Ep 652| Marimayam |Tactics of real estates.

Поділитися
Вставка
  • Опубліковано 28 вер 2024
  • #MazhavilManorama
    New plans and techniques of real estates to make money hand over fist
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

КОМЕНТАРІ • 301

  • @teeyem89
    @teeyem89 7 місяців тому +114

    രണ്ടര മണിക്കൂറുള്ള ഒരു സത്യൻ അന്തിക്കാട് സിനിമ കണ്ട ഫീൽ, മറിമായം മുഴുവൻ ടീമംഗങ്ങൾക്കും എല്ലാവിധ ആശംസകളും ❤️❤️👍👍

    • @Paul_wkr
      @Paul_wkr 5 місяців тому

      Mm andi aan. Paripadi kollam ennalum ithokke korach over aan

  • @shanumoviesvlogs
    @shanumoviesvlogs 7 місяців тому +140

    ക്ലൈമാക്സ്‌ ഇങ്ങനെ ആവുമെന്ന് പ്യാരി വന്നപ്പോ തൊട്ടേ മനസ്സിൽ കണ്ടവർ ലൈക്‌ അടിക്ക്

  • @Scs905
    @Scs905 7 місяців тому +51

    അവസാനം പറഞ്ഞത് ആണ് ശരി നമ്മുക്ക് മുകളിൽ ഒരു സത്യം ഉണ്ട്,, അതാണ് ഈശ്വരൻ. നമ്മൾ എത്ര ഉയരത്തിൽ പറന്നാലും ചരട് ദൈവത്തിന്റെ കയ്യിൽ ആണ്. Good എപ്പിസോഡ് i ever seen... By മറിമായം. Thanks a million ❤❤

  • @sasikumarkhd9117
    @sasikumarkhd9117 7 місяців тому +82

    🙋‍♂️ ലാസ്റ്റ് ഭാഗം കണ്ടപ്പോൾ ഹൃദയത്തിൽ നിന്നും ഒരു ഭാരം ഇറക്കിവെച്ചതുപോലെ സന്തോഷമായി 😅😅😅👍👍👍

  • @shaheedm4565
    @shaheedm4565 7 місяців тому +88

    കോയക്ക കഥാപാത്റമല്ല ജീവിക്കുന്ന പച്ചയായ മനഷ്യസ്നേഹി ഇതാണ് അയല്പക്കബന്ധം

  • @salimsalim4400
    @salimsalim4400 7 місяців тому +301

    Last സീൻ കണ്ടിട്ട് കണ്ണ് നിറഞ്ഞവർ like അടി 👍

  • @niyasniyu5492
    @niyasniyu5492 7 місяців тому +59

    കോയനെ കണ്ടാൽത്തന്നെ ചിരിവരുന്നു..1.01 ഉണ്ണി air india office aanenn vijaarichu😂😂😂😂😂

  • @PhilipO-n8n
    @PhilipO-n8n 7 місяців тому +21

    എല്ലാവരും തകർത്തു കണ്ണ് നിറഞ്ഞു പോയി

  • @sooofiam29
    @sooofiam29 7 місяців тому +5

    ഇപ്പോഴാണ് മറിമായം ഒരു യഥാർത്ഥ മറിമായം ആയി തുടങ്ങിയത് ഇപ്പോഴാണ് കാരണം ഇതിൽ വ്യക്തമായി ജനങ്ങൾക്ക് ഒരു സന്ദേശവും ഒരു ഉപകാരവും കാണുന്നു മുൻപുള്ള മറിമായം കളിൽ അവ്യക്തമായി കാര്യങ്ങൾ പ്രതിപാദിച്ചിരുന്നു നിങ്ങൾ കാണിക്കുന്ന ഈ വിശേഷങ്ങൾ ജനങ്ങൾക്ക് അതിൽ ഒരു സൊലൂഷൻ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല ഇപ്പോൾ കാണുന്ന മറിമായം സൊല്യൂഷൻ വ്യക്തമായി കാണുന്നതുകൊണ്ട് ജനങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നു

