മറക്കണം എന്നൊക്കെ വിചാരിച്ചാലും മറക്കാൻ പറ്റാത്ത കുറെ ഓർമ്മകൾ ഉണ്ട് അതൊക്കെയാണ് നമ്മടെ മനസ്സ് നോവിപ്പിക്കുന്നത് ആ ഓർമ്മകൾ ആണ് നമ്മടെ life ile ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ 😔
ഈ പാട്ട് കേട്ടപ്പോൾ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടം ആയിരുന്നു, അത് അവളോട് പറഞ്ഞിട്ടില്ല...... പക്ഷെ ഇന്നും ഞാൻ അവളെ ഓർത്തു ഇരിക്കാറുണ്ട്, അവൾ എന്നോട് അധികം സംസാരിച്ചിട്ടില്ല.. എന്നെ തിരിച്ചു സ്നേഹിച്ചിട്ടില്ല, അവൾക്കു അറിയ പോലും ഇല്യാ... പക്ഷെ ആദ്യമായി മനസ്സിൽ തോന്നിയ ഇഷ്ട്ടം..... അത് അങ്ങനെ തന്നെ ഉള്ളിൽ മരിച്ചു മണ്ണോടു അലിയും വരെ കൂടെ ഉണ്ടാവും..... ഒരു നഷ്ടപ്രണയം ❤❤❤
അറിയപ്പെടാതെ പോയ എല്ലാ സോങ്സും വേറെ ലെവൽ ആക്കിയത് ഇൻസ്റ്റാഗ്രാം റിൽസ് സ്റ്റാറ്റസ് മേക്കേഴ്സ് ഒകെ ആണ്
Adhey verupikunnathum
Sathiyam 😊
Malayalakara cinemayilooday allaadhay abinayam kandadh instayil ninnaanu
songsnte verupicholum
Yaa
മറക്കണം എന്നൊക്കെ വിചാരിച്ചാലും മറക്കാൻ പറ്റാത്ത കുറെ ഓർമ്മകൾ ഉണ്ട് അതൊക്കെയാണ് നമ്മടെ മനസ്സ് നോവിപ്പിക്കുന്നത് ആ ഓർമ്മകൾ ആണ് നമ്മടെ life ile ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങൾ 😔
ഈ പാട്ട് കേട്ടപ്പോൾ ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടം ആയിരുന്നു, അത് അവളോട് പറഞ്ഞിട്ടില്ല...... പക്ഷെ ഇന്നും ഞാൻ അവളെ ഓർത്തു ഇരിക്കാറുണ്ട്, അവൾ എന്നോട് അധികം സംസാരിച്ചിട്ടില്ല.. എന്നെ തിരിച്ചു സ്നേഹിച്ചിട്ടില്ല, അവൾക്കു അറിയ പോലും ഇല്യാ... പക്ഷെ ആദ്യമായി മനസ്സിൽ തോന്നിയ ഇഷ്ട്ടം..... അത് അങ്ങനെ തന്നെ ഉള്ളിൽ മരിച്ചു മണ്ണോടു അലിയും വരെ കൂടെ ഉണ്ടാവും..... ഒരു നഷ്ടപ്രണയം ❤❤❤
❤❤❤❤
പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണം കഴിച്ചു അവൾ പൊന്ന് പോലെ നോക്കുന്നവൻ കഴയിന്നുടെങ്കിൽ അവൻ ആണ് ഏറ്റവും വലിയ ഭാഗ്യവാൻ 💯❤️💞
Ante hus❤️
Ante hus
Ente hus anghaneyan
Ente husbandum❤Thank god🙏
Ente husum
പ്രണയം ഇല്ലാത്തവർക്കുപോലും ഈ song ഒറ്റക്കിരുന്നു കണ്ണടച്ചു കേൾക്കുമ്പോൾ .. വല്ലാത്ത ഒരു feel ആണ് .....♥️
പാട്ട് കേൾക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്നവർ എത്രപേരുണ്ട് 💌
എന്തൊരു രസമാ ഈ ഗാനവും സ്ക്രീൻ പ്രസന്റേഷൻ &, പ്രകൃതി ഒപ്പി ഇടുത്ത എല്ലാം കൊണ്ടും മനോഹരം എന്ന് തന്നെ പറയാം.
