ഈ മൂന്ന് ദിക്റുകൾ ഇന്ന് ചൊല്ലിയാൽ നിന്റെ ജീവിതം മാറിമാറിയും /മുഹറം /muharam /shameer darimi

Поділитися
Вставка
  • Опубліковано 29 сер 2024
  • മുഹറം 9,10 നോമ്പ്
    muharam 9
    muharam 10
    മുഹറം ഒന്ന് മുതൽ പതിവാക്കേണ്ട ആയത്
    #മുഹറം മാസം അടുത്ത്
    ഏതു വലിയ രോഗത്തിനും അത്ഭുദ ഔഷdദം
    ഏത് ആഗ്രഹങ്ങൾ ഉടനെ സാധിക്കാൻ #അപകടങ്ങളിൽ നിന്ന് രക്ഷ
    #റബ്ബിനോട് എന്ത് ചോദിച്ചാലും ഉടനെ ഉത്തരം കിട്ടുന്ന ഇന്നത്തെ ദിവസം /shameer darimi /അറഫ ദിവസം
    #അറഫ നോമ്പ്
    #അറഫ ദിവസം
    #അറഫ ദിവസം
    #arafa #അറഫ നോമ്പ്
    #അറഫയിൽ
    #വുളുഹിയ്യത്
    #ഉളുഹിയ്യത്ത് ഇറച്ചി
    #ബലി പെരുന്നാൾ
    ബലി അറുക്കുക
    #shameer darimi
    #ഷമീർ ദാരിമി കൊല്ലം
    #ദാറുസ്സലാം
    #darussalam
    #ആഗ്രഹങ്ങൾ ഉടനടി നേടിഎടുക്കാൻ
    അമലുകൾ സ്വീകരിക്കാ നേട്ടങ്ങൾ
    വിജയങ്ങൾ കൈവരിക്കാൻ ഇസ്മ്#എല്ലാ വിധ പ്രയാസങ്ങൾക്കും പരിഹാരം
    #കടങ്ങൾ വീടാൻ
    #സമ്പത് വർദ്ധിക്കാൻ Meat in the fridge
    #ദാറുസ്സലാം
    #വെള്ളിയാഴ്ച ദിവസം ഈ സൂറത്ത്
    ഇസ്ലാമിക പ്രഭാഷണം
    #minhas vlog
    #madeena /മദീന കാണാൻ
    #shameerdarimikollam
    #വെള്ളിയാഴ്ച രാവ്
    പരീക്ഷയിൽ ഫുൾ A+ലഭിക്കാൻ
    #ഷമീർദാരിമിക്കൊള്ളാം
    #വെള്ളിയാഴ്ച രാവ്
    #ദാറുസ്സലാം
    #darussalam
    റജബ് മാസം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
    #shameerdarimikollam

КОМЕНТАРІ • 241

  • @subaidamaideen
    @subaidamaideen Місяць тому +32

    എന്റെ മകൻ എന്നിൽ നിന്ന് പിണങ്ങി പിരിഞ്ഞു പോയി എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ഉസ്താദ് ദുആ ചെയ്യണം

    • @Suhara815
      @Suhara815 Місяць тому +6

      റബ്ബേ എത്രയും പെട്ടന്ന് നല്ല സ്വഭാവം ആയി വരാൻ തോന്നട്ടെ 😥🤲🤲

  • @siddeekc1366
    @siddeekc1366 Місяць тому +5

    മക്കൾ ക് നല്ല റഹ്‌മാതും ബർകതും കിട്ടാൻ ദുഹാചെയ്യണം

  • @NavalSherin
    @NavalSherin Місяць тому +1

    കടങ്ങൾ ഉണ്ട്ഉസ്താദ് എല്ലാം എത്രയും പെട്ടെന്ന് വീട്ടി കിട്ടുവാനും മനസ്സിലുള്ള ഉദ്ദേശങ്ങളും പൂർത്തിയായി കിട്ടുവാനും ഉസ്താദ് ദുആ ചെയ്യണം

  • @jasiraah
    @jasiraah Місяць тому +9

    ഹാഖിബത്ത്നന്നായിഈമാനോട്കൂടിമരക്കാനുള്ളഭാഗ്യംനൽകണെ.അല്ലാഹ്...ആമീൻ 🤲😭ഉസ്താദിൻ്റെ ദുഹാകളിൽ ഉൾപ്പെടുത്തണെ...ഇന്നത്തെ രാവിൽ എന്നെയും കുടുംബത്തെയും🤲🤲😭