  • @kabeerkpz9256
    @kabeerkpz9256 7 місяців тому +13

    കല്ലുരുട്ടിയിൽ വരുമ്പോൾ വീട്ടിൽ ഒന്ന് കയറിക്കോ ഒരു ഗ്ലാസ് ചായ കുടിച്ചു പോകാം പ്യാരി 🔥

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 7 місяців тому +18

    മറിമായം ഇഷ്ടമുള്ളവർ👍👍😍😍

  • @sulaimanmabrook8357
    @sulaimanmabrook8357 7 місяців тому +9

    മന്മുവിന്റെ മകൾ ആയിട്ടു അഭിനയിച്ച കുട്ടി കൊള്ളാം

  • @ChristainBrat
    @ChristainBrat 7 місяців тому +11

    Considering the economic situation I ask,??How can we save our families and friends from financial slavery. It's getting more scary how people are really suffering these days.I can't fold and watch people around me suffer.

    • @derrickmostapher7899
      @derrickmostapher7899 7 місяців тому +1

      Biggest lesson of 2023 in the stock market Nobody knows what is going to happen next, all we need is the right advice on how to invest in and we will be set for life.

    • @lucyhulls7516
      @lucyhulls7516 7 місяців тому +1

      If you don't find a means of multiplying your income you will wake up one day to realize you didn't plan good for yourself

    • @misssugar4256
      @misssugar4256 7 місяців тому +1

      I think Freya Jarvis strategy is the best at the moment, I recommend it for beginners because it is perfect for now

    • @ericdell
      @ericdell 7 місяців тому +2

      FreyaJarvis

    • @dexhenson
      @dexhenson 7 місяців тому +1

      *SHE’S MOSTLY ON TELEGRAMS APPS WITH THE ABOVE NAME*

  • @mabdulla3105
    @mabdulla3105 7 місяців тому +8

    അവസാനം സന്തോഷം കൊണ്ട് കണ്ണ് നിറച്ചു

  • @salimkh2237
    @salimkh2237 6 місяців тому +3

    എല്ലാവരും പ്രത്യേകിച്ച് പാരിജാതൻ മികച്ച അഭിനേതാക്കൾ '. കൂടാതെ പഴയ കാല കേരള ജീവിതവും ജനതയും❤❤❤

  • @Basheer454
    @Basheer454 7 місяців тому +3

    കണ്ണും മനസ്സും നിറഞ്ഞു
    മറിമായം ടീമിന് അഭിനന്ദങ്ങൾ

  • @Sylajavv
    @Sylajavv 7 місяців тому +4

    Avasansm കണ്ണു niranju, marimayam❤❤, puthiya kutti sooooper ❤

  • @jobytvjobytv9937
    @jobytvjobytv9937 7 місяців тому +5

    Ee episod polichu ente kannu niranju

  • @sathyanandakiran5064
    @sathyanandakiran5064 7 місяців тому +3

    നമസ്തേ
    tensions ഒഴിവാക്കിയാൽ തന്നെ രോഗങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാം

  • @surendranv9863
    @surendranv9863 7 місяців тому +3

    Climax ആദ്യം തന്നെ മനസിലായി 😂

  • @dusicreationsideas1980
    @dusicreationsideas1980 7 місяців тому +3

    Ethryum episode kandhittu ettavum kooduthal esttapettathu ethannuuuu....serikum kannu niranju .....

  • @shemeeribrahim5099
    @shemeeribrahim5099 7 місяців тому +2

    Valla feel akki.. ❤❤❤❤❤❤
    Mammokka u m.. Ningalum prekshakare njttikka ya

  • @Nisa-jf4kr
    @Nisa-jf4kr 7 місяців тому +3

    പുതിയ കുട്ടി 👌👌👌👌

  • @BABUVILLA
    @BABUVILLA 7 місяців тому

    ശരിക്കും തകർത്തു. ഈയിടെയായിട്ട് ക്വാളിറ്റിയിൽ കുറച്ച് കുറവ് വരുന്നുണ്ടോ ഒരു സംശയം ഉണ്ടായിരുന്നു. പക്ഷേ ഈ എപ്പിസോഡ് തികച്ചും നന്നായിട്ടുണ്ട്.

