ഖത്തറിലെക്കുള്ള ഉരുവിൽ ഒരുകടൽയാത്ര😍!wooden-dhow sailed to sea Afantastic moment that can'tbemissed

Поділитися
Вставка
  • Опубліковано 13 гру 2024
  • kozhikode Beypore wooden-dhow sailed to sea A fantastic moment that can't be missed . first experience in my lifes
    ♥♥instagram♥♥ = / roshensvlog
    ♥♥Facebook♥♥ = / roshenfahis
    #urubeypore #kozhikode

КОМЕНТАРІ • 480

  • @TripCompany
    @TripCompany 5 років тому +128

    Poli bro.✌️✌️✌️ ഞാൻ കരുതി ഉരുവിൽ നീയും അങ്ങ് ഖത്തർ ഇൽ പോകും എന്ന് 😂😂

  • @rakeshnravi
    @rakeshnravi 5 років тому +31

    റോഷൻ ഭായി..അടിപൊളി എപിസോഡ്...നല്ലൊരു യാത്ര അനുഭവം.. ഹാഷിംക്ക ക്കും സ്റ്റാലിൻ ചേട്ടനും..എല്ലാവരോടും അന്വേഷണം പറയണം...പിന്നെ നല്ല വീഡിയോ ഗ്രാഫി...

  • @arafathashik6662
    @arafathashik6662 5 років тому

    tq Roshan & hashimkka all the best brooo spr.polichini ketooo✌️✌️😎😎✌️🔥👌♥️♥️

  • @يوتوب-ر6ي
    @يوتوب-ر6ي 5 років тому

    Super Qatarile viyayayicha rathri uruvile vechulla swalath majlis le nchan oru pravissiyam pangeduthittunde uru super thanneya athil vechu food kayikkanum nalla rasamane thanks

  • @ASIL_SILLU
    @ASIL_SILLU 5 років тому

    Beypur pudhiya boat service thudagiyille...aa video idu

  • @talalstationeryjeddah5238
    @talalstationeryjeddah5238 5 років тому

    കലക്കി വ്യത്യസ്തമായ പ്രേമേയം തിരഞ്ഞെടുത്തതിന് അഭിനന്ദനങ്ങൾ ....ഗുഡ് keep it

  • @Chengis007
    @Chengis007 5 років тому +5

    ഒരുപാട്‌ ഇഷ്ടം . ഇതിലെ താരം ഹാഷിംക്കയാണു ഒരു മുതലാളി ജാഡയില്ലാതെ അദ്ദേഹം വളരെ കോ ഒപറേറ്റീവ്‌ ആണു പിന്നെ സിമ്പ്ലിസിറ്റിയും . ഖത്തറിലേക്ക്‌ ഉരു കുണ്ട്പോകുന്ന വീഡിയോ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 5 років тому

    Mone Roshaaa.. super ayitto ..first time anu kanunnath ishtayi 😙

  • @sajidemd
    @sajidemd 5 років тому

    Uruvil ninn purathekk hosilkoodi vellam pokunnundallooo ath enth vellaman

  • @thabunoufal589
    @thabunoufal589 5 років тому

    എന്തായാലു പൊളിച്ചു ഉരു എന്ന് കേൾക്കുബോൾ ഗഫൂർക്കാനെ ആണ് ഓർമ്മ വരുന്നത് അതു പോലെ പത്തേമാരി എന്ന സിനിമയിലെ ഓർമ്മകളും സൂപ്പർ കലക്കി

  • @jubileesagi46
    @jubileesagi46 5 років тому +7

    റോഷാ... മോനെ ഇത്രയും റിസ്ക് എടുത്ത് വീഡിയോ ചെയ്തില്ലേ.... സൂപ്പർ ആയിട്ടുണ്ട്....

    • @RoshensVlog
      @RoshensVlog  5 років тому

      Ahhaha thanks machaneaa❤️🤩

  • @afsalmelakath3934
    @afsalmelakath3934 5 років тому +2

    ശരിക്കും നല്ല ആവേശം നിറഞ്ഞ vdo...... i like this.... ഹാഷിം ക്ക ക്ക് ഒരു big.. thanks പറഞ്ഞോളൂ.........thankyou.... ബ്രോ...

