ്ഡിതന്മാർക്കും പുരോഹിതന്മാർക്കും വേദനയേറിയ ശിക്ഷയുണ്ട് എന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞിട്ടില്ലേ നമ്മൾ പടച്ച തമ്പുരാന്റെ വിധി വരുന്നതു വരെ കാത്തിരിക്കുക

  • @abdulrasaq7026
    @abdulrasaq7026 Рік тому

    0janam kaikariyam cheyyanam Janathinye kaiiyude ellinu Balamunfayal annutheerum eenayakulde kur Adichothukanam ? Pannikl

  • @hashimaboo9017
    @hashimaboo9017 2 роки тому +4

    ഹർമത്തു മയ്യിത്ത അത് എന്ത് മയ്യത്ത പോത്തെ😄😄

  • @musthafa6719
    @musthafa6719 2 роки тому +3

    ഈ ഉസ്താദ് എന്നെ കുറച്ചുകാലം പഠിപ്പിച്ചിട്ടുണ്ട് ദർസിൽ മലപ്പുറം കുറ്റിപ്പാല ചിനപ്പുറം പള്ളിയിൽ

    • @beerankoyakoya6041
      @beerankoyakoya6041 2 роки тому +3

      നിന്റെ ഇപ്പോഴത്തെ ഒരു അവസ്ഥ

    • @musthafa6719
      @musthafa6719 2 роки тому +3

      @@beerankoyakoya6041 എന്ത് ചെയ്യും അനുഭവിക്കുക തന്നെ

  • @BabuNM
    @BabuNM 2 роки тому +7

    ഒന്നും സംഭവിക്കില്ല ഈ vivaram🙏കെട്ടവൻ മാർ ഇതല്ല 🤣ഇതിലും അപ്പുറം വിളമ്പും. നമ്മുടെ കേരളം ഒരു സംഭവമാ. കേരളത്തിൽ മാത്രമേ ഇങ്ങനുള്ളവർ ജനികൂള്ളൂ. കരാമത്ത് ന്റെ സ്വന്തം സ്ഥലം. മുസ്ലിം വിശുദ്ധൻ മാരുടെ സ്വന്തം സ്ഥലം 🤣🤣🤣🤣🤣🤣🤣 അനിൽ സർ 👌👌

  • @ismailcheruthodi6160
    @ismailcheruthodi6160 2 роки тому

    Super

  • @amanthalassery3511
    @amanthalassery3511 2 роки тому +4

    Sir സ്വന്തം ഭാര്യയെ ഇങ്ങനെ കിടത്തുമോ ? വേറെ ആരുടയോ ഭാര്യയായിരിക്കും 😃😃

  • @ptr18
    @ptr18 2 роки тому +2

    ഇങ്ങനെ നുണ പറയാൻ എങ്ങിനെയാണ് ഇവർക്ക് കഴിയുന്നത്. നാണമില്ലേ അമുസ്ലിംകൾ കേൾക്കുന്നത് ആലോചിക്കുമ്പോൾ നമുക്ക് നാണം തോന്നുന്നു

  • @basheerie1028
    @basheerie1028 9 місяців тому

    ഇതു പോലെയുള്ള ഉസ്താദ് മാർക്ക്‌ ചികിത്സ കൊടുക്കേണ്ടത് അത്യാവശ്യം ആണ്

  • @shameermannarkkad2637
    @shameermannarkkad2637 2 роки тому

    അനിൽ സാർ.ഷർട്ട്. ഒരുപാട് ഉണ്ടെന്ന്.തോന്നുന്നു.പാവങ്ങൾക്ക്.എന്നെ.പോലുള്ളവർക്.കൊടുത്തൂടെ

  • @naseemamajeed293
    @naseemamajeed293 2 роки тому

    Sir endayalum supper.