  • @damodaranvk2193
    @damodaranvk2193 3 місяці тому

    Total love,affection,life in this skit.heart throbbing. No doubt there is faith and truth still exists in this land.

  • @radhikaAirani222
    @radhikaAirani222 7 місяців тому +1

    Manmadan achan role suprr🎉🎉

  • @Vinujappan
    @Vinujappan 7 місяців тому +4

    Pyari 👍👍👍

  • @koottukaran3461
    @koottukaran3461 4 місяці тому

    കോയക്കയും മന്മഥനും കൂടി എന്നെ കരയിച്ചു ❤ പുതിയ കുട്ടി നല്ല അഭിനയം 👍

  • @voyager1788
    @voyager1788 6 місяців тому +1

    Manmadan thakarthu ❤

  • @alivapputty3492
    @alivapputty3492 7 місяців тому +1

    സൂപ്പർ ♥️♥️

  • @christeenadavis323
    @christeenadavis323 2 місяці тому

    കോയ ഇക്ക പൊളിച്ചു 🙏

  • @sunilalattuchira697
    @sunilalattuchira697 7 місяців тому +1

    ഗുഡ്‌ഫീൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shrpzhithr3531
    @shrpzhithr3531 2 місяці тому

    മന്മഥന്റെ മകളായി അഭിനയിച്ച കുട്ടിക്ക് സിനിമയിൽ ഒരു നായിക റോൾ കാത്തിരിക്കുന്നുണ്ട്..
    നല്ല സുന്ദരികുട്ടിയാണ്..

  • @krishnakumarcv6007
    @krishnakumarcv6007 6 місяців тому

    Super ending..... Enjoyed very well.......❤❤❤❤❤

  • @pvvvpvvvs7778
    @pvvvpvvvs7778 7 місяців тому +1

    കേരള story....❤️❤️

  • @faaizplayz3526
    @faaizplayz3526 7 місяців тому +1

    ഇപ്പോഴത്തെ പല സിനിമകളും തോറ്റുപോകും.

  • @hershey2713
    @hershey2713 7 місяців тому +1

    Manmadhan koya super

  • @janaki-wn4lq
    @janaki-wn4lq 7 місяців тому +1

    കോയാക്ക കരയിപ്പിച്ചല്ലോ 😥. Happy ending

  • @joyjohny2975
    @joyjohny2975 5 місяців тому

    എല്ലാവരും അഭിനയ ഗുരുക്കന്മാരാണ്. 👍🌹🙏

  • @salimsalim4400
    @salimsalim4400 7 місяців тому +2

    First കമന്റ്‌
    മറിമായം സുനാമി പോലെ

  • @prasanthkumaral3512
    @prasanthkumaral3512 Місяць тому

    കൊള്ളാം നല്ല കുട്ടി മുടിഞ്ഞ ഗ്ലാമർ ദൈവം ഉണ്ട്‌ പല രൂപത്തിൽ

  • @anoopchandran5498
    @anoopchandran5498 7 місяців тому +1

    Sooper Episod

  • @ANOKHY772
    @ANOKHY772 6 місяців тому

    ഉപകാരം ഉള്ള ഒരേ ഒരു TV പ്രോഗ്രാം..
    മറിമായം.. 🙏🏻

  • @ckverghese19
    @ckverghese19 7 місяців тому

    It's a tearful episode, big salute to MM❤

  • @mohammedraffi8373
    @mohammedraffi8373 7 місяців тому +1

    I like very much this

  • @Ayush-en5it
    @Ayush-en5it 7 місяців тому +1

    Enthaa alle ororo thattippukal😌

  • @rahoofraho5728
    @rahoofraho5728 2 місяці тому

    പ്യാരി കോയ ❤❤

  • @mohanrajc1523
    @mohanrajc1523 3 місяці тому

    ഗംഭീരം

  • @mohammedshanifu
    @mohammedshanifu 7 місяців тому +1

    Ith polichu😅

  • @dheerajt2715
    @dheerajt2715 7 місяців тому

    മനോഹരം കൊള്ളാം 🙏🏻

  • @mackwilljohns2582
    @mackwilljohns2582 7 місяців тому +4

    നല്ലൊരു എപ്പിസോഡ്.....
    ക്ലൈമാക്സ് വിച്ചറിച്ചപോലെ

  • @viswanathravunni58
    @viswanathravunni58 5 місяців тому

    കണ്ടിട്ട് മനസ്സ് നിറഞ്ഞു.