  • @nisabkvc2520
    @nisabkvc2520 5 років тому

    Bro chaliyathulla pulimmoottu aaanu neelam koodiyath...njaan aviduthukkaran aaanu

  • @bibinpullattu667
    @bibinpullattu667 4 роки тому +1

    Mashea good pakshe ethelum thettu parayumbo athu video edit cheyyumbo correction ezhuthi kanikaan appo oru perfection kittum 1 NM = around 1.8 km aanu 1.5 alla mile undu 1.624 appo nautical mile athil kooduthal aanu

  • @kilarsha7719
    @kilarsha7719 5 років тому

    Qateril Ethan etra days edukkum

  • @thanseerthansi6869
    @thanseerthansi6869 5 років тому

    Roshan bro thangalum uruvinthe koode qataril pokunna video varum enn pratheekshikkunnu katta waiting

  • @santhoshkumar-vd7jo
    @santhoshkumar-vd7jo 5 років тому

    ഖത്തറിൽ എത്താൻ എത്ര ദിവസം എടുക്കും? പോകുന്ന പോക്കിൽ ഇവർ കടലിൽ നിന്നും മീൻ പിടിക്കാറുണ്ടോ?
    ഉരുവിന്റെ സൈഡിൽ നിന്നും വെള്ളം പുറത്തേക്കു ചാടുന്നത് എന്താണ്?

  • @abdulrafeekkonackil5144
    @abdulrafeekkonackil5144 5 років тому

    ബ്രോ വീഡിയോ വളരെ നന്നായി . നിങ്ങൾ കാണിച്ച ഉരു എന്റെ വീടിന്റെ തൊട്ടടുത്താണ് ഉണ്ടാക്കിയത് അത് ബേപ്പൂരിന്റെ മറുകര കരുവൻ തിരുത്തിയിൽ വെച്ചാണ് ഉണ്ടാക്കിയത് .അത് വെള്ളത്തിൽ ഇറക്കുമ്പോൾ എടുത്ത കുറച്ച് വീഡിയോ സുണ്ട് വേണമെങ്കിൽ തരാം

  • @mohanpattyath3325
    @mohanpattyath3325 5 років тому +1

    Roshen bhai... Kadalilekku uru trial pokunnathu puthiya oranubhava kazhchayayirunnu athu njangalekku ethichathinu orupadu nandhi..

  • @PcGamersHub
    @PcGamersHub 5 років тому +1

    Bro ee video edit
    cheyythappool eath software use cheythath

  • @afroseusman872
    @afroseusman872 5 років тому

    Boss inne ingnaeyulla vedio you upload cheyaruth karanam itharayum athuvanich work edutha uruu ne neegal enganeya explain cheyunne plz inne cheyaruth........

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +44

    *വീഡിയോ പൊളിച്ചു മുത്തേ*

  • @rameesramee6387
    @rameesramee6387 5 років тому +4

    ഹാഷിംകാ lott of thanks, റോഷാ sooper video

  • @noushadaleema.5501
    @noushadaleema.5501 5 років тому +16

    ഇഷ്ട്ടപെട്ടു ബ്രോ. എന്റെ ഒരു അഭിപ്രായം ഉരുവിന്റെ എൻജിന് കാബിൻ ഒന്ന് കാണിക്കായിരുന്നു. എന്നാലും സംഭവം കളറായി 👌😘❤😍

