സിപിഎം പെട്ടിയിൽ പെട്ടിട്ടില്ല; കോൺ​ഗ്രസിന് ഒളിക്കാന്‍ ഒരുപാടുണ്ട്- മന്ത്രി എം ബി രാജേഷ്‌

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 138

  • @sajithomas6613
    @sajithomas6613 3 години тому +48

    ബിന്ദു കൃഷ്ണയെ കുടുക്കാൻ പോയ പോത്തും അളിയനും ഇപ്പൊ airil

  • @msak3332
    @msak3332 3 години тому +41

    പെട്ടീ പെട്ടീ നീല പെട്ടീ
    പെട്ടി തുറന്നപ്പോൾ
    നീല ജെട്ടി ...

  • @lifeofanexpatsr7200
    @lifeofanexpatsr7200 Годину тому +7

    നല്ല നിലയും വിലയും കാഴ്ചപ്പാടും ജനങ്ങൾ ഇഷ്ടപെടുന്ന വ്യക്തി ആയിരുന്നു , കളവ് ചെയ്യാനും പ്രവർത്തിക്കാനും തുടങ്ങി നാശവും ആരംഭിച്ചു , സമൂഹത്തിൽ കോമാളി ആയി മാറുന്നു

  • @IndoUzbekChannel
    @IndoUzbekChannel 3 години тому +19

    രായനു പൊത്ത് കച്ചവടംആണ് നല്ലതു. പോത്തിന് ഒന്നും പറയാൻ പറ്റാത്തത് രായനും അളിയനും മുതൽ എടുക്കാം.

  • @bjugopalchittar1259
    @bjugopalchittar1259 43 хвилини тому +3

    ഇയാളൊക്കെയാണ് നമ്മുടെ മന്ത്രി

  • @colorguide7047
    @colorguide7047 3 години тому +17

    ചെമ്പ് സ്വർണം കണ്ടില്ല പക്ഷെ ഉണ്ടോ 😂??

  • @hamzakutteeri4775
    @hamzakutteeri4775 50 хвилин тому +4

    ഷാഫി തന്നെ യാണ് ഹീറോ, ഷാഫി വെച്ച കെണിയിൽ CPM വീണു, CPM, BJP യും തമ്മിലുള്ള ബന്ധം ഷാഫി കേരള ജനതക്ക് തുറന്നു കാണിച്ചു

  • @husainmarutha4093
    @husainmarutha4093 3 години тому +14

    ആ പാവത്തിനെ കൂടുതൽ ചോദിച്ച് കുഴപ്പിക്കല്ലേ..........

  • @EugeneRaymond-fo7co
    @EugeneRaymond-fo7co 3 години тому +13

    M. B. രാജേഷിന്റേത് രഹസ്യ അജണ്ട.

  • @kannanpkala
    @kannanpkala Годину тому +3

    ഇയാൾ ഇയാളുടെ നിലവാരം കളഞ്ഞുകുളിച്ചു.

  • @ChandranOv-x8v
    @ChandranOv-x8v 46 хвилин тому +2

    എന്തെലാം കള്ളം പറയണം ഇത് വെളുപ്പിക്കാൻ

  • @eagles8971
    @eagles8971 3 години тому +12

    നീലപ്പെട്ടിയിൽ തട്ടിതടയുകയാണല്ലോ...😂
    നിങ്ങൾ രാഷ്ട്രീയം പറയുന്നില്ല വിക്തിഹത്യ മാത്രം അല്ലെ പറയുന്നൊള്ളു 😂

  • @JibinPuthoorJob
    @JibinPuthoorJob 3 години тому +31

    ഇവന്റെയൊക്കെ കള്ളക്കഥ പൊളിഞ്ഞു.
    കമ്മ്യൂണിസ്റ്റ്‌ ജനത പാർട്ടി തോൽക്കും
    രാഹുലിന് വൻ ഭൂരിപക്ഷം ആയിരിക്കും 🇮🇳❤

    • @gijujames2734
      @gijujames2734 44 хвилини тому

      കോൺഗ്രസ്‌ ജനത പാർട്ടി

  • @അഞ്ചങ്ങാടിക്കാരൻ

    കുട്ടിക്കാലത്ത് വിളിച്ച ആ മുദ്രാവാക്യം അന്വർത്ഥമാകുന്നത് ഈ തെരഞ്ഞെടുപ്പിലാവും
    "പെട്ടീ പെട്ടീ സിന്ദൂരപ്പെട്ടീ...
    പെട്ടി തുറന്നപ്പോ CPM പൊട്ടീ...
    😂😂