  • @sevenstars8196
    @sevenstars8196 2 роки тому +7

    സാർ ഇവരൊക്കെ കോവിഡിന്റെ ബൈ പ്രൊഡക്റ്റാണു. ഇത് കോവിഡ് കടുത്തത് പോലെ കടുത്തുപോയി. സോപ്പ് ലായനി പോലെ വല്ലതും കണ്ടെതിയാലേ രക്ഷയുള്ളൂ.

  • @scienceofazad
    @scienceofazad 3 місяці тому

    Correct

  • @മാമ്പഴക്കാലം
    @മാമ്പഴക്കാലം 2 роки тому +13

    ഞങ്ങൾ ഈമാൻകാര്യവും ഇസ്ലാംകാര്യവും പഠിപ്പിക്കൂല്ല...... ഇങ്ങിനെ വഴിപിഴപ്പിച്ചു എല്ലാരേയും അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്തിപ്പിച്ചു ഞങ്ങൾ നരകത്തിലാക്കും... പിന്നീട് ഞങ്ങളുടെ കാര്യം കട്ടപ്പൊക ആയാലും വേണ്ടീല.. 🙏

  • @Abudhabi123-sl1xg
    @Abudhabi123-sl1xg 3 місяці тому

    സത്യം പറഞ്ഞാൽ ഉണ്ടായിരുന്ന വിശ്വാസകൂടി പോയികിട്ടി ,

  • @muhammedhaneefatp7275
    @muhammedhaneefatp7275 2 роки тому +10

    Not even a single scholar (pandithan)in the entire circle of AP EK sphere where he could convince a non muslim brother about Islam and its code of faith.

  • @amarukka
    @amarukka 2 роки тому +2

    🤣🤣🤣ഉളുപ്പ് തീരെ ഇല്ല അതാണ്‌ കുഴപ്പം . അനിൽ സാറേ 😀

  • @shameermannarkkad2637
    @shameermannarkkad2637 2 роки тому

    അനിൽ സർ.ധൈര്യമായി. മുന്നോട്ട്.പോവുക കള്ളകറാമത്തുകളെ
    തുറന്നുകാട്ടുക

  • @zakariyajamshee8277
    @zakariyajamshee8277 2 роки тому

    സാർ ചിരിപ്പിച് കൊല്ലും,, അല്ലെ

  • @sulfikarali9008
    @sulfikarali9008 2 роки тому +1

    ഇനിഇമ്മാതിരിവേട്ടാവളിയൻമാർപ്രസംഗിക്കാൻവരുമ്പോൾഎവന്മാരുടെഫോൺനമ്പർപരസ്യമായിപ്രസിദ്ധപ്പെടുത്തിയാൽതീരാവുന്നപ്രശ്നമേയുള്ളൂ.

  • @hussainchembatta7865
    @hussainchembatta7865 2 роки тому +1

    എന്റെ അനിൽ സാറെ, ഇവന്മാരുടെ
    കളളക്കഥകൾ കേട്ട് മടുത്തു. ഒരു
    പ്രസന്നൻ എന്ന സഹോദരൻ പറഞ്ഞത് പോലെ യൂട്യൂബ് തുറന്നാ
    ൽ ഇവന്മാരുടെ ജാഹിലിയത്താണ്
    കേൾക്കേണ്ടി വരിക. എന്തൊരു
    കഷ്ടമാണ്. ഇനി ഇവന്മാര് തന്നെ
    യാണോ യഅ്ജൂജ് മഅ്ജൂജ് എന്ന
    മുസീബത്തുകൾ?

