UK Visa and immigration updates. യുകെയിൽ ധാരാളം മലയാളികൾക്ക് ജോലിയും വിസയും നഷ്ടപ്പെടുന്നു.|uk life|

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 44

  • @shaijuuk
    @shaijuuk Місяць тому +1

    Thank you Sijo Bro ❤ Very Informative video👍👍👍😍

  • @vsg6286
    @vsg6286 Місяць тому +7

    With Fake experience certificate, a lot of people working at NHS also.

    • @AANETTOSVIDEOS
      @AANETTOSVIDEOS  Місяць тому

      Enthu cheyyananu ?

    • @bibycreation2082
      @bibycreation2082 Місяць тому

      English test engillum Pass ayi എന്ന് ഓർത്ത് സമാധാനിക്കാം പക്ഷെ കെയർ വിസയിൽ വന്നിട്ടുള്ളവർക്ക് ഇംഗ്ലീഷ് അറിയില്ല കള്ള എക്സ്പീരിയൻസ് ഉണ്ടാക്കി അവരെ ആണ് പിടിക്കണ്ടേ

  • @jibin.s.marassery2987
    @jibin.s.marassery2987 Місяць тому +1

    correct information

  • @rahulbalakrishnan5746
    @rahulbalakrishnan5746 Місяць тому +1

    Thanks for the update Siju chetta ❤❤

  • @vipinjoseph6301
    @vipinjoseph6301 Місяць тому +1

    Thank you ❤❤❤ sijuchetta ❤❤❤

  • @mariyaroy9734
    @mariyaroy9734 Місяць тому

    Chetta NHS waiting list marumo?? 3 month before njan community nurse interview pass aayathu aanu.now 4 annu reply vannuu

  • @vlogplusuk20
    @vlogplusuk20 Місяць тому +1

    മലയാളി പൊളിയാണ്

  • @josythomas5865
    @josythomas5865 Місяць тому +3

    മലയാളികൾ ചെയ്തു തന്ന മറ്റൊരു ഉപകാരം...

    • @ambadyanil5538
      @ambadyanil5538 Місяць тому

      Malayali mathram anoo fake cheyunath athu kond mathram anoo igane oru rules avar kond varunath 😂😂😂😂

    • @josythomas5865
      @josythomas5865 Місяць тому

      @@ambadyanil5538 ഈ മേഖലയുമായി ബന്ധപ്പെട്ട മലയാളികൾ എന്ന് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്... എല്ലാത്തിലും നമ്മുടെ ആളുകളുടെ കൈകൾ ഉണ്ടല്ലോ... വിസ തട്ടിപ്പ് വ്യാജ സർട്ടിഫിക്കറ്റ്, fake OET അങ്ങനെയങ്ങനെ... എവിടെയൊക്കെ പ്രശ്നങ്ങളുണ്ടാക്കി അവിടെയൊക്കെ ഞങ്ങളെപ്പോലെയുള്ള മലയാളികൾക്ക് പണിയും കിട്ടി...

  • @anilmathew2453
    @anilmathew2453 Місяць тому +1

    ❤❤❤

  • @ashworldz4219
    @ashworldz4219 Місяць тому +1

    Chetta carer nte cos il dependent allowed anenn prnjal patuo apply chYn

    • @AANETTOSVIDEOS
      @AANETTOSVIDEOS  Місяць тому

      Bro if it’s 6135 , 6136 , then not possible for new applications

  • @sreekumarypadmanabhan9600
    @sreekumarypadmanabhan9600 Місяць тому +1

    Nursing padikanvendi mol varunnund.januaryyil anu.enthenkilum kuzhappamundo,part time joliku sadyathayundo,veedu panayapedutjiyanu varunnath.please give this answer

  • @Blesson-Vayalumkarottu
    @Blesson-Vayalumkarottu Місяць тому +1

    അപ്പോൾ Naric ന് value ഇല്ലാതാകുമോ???

  • @Rachel-yv2tg
    @Rachel-yv2tg Місяць тому +1

    Already ielts pass erikkunnavrukku problem undo ?

  • @hajanizam2210
    @hajanizam2210 Місяць тому +2

    ഇനി ഒരു പുതിയ നിയമം വന്നാൽ naric എടുത്തവർക്ക് കുഴപ്പം ഉണ്ടാകുമോ ? ഇനി അത് നിർത്തലാക്കിയാൽ എടുത്തവർക്ക് കുഴപ്പമുണ്ടാകുമോ

  • @sajithkumarm8126
    @sajithkumarm8126 Місяць тому +8

    I will come by boat no need oet lelts😂

    • @jjakajj7125
      @jjakajj7125 Місяць тому +1

      😂

    • @jjakajj7125
      @jjakajj7125 Місяць тому +2

      Angane varunnatha nallath. Ielts venda visa venda. Free aayit house kittum, joli kittum.

    • @AANETTOSVIDEOS
      @AANETTOSVIDEOS  Місяць тому +2

      everything free...

    • @MalayaliFromuk
      @MalayaliFromuk Місяць тому +1

      Dependent visyaum agane thanneyannu...pinne ee comment ittavaril ethra per work visa kitty vannavar annu.

    • @Wedghjklnbbgcbh
      @Wedghjklnbbgcbh Місяць тому

      Wife nte care of il vannattu parayunna dialogues 😂😂​@@MalayaliFromuk

  • @josythomas5865
    @josythomas5865 Місяць тому +1

    നിലവിൽ OET കഴിഞ്ഞവർ പുതിയ ഇംഗ്ലീഷ് test ചെയ്യേണ്ടി വരുമോ...?

  • @Realme.99
    @Realme.99 Місяць тому +1

    സാല മദ്രാസി 😂😂😂