  • @suniltn9220
    @suniltn9220 4 місяці тому

    Every episode MARIMAYAM conclude unexpected ending ❤

  • @MaverickJoe
    @MaverickJoe 4 місяці тому

    One of the best marimayam episode. Climax super😍

  • @KarthiKeyan-mk7ye
    @KarthiKeyan-mk7ye 7 місяців тому +1

    Super
    Super.. Super.

  • @sumitramenon4519
    @sumitramenon4519 6 місяців тому

    They are not acting,they are living.Super.

  • @Aboobakar-l6h
    @Aboobakar-l6h 7 місяців тому +1

    ആ കുട്ടി ഒരു കഞ്ഞിക്കൽ ആയി 😊

  • @Shiji-r1v
    @Shiji-r1v 7 місяців тому

    ഈ മോള് എന്ത് ഭംഗിയാ അതിലേറെ അഭിനയവും രസായിട്ടുണ്ട് ആ ചിരിക്ക് കൊടിക്കണം ലക്ഷങ്ങൾ പോരുന്നോ എന്റെ വീട്ടിലേക്ക് മോളേ മകളും മരുമകളും ആയിട്ട് പൊന്ന് പോലെ നോക്കിക്കോളാം പെൺകുട്ടിയില്ലാത്ത വീടാണ്

  • @askarali3409
    @askarali3409 Місяць тому

    ഉണ്ണി 😂😂😂❤❤

  • @rahoofraho5728
    @rahoofraho5728 2 місяці тому

    പ്യാരി ❤❤

  • @ansarikonni2941
    @ansarikonni2941 6 місяців тому

    പ്യാരി തകർത്തു ❤❤❤❤❤❤❤❤

  • @JimmyMathew-s2g
    @JimmyMathew-s2g 7 місяців тому +1

    എനിക്ക് നിങ്ങളെ എല്ലാവരേയും ഒരുപാട് ഇഷ്ടമാണ്❤ എല്ലാവരും ഒരു ദിവസം എൻറ വീട്ടിൽ വരുമോ❤❤❤

  • @mohandas1685
    @mohandas1685 6 місяців тому

    Excellent story,for our new gen

  • @unnikrishnan1804
    @unnikrishnan1804 7 місяців тому +1

    Super episode

  • @sampsam9237
    @sampsam9237 7 місяців тому +1

    Good script ❤

  • @amarakbaranthony187
    @amarakbaranthony187 7 місяців тому +1

    new girl look like keerthi suresh

  • @charlesthomasjasmi9562
    @charlesthomasjasmi9562 5 місяців тому

    Avasanom satyanta kili poyi❤❤😂😂

  • @sujilkumar38807154
    @sujilkumar38807154 6 місяців тому

    ക്ലൈമാക്സ്‌ കണ്ട് വളരെ സന്തോഷമായി ❤👌👌👌👌

  • @himaafshan
    @himaafshan 7 місяців тому +1

    Good

  • @joyjohny2975
    @joyjohny2975 5 місяців тому

    Super super 👍🌹🌹👍👍🙏

  • @anilpillai3512
    @anilpillai3512 7 місяців тому +1

    Superbbbbbbbbbb

  • @ranju3848
    @ranju3848 7 місяців тому +1

    കോടികൾ ചിലവിട്ട് നിർമിക്കുന്ന സിനിമയ്ക്കു ഇപ്പോൾ ഇതിന്റെ പകുതി നിലവാരം പോലും ഇല്ല