  • @abbaabbas5245
    @abbaabbas5245 2 роки тому +1

    ഒരു പ്രസംഗത്തിൽ മൂപര് പറയുന്നത്
    തിരൂർ ബാവാന്റെ വീട് കത്തിയെന്നാണ്
    അതും യൂറ്റൂബിലുണ്ട്...
    ഇതിൽ പറയുന്നു കട്ങ്ങാത്തുകുണ്ട് ഇബ്രാഹീംമിന്റെ വീട് കത്തിയെന്നാണ്
    പച്ച കളവാണ് ഇത്.
    ഞൻ തിരൂർ കാരനാണ്
    എനിക്ക് നാൽപതൊമ്പത് വയസ്സായി
    എന്റെ ജീവിതത്തിൽ ഇത്രയും കാലത്തിനിടക്ക് തിരൂരിൽ ഇങ്ങിനെ ഒരു വയൽ കത്തിയിട്ടില്ല ഒരു ബാവാന്റെ വീടും കത്തിയിട്ടില്ല...
    ഇനിയും സംശയം ഉള്ളവർ തിരൂർ പോലീസ് സ്റ്റേഷനിലും തിരൂർ ഫയർഫോഴ്സിലും പോയി അനോഷിച്ചാൽ അറിയാം
    🅰️🅱️🅱️ 🅰️🇮🇳

  • @കോഹിനൂർകോഹിനൂർ

    ഒരു ദീനി പ്രബോധനം ആണ് ആ കേൾക്കുന്നത് 😂
    എന്തൊരു കൗo ആണിത് 😏

  • @nparla4763
    @nparla4763 2 роки тому +1

    ഇയാൾക്ക് ഇടുക്കിയിൽ കൊണ്ട് പോയി ഷോക്കടിച്ചാലും നന്നാവില്ല നജ്ജീസ് 🙊

  • @maheenmaheen7561
    @maheenmaheen7561 2 роки тому

    Behumanyanaya.anilmuhammadhusir.thangalude.ella.veediyoyum.kanarundu.anthaviswasathilekum.inganeyulla.molyamarude.vakathirivuketta.prasangangal.kettu.vazhipizhachupokunna.jenathaye.nermargathileku.konduvaran.thangalepoleyullavar.munnottuvaranam.rabbusubuhanahuthahala.athinulla.issathum.deergayusum.thannanugrahikkatte.

  • @nissara.l.3400
    @nissara.l.3400 2 роки тому +3

    ഇപ്പോളും ഇദ്ദേഹം വലിച്ചിട്ടാണ് നിൽക്കുന്നത് എന്ന് തൊന്നുന്നു... മൂക്കിപ്പൊടി ഔലിയ.... പണ്ടൊരു ദളപതി ഉസ്താദ് എന്ന് കേട്ടിട്ടുണ്ട്... ദളപതി സെക്കന്റ് ഷോ കാണാൻ പോയപ്പോൾ മഹല്ലുകാര് പിടികൂടി ഇട്ടു കൊടുത്ത പേരാണ്..

  • @sameersaleem6541
    @sameersaleem6541 2 роки тому

    ശെരിയായി പറഞ്ഞു ഈ ജനങ്ങളെ നരകത്തിൽ നിന്നും രക്ഷപ്പെടുത്തുകയും അവരെ സ്വർഗ്ഗവകാശികൾ ആക്കിയെടുക്കുകയും ചെയ്യേണ്ട പണ്ഡിതരിൽ ഇപ്പോൾ പുരിഭാഗവും അവരെ നരകത്തിൽ നിന്നും കര കയറത്താക്കുക എന്ന പണിയാണ് എടുക്കുന്നത് അവരെ കുറിച്ച് ഖുർആൻ വളരെ വെക്തമായി പറഞ്ഞത് ഓർക്കുക ലോകാവസാനത്തിന്റെ അടയാളം തന്നെ ഇവരെ പോലെ ഉള്ളവന്മാരെ കൊണ്ട് മനസ്സിൽ ആക്കാം ജനങളുടെ മുതൽ അന്യായമായി ഭക്ഷിയ്ക്കുകയും തിന്മ കല്പിയ്ക്കുകയും നന്മ ചെയ്യുന്നത് തടയുകയും ചെയ്യുന്ന ഒരു കൂട്ടം പണ്ഡിതന്മാർ ഉണ്ടാകുന്ന കാലം

