എന്റെ മോനും ഈ പ്രാവശ്യവും അക്ഷരങ്ങൾ അറിയാത്തത് കൊണ്ട് രണ്ടിൽ തന്നെയാണ് നല്ല മാറ്റമുണ്ട് അക്ഷരങ്ങൾ എല്ലാം അറിയാം എഴുതുമ്പോൾ പ്രശ്നങ്ങൾ വരുന്നു ഉസ്താദ് പ്രേതേഗം ദുആ ചെയ്യണേ
എന്റെ മോൾ ഇപ്പോൾ ആണ് ഏറ്റവും നന്നായി പഠിക്കുന്നത്, എപ്പോഴും കൂടെത്തന്നെ ഉള്ളതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് പഠിക്കുന്ന ഫീൽ ആണ് അവൾക്കും... നന്നായി ഓതാനൊക്കെ തുടങ്ങി,2ഇലാണ്. ഉസ്താദ് ആണ് അവളുടെ favorite. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്... ഇന്നലെ ഉസ്താദിന്റെ exam എടുക്കേണ്ട രീതിയുടെ class മോനെ കാണിച്ചു കൊടുത്തു. അപ്പോ തന്നെ വേഗം അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങി. മാഷാ അല്ലാഹ്... ഇതിന് പ്രചോദനം നൽകിയ ഉസ്താദിന് നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ന്ന് ദുആ ചെയ്യുന്നു🤲🤲. ആമീൻ
നിങ്ങൾ ഇപ്പൊ പറഞ്ഞത് പോലെ കുട്ടിയുടെ മുമ്പിൽ വെച്ച് പറയാറുണ്ടോ പിന്നെ അവൻ game കളിക്കാറുണ്ടോ... നീ ഇപ്പൊ ഒന്നും നോക്കുന്നില്ല എന്നൊക്കെ വീട്ടിൽ just husband wife തർക്കം undaavarndo
ഉസ്താദേ എന്റെ മോൻ ഒന്നാം ക്ലാസിൽ ആണ്. ആദിയം എഴുതാൻ വായിക്കാൻ അങ്ങനെ അറിയില്ല. എപ്പോ എഴുതാൻ പ്രശനം ഒന്നും ഇല്ല അത് ഒക്കെ ആണ് വായിക്കൽ ന്റെ കാര്യം പ്രശനം
ആമീൻ.... കുട്ടികൾക്ക് പഠിക്കാൻ ഇഷ്ടമുള്ളപ്പോ അവരുടെ കുടെ ഇരുന്ന് പഠിപ്പിക്കാൻ രക്ഷിതാക്കൾ തയാറായാൽ നല്ല ഒരു മാറ്റം കാണാൻ പറ്റും.. ഇന്ഷാ അല്ലാഹ്. അല്ലാഹ് തൗഫീഖ് നൽകട്ടെ
Lisanul quran പരീക്ഷ കഴിഞ്ഞാണ് ഞാൻ ഈ കമന്റ് ഇടുന്നത്, ഈ വിഷയം പൊതുവെ മക്കൾക്ക് ബുദ്ധിമുട്ടുള്ളതാണ്, പക്ഷേ ഇപ്പോൾ ഏറ്റവും എളുപ്പമുള്ളതും ഇത് തന്നെയാണ്, അതിനു ഉസ്താദിന്റെ ടീച്ചിങ്‌സ്റ്റൈലിനെ അഭിനന്ദിക്കാതെ വയ്യ, മാത്രമല്ലകുട്ടികളെ കണക്റ്റയ്തു പഠിപ്പിച്ചാൽ വേഗം അറബിക് words ഓർമയിൽ നിൽക്കും. ഉദാഹരണത്തിന് കഴുത്തിനു unukkun എന്നതിന് കഴുത്തു ഉളുക്കി എന്ന് പറഞ്ഞു കൊടുത്തായിരുന്നു, പെട്ടെന്ന് മോൾ ആ വേർഡ് പറഞ്ഞു, ജിറഫിന്റത്രേം ഉണ്ട് jidhar (chumar)എന്ന് പറഞ്ഞുകൊടുത്തു... Nalla ട്രിക്കാന്. Try👍
മോൾ 2ക്ലാസ്സിൽ ആണ് ഉസ്താതിന്റെ ക്ലാസ്സ് നല്ല ഇഷ്ടം ആണ്. അവൾ എല്ലാം കാണാതെ പറയും. പക്ഷെ എഴുതുമ്പോൾ തെറ്റ് വരുന്നു. കൂട്ടി എഴുതേണ്ടത്ത അക്ഷരങ്ങൾ കൂട്ടി എഴുതും. ഷെദ്ധും മദ്ദ് ഒക്കെ സ്ഥാനം മാറി ഇടും