  • @ithalbalamagicworld3347
    @ithalbalamagicworld3347 4 місяці тому +1

    ❤❤

  • @sonesundarsl457
    @sonesundarsl457 Місяць тому

    കരയിപ്പിച്ചു കളഞ്ഞു

  • @haripunnadath2269
    @haripunnadath2269 6 місяців тому

    രണ്ട് എഎപ്പിസോടും ഇപ്പോഴത്തേ ബ്രോക്കർ മാർ കാണിക്കുന്ന അതേ കാര്യങ്ങൾ

  • @sivaramantn7352
    @sivaramantn7352 6 місяців тому

    Very good

  • @Sc-ht4qg
    @Sc-ht4qg 7 місяців тому

    Very good ❤️❤️❤️❤️

  • @somanathan5737
    @somanathan5737 7 місяців тому

    Super ❤❤❤

  • @sajeevss668
    @sajeevss668 6 місяців тому

    പൊളിച്ചു 👌👌👌നല്ല ഒരു പുതിയ അറിവ് 😂😂😂

  • @vijithviswa9832
    @vijithviswa9832 7 місяців тому +2

    പാരിജതാണ് വകീൽ മിടുക്കൻ..81 ലക്ഷം വീടും പെണ്ണും മൂപ്പർക്ക് സ്വന്തം 😅😅

    • @D.ThirumalaikumarKumar
      @D.ThirumalaikumarKumar 7 місяців тому

      This is reel.

    • @vijithviswa9832
      @vijithviswa9832 7 місяців тому

      @@D.ThirumalaikumarKumar അല്ലെന്നു പറഞ്ഞില്ലല്ലോ.. Its a sarcastic coment

  • @Aboobakar-l6h
    @Aboobakar-l6h 7 місяців тому

    അൽഹംദുലില്ലാഹ്

  • @aarathysukumar496
    @aarathysukumar496 7 місяців тому

    ഇതിലെ മന്മഥനും വേറൊരു എപ്പിസോഡിലെ ക്യാമറ മാനും എന്തൊരു വ്യത്യാസം അല്ലേ?

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 7 місяців тому +1

    ❤️❤️❤️❤️🙏

  • @milesh3484
    @milesh3484 Місяць тому

    ഈ എപ്പിസോടും അയല്പക്കത്തെ ബന്ധവും കണ്ടപ്പോൾ അറിയാതെ ഹൃദയത്തിൽ സങ്കടം വന്നു... നിർബഗ്യവാഷൽ കഴിഞ്ഞ 10 വർഷമായി സങ്കപരിവർ ഈ രാജ്യം പിടിമുറുക്കിയില്ലായിരുന്നേൽ ഇന്നും നമ്മളിൽ ഈ ജാതി മത സ്നേഹം ഉണ്ടാകുമായിരുന്നു ഓർക്കുക ഞാൻ സങ്കപരിവർ എന്ന് പറഞ്ഞത് അവരെ മാത്രം അല്ല അവരെ പോലെ എല്ലാ മതത്തെയും ഒരു മിച്ചാണ് ഓരോരുത്തരെ പേരെടുത്തു പറയുന്നില്ല എന്നേ ഉള്ളൂ എല്ലാവരിലും ഒരു വെടിക്കുള്ള മരുന്ന് ഉണ്ട് അത് ഇല്ലായിരുന്നേൽ നമ്മൾ ഇന്നും ഒന്നാണ് ബ്രോ അതുകൊണ്ട് നമുക്ക് ആ പഴയ സ്നേഹം വീണ്ടുഎടുക്കാൻ ദയവായി എല്ലാവരും മതം എന്ന ചിന്ത പിറകിൽ നിർത്തി മനുഷ്യത്വത്തിനു ഊന്നൽ കൊടുക്കുക മതം വീട്ടിൽ പൂജറൂമിൽ മാത്രം വെക്കുക അല്ലേൽ അപാടെ ഉപേക്ഷിക്കുക അതുകൊണ്ട് ഒന്നും സംഭവിക്കില്ല മറിച്ചു സ്വാതന്ത്രവും ആശ്വാസവും സമാധാനവും മനുഷ്യനെ മനുഷ്യനായി കാണാനും കഴിയും
    ഓർക്കുക :
    മതം ഇല്ലങ്കിൽ തീർച്ചയായും മനുഷ്യന് ഒരു കുഴപ്പവും ഇല്ലാതെ സുഖമായി ജീവിക്കാം എന്നാൽ ഓർക്കേണ്ടത് ശാസ്ത്രം ഇല്ലെങ്കിൽ ഒരു മനുഷ്യന് ഒരടി മുന്നോട്ടു വെക്കാൻ കഴിയില്ല എന്നായഥാർഥ്യം തിരിച്ചറിയുക കാരണം ശാസ്ത്രത്തിന് മുന്നോട്ട് പോകാൻ മതം വേണം എന്നില്ല എന്നാൽ മതത്തിനു മുന്നോട്ട് പോകണം എങ്കിൽ പോലും ശാസ്ത്രതം വേണം കണ്ടിട്ടില്ലേ അമ്പലത്തിലും, പള്ളിയിലും, ചർച്ചിലും, ലോകത്തെ നിയന്ത്രിക്കുന്ന മഹ്ശക്തികൾ അവിടെ ഉണ്ടായിട്ടും ശാസ്ത്രത്തിന്റെ mic ഉപയോഗിച്ചു പാട്ടും, ബാങ്കും, പ്രാർത്ഥനയും നടത്തുന്നത് അത്രേ ഉള്ളൂ കാര്യം... വിവേകം ഉള്ളവന് ചിന്തിക്കാം അല്ലേൽ പതിവ് പോലെ ഇതിനും ന്യായീകരിച്ചു വരാം കാരണം എത്ര നന്നായി ന്യായീകരിക്കുവർ ആരാണോ അവർക്കേ മതം വളർത്താൻ കഴിയൂ ചോദ്യം ചോദിക്കുമ്പോൾ ന്യായീകരിക്കുക എന്നത് തന്നെ മതത്തിന്റെ തകർച്ചെയും പോരായ്മയും അല്ലേ... Ok ചുരുക്കുന്നു please 🙏