    • @RoshensVlog
      @RoshensVlog  5 років тому

      Bro watch previous uru videos

  • @muhammedrafi8214
    @muhammedrafi8214 5 років тому

    A uruvinte avashyam enthanenn paranjilla

  • @kannanr.pillai4437
    @kannanr.pillai4437 5 років тому +3

    Gud video bro....realistic aya narration...keep it up...👍👍

  • @subishasubishalijesh6379
    @subishasubishalijesh6379 5 років тому +1

    Roshen cheta adipoliyato avatharanam .uruvile yaatra polichu

  • @Razishots
    @Razishots 5 років тому +2

    ഇപ്പൊ ബേപ്പൂർ പോയാ കാണാൻ പറ്റുമോ ചാലിയത് എവിടെയാ

    • @RoshensVlog
      @RoshensVlog  5 років тому

      Purath ninnu kanam bro kayaranonnum patilla karanam vallathilanu

  • @technatural2198
    @technatural2198 5 років тому

    Bro underground IL entuvaaa uruvinte

  • @JacobTJ1
    @JacobTJ1 5 років тому

    Heavy music vekkalle.. Aa kadalinete shabdam.. enginete shamdam onnum kittiyila..

  • @Tripsandcoffee
    @Tripsandcoffee 5 років тому +1

    a great information bro, all the best bro ,

  • @joelabraham3215
    @joelabraham3215 5 років тому

    Njangalkum povaan patumo broi

  • @blessydaniel3542
    @blessydaniel3542 5 років тому

    Dairavaneeee kidukiiii... Pwolichu

  • @FORESTTRIP-r3i
    @FORESTTRIP-r3i 5 років тому

    Support und machaa koode und 😂😘😍😍

  • @keralamalayalam2259
    @keralamalayalam2259 5 років тому

    കപ്പൽ യാത്ര ഉണ്ടോ

  • @santhoshpjohn
    @santhoshpjohn 5 років тому

    Rough ula time le poyi noku,, ee chiri apole kanilaa

  • @arifmuhammed3709
    @arifmuhammed3709 5 років тому +2

    Roshentey avatharam orupaadu nannakunnu lalitham sundaram 👌🏻👌🏻😊😊

  • @twalhattellu4891
    @twalhattellu4891 5 років тому

    ഒരു ഷിപ് പോകാൻ എത്രആഴം വേണം!!ഹാഷികയോട് ചോദിക്

  • @shamsudheen6692
    @shamsudheen6692 5 років тому

    Uruvil qatharil pokoo

  • @sudhi7555
    @sudhi7555 5 років тому +2

    nice video.
    kochu kalla nearer to 100k👍

  • @safiyasebu2591
    @safiyasebu2591 5 років тому

    Eniyum nall vedios idaan kazhiyatte

  • @messilover2697
    @messilover2697 5 років тому +1

    Njamale kozhikoode

  • @Sharo1709
    @Sharo1709 5 років тому

    സൂപ്പർ ബ്രോ ഖത്തറിൽ ഉരു വരുമ്പോൾ കാണാൻ പോണം

  • @issuissu4255
    @issuissu4255 5 років тому

    Calicut to Qater ethra days running und?

  • @raj-wc6ig
    @raj-wc6ig 5 років тому +88

    ഗഫൂർ കാ ദോസ്ത്-നെ ഓർത്തവരുണ്ടോ😁😁😁

  • @Jishnummanoj
    @Jishnummanoj 5 років тому +7

    *Doing a wonderful job bro* *loved it* 💙

  • @4geboyka139
    @4geboyka139 5 років тому +1

    Aliya caril glass tintingine patti oru video cheyyo or % onn paranj thero

    • @RoshensVlog
      @RoshensVlog  5 років тому

      Athu nammale subject pedumo bro ???

  • @Aarivlogs212
    @Aarivlogs212 2 роки тому

    ഈ ബോട്ടിൽ ഖത്തറിൽ ഞങ്ങൾ ഫൈനൽ വർക്ക്‌ ചെയുന്നു റോഷൻ വീഡിയോ വേണോ

  • @rexdasan
    @rexdasan 5 років тому

    nice presentation bro good luck

  • @harishar7114
    @harishar7114 5 років тому

    ഒരപേക്ഷ ഉണ്ട് റോഷൻ ബ്രോ ഖത്തർ പോകുമ്പോൾ ബ്രോയും കൂടെ കൂടാൻ നോക്കുമോ ഞങ്ങൾക്കും കാണാല്ലോ അതൊക്കെ.... 😍😍
    വീഡിയോ സൂപ്പർ

  • @kanchanasangeeth4869
    @kanchanasangeeth4869 5 років тому +5

    Video pwolichu chettanu indhoram nalla nalla kazhichakalokka kanam. Kadalilokka poyi orupadu pwolikkalo.