  • @hajak5301
    @hajak5301 39 хвилин тому +1

    പാലക്കാട്‌ സിപിഎം ബിജെപി ഡിൽ അതിന് എംബി രാജേഷ് കോൺഗ്രസ്‌ കാരെ രാത്രി യിൽ റെയ്ഡ് പിന്നിൽ എംബി രാജേഷ്

  • @sajithmb269
    @sajithmb269 Годину тому +2

    മന്ത്രി കുറ്റബോധത്തോടെ സംസാരിക്കുന്നു....... കോൺഫിഡൻസില്ല

  • @ramanearkkara5413
    @ramanearkkara5413 Годину тому +3

    കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

  • @hassanarhasnu1439
    @hassanarhasnu1439 Годину тому +2

    ഞങ്ങൾ വിശ്വാസിച്ചു രായപ്പം!

  • @MohammedSageer-v1z
    @MohammedSageer-v1z Годину тому +4

    CJP മന്ത്രി കളവ് പറയുന്നു പെട്ടി വിവാദം ഇവർ ഒരുമിച്ച് cpm bjp ഡീൽ കൊണ്ടാണ് യഥാർത്ഥ cpm കാർ ചിന്തിച്ചു പാലക്കാട്‌ രാഹുൽലിന് വോട്ട് ചെയ്യും

  • @prasadreni
    @prasadreni 3 години тому +8

    M B Rajesh makes himself a Big Fool. This party is nearing its end. Stupid fellow

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 37 хвилин тому +1

    ഈ രാജേഷിന് മുമ്പ് അല്പം നിലവാരം ഒക്കെ ഉണ്ടായിരുന്നു.😊പിണറായിയുടെ മന്ത്രിസഭയിൽ അംഗത്വം കിട്ടിയതോടുകൂടി മണ്ഡരി ബാധിച്ചു പോയി 😊

  • @mahboobkdlr8775
    @mahboobkdlr8775 Годину тому +2

    സ്വന്തം മണ്ഡലത്തിൽ റോഡ് നന്നാക്കാൻ വേണ്ട കാര്യം ചെയ്യു...... എന്നിട്ടു വാചകം അടിക്കാം

  • @RageshUr
    @RageshUr 2 години тому +4

    അഭിലാഷ് നന്നായി ചോദ്യങ്ങൾ ചോദിച്ചു 👏

  • @arjun_dreamer
    @arjun_dreamer 58 хвилин тому +1

    ഹോട്ടലിൽ പണമുണ്ടായിരുന്നുവെങ്കിൽ ഇതറിഞ്ഞ് അവിടെ എത്തിയ Dyfi, യുവമോർച്ച, ഇലക്ഷൻ ഓഫീസർസ്, കൈരളി മറ്റ് മീഡിയക്കാർ, മന്ത്രിമാർ, മന്ത്രിയുടെ അളിയൻ എല്ലാരും നോക്കി നിൽക്കേ അവിടെനിന്നും പണം മാറ്റിയ ഷാഫിയും ടീമും അല്ലേ ശരിക്കും മാസ്സ്.... 😂😂😂 അവർക്കല്ലേ കൈയടി കൊടുക്കേണ്ടത്. 😂😂😂

  • @ratheeshapthattummal6481
    @ratheeshapthattummal6481 Годину тому +3

    അളിയനും അളിയനും കൂടി ബടക്കാക്കി തനിക്കാക്കി

  • @saseendrannair7652
    @saseendrannair7652 2 години тому +5

    ഈ പോത്ത് എങ്ങിനെ മന്ത്രി ആയി

  • @JamsheerJam-q6d
    @JamsheerJam-q6d 2 години тому +7

    കോമേഷ് 😢😢😢😢മെഴുകുന്നു

  • @aleenaambadi7769
    @aleenaambadi7769 Годину тому +4

    കോൺഗ്രസിന് ഒളിക്കാൻ ഒന്നും ഇല്ല എന്നുള്ളത് ഇന്നലത്തോടെ തന്നെ വ്യക്തമായി... താങ്കൾ തയ്യാറാണോ ഒരു നുണപരിശോധനയ്ക്ക് ? അതിനുള്ള ധൈര്യം ഉണ്ടോ ? നിങ്ങളൊക്കെ അല്ലെ രാഹുലിനെ വെല്ലുവിളിച്ചത്... അയാൾ പൂർണ്ണസമ്മതവും മൂളിയിട്ടുണ്ട്... ഇനി താങ്കൾ തയ്യാറാണോ നുണപരിശോധനയ്ക്ക് ?

