ഹെൽത്തിയും ക്രിസ്പിയും ആയ ചെറുപയർ ദോശ || Pesarattu || Cherupayar Dosa || DELICIOUS RECIPES

Поділитися
Вставка
  • Опубліковано 25 вер 2020
  • Pesarattu || ചെറുപയർ ദോശ || Healthy Dosa || Cherupayar Dosa || Andhra Pesarattu Dosa || Andhra Dosa || No Fermentation Moong Dosa || pesarattu dosa || Moong Dal Dosa || Green Gram Dosa || ഹെൽത്തി ചെറുപയർ ദോശ || ക്രിസ്പി ദോശ || ദോശ || Dosa || ചെറുപയർ || Cherupayar Recipes || Healthy Recipes || Breakfast Recipes || DELICIOUS RECIPES
    This video explains how to make Andhra Pesarattu Recipe (Cherupayar Dosa).
    Cherupayar Thoran
    • ചെറുപയർ തോരൻ || Green ...
    Cherupayar Ularthiyathu
    • ചെറുപയർ ഉലർത്തിയത് || ...
    Mulaku Bajji
    • തട്ടുകടയിലെ അതേ രുചിയി...
    Avoli Fish Curry
    • തേങ്ങ അരച്ച ആവോലി മീൻ ...
    Green Peas Curry
    • നാടൻ ഗ്രീൻ പീസ് കറി ||...
    #Pesarattu
    #CherupayarDosa
    #DELICIOUSRECIPES
    #AndhraDosa
    #NoFermentationMoongDosa
    #GreenGramDosa
    #BreakfastRecipes
    #HealthyRecipes
  • Навчання та стиль

КОМЕНТАРІ • 136

  • @Rafin_muhd
    @Rafin_muhd 11 місяців тому +5

    Njan innale ith kande innu morning njan undakki adipoli ayittund👌 super 👍

  • @chitraganesh7761
    @chitraganesh7761 3 роки тому +4

    It's very healthy light nd delicious

  • @Tasteworldbysafiya
    @Tasteworldbysafiya 2 роки тому

    വളരെ നന്നായിട്ടുണ്ട് അടിപൊളി ദോശ

  • @sukanyanishanth4634
    @sukanyanishanth4634 3 роки тому +4

    Njan undaakki nallathaanu.... Veetil ellavarkkum ishtaayi... Thank you 🙏🙏🙏

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому

      Thank you very much for the feedback 🙏 ee comment kandappol orupau santhoshamayi.Subscribe koodi cheyyan marakkaruthe.

  • @mubeenrahman5651
    @mubeenrahman5651 3 роки тому +2

    Try cheyyanam

  • @tessythomas8371
    @tessythomas8371 Рік тому +3

    ഞാൻ ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഷുഗർക്കാർക്ക് നല്ല diet ആണ് . thank you🙏🙏

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  Рік тому +1

      ഈ റെസിപ്പി ട്രൈ ചെയ്തതിനും ഇഷ്ടമായെന്ന് അറിഞ്ഞതിലും വളരെ സന്തോഷം.Thanks 🙏

  • @pazhamayileputhuma1508
    @pazhamayileputhuma1508 3 роки тому +4

    വളരെ നന്നായിട്ടുണ്ട്

  • @devisreet1092
    @devisreet1092 3 роки тому +12

    ഞാനും ഉണ്ടാക്കി സൂപ്പാർ

  • @solyrojas2053
    @solyrojas2053 2 роки тому +2

    ഞാനും ഉണ്ടാക്കി സൂപ്പർ 👌

  • @afsalthachanal4583
    @afsalthachanal4583 3 роки тому +1

    പൊളി ഒരു രക്ഷയും ഇല്ല ഇണ്ടാക്കി നോക്കട്ടെ

  • @mubeenrahman5651
    @mubeenrahman5651 3 роки тому +1

    Super ayind

  • @niyaspk6844
    @niyaspk6844 3 роки тому +6

    Njan undaki noki supperantooo👍

  • @sinuskitchen1590
    @sinuskitchen1590 3 роки тому

    Super😍

  • @princyprincy8158
    @princyprincy8158 2 роки тому

    Supper,. Dosa

  • @anishagopal748
    @anishagopal748 3 роки тому

    I really love ur channel

  • @PassionateHomemaker
    @PassionateHomemaker 3 роки тому +2

    Tasty and healthy recipe

  • @annmariathomas7805
    @annmariathomas7805 3 роки тому +4

    Super chechi easy recipe ❤️ thank u🥰

  • @kattufam1903
    @kattufam1903 Рік тому +1

    Supper anu

  • @cutnchopcookingchannel490
    @cutnchopcookingchannel490 3 роки тому

    Healthy tasty Dosa... well prepared.. full view

  • @revathysandeep9131
    @revathysandeep9131 Місяць тому +1

    Super taste.

