ആഭാസസമരത്തിന് അറുതിവേണം!!!

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 9

  • @hallofriendsanilkumarr6194
    @hallofriendsanilkumarr6194 3 місяці тому +2

    ഇങ്ങനെ ഉള്ളവനെയൊക്കെ കോളേജിൽ നിന്നും പുറത്താക്കണം.

  • @Prince2016-go7hr
    @Prince2016-go7hr 3 місяці тому +2

    സൂപ്പർ 💪🏿well said sir 👌🏿

  • @shafahfasilakhadeejafasila6183
    @shafahfasilakhadeejafasila6183 3 місяці тому +2

    കാരണം അറിയാതെ, പഠിപ്പുമുടക്കിന്റെ ആവശ്യകത എന്തെന്നുപോലും മനസ്സിലാക്കാതെ അവരുടെ ഭാവി അവരുടെ തന്നെ നശിപ്പിക്കുന്നു. ഇതിനൊരു പരിഹാരം കാണാൻ ഇതുപോലുള്ള പ്രഭാഷണങ്ങൾ വഴി തെളിയിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... നന്ദി.. വേണു സർ

  • @Errorcode06750
    @Errorcode06750 3 місяці тому +2

    100% 👍🏼ഇവന്മാരോട് സമൂഹത്തിന് പുച്ഛം മാത്രമാണെന്ന് ഇവന്മാർ മാത്രം അറിയുന്നില്ല 😪

  • @Kallu-909
    @Kallu-909 3 місяці тому +1

    വിദ്യാലയങ്ങളിൽ രാഷ്ട്രീയ നിരോധിക്കണം

  • @spratheep9139
    @spratheep9139 3 місяці тому +2

    ഇവൻ്റെ അപ്പച്ചിയുടെ സഹോദരൻ്റെതാണോ ഇ College

  • @muralyg6947
    @muralyg6947 3 місяці тому +1

    😅😅

  • @Kallu-909
    @Kallu-909 3 місяці тому +1

    ഒരു പൊതു താല്പര്യ ഹർജി കൊടുത്തൂടെ