    • @kanchanasangeeth4869
      @kanchanasangeeth4869 5 років тому +2

      Eni oru parathi parayanundu .oru kariyatha kurichulla ful video ettittu adutha video ettaporea. Edakkum murakkum Etta ellarkkum onnum manasil avanonnu Illa . But video Kollatto.

    • @RoshensVlog
      @RoshensVlog  5 років тому +1

      Ahhhhhhh mahn agraham illanjitalla sahacharyangal orupole avande gyap Vanna reach pokum athaaa

    • @kanchanasangeeth4869
      @kanchanasangeeth4869 5 років тому +2

      @@RoshensVlog 🙄 Mm. Oru video mothom eduthu edit cheythu upload cheythittu adutha cheyyanam uruntea video cheythu theernnittu cottagintea video Etta porea. Indhayalum video kollam.

    • @kanchanasangeeth4869
      @kanchanasangeeth4869 5 років тому +2

      Ellaaaa videoyum cheythu theernnittu maisoor Ulla tippu sulthantea palasine kuricholla oru video cheyyan pattonnu onnu nokkanea 🙂

    • @RoshensVlog
      @RoshensVlog  5 років тому +1

      Sure kanchanakutty 🤩❤️😍

  • @jacobgeorge5484
    @jacobgeorge5484 5 років тому

    No Beriani? TATA,very good video Thanks brother.

  • @sajusajup284
    @sajusajup284 5 років тому

    കാലിഫോർണിയ വഴി തിരിച്ചു വിടുവോ ഗഫൂർക്കാ

  • @sunilgiprakasan848
    @sunilgiprakasan848 5 років тому +1

    Thanq bro 👍🏻 my first time experience😍😍😍 thanks for the informations
    Keep rocking 😍👍🏻👍🏻👍🏻

  • @freejufaisal
    @freejufaisal 5 років тому

    Nummade koikkode..😍😍😍

  • @hidayath.fzl.8844
    @hidayath.fzl.8844 5 років тому

    Pathemari orma vannavarundo.... Mammookkaade

  • @johnsonjoseph3765
    @johnsonjoseph3765 5 років тому

    Bro, ഈ ഉരു എന്തിനാണ് Qatar il കൊണ്ട് pookunnathu

  • @sayoojks1889
    @sayoojks1889 5 років тому +1

    Avarde kuude poovan plan indo

  • @shafeeoxy7881
    @shafeeoxy7881 5 років тому

    Beppur poyi but uru nirmmanam ippol avide illa

  • @Dileepdilu2255
    @Dileepdilu2255 5 років тому +18

    റോഷൻ ബ്രോ എത്രേം പെട്ടെന്ന് 100000 subscribe ആവാൻ പ്രാർത്ഥിക്കുന്നു 👍✌👏👏🙏😀

    • @RoshensVlog
      @RoshensVlog  5 років тому +1

      Thank you mwuthe 😍❤️🤩 aaaa support mathi eppozhum

    • @mathaithomas3642
      @mathaithomas3642 5 років тому

      Ho bhayankaram ! Thanikku vallathum tharumo ?!

    • @aziztirur6376
      @aziztirur6376 5 років тому

      99K

  • @sajeerkp6925
    @sajeerkp6925 5 років тому

    Qatarilekkalle poyath?

  • @ANIRUDHMURALEEDHARAN
    @ANIRUDHMURALEEDHARAN 5 років тому

    Hai its a good video . very interesting to watch. can you tell engine specification. and fuel consumption, make.why they preferred that engine. want to point of what captain said 1Nutical mile is 1.852 Km. he mentioned 1.5km. also interested to know about radar installation.and how it help them navigation. only seen in movies.can you make a vlog on it. also interested know what purpose the this boat made. for me it looked like a fishing boat, please correct me if i am wrong.

