കേട്ടിരുന്ന ഞങ്ങൾക്ക് ഉള്ളിൽ ഒരു വലിയ വിങ്ങലുണ്ടായിയെങ്കിൽ സാറിന്റെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ... എത്ര തിരിച്ചടികളിലും പതറാതെ ഇവിടം വരെയെത്തിക്കാൻ സാറിനെ ദൈവം അനുഗ്രഹിച്ചല്ലോ.. മനസ്സിന്റെ നന്മയും നിഷ്കളങ്കതയുമാണ് കാരണം.
@Yunas നിറക്കൂട്ട് സൃഷ്ടിച്ച ആശങ്കകൾ എന്ന ഹെഡ്ഡിംഗ് ഉള്ള എപ്പിസോഡിൽ ഉണ്ട്.... പിന്നീട് ഡെന്നീസ് സാറാണ് നിറക്കൂട്ടിലെ വില്ലനായി ബാബു നമ്പൂതിരി സാറിനെ നിർദ്ദേശിക്കുന്നത്... കുറവിലങ്ങാട്ട് ദേവമാതാ കോളജിൽ നമ്പൂതിരി സാറിന്റെ സ്റ്റുഡന്റ് ആയിരുന്നു ഡെന്നീസ് ജോസഫ് സർ...
ത്യഷ്ണ നബൂതിരി സാറിന്റെ സിനിമയല്ലായിരുന്നു. അതു മമ്മുട്ടിക്ക് പറഞ്ഞിട്ടുള്ളതായിരുന്നു അതാണ് സത്യം. നബൂതിരിസാറിന്റെ രൂപവും മാനറിസങ്ങളും വേറെയാണ്. എന്തായാലും സാറ് തകര്‍ന്നില്ല തിരിച്ചു വന്നു. സിനിമയില്‍ സാറിന്റേതായ ഇടം കണ്ടെത്തി. അതേ മമ്മുട്ടിക്കെതിരായ ശക്തമായ പ്രതിനായക വേഷത്തിലും മിന്നി..നിറക്കൂട്ടില്‍...
Kelkumbol vizhamam undu. Pakshe correction of the world Crisis is not the reason. The busy artist was Rathis. On Rathishs recommendation they selected an upcoming artist Mammootty as a hero to whom MT introduced in Devalokam. A that Mamooty still a hero in Malayalam cinema.
ഹോ... Sirന്റെ മനസ്സിൽ ഉണ്ടായ അ വിങ്ങൽ ... മനസിലാക്കാവുന്ന തേയുള്ളൂ... അ ഒരു decision to remove u.... Was not right at all....Atleast... The director should have the courtsey to inform u.... directly....
Sanchariyude diary kuruppe ennulla segment nirtyo. 😢😢😢😢😢😢... i am diehard fan of diary kurupps.. last few wks no episides..... pls upload it if uploader missed to upload it..
ഡെന്നിസ് സാറിന്റെ എപ്പിസോഡിൽ പറഞ്ഞിരുന്നു സാറിനെ മാറ്റിയ കാര്യം...സിനിമ അത് അങ്ങനെ ആണ്... സാർ എന്നാലും നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്... ഇഷ്ട്ടം ആണ്... ഡെന്നിസ് സാർ പറഞ്ഞിരുന്നു നായകൻ ആകാൻ കഴിവ് ഉള്ള ആക്ടർ ആയിരുന്നു എന്ന്
ഏതായാലും ശ്രുതിയിൽ നിന്നുയരും ഉഷസ്സിൻ നാദശലഭങ്ങളേ എന്ന് മമ്മൂട്ടിക്ക് പകരം ഇദ്ദേഹം പാടിയഭിനയിക്കുന്നത് ഓർത്ത് നോക്കിയാൽ എല്ലാം ശരിയായിക്കോളും. കൂടാതെ തൃഷ്ണയിലെ മറ്റ് രംഗങ്ങളും.