എന്റെ മോൻ സാഹ്‌റത്തുൽ ഖുർആആനിൽ പഠിച്ച മോനാണ് പക്ഷെ അവന് ഓർമയിൽ നിക്കുന്നില്ല സെക്കന്റ് വച്ച മറന്നു povaaan കുറെ പഠിപ്പിച്ചു നോക്കി pinneeedum പിന്നേം മറന്നു povaaa
ഉസ്താദ്, ഞാൻ കുഞ്ഞിന് പറഞ്ഞു കൊടുക്കാറുണ്ട്.. പക്ഷെ അവൾ ചിലപ്പോ അത് പറയും ചിലപ്പോ പറയില്ല.. മദ്രസ ക്ലാസും സ്കൂളിലെ ക്ലാസും വർക്കുകളും ഒക്കെ എന്ത് ചെയ്യും... ഏത് കംപ്ലീറ്റ് ആയിട്ട് പഠിപ്പിക്കും... മറ്റു കുട്ടികളും ഉണ്ട്... പഠിപ്പിച്ചുകൊണ്ടേ ഇരിക്കുവാണ് ഞാൻ... കുറച്ചൊക്കെ തന്നെ വായിക്കും... അര ക്ലാസ്സിൽ മദ്രസയിൽ പോയിരുന്നപ്പോ വീട്ടിൽ വന്നു തന്നെ പഠിച്ചിരുന്ന മോളാണ്... ഇപ്പോ ഫോണിൽ എന്തോ ഒന്ന് കാണുന്ന പോലെ ആണ് അവൾ പഠിക്കുന്നെ... ശ്രദ്ധിക് എന്ന് പറഞ്ഞോണ്ട് ഇരിക്കണം... എന്ത് ചെയ്യും... ദുആ ചെയ്യാനല്ലേ പറ്റു...
എന്റെ മോൻ 1ൽ ആണ്.. ബുക്കിൽ ഉള്ളത് വായിക്കും. പിന്നെ. അതേ വാക് വേറെ എവിടെലും കണ്ടാൽ ചിലപ്പോൾ കിട്ടുന്നില്ല. എഴുതാൻ കിട്ടുന്നില്ല.. 2ൽ ആവുമ്പോൾ. ഖുർആൻ പഠിക്കാൻ കയുമോ ഉസ്താദേ... ദുഹാ ചെയ്യണം
എന്റെ മക്കൾ നന്നായി പഠിക്കാൻ ദുആ ചെയ്യണേ ഉസ്താതെ
എന്റെ മോനും ഈ പ്രാവശ്യവും അക്ഷരങ്ങൾ അറിയാത്തത് കൊണ്ട് രണ്ടിൽ തന്നെയാണ് നല്ല മാറ്റമുണ്ട് അക്ഷരങ്ങൾ എല്ലാം അറിയാം എഴുതുമ്പോൾ പ്രശ്നങ്ങൾ വരുന്നു ഉസ്താദ് പ്രേതേഗം ദുആ ചെയ്യണേ
എന്റെ മക്കൾ നന്നാവാൻ ഉസ്താദ് ദുആചെയ്യണം
എന്റെ മോൾ ഇപ്പോൾ ആണ് ഏറ്റവും നന്നായി പഠിക്കുന്നത്, എപ്പോഴും കൂടെത്തന്നെ ഉള്ളതുകൊണ്ട് ഞങ്ങൾ ഒരുമിച്ച് പഠിക്കുന്ന ഫീൽ ആണ് അവൾക്കും... നന്നായി ഓതാനൊക്കെ തുടങ്ങി,2ഇലാണ്. ഉസ്താദ് ആണ് അവളുടെ favorite. അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്... ഇന്നലെ ഉസ്താദിന്റെ exam എടുക്കേണ്ട രീതിയുടെ class മോനെ കാണിച്ചു കൊടുത്തു. അപ്പോ തന്നെ വേഗം അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങി. മാഷാ അല്ലാഹ്... ഇതിന് പ്രചോദനം നൽകിയ ഉസ്താദിന് നാഥൻ ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ന്ന് ദുആ ചെയ്യുന്നു🤲🤲. ആമീൻ
നല്ല രീതിയിൽ പഠിച്ചിരുന്ന കുട്ടിയാണ്. പെട്ടന്ന് പഠനത്തിൽ പിന്നോകാം നില്കുന്നതായിട്ട് തോനുന്നു. ഉസ്താത് പ്രതേകം ദുഹാ ചെയ്യണം
നിങ്ങൾ ഇപ്പൊ പറഞ്ഞത് പോലെ കുട്ടിയുടെ മുമ്പിൽ വെച്ച് പറയാറുണ്ടോ പിന്നെ അവൻ game കളിക്കാറുണ്ടോ... നീ ഇപ്പൊ ഒന്നും നോക്കുന്നില്ല എന്നൊക്കെ വീട്ടിൽ just husband wife തർക്കം undaavarndo
Ente monum ingane....