Fantastic compositions without killing the traditional vibe of the lyrics and vocals ❤❤❤❤
❤
പ്രേതം മൂവി ഫ്ലാഷ്ബാക്ക് 😌
ഷിബുക്കുട്ടനും ആത്മാവും തമ്മിൽ ബന്ധം ഉണ്ട് ഗയ്സ് 😌😂
Iam an karnataka girl even dono the meaning of it but recently addicted for this song... so soothing... loved it 🥰🥰
I'm from Karnataka.. I didn't understand a single word.. but I couldn't neglect.. song was very catchy and melodious ❤️
*Uff ഇത് ഞാൻ theaterൽ കേട്ടിട്ട് കുളിര് കോരി ഇരുന്ന പാട്ടാണ്എന്തോ കേട്ട ഉടൻ തന്നെ നെഞ്ചിലേറ്റിയ പാട്ടാണ് ❤️🩹🥺....*
What a performance...... Sruthi ramachandran ❤❤❤❤❤❤❤❤
Loved the music. the nuances of Shruthi Ramachandran and Govidaaa who portrays his romantic side.😍😍😍
I am a tamilan but recently addicted this song
Loved this song... Happened to listen to this song in radio, n now this is in repeat mode....
ഹൃദയസ്പര്ശിയായ ഗാനം 🌈🌈🌈..അതിമനോഹരമായ ആലാപനം .❤❤❤❤.ഒരുപാട് ഇഷ്ടമായി 🎈🎈🎈
I am a Bengali 😍 listened this song first time on insta reels nd now i am addicted to this song 🎵😍
എന്നാാാാാാഒരുഫീലാ!!!!!!!❤❤❤❤😊😊😊😊😊😊
What an lovely opening, beautiful composition, awesome singing..
Ithentha GP yude engagement kahzinjathum ee pattukal recommend aakunna...Ithuvare kanditte illa...😂❤
Anjaly paavam😂
നിന്നെ ഓർക്കാത്ത ഒരു രാത്രിയും എന്നിൽ ഉറങ്ങി ഉണരാറില്ല 💗🖤
GP 😍
എന്തു രസമാ കേൾക്കാൻ ❤️❤️❤️
Chorus oru rakshayillaaa..........pwoliii
എന്ത് രസാ കേൾക്കാൻ uff... ❤️❤️
ഈ പാട്ടിനു 100അഴക് ✨️വല്ലാത്തൊരു feel ✨️ശരിക്കും മുഴുകി ❤️✨️
"നീ എൻ വാഴ്വിൻ പുണ്യം"..... നല്ല ഈണം, നല്ല സംഗീതം
vere oru lokathekk kondpokunna feel olla song❤💔❤ addicted
പാട്ടിന് എന്തൊരു feel aanu uff poliii 😘😘😘😘😘😘
വാക്കുകൾ എല്ലാം..... കവിത നിറഞ്ഞവയാണ്....
Ijjathi feel... Pinneyum pinneyum kelkkaan thonnunnu..🙂💝
എത്ര കേട്ടാലും മതിയാകുന്നില്ലലോ ❤❤❤
ലൂക്ക പോലെ തന്നെ നല്ല ഒരു playlist പ്രതീക്ഷിക്കുന്നു ...❤
Ithil inganoru pattu undernnu nn ippozha ariyunne❣️❣️
Allellum Eee channelil kayariyall pinne back adikkan time edukkum oroo paatum veree level ahh❤
Enthoru maduryamulla song ❣️👍❤️❤️❤️
സൂപ്പർ ലൊക്കേഷൻ ആൻഡ് സീൻസ് ❤️❤️❤️❤️
ee pattukurr e nalay kelkanam ennuvicharichatha atryakku supera ee pattu ippam enthayalum samadhanamai😊😇😇😇😇🤟
Chakkochan abinayicha edthu movieyille sogum kelkkan oru prithega fell thanneyaaa
Aww... എന്നാ ക്യുട്ട് ആട ഈ കൊച്ച്... 😻 നീ ഇത് എങ്ങനെ ഒപ്പിച്ചു.. 😄 story പറ 😋❤️
ഞാൻ ഇപ്പോഴാണ് ഈ പാട്ട് കേൾക്കുന്നത്..... ഇപ്പൊ എനിക്കും ഒളിച്ചോടാൻ തോന്നുന്നു.....
