"ഇവനെ ഉപേക്ഷിച്ചപ്പോൾ അമ്മക്ക് സന്തോഷമായി.." | Amaya & Vishnu

Поділитися
Вставка
  • Опубліковано 9 гру 2024

КОМЕНТАРІ • 119

  • @soumyarajesh9857
    @soumyarajesh9857 2 дні тому +430

    എങ്ങനെ ഒരാളിനെ കിട്ടിയത് അവളുടെ ഭാഗ്യം അമ്മ ഒരിക്കലും അവനോട് ദേഷ്യപ്പെടരുത് കാരണം ഈ കുട്ടിയുടെ സ്വഭാവം വച്ച് ആർക്കും അവളെ കല്യാണം കഴിക്കാൻ പറ്റില്ല ശരീരവളർച്ചയെ ഉള്ളു ബുദ്ധിവളർച്ച ഇല്ല

    • @Leaff_art
      @Leaff_art День тому +6

      😂😂

    • @SreenandaSuresh-z2k
      @SreenandaSuresh-z2k 23 години тому +1

      😂😂😂😂😂😂

    • @Manjushavishak98-x1n
      @Manjushavishak98-x1n 7 годин тому +1

      😂😂😂😂

    • @ruksanasiyad5161
      @ruksanasiyad5161 5 годин тому

      😂🤣🤣🤣

    • @amanullah123-r8w
      @amanullah123-r8w 2 години тому

      സത്യം ആണ്.... അല്ലെങ്കിൽ എന്തെങ്കിലും പഠിച്ചു ജോലി വാങ്ങി... Money earn ചെയ്യാൻ ശ്രെമിക്കുമല്ലേ

  • @Amaal_mariyam1234
    @Amaal_mariyam1234 3 дні тому +288

    ചുണ്ട് കൊണ്ട് അത്ഭുതം തീർത്ത് സമൂഹത്തിന്റെ അഭിമാനമായവർക്ക് അഭിനന്ദനങ്ങൾ 🥳🥳ഇന്റർവ്യൂ ചെയ്ത അവതാരികയ്ക്കും ചാനലിനും എന്റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ 💐💐

  • @Minhamehar
    @Minhamehar День тому +48

    അമ്മേ, ഈ മരുമകൻ നിങ്ങളുടെ ഭാഗ്യം ആണ്,, കിളി പോയ നിങ്ങളുടെ മകൾക്ക് ഇവനെ കിട്ടിയത് തന്നെ ഭാഗ്യം,,,,മാലയിട്ട് ഇവനെ വീട്ടിലേക്ക് സ്വീകരിക്കൂ അമ്മേ 😂😂😂😂,,,,

    • @meenu2500
      @meenu2500 23 години тому +1

      😂😂😂

    • @santhabhargavi6209
      @santhabhargavi6209 18 хвилин тому

      ആ കുട്ടിക്ക് ബുദ്ധി ഇല്ല എന്ന് ആര് പറഞ്ഞു, കൂടുതൽ ആണ്.

  • @riyasrashi4600
    @riyasrashi4600 3 дні тому +197

    വകതിരിവും 'ബുദ്ധിയും ഒന്നിച്ച് നഷ്ടപ്പെട്ട ഒരു കുട്ടി😅

    • @SruthinayanaPs
      @SruthinayanaPs 2 дні тому

      😂😂

    • @shijijohnson7517
      @shijijohnson7517 4 години тому

      നാളെ നിങ്ങൾക്ക് കിട്ടിയാൽ ചിരിക്കുമോ ​@@SruthinayanaPs

  • @noufalm902
    @noufalm902 5 днів тому +292

    ഇവൾക്ക് വിവരവും അറിവും ഇല്ലാ 🙏

    • @sudhap4073
      @sudhap4073 4 дні тому +6

      @@noufalm902 അഹങ്കാരം ഇഷ്ടം പോലെ....

    • @usafchermba8367
      @usafchermba8367 2 дні тому +1

      പിന്നെ ബുദ്ദിയുംഇല്ല

    • @Pikach2
      @Pikach2 День тому

      ​@@usafchermba8367 ഇവള്ക് ന്തോ പ്രശ്നം ഉള്ളത് പോലെ😮

  • @girijajaladharan5630
    @girijajaladharan5630 День тому +16

    എന്താ ഈ കുട്ടികൾക്കുള്ള പ്രത്യേകത. ! ഇങ്ങനെ തുടരെ ഇൻ്റർവ്യു ചെയ്യുന്നതു കൊണ്ട്😮

    • @LEOSETTAN
      @LEOSETTAN День тому +1

      Veronnum alla bro ivarde story kettittengilum ini aarum ith cheyyaruth enn ellarkkum ariyich kodukkan vendiya 😂