  • @banumole6338
    @banumole6338 Місяць тому +8

    ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ മറക്കരുത് ഉസ്താദേ

  • @muneeraashraf7083
    @muneeraashraf7083 Місяць тому +6

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲

  • @manus7866
    @manus7866 Місяць тому +8

    മോന്ക്ക് ജോലിക്ക് പോകാനും കടങ്ങൾ വിടാനും ദുആ ചെയ്യണേ

  • @RasakRasak-hz5ot
    @RasakRasak-hz5ot Місяць тому +2

    മദിനയയിൽ എത്താൻ എന്നെയും എന്റെ കുടുംബത്തെയും അവിടെ എത്തിക്കണേ അല്ലാഹ് ദുഹായിൽ പ്രേത്യേകിച്ചു ഉൾപ്പെടുത്തണം ഉസ്താതെ

  • @SakiyaSakiya-qm2xm
    @SakiyaSakiya-qm2xm Місяць тому +5

    എന്റെ മോൾക് പഠിക്കാൻ തോന്നുന്നില്ല സ്കൂളിൽ പോകാൻ പ്രയാസം പഠിച്ചത് ഓർമയിൽ നില്കാൻ നിസ്കരിക്കാൻ മടി പ്രതേകം ദുആ ചെയ്യണേ 😭🤲🏻🤲🏻

  • @rishananisana7705
    @rishananisana7705 Місяць тому +3

    ഉസ്ഥാതെ നിങ്ങളെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണം മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം

  • @user-lb8nt7sf9f
    @user-lb8nt7sf9f Місяць тому +2

    വീട്ടിൽ സമാധാനം ഇല്ല സന്തോഷ് ം ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദ്

  • @ayishajamal7444
    @ayishajamal7444 Місяць тому +3

    എൻ്റെ മക്കൾക്ക് നല്ല ജോലി ശരിയായിക്കിട്ടാൻ ദുഹാ ചെയ്യണം

  • @RazakRazak-tq9po
    @RazakRazak-tq9po Місяць тому +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ എനിക്ക് മൂന്ന് ആൺകുട്ടികൾ ആണ് അവരെ നന്നാക്കണം അല്ലാ കൂട്ട് കേട്ട് മോശം an കൂട്ട് കാർ മതി അല്ലാ മോശപ്പെട്ട കൂട്ട് കാർ ഒഴിവാക്കൻ തുഹായിൽ ഉൾപെടുത്തണേ അല്ലാ

  • @ShabinaBeevi-vo2xn
    @ShabinaBeevi-vo2xn Місяць тому +1

    ദുഅഃ ചെയ്യണേ ഉസ്താദേ

  • @raseenagafoor7554
    @raseenagafoor7554 Місяць тому +1

    ദുആയിൽ ഉൾപെടുത്തുക ഉസ്താദ്

  • @AmeerPng
    @AmeerPng Місяць тому +1

    ഉസ്താദെ എൻ്റെ ഭരി ജത്തിൽ ഉള്ള ഒര് സഹോദരിയുടെ ഭർത്താവ് അവരുമായി പിണക്കത്തിലാന്ന് പിണക്കം മാറി ഫോൺ വിളിക്കാനും സംസാരിക്കാനും ദുആ വസിയാത്ത് എനിക്കും ദുആ ചെയ്യുക അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @ShahabasN-sw6dr
    @ShahabasN-sw6dr Місяць тому +1

    വലിയ വിഷമത്തിലാണ്
    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദേ

  • @afeefaafi3531
    @afeefaafi3531 Місяць тому +4

    ബ്ലീഡിങ്ങിന്റെ പ്രശ്നം ഉണ്ട് ഉസ്താദ് പ്രേത്യേകിച്ചു ദുആ chayyane😭😭😭😭

  • @rasheedali3715
    @rasheedali3715 Місяць тому +16

    ഉസ്താദേ എനിക്കൊരു വീടില്ല ഒരു ഷെഡ് കെട്ടി അതിലാണ് താമസിക്കുന്നത് ഇക്കാക്ക് സുഖമില്ല മഴപെയ്താൽ ചോറിനു ഒലിക്കുന്നു മൂന്ന് ചെറിയ മക്കളാണ് പ്രത്യേകം എന്നെയും കുടുംബത്തെയും ദുഹായിൽ ഉൾപ്പെടുത്തണം 😢😢😢

