മഞ്ജു വാര്യർ എല്ലാവരോടും ചിരിക്കും,വർത്തമാനം പറയും ,അഹങ്കാരം കാണിക്കാറില്ല , ഇതൊക്കെ നിങ്ങൾ പറയാതെ തന്നെ എല്ലാവർക്കുമറിയാം ; പക്ഷെ ഇരക്കൊപ്പം നിൽക്കുന്നതായി കാണിച്ചിട്ട് വേട്ടക്കാരന് വേണ്ടി നിലകൊണ്ടു എന്നത് , ഹേമ കമ്മിറ്റിക്ക് പോലും അത്ഭുതമുളവാക്കിയ കാര്യമാണ് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ആർക്കെങ്കിലും അങ്ങനെയുണ്ടായി എന്ന് താൻ കേട്ടിട്ടില്ല , എന്ന് കൂടി അവർ പറഞ്ഞതായിട്ടാണ് കമ്മിറ്റി അടിവരയിട്ട് പറഞ്ഞിരിക്കുന്നത് ; സ്വന്തം ലാഭത്തിനു വേണ്ടി അവർ നിലകൊള്ളുന്നു എന്ന് അവരുടെ പല പ്രവർത്തികളും തെളിയിച്ചിട്ടുള്ളതാണ് നടി യെ ആക്രമിച്ച കേസ്സിലായാലും ഹേമ കമ്മറ്റിയുടെ മുന്പിലായാലും താൻ പറഞ്ഞത് ഒരിക്കലും പുറത്തു വരില്ല എന്നവർ കരുതി ; മഞ്ജു എന്നല്ല സിനിമയിലും രാഷ്ട്രീയത്തിലും ഒട്ടുമിക്കവരും സ്വാർത്ഥർ തന്നെയാണ്
മഞ്ജു വിനോട് ഇഷ്ടം ആയിരുന്നു ഇപ്പോൾ ഒക്കെ മാറി ഇത്രയും ക്രൂരത യുള്ള സ്ത്രീ wcc യെ ഒറ്റി കൊടുത്തവൾ അവർ ഉന്നതിയിൽ എത്തി കോടീ ശ്വരി യായി അവരുടെ കൂടെ നിന്നവർക് ഒരു പടം പോലും കിട്ടിയില്ല ഭർത്താവിനെ കുറ്റം പറഞ്ഞു ഇപ്പോൾ അയാളെ പറ്റി ഒന്നും ഇല്ല വാര്യയർ സമൂഹത്തിനു അബമാനം
ഭയം ആണ് അവരെ അത്തരം മൊഴി കൊടുക്കാന്‍ പ്രേരിപ്പിച്ചത്. എല്ലാവരും തിലകന്‍ sir ne പോലെ ആത്മ ധൈര്യം ഉള്ളവര്‍ ആവാന്‍ സാധ്യത ഇല്ല അത് കൊണ്ട് ഈ Power ഗ്രൂപ്പ് ആരാണ് മഞ്ജു വാര്യര്‍ നെയും തിലകന്‍ sir നെയും ഒരു പോലെ ഒതുക്കിയ ആ Power ഗ്രൂപ്പ് ആരൊക്കെയാണ്
@@movietechmusicbuzz9328 ഭയം അല്ല സ്വാർത്ഥത തനിക് തന്റെ ഭർത്താവിന് ഒന്നും പറ്റരുത് തനിക് കാശ് ഉണ്ടാകണം കൂടെ യുള്ളവരെ അവൾ ചതിച്ചു wcc അംഗങ്ങൾക് പടം ഇല്ല ഇവൾക്ക് മാത്രം പടം പരസ്യം ത്തിനു നടക്കൽ ഒരിക്കലും ഇവളോട് ഇനി ആർക്കും ഇഷ്ടം ഉണ്ടാകില്ല കുറച്ചു വൃത്തി കെട്ടവർ ക് ഒഴിച് അനുഭവിക്കും അവൾ
ഇവർക്കൊക്കെ എന്താ ഇത്ര കുശുമ്പ് മഞ്ജുനോട് കഴിവ് വേണം നിനക്കൊന്നും അത് ഇല്ല .. അറിയാതെ പറയരുത് .. ഒന്നും .. പാവം മഞ്ജു ഇന്നും ഒരു ജാഡ പോലും ഇല്ലാതെ ഒതുങ്ങി ഒരു സൈഡിൽ ജീവിക്കുന്നു തകർക്കാൻ നോക്കിയാൽ തളരില്ല മഞ്ജു കേട്ടോ .. കുശുമ്പികളെ...
മഞ്ജുവിനെ വെളുപ്പിക്കേണ്ട. ഇമേജ് ഉണ്ടാക്കാൻ അവൾ വളരെ സിമ്പിൾ , വിനയം ആണ് . ഒക്കെ നമ്പർ ആണ് . ലേഡി സൂപ്പർസ്റ്റാർ എന്നത് അവൾ തെന്നെ ഉണ്ടാക്കിയ ഹൈപ്പ് ആണ്. റിയൽ സൂപ്പർസ്റ്റാർ ഉർവശി തന്നെ. ഉര്വശിയോട് കിടപിടിക്കത്തക്ക വേഷമൊന്നും മഞ്ജു വാരിയറിനില്ല. പുള്ളിക്കാരി മറ്റുള്ള നടിമാരെക്കാൾ താൻ വെല്യ സൂപ്പർസ്റ്റാർ സംഭവമാണെന്ന് കാണിക്കാൻ ഹൈപ്ഡ് ഇമേജ് PR വർക്ക് ചെയ്യുന്നുണ്ട്
100 % സത്യം PR വർക്കിലൂടെ താൻ നമ്പർ വൺ എന്ന് വരുത്തി തീർക്കാൻ സാധിച്ചു മാതൃഭൂമി പത്രത്തിലെ ഫോട്ടോകൾ അക്കാലത്ത് കണ്ടാൽ അറിയാം ഇവളുടെ ഒപ്പം ലാൽ അല്ലെങ്കിൽ മമ്മൂട്ടി അല്ലെങ്കിൽ മുഖ്യമന്ത്രി നിൽക്കുന്നു എന്നായിരിക്കും തലക്കെട്ട്😂😂😂😂😂😂😂😂😂
സത്യം... P R work ലൂടെ ഒരു ലേഡി സൂപ്പർ സ്റ്റാർ പദവി ശരിക്കും അഭിനയം ഉർവശി 👍 ഒപ്പം ഉണ്ട് ശോഭന 👍 ഇവർ കുറച്ചു നാൾ ഈ ടൈമിൽ ഫീൽഡിൽ ഇല്ലാതിരുന്നതുകൊണ്ടാണ് മഞ്ജു നെ ശ്രദ്ധിക്കപ്പെട്ടത് W W C ക്ക് ഒപ്പം നിന്നിട്ട് മാറികളഞ്ഞപ്പോൾ മുതൽ എനിക്ക് മഞ്ജു വാര്യർ ഇഷ്ടമല്ല പോലീസ് ആ കേസിൽ ദീലീപ് ന് അറസ്റ്റ് ചെയ്തപ്പോൾ മുതൽ ഞാൻ ദീലിപിന്റെ സിനിമ കാണില്ല. എന്റെ വീട്ടിലെ ടിവിയിൽ കാണില്ല. നമ്മുടെ മനസാക്ഷി അത്രയെ ഉള്ളു
എത്ര വലിയ നടി യാണെങ്കിലും വഞ്ചന വഞ്ചന തന്നെ. അതുകൊണ്ട് സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടി. മഞ്ജുവിനെ വെളുപ്പിക്കാനൊന്നും നോക്കേണ്ട. വളക്കാ നെളുപ്പമായതുകൊണ്ട് കൂടുതൽ ചാസുകളും കിട്ടി.
എന്നിട്ടാണോ കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി manju ന് ഒരു മലയാളം സിനിമ പോലും ഉണ്ടായിട്ടില്ല.. തമിഴിൽ കിട്ടിയത് കൊണ്ട് രക്ഷപെട്ടു...അവസാനം മലയാളത്തിൽ അവരുടെ സ്വന്തം production ൽ ആണ് അഭിനയ്ക്കുന്നത്... Mammootti ഇതുവരെയും ഒരു നല്ല റോൾ അവർക്ക് കൊടുതിട്ടില്ല...