  • @ninaj4900
    @ninaj4900 2 години тому +4

    പോത്തിന് ബുദ്ധിയില്ലേ

  • @Anilkumar-hb7ot
    @Anilkumar-hb7ot Годину тому +3

    വ്യക്തി ഹത്യ cpm അജണ്ട ആണ്‌ 100%

  • @sulekhad2619
    @sulekhad2619 Годину тому +1

    Minister you make fools your self.

  • @pushkarang9596
    @pushkarang9596 2 години тому +3

    🎉🎉 അഭിലാഷ് പോകാത്തയാളാണ് കാണാത്തയാളാണ് പക്ഷേ അവിടെ നേരിട്ട് പോയി കണ്ടതുപോലെയാണ് ചോദ്യം ചോദിക്കുന്നത് എല്ലാം ജനംകാണുന്നുണ്ട്

  • @Sarath_nair
    @Sarath_nair 3 години тому +3

    ലെ രാജേഷേട്ടൻ - ഇത് എന്റെ ഐഡിയ ആയിപോയി അല്ലങ്കിൽ 🤣

  • @alimadappally9884
    @alimadappally9884 2 години тому +3

    നാട്ടുകാരെ 😂😂വിട് 😂😂നിങ്ങൾ എന്ന് പറഞ്ഞാൽ മതി

  • @umarbasheer998
    @umarbasheer998 Годину тому +1

    Ldf നോട്. 20 തിയതി വരെ ഒരക്ഷരം മിണ്ടാതെ (സ്ഥാനാർഥി അടക്കം ) ഇരുന്നാൽ 4200 ഓട്ട് കൂടുതൽ ആ പാർട്ടിക്ക് കിട്ടും...😅😅

  • @INDIA205
    @INDIA205 29 хвилин тому +1

    എത്ര ബാലിശമായ വാദങ്ങളാണ് mr. Mb rajesh... ഇടത് പക്ഷ വാദി ആയ എനിക്ക് പോലും digest ആവാത്ത വാതങ്ങൾ. ഇത്തരം വാദങ്ങളും ആയി വരരുത് mr മന്ത്രി....

  • @binupk5295
    @binupk5295 3 години тому +5

    കൈത്തൊല പാഴായിൽ ആണ്

  • @BabuKoothursimon
    @BabuKoothursimon Годину тому +1

    CPM പെട്ടിയിൽ പെട്ടിട്ടില്ല, തഴപായിലാണ് പെട്ടത്

  • @JoshKj-k5j
    @JoshKj-k5j 32 хвилини тому +1

    ബാങ്ക് ഇലക്ഷൻ സമയത്തു ഇഷ്ടം പോലെ തിരിച്ചകാർഡ് സി പി എം ഓഫീസിൽ ഉണ്ടല്ലോ

  • @jomonvarghese1097
    @jomonvarghese1097 2 години тому +2

    ഇതാവണമെടാ മാധ്യമപ്രവർത്തനം ഇതാവണം

  • @omanakuttanr3196
    @omanakuttanr3196 56 хвилин тому +1

    സുർജിത് നേതൃത്വത്തിൽ ഉളളപ്പോൾ മൂന്നു സ്റ്റേററും 60 തിൽ പരം എംപിയും ഉണ്ടായിരുന്നു.
    പ്രകാശ് കാരാട്ടിൻറ നേതൃത്വത്തിൽ ഉളളപ്പോൾ ബംഗാളും പോയി തൃപുരയും പോയി.
    യച്ചൂരി നേതൃത്വത്തിൽ കേരളത്തെ യെങ്കിലും നിലനിർത്തി പോന്നു.
    ദാ വീണ്ടും പുതിയ നയവുമായി കാരാട്ട് വന്നിട്ടുണ്ട്.എഴുതി വച്ചൊ കേരളവും പോകും.

  • @_axswathy_43
    @_axswathy_43 2 години тому +1

    Udf യും Bjp യും ചേർന്ന്
    നടത്തിയ നാടകം ആണ്
    പാർട്ടിയിൽ നിന്ന് യുവാക്കൾ പോകുനനു.കോൺഗ്രസ്
    ബിജെപിയിൽ
    കള്ളം പണത്തിന്റെ പേരിൽ
    പ്രതിസന്ധിയും
    ഇത് രണ്ടും ജനങ്ങളിൽ നിന്ന്
    മറച്ചു പിടിക്കാൻ കഴിയും 😢

