എന്താ aa അടുക്കളന്റെ കോലം താത്ത.നിങ്ങള്ക്ക് മയിലാഞ്ചിയും കയ്ച്ചെയ്നും വാച്ചും ഒക്കെ ഇട്ടു ഗ്ലാമറാകുന്നന്നേരം aa അടുക്കള ഒന്ന് വൃത്തിയാക്കിക്കൂടെ 👍. ഇത്തിരി ഒള്ളു എങ്കിലും ഉള്ളത് വൃത്തിയാക്കിയാൽ മതി 👍
Saleena , നാളെ നാളെ ചോദ്യം ചെയ്യപ്പെടുമെന്ന് നീ പറയുന്നുണ്ടല്ലോ. അപ്പോൾ ഇത്രയും നാൾ സലീന ചെയ്തതും ചോദ്യം ചെയ്യില്ലേ. തല മറയ്ക്കാതെ മുട്ടിയിട്ട് മേക്കപ്പിട്ട് അല്ലേ നീ ഡാൻസ് ചെയ്തിരുന്നത്. അതെന്തേ ഇപ്പൊ തിരിച്ചറിവുണ്ടായത്. ചാനലിൽ പൂട്ടി പോയപ്പോൾ ആണോ തിരിച്ചറിവുണ്ടായത്. അതിനുമുമ്പ് നിങ്ങൾ എന്തായിരുന്നു. എല്ലാവരും നിങ്ങളെ പൊക്കി പറയുന്നു അതുകണ്ട് നിങ്ങൾ അഹങ്കരിച്ചു നടക്കുന്നു. അപ്പോൾ ഇനിയെങ്കിലും ഉണ്ടായ ഈ തിരിച്ചറിവ് മുമ്പോട്ടുള്ള ജീവിതത്തിലും ശരീരത്തിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഉയരങ്ങളിൽ എത്തിക്കുന്നതും അല്ലാഹുവാണ് അവൻ തന്നെയാണ് താഴെ തട്ടിലേക്ക് എത്തിക്കുന്നവനും.
എന്നാൽ പിന്നെ അവർക്ക് ജീവിക്കാനുള്ള വക നിങ്ങൾ കൊടുക്ക്. ആരും കൊടുക്കാൻ ഇല്ലാതെ പട്ടിണി കിടന്നു മരിക്കുന്നതിലും നല്ലതല്ലേ ഇത്.. നിങ്ങളൊക്കെ എന്താ ഇങ്ങനെ
നിങ്ങൾ ഇത്തയുടെ ശത്രു ആണോ...24മണിക്കൂറും അവരെ കളിയാക്കിയും,കുറ്റം പറഞ്ഞ് മാത്രം കമൻ്റീടുന്നത്.നിങ്ങൾക്ക് വീഡിയോ ഇഷ്ടമായെങ്കിൽ ബ്ലോക്ക് ചെയ്ത് പോ സ്ത്രീയെ
അത് അവരുടെ ഇഷ്ടമല്ലേ അവരെന്തെങ്കിലും കഴിച്ചോട്ടെ. നമ്മൾ ഒന്നും കൊടുക്കുന്നില്ലല്ലോ ആരുടെയെങ്കിലും ഇഷ്ടത്തിന് ആണോ നമ്മൾ ഫുഡ് കഴിക്കുന്നത് അല്ലല്ലോ. അവരും അങ്ങനെ കഴിക്കട്ടെ
ഇന്നത്തെ വീഡിയോ എനിക്ക് ഇഷ്ട്ടമായി സെലൂ ❤️❤️❤️
ഇപ്പോൾ ശരിക്കും സല്യൂ കിച്ചൻ ആയത് ❤❤
നൂൽ പുട്ട് സൂപ്പർ... സലു.. സാരമില്ല എല്ലാം ശരി ആവും... അള്ളാഹു കാക്കട്ടെ..