എനിക്ക് ദിലീപിനോടോ മഞ്ചു വാര്യരോടോ ഒരു വിരോധമില്ല എങ്കിലും പറയുകയാണ്: പണ്ട് പത്രങ്ങളിൽ മഞ്ചു വാര്യർ ഏതോ സംവിധായകന്റെ കൂടെ ഒളിച്ചോടിയ സംഭവം പ്രസിദ്ധീകരിച്ചിരുന്നു [പുള്ളിക്കാരി കലാതിലകമൊക്കെ ആയിരുന്നല്ലോ പോരാത്തതിന് വളർന്ന് വരുന്ന ഒരു നടിയുമായിരുന്നല്ലോ അതിനാലാണ് പത്രമാധ്യമത്തിൽ ഇടം പിടിച്ചത്]എന്നിട്ട് ദിലീപാണ് അവർക്ക് ജീവിതം നൽകി എന്നൊക്കെയായിരുന്നു വാർത്ത. പക്ഷേ ദീലിപും നല്ല വ്യക്തിയൊന്നുമല്ല എന്നത് പിന്നീട് നമ്മൾക്ക് ബോധ്യപ്പെട്ടല്ലോ.[ദിലീപ് മഞ്ചുവിന് മുൻപ് കല്യാണം കഴിച്ചിരുന്നോ എന്ന് എനിക്കറിയില്ല പക്ഷേ അത്തരം ഗോസിപ്പുകൾ നിരവധി കേട്ടിട്ടുണ്ട്] അതിനാൽ രണ്ട് കൂട്ടരും കണക്കാ..😂😂 എല്ലാവരും അവരെയൊക്കെ ജനപ്രീയൻ ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ വാഴ്ത്തുന്നത് കാണുംമ്പോൾ ചിരിവരുന്നു😂😂😂
16 വയസ്സിന്റെ പക്വതക്കുറവിൽ ഒരാളോടൊപ്പം ഒളിച്ചോടിയതിനെയും, ഒരു വിവാഹം കഴിഞ്ഞു, ഒരു പ്രായപൂർത്തിയായ മകൾ ഉള്ള ഒരാൾ മറ്റൊരാളെ സ്നേഹിച്ചു വിവാഹം കഴിച്ചു.അഭിനയത്തിന്റെ ഉന്നതിയിൽ നിന്ന് ഇയാളെമാത്രം വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വന്ന ഒരു പെണ്ണിനെ ചതിച്ചു. രണ്ടുപേരെയും ഒരേ കണ്ണിൽ കാണാതെ
വെള്ള പൂശാതെ മാഷേ.... അവരുടെ തിരിച്ചുവരവിന്റെ പിന്നിൽ പല കൈകളും ഉണ്ട്.. അവരാണല്ലോ WCC യുടെ സ്ഥാപക നേതാക്കളിൽ ഒരാൾ. എന്തിനു വേണ്ടിയാണ് ഈ WCC എന്ന സംഘടനാ ഉണ്ടാക്കിയത്. സിനിമ ഫീല്ഡിനെ വനിതകളുടെ ദുരിതങ്ങളും അനീതികൾക്കും മൊക്കെ എതിരെ പോരാടാൻ. അങ്ങനെ ചില ദുരന്തങ്ങൾ ഈ ഫീൽഡിൽ നില നിൽക്കുന്നത് കൊണ്ടാണല്ലോ ഈ സംഘടനാ തന്നെ ഉണ്ടാക്കിയത്. അനുഭവസ്ഥർ ഹേമ കമ്മീഷനോട് അവിടെ നടക്കുന്ന ദുരന്താനുഭവങ്ങൾ തെളിവ് സഹിതം മൊഴി കൊട് തപ്പോൾ ഈ അവസര വാദി സ്ത്രീ എന്താണ് ചെയ്തത്.....അവിടെ അങ്ങിനെ ഒന്നും നടക്കുന്നില്ല എന്ന്. ഇതാണോ മാന്യത... ഇത് തന്നെ യാണ് ഏറ്റവും വലിയ തെളിവ്. കാരണത്തെ പത്തു പന്ത്രണ്ടു കൊല്ലം ഫീൽഡിൽ നിന്ന് മാറിനിന്ന ഈ സ്ത്രീ ക്കു അങ്ങിനത്തെ വലിയ മാർക്കറ്റൊന്നുമ്മ രണ്ടാം ഇന്നിങ്‌സിൽ സിനിമയിൽ വന്നപ്പോഴും ഇപ്പോഴും ഇല്ല . പിന്നെ എല്ലാം PR വർക്കും മറ്റുചില ദുരൂഹ കാര്യങ്ങളും . നിങ്ങൾ അവരുടെ മുഖത്തേക്ക് ഒന്ന് നോക്ക്... അവർ ആരെയോ ഒക്കെ ഭയക്കുന്നത് പോലെ ... കൂടാതെ മുഖത്ത് ഒരു കോൺഫിഡൻസും കാണുന്നില്ല. വെറുതെ ചിരിച്ചു കൊണ്ടും തലയാട്ടികൊണ്ടും കൈ വീശി കൊണ്ടും ഇരിക്കും. അത്രതന്നെ.
സിനിമ ഫീൽഡിൽ എങ്ങനെ ആണ് അനീതികളും ദുരിതങ്ങളും ഉണ്ടാവുന്നത്? വാതിലിൽ മുട്ടി ശല്യം ചെയ്യുമ്പോൾ താമസിക്കുന്ന ഹോട്ടലിന്റെ റീസെപ്ഷനിൽ വിളിച്ചു പോലീസിൽ അറിയിക്കാൻ പറയണം... അതിന് ധൈര്യം ഇല്ലാത്തവർ അഭിനയ്ക്കാൻ പോവരുത്... എത്രയോ മാന്യമായി ജോലികൾ ഉണ്ട് നാട്ടിൽ? അപ്പോൾ എല്ലാവർക്കും പണം പ്രശസ്തി ഒക്കെ തന്നെ ആവശ്യം... Manju ന് മോശമായ അനുഭവങ്ങൾ ഇല്ലാത്തത് കൊണ്ട് അവർ മൊഴി കൊടുത്തു...നോ പറയേണ്ടിടത് നോ പറയാൻ ആദ്യം പെൺകുട്ടികൾ പഠിക്കട്ടെ.. കൂടെ കിടക്കാൻ വിളിച്ചാൽ താല്പര്യമില്ലാത്തവർ പോ പുല്ലേ എന്നും പറഞ്ഞു പോരണം... അല്ലാതെ manju വഞ്ചിച്ചു ചതിച്ചു എന്നൊക്കെ പറയുന്നത് അസംബന്ധമാണ്... അവരവർ study ആയി നിന്നാൽ ആർക്കും ഒന്നും ചെയ്യാനാവില്ല എന്നു മഞ്ജു തെളിയിക്കുകയാണ് ചെയ്തത്... സിനിമ ഫീൽഡിൽ ആരും തോക്ക് ചൂണ്ടി ഭയപ്പെടുത്തിയിട്ടല്ലല്ലോ പീഡിപ്പിക്കുന്നത്
ഹോ ഞാൻ കേക്കാൻ കൊതിച്ച വാക്കുകളാണ് ഈ ആൾ പറഞ്ഞത് മഞ്ജുവിനെ കുറിച്ച് വളരെ ശരിയായ കാര്യങ്ങൾ ആണ് മഞ്ജുവിനു അതിന്റ ആവശ്യം ഒന്നും ഇല്ല എന്തെങ്കിലും ഒന്ന് കേട്ടാൽ ഉടനെ arangum ഓരോഅവന്മാർ
മഞ്ജു ആരെ ചതിച്ചു എന്നാ പറയുന്നത് ? മഞ്ജു വിന്.മോശം അനുഭവം ഉണ്ടായി കാണില്ല ; കാരണം.അവർ നായിക നടി.റോളിൽ ആണ് സിനിമയിൽ.വന്നത് . ചാൻസ് ചോദിച്ചു നടക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല ,; നടി , ആക്രമിക്കപ്പെട്ട കേസിൽ , കോവാ ലൻ്റെ , സ്വഭാവം അറിയാവുന്നത് കൊണ്ട്., അവർ അവരുടെ അഭിപ്രായം പറഞ്ഞു ;
ഇയ്യാൾ ഇത് എന്ത് തേങ്ങ ആണ് പറയുന്നത്? ഇത് ഒരുമാതിരി കള്ളനെ പിടിച്ചപ്പോൾ, മോഷണം ഒഴികെ ആള് പഞ്ചപാവം ആണ് എന്ന് പറയുന്നത് പോലെ അല്ലേ 🙄 Serious ആയി അഭിനയിച്ച് പിള്ളേർ പോലും പറയാൻ മടിക്കുന്ന മണ്ടത്തരങ്ങൾ ഒരു കൂസലും ഇല്ലാതെ പറയാൻ എങ്ങനെ സാധിക്കുന്നു, പൊന്ന് Anchor സാറേ? 🙏🙏
I think all these people are jealous of manju warrier because of her youthful look and getting respect everywhere she goes. Why compare her with urvashi. Many times manju has said she doesnt like to be referred as superstar. Just an actress. How her life was before doesnt matter anymore. Now you should realise she has no one to take care of her life except for herself. For that she has to take whaever opportunities she gets in acting. How do we know what were her reasons behind her Hema ...most keralites have things in their nature once something pop up all will flock to attack the person from all corners. Then later when they realise their mistake they will forgot everything and start supporting again. Just like how they did to Parvathy. Please live and let others live. Its their lives and you have no right to interfere or decide what to do for them. If you continue with this kind of mentalities nobody but nature will interfere to teach you a lesson.