  • @bijuthomas340
    @bijuthomas340 2 години тому +1

    These fools spoil this state

  • @BabuTK-f5l
    @BabuTK-f5l Годину тому

    😂 ധരിക്കാനുള്ള വസ്ത്രങ്ങൾ
    കോയമ്പത്തൂർക്കും
    ധരിക്കേണ്ട ശരീരം
    മംഗലാപുരത്തേക്കും
    രണ്ടു വാഹനങ്ങളിലായി വെവ്വേറെ യാത്രയായി 😂

  • @dhanyamaju3755
    @dhanyamaju3755 2 години тому +2

    Mandddan manthri. Kizhagan manthri

  • @Mathewspaul95
    @Mathewspaul95 2 години тому +1

    KJP (Marxist) മന്ത്രി എംബി രാജേഷ് 😂😂😂

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 16 хвилин тому

    ഇവൻ ഒക്കെ യാണ് ഐശ്വര്യം 🤔

  • @vppolson
    @vppolson 3 години тому +4

    Palakkad CPM entha BJP ye kuttam parayathe....

  • @muneermunderi579
    @muneermunderi579 3 години тому +2

    Rahul 15000 votinu vijayikum

  • @jomonvarghese1097
    @jomonvarghese1097 2 години тому +1

    രാജേഷ് ഭായ് നിങ്ങളെ എനിക്കറിയാം നിങ്ങൾ ഒരു നല്ല ഒരു രാഷ്ട്രീയ പ്രവർത്തകൻ ആണെന്ന് എനിക്കറിയാം ഞാനൊരു കോൺഗ്രസുകാരനാണ് പക്ഷേ ഇത് അനാവശ്യമായി പോയി പിന്നെ നിങ്ങൾ റഹീമിനെ പോലെ ആവില്ല എന്ന് ഞാൻ വിചാരിക്കുന്നു

  • @BijuBiju-rk1xu
    @BijuBiju-rk1xu 2 години тому +3

    സിപിഎംന് ഒന്നും ഒളിക്കാനില്ല 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nisarmnisarm7472
    @nisarmnisarm7472 Годину тому

    രാജേഷേ.. നീ എന്താണ് പറയുന്നത് ഈ ഫെനി ക്രിമിനൽ പ്രതിയാണെങ്കിൽ പോലിസ് ജാമ്യം ഒരു ദിവസംകൊണ്ട് കിട്ടുമോ അതും പിണറായി പോലീസിൽ... കഷ്ട്ടം...

  • @ChandranOv-x8v
    @ChandranOv-x8v 48 хвилин тому

    ബീരിയാണി കൊണ്ട് പോയത് സ്വപ്നകണ്ടു

  • @prasadpg8853
    @prasadpg8853 2 години тому

    അഭിലാഷ് പറയുന്നത് കൂടെ ഉള്ളത് മുഴുവൻ ക്രിമിനൽ ആണ് എന്ന് 😂

  • @Joelsopinion389
    @Joelsopinion389 3 години тому +3

    🐃🐃🐃🐃

  • @amulyas7020
    @amulyas7020 2 години тому

    They have used only biriyani cookers.😂😂😂

  • @kannanpkala
    @kannanpkala Годину тому

    Strategic move has become tragic move

  • @prasadpg8853
    @prasadpg8853 2 години тому

    നിഖിൽ പൈലിക്കും ഫെനിക്കും ഇവരുടെ കൂടെ എന്തിന്

    • @padmanabhank7922
      @padmanabhank7922 Годину тому

      മറ്റൊരു കേസിൽ പ്രതി ആയ ടിവി രാജേഷും അവിടെ ഉണ്ടായിരുന്നു

  • @madhusudananmanghat8451
    @madhusudananmanghat8451 36 хвилин тому

    This foolish minister playing dirty game to please cheap minister mandreik 🤑🤑🤑🤑🤑

  • @muhammedsulaiman8459
    @muhammedsulaiman8459 Годину тому

    Abhilash shame on you😊

  • @saframez3721
    @saframez3721 2 години тому

    അഭിലാഷ് മാപ്ര നന്നായി വെളുപ്പിക്കാൻ ശ്രമിക്കുന്നുണ്ട്

  • @VincentPaul-jh5zt
    @VincentPaul-jh5zt Годину тому

    What happened our ministers , have they lost actual sense ! First teach your leadership don't be so cheap..!

