Adv Jayasankar should be given the highest award for keeping us informed about exactly what is happening around us, in his own style, truthfully and enjoyably. Any category you select he deserves the highest award: politics, humor, memory power, ... and I can't remember what else. Everything else.
പ്രഭാ വർമ്മ പുരസ്കാര വർമ്മ ആകുന്നത് പോലെ അഡ്വ ജയശങ്കർ ഗാനഗന്ധർവൻ ജയശങ്കർ ആകുന്ന കാലം വിദൂരമല്ല എന്ന് അദ്ദേഹം പാടുന്നത് കേൾക്കുന്നവർക്ക് തോന്നാതിരിക്കില്ല.
വകീൽ സാറേ നമ്മുടെ മുഖ്യന്റെയ് മറ്റേതിനെ (അഭിമുഖം) തിരുത്തി ഇന്നലെ ഹിന്ദുവിലെ കുറിപ്പ് ശ്രെദ്ധിച്ചില്ലേ ഇംഗ്ലീഷ് ആയതു കൊണ്ട് എനിക്ക് ഒരു പുല്ലും മനസ്സിൽ ആയില്ല ഒന്ന് പറഞ്ഞുതാ ഇഷ്ടാ 😂😅😅😂
ആക്ഷേപ ഹാസ്യത്തിൽ, ശങ്കരേട്ടനെ കേസരി നായനാരോടാണോ , ഇ.വി. കൃഷ്ണ പിള്ളയോടാണോ അതോ, ഇനി മറ്റു വള്ളവരോടുമാണോ ഉപമിക്കേണ്ടത് എന്ന്, ഒരു "കൺഫൂഷൻ' ഇല്ലാതില്ല .. 😅
സർ, ഇനിയും ചില കവിപുംഗവ ൻമാരും ''മാരിമാരും 'ശങ്കരൻ്റെ നാമധേയത്തിലും, തൃശൂരും മറ്റും അവാർഡ് അർഹർധാരാളമായുണ്ടല്ലോ... അവരേയും താമസം വിനാ പരിഗണിക്കുമായിരിക്കും.😢😢😢
കേരളത്തിന്റെ മഹാഭാഗ്യം, ഇത്രമാത്രം ഭാഗ്യവാൻമാരോ മലയാളികൾ ? ഇ പ്രഭ ലോകമെല്ലാം പടരട്ടെ. ലോക മലയാളികൾ ഇനിയും അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ നാട്ടുകാരൻ എന്നപേരിലായിരിക്കും.
ഇപ്പോഴത്തെ കവിതയും , പാട്ടും ഒക്കെ വളരെ യധികം കാവ്യാ സ്വ ദ ക യുള്ളതാണ് . ഇപ്പോഴത്തെ വളർന്നു വരുന്ന തലമുറക്ക് വളരെ അത്യന്താ പേ ക്ഷി ത വു മാണ് . എന്നാ ല ല്ലേ അമ്മയുടെ ജിമിക്കി കമ്മൽ അച്ഛന് വിൽക്കാനും അമ്മക്ക് കുപ്പിയിൽ ബാക്കി വന്ന ബ്രാണ്ടി കുടിച്ച് തീർക്കാനും ഒക്കെ പറ്റുകയുള്ളു ! . ഇനി അധ്യാപികക്ക് കുഴി മാടം ഒരു ക്കുന്നത് എങ്ങനെ യാവണം എന്ന ഒരു കവിത കൂടി ടി യാ നോട് എഴുതാൻ പറയണം . എന്നാൽ സാഹിത്യ ത്തിനുള്ള നൊബേൽ സമ്മാനവും ഉറപ്പ് ! .