"മോഹിച്ചു ഭക്തർ പലർ മോഹിച്ചു വലയുമ്പോൾ..!" ഭഗവാൻ പല വിധത്തിലും,പല വേഷത്തിലും അവതരിച്ചു ഭക്തരുടെ ആഗ്രഹം നിറവേറ്റും. അവന് കിട്ടിയത് എനിക്ക് കിട്ടിയില്ല അവിടെയാണ് പ്രശ്നം. കാണാൻ കൊള്ളാവുന്ന നല്ല ഭക്തന്മാരെ ഭാഗവാന്മാർ നേരിട്ട് അനുഗ്രഹിക്കും. ഇല്ലെങ്കിൽ പൾസർ സുനി അനുഗ്രഹിക്കും.അത്രേയുള്ളൂ..!
സഹോദരാ ഇപ്പോഴാണ് ഇ പറഞ്ഞ ലവന്മാരൊക്കെ അങ്ങ് ആളായത്. ആ നടിമാർ പറഞ്ഞ സമയത്തൊക്കെ ഇ യുവനടൻ തുടക്കകാരനാണ് മറന്നു പോകരുത്. തുളസി എന്നുള്ള പേര് കേട്ടപ്പോ മുട്ടിയ വർഗമല്ലേ. സപ്പോർട്ട് ചെയ്യല്ലേ ദയവു ചെയ്ത്
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടിറങ്ങുമ്പോൾ ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ ജീവിക്കാൻ പണവും വേണം പ്രശസ്തിയും വേണം ദിലീപിനെ പൂട്ടുകയും വേണം പക്‌ഷേ ദിലീപ് ശെരിയല്ലഎന്നത് സത്യമാണെങ്കിൽ പോലും മഞ്ജുവാര്യർ നേടിയെടുത്ത നേട്ടത്തിന്റെ പിന്നിലെ വഞ്ചന കാരണം ഇപ്പോൾ വാഴ്ത്തിയ ജനങ്ങൾ തന്നെ കല്ലെറിയുകയാണ്
പലരിൽ നിന്നും പറഞ്ഞു കേൾക്കുന്ന ഒന്നാണ് "അയാൾക്ക് ഇത്രക്ക് ദാരിദ്ര്യമോ " എന്നത്. വിരൽ ഞൊടിച്ചാൽ വേറെ പല സ്ത്രീകളെയും കിട്ടുമായിരിക്കും. പക്ഷെ ആ ഒരു സ്ത്രീയെ കിട്ടില്ല. ഓരോ പെണ്ണിൽ നിന്നും കിട്ടുന്ന അനുഭൂതി വ്യത്യസ്തം തന്നെയാണ്. അങ്ങനെയാണ് പെണ്ണിന്റെ സൃഷ്ടിപ്പ്. അതുകൊണ്ട് തന്നെയാണ് അതിസുന്ദരിയായ ഭാര്യ ഉള്ളവൻ പോലും അത്ര സൗന്ദര്യം ഒന്നും ഇല്ലാത്ത മറ്റൊരു പെണ്ണിനെ മോഹിക്കുന്നത്. ഈ തരത്തിൽ ഉള്ള മോഹം സുലഭമായി സ്ത്രീ ലഭ്യതയുള്ള പ്രമുഖർക്കും ബാധകം തന്നെയാണ്. അതുകൊണ്ട് ആ തരത്തിൽ ഉള്ള വെള്ള പൂശൽ വേണ്ട 😊
അവർക്ക് ഇപ്പോൾ നല്ല സിനിമയിൽ അവസരങ്ങളുണ്ട് ഇപ്പോൾ മികച്ച ജീവിതം സാമ്പത്തികവും ഗവണ്മെന്റ് പദ്ധതയിൽ പലതിലും ബ്രാൻഡ് അംബാസ്സഡോർ so അവര് വല്ലാവർക്കും വേണ്ടി സംസാരിച്ച് ഇതൊക്കെ വേണ്ടെന്ന് വെക്കുമോ ഒന്നുമില്ലായിമയിൽ നിന്നും ഇത്രയും ഉണ്ടാക്കി ഇനി എല്ലാം കൊണ്ട് കളയാൻ അവർ തയ്യാറല്ല. 😂😂😂
പേട്ടൻ സ്ഥാനത് ആക്രമിച്ച കേസിലെ പ്രതി സാധാരണക്കാരന് ആയിരുന്നെങ്കിൽ സർക്കാർ കൊന്നേനെ പെട്ടന് previlage ആല്ലേ കോടതീന്ന് വരെ ഹാഷ്വാവലിയും മാറുന്നു പെൺമക്കളുള്ള ഒരു പാരസിനും ഇയാളുടെ സിനിമ കാണാൻ തോന്നുന്നില്ല
നീയൊക്കെ എന്താ പറയുന്നേ 14 വർഷം കഴിഞ്ഞ് തിരിച്ചു വന്നിട്ട് ഏതെങ്കിലും ഒരു സിനിമ വിജയിച്ച മഞ്ജു വാര്യർ ഇവളെപ്പോലുള്ളവരെ പോകുന്നതുകൊണ്ടാണ് നിന്നെയൊക്കെ പോലുള്ളവരെ ആര് വിശ്വസിക്കാത്ത മുഖത്ത് ഒന്നും വരാത്തവൾ ലേഡി സൂപ്പർസ്റ്റാർ പാർവതിയൊക്കെ എങ്ങനെ നടന്നാലും അവരെ അഭിനയം സൂപ്പർ ആണ് രണ്ടെണ്ണം കൂടി ഒന്നഴിച്ചു പോകാമോ അതാണ് നല്ലത് മഞ്ജു വാര്യരെ വെളുപ്പിക്കാം വന്നിരിക്കുന്നു
In one stage show she was talking about upliftment of women in another interview she refused to answer questions relating to safety of women......she can't be trusted
ഇതുവരെ ആരും പറഞ്ഞിട്ടില്ല മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ എന്ന്, നീ ഏതാ മരപൊട്ടൻ.. മഞ്ജു വാര്യർ രണ്ടാമത് വന്നു അഭിനയിച്ച ഒന്ന് രണ്ടു പടം ഒഴിച്ചു ബാക്കിയെല്ലാം പൊട്ടി ദുരന്തമായ സിനിമകളാണ്, ഇങ്ങോനൊക്കെ ചെയ്തിട്ടയിരിക്കില്ല മഞ്ജു വാര്യർക്ക് സിനിമകൾ കിട്ടുന്നത് സിനിമകൾ കിട്ടുന്നത് പണ്ട് ചെയ്ത ശക്തമായ കഥാപാത്രത്തിന്റെ ഗുണം കൊണ്ടാണ്
ലിപ് ലോക് സീനിന് സമ്മതം ആണ്. പക്ഷേ കടിച്ചു പറിക്കുകയാണത്രേ. നല്ല തമാശ. ആര് നിർബന്ധിച്ചു ഈ പണിക്ക് പോകാൻ. ഇതിനൊക്കെ പറ്റുന്ന സ്ത്രീകൾ ഉണ്ട് അവർക്കേ ഈ പണി പറ്റു. അവർക്കൊന്നും ഒരു പരാതിയും ഇല്ല.
നടന് ദാരിദ്ര്യം ഇല്ല.... ഒരുപാട് കിട്ടും.ഓക്കെ....പക്ഷേ നടൻ ഉദ്ദേശിക്കുന്ന നടി ആ മുറിക്കുള്ളിലാണ് .... അത് കിട്ടിയല്ലേ പറ്റൂ. അതാണ് കൊട്ടണത്.... അല്ലാതെ ദാരിദ്ര്യം അല്ല.വെള്ള പൂശുപരിപാടിയാണെന്ന് മനസിലായി പിന്നെ നിങ്ങളുടെ ആ ആത്മാർഥത കൊള്ളാം....