    • @zainababoobacker5776
      @zainababoobacker5776 Місяць тому +4

      Padachonte എല്ലാ വിധ khairum barkathum nigale കുടുംബത്തിൽ ഉണ്ടാവട്ടെ

    • @hairunneesack3692
      @hairunneesack3692 Місяць тому +1

      ഭർത്താവിന്റെയും മോന്റേയു 0 സ്വഭാവം നനാവാനും ഹൈറായ മുറാദുകൾ ഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണ🤲🤲🤲😂

    • @NellyadiKitchen
      @NellyadiKitchen Місяць тому

      ആമീൻ ​@@zainababoobacker5776

    • @Muhsiniyyad
      @Muhsiniyyad Місяць тому

      നിങ്ങളുടെ ഭർത്താവിൻ്റെ നമ്പർ...?

    • @ummerfathah7745
      @ummerfathah7745 Місяць тому

      ​@@zainababoobacker5776:❤❤

  • @bismillahirrahmanirraheem
    @bismillahirrahmanirraheem Місяць тому

    ഉസ്താദേ ഞങ്ങളെ ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲

  • @HarisThangal
    @HarisThangal Місяць тому

    മക്കൾ സാലിഹവാനും അനുസരണ ഉള്ളവരാകനും schoolil povanulla manas undavanum phone adition maranum niskaram ulla makkalavanum pr
    ethegam dua cheyyane vallathoru vashiyuman ath maranum😊😊

  • @abdulraoofraoof7656
    @abdulraoofraoof7656 Місяць тому

    എന്റെ ഉപ്പാന്റെ ഖബർ ജീവിതം സന്തോഷത്തിൽ ആവാൻ ഉസ്താദ് പ്രേത്യേകം ദുആ cheyyenee

  • @shifanashifana4767
    @shifanashifana4767 Місяць тому

    ഉസ്താദ് എനിക് കടം ഒരുപാട് കടം ഉണ്ട് വി ടാൻ ദുആ ചെയ്യണം

  • @raseenahyder
    @raseenahyder Місяць тому

    അൽഹംദുലില്ലാഹ്. ദുആയിൽ ഉൾപ്പെടുത്തണേ usthade🤲🏻

  • @aminajabar
    @aminajabar Місяць тому +3

    ഉസ്താദെ ദുഹയിൽ ഉൾപ്പെടുത്തണംകൈറായ മുറാതുകൾ ആസില്ലാകാൻ

  • @abdussaleem.kkavukkal6914
    @abdussaleem.kkavukkal6914 Місяць тому +1

    സ്വാലിഹായ സന്താനങ്ങൾ ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദേ

  • @user-jq1xu8zp9n
    @user-jq1xu8zp9n Місяць тому

    ഉസ്താദേ എന്റെ സഹോദരിയുടെ പേരകുട്ടി ആക്സിഡന്റിൽ നട്ടെല്ല് പൊട്ടി സർജറി കഴിഞ്ഞു നാലു ദിവസമായി icuvil ആണ് പെട്ടന്ന് സുഖം ആയി കിട്ടാൻ ദുആ ചെയ്യണേ

  • @RaseenanazerRaseenanazer
    @RaseenanazerRaseenanazer Місяць тому

    ദുഹായിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Nissarmuhsina
    @Nissarmuhsina Місяць тому +1

    Njan nalla sankadathillan usthade moonara masam pegnentan ente prashnagal maran prathekam dua cheyyanam. Ellare ബുദ്ധിമുട്ടും നീ മാറ്റിതരണേ അല്ലാഹ്

  • @subaidakaka6434
    @subaidakaka6434 Місяць тому +1

    Aameen

  • @seenathsalamseena6610
    @seenathsalamseena6610 Місяць тому

    ഉസ്താതെ ദുഹാ ചെയ്യണേ

  • @shihalsaudi9395
    @shihalsaudi9395 Місяць тому

    അൽഹംദുലില്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Nafeesakp-bt6fd
    @Nafeesakp-bt6fd Місяць тому

    ഒരുപാട് കടം ഉണ്ട് ഉസ്താദ് ദുആയിൽ ഉൾപെടുത്തുക

  • @liiyyaaahhh.___
    @liiyyaaahhh.___ Місяць тому

    കടങ്ങൾ ഉണ്ട് ഉസ്താദ് വിടാൻ ദുആ ചെയ്യണം ഉസ്താദ് 😊

  • @ayishaayisha7390
    @ayishaayisha7390 Місяць тому

    Alhamdulillah Alhamdulillah Alhamdulillah mashaallahnangalcholliyathsWikarikkaneallah Allaah