മമ്മൂട്ടിയുടെ ആദ്യ കാല സിനിമകൾ കണ്ടാൽ ഉദയനാണ് താരത്തിൽ പറയുന്ന പോലെ പശു ചാണകം ഇടുകയാണെന്നേ തോന്നൂ. പക്ഷെ അദ്ദേഹം നല്ല ഒരു സിനിമാ വിദ്യാർത്ഥി ആയതു കൊണ്ടും കഴിവ് ഉള്ളത് കൊണ്ടും അഭിനയം എന്താണെന്ന് പെട്ടെന്ന് പഠിച്ചു എന്നതാണ് ശരി. അല്ലാതെ കൂടുതൽ അങ്ങ് തള്ളല്ലേ
തൃഷ്ണ സംഭവത്തോടെയാണ്, മമ്മൂട്ടി എന്ന പ്രതിഭയുടെ കുതിച്ചു കയറ്റം തുടങ്ങിയത്.ബാബു നമ്പൂതിരിയുടെ, പ്രകടനം ,തീരെ ഇഷ്ടപ്പെടാത്തതു കൊണ്ട്, ആ cast change ഉണ്ടായത്. മമ്മൂട്ടി ഇന്നെവിടെ നിൽക്കുന്നു ഇദ്ദേഹം എവിടെ നിൽക്കുന്നു. പ്രതിഭയാണ് താരം' നമ്പൂതിരി പരിഭവിച്ചിട്ട് കാര്യമില്ല
അദ്ദേഹം പരിഭവം പറഞ്ഞില്ലല്ലോ. അദ്ദേഹം പറഞ്ഞത് മുഴുവൻ കേട്ടില്ല എന്ന് തോന്നുന്നു. പറഞ്ഞയക്കുമ്പോൾ ഒരു സാമാന്യ മര്യാദ കാണിച്ചില്ല എന്നെ അദ്ദേഹം ഉദ്ദേശിച്ചുള്ളൂ. പിന്നെ പ്രതിഭ മാത്രമല്ലല്ലോ സാഹചര്യങ്ങളും കൂടിയല്ലേ ഒരാളെ അയാൾ ആക്കുന്നത്.
കേട്ടിരുന്ന ഞങ്ങൾക്ക് ഉള്ളിൽ ഒരു വലിയ വിങ്ങലുണ്ടായിയെങ്കിൽ സാറിന്റെ അവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ... എത്ര തിരിച്ചടികളിലും പതറാതെ ഇവിടം വരെയെത്തിക്കാൻ സാറിനെ ദൈവം അനുഗ്രഹിച്ചല്ലോ.. മനസ്സിന്റെ നന്മയും നിഷ്കളങ്കതയുമാണ് കാരണം.
ഡെന്നിസ് സാറിന്റെ ഒരു എപ്പിസോഡിൽ ഇതിനെ കുറിച്ചു പറഞ്ഞതു ഇപ്പോൾ സാറിന്റെ അടുത്തു നിന്നും കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് നന്ദി
❤️
Dennis josef എപ്പിസോഡ് കണ്ടു തൃഷ്ണ വിശേഷം കാണാൻ wait ചെയ്തിരുന്നവർ ആരൊക്കെയുണ്ട്?
Yes
episode ethanenn parayamo
Me too
Which episode please
@Yunas
നിറക്കൂട്ട് സൃഷ്ടിച്ച ആശങ്കകൾ എന്ന ഹെഡ്ഡിംഗ് ഉള്ള എപ്പിസോഡിൽ ഉണ്ട്....
പിന്നീട് ഡെന്നീസ് സാറാണ് നിറക്കൂട്ടിലെ വില്ലനായി ബാബു നമ്പൂതിരി സാറിനെ നിർദ്ദേശിക്കുന്നത്...
കുറവിലങ്ങാട്ട് ദേവമാതാ കോളജിൽ നമ്പൂതിരി സാറിന്റെ സ്റ്റുഡന്റ് ആയിരുന്നു ഡെന്നീസ് ജോസഫ് സർ...
ത്യഷ്ണ നബൂതിരി സാറിന്റെ സിനിമയല്ലായിരുന്നു. അതു മമ്മുട്ടിക്ക് പറഞ്ഞിട്ടുള്ളതായിരുന്നു അതാണ് സത്യം. നബൂതിരിസാറിന്റെ രൂപവും മാനറിസങ്ങളും വേറെയാണ്. എന്തായാലും സാറ് തകര്‍ന്നില്ല തിരിച്ചു വന്നു. സിനിമയില്‍ സാറിന്റേതായ ഇടം കണ്ടെത്തി. അതേ മമ്മുട്ടിക്കെതിരായ ശക്തമായ പ്രതിനായക വേഷത്തിലും മിന്നി..നിറക്കൂട്ടില്‍...