നടക്കട്ടെ, ഇസ്ലാം നേരത്തെ പറഞ്ഞിട്ടുണ്ട് ആണ് - പെൺ ഇടപെഡി ളിൽ limit വേണം എന്ന്. അന്ന് നിങ്ങളൊക്കെ ഇതൊക്കെ പറയുന്നവരെ ആറാം നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞു ഇടിച്ചു പരത്തി താഴ്ത്തിക്കെട്ടി. ഇന്ന് അനുഭവിക്കുക. പച്ചയായ വ്യപിചാരം, ചൂഷണം.. നടക്കട്ടെ
സത്യമായിട്ടും വേറെ പണി ഒന്നും ഇല്ലേ ഈ അപരാധകഥകൾ പറയാൻ ആയിട്ട് ഇത് എല്ലാവർക്കും അറിയാ ....... നിങ്ങൾ വേറെ ന്യൂസിലേക്ക് പോകും. കാര്യം ഉള്ള കാര്യം സംസാരിക്ക് 🙏🙏🙏🙏👍
മഞ്ജു വാര്യറിനെ ക്കാളും അഭിനയത്തിൽ മികച്ച നടിമാരുണ്ട്. പിന്നെ 14 വർഷം കഴിഞ്ഞു വന്ന, ദിലീപ് വിഷയത്തിൽ അവരെ ജനം ഏറ്റെടുത്തു.
അതാണ് സത്യം
P
Yesss
പോടെ....Ara നിങ്ങളെ കണ്ടെത്തൽ....ഫയങ്കര നടി.😂😂😂
ഒരുത്തനും നല്ലതല്ല ഒരുത്തിയും നല്ലതല്ല @@crystalsparky7653
ജനങ്ങൾ കാണില്ലാന്ന് തീരുമാനിച്ചാൽ കഴിഞ്ഞു ജാഡ
സത്യം...
Ph😊😊
@@sheejamanoj6316 കറക്റ്റ്
മഞ്ജു വാര്യർ എല്ലാവരോടും ചിരിക്കും,വർത്തമാനം പറയും ,അഹങ്കാരം കാണിക്കാറില്ല , ഇതൊക്കെ നിങ്ങൾ പറയാതെ തന്നെ എല്ലാവർക്കുമറിയാം ; പക്ഷെ ഇരക്കൊപ്പം നിൽക്കുന്നതായി കാണിച്ചിട്ട് വേട്ടക്കാരന് വേണ്ടി നിലകൊണ്ടു എന്നത് , ഹേമ കമ്മിറ്റിക്ക് പോലും അത്ഭുതമുളവാക്കിയ കാര്യമാണ് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടില്ല എന്ന് മാത്രമല്ല, ആർക്കെങ്കിലും അങ്ങനെയുണ്ടായി എന്ന് താൻ കേട്ടിട്ടില്ല , എന്ന് കൂടി അവർ പറഞ്ഞതായിട്ടാണ് കമ്മിറ്റി അടിവരയിട്ട് പറഞ്ഞിരിക്കുന്നത് ; സ്വന്തം ലാഭത്തിനു വേണ്ടി അവർ നിലകൊള്ളുന്നു എന്ന് അവരുടെ പല പ്രവർത്തികളും തെളിയിച്ചിട്ടുള്ളതാണ് നടി യെ ആക്രമിച്ച കേസ്സിലായാലും ഹേമ കമ്മറ്റിയുടെ മുന്പിലായാലും താൻ പറഞ്ഞത് ഒരിക്കലും പുറത്തു വരില്ല എന്നവർ കരുതി ; മഞ്ജു എന്നല്ല സിനിമയിലും രാഷ്ട്രീയത്തിലും ഒട്ടുമിക്കവരും സ്വാർത്ഥർ തന്നെയാണ്
മഞ്ജു വിനോട് ഇഷ്ടം ആയിരുന്നു ഇപ്പോൾ ഒക്കെ മാറി ഇത്രയും ക്രൂരത യുള്ള സ്ത്രീ wcc യെ ഒറ്റി കൊടുത്തവൾ അവർ ഉന്നതിയിൽ എത്തി കോടീ ശ്വരി യായി അവരുടെ കൂടെ നിന്നവർക് ഒരു പടം പോലും കിട്ടിയില്ല ഭർത്താവിനെ കുറ്റം പറഞ്ഞു ഇപ്പോൾ അയാളെ പറ്റി ഒന്നും ഇല്ല വാര്യയർ സമൂഹത്തിനു അബമാനം
ഭയം ആണ് അവരെ അത്തരം മൊഴി കൊടുക്കാന്‍ പ്രേരിപ്പിച്ചത്. എല്ലാവരും തിലകന്‍ sir ne പോലെ ആത്മ ധൈര്യം ഉള്ളവര്‍ ആവാന്‍ സാധ്യത ഇല്ല അത് കൊണ്ട് ഈ Power ഗ്രൂപ്പ് ആരാണ് മഞ്ജു വാര്യര്‍ നെയും തിലകന്‍ sir നെയും ഒരു പോലെ ഒതുക്കിയ ആ Power ഗ്രൂപ്പ് ആരൊക്കെയാണ്
@@movietechmusicbuzz9328 ഭയം അല്ല സ്വാർത്ഥത തനിക് തന്റെ ഭർത്താവിന് ഒന്നും പറ്റരുത് തനിക് കാശ് ഉണ്ടാകണം കൂടെ യുള്ളവരെ അവൾ ചതിച്ചു wcc അംഗങ്ങൾക് പടം ഇല്ല ഇവൾക്ക് മാത്രം പടം പരസ്യം ത്തിനു നടക്കൽ ഒരിക്കലും ഇവളോട് ഇനി ആർക്കും ഇഷ്ടം ഉണ്ടാകില്ല കുറച്ചു വൃത്തി കെട്ടവർ ക് ഒഴിച് അനുഭവിക്കും അവൾ
ആ നടി ആരാണ് എന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.... പിന്നെ അതു മഞ്ജു വാരിയർ ആണ് എന്ന് എങ്ങനെ പറയാൻ പറ്റും....
ഇവർക്കൊക്കെ എന്താ ഇത്ര കുശുമ്പ് മഞ്ജുനോട് കഴിവ് വേണം നിനക്കൊന്നും അത് ഇല്ല .. അറിയാതെ പറയരുത് .. ഒന്നും .. പാവം മഞ്ജു ഇന്നും ഒരു ജാഡ പോലും ഇല്ലാതെ ഒതുങ്ങി ഒരു സൈഡിൽ ജീവിക്കുന്നു തകർക്കാൻ നോക്കിയാൽ തളരില്ല മഞ്ജു കേട്ടോ .. കുശുമ്പികളെ...
ഉർവ്വശി മഞ്ജു വാര്യരെക്കാൾ എത്രയോ മികച്ച നടിയാണ്..
@@vipinthomas-wu6hi urvasiiyooo .koppu
Don’t even compare Urvashi chechi is an outstanding performer
Still manju warrier nte market value is very higher than urvashi
@@Parvathy_paruuu true star
മഞ്ജുവിനെ വെളുപ്പിക്കേണ്ട. ഇമേജ് ഉണ്ടാക്കാൻ അവൾ വളരെ സിമ്പിൾ , വിനയം ആണ് . ഒക്കെ നമ്പർ ആണ് . ലേഡി സൂപ്പർസ്റ്റാർ എന്നത് അവൾ തെന്നെ ഉണ്ടാക്കിയ ഹൈപ്പ് ആണ്. റിയൽ സൂപ്പർസ്റ്റാർ ഉർവശി തന്നെ. ഉര്വശിയോട് കിടപിടിക്കത്തക്ക വേഷമൊന്നും മഞ്ജു വാരിയറിനില്ല. പുള്ളിക്കാരി മറ്റുള്ള നടിമാരെക്കാൾ താൻ വെല്യ സൂപ്പർസ്റ്റാർ സംഭവമാണെന്ന് കാണിക്കാൻ ഹൈപ്ഡ് ഇമേജ് PR വർക്ക് ചെയ്യുന്നുണ്ട്
Manju cash ne vendi enthude chayum
100 % സത്യം
PR വർക്കിലൂടെ താൻ നമ്പർ വൺ എന്ന് വരുത്തി തീർക്കാൻ സാധിച്ചു
മാതൃഭൂമി പത്രത്തിലെ ഫോട്ടോകൾ അക്കാലത്ത് കണ്ടാൽ അറിയാം ഇവളുടെ ഒപ്പം ലാൽ അല്ലെങ്കിൽ മമ്മൂട്ടി അല്ലെങ്കിൽ മുഖ്യമന്ത്രി നിൽക്കുന്നു എന്നായിരിക്കും
തലക്കെട്ട്😂😂😂😂😂😂😂😂😂
സത്യം... P R work ലൂടെ ഒരു ലേഡി സൂപ്പർ സ്റ്റാർ പദവി
ശരിക്കും അഭിനയം ഉർവശി 👍
ഒപ്പം ഉണ്ട് ശോഭന 👍
ഇവർ കുറച്ചു നാൾ ഈ ടൈമിൽ ഫീൽഡിൽ ഇല്ലാതിരുന്നതുകൊണ്ടാണ് മഞ്ജു നെ ശ്രദ്ധിക്കപ്പെട്ടത്
W W C ക്ക് ഒപ്പം നിന്നിട്ട് മാറികളഞ്ഞപ്പോൾ മുതൽ എനിക്ക് മഞ്ജു വാര്യർ ഇഷ്ടമല്ല
പോലീസ് ആ കേസിൽ ദീലീപ് ന് അറസ്റ്റ് ചെയ്തപ്പോൾ മുതൽ ഞാൻ ദീലിപിന്റെ സിനിമ കാണില്ല. എന്റെ വീട്ടിലെ ടിവിയിൽ കാണില്ല.