  • @MDCREATIONS007
    @MDCREATIONS007 5 років тому +2

    ബ്രൊ ബേപ്പൂർ pulimuttu ആണ് ചെറുത്‌ ചാലിയം ആണ് വലുത്

  • @abdulsaboorpp
    @abdulsaboorpp 5 років тому

    Pollichu
    Neee povunudo
    ✌️✌️✌️✌️✌️👍

  • @Malabarstudio
    @Malabarstudio 5 років тому +3

    Kalakki bro....
    For u vlogs..

  • @mohammadriyas6280
    @mohammadriyas6280 5 років тому

    Super bro and welldone
    Pls use helicam in such plcs

  • @jaison1203
    @jaison1203 5 років тому +2

    ഉരു ഖത്തറിൽ ചെല്ലാൻ എത്ര ദിവസമെടുക്കും

  • @shihabmpm6151
    @shihabmpm6151 5 років тому +1

    വളരെയതികം വൃതൃസ്ഥമായ കാഴ്ചകൾ...👍👌

  • @nowfalkodakkattakath1872
    @nowfalkodakkattakath1872 5 років тому

    അടുത്ത വ്ലോഗിൽ ഇന്റെ നാടായ ഫറോക്ക്‌ റൂബീ റോട്ടിലെ മാട്ടുമ്മൽ പുഴയോരവും അതിന്റെ പരിസരത്തും ജീവിക്കുന്ന മണൽ മത്സ്യത്തൊഴിലാളികളെ കുറിച്ച്‌ ഒരു വ്ലോഗ്‌ ചെയ്യ്‌,
    അവർ നേരിടുന്ന പ്രശനങ്ങളും എല്ലാം,
    ജനങ്ങളും അധികാരികളും അറിയട്ടെ നമ്മുടെ നാട്‌

  • @minurajan3896
    @minurajan3896 5 років тому +1

    *muthe ne orupad valarnekkanu thakarthuda yathra polichu... pinne ne oru item kanikkumpol paramavathy ath full cover cheyyan sramikkanam rooms onnum kanichilla next time ne athum Focus cheyyanam oru item eth pole kanicha paramavathy ellam kanikkane angane alleda nangalk kanan pattu athonda*

    • @RoshensVlog
      @RoshensVlog  5 років тому +1

      Rooms undelalle kanikkan patuuu mwole athellam angu Qatar poyitte set cheyuuu...

    • @minurajan3896
      @minurajan3896 5 років тому +1

      @@RoshensVlog ath vare avar mukalil thanne stay cheyyo🤔🤔 athum two week

    • @RoshensVlog
      @RoshensVlog  5 років тому

      @@minurajan3896 Yes

  • @maneeshkp1
    @maneeshkp1 5 років тому +1

    Bro athu barge alle, container ship allallo.

  • @riyasferoke625
    @riyasferoke625 5 років тому +1

    അടിപൊളി വീഡിയോ എൻറെ നാട് ഒന്ന് കാണാനായി

  • @vgrajasekharanpillai6684
    @vgrajasekharanpillai6684 3 роки тому

    ടെക്കിനിക്കൽ ഡാറ്റാ കൂടി ഉൾപ്പെടുത്താമായിരുന്നു നന്ദി

  • @addictivefishingcooking3998
    @addictivefishingcooking3998 5 років тому +3

    റോഷൻ ബ്രോ അവസാനം കരക്ക് അടുപ്പിക്കുമ്പോൾ ഉരുവിൻ്റെ സൈടിൽ രണ്ട് ചെറിയ പൈപുകളിൽ കൂടി വെള്ളം പുറത്ത് വിടുന്നത് കണ്ടല്ലോ അതെന്താണ്

  • @bharathams
    @bharathams 5 років тому

    ഖത്തറിൽ ഒന്ന് പോകാമോ

  • @funlife3718
    @funlife3718 5 років тому +2

    Kolllaaammm ketttooo nice video

  • @hamras201
    @hamras201 5 років тому

    Ethu............. Cameraanu.. Use.. Cheyyunnath

  • @jaz8471
    @jaz8471 5 років тому

    Adpoliyaaatto....