  • @technicalmind615
    @technicalmind615 2 роки тому +1

    മറ്റുള്ള സമുദായങ്ങൾ അവരുടെ മൊത്തത്തിലുള്ള പ്രേശ്നങ്ങൾക്കു പരിഹാരം കാണാൻ ശ്രമിക്കുമ്പോൾ നമ്മുടെ ഉസ്താതുമാരും മൗളവിമാർക്കും പണി ഓരോ ഗ്രൂപ്കളെയും വിഭാഗ്തെയും അങ്ങോട്ടും ഇങ്ങോട്ടും തിന്നും ഡിങ്കൻ കഥകൾ പറഞ്ഞും സമയം കരയുകയാണ്

  • @abdullhmayukh995
    @abdullhmayukh995 2 роки тому +1

    എനിക്കും ഉണ്ട് പറയാൻ ഒരു കറാമത് കഥ.
    ഭരതന്റെ അസോഷിയേറ്റ് ഡയറക്ടർ ആയിരുന്ന ശശീന്ദ്ര "മോണിക്ക ലെവൻസ്കി" എന്നൊരു ചിത്രം (movie ) ചെയ്യാൻ തീരുമാനിച്ചു, അതിന്റെ പൂജക്കെന്നും പറഞ്ഞ് എന്നെയും സുഹൃത്ത് ജോണിനെയും വിളിച്ചു വരുത്തുന്നു, ഞങ്ങൾ വലിയ ആവേശ ത്തിലായിരുന്നു, പക്ഷേ ഞങ്ങളെ ആദ്യം കൊണ്ടുപോയത് ഒരു കറാമത്തു മുസല്യാരുടെ അടുത്തേക്കായിരുന്നു, മുസല്യർകണ്ണടച്ചു ധ്യാനത്തിൽ ഇരിക്കുന്നു, പെട്ടെന്ന് വ അലൈക്കും മുസ്സലാം എന്നു പറയുന്നു, മനസ്സിലായില്ലേ? അദ്ദേഹത്തോട് സലാം ചൊല്ലിയത് മുഹായുദ്ധീൻ ഷെയ്ഖ് ആയിരുന്നു അതിനു മറുപടിയായാണ് വ അലൈകും മുസ്സലാം എന്നു ചൊല്ലിയത്, അവിടുത്തെ ദർശനം കഴിഞ്ഞു ഏകദേശം 250 പേരടങ്ങുന്ന ഒരു സംഘവുമായി ഞങ്ങൾ അദ്ദേഹത്തിടൊപ്പം കേരളത്തിലുള്ള ഒട്ടുമിക്ക മഖ് ബറകളും സന്ദർശിച്ചു ഏർവാടിയിൽ എത്തുന്നു, കടലിൽ കുളിക്കാൻ കൊണ്ടുപോകുന്നു, എന്നിട്ട് ഓരോരുത്തരെ ആയി കടലിൽ മുക്കി ചോദിക്കുന്നു ഒരു പച്ചപ്പാമ്പിനെ പാത്തിയാ(പാമ്പിനെ കണ്ടോ?) രണ്ടുമൂന്നു തവണ മുക്കിയപ്പോൾ പലരും പാമ്പിനെ കണ്ടു എന്നു പറഞ്ഞു, എന്റെ സുഹൃത്തും കണ്ടെന്നു പറഞ്ഞപ്പോൾ ഇതിലൊന്നും വിശ്വാസമില്ലാത്ത എനിക്കും അത്ഭുതമായി, എന്നാൽ എന്റെ ഊഴം വന്നപ്പോൾ കടലിനടിയിൽ ഒരു പാമ്പിനെയും ഞാൻ കണ്ടില്ല, വീണ്ടും വീണ്ടും എന്നെ കടലിൽ മുക്കി അപ്പോഴും ഞാൻ കണ്ടില്ല അത്‌ പറയുകയും ചെയ്തു. അപ്പോൾ തന്നെ അയാളുടെ വെറുപ്പിന് പാത്രമായി ഞാൻ.
    ഇതൊക്കെ കഴിഞ്ഞപ്പോൾ ഞാൻ സുഹൃത്തിനോട് ചോദിച്ചു നീ പാമ്പിനെ കണ്ടോ എന്ന്, അവൻ പറഞ്ഞു ഞാൻ കണ്ടില്ലെന്നു പറഞ്ഞാൽ അയാൾ എന്നെ വീണ്ടും വീണ്ടും കടലിൽ മുക്കും അതുകൊണ്ടാ കണ്ടതെന്നു പറഞ്ഞത്, ആ പച്ച പാമ്പ് ഏർ വാടിയിൽ മറവു ചെയ്യപ്പെട്ട ബീവിയായിരുന്നത്രെ, ആ പാമ്പിനെ കണ്ടവർ അനുഗ്രഹിക്കപ്പെട്ടു എന്നർത്ഥം. അയാൾ പിന്നെ ഞങ്ങൾക്ക് ഒരു ദിവ്യ ഔഷധം തന്നു, ഞാൻ അത്‌ കഴിച്ചില്ല അത്‌ കഴിച്ച ശശീന്ദ്ര യും ജോണും പിറ്റേന്ന് വയറിളക്കം പിടിച്ചു എല്ലാം അവസാനിപ്പിച്ചു തിരിച്ചു വന്നു. അങ്ങിനെ " മോണിക്ക ലെവൻസ്കിയും " ഹ്യൂദാ ഹവാ.....

