Social Mediaയിൽ വൈറൽ ആയി മലപ്പുറത്തെ കെട്ടുങ്ങൽ വെള്ളച്ചാട്ടം | Malappuram Waterfall | Kerala News

Поділитися
Вставка
  • Опубліковано 27 лис 2024

КОМЕНТАРІ • 8

  • @srubint4
    @srubint4 4 місяці тому

    ❤❤ Chokkad 🎉🎉🎉

  • @meccart
    @meccart 4 місяці тому +2

    ഇത് ശരിക്കും ചോക്കാട് അല്ല പൂക്കോട്ടുംപാടം അങ്ങാടിയിൽ നിന്നും TK കോളനിയിലേക്ക് ശരിയായ വഴിയുണ്ട് അത് ഉപയോഗിക്കുക

  • @rinslathasni578
    @rinslathasni578 4 місяці тому

    Our village🥰🥰🥰

  • @marjanmohd8852
    @marjanmohd8852 4 місяці тому

    Yeahhh🔥🔥🔥

  • @basheerqwq7384
    @basheerqwq7384 4 місяці тому +1

    ഇവിടേക്കുള്ള വഴി ചോക്കാട്ടുകാർക്ക് എളുപ്പം അവിടുന്ന് ഒരു കുന്ന് കയറി മറിഞ്ഞാൽ അവർക്ക അവിടെ എത്താം നിലമ്പൂർ മഞ്ചേരി അവിടെനിന്നും വരുന്നവർക്ക് നിലമ്പൂരിൽ നിന്നും കാളികാവ് റൂട്ടിന് പൂക്കോട്ടുംപാടം എന്ന സ്ഥലത്തിന് ഹൈസ്കൂൾ റോഡിന് തിരിഞ്ഞു നേരെ ഇവിടേക്ക് എത്താൻ റൂട്ട് പൂക്കോട്ടുംപാടം ചെട്ടിപ്പാടം പൊട്ടിക്കല്ല് ഓളർ വട്ടം ഓളർ വട്ടത്താണ് ഈ സ്പോട്ട് അവിടുന്ന് മേലോട്ട് പോയാൽ ടികെ കോളനി പ്രകൃതി സുന്ദരമായ മലയോര മേഖല മേലെ നിന്നും കുത്തി ഒഴുകി അത് വളർവട്ടം വഴി കീഴ്പോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നു വളരെ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം നിറഞ്ഞ ഒരു പുഴയാണ് ഈ ഈ പുഴ കാട്ടരുവി മലമുകളിൽ നിന്നും കീഴ്പോട്ട് ഒഴുകിയെത്തുന്ന ഈ കാട്ടരുത് കല്ലിനോടും പലവിധക്കാട്ട് മരുന്നുകളും വള്ളികളും വേരുകളും തഴുകി റിപ്പോർട്ട് ഒളിച്ചിറങ്ങുന്നു ഈ പുഴയിൽ കുളിച്ചാൽ തന്നെ ഉന്മേഷവും അതിലുപരി ഒരു ഉന്മാദവുമാണ് ഡെയിലി കുളിക്കുന്നവർ ആണെങ്കിൽ ഒരുവിധം അസുഖം തന്നെ എല്ലാം മാറിക്കിട്ടും അത്രയും കാട്ടുമരുന്നുകൾ തഴുകി കീഴ്പോട്ട് ഒലിക്കുന്ന ഈ പുഴ ഒരു വല്ലാത്ത അനുഭവം ആണ് പുറത്തു നിന്നും വരുന്നവർക്ക് അവിടുത്തെ കാർക്ക് പിന്നെ അതൊരു മുറ്റത്തെ മുല്ലക്ക് മണമില്ലല്ലോ എന്ന് പറഞ്ഞതുപോലെ അവർക്കതൊരു കാട്ടരുകയാണ് എന്തായാലും ചോക്കാട് പഞ്ചായത്തിൽ ആണെങ്കിലും ആ കെട്ടിന്റെ പണി ഫുൾ തീർത്ത് അത് നടപ്പാത യോഗ്യമാക്കി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കണമെന്ന് കൂടി പറയുന്നു വലിയ അഹങ്കാരത്തോടു കൂടി പറയുന്നുണ്ട് ചോക്കാട് പഞ്ചായത്തിൽ ആണെന്ന് അതിന്റെ മേലെ നല്ലൊരു സ്ലാവ് വാർത്ത അതൊരു പാലം മാതിരി ആക്കി ഒരു നടപ്പാലം മാധുരി ആക്കി പൊതുജനങ്ങൾക്ക് നടക്കാൻ ഉപകരിക്കുന്ന ആക്കി കൊടുക്കണമെന്ന് പറയുന്നു അല്ലാതെ അഹങ്കാരത്തോടു കൂടി ഇത് ചോക്കാട് പഞ്ചായത്തിൽ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം ഒരു മഴക്കാലം വന്നാൽ ചോക്കാട് അങ്ങാടിയിലേക്ക് മുറിച്ച് കടക്കാൻ പറ്റുമോ പറ്റില്ല എളുപ്പം ചോക്കാട്ട് അങ്ങാടിയിലേക്ക് ആണ്അവിടെ നിന്നും മഴക്കാലം വന്നാൽ അവിടെയുള്ള ജനങ്ങൾ പൊട്ടിക്കല്ലിലും പൂക്കോട്ടുംപാടത്തും നിലമ്പൂരിനെയും ആശ്രയ്ക്ക് ആശ്രയിക്കുന്നു ഇതല്ലേ സത്യം കുറേക്കാലമായി തൂണുകൾ പണിതിട്ടിട്ട് അതിന്റെ മേലെ സ്ലാവ് ഇടാൻ ചോക്കാട് പഞ്ചായത്തിൽ ആണെങ്കിൽ അത് ചോക്കാട് പഞ്ചായത്ത് പഞ്ചായത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല അപ്പോൾ ഓർമ്മിപ്പിക്കുന്നു ഈ മഴക്കാലം കഴിയോടുകൂടി അതു മനുഷ്യർക്ക് നടക്കാൻ യോഗ്യമാക്കി കൊടുക്കണമെന്ന് ചോക്കാട് പഞ്ചായത്തിനോട് അഭ്യർത്ഥിക്കുന്നു തരികിട പരിപാടിയാണ് നടക്കൂല നല്ല കെട്ടുറപ്പോട് കൂടി തന്നെ വേണം സ്ലാബ് വാർക്കാൻ എന്നെ സ്നേഹത്തോടെ അമരമ്പലം പഞ്ചായത്ത് ചുള്ളിയോട് സ്വദേശി

  • @kskmedia245
    @kskmedia245 4 місяці тому +1

    കൂടുതൽ സന്തോഷിക്കണ്ട അത് നല്ലതല്ല

  • @jafarc7510
    @jafarc7510 4 місяці тому +1

    കനാൽ വഴി കൃഷി ആവശ്യത്തിന് വെള്ളം കൊണ്ട് പോകുന്നതിനും കൂടി വേണ്ടിയിട്ടാണ് ഈ കെട്ട്.

  • @rakeshckd7548
    @rakeshckd7548 4 місяці тому

    Vellachattamo🙄