  • @HarismadipurathuHassan
    @HarismadipurathuHassan 2 години тому

    വിട് വർക്കിച്ചാ ചീള് കേസ്

  • @Karthik12hg
    @Karthik12hg 3 години тому

    സിജെപി 😂🔥

  • @dreamcatcher6430
    @dreamcatcher6430 3 години тому

    🚀

  • @harshitha086
    @harshitha086 2 години тому

    CJP 🎉

  • @muhammedali3669
    @muhammedali3669 2 години тому

    യെ യെ റഹീംക്ക എവിടെ ♥️

  • @sankumarmedia5772
    @sankumarmedia5772 2 години тому +1

    കള്ളപ്പണത്തിന്റെ ഒരു വിഹിതം മാപ്രകൾക്കും കിട്ടിയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരും വ്യാജന് വേണ്ടി ന്യായീകരിക്കുന്നത് കാണുമ്പോൾ

  • @MrPATHIL
    @MrPATHIL 2 години тому

    😮😊

  • @Shaji-z3i
    @Shaji-z3i Годину тому

    😢😢😢😢

  • @MohamedFaizy
    @MohamedFaizy 2 години тому

    Ba ba ba ba

  • @dreamcatcher6430
    @dreamcatcher6430 2 години тому

    CJP founder AAR evideyaaa???

  • @AslamPpc-p7o
    @AslamPpc-p7o 2 години тому

    CJP നേതാവ് 😂😂😂😂😂

  • @sreejith3051
    @sreejith3051 2 години тому

    Cjp minister rajesh lalsam

  • @hakeemhakeem8406
    @hakeemhakeem8406 2 години тому

    CJP

  • @ThoughtsofNidhi
    @ThoughtsofNidhi 2 години тому

    Oru maryada vende Rajesheee

  • @pushkarang9596
    @pushkarang9596 2 години тому +1

    ഷുക്കൂറിനെ പറ്റി നീയൊക്കെ ചർച്ച ചെയ്തില്ലേ എന്നിട്ടെന്തായി അഭിലാഷേ?

  • @KrishnaDasan-r3g
    @KrishnaDasan-r3g Годину тому

    Ldf ❤❤❤❤❤❤❤❤❤

  • @bajiobabu
    @bajiobabu 2 години тому

    Cjp

  • @irshadchinnu8133
    @irshadchinnu8133 2 години тому

    🤣

  • @anurajj5204
    @anurajj5204 2 години тому

    Abhilash no comesh..

  • @iqbalk6915
    @iqbalk6915 12 хвилин тому

    rajeshinod bahumanamundayirunnu ippol theereyilla kalla naadagam kalichu ippol urulunnu ningal onnu manasilakanam janangal viddigalalla ningal cheyyunna kallatharangal ellam poliyunnu

  • @mirrorI44
    @mirrorI44 2 години тому

    C.J.P
    😂

  • @kpfaisal6822
    @kpfaisal6822 2 години тому

    CJP 😅😂😂😂😂

  • @EugeneRaymond-fo7co
    @EugeneRaymond-fo7co 3 години тому

    അർഷോ?

  • @FaisalFaisal-tt3zn
    @FaisalFaisal-tt3zn 2 години тому

    Pothu tayappan kammi

  • @licymathew3385
    @licymathew3385 2 години тому

    Sakhakkal ude nadakam

  • @babujigeorge341
    @babujigeorge341 3 години тому

    Potu rayesh 😂😂😂

  • @jubairiyapallipath5554
    @jubairiyapallipath5554 2 години тому

    neeyokke ethra nunha prannalum satyamavilla

  • @anurajj5204
    @anurajj5204 2 години тому

    Pothinu enthu ethavazha

  • @dreamcatcher6430
    @dreamcatcher6430 2 години тому

    Ivane ekke jaipichu vidunna teams ne sammmadhikkanm🤭

  • @SarafuKara
    @SarafuKara 3 години тому

    Potte.rajeshnayikarikum

  • @alhana4044
    @alhana4044 2 години тому

    Eda pothae😂

  • @stk98143
    @stk98143 3 години тому

    സരിൻ കേരളാ നിയമസഭയിലേക്കും വ്യാജൻ പെട്ടിയുമെടുത്ത് യൂത്ത് കോൺഗ്രസിന്റെ ഓഫീസിലേക്കും മടങ്ങും.

  • @v.crajesh4632
    @v.crajesh4632 3 години тому

    M. B രാജേഷ് സിപിഎം ന്റെ ഭാവി വാഗ്ദാനം

  • @shajimathew358
    @shajimathew358 2 години тому

    പെട്ടു രാജേഷ്

  • @yusufkr3751
    @yusufkr3751 Годину тому

    Ee mandan nalla adima ahnalle

  • @The_Soda_Slayer
    @The_Soda_Slayer Годину тому

    Ezheechu podey 🤣

  • @SssDdf-q4s
    @SssDdf-q4s 2 години тому

    പോത്ത് രായപ്പൻ