ജയശങ്കർ പറയും പോലെ അത്ര മോശം ഒന്നും അല്ല പ്രഭവർമ യുടെ കവിതകൾ 🙄 ചുള്ളിക്കാട്.. കുരിപ്പുഴ... അയ്യപ്പൻ ഇങ്ങനെ ചിലർ ഒഴിച്ച് ഒരു ബി -ബാച്ച് ആധുനിക കവികളിൽ ഒരാൾ ആണ് വർമ.. ഗദ്യകവിതകൾ കുറവ്... കത്തി പടരുന്ന കവിതകൾ കുറവ്... ഇതൊക്കെ ഒരു ന്യുനത ആയി കാണരുത് 🤔 പിന്നെ രാഷ്ട്രിയം പദവി മോഹം പുരസ്‌കാരത്തിനു ശ്രമം ഒക്കെ പലർക്കും ഉണ്ട്... അദ്ദേഹം അൽപ്പം വിജയകരമായി നടപ്പാക്കുന്നു 😇
Sir, oru chembaneer pooviruthu njan omale oru vela nin nerku neettiyilla ankilum..... ( Prabha varmmayude varikal) athra sundaram kannukal nirayum..sorry sir
പദ്യവും കവിതയും തിരിച്ചറിയാത്ത ഒരു തലമുറയെ ആസ്വാദകരായി കിട്ടി എന്നതാണ് വർമ്മയുടെ മഹാഭാഗ്യം.
സത്യം, പരമസത്യം, ഒഎൻവി യുടെ സൃഷ്ടികളും നിഷ്പക്ഷമായി അവലോകനം ചെയ്താൽ അറിയാം അതിന്റെ ഗുണം
എഴുത്തച്ഛന് ശേഷം പ്രഭാ വർമ്മ 🤣🤣 പൊന്നു വക്കീലെ 🙏
😂
തീവ്രത കൂടിയ പാർട്ടിയുടെ കൂടെ ഒട്ടി നിന്നാൽ അവാർഡുകൾ ഒതുക്കത്തിൽ ഒതുക്കാം നാണം ഇല്ലാത്ത സാംസ്കാരിക സാഹിത്യകാരന്മാർ.😂😂😂 അവാർഡ് "വർർർമ്മ"👺💃💃💃
കവി ഇഞ്ച പരുവമായി വക്കീലെ (ഇടിക്കാതെ)
😂
എന്റെ ജയശങ്കർ സാറെ, ഇങ്ങനെ പരിക്കേൽപ്പിക്കണമായിരുന്നോ..... 😄😄😄
കവിയെ കുത്തിക്കൊല്ലു കയായിരുന്നു ഇതിലും ഭേദം
കാരണഭൂതൻ്റെ കൃപാകടാക്ഷം കൊണ്ട് ഉടനെ തന്നെ നോബൽ സമ്മാനം കിട്ടാൻ സാധ്യതയുണ്ട്. മലയാള ഭാഷയെ ഇത്രയും കാലം 'പരിപോഷിപ്പിച്ചതിന് ' പാഷാണം തന്നെ കൊടുക്കണം.
Adv Jayasankar should be given the highest award for keeping us informed about exactly what is happening around us, in his own style, truthfully and enjoyably. Any category you select he deserves the highest award: politics, humor, memory power, ... and I can't remember what else. Everything else.
അദ്ദേഹത്തിന്റെ പദ്യങ്ങൾ വിഷയമാക്കി ആവശ്യക്കാർക്ക് ഡോക്ടറേറ്റ് എടുക്കുവാനും കഴിയും........
വൈലോപ്പിള്ളിയേക്കാൾ മികച്ച കവി ഗിരീഷ് പുത്തഞ്ചേരി ആണ് എന്നു കരുതുന്ന സമൂഹത്തിൽ ഇതൊന്നും അത്ഭുതമാകുന്നില്ല, ജയശങ്കർ!
ഒന്നിനൊന്നു നന്നാവുന്ന ആക്ഷേപഹാസ്യങ്ങൾ....