നമ്മുടെ മനസാക്ഷി അത്രയെ ഉള്ളു
Pullikkarine thazthikkettan pro work nadathunnundu athanu sathyam
@@ambikapadmavati4218eda pottanmare aaru maarikkalanju .pullikkari ippozhum wcc member thanneyanu ennu wcc thanne paranju .pinneyenthina ee nona paranju degrade cheyyunnu
എത്ര വലിയ നടി യാണെങ്കിലും വഞ്ചന വഞ്ചന തന്നെ. അതുകൊണ്ട് സിനിമയിൽ കൂടുതൽ അവസരങ്ങൾ കിട്ടി. മഞ്ജുവിനെ വെളുപ്പിക്കാനൊന്നും നോക്കേണ്ട. വളക്കാ നെളുപ്പമായതുകൊണ്ട് കൂടുതൽ ചാസുകളും കിട്ടി.
എന്നിട്ടാണോ കഴിഞ്ഞ ഒന്നൊന്നര കൊല്ലമായി manju ന് ഒരു മലയാളം സിനിമ പോലും ഉണ്ടായിട്ടില്ല.. തമിഴിൽ കിട്ടിയത് കൊണ്ട് രക്ഷപെട്ടു...അവസാനം മലയാളത്തിൽ അവരുടെ സ്വന്തം production ൽ ആണ് അഭിനയ്ക്കുന്നത്... Mammootti ഇതുവരെയും ഒരു നല്ല റോൾ അവർക്ക് കൊടുതിട്ടില്ല...
supercoment👌👍
മഞ്ജു വാര്യർ നല്ലൊരു നടിയാണ്
എനിക്ക് ദിലീപിനോടോ മഞ്ചു വാര്യരോടോ ഒരു വിരോധമില്ല എങ്കിലും പറയുകയാണ്:
പണ്ട് പത്രങ്ങളിൽ മഞ്ചു വാര്യർ ഏതോ സംവിധായകന്റെ കൂടെ ഒളിച്ചോടിയ സംഭവം പ്രസിദ്ധീകരിച്ചിരുന്നു [പുള്ളിക്കാരി കലാതിലകമൊക്കെ ആയിരുന്നല്ലോ പോരാത്തതിന് വളർന്ന് വരുന്ന ഒരു നടിയുമായിരുന്നല്ലോ അതിനാലാണ് പത്രമാധ്യമത്തിൽ ഇടം പിടിച്ചത്]എന്നിട്ട് ദിലീപാണ് അവർക്ക് ജീവിതം നൽകി എന്നൊക്കെയായിരുന്നു വാർത്ത.
പക്ഷേ ദീലിപും നല്ല വ്യക്തിയൊന്നുമല്ല എന്നത് പിന്നീട് നമ്മൾക്ക് ബോധ്യപ്പെട്ടല്ലോ.[ദിലീപ് മഞ്ചുവിന് മുൻപ് കല്യാണം കഴിച്ചിരുന്നോ എന്ന് എനിക്കറിയില്ല പക്ഷേ അത്തരം ഗോസിപ്പുകൾ നിരവധി കേട്ടിട്ടുണ്ട്]
അതിനാൽ രണ്ട് കൂട്ടരും കണക്കാ..😂😂
എല്ലാവരും അവരെയൊക്കെ ജനപ്രീയൻ ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ വാഴ്ത്തുന്നത് കാണുംമ്പോൾ ചിരിവരുന്നു😂😂😂
Aby Albert
മനുഷ്യരല്ലേ അവർ ആരെയും കൊന്നു കുഴിച്ചുമൂടി ഇല്ലല്ലോ ഈ ലോകത്ത് വേറെ എന്തെല്ലാം ക്രിമിനൽ കേസുകൾ നടക്കുന്നു
16 വയസ്സിന്റെ പക്വതക്കുറവിൽ ഒരാളോടൊപ്പം ഒളിച്ചോടിയതിനെയും, ഒരു വിവാഹം കഴിഞ്ഞു, ഒരു പ്രായപൂർത്തിയായ മകൾ ഉള്ള ഒരാൾ മറ്റൊരാളെ സ്നേഹിച്ചു വിവാഹം കഴിച്ചു.അഭിനയത്തിന്റെ ഉന്നതിയിൽ നിന്ന് ഇയാളെമാത്രം വിശ്വസിച്ചു എല്ലാം ഉപേക്ഷിച്ചു ഇറങ്ങി വന്ന ഒരു പെണ്ണിനെ ചതിച്ചു. രണ്ടുപേരെയും ഒരേ കണ്ണിൽ കാണാതെ
മഞ്ജു വാര്യർ തണുത്ത വെള്ളത്തിൽ പണ്ടേ കുളിച്ചത് കൊണ്ട് ഇപ്പോൾ കുളിർ ഇല്ല 🌹
Cinimakar all are arithmatics
ഒന്നോർക്കുക മഞ്ജു ആരെയും വിശ്വസിക്കാത്ത ഒരാളാണ് എന്നാണ് ലക്ഷണ ശാസ്ത്രം 🙏സ്വന്തം കാര്യം എന്നതാണ് ഇങ്ങനെ ഉള്ളവരുടെ പോളിസി🙏
Excellent response!😊😊
വളരെ കറക്ട 👌👌
വെള്ള പൂശാതെ മാഷേ.... അവരുടെ തിരിച്ചുവരവിന്റെ പിന്നിൽ പല കൈകളും ഉണ്ട്.. അവരാണല്ലോ WCC യുടെ സ്ഥാപക നേതാക്കളിൽ ഒരാൾ. എന്തിനു വേണ്ടിയാണ് ഈ WCC എന്ന സംഘടനാ ഉണ്ടാക്കിയത്. സിനിമ ഫീല്ഡിനെ വനിതകളുടെ ദുരിതങ്ങളും അനീതികൾക്കും മൊക്കെ എതിരെ പോരാടാൻ. അങ്ങനെ ചില ദുരന്തങ്ങൾ ഈ ഫീൽഡിൽ നില നിൽക്കുന്നത് കൊണ്ടാണല്ലോ ഈ സംഘടനാ തന്നെ ഉണ്ടാക്കിയത്. അനുഭവസ്ഥർ ഹേമ കമ്മീഷനോട് അവിടെ നടക്കുന്ന ദുരന്താനുഭവങ്ങൾ തെളിവ് സഹിതം മൊഴി കൊട് തപ്പോൾ ഈ അവസര വാദി സ്ത്രീ എന്താണ് ചെയ്തത്.....അവിടെ അങ്ങിനെ ഒന്നും നടക്കുന്നില്ല എന്ന്. ഇതാണോ മാന്യത... ഇത് തന്നെ യാണ് ഏറ്റവും വലിയ തെളിവ്. കാരണത്തെ പത്തു പന്ത്രണ്ടു കൊല്ലം ഫീൽഡിൽ നിന്ന് മാറിനിന്ന ഈ സ്ത്രീ ക്കു അങ്ങിനത്തെ വലിയ മാർക്കറ്റൊന്നുമ്മ രണ്ടാം ഇന്നിങ്‌സിൽ സിനിമയിൽ വന്നപ്പോഴും ഇപ്പോഴും ഇല്ല . പിന്നെ എല്ലാം PR വർക്കും മറ്റുചില ദുരൂഹ കാര്യങ്ങളും . നിങ്ങൾ അവരുടെ മുഖത്തേക്ക് ഒന്ന് നോക്ക്... അവർ ആരെയോ ഒക്കെ ഭയക്കുന്നത് പോലെ ... കൂടാതെ മുഖത്ത് ഒരു കോൺഫിഡൻസും കാണുന്നില്ല. വെറുതെ ചിരിച്ചു കൊണ്ടും തലയാട്ടികൊണ്ടും കൈ വീശി കൊണ്ടും ഇരിക്കും. അത്രതന്നെ.
Crct karyam aanu paranje.
