നമുക്ക് വേണ്ടതെല്ലാം പ്രകൃതി കാലാകാലങ്ങളായി നല്കികൊണ്ടിരിക്കുന്നു ...ഇനിയും അത് തുടരണമെങ്കില്‍ നാം പ്രകൃതിക്ക് അനുകൂലമായി ജീവിക്കണം ,Good Sharing, Congratulations.
ഫാർമിൽ കാണിച്ചത് സൂപ്പർ മാർക്കറ്റിൽ കൊടുക്കാൻ പറ്റിയ ലീവ് ആണ് അത് തീർച്ചയായും മണ്ണിൽ പോലും അല്ല അതുപോലെ തന്നെ ന്യൂട്രിഷൻ എന്ന് പറയുന്നത് കെമിക്കൽ ആണ് 😄
Namude nattil easy aayi undavunna chembarathi oke vettikalanju veruk ornamental trees oke vekunathu kurakanam . And same time use chembarathi thalli rather than buying shampoo saying they have chembarathi in it 😅
രക്ത ശുതികരണത്തിന്നും മറ്റും ഇതുപയോഗിക്കാം... ചെമ്പരത്തി ടീ അടിപൊളിയാണ്.... ആർത്തവം ക്ലിയർ ആകാൻ ഇത് നല്ലതാണ്... 😍😍😍👍👍
ജീവിതത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ ചുരുക്കം ചില മനുഷ്യരിൽ ഒരാളാണ് ആംബ്രോസേട്ടൻ...
നമുക്ക് വേണ്ടതെല്ലാം പ്രകൃതി കാലാകാലങ്ങളായി നല്കികൊണ്ടിരിക്കുന്നു ...ഇനിയും അത് തുടരണമെങ്കില്‍ നാം പ്രകൃതിക്ക് അനുകൂലമായി ജീവിക്കണം ,Good Sharing, Congratulations.
നമ്മുടെപ്രകൃതിയുടെഭംഗി അതിലുള്ള അമൂല്യത അത്ഇതേപോലെകാത്തുസൂക്ഷിക്കാൻ കഴിയട്ടേ..😘💚💚
ചോദ്യകർത്താവിനെ എനിക്ക് വളരെ ഇഷ്ടപ്പെട്ടു അദ്ദേഹത്തിന്റെ വേഷം വീണ്ടും ഞാൻ പ്രതീക്ഷിക്കുന്നു പുതിയൊരു മേഖല
Can we get this online?
Amazing programme ✌️
ethu padikanam ennu und internship tharo?
Ambrose chettnu എല്ലാവിധ ആശംസകളും...
Do you have playlists of this program?
Super gracy ernakulam
ഫാർമിൽ കാണിച്ചത് സൂപ്പർ മാർക്കറ്റിൽ കൊടുക്കാൻ പറ്റിയ ലീവ് ആണ് അത് തീർച്ചയായും മണ്ണിൽ പോലും അല്ല അതുപോലെ തന്നെ ന്യൂട്രിഷൻ എന്ന് പറയുന്നത് കെമിക്കൽ ആണ് 😄
and it is good for purifying blood
Ee jam engnan undakunnathenn parayamo njn ithinte jus indakiyin sookshikan pattiyth
👌🏻👌🏻👌🏻👌🏻പ്രകൃതിയോട് ചേർന്ന് 👍🏻👍🏻
ചെമ്പരത്തി ചായ സൂപ്പർ
Great
Ambrose ettan kee jai...marannittilla aviduthe food ....
എനിക്ക് എറ്റവും ഇഷ്ടമുള്ള പുഷ്പം..I love u chembharathy.....
സീനത്ത് ബീവി ആലപ്പുഴ.
Namude nattil easy aayi undavunna chembarathi oke vettikalanju veruk ornamental trees oke vekunathu kurakanam .
And same time use chembarathi thalli rather than buying shampoo saying they have chembarathi in it 😅
Nice
അത്ഭുതം തുറന്നു കാട്ടുന്ന ഒരു അതി വിശിഷ്ട വീഡിയോ
Happy to live as a nearest neighbour😊
ഈ സ്ഥലം എവിടെ ആണ്, ഇവിടെ വന്ന് ഒന്ന് കാണാൻ ആണ്. അഡ്രസ് പറഞ്ഞുതരുമോ ആംബ്രോസ് ചേട്ടന്റെ നമ്പർ കിട്ടുമോ 🤔
Online sale ഉണ്ടോ?
Pls. Reply
@@jessyrobinson9410 Farmer's share ennu search cheythaal kittum details
Pandu amma blood undavan surbath undakki tharumayirunnu
Repeating veli too many times. Not patient. Still good video.
excellent....all the best in future.
ഭക്ഷണം ഔഷധം ആണ് ...ഔഷധo ഭക്ഷണം അല്ല.
Ethinokke like edathe engane erikkum....super
ഒരു ചെമ്പരത്തി പൂ ഒരു ദിവസം മുഴുവനോടെ കഴിച്ചാൽ നല്ലതല്ലേ?
🥰👍🏻
അല്ല ഇത് നമ്മുടെ സജീഷല്ലെ
സജീഷെ ......!
👍👍
അല്ല.ഇതു സജീഷിന്റെ ആളല്ലേ ??
ഒരു ഏജൻസി ലഭിക്കുമോ?.
ചെമ്പരത്തി ചായ...
🤣🤣🤣🤣🤣ഇയാളല്ലേ പാടത്തു വെച്ച് സതീശനെ കണ്ട നാടകം ഇറക്കിയ അവതാരകൻ പോയി ചാവേടാ 😡😡😡😡😡😡😡
ഇയാളെ കാണുമ്പോൾ sk സജീഷിനെ ഓർമ വരും. ഈ മഹാപാപി ആണ് അതിനെ എയറിൽ കേറ്റിയത്.
ഇതിന്റെ തേയില കിട്ടുമോ
കെൻസർ വിട്ട് ഒരു കളിയും ഇല്ലാ----