An excellent and super observation sir
സോറി മംഗളം അല്ല ദേശാഭിമാനി നേരുന്നു...... 🤣🤣ഞാൻ ഒരു കൈരളി നേരുന്നു
മലയാള ഭാഷയുടെ ഒരു ഗതികേട്!!😢😢
Video നന്നായി രസിച്ചു കേട്ടു, 🙏
സ്വജനപക്ഷപാതം തീരെ ഇല്ലാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരണത്തില്‍ ഉള്ളത് എത്ര നന്നായി.
"ഏതെങ്കിലുമൊരു കവിതക്ക് കാവ്യ ഗുണമുണ്ടാകട്ടെ"😅
😂😂😂😂😂
❤❤❤❤❤
Kalakki
Sir
Adipoli
Prabhatha
Pranam
സാറെ... സാർ ഒരു സംഭവം തന്നെ 🙏🙏🙏
വർമ്മക്ക് ജ്ഞാനപീഠം തന്നെ കിട്ടും. യോഗ്യനാ.
പിണറായി യുടെ നാലാം കിട അടിമയായ ഈ അലവലാതി വർമ്മക്ക് ദീർഘായുസും ഐശ്വര്യവും നേരുന്നു... 🌹
ഇദ്ദേഹത്തിന് വക്കീൽ വക പുരസ്കാരം..
"പിണുരാജ കവി പുംഗവൻ"
"അന്തം "ആണേൽ എല്ലാം അനന്ദമായി കിട്ടും 🤭🤭🤭
എങ്ങനെ അവാര്‍ഡുകള്‍ ഒപ്പിക്കുന്നു എന്ന വിഷയത്തില്‍ പ്രഭാവര്‍മ്മയെ പറ്റി പഠിച്ച് ഒരു ഡോക്ടറേറ്റ് എടുക്കാവുന്നതാണ്.
വെളിച്ചാ മ്പോൾ ഇന്ന് ചായ മാത്രം കുടിക്കും. ലഘുഭക്ഷണം ഒഴിവാക്കുന്നു സാർ .😂😂 മതിയായി. വയറു വേദന
Good morning Jayashankar Sir
വക്കീൽ എന്തു പറഞ്ഞാലും ഈ ഭരണം ഉള്ളിടത്തോളം അടുത്ത അവാർഡും വാങ്ങും
ഇതിലും നല്ലത് വക്കീൽ നേരിട്ട് പോയി രണ്ട് കുത്ത് കുത്തുന്നതായിരുന്നു...😂😂
ഇതു കേ ട്ടിട്ടെങ്കിലും ഈ പേനയുന്ത് ഇങ്ങേർ നിർത്തിയാൽ മതിയായിരുന്നു...
അഡ്വ ജയശങ്കർ സാറിനു ഒരു ഗാന ഗന്ധർവ അവാർഡ് കിട്ടാൻ ഞങ്ങൾ പ്രേക്ഷകർ ആത്മാർഥമായി ആഗ്രഹിക്കുന്നു. 👌🏽👍🏻👏💐🙏🏾
പ്രഭാ വർമ്മ പുരസ്കാര വർമ്മ ആകുന്നത് പോലെ അഡ്വ ജയശങ്കർ ഗാനഗന്ധർവൻ ജയശങ്കർ ആകുന്ന കാലം വിദൂരമല്ല എന്ന് അദ്ദേഹം പാടുന്നത് കേൾക്കുന്നവർക്ക് തോന്നാതിരിക്കില്ല.
😂😂😂
തീർച്ചയായും അതു വിദൂരമല്ല 😂
❤❤❤
കലക്കി ജയശങ്കർജി
Absolutely correct.good presentation.
🌹💕💕💕വക്കീൽ
1:43 കവിതയിൽ കവിത ഇല്ലാതെന്നൊഴിച്ചാൽ വേറെ കുഴപ്പമൊന്നുമില്ല.
കൊല്ലാതിരിക്കാൻ പറ്റോ വക്കീലേ.... ഇല്ല അല്ലെ.....