  • @Naseer-zo5je
    @Naseer-zo5je 4 місяці тому

    Koyalka sopper

  • @ashkarkanjiramukku8909
    @ashkarkanjiramukku8909 7 місяців тому

    കണ്ണും മനവും നിറഞ്ഞു ❤❤

  • @suneeshkumar7177
    @suneeshkumar7177 7 місяців тому

    Unni 😂😂😂😂

  • @harizyuoosf527
    @harizyuoosf527 6 місяців тому

    ഉടായിപ്പ് കാണിക്കുന്ന പ്യാരിയ്ക്കും മന്മധനും നല്ല ആൾ ആക്കി.. പാവം ഉണ്ണിയെ മാത്രം ഇപ്പോഴും തല്ലു കൊള്ളി ആക്കി😢😢😢😢

  • @TRC-jd5tv
    @TRC-jd5tv 6 місяців тому

    👌❤

  • @renjithvelloor
    @renjithvelloor 7 місяців тому

    പ്യാരിജാതൻ fans ഇവിടെ Come On 😂😂😂😂

  • @kumarpkl2962
    @kumarpkl2962 7 місяців тому

    Supar

  • @abeezwithyou3250
    @abeezwithyou3250 7 місяців тому

    marimaayathil orangamakaan enikku talparyam undu..

  • @thahirtp-vw4eh
    @thahirtp-vw4eh 7 місяців тому

    അടിപൊളി ക്ലൈമാക്സ്

  • @renjishtk1351
    @renjishtk1351 7 місяців тому

    👍👍👍

  • @georgevarghese238
    @georgevarghese238 5 місяців тому

    One of the best episodes.

  • @MrPlier-yt5wj
    @MrPlier-yt5wj 7 місяців тому +1

    മൻമദൻ ബോട്ടുകുട്ടപ്പൻ മോൻസിയുടെ കൂട്ട് ആണല്ലോ..

  • @noushadjabbar4119
    @noushadjabbar4119 7 місяців тому +1

    പ്യാരി കലക്കി

  • @josethomas5442
    @josethomas5442 7 місяців тому

    👍

  • @MdHassan-p8k
    @MdHassan-p8k 6 місяців тому

    👍👍👍👍👍👍👍👍🎉❤❤❤

  • @ThengaMittayi
    @ThengaMittayi 6 місяців тому

    കിടിലൻ എപ്പിസോഡ്