മാഷാ അല്ലാഹ് നല്ല നൂൽപുട്ട് കാണാൻ ഭംഗി ഉണ്ട്, morning എടുത്ത വീഡിയോ ആണല്ലേ 🥰
Oruppad ishttaman salu❤❤good luck
എന്താ aa അടുക്കളന്റെ കോലം താത്ത.നിങ്ങള്ക്ക് മയിലാഞ്ചിയും കയ്ച്ചെയ്നും വാച്ചും ഒക്കെ ഇട്ടു ഗ്ലാമറാകുന്നന്നേരം aa അടുക്കള ഒന്ന് വൃത്തിയാക്കിക്കൂടെ 👍. ഇത്തിരി ഒള്ളു എങ്കിലും ഉള്ളത് വൃത്തിയാക്കിയാൽ മതി 👍
Thaatha ninglku mlyalam arayium uppp annu prnjoooluuu. Soosu sooosu annu prynda😊😊😊😊😊
ഈ ദുനിയാവിൽ എല്ലാം തികഞ്ഞവർ ആയി ആരും ഇല്ല താത്താ... 😊😊😊😊😊
🥰👍🏻
എന്നാൽ നൂൽപുട്ട് ഫുൾ കഴിയുമ്പോത്തിന് വേവൂലാ യിരുന്നോ
ചെഗിരി ഇല്ലേ അടുപ്പിൽ vekkan
നീലാംബരി രാഗത്തിൽ ഒരു പാട്ട് പാടിയാൽ മഴ പെയ്യും ചെടി തഴച്ചു വളരും
Saleena , നാളെ നാളെ ചോദ്യം ചെയ്യപ്പെടുമെന്ന് നീ പറയുന്നുണ്ടല്ലോ. അപ്പോൾ ഇത്രയും നാൾ സലീന ചെയ്തതും ചോദ്യം ചെയ്യില്ലേ. തല മറയ്ക്കാതെ മുട്ടിയിട്ട് മേക്കപ്പിട്ട് അല്ലേ നീ ഡാൻസ് ചെയ്തിരുന്നത്. അതെന്തേ ഇപ്പൊ തിരിച്ചറിവുണ്ടായത്. ചാനലിൽ പൂട്ടി പോയപ്പോൾ ആണോ തിരിച്ചറിവുണ്ടായത്. അതിനുമുമ്പ് നിങ്ങൾ എന്തായിരുന്നു. എല്ലാവരും നിങ്ങളെ പൊക്കി പറയുന്നു അതുകണ്ട് നിങ്ങൾ അഹങ്കരിച്ചു നടക്കുന്നു. അപ്പോൾ ഇനിയെങ്കിലും ഉണ്ടായ ഈ തിരിച്ചറിവ് മുമ്പോട്ടുള്ള ജീവിതത്തിലും ശരീരത്തിൽ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഉയരങ്ങളിൽ എത്തിക്കുന്നതും അല്ലാഹുവാണ് അവൻ തന്നെയാണ് താഴെ തട്ടിലേക്ക് എത്തിക്കുന്നവനും.
എല്ലാത്തിനും ഒരു ഷാ കൂട്ടും ലേ പക്ഷ മുളക്ക് വെളിശേന്ന 😀😀
👍❤️❤️
ഐഡിയ super
ഞങ്ങൾ ഇഡ്ഡലി തട്ടിൽ ആണ് ഇടിയപ്പം ഉണ്ടാക്കുന്നത്... ഇത്ര വലിപ്പം ഉണ്ടാവില്ല...
😄😄😄
നിങ്ങൾ ആരെയാണ് ഈ പേടിപ്പിക്കുന്നത്... ഞങ്ങളെയോ... അങ്ങനെ പടച്ചോനെ പേടി ഉണ്ടെങ്കിൽ ഈ യൂട്യൂബ് ചാനലിന്റെ പുറകെ നിങ്ങൾ പോവില്ല..... 😡😡😡
എന്നാൽ പിന്നെ അവർക്ക് ജീവിക്കാനുള്ള വക നിങ്ങൾ കൊടുക്ക്. ആരും കൊടുക്കാൻ ഇല്ലാതെ പട്ടിണി കിടന്നു മരിക്കുന്നതിലും നല്ലതല്ലേ ഇത്.. നിങ്ങളൊക്കെ എന്താ ഇങ്ങനെ
നിങ്ങൾ ഇത്തയുടെ ശത്രു ആണോ...24മണിക്കൂറും അവരെ കളിയാക്കിയും,കുറ്റം പറഞ്ഞ് മാത്രം കമൻ്റീടുന്നത്.നിങ്ങൾക്ക് വീഡിയോ ഇഷ്ടമായെങ്കിൽ ബ്ലോക്ക് ചെയ്ത് പോ സ്ത്രീയെ
പടച്ചോനേ പേടി യുള്ള വർക്കു യൂട്യൂബ് പാടില്ലെന്നുണ്ടോ
@@ShyniShabeer-f4c നിങ്ങൾ പോ സ്ത്രീയെ 🤣🤣🤣
@@Arifa-w5d ഉണ്ടല്ലോ...