Good morning Sir
കൊടുക്കപ്പെടാൻ വേറെ ആരുമില്ലല്ലോ, വാങ്ങിച്ചോണ്ട് പോട്ടെ.
അഠിപൊളി
വർമ്മയോട് ഇത്രയും വേണ്ടായിരുന്നു, വർമ്മ ഒരു കവിയാണന്നു ഇന്നാണ് അറിയുന്നത്
Good morning sir ❤❤❤
Kashtam😢
Njangalum patichu ennu orkkunnu🙏👍👌
Sir very verynice
മലയാളത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ട് കാലം എത്ര ആയി?
ജി സുധാകരന് ഒരു പുരസ്കാരം കിട്ടാൻ ചാൻസ് ഒന്നുമില്ല,.. 🙏
നോബൽ സമ്മാനം; മലയാള സാഹിത്യത്തിന് കിട്ടുവാൻ "വർമ്മ"വഴി കഴിയട്ടെ..അതു കൈരളിയുടെ മഹാഭാഗ്യം😅
സാർ ഈ എപ്പിസോഡ് ഇന്ന് കഴിഞ്ഞ് ചെയ്താൽ മതിയായായിരുന്നു. ഇത് ഒരു വലിയ പരസ്യം ആയി പോയി
കമ്മ്യൂണിസ്റ്റ് പാർട്ടി ഒന്ന് തീരുമാനിച്ചാൽ അതുനടപ്പിലാക്കിയിരിക്കും.
വകീൽ സാറേ നമ്മുടെ മുഖ്യന്റെയ് മറ്റേതിനെ (അഭിമുഖം) തിരുത്തി ഇന്നലെ ഹിന്ദുവിലെ കുറിപ്പ് ശ്രെദ്ധിച്ചില്ലേ ഇംഗ്ലീഷ് ആയതു കൊണ്ട് എനിക്ക് ഒരു പുല്ലും മനസ്സിൽ ആയില്ല ഒന്ന് പറഞ്ഞുതാ ഇഷ്ടാ 😂😅😅😂
👍
ഒരു കേരള രത്നം കിട്ടും എന്ന കാര്യത്തിൽ ഒരു സംശയ വും വേണ്ട🤣🤣🤣
ആക്ഷേപ ഹാസ്യത്തിൽ, ശങ്കരേട്ടനെ കേസരി നായനാരോടാണോ , ഇ.വി. കൃഷ്ണ പിള്ളയോടാണോ അതോ, ഇനി മറ്റു വള്ളവരോടുമാണോ ഉപമിക്കേണ്ടത് എന്ന്, ഒരു "കൺഫൂഷൻ' ഇല്ലാതില്ല .. 😅
ശങ്കരേട്ടൻ അതുക്കും മേലെ 😅 ശങ്കരേട്ടന് പകരം ശങ്കരേട്ടൻ മാത്രം 😅😊
കവിത്വമൊന്നും പ്രധാനമല്ല പാർട്ടിയുടെയും പിണറായിയുടെയും കാലു പിടുത്തം ഭംഗിയായി നടത്താനുള്ള കഴിവാണന്ന കാര്യം ജനങ്ങൾക്കറിയാം
ഈ ദുര്യോഗങ്ങൾക്കെല്ലാം വരുന്ന ചിലവ് സാധുക്കളായ നാട്ടുകാരുടെ പിച്ചചട്ടിയിൽ കൈയ്യിട്ട് വാരിയും!!
ഈ വക്കീലിനെ കൊണ്ട് തോറ്റു
സർ, ഇനിയും ചില കവിപുംഗവ ൻമാരും ''മാരിമാരും 'ശങ്കരൻ്റെ നാമധേയത്തിലും, തൃശൂരും മറ്റും അവാർഡ് അർഹർധാരാളമായുണ്ടല്ലോ... അവരേയും താമസം വിനാ പരിഗണിക്കുമായിരിക്കും.😢😢😢
ആസ്ഥാന കവിയും നവോധാനനായകനുമായ 'വർമ്മ ...