  • @ashkerkonnoth
    @ashkerkonnoth 5 років тому +3

    ഇതിൽ ഉരു എവിടെ? ഉരുവിന്റെ ഉള്ളിലെ കാഴ്ചകൾ എവിടെ?

    • @RoshensVlog
      @RoshensVlog  5 років тому

      Kazhinja uru nde videos kanuuuu

  • @ajeeshmangalathe
    @ajeeshmangalathe 5 років тому +25

    കാലിഫോർണിയ ലേക്ക് പോണ ഉരു vane നിങ്ങൾക്ക് വേണ്ടി ദുബായ് കടപ്പുറം വഴി തിരിച്ചു വിടാം

  • @AnilKumar-rb5xd
    @AnilKumar-rb5xd 5 років тому

    adipoli machaan

  • @anshadanshu2474
    @anshadanshu2474 5 років тому

    Roshan bayi പൊളിച്ചു

  • @harithharry2588
    @harithharry2588 5 років тому +1

    CALICUT TO QATAR ethra time edukkum 😯

    • @RoshensVlog
      @RoshensVlog  5 років тому

      Bro Uru nde munpathe videos lu parayunnujd ellam plz watch

  • @vijeeshnallatt
    @vijeeshnallatt 5 років тому

    Engine room onnum kanichilla...

  • @vaishnavsreekuttan4874
    @vaishnavsreekuttan4874 5 років тому +1

    Bro beppur aanu ende nadu

  • @krishnakumarkrishnakumar1886
    @krishnakumarkrishnakumar1886 5 років тому

    Nee.polichu.muthey

  • @anasmuhammed6887
    @anasmuhammed6887 5 років тому +8

    Rosha ...Aver Qatarlk pokuboll khayarikanam.. 🙌👌

  • @sujinsudhakar2678
    @sujinsudhakar2678 5 років тому +3

    സൂപ്പർ ബ്രോ നിങ്ങ പോളിക്കു മച്ചാനെ

  • @t4tech69
    @t4tech69 5 років тому +3

    Njanum igalum kozhikotukar pinne igale support cheydhilekil njan oru kozhikotu karan avumo

  • @MalcolmX0
    @MalcolmX0 5 років тому

    Bro നമുക്കും അങ്ങനെ പോകാൻ പറ്റുമോ

  • @lijogeorgejohnkutty7107
    @lijogeorgejohnkutty7107 9 місяців тому

    it would be nice if the background music is in low volume 🙂

  • @jacobgeorge5484
    @jacobgeorge5484 5 років тому

    Wonderfully,100% Manpower!

  • @sajithsajith3020
    @sajithsajith3020 5 років тому +1

    ആ ഉറു മണിക്കൂറിൽ എത്രകിലോമീറ്റർ സ്പീഡിൽ പോവും

  • @Saheel_
    @Saheel_ 5 років тому

    Bro place evide

  • @roshanpm9252
    @roshanpm9252 5 років тому +2

    Broo super...

  • @naseebaali3122
    @naseebaali3122 5 років тому +1

    Enik ith nalloru vethyasthamaya kaazhchayaayi suuprrbb

  • @nubin96
    @nubin96 5 років тому +2

    Rosha machane polchu. Adhyam mudhal kaanunnund

  • @AbhijithKavungal
    @AbhijithKavungal 5 років тому +1

    Video pwolichu😍👍

  • @metuber2919
    @metuber2919 5 років тому +3

    Dedication vere level broo😘😘😘😘😍

  • @shanunou6361
    @shanunou6361 5 років тому

    ഈ ഉരു ദുബായ് കടപ്പുറം വഴി തിരിച്ചു വിടൂ...