സിനിമാമേഖലയിലെ മൂല്യങ്ങളുള്ള അപൂർവ്വം ചില വ്യക്തികളിൽ പ്രധാനിയാണ് ശ്രീകുമാരൻ തമ്പി സാർ. അദ്ദേഹത്തിൻ്റെ നാട്ടുകാരനായി ജനിക്കാൻ കഴിഞ്ഞത് ഭാഗ്യം
സത്യം ആണ് തമ്പി സാറിനെപറ്റി പറയുന്നത് നേരും നെറിയും ഉളള മനുഷ്യൻ പി ശ്രീകുമാർ സാറും അദ്ദേഹത്തിന്റെ ചരിത്രം എന്നിലുടെ പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട്
Nalla vyekthathayum krithyathayum ulla vivaranam...🤗
സഫാരിയോട് അഭ്യർത്ഥന എന്തെന്നാൽ , ബാബു നമ്പൂതിരി സാറിന്റെ എപ്പിസോഡ് ഈ അടുത്തൊന്നും നിർത്തരുത്
സിനിമയുടെ പിന്നാമ്പുറ കഥകൾ..
ഡെന്നിസ് ജോസഫ് സർ ന്റെ എപ്പിസോഡ് 5 il. Parayund. Babu sir nte karyam. 10. 47 minute muthal
Kelkumbol vizhamam undu. Pakshe correction of the world Crisis is not the reason. The busy artist was Rathis. On Rathishs recommendation they selected an upcoming artist Mammootty as a hero to whom MT introduced in Devalokam. A that Mamooty still a hero in Malayalam cinema.
Maybe they felt Mr Namboodiri was not hero material and not suited for the role and mammooty was better suited for the role.
Safari lover like here
Dennis sir parnjath kettirunnu tangal paranjathil othiri santhosham
Excellent sir ❤❤❤❤❤
ഹോ... Sirന്റെ മനസ്സിൽ ഉണ്ടായ അ വിങ്ങൽ ... മനസിലാക്കാവുന്ന തേയുള്ളൂ... അ ഒരു decision to remove u.... Was not right at all....Atleast... The director should have the courtsey to inform u.... directly....
Real BABU NAMBOODIDI😂
Thanks again
ആന കഥകൾ പറയൂ സാർ...
എല്ലാം നന്നായിട്ടുണ്ട് അവതരണം...
Good narrative
Sir kolkatayil vanapol kandarinu
തീരുമാനം ഐ.വി.ശശിയുടേതായിരുന്നെങ്കിലും Destiny യുടെ, നിയതിയുടെ ഒരു ഇടപെടലായിരുന്നു അത്.പരിതാപമോ അനുതാപമോ അപ്രസക്തമാണല്ലോ സർ.
Good speech sad news
തൃഷ്ണ സിനിമ കാണുവാൻ ഉള്ള ലിങ്ക് കിട്ടുമോ
Sanchariyude diary kuruppe ennulla segment nirtyo. 😢😢😢😢😢😢... i am diehard fan of diary kurupps.. last few wks no episides..... pls upload it if uploader missed to upload it..
It is available in safari website
@@sulthankerala i went there bt.. now we can see only live telecasts previous episodes not available bfre there was that option...
ഞാനും ദുഖിതയാണ്...ഡയറിക്കുറിപ്പിനായി കാത്തിരിക്കുന്നു..
😁😁😁😁ഇനി ഇലക്ഷൻ കഴിഞ്ഞേ ഡയറിക്കുറിപ്പുണ്ടാകാൻ സാധ്യതയുള്ളൂ..
@@asifE66 Go to Old episodes in safari website
Babu sir
Namboothiri samsaram ,babu namboothirik shariyakunilenu Iv sasi sreekumaranthambi sir nodu paranjad.anganeya matiyad
Great
Dennis Joseph sirte aa epsd ethayrunnu???
1st episode Kandal mathi pettennu angot ethikolum....😊😊👍👌
@@pranavmm9205 thanks :)
Ys.... First episode kandal ninne full otta erippinu kandu theerkkum. Theercha😄👍
ഇന് നിറക്കൂട്ടു സിനിമ കുറിച് ബാബു സർ പറയുമ്പോ. ഡെന്നിസ് സർ നെ parayonnu nokkam
ഒരു സഞ്ചാരിയുടെ ഡയറി നിർത്തിയോ ?
ഡെന്നിസ് സാറിന്റെ എപ്പിസോഡിൽ പറഞ്ഞിരുന്നു സാറിനെ മാറ്റിയ കാര്യം...സിനിമ അത് അങ്ങനെ ആണ്... സാർ എന്നാലും നല്ല കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്... ഇഷ്ട്ടം ആണ്... ഡെന്നിസ് സാർ പറഞ്ഞിരുന്നു നായകൻ ആകാൻ കഴിവ് ഉള്ള ആക്ടർ ആയിരുന്നു എന്ന്
Thrishna il ninum ozhivakiya kadha. Dennis joseph sir oru episode il parayunund
Which episode was that?
soorajlal cl thanks h
@@catchmeifyoucan1807 Episode 5.. 10. 47 minute
@@soorajlalcl1659 thanks bro
There is no comparison between Mammooty , the great actor and Mr Namboodiri in looks, personality or acting . Sorry to say
But he was more handsome than mammooty at that time
Later, he might have learnt from learned people that the correct pronunciation of C.R.I.S.I.S is what you have pronounced.