  • @Kunjaal849-vz5gh
    @Kunjaal849-vz5gh Місяць тому +1

    അസ്സലാമു അലൈകും ദുആവസിയ്യത്തോടെ അബൂബക്കർ ഹാജി വള്ളിക്കുന്നു

  • @shifanashifana4767
    @shifanashifana4767 Місяць тому

    ഉസ്താദ് എന്റെ മകൾക് പഠിപ്പിൽ ബുദ്ധി ഉണ്ടാവാൻ ദുആ ചെയ്യണം

  • @fidharasheed7825
    @fidharasheed7825 Місяць тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @hannasana5283
    @hannasana5283 Місяць тому

    ആമീൻ യാറബ്ബൽ ആലമീൻ

  • @shihalsaudi9395
    @shihalsaudi9395 Місяць тому +1

    അൽഹംദുലില്ലാഹ് ഭർത്താവിനു ഹൈറായ ജോലി കിട്ടാൻ ദുആ ചെയ്യണേ

  • @shareefashareefa4724
    @shareefashareefa4724 Місяць тому

    അഞ്ചുനേരം നിസ്കരിക്കാൻ ദുആ ചെയ്യണം ഉസ്താദേ എന്റെ മകൻ

  • @NaseemaBeevi-qn8hy
    @NaseemaBeevi-qn8hy Місяць тому

    ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഈ സഹോദരിയെക്കൂടി ഉൾപെടുത്തണേ

  • @zainababoobacker5776
    @zainababoobacker5776 Місяць тому

    Duaayil ulpeduthane ഉസ്താദ്‌

  • @TheArtisticAdventures-zc9km
    @TheArtisticAdventures-zc9km Місяць тому

    Sslc Insha Allah full A+ kittan dua cheyyane usthade

  • @shihabfaizy198
    @shihabfaizy198 Місяць тому +1

    ആമീൻ ആമീൻ യ്യാറബൻ ആലമീൻ ദുആയിൽ പെടുതെന്നെ ഉസ്താതെ🤲🤲🤲🤲🤲🤲🤲🤲🤲🤲🤲👌

  • @safiyasiddik5065
    @safiyasiddik5065 Місяць тому +1

    Ameen

  • @banumole6338
    @banumole6338 Місяць тому

    അൽഹംദ്ദുരില്ല മാഷാ അള്ളാ അല്ലാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ എൻ്റെ ഉമ്മൻ്റ:ആണ്ട് ആണ്: നാളെ: മുഹറം 10 ന്: ഉസ്താദിന്റെ ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @user-mr2kz4tw7c
    @user-mr2kz4tw7c Місяць тому

    എൻ്റെ അത്തയുടെ കാലിൻ്റെ വെര്ള മുറിച്ചു കിടക്കുകയാണ് കാൽ പേട്ടന്ന് കരിയൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @saheerkyl
    @saheerkyl Місяць тому

    Alhamdulillah Masha Allah

  • @mansoorkunjhippa1573
    @mansoorkunjhippa1573 Місяць тому +1

    അലർജി തുമ്മൽ ഷിഫയാവാന്ന് ദുആർക്കണേ usthade

  • @ujjuuuh
    @ujjuuuh Місяць тому

    Alhamdulillah aameen aameen ya rabbal aalameen 🤲🏻

  • @sabufaziludeen3892
    @sabufaziludeen3892 Місяць тому

    വീട് പണി എളുപ്പം മാക്കാൻ ദുഅ ചൊയ്യണം ഉസ്താദ്ദേ

  • @MusthafaPp-cc7ne
    @MusthafaPp-cc7ne Місяць тому

    Alhamdulillah mashallah duhacchayyanausthaathe ✨ Aameen 🤲 Aameen yaraabbalAlameen 🤲🤲

  • @mhd_lazim
    @mhd_lazim Місяць тому

    Usthade സ്വന്തമായിട്ട് വീടില്ല ഷേധിലാണ് താമസം മഴ പെയ്‌താൽ അവിടെ നില്ലാക്കാനാവില്ല വീടുണ്ടാകാൻ ദുആ ചെയ്യണേ