This is one man. Ithu Mathi
പാട്ട് കേൾക്കുമ്പോൾ ഇജ്ജാതി ഫീൽ ❤️❤️
എന്റമ്മോ... എന്താ ഫീൽ 🔥❤️👌👌
"Nalla voice.nannayi paadi.eniyum nalla pattukal pratheekshikkunnu.
മനോഹര ഗാനം. Visual ഉം സൂപ്പർ. Congrats.
സിനിമ kandillenkilum പാട്ട് addicted ആയി 😌
Nthaa feel...❤️❤️
Congratulations nummde nattukaran Director Rajesh bro.........
Enna superr paattanenneee.....
എനിക്ക് ഈ പാട്ട് ഇഷ്ടമായി 👌
"കഴിഞ്ഞു പോയ നല്ല നല്ല ഓർമ്മകൾ മനസ്സിൽ മഞ്ഞുപോലെ പെയിതിറങ്ങുന്ന ഓർമ്മകൾ പോലെ ചില വരികൾ ഈണങ്ങൾ ✨️
Adipoli song aan ❤️
വല്ലാത്തൊരു ഫീൽ 💚💚
❤️മനോഹരം❤️
Fortkochi mattanchery Ormavarunnu 💖...avidathe oru style song
Un-natural visuals ഒഴിച്ച് നിർത്തിയാൽ epic song ❤️
അടിപൊളി 👌🏻👌🏻💯💜💜
Endha voice poli song ❤❤❤❤
Waah. Super song
വോയിസ് super❤❤🥰
Ladka bahut accha hai ❤❤
Fvrt song,,,
Real love ippozhum undu...12 years snehicha njangal 2018 l onnichu....ippo 2 vayassu ulla oru kunjunduuu...
Endoru nostalgic song
Cam അസിസ്റ്റായി ഇതിൽ ചെയ്യാൻ അവസരം തന്നു ❤
Ragesh നാരായൺ (Dop)
What a song yarr👏👏🙌❤ I love you song Thank you very much
ഒന്നും പറയാനില്ല പൊളി പൊളി പൊളി
"നല്ല ഒരു കവിത കേട്ട് പോലെ...
Ithokke Ippol aanalloo Sredikkunnnath 🤯😇
*ee pattu pinneyum pinneyum vannu kelkunavar ondo😻*
സൂപ്രർ 👌
അടിപൊളി ❤️❤️
നല്ല സോങ് 🥰😊
ഡെയിലി കെട്ടിക്കിലെ ഒറക്കം വരാത്ത അവസ്ഥ ആയ്ക്കി 😌
Kalakan paatu😘😘🔥🔥🔥
I'm from China lyrics not under standing,but I addicted the songഎന്ന് പറയാൻ ഒരു ചൈനക്കാരൻ പറഞ്ഞിട്ട് വന്നതാ....
Thanks for this beautiful song
Payangara ishtamanu ee song
Super 👌🥰🥺🥰🥰💛💛
എനിക്ക് ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു ആ പുതിയനീയാ
പാട്ട് ❤️!
"ഇജ്ജ് എൻ്റെ mwooneee 🔥🔥
ഒരിക്കലും നടക്കാൻ സാധ്യത ഇല്ലാത്തതുമായ scenes."
ഒരു ഒന്നൊന്നര മൂവി 👍👍👍
Super singing fundastic
Powli❤🔥
Beautiful. Song
Hey Habu ....You Gave Me This Song ❤️
Adipoli song💑
ഇൻസ്റ്റയിൽ ട്രെൻഡ് ആയപ്പോൾ തപ്പി വന്നതാ കണ്ടപ്പോൾ എന്താ ഒരു ഫീൽ
ഞാൻ അതിനു വന്നതാണ് 😂😂പൊളി വരികൾ അല്ലെ 🙈🙈🙈
I'm a telugu one from Andhra I was addiacted to this song I love it nice song the first malyalam songs I have listen
Chetta my favourite songs ❤️
My fv ❤❤❤ nthoo feeling annu ei song ❤❤❤
Njan vijarichu ith movie song aanenn🔥
"പുതിയ താരോദയം 👍😍
This song has more fans than the movie.. Alareee❤️
ഇങ്ങു പോരെ ❤️