  • @drishyachinnu7943
    @drishyachinnu7943 3 роки тому

    👍👍👍

  • @nivizkitchen
    @nivizkitchen 3 роки тому +2

    Healthy dosa diet nokunavarku protein rich food aanu

  • @krishnasboutique_
    @krishnasboutique_ 2 роки тому

    Ee dosa yil ulli koodi podiyayi cut cheythittu madakki edukkanam super aanu

  • @alphonseantony8545
    @alphonseantony8545 3 роки тому +4

    സൂപ്പറായിട്ടുണ്ട്.

  • @EDITER_MEDIA_
    @EDITER_MEDIA_ 3 роки тому +2

    Try chithu adipoli andhaayaalum eshtyayi 😘😘😘😘

  • @shanoosworld7840
    @shanoosworld7840 3 роки тому +5

    Super try cheythu 😘😘😘❤️ ഇഷ്ടായി

  • @sobhamenon7479
    @sobhamenon7479 2 роки тому

    👍👌

  • @nimmymelbin220
    @nimmymelbin220 3 роки тому

    Over night batter vechit mng undakiyal kuzhapamundo

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому +1

      Nightil batter undakkiyittu fridgil vacha shesham morning dosa undakkam.Happy cooking 😍

  • @SojiSojimol
    @SojiSojimol 12 днів тому +1

    ആന്ധ്ര പെസർട്ട്

  • @adharshram
    @adharshram Рік тому

    New sub

  • @deepthysivan9020
    @deepthysivan9020 3 роки тому

    Fermantation chaithal kuzhappam undo

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому +1

      Fermentation avashyamilla.Batter prepare cheytha udane dosa undakkam.

  • @lollipoplollipop8815
    @lollipoplollipop8815 3 роки тому +1

    Ithu weight loss aayi kootan pattumo

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому

      Yes 👍 Protein rich aayittulla healthy dosa aanu. Healthy Jowar Chilla yude video post cheythittundu .pls watch that video 🙏

  • @vinchisharavi6172
    @vinchisharavi6172 3 роки тому

    Sherikkum ethra hours cherupayar kuthirthanam

  • @sivap101
    @sivap101 Рік тому

    Ennu vaikkittu dosa undakkam. Kurachuu kurruumullakku cherrthalloo

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  Рік тому

      Njan kurumulaku cherkkarilla.Ithu ferment cheyyenda avashyamilla.Appol thanne dosa chudam.

  • @vishnuvichu9704
    @vishnuvichu9704 3 роки тому +1

    കൂടുതൽ ടൈം വെള്ളത്തിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ

  • @adharshram
    @adharshram Рік тому +1

    Njan kandittilla undakkittilla kazhicjittumilla .ini onnunokkittuthanne

  • @leelammajose6235
    @leelammajose6235 4 місяці тому +1

    Let me try then i'll give u feedback 👍

  • @Sahal.834
    @Sahal.834 Рік тому +2

    Ithil chor koottano chechi?

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  Рік тому +1

      1 cup cherupayar + 1/3 cup pachari aanu eduthathu. Choru cherthittilla. Thanks for watching 🙏

  • @anjithaviswanathan3473
    @anjithaviswanathan3473 3 роки тому +1

    Ee mav kondu idli undakkamooo?

  • @lucifergaming018
    @lucifergaming018 3 роки тому +2

    Hi sooper recipe onn reply tharumooo plzzzzzzzzzzzzzz

  • @niyaspk6844
    @niyaspk6844 3 роки тому +1

    Aaa chatiniyude video edamo

  • @thoushik3702
    @thoushik3702 4 місяці тому +1

    Ethra divasam njammal keep cheyyam

  • @rinirijil5507
    @rinirijil5507 3 роки тому

    Basumathi rice patto

  • @blackbutterfly5454
    @blackbutterfly5454 2 роки тому

    Store chyth vekvo

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Рік тому +1

    Can i avoid cumin seed... I don't like its smell

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  Рік тому +1

      Yes, you can avoid cumin seeds if you don’t like it . Thanks for watching 🙏

  • @rinunizzuleemu764
    @rinunizzuleemu764 2 роки тому +1

    Idu podi add cheydal madiyooo

  • @biggdaddy8339
    @biggdaddy8339 2 роки тому

    But rice venda pakaram payar mathram mathi poliyanu

  • @mashaallahalhamdulillah4794
    @mashaallahalhamdulillah4794 3 роки тому +3

    1 കപ്പ് ചെറു പയറിന് എത്ര അരി ഇടണം

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому

      1/3 കപ്പ്(മൂന്നിൽ ഒരു ഭാഗം) പച്ചരി എടുക്കാം.Happy cooking 👍👍

  • @manjujijo8569
    @manjujijo8569 3 роки тому

    Rice ratio onu parayamo, green gram nte half aano atho kal cup aano

  • @jpanand45
    @jpanand45 2 місяці тому +1

    വെളുത്തുള്ളി കൂടി വേണ്ടേ. ഗ്യാസിന്

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  2 місяці тому

      ഞാൻ ഇതിൽ വെളുത്തുള്ളി ചേർക്കാറില്ല.Thanks 🙏

  • @sruthiajay1537
    @sruthiajay1537 2 роки тому +1

    അരച്ചതിനുശേഷം ഓവർ നൈറ്റ്‌ വച്ചാൽ കുഴപ്പം ഉണ്ടോ....???