സിനിമ ഫീൽഡിൽ എങ്ങനെ ആണ് അനീതികളും ദുരിതങ്ങളും ഉണ്ടാവുന്നത്? വാതിലിൽ മുട്ടി ശല്യം ചെയ്യുമ്പോൾ താമസിക്കുന്ന ഹോട്ടലിന്റെ റീസെപ്ഷനിൽ വിളിച്ചു പോലീസിൽ അറിയിക്കാൻ പറയണം... അതിന് ധൈര്യം ഇല്ലാത്തവർ അഭിനയ്ക്കാൻ പോവരുത്... എത്രയോ മാന്യമായി ജോലികൾ ഉണ്ട് നാട്ടിൽ? അപ്പോൾ എല്ലാവർക്കും പണം പ്രശസ്തി ഒക്കെ തന്നെ ആവശ്യം... Manju ന് മോശമായ അനുഭവങ്ങൾ ഇല്ലാത്തത് കൊണ്ട് അവർ മൊഴി കൊടുത്തു...നോ പറയേണ്ടിടത് നോ പറയാൻ ആദ്യം പെൺകുട്ടികൾ പഠിക്കട്ടെ.. കൂടെ കിടക്കാൻ വിളിച്ചാൽ താല്പര്യമില്ലാത്തവർ പോ പുല്ലേ എന്നും പറഞ്ഞു പോരണം... അല്ലാതെ manju വഞ്ചിച്ചു ചതിച്ചു എന്നൊക്കെ പറയുന്നത് അസംബന്ധമാണ്... അവരവർ study ആയി നിന്നാൽ ആർക്കും ഒന്നും ചെയ്യാനാവില്ല എന്നു മഞ്ജു തെളിയിക്കുകയാണ് ചെയ്തത്... സിനിമ ഫീൽഡിൽ ആരും തോക്ക് ചൂണ്ടി ഭയപ്പെടുത്തിയിട്ടല്ലല്ലോ പീഡിപ്പിക്കുന്നത്
😅😅😅@@shymakishore7387
@@shymakishore7387sathyam
❤️❤️❤️❤️Manju warrier
അതെന്ന ഇവരൊക്കെ ഉറങ്ങുമ്പോ വാതിൽ നടക്കാറില്ലേ .... 🤔ഉറങ്ങാതെ ഇരിക്കാൻ 🤔കുറ്റി യിട്ടിട്ട് കിടന്നു ഉറങ്ങിക്കോണം... 🤔ഈ നടിമാരൊക്കെ എന്തെ മുൻപൊന്നും കേസിന് പോകാത്തത് ??? എന്തുകൊണ്ട് പരാതി പറഞ്ഞില്ല 🤔🤔അപ്പൊ പണവും പ്രശസ്തിയും വേണം.... അതിനു എല്ലാം സഹിച്ചു നില്കുന്നു എന്നാണോ 🤔അങ്ങനെങ്കിൽ ആരാണ് തെറ്റുകാർ??
ഒരുപാട് കിട്ടും എന്ന് പറയുമ്പോൾ ആ അവതാരികയുടെ ഒരു ഹരം...
എന്ത് ഒറ്റി എന്നാണ് പറയുന്നത്, അവർക്ക് അങ്ങനെ അനുഭവം ഉണ്ടായിട്ടില്ല എങ്കിൽ അങ്ങനെ അല്ലേ പറയൂ... എന്തിന് അവരെ target ചെയ്യുന്നു..so sad
👍👏👏👏Manju🥰🥰🥰🙏
എല്ലാവർക്കും പണമാണല്ലോ ആവശ്യം... അങ്ങനെ വരുമ്പോൾ... Wcc യിൽ നിന്ന് സമരം ചെയ്താൽ paisa കിട്ടില്ല.... അപ്പോൾ പിന്നെ...
ഇങ്ങനെ വെളുപ്പിക്കാതെടോ മലയാളിക്ക് കോമൺ സെൻസ് ഉണ്ട്
ഹോ ഞാൻ കേക്കാൻ കൊതിച്ച വാക്കുകളാണ് ഈ ആൾ പറഞ്ഞത് മഞ്ജുവിനെ കുറിച്ച് വളരെ ശരിയായ കാര്യങ്ങൾ ആണ് മഞ്ജുവിനു അതിന്റ ആവശ്യം ഒന്നും ഇല്ല എന്തെങ്കിലും ഒന്ന് കേട്ടാൽ ഉടനെ arangum ഓരോഅവന്മാർ
എന്നാൽ കൂടെ പൊയ്ക്കോ നല്ല കാശു കിട്ടും 😂😂😂
സുഹൃത്തുക്കളേ, മൂത്രക്കുഴികളും, മൂത്രക്കോലുകളുമുള്ളിടത്തോളം കാലം, സിനിമാ ഫീൽഡിൽ മാത്രമല്ല എല്ലാ ഫീൽഡിലും പ്രശ്നങ്ങളും, പീഡനങ്ങളുമില്ലേ.😂😂😂😂😂😂😂😂😂😂 AMD
രണ്ട് പേരും കൂടി മഞ്ജു വാര്യരെ വെളുപ്പിച്ചില്ലായിരുന്നെങ്കിൽ പ്രേക്ഷകർ എല്ലാം അവരെ തെറ്റിദ്ധരിച്ചേനെ..😩😩
മഞ്ജു ആരെ ചതിച്ചു എന്നാ പറയുന്നത് ?
മഞ്ജു വിന്.മോശം അനുഭവം ഉണ്ടായി കാണില്ല ; കാരണം.അവർ നായിക നടി.റോളിൽ ആണ് സിനിമയിൽ.വന്നത് .
ചാൻസ് ചോദിച്ചു നടക്കേണ്ട ആവശ്യം ഉണ്ടായിട്ടില്ല ,;
നടി , ആക്രമിക്കപ്പെട്ട കേസിൽ , കോവാ ലൻ്റെ , സ്വഭാവം അറിയാവുന്നത് കൊണ്ട്., അവർ അവരുടെ അഭിപ്രായം പറഞ്ഞു ;
എല്ലാ നടീ നടൻമാരും സമ്പാദിക്കാൻ വേണ്ടി അഭിനയിക്കുന്നവരാണ് അല്ലാതെ സാമൂഹ്യ പ്രതിബദ്ധത കൊണ്ടൊന്നുമല്ല. ഇവരെ വിട്ട് സമൂഹത്തിനാവശ്യമുള്ള വീഡിയോ ചെയ്യൂ
totally agree with u guys
ഒരു രക്ഷയും ഇല്ല കടം കൊണ്ട് നട്ടം തിരയുമ്പോൾ രക്ഷ തേടുമ്പോൾ ചുള്ളി കമ്പ് കിട്ടിയാൽ പിടിക്കും; അത് തെറ്റ് എന്നു പറയാൻ പറ്റില്ല
Fully agree with what he says.
മജ്ു എന്തു പറ. ഞ്ഞാലും. ഹേമ കമ്മറ്റിയിൽ പറയുന്ന 'തെല്ലാം ശരിയാണ്
ആ കാലുമാറിയ wcc മെമ്പറോട് രാഷ്ട്രീയത്തിൽ ഇറങ്ങാൻ പറ 😮
എല്ലാറ്റിലും വലുത് പണമാണ് വേലായുധാ ?ചതിയും ചിതിയും ഒക്കെ പിന്നെ?
Hmm😂 ചതിയൻ മാർ എപ്പോഴും വീണു കാണാറുണ്ട, കർമ എന്നൊന്ന് ഉണ്ട്, money alla എല്ലാത്തിനും അവസാനം
അവതാരികക്ക് ചെകുത്താൻ കേറിയത് ആണൊ ഈ മോണ്ണ അയാളെ പറയാൻ സമ്മതിക്കാതെ വിറച്ചോണ്ട് നിൽക്കുന്നു🙄
മഞ്ജുവാര്യർ എന്തോ സംഭവമാണെന്നാണ് അവളുടെ വിചാരം ത്പൂ..
ഇയ്യാൾ ഇത് എന്ത് തേങ്ങ ആണ് പറയുന്നത്? ഇത് ഒരുമാതിരി കള്ളനെ പിടിച്ചപ്പോൾ, മോഷണം ഒഴികെ ആള് പഞ്ചപാവം ആണ് എന്ന് പറയുന്നത് പോലെ അല്ലേ 🙄 Serious ആയി അഭിനയിച്ച് പിള്ളേർ പോലും പറയാൻ മടിക്കുന്ന മണ്ടത്തരങ്ങൾ ഒരു കൂസലും ഇല്ലാതെ പറയാൻ എങ്ങനെ സാധിക്കുന്നു, പൊന്ന് Anchor സാറേ? 🙏🙏
മഞ്ജുവിനെ സംബന്ധിച്ചിടത്തോളം അത് അനിവാര്യമായിരുന്നു. പൂജ്യത്തിൽ നിന്ന് തുടങ്ങുകയാണ് എന്ന് പറഞ്ഞത് ഓർക്കുന്നു. അവർക്കു ജീവിക്കേണ്ട അതിനു പണി ചെയെണ്ടേ
രോഹിറ്റ് നല്ല മറുപടി❤❤❤❤
I think all these people are jealous of manju warrier because of her youthful look and getting respect everywhere she goes. Why compare her with urvashi. Many times manju has said she doesnt like to be referred as superstar. Just an actress. How her life was before doesnt matter anymore. Now you should realise she has no one to take care of her life except for herself. For that she has to take whaever opportunities she gets in acting. How do we know what were her reasons behind her Hema ...most keralites have things in their nature once something pop up all will flock to attack the person from all corners. Then later when they realise their mistake they will forgot everything and start supporting again. Just like how they did to Parvathy. Please live and let others live. Its their lives and you have no right to interfere or decide what to do for them. If you continue with this kind of mentalities nobody but nature will interfere to teach you a lesson.