Paavam thakarnnu poyikkanum
ആ പരുക്കൻ റോളിന് മമ്മൂട്ടി തന്നെ ചേരുന്നത്
mamookka annu ariyapedunna oru nadan alla....
admit that so?
I.V ശശിയുടെ വേറെ ഏത് സിനിമയിലാണ് പിന്നെ അഭിനയിച്ചിട്ടുളളത്.?
Mukthi
വാർത്താ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്
4
1
ഒരു കാര്യം ഉറപ്പാ പുള്ളിക്കാരൻ Dennis സാറിന്റെ Episods കണ്ടിട്ടില്ല
ബ്രേക്ക് സമയത്തുള്ള ബാക്ക്ഗ്രൗണ്ട് മ്യൂസിക് മോശം ആണ്. പെട്ടെന്നുള്ള സൗണ്ട് ഞെട്ടി പോകും.
ഏതായാലും ശ്രുതിയിൽ നിന്നുയരും ഉഷസ്സിൻ നാദശലഭങ്ങളേ എന്ന് മമ്മൂട്ടിക്ക് പകരം ഇദ്ദേഹം പാടിയഭിനയിക്കുന്നത് ഓർത്ത് നോക്കിയാൽ എല്ലാം ശരിയായിക്കോളും. കൂടാതെ തൃഷ്ണയിലെ മറ്റ് രംഗങ്ങളും.
മമ്മൂട്ടിയുടെ ആദ്യ കാല സിനിമകൾ കണ്ടാൽ ഉദയനാണ് താരത്തിൽ പറയുന്ന പോലെ പശു ചാണകം ഇടുകയാണെന്നേ തോന്നൂ. പക്ഷെ അദ്ദേഹം നല്ല ഒരു സിനിമാ വിദ്യാർത്ഥി ആയതു കൊണ്ടും കഴിവ് ഉള്ളത് കൊണ്ടും അഭിനയം എന്താണെന്ന് പെട്ടെന്ന് പഠിച്ചു എന്നതാണ് ശരി. അല്ലാതെ കൂടുതൽ അങ്ങ് തള്ളല്ലേ
Statham thrishnayile Mammuty innu kanuna poleyella... parama boranu
3
Over skip
കൊടൈക്കനാലിൽ നിന്നും പാലാ ക്ക് വരാൻ എന്തിനാ മദ്രാസിൽ പോകുന്നത് ? നേരെ ഇടുക്കി വഴി പോയാ പോരെ ? .. ചുമ്മാ.:)
തൃഷ്ണ സംഭവത്തോടെയാണ്, മമ്മൂട്ടി എന്ന പ്രതിഭയുടെ കുതിച്ചു കയറ്റം തുടങ്ങിയത്.ബാബു നമ്പൂതിരിയുടെ, പ്രകടനം ,തീരെ ഇഷ്ടപ്പെടാത്തതു കൊണ്ട്, ആ cast change ഉണ്ടായത്. മമ്മൂട്ടി ഇന്നെവിടെ നിൽക്കുന്നു ഇദ്ദേഹം എവിടെ നിൽക്കുന്നു. പ്രതിഭയാണ് താരം' നമ്പൂതിരി പരിഭവിച്ചിട്ട് കാര്യമില്ല
Uvaise Rahman but namboothiri sir shaktamayi thanne thirichuvarav vannile athum sakshal megastarinte villain aayi
അദ്ദേഹം പരിഭവം പറഞ്ഞില്ലല്ലോ. അദ്ദേഹം പറഞ്ഞത് മുഴുവൻ കേട്ടില്ല എന്ന് തോന്നുന്നു. പറഞ്ഞയക്കുമ്പോൾ ഒരു സാമാന്യ മര്യാദ കാണിച്ചില്ല എന്നെ അദ്ദേഹം ഉദ്ദേശിച്ചുള്ളൂ. പിന്നെ പ്രതിഭ മാത്രമല്ലല്ലോ സാഹചര്യങ്ങളും കൂടിയല്ലേ ഒരാളെ അയാൾ ആക്കുന്നത്.
അദ്ദേഹം പരിഭവം പറഞ്ഞിട്ടില്ല.പക്ഷേ അദ്ദേഹത്തിനോട് കാര്യം പറയാമായിരുന്നു.