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  2 роки тому +1

      ഈ മാവ് പുളിപ്പിച്ചെടുക്കേണ്ട ആവശ്യമില്ല.ഉടനെ തന്നെ ദോശ ചുട്ടെടുക്കാം.

  • @Shajahan-cq9fi
    @Shajahan-cq9fi 3 роки тому

    ജിഞ്ചർ ചട്ടിണി ഉണ്ടാക്കിയോ

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому

      ജിഞ്ചർ ചട്നി ഉണ്ടാക്കിയല്ലോ.വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട് 😍

    • @farzanafarhan2933
      @farzanafarhan2933 2 роки тому

      Link ittu tharumoo plzz 🤗

  • @shihanpk9879
    @shihanpk9879 2 роки тому

    Bnhh

  • @nazara853
    @nazara853 2 роки тому

    0

  • @joycv674
    @joycv674 3 роки тому +1

    നെറ്റിൽ അരച്ച് വെച്ചിട്ട് രാവിലെ എടുക്കാൻ പറ്റുമോ അതോ കേടാകുമോ

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому

      ഇതിന് ferment ആകാൻ വയ്ക്കേണ്ട ആവശ്യമില്ല.രാത്രിയിൽ അരയ്ക്കുകയാണെങ്കിൽ ഫ്രിഡ്ജിൽ വയ്ക്കണം.

    • @joycv674
      @joycv674 3 роки тому

      @@DELICIOUSRECIPES0510 okk

  • @varshakv2763
    @varshakv2763 3 роки тому

    ചേച്ചി ചെറുപയറിന്റെ പച്ചമണം ഉണ്ടാകുമോ 😔 വീട്ടിൽ ആർക്കും ചെറുപയർ ഇഷ്ടം അല്ല.

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому

      പച്ചമണം ഉണ്ടാവില്ല.നല്ല ക്രിസ്പിയായി കിട്ടും.സാധാരണ ദോശയുടെ ടേസ്റ്റല്ല ഇതിന്.

    • @varshakv2763
      @varshakv2763 3 роки тому

      @@DELICIOUSRECIPES0510 താങ്ക്സ് ചേച്ചി ❤️

  • @shihanpk9879
    @shihanpk9879 2 роки тому

    Jjj

  • @sobhamenon7479
    @sobhamenon7479 2 роки тому

    You can add uluva, urudal grinding time you can add small onion, kappal mulaghe, asafoetida, also good for health little

  • @shanoosworld7840
    @shanoosworld7840 3 роки тому +5

    അതിലേക്ക് എന്തിനാണ് മുളകും ഇഞ്ചിയും ഒക്കെ ഇടുന്നത് 🤔🤔😍

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому +3

      ഇത് ചെറുപയർ കൊണ്ട് തയ്യാറാക്കിയ ദോശയല്ലേ .അപ്പോൾ കുറച്ച് ടേസ്റ്റി് കൂടുതൽ കിട്ടാനാണ് മുളകും ഇഞ്ചിയുമൊക്കെ ചേർക്കുന്നത്.

    • @TessysathiManiyan-zu1ml
      @TessysathiManiyan-zu1ml День тому

      Gas kayari chakand erikan

  • @ramyasreeni4603
    @ramyasreeni4603 3 роки тому

    ഞാൻ ചെറുപയർ മുളപ്പിച്ചിട്ടാണു ഉണ്ടാക്കിയത് But ദോശയുടെ ഉള് വേവാതെ കിട്ടുന്നു. പുറം കരിയുന്നു. Law flaime ആണ് ഉണ്ടാക്കിയത് .എങ്ങിനെ ശരിയാക്കാം Plz ഇനി വെള്ളം കൂടിയതു കൊണ്ടാണോ

    • @DELICIOUSRECIPES0510
      @DELICIOUSRECIPES0510  3 роки тому +1

      ഞാൻ ചെറുപയർ മുളപ്പിച്ചിട്ട് ഈ ദോശ തയ്യാറാക്കിയിട്ടില്ല.ഈ വീഡിയോയിൽ കാണുന്നതുപോലെ ചെയ്താൽ നല്ല crispy ദോശ കിട്ടും.വേവാതെയിരിക്കില്ല ട്ടോ.ഞാനിത് സ്ഥിരമായി ചെയ്യാറുള്ളതാണ് ട്ടോ.

  • @muhsinamuhsi3096
    @muhsinamuhsi3096 3 роки тому

    Nan undakan pova shariyayittillangil😠