പാതിവൃത്യം ഈ കാലത്തു ഒരു സംഭവം അല്ല സുഹൃത്തേ
ഇയാൾക്കും അവസരം വേണമെന്ന് തോന്നുന്നല്ലോ... ✌🏻😂
"മോഹിച്ചു ഭക്തർ പലർ മോഹിച്ചു വലയുമ്പോൾ..!"
ഭഗവാൻ പല വിധത്തിലും,പല വേഷത്തിലും അവതരിച്ചു ഭക്തരുടെ ആഗ്രഹം നിറവേറ്റും.
അവന് കിട്ടിയത് എനിക്ക് കിട്ടിയില്ല
അവിടെയാണ് പ്രശ്നം.
കാണാൻ കൊള്ളാവുന്ന നല്ല ഭക്തന്മാരെ ഭാഗവാന്മാർ നേരിട്ട് അനുഗ്രഹിക്കും.
ഇല്ലെങ്കിൽ പൾസർ സുനി അനുഗ്രഹിക്കും.അത്രേയുള്ളൂ..!
കേരളത്തിൽ ഒരു 2500 ഓൺലൈൻ ചാനൽ എങ്കിലും കാണും എന്ന് ഹേമ റിപ്പോർട്ട് മലയാളികൾക്ക് കാണിച്ചു തന്നു.
സഹോദരാ ഇപ്പോഴാണ് ഇ പറഞ്ഞ ലവന്മാരൊക്കെ അങ്ങ് ആളായത്. ആ നടിമാർ പറഞ്ഞ സമയത്തൊക്കെ ഇ യുവനടൻ തുടക്കകാരനാണ് മറന്നു പോകരുത്. തുളസി എന്നുള്ള പേര് കേട്ടപ്പോ മുട്ടിയ വർഗമല്ലേ. സപ്പോർട്ട് ചെയ്യല്ലേ ദയവു ചെയ്ത്
Manju varrier ❤ avare veruthe vittode onnilekum പോകണ്ട വിചാരിച്ചു കാണും.
ദിലീപ് മഞ്ഞുവോട് ഇനിഅഭിനയിക്കൻ പോകണ്ട എന്ന് പറഞ്ഞു അത് പുള്ളിക്കരിക്ക് pitichlla സത്യം അതാണ്
Over വിനയം വാക്‌ചാത്തൂര്യം ഉള്ളവരെ നോട്ട് ചെയ്യണം💯manju പരസ്യത്തിൽ വെറുപ്പിക്കാണ്,mohanlaalum.
ഇത്രയും പറഞ്ഞതിന് ഈ ചേട്ടന് ഒരു നല്ല role കൊടുക്കണം.... Please 😪... ചേട്ടൻ നല്ല പോലെ വെണ്ണ ഉപയോഗിച്ചു നൈസ് ആയി ചെയുന്നു... നല്ല ചേട്ടൻ 😂😂😂
ആദ്യം മുന്നോട്ട് ഇറങ്ങിയപ്പോൾ പ്രതി സ്വന്തം മകളുടെ തന്ത ആണെന്ന് മഞ്ജു അറിഞ്ഞിരുന്നില്ല. അത് കൊണ്ടാണ് ആദ്യം അങ്ങിനെ പ്രതികരിച്ചത്.
Dileep നെ target ചെയ്ത് കൊണ്ടാണ് പ്രതികരിച്ചത്
മഞ്ജൂപത്തരമാറ്റുള്ള പൊന്നാണ്, ആര് കരിവാരി തേച്ചാലും പൊന്ന് പൊന്നാണ്❤
😅
🤭🤭🤭🤭🤭🤭🤭🤭🤭🤭🤭
ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടിറങ്ങുമ്പോൾ ഒരു ലക്ഷ്യം മാത്രമെ ഉണ്ടായിരുന്നുള്ളൂ ജീവിക്കാൻ പണവും വേണം പ്രശസ്തിയും വേണം ദിലീപിനെ പൂട്ടുകയും വേണം പക്‌ഷേ ദിലീപ് ശെരിയല്ലഎന്നത് സത്യമാണെങ്കിൽ പോലും മഞ്ജുവാര്യർ നേടിയെടുത്ത നേട്ടത്തിന്റെ പിന്നിലെ വഞ്ചന കാരണം ഇപ്പോൾ വാഴ്ത്തിയ ജനങ്ങൾ തന്നെ കല്ലെറിയുകയാണ്
Mammootty mohanlal pinne aaru Manju warrioroo😂😂😂😂 ookkallle aaa paavam sthreeye😂😂😂😂
തെറ്റുകാരനായ ഒരു നടനെ മനസ്സുകൊണ്ട് ഒഴിവാക്കിയ പൊതുജനതോട് നല്ല പിള്ള നടിക്കുന്ന നടിമാരെ സമ്മതിക്കണം
പലരിൽ നിന്നും പറഞ്ഞു കേൾക്കുന്ന ഒന്നാണ് "അയാൾക്ക് ഇത്രക്ക് ദാരിദ്ര്യമോ " എന്നത്.
വിരൽ ഞൊടിച്ചാൽ വേറെ പല സ്ത്രീകളെയും കിട്ടുമായിരിക്കും. പക്ഷെ ആ ഒരു സ്ത്രീയെ കിട്ടില്ല.
ഓരോ പെണ്ണിൽ നിന്നും കിട്ടുന്ന അനുഭൂതി വ്യത്യസ്തം തന്നെയാണ്.
അങ്ങനെയാണ് പെണ്ണിന്റെ സൃഷ്ടിപ്പ്.
അതുകൊണ്ട് തന്നെയാണ് അതിസുന്ദരിയായ ഭാര്യ ഉള്ളവൻ പോലും അത്ര സൗന്ദര്യം ഒന്നും ഇല്ലാത്ത മറ്റൊരു പെണ്ണിനെ മോഹിക്കുന്നത്.
ഈ തരത്തിൽ ഉള്ള മോഹം സുലഭമായി സ്ത്രീ ലഭ്യതയുള്ള പ്രമുഖർക്കും ബാധകം തന്നെയാണ്. അതുകൊണ്ട് ആ തരത്തിൽ ഉള്ള വെള്ള പൂശൽ വേണ്ട 😊
സിനിമ ലോകത്തു ഇത്രയും ഒളിച്ചോട്ടം നടത്തിയ നടിയാണവൾ, ഇപ്പൊ കാലും വാരി, ഇനി അവൾ വീട്ടിൽ ഇരിക്കട്ടെ
manju chechi we luv u ❤❤❤❤
അവർക്ക് ഇപ്പോൾ നല്ല സിനിമയിൽ അവസരങ്ങളുണ്ട് ഇപ്പോൾ മികച്ച ജീവിതം സാമ്പത്തികവും ഗവണ്മെന്റ് പദ്ധതയിൽ പലതിലും ബ്രാൻഡ് അംബാസ്സഡോർ so അവര് വല്ലാവർക്കും വേണ്ടി സംസാരിച്ച് ഇതൊക്കെ വേണ്ടെന്ന് വെക്കുമോ ഒന്നുമില്ലായിമയിൽ നിന്നും ഇത്രയും ഉണ്ടാക്കി ഇനി എല്ലാം കൊണ്ട് കളയാൻ അവർ തയ്യാറല്ല. 😂😂😂
Oh മഞ്ജു വിനെ വെള്ള തേക്കാൻ വന്നവരാണല്ലേ 😅😅
പേട്ടൻ സ്ഥാനത് ആക്രമിച്ച കേസിലെ പ്രതി സാധാരണക്കാരന് ആയിരുന്നെങ്കിൽ സർക്കാർ കൊന്നേനെ പെട്ടന് previlage ആല്ലേ കോടതീന്ന് വരെ ഹാഷ്വാവലിയും മാറുന്നു പെൺമക്കളുള്ള ഒരു പാരസിനും ഇയാളുടെ സിനിമ കാണാൻ തോന്നുന്നില്ല
അതാണ് അവളുടെ അഭിനയം
ജനങ്ങൾ സിനിമ എന്ന പ്രസ്ഥാനത്തിന് നിന്നു കൊടുക്കരുത് ജനങ്ങൾ എന്നീ സിനിമ കാണരുത്
❤perumatam manjuvinte❤....