  • @sabeenajamal8131
    @sabeenajamal8131 Місяць тому +1

    ആമീൻ

  • @Nabeeza-lr7db
    @Nabeeza-lr7db Місяць тому +1

    ഗൾഫിലെ ബുദ്ധിമുട്ടും പ്രയാസങ്ങളും ആറാം ദുആ ചെയ്യണം ശമ്പളം കിട്ടാൻ ദുആ ചെയ്യണം

  • @sabufaziludeen3892
    @sabufaziludeen3892 Місяць тому

    ഉസ്തത്തിന്റെ ദുആ ൽ ഉൽപെടുത്തണം

  • @Lalacraftsz
    @Lalacraftsz Місяць тому

    Udthade halalaya muradugal hasilavanum marannapetavark dua cheyyanne 🤲🤲🤲

  • @user-cz4vc6xf5x
    @user-cz4vc6xf5x Місяць тому

    Pettenn thanne oru joliyil kayaran usthad dua cheyyane
    Orupadorupad kadangalund usthade
    Uddeshikkunna oru joliyund... Aa listil enneyum ulppeduthane rabbe.. Ella prayasangalum tharanam cheyth vijayikkan kaziyane rabbe
    Usthade duayil ulppeduthane

  • @Sajina-wh7go
    @Sajina-wh7go Місяць тому

    എ നീ ക്ക് ന ല്ല ശ്യാ സം മു ട്ട ൽ ആ ണ് ദുആ ചെ യ്യ് ണ് മേ

  • @juvairiyap4647
    @juvairiyap4647 Місяць тому

    Makkal uyarangalilethan dua cheyyane 🤲🤲ente mon hafilakan alimakan dua cheyyane usthathe 🤲🤲ente uppante deshyam maran dua 🤲🤲🤲

  • @sufanafasli2333
    @sufanafasli2333 Місяць тому

    Aameen❤❤❤

  • @Thaju-rz2dx
    @Thaju-rz2dx Місяць тому

    Muraad haasilaavan duacheyyaney usthadey

  • @HairunnisaKM-ot5xi
    @HairunnisaKM-ot5xi Місяць тому

    Ameen ameen ameen ameen ameen ameen

  • @AbdulRahman-bj3qf
    @AbdulRahman-bj3qf Місяць тому

    Duyacyyanam Ustha

  • @sajithaummer3932
    @sajithaummer3932 Місяць тому

    Makkal nalladeeni aavan usthaad duaachayyan

  • @reshmasalim954
    @reshmasalim954 Місяць тому

    Dua Cheyanam Usthadey Ameen

  • @rainashaji3763
    @rainashaji3763 Місяць тому

    Aameen aameen..yarabbal aameen...

  • @rasheedali3715
    @rasheedali3715 Місяць тому +2

    വെള്ളപ്പാണ്ട് മാറാൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം 😢

  • @nisamnichu4547
    @nisamnichu4547 Місяць тому

    Bharthavinte swabhavam nannavan mon swalihaya mon avan kadanghal veedan ellavarudeyum papanghal porukkan vendiyum dua cheyyanam 🤲🤲🤲🤲🤲

  • @sirajkkkk3524
    @sirajkkkk3524 Місяць тому

    Eeman salamathakan dua cheyyane usthade 😭😭🤲🏻🤲🏻

  • @ShakkeelaM-cq6wu
    @ShakkeelaM-cq6wu Місяць тому

    കടങ്ങൾ വീടാണ് ദുആ ചെയ്യണം ഉസ്താദേ

  • @user-wc5yr1zr7n
    @user-wc5yr1zr7n Місяць тому

    എന്റെ രണ്ട് മക്കൾക്ക് പഠനത്തിൽ ബുദ്ധി ഉണ്ടാവാൻ ദുആ ചെയ്യണം

  • @Salma-n7s
    @Salma-n7s Місяць тому

    Alhamdulillah 😢 moon hoospittal aan dhuhaayil ulpaduthanee usthad 😭🤲🤲 aameen ya rabbil aalameen 🤲🤲 aameen

  • @Sheri879
    @Sheri879 Місяць тому

    അൽഹംദുലില്ലാഹ് ❤🤲🏻🤲🏻🤲🏻🤲🏻

  • @Munawir_xx_
    @Munawir_xx_ Місяць тому

    എന്റെ രണ്ട് മക്കൾക്ക് ബർക്കത്തുള്ള ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണേ

  • @MoiduNeelan
    @MoiduNeelan Місяць тому

    Usthade ante barthavinte swabavam nannakitharan dua cheyyane nalla oru visa kittanum usthad dua cheyyanne