സ്വന്തമായി എഴുതിയാൽ പറയും കവിത ഇല്ലായെന്ന്
അത് കൊണ്ട് ദീപ ടീച്ചർ വല്ലോടത്തുനിന്നും നോക്കി നല്ലൊരാണം എഴുതിയാൽ പറയും കോപ്പിയടി എന്ന് 😂😂😂😅😂😂😂😂😂😢
5:29 അവസാനത്തെ ആണിയും അടിച്ചു...
Super
വ്യാജ ഡോക്ടർ, വ്യാജ CBI ഒക്കെ വിലസുന്ന നവ കേരളത്തിൽ വ്യാജ എഴുത്തുകാർ ധാരാളം.🤣😂😅😆
Good morning sir 🙏
Next Award to Award Varma is JNANAPEEDITHAN AWARD..
കേരളത്തിന്റെ മഹാഭാഗ്യം, ഇത്രമാത്രം ഭാഗ്യവാൻമാരോ മലയാളികൾ ? ഇ പ്രഭ ലോകമെല്ലാം പടരട്ടെ. ലോക മലയാളികൾ ഇനിയും അറിയപ്പെടുന്നത് ഇദ്ദേഹത്തിന്റെ നാട്ടുകാരൻ എന്നപേരിലായിരിക്കും.
🙏
ജമ്മു കശ്മീർ ഹരിയാന തിരഞ്ഞെടുപ്പ് ഒരു video venam
Puraskar awarder Varman 🤣☠️🏋️🧗
ഈ ഇടക്ക് ഫുൾ പദ്യം ആണല്ലോ സർ
PV യുടെ സ്വന്തംPV യാണല്ലേ - അങ്ങനെവരട്ടേ - അപ്പോ അതാണ് കാര്യം😂😂
Evide 7 pm. Njan kanum.🙏🙏
്് തൻ്റെഅടിമക്കൂട്ടത്തിൽപ്രഗത്ഭനായപ്രഭാവർമ്മക്ക്ജ്ഞാനപീഠവുംനൊബേൽസമ്മാനവുംവാങ്ങികൊടുക്കാൻമുഖ്യമന്ത്റിമുൻകൈഎടുക്കണം
വേറെ വല്ലതും കാഴ്ച വച്ചായിരിക്കും ഇത്ര എത്ര അവാർഡുകൾ...
കവിത്വം ഇല്ലാത്ത കവിത, ഇത് എന്തരുമാതിരി കവിത.എപ്പഴും പുസ്തകം എഴുതുന്ന ഒരു സുവർണ്ണാവസരൻ ഇവിടെ ഉണ്ട്, ഓനും ഇത് കിട്ടുമോ?
അപമാനിച്ചു കഴിഞ്ഞെങ്കിൽ നിർത്തിക്കൂടെ വക്കീലേ ....😂😂😂😂😂
അടുത്ത് തന്നെ നൊബേൽ പ്രൈസും കിട്ടും.. വക്കീൽ ചമ്മി പോകും.. കണ്ടോ 😎
ഉളുപ്പ് എന്നൊന്നില്ലാത്ത കവി 😭😭😭😭
Kure Awardukal kittiyittundu " Award varmma) 🙏🙏🙏🙏
Prabha Varma may take the compliments of Adv.Jayasankar seriously 😂.