നല്ല ഒരു പോയിന്റ് ആണ് നിങ്ങൾ പറഞ്ഞത് ഉസ്താദെ. ഇത് പോലെ ഞാൻ പഠിപ്പിക്ക ട്ടെ ഇൻശാഅല്ലാഹ്.
എൻ്റെ കുട്ടിക്ക് ഉസ്താദിൻ്റെ ക്ലാസ്സ് ഒരുപാട് ഇഷ്ടമാണ്.നല്ല ക്ലാസുകളിലാണ്.👍👍
എനിക്കും
എന്റെ മോൾ നല്ലോണം പഠിച്ചിട്ടുണ്. ഇപ്പോൾ പിന്നോക്കം നിൽക്കുന്നു ഉസ്താത് ദുആ ചെയ്യണം
ഇന്ഷാ അള്ളാഹു ❤️ഉസ്താദ് ദുആ ചെയ്യണം
മക്കൾ സ്വാലിഹകാൻ ദുആ ചെയ്യണേ 🤲🤲ഉസ്താദ്
usthath duha.cheyyanam
Aameen ya rabbal aalameen ..
Aameen ya rabbal aalameen
പഠിപ്പിക്കുന്നത് ഒരു വാക്ക് ആയാലും അത് ആവർത്തിച്ചു ചെയ്യിപ്പിക്കുക എന്നതാണ് ഏറ്റവും നല്ലവഴി.നന്നായി പ്രോത്സാഹിപ്പിക്കണം..
Monk usthadine valareyadikam ishtaman 👍🏻👍🏻
ഉസ്താദേ എന്റെ മോൻ ഒന്നാം ക്ലാസിൽ ആണ്. ആദിയം എഴുതാൻ വായിക്കാൻ അങ്ങനെ അറിയില്ല. എപ്പോ എഴുതാൻ പ്രശനം ഒന്നും ഇല്ല അത് ഒക്കെ ആണ് വായിക്കൽ ന്റെ കാര്യം പ്രശനം
Duaa ചെയ്യണേ ഉസ്താദ്
Valarey upakarappetta oru viedio
Thanks
Ente monkku vayikkanum Quran parayanam cheyyanum ariyam,pakshe ezuthan kurache ariyoo,usthad dua cheyyane
Nde മോൻ നന്നാവാൻ ദുഹചായ്യണം
Aameen.....usthad duha cheyyanam. Video isttapettu.njan replay kathirikkukayayirunnu.
ഉസ്താെ
Ente makkal 2aam classilaanu.avaru 2 perum nannaayi quraan othum.ALHAMDULILLAA ALHAMDULILLAA ALHAMDULILLAA🕋🕋
ആമീൻ....