വെളുത്തു ട്ടോ വാരിയർ ✌️
നീയൊക്കെ എന്താ പറയുന്നേ 14 വർഷം കഴിഞ്ഞ് തിരിച്ചു വന്നിട്ട് ഏതെങ്കിലും ഒരു സിനിമ വിജയിച്ച മഞ്ജു വാര്യർ ഇവളെപ്പോലുള്ളവരെ പോകുന്നതുകൊണ്ടാണ് നിന്നെയൊക്കെ പോലുള്ളവരെ ആര് വിശ്വസിക്കാത്ത മുഖത്ത് ഒന്നും വരാത്തവൾ ലേഡി സൂപ്പർസ്റ്റാർ പാർവതിയൊക്കെ എങ്ങനെ നടന്നാലും അവരെ അഭിനയം സൂപ്പർ ആണ് രണ്ടെണ്ണം കൂടി ഒന്നഴിച്ചു പോകാമോ അതാണ് നല്ലത് മഞ്ജു വാര്യരെ വെളുപ്പിക്കാം വന്നിരിക്കുന്നു
Urcashi❤❤❤❤❤
Very corect
ഓഹ്.. തിരികെ വന്നിട്ട് എത്രയെണ്ണം ഹിറ്റ് ആയി 😂😂😂. എന്ത് അഭിനയം... നടി.... 🤣🤣🤣
14 വയസ്സേയുള്ളൂ.... എന്തിന് 20 ആക്കുന്നു
ഇവരിൽ ആരാണ് ശരി എന്ന് നമ്മളാരും ഒരിക്കലും അറിയാൻ പോകുന്നില്ല
What do u know about these people. Go back & check Manju Warrier background. U people pls don't worship them admire them.
People living near your house is saying that you are a vesya
❤❤❤❤❤❤
Exactly
അഞ്ചു സുഖിപ്പിച്ചു റോൾ ഒക്കെ കിട്ടുകയുള്ളൂ ജനങ്ങൾക്ക് എല്ലാം അറിയാം അടുത്ത സൂപ്പർസ്റ്റാർ ആകുമ്സഞ്ജുവാര്യർ സുക്പിച്ചുനിന്നോ 😆
In one stage show she was talking about upliftment of women in another interview she refused to answer questions relating to safety of women......she can't be trusted
Manju kallanu kanjivaiykunnaval.... Selfish
Is it Dileep thayoli
ഇതുവരെ ആരും പറഞ്ഞിട്ടില്ല മോഹൻലാൽ, മമ്മൂട്ടി, മഞ്ജു വാര്യർ എന്ന്,
നീ ഏതാ മരപൊട്ടൻ..
മഞ്ജു വാര്യർ രണ്ടാമത് വന്നു അഭിനയിച്ച ഒന്ന് രണ്ടു പടം ഒഴിച്ചു ബാക്കിയെല്ലാം പൊട്ടി ദുരന്തമായ സിനിമകളാണ്,
ഇങ്ങോനൊക്കെ ചെയ്തിട്ടയിരിക്കില്ല മഞ്ജു വാര്യർക്ക് സിനിമകൾ കിട്ടുന്നത് സിനിമകൾ കിട്ടുന്നത് പണ്ട് ചെയ്ത ശക്തമായ കഥാപാത്രത്തിന്റെ ഗുണം കൊണ്ടാണ്
ലിപ് ലോക് സീനിന് സമ്മതം ആണ്. പക്ഷേ കടിച്ചു പറിക്കുകയാണത്രേ. നല്ല തമാശ. ആര് നിർബന്ധിച്ചു ഈ പണിക്ക് പോകാൻ. ഇതിനൊക്കെ പറ്റുന്ന സ്ത്രീകൾ ഉണ്ട് അവർക്കേ ഈ പണി പറ്റു. അവർക്കൊന്നും ഒരു പരാതിയും ഇല്ല.
Enthayalum Keralathil Kure vedikal undu
മതിയെടോ നിന്റെ സ്‌പോർട് 🙏🙏🙏🙏🙏🙏🙏
നടന് ദാരിദ്ര്യം ഇല്ല.... ഒരുപാട് കിട്ടും.ഓക്കെ....പക്ഷേ നടൻ ഉദ്ദേശിക്കുന്ന നടി ആ മുറിക്കുള്ളിലാണ് .... അത് കിട്ടിയല്ലേ പറ്റൂ. അതാണ് കൊട്ടണത്.... അല്ലാതെ ദാരിദ്ര്യം അല്ല.വെള്ള പൂശുപരിപാടിയാണെന്ന് മനസിലായി പിന്നെ നിങ്ങളുടെ ആ ആത്മാർഥത കൊള്ളാം....
മഞ്ജുവിനെ കുറിച്ച് തുടക്കം അഭിനയം എല്ലാവർക്കും അറിയാം പിന്നെ കുറ്റം പറഞ്ഞിട്ട് 😢
Urvashi ye pole arum illa.manju veruthe oru poha
Ado avasyamillathe ororutharem valichizhakkathe listilullavare theluvu sahitham purathuvdanparayado
Thirichu Vacavill etha ethra valsa padam
മഞ്ജു വാര്യർ, സൂപ്പർ അല്ല വേറെ എത്രയോ നടിമാർ ഉണ്ട്. സിംപതി കിട്ടി. അത്രമാത്രം.
മഞ്ജുവാര്യർ നിന്നോട് സംസാരിച്ചോ ?
അങ്ങിനെ എങ്കിൽ മാത്രം
മഞ്ജുവാര്യർ സൂപ്പർ ആണ് ട്ടാ ഗഡി
🤪🤪🤪🤪🤪🤪🤪🤪🤪
Manju nu enthu star value anu...ipo hit aya ethu movie und after how old are you
💯
Right 👍
വല്ലാണ്ടങ്ങ് വെളുപ്പിക്കുന്നു.....😏 കുറച്ചെങ്കിലും .......😏
ഈ, മഹത്വമൊന്നും,ചെയ്ത തെറ്റിന് പരിഹാരമാകില്ല, മഹാശയ??
മഞ്ജു വാരിയർ കഴിഞ്ഞ 10 വർഷം കൊണ്ട് 150 കോടി സമ്പാദിച്ചു. മാസം ഒരു കോടി രൂപയിലധികം വരുമാനം
വെളുപ്പിക്കാൻ 2എണ്ണം എത്തി 😂😂😂😂😂😂
Sherikkum evide apamanikka pedunnathu evarudeyokke bharyamaralle😢
140 കോടിയാണ് മൻജു വാര്യരുടെ ആസ്തി
മഞ്ജു 🥰
POSCO act applicable seperate task force under central govt and clean officer should be identified. Retirement for 62 years crossed actors.
ചെറിയ ചെറിയ വേഷം കിട്ടിയതോടെ അണ്ണൻ ഭയങ്കര വെളുപ്പിക്കൽ ആണല്ലോ....
Correct
😂 സ്പോൺസർഡ് പ്രോഗ്രാം 😅❤❤❤❤
പാർവതി . തിരിയോത്ത് . വലിയ അഭിനയമെന്നുമല്ല. കീരണ്ണ് .ടി വി . ചാനൽ അവതാരികയായി വന്ന ആ ൾ ആണ് .എനിക്ക് . ഇഷ്ടമല്ല. (പാർവതിയെ ]
God knows everything.
നടക്കട്ടെ, ഇസ്ലാം നേരത്തെ പറഞ്ഞിട്ടുണ്ട് ആണ് - പെൺ ഇടപെഡി
ളിൽ limit വേണം എന്ന്. അന്ന് നിങ്ങളൊക്കെ ഇതൊക്കെ പറയുന്നവരെ ആറാം നൂറ്റാണ്ട് എന്നൊക്കെ പറഞ്ഞു ഇടിച്ചു പരത്തി താഴ്ത്തിക്കെട്ടി. ഇന്ന് അനുഭവിക്കുക. പച്ചയായ വ്യപിചാരം, ചൂഷണം.. നടക്കട്ടെ
രണ്ടുപേരും കൂടി നല്ല വെളുപ്പിക്കൽ ആണല്ലോ...
പവർ ഗ്രൂപ്പിൽ ഉള്ള നായകനോടൊപ്പം അഭിനയിക്കണമെങ്കിൽ wcc വിട്ടല്ലേ പറ്റൂ മണ്ടാ??!!
Etha epparachi avatharika...
സത്യമായിട്ടും വേറെ പണി ഒന്നും ഇല്ലേ ഈ അപരാധകഥകൾ പറയാൻ ആയിട്ട് ഇത് എല്ലാവർക്കും അറിയാ ....... നിങ്ങൾ വേറെ ന്യൂസിലേക്ക് പോകും. കാര്യം ഉള്ള കാര്യം സംസാരിക്ക് 🙏🙏🙏🙏👍