  • @user-wo5fl7vq6r
    @user-wo5fl7vq6r Місяць тому

    ആമീൻ 🤲

  • @anasshamla282
    @anasshamla282 Місяць тому

    Usthathe eantay sahidharanum ummayum thammil prashnaghalanu avaruday vazhakk maran dua cheyyane usthathe

  • @ashmalishu6834
    @ashmalishu6834 Місяць тому

    Duayil ulpeduthanam usthathe

  • @ShabinaBeevi-vo2xn
    @ShabinaBeevi-vo2xn Місяць тому

    ആമീൻ 🤲🤲🤲🤲🤲🤲

  • @anasshamla282
    @anasshamla282 Місяць тому

    Duayil ulppeduthane usthathe

  • @shahinmuhammed887
    @shahinmuhammed887 Місяць тому

    Manassinu samadanam kittan dua cheyyane 🤲

  • @aaminaa6445
    @aaminaa6445 Місяць тому

    എന്റെ കുടുംബത്തിന്റെയും ഐശ്വര്യത്തിനും ആഫിയത്തിന് വേണ്ടിയും ദുആ ചെയ്യണേ❤

  • @Nabeeza-lr7db
    @Nabeeza-lr7db Місяць тому

    മൂത്ത മോന്റെ കുടുംബജീവിതം സന്തോഷത്തിലാവാൻ ദുആ ചെയ്യണം നാലു മക്കളുണ്ട് കുടുംബത്തിലെ പ്രശ്നങ്ങളും മാറാൻ ദുആ ചെയ്യാൻ അവൻ ഗൾഫിലാണ് ഗൾഫിലെ ബുദ്ധിമുട്ടും പ്രയാസങ്ങളും മാറാൻ ദുആ ചെയ്യണം എന്ന് ദുബായിൽ ഉൾപ്പെടുത്തണം

  • @HairunnisaKM-ot5xi
    @HairunnisaKM-ot5xi Місяць тому

    Ende makan khairaya vivaham shariyavan vendi dua cheyyane usthade

  • @MubashiraKhaleel-ki9wh
    @MubashiraKhaleel-ki9wh Місяць тому

    Duhachayyane usthad

  • @SanifaJamal
    @SanifaJamal Місяць тому

    Duhacheyyanamusthade🤲🤲🤲

  • @subaidakaka6434
    @subaidakaka6434 Місяць тому

    Alhamdullillah🤲🤲

  • @ayshafiza3053
    @ayshafiza3053 Місяць тому

    Njagalude ella vishamagal maruvan dua cheyan usthad ammen

  • @banumole6338
    @banumole6338 Місяць тому

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @sumayaabu8635
    @sumayaabu8635 Місяць тому

    Usthathe orupadu vishamangalum budhimuttukalum asugangalum und usthathinte duayil ennayum ente kudumbatheyum ullpeduthane usthathe

  • @user-rw5zj9rw3o
    @user-rw5zj9rw3o Місяць тому

    Kadangggal theeruvan vendi dua cheyyane Aameen Aameen Aameen 🤲🤲🤲

  • @lareemata1554
    @lareemata1554 Місяць тому

    ആമീൻ ആമീൻ ആമീൻ ആമീൻ ആമീൻ

  • @user-dj2qp6rw8i
    @user-dj2qp6rw8i Місяць тому

    Swalihaya makkalakkan dhua cheyyane usthatheee

  • @nihad539
    @nihad539 Місяць тому

    Ameen ameen ameen 🤲🤲😭😭😭 duayil ulpaduthane usthad

  • @jammeelajavad7167
    @jammeelajavad7167 Місяць тому

    Alhamdulillah entetemarumakante manasikarogammaranum hidayathilakanum makalzdekudumbageevidathil samdanaumsandishaum orumaundakanumdua orumaumundakanum ammacanummarumakanumthammilulla pinakkammaranum yellasihirum kannerumyellavalalumuseebathuidangerukalellammarikittanum kannerumyellavalalumuseebathuidangerukalellammarikittanum marikittanum yeppozhum duail

  • @sirajkkkk3524
    @sirajkkkk3524 Місяць тому

    Duayil ulppeduthane usthade 😭😭🤲🏻🤲🏻

  • @RafquanaMariumP.V
    @RafquanaMariumP.V Місяць тому

    AameenAameenAameen

  • @raihanathlatheef8416
    @raihanathlatheef8416 Місяць тому

    അൽഹംദുലില്ലാഹ് 🥰