Saluthaa ഉറങ്ങിയില്ലേ. എല്ലാം ശരിയാവും ഇൻശാഅല്ലാഹ് 👍🏻
വിഡിയോയിൽ സാലുത്തനെ കാണുന്നില്ല ❤️❤️❤️
നല്ല ചൂടുള്ള ഫുഡ് കഴിക്കുന്നത് ശരീരത്തിന് ഹാനികരം ആണ്.
അത് വെറുതെ പറയാ ഐസ് ക്രിമികഴിക്കുമ്പോൾ പറയും തണുപ് ആണ് എന്റെ ശരീരത്തിനു വേണ്ടത് എന്ന്
സലു ആ വീട് സൂപ്പർ ആണ് നിങ്ങൾ 2പേര് അല്ലെ ഒള്ളു നല്ല സൗകര്യം ഉണ്ട്. വിഷമിക്കേണ്ട കാര്യമില്ല അതും ഇല്ലാത്തവർ ഇല്ലേ
സത്യം ആണ്.. എനിക്ക് ഇല്ലാത്തതും ഒരു വീട് ആണ്.. 😊😊
വീട് നല്ല വൃത്തി യാക്കി വെക്
ആവി പോകാത്ത അടപ്പുകൊണ്ട് അടച്ചാൽ വേഗം വേവും നൂൽ പുട്ട്
👍👍👍
Noolputt super
ചൂടുള്ള ഭക്ഷണം കഴിക്കരുത് സലു അതിൽ ബറക്കത്തുണ്ടാവില്ല
രണ്ടുപേർക്കാണോ ഇത്രയും കറി 😂😂😂😂
കോഴിമുട്ട ആദ്യം ഇട്ട് കൂടായിരുന്നോ
ആ അടുപ്പ് കല്ല് എന്തിനാ അത്ര പൊന്തി ച് വെച്ചത് കുറച്ചു താഴ്ത്തി വെക്കു. നല്ല വിറക് ആകും അല്ലെങ്കിൽ. നല്ല മുകളിലേക്ക് എത്തണ്ടേ തീ
വൺ എന്ന് പറഞ്ഞാൽ ഒന്ന് പഷമുളക് ഒന്ന്
😂
Hi
Super
Kozhikariyillatha bhakshannam illa.... Urakkavum namaskaravum othum onnumilla..Eethu neravum theetta mathram...Eethuneravum yutubil undu.
😅😅😅😅
Hai fens😅
നൂൽപുട്ട് സൂപ്പർ സാലു രണ്ട് പേർക്ക് കഴിക്കാൻ ഇത്ര അധികം നൂൽപുട്ട് വേണോ ❤️❤️
👍
👍👍
Hi Shailendra Sudama
ഓയിൽ ഒന്ന് കുറയ്ക്ക്
പീച്ചല് കഴിഞ്ഞോ... 😄😄😄😄...
അഹങ്കാരം തുടങ്ങി
മലയാളത്തിൽ പറഞ്ഞ മതി
താത്ത അപ്പോൾ ഐസ് ക്രീം kazikaarille മാഡം
നൂൽപുട്ടിന് തേങ്ങ പാൽ പോരേ പിന്നെ എന്തിനാ കറി
അത് അവരുടെ ഇഷ്ടമല്ലേ അവരെന്തെങ്കിലും കഴിച്ചോട്ടെ. നമ്മൾ ഒന്നും കൊടുക്കുന്നില്ലല്ലോ ആരുടെയെങ്കിലും ഇഷ്ടത്തിന് ആണോ നമ്മൾ ഫുഡ് കഴിക്കുന്നത് അല്ലല്ലോ. അവരും അങ്ങനെ കഴിക്കട്ടെ
ക്യാ ക്കു കുറച്ചു കട്ടി കുറച്ചൂടെ..
എന്താ അടുപ്പ് ഒന്ന് നേ രെ ആക്കികൂടെ
Adipoli😊
Avastha.....
Super
👍👍