മുക്കം ഫൈസി വിശുദ്ധഖുര്‍ആന്‍ സൂക്തത്തിന് ദുഷ്പരിഭാഷയും ദുര്‍വ്യാഖ്യാനവും നല്‍കിയെന്ന് ആരോപണം

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 18

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 18 днів тому +1

    Maashaa Allha🎄🎄 UMAR FAIZY MUKKAM Usthaad. Great..☝🏼☝🏼☝🏼☝🏼☝🏼☝🏼💪🏾💪🏾💪🏾💪🏾💎💎💎💎💎👌👌👌👌👌

  • @mrnmrn4930
    @mrnmrn4930 20 днів тому +1

    എന്തിനാടോ ഇങ്ങനെ ഒരു ഫൗണ്ടേഷൻ

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 21 день тому +1

    ഉമർ ഫൈസി 💝

  • @kunjuttymusliyar6240
    @kunjuttymusliyar6240 22 дні тому +1

    ❤❤❤ ഫൈസി ഉസ്താദിന്........

  • @rafeeqsilverleaf768
    @rafeeqsilverleaf768 22 дні тому +4

    എന്നാലും ഷാജിയണ്ണൻ പറഞ്ഞ ചരിത്രം ഭയങ്കരമാണ് ട്ടോ ? അബൂബക്ർ(റ) ന് വിവരമില്ല എന്ന് പറഞ്ഞ ഷാജിയെ പുതിയ ഫൗണ്ടേഷൻ മുശാവറയിൽ എടുക്കണം...😂😂😂

    • @raheemmp881
      @raheemmp881 22 дні тому +2

      മുശാവറ മെമ്പർ ഇങ്ങനെയാണെങ്കിൽ രാഷ്ട്രീയക്കാരുടെ കാര്യം 😂😂😂

    • @hmkkvk
      @hmkkvk 22 дні тому

      ഷാജി മുശാവറ അംഗമല്ല സുഹൃത്തേ.. ഒരു രാഷ്ട്രീയക്കാരൻ ആണ്.. 🤣😅

    • @raheemmp881
      @raheemmp881 22 дні тому +1

      @@hmkkvk അത് ആർക്കാ അറിയാത്തത്?

  • @Riyasknd
    @Riyasknd 22 дні тому +1

    മാഫികളുടെ ചാനൽ ഉഷാറാവുന്നുണ്ട് ☠️ ഹക്കീം ഫൈസിയെ എല്ലാവരും നീട്ടി എറിയും എന്ന് കണ്ടപ്പോൾ കരയേണ്ട 😪

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 22 дні тому +1

    കളിച്ചത് പാണക്കാട് തങ്ങളുടെ അടുത്താണ് ഇതിനെക്കാൾ വലുത് വരും. അദ്ദേഹം ഇനി എത്ര സൂക്ഷിച്ചാലും വരാനുള്ളത് വഴിയിൽ തങ്ങില്ല വന്നുചേരുക തന്നെ ചെയ്യും

  • @abbasbheleml6620
    @abbasbheleml6620 22 дні тому +2

    അയാളെ സമസ്തയിൽ നിന്നും പുറത്താക്കേണ്ട സമയം കഴിഞ്ഞു

  • @muhammadalipalakkad6790
    @muhammadalipalakkad6790 22 дні тому

    Adheh paranja thuhfakkum natika paranja roulakkum maripadi parayatte chettakal adiyam

  • @samadabdu1935
    @samadabdu1935 22 дні тому +1

    സമസ്ത എന്ത്കൊണ്ട് താങ്കളുടെ മേൽ നടപടി എടുക്കുന്നില്ല എന്ന മാധ്യമ ചോദ്യത്തിന് അതിന് സമസ്തക്ക് കഴിയില്ല, സമസ്തക്ക് റൈറ്റ് ഇല്ല എന്ന് പറഞ്ഞതിനെ മുറിച്ച് ക്ലിപ്പാക്കി ഉപയോഗിച്ചവർക്ക് വളരെ ഇഷ്ടമായിക്കാണും ഈ അർത്ഥം വയ്പ്പ്,
    കാരണം ഷജറകൾക്ക് പുറമേക്ക് ദീനിനെക്കാൾ വലുതാണ് സമസ്ത, സമസ്തയെ പൊളിച്ചടുക്കാൻ വന്നവരാണെങ്കിലും

  • @Darussalam179
    @Darussalam179 22 дні тому

    Suhabikal......😅😅😅😅

  • @hadi.2643
    @hadi.2643 22 дні тому +1

    പുന്നാര ഉസ്താദെ വിവാദങ്ങളിൽ നിന്നും വിട്ടു നിൽക്കുക നിങ്ങ ളെ സമസ്തയുടെ ജനറൽ സെക്രട്ടറി ഒന്നും ആക്കാൻ സാദ്യത ഇല്ല -

  • @faisalvt2279
    @faisalvt2279 22 дні тому +2

    വിവാദ പ്രസംഗമല്ല ശരിയായ പ്രസംഗം തന്നെയാ നമ്മളും കേട്ടിരുന്നു അറിവുള്ള വരേയാ ഖാളിയാക്കേണ്ടത് എന്നല്ലേ പറഞ്ഞുള്ളൂ അത് ശരിയല്ലേ
    അതിലെന്ത് വിവാദം ?

  • @ZiyadZiyad-fm6pd
    @ZiyadZiyad-fm6pd 22 дні тому +1

    😂😂😂😂mugam.kedatte..araan.duva.chided..ippol.aran.ad..anubavikkunnend