  • @kunheedukalathingal9740
    @kunheedukalathingal9740 11 місяців тому

    ഒരിക്കൽ ഒരു മാനസിക നില തെറ്റിയ ഒരാൾ അയാളുടെ എതിരേ വരുന്നവനോട് പറഞ്ഞു ഞാൻ അല്ലാഹുവിൻ്റെ പ്രവാജകനാണന്നും എന്നേ കൊണ്ട വിശ്വാസിക്കണമെന്നും എന്ന് പറഞ്ഞു അപ്പോൾ ആകേട്ട വെക്തി പറഞ്ഞു ഞാൻ അങ്ങ ഒരു റസൂലിനെ അയച്ചിട്ടില്ലല്ലോ. എന്ന് ' ഇത് പോലേയാണ് ഇത്തരക്കാര്. ആത് ആർക്ക് മൂക്ക് കയറ് ഇടും ഇദ്ധേഹം എൻ്റെ മഹല്ലിൽ പെട്ട ആളാണ് എന്ത് പറയാൻ 'പണം അല്ലെ എല്ലാം

  • @kunhahamedpullat8150
    @kunhahamedpullat8150 2 роки тому +2

    സാർ ഇതൊക്കെ സുന്നികളിലെ രണ്ടു വിഭാഗവും വിശ്വസിക്കും ഇങ്ങനെ അവരുടെ കൂട്ടത്തിൽ ഉള്ള പണ്ഡിതന്മാർ എന്ന് അവർ പറയുന്നവർ പച്ച നുണ പറഞ്ഞല്ലേ ഈ സമുദായത്തെ വഴി പിഴപ്പിച്ചത്... അസ്സലാമു അലൈക്കും

  • @agrifresh511
    @agrifresh511 2 роки тому

    nokiyaa marikke. enthammoo

  • @relaxhappy313
    @relaxhappy313 2 роки тому +1

    ഇതുപോലെയുള്ള ഭ്രാന്തന്മാർ സമസ്തയിൽ ഉള്ള കാലത്തോളം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ആളുകൾ വന്നു കൊണ്ടേയിരിക്കും 😁😁😁

  • @basheerahbasheerah1979
    @basheerahbasheerah1979 2 роки тому

    ഇവന്മാർ ചിരിപ്പിച്ചു കൊല്ലും 🤣🤣🤣