കുട്ടികൾക്ക് പഠിക്കാൻ ഇഷ്ടമുള്ളപ്പോ അവരുടെ കുടെ ഇരുന്ന് പഠിപ്പിക്കാൻ രക്ഷിതാക്കൾ തയാറായാൽ നല്ല ഒരു മാറ്റം കാണാൻ പറ്റും.. ഇന്ഷാ അല്ലാഹ്. അല്ലാഹ് തൗഫീഖ് നൽകട്ടെ
ആമീൻ
Molude padanathil unnatha vijayam kittan usthadh prathyekam dua cheyyannam
Ustha.enikk 2 makkal.mon v .aann.mol 1 il.ustha dhuaa cheyyaneee
ഉസ്താദ് ദുആ ചെയ്യണേ
OK👍👍👍👍👍
Lisanul quran പരീക്ഷ കഴിഞ്ഞാണ് ഞാൻ ഈ കമന്റ് ഇടുന്നത്, ഈ വിഷയം പൊതുവെ മക്കൾക്ക് ബുദ്ധിമുട്ടുള്ളതാണ്, പക്ഷേ ഇപ്പോൾ ഏറ്റവും എളുപ്പമുള്ളതും ഇത് തന്നെയാണ്, അതിനു ഉസ്താദിന്റെ ടീച്ചിങ്‌സ്റ്റൈലിനെ അഭിനന്ദിക്കാതെ വയ്യ, മാത്രമല്ലകുട്ടികളെ കണക്റ്റയ്തു പഠിപ്പിച്ചാൽ വേഗം അറബിക് words ഓർമയിൽ നിൽക്കും. ഉദാഹരണത്തിന് കഴുത്തിനു unukkun എന്നതിന് കഴുത്തു ഉളുക്കി എന്ന് പറഞ്ഞു കൊടുത്തായിരുന്നു, പെട്ടെന്ന് മോൾ ആ വേർഡ് പറഞ്ഞു, ജിറഫിന്റത്രേം ഉണ്ട് jidhar (chumar)എന്ന് പറഞ്ഞുകൊടുത്തു... Nalla ട്രിക്കാന്. Try👍
Good
Masha Allah
Aameen
Usthade intekuttik areela Nan Eemipadippikkam usthad duhachayanam
Ente makkal nannavan duha cheyyanam
മോൾ 2ക്ലാസ്സിൽ ആണ് ഉസ്താതിന്റെ ക്ലാസ്സ് നല്ല ഇഷ്ടം ആണ്. അവൾ എല്ലാം കാണാതെ പറയും. പക്ഷെ എഴുതുമ്പോൾ തെറ്റ് വരുന്നു. കൂട്ടി എഴുതേണ്ടത്ത അക്ഷരങ്ങൾ കൂട്ടി എഴുതും. ഷെദ്ധും മദ്ദ് ഒക്കെ സ്ഥാനം മാറി ഇടും
Inshallah
മാഷാ അല്ലാഹ് 👍👍🌹
Usthadeentemakkalswalihayavaravandhuacheyyane
Insha alla usthathu duha cheyanee
അസല മു അലൈക്കും ഞങ്ങൾക്ക് പരീഷയാണ് ദു അ ചെയ്🤲🤲
Live idu usthad...please..
Nammude makkalk nafiaya ilmu padikkan allahu thoufeek nalkatte.aameen
ആമീൻ
ആമീൻ 🤲
👍👍👍🤲🏻
എന്റെ മോൻ സാഹ്‌റത്തുൽ ഖുർആആനിൽ പഠിച്ച മോനാണ് പക്ഷെ അവന് ഓർമയിൽ നിക്കുന്നില്ല സെക്കന്റ് വച്ച മറന്നു povaaan കുറെ പഠിപ്പിച്ചു നോക്കി pinneeedum പിന്നേം മറന്നു povaaa
എന്റെ മോനും zehrathil പഠിച്ചിരുന്നു
😃🙂
Kayinja varsham ende mon 3rd aayirunnu onnum eyudaanum vayikkanum quraan odaanum ariyillayirunnu enikk monte ilaya rand kuttikaleyum veedum ellam nokkanam adinte koode padippikkan time kittarillayirunnu ,ee varshavum 3rd iruthi الحمدلله ippo padanam mechamund iniyum usharayi padikkan ulla budhiyum ormashakthiyum undavan usthad dua cheyyanam
Aksharaghal nalonm ariyam kutti othumbol ariyunilla.usthad dua cheyyanm
Ente makkal nannavan dua cheyyane usthade
Usthade ente monik 2 claasilanu maravi kuduthalanu entha chyendath
Mash allah
Ente molk vayikka nariyum arabi malayalam ezuthan ariyunnilla usthad dua cheyyanam
duha cheyyanam usthade
Aameen inshaaallah
yente kutti padichad pettennu marannu pokukayanu athinu veandi yentha cheyyedad
Insha allah dhuha cheyyane usthadhe
Ente makal nannavan vendi dua cheyyanam usthade 🤲🤲
🤲🤲🤲🤲
Pala channalum akshrangl padikkanum practice cheyyanum ubayogikkum. But pusthakam vayikjan shramikkilla enthu cheyyum. Koode irunnu vayich cheriya kuttiye paripalikkan poyal padikkaniruthivalum eneetu
Insha allah
Ente makan ezhudanum vayikkanum kazhiyunnilla dua cheyyanam usthade
ദുആ ചെയ്യണേ
Mashaallah
Vaalaikkumussalaam ameen
Usthade duayil ulpedutthane
Masha Aalla
Usthade arabi ezhuthan kittunnund pakshe arabimalayalam ezhuthan kittunnuilla enthu cheyyanam?