അടിപൊളി 😄😄😄
ഇപ്പോഴത്തെ കവിതയും , പാട്ടും ഒക്കെ വളരെ യധികം കാവ്യാ സ്വ ദ ക യുള്ളതാണ് . ഇപ്പോഴത്തെ വളർന്നു വരുന്ന തലമുറക്ക് വളരെ അത്യന്താ പേ ക്ഷി ത വു മാണ് . എന്നാ ല ല്ലേ അമ്മയുടെ ജിമിക്കി കമ്മൽ അച്ഛന് വിൽക്കാനും അമ്മക്ക് കുപ്പിയിൽ ബാക്കി വന്ന ബ്രാണ്ടി കുടിച്ച് തീർക്കാനും ഒക്കെ പറ്റുകയുള്ളു ! . ഇനി അധ്യാപികക്ക് കുഴി മാടം ഒരു ക്കുന്നത് എങ്ങനെ യാവണം എന്ന ഒരു കവിത കൂടി ടി യാ നോട് എഴുതാൻ പറയണം . എന്നാൽ സാഹിത്യ ത്തിനുള്ള നൊബേൽ സമ്മാനവും ഉറപ്പ് ! .
ജയശങ്കർ പറയും പോലെ അത്ര മോശം ഒന്നും അല്ല പ്രഭവർമ യുടെ കവിതകൾ 🙄 ചുള്ളിക്കാട്.. കുരിപ്പുഴ... അയ്യപ്പൻ ഇങ്ങനെ ചിലർ ഒഴിച്ച് ഒരു ബി -ബാച്ച് ആധുനിക കവികളിൽ ഒരാൾ ആണ് വർമ.. ഗദ്യകവിതകൾ കുറവ്... കത്തി പടരുന്ന കവിതകൾ കുറവ്... ഇതൊക്കെ ഒരു ന്യുനത ആയി കാണരുത് 🤔 പിന്നെ രാഷ്ട്രിയം പദവി മോഹം പുരസ്‌കാരത്തിനു ശ്രമം ഒക്കെ പലർക്കും ഉണ്ട്... അദ്ദേഹം അൽപ്പം വിജയകരമായി നടപ്പാക്കുന്നു 😇
കവിതയുടെ വർമത്ത് അടിച്ചല്ലോ?
പദ്യമെഴുത്തുകാരെ കവികളെന്ന് വിളിച്ച് ആദരിക്കുകയും യഥാർത്ഥ കവികളെ അവഗണിക്കുകയും ചെയ്യുന്ന അദ്ധ്യാപക / ആസ്ഥാന കവികളാണ് ഇതിലെ പ്രതികൾ
ദേശാഭിമാനി
എന്റമ്മോ 😂 ഈ പുരസ്ക്കാര വേളയിൽ വർമ്മയെ ചവിട്ടി താഴ്ത്തി …
ന്നാലും അന്റെ വാക്കിലെ 🙏🙏🙏
ഇത് ഒരു ഇനം
കൊറിയൻ
Just for his livelihood
Sir you are grasping for your breath
Whats to say
Sir ... For sure it is your livehood
Swami Awardaananda Prabha Varma Swamikal
😂😂❤❤
ചിരിക്കാൻ അറിയാത്ത 'കവി '
BUT MY DOUT IS HIS NOC AND PASPORT IS PERSONALLY SIGN BY SARASWATI DEVI
ഹഹഹ
😂😂😂,❤
Sir, oru chembaneer pooviruthu njan omale oru vela nin nerku neettiyilla ankilum..... ( Prabha varmmayude varikal) athra sundaram kannukal nirayum..sorry sir
പി ആർ വിജയനല്ലേ കൊടുക്കുന്നത്
കലിയുഗത്തിൽ ഇതും ഇതിലപ്പുറവും സംഭവിക്കുമെന്ന് പൂർവ്വസൂരികൾ പണ്ടേ പ്രവചിട്ടുള്ളത് എത്ര അന്വർത്ഥം. ഈശ്വരോ രക്ഷ തൂ !
ഇങ്ങനെ വധിക്കരുതേ വക്കീലേ.
വക്കീൽ അൻവറിനെപറ്റി വീഡിയോ ചെയ്തില്ലല്ലൊ പേടിച്ചിട്ടാണോ..
😂മംഗളം അല്ല ദേശാഭിമാനി 😂