Insha allah 🥰
Mon masha allah. Idhvare koyappamilla.alhamdhulillah
ഉസ്താദ്, ഞാൻ കുഞ്ഞിന് പറഞ്ഞു കൊടുക്കാറുണ്ട്.. പക്ഷെ അവൾ ചിലപ്പോ അത് പറയും ചിലപ്പോ പറയില്ല.. മദ്രസ ക്ലാസും സ്കൂളിലെ ക്ലാസും വർക്കുകളും ഒക്കെ എന്ത് ചെയ്യും... ഏത് കംപ്ലീറ്റ് ആയിട്ട് പഠിപ്പിക്കും... മറ്റു കുട്ടികളും ഉണ്ട്... പഠിപ്പിച്ചുകൊണ്ടേ ഇരിക്കുവാണ് ഞാൻ... കുറച്ചൊക്കെ തന്നെ വായിക്കും... അര ക്ലാസ്സിൽ മദ്രസയിൽ പോയിരുന്നപ്പോ വീട്ടിൽ വന്നു തന്നെ പഠിച്ചിരുന്ന മോളാണ്... ഇപ്പോ ഫോണിൽ എന്തോ ഒന്ന് കാണുന്ന പോലെ ആണ് അവൾ പഠിക്കുന്നെ... ശ്രദ്ധിക് എന്ന് പറഞ്ഞോണ്ട് ഇരിക്കണം... എന്ത് ചെയ്യും... ദുആ ചെയ്യാനല്ലേ പറ്റു...
Aaameen
Thanks
ഉസ്താതെ ഫിഖ്ഹ് pareekshente ക്ലാസ് എടുക്കൂ ഉസ്താതെ
Usthathe live എടുക്കു
ഉസ്താത്തി സമയം പറയൂ
സൂപ്പർ 👍👍
😮😯
Va alaikumussalam
Usthathe nan try cheyyum
Ok
Ameen
Super 👍👍
ഉസ്താദിന്നും കുടുംബത്തിനും ആഫിയത്തും ദീര്ഗായുസ്സും നൽക്കട്ടെ 🤲
ആമീൻ
ആമീൻ
Aameen🤲🤲
Ameen
Ameen
Ende mol 3classil padikunn nafiaya ilm kitan ustha dua cheyinam
Madrassa time app instal cheythu
Pius two model question kittunnillallo usthaade
എൻ്റെ community tab നോക്കണേ
Ithupole thanne 4 aam classinum kittunnilla
👌👍
Inn muthal vayippikkan thudaggi
ഉസ്താദ് എന്റെ മോൻ നല്ല മടിയാണ് അത് മാറാൻ എന്താ വേണ്ടത്
🤲
Aksharangalokke ariyam pakshe kootti ezhuthumbo aksharangal kure undakunnilla
Nalla arivanu kittiyadh 👍🏻👍🏻
അക്ഷരങ്ങളൊക്കെ അറിയാം ഉസ്താദേ കൂട്ടിവായിക്കാനാ അറിയാത്തത്
Daily വായിപ്പിക്കുക
എന്റെ മോൻ 1ൽ ആണ്.. ബുക്കിൽ ഉള്ളത് വായിക്കും. പിന്നെ. അതേ വാക് വേറെ എവിടെലും കണ്ടാൽ ചിലപ്പോൾ കിട്ടുന്നില്ല.
എഴുതാൻ കിട്ടുന്നില്ല..
2ൽ ആവുമ്പോൾ. ഖുർആൻ പഠിക്കാൻ കയുമോ ഉസ്താദേ... ദുഹാ ചെയ്യണം
Alhamdulillah
In sha Allah
Masha allah 👍
اوصيكم بدعاء
പഠിപ്പിച്ചു കുറച്ചു സമയം കഴിന്നാൽ മറന്നു പോകുന്ന അവസ്ഥയാണ് ഉള്ളത് എന്ത് ചെയ്യും ഉസ്താദ്
എന്റെ കുട്ടിക്കും
ഞാൻനാലക്‌ളാസിലാഉസ്താദ്ദുആചെയ്യണംഅൽഹംദുലില്ലാഹ്
ഉസ്താദിന്റെ ക്ലാസ് മോൾക്ക് മനസിലാകുന്നുണ്ട്
Super class
Vayikkan nallonam kayiyum
Bt writing an ariyathe. ....entha cheyya?
Good
👍
SUPER