  • @sruthyrajagopalan7311
    @sruthyrajagopalan7311 День тому +13

    ഈ കൊച്ചുകേരളത്തിൽ ഇനി ഇന്റർവ്യൂ എടുക്കാൻ എന്നെ മാത്രേ ഉള്ളുന്നു തോന്നുന്നു 😛

  • @anoopkannan9935
    @anoopkannan9935 5 днів тому +152

    2perkum no education❤

    • @MITTU-d1k
      @MITTU-d1k 3 дні тому

      പിന്നെ നീ പോയി എഡ്യൂക്കേഷൻ കൊടുക്ക്‌ കണ്ണാപ്പി

    • @Abhisvlog123
      @Abhisvlog123 49 хвилин тому

      ​@@MITTU-d1k poda poorimone . Aa rand vanagalk education ilathathinteua interview il oro vaanatharam vilich paraune. Ivalade thala mandayil theetama . Ee kalath eathenkilum penungal undo +2 polum jayikathath ayit . Ivale onnum janipikane padilarun 😂

  • @donajose8763
    @donajose8763 День тому +16

    Jango space , please explain . What's the value/moral you give to the audience through this interview??

    • @Instyle_boutiqq
      @Instyle_boutiqq 22 години тому +1

      Question 👍🏻

    • @charismatic4326
      @charismatic4326 19 годин тому +1

      I too don't understand

    • @arunjoseph5434
      @arunjoseph5434 12 годин тому

      Chanel pramotion& negative വ്യൂവേഴ്‌സ് thats all

  • @JisJoice
    @JisJoice 4 дні тому +102

    എന്താണ് ഈ ഇന്റർവ്യൂ കൊണ്ട് ഉദ്ദേശിക്കുന്നെ 🤔

    • @rashajafer-n2x
      @rashajafer-n2x 4 дні тому +1

      Ookkal😂

    • @Aesthete001
      @Aesthete001 3 дні тому +5

      Adhanne. Kazhivullavare vech interview cheyyana kaalam okke kazhinj😢

    • @yogic_tales9788
      @yogic_tales9788 2 дні тому +1

      Inganeyum alugalund nnavuam

    • @AshriAsh-r9f
      @AshriAsh-r9f 2 дні тому +6

      Ivare pole orikkalum aavaruth enn😂😂😂😂

    • @Sameera_Ramshad.8089
      @Sameera_Ramshad.8089 2 дні тому +2

      Ningalingane artham illaatha chodyam choikkalle..😂😂😂Varum thalamurakk vidyabhyaasam illaathe social mediayiloode enth bodhamillaayima kaanichaalum famus aaavaam enn manassilaakkikkoode...appo education Venda kopraayam mathi enna theerumaaanathilekk kuttikal ethille...ath oru nalla motivation allee....

  • @athirapm4133
    @athirapm4133 3 дні тому +29

    Lack of education 🙂

    • @alphonsarosehoney4190
      @alphonsarosehoney4190 День тому

      Education ulla aalukal ellam perfect aano sister.....aarum perfect alla...avar happy aayi jeevikkatte.. world ivarkk koodi ullathanu..pinne ore oru karyam... parents ne orikkalum karayikkaruth aarum...

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 3 дні тому +19

    ഇതൊക്കെ ആരാ😮

  • @su84713
    @su84713 3 дні тому +28

    ശരിക്കും ഇതേ താ ഈ സാധനം? കുറേ ദിവസം ആയല്ലോ വായീ തോന്നുന്നതെല്ലാം വിളിച്ച് പറയുന്നു?😟😟

  • @Bavya-cy8eh
    @Bavya-cy8eh День тому +4

    Ohooo.😂😂 കഴിഞ്ഞ interview കണ്ടിട്ട് അവന്റെ വീട്ടിൽ ഉള്ളവർ പറഞ്ഞിട്ടുണ്ടാവും കുറച്ചു വിവാരത്തോട് കൂടി സംസാരിക്കാൻ 😂. കഴിഞ്ഞ interview ll ഇതല്ലല്ലോ പറഞ്ഞത്. അവൻ പണിക് പോയാൽ കരയും വീട്ടിൽ പണി എടുക്കില്ല എന്നൊക്കെ annalloo😂😂😂

  • @vishnur2129
    @vishnur2129 День тому

    ❤ sneham atu ellam

  • @jofinjoseph7414
    @jofinjoseph7414 19 годин тому

    എനിക്കും ഉണ്ട് ഇതുപോലെ ഒരെണ്ണം. ...
    😂

  • @honeyrajkumar1602
    @honeyrajkumar1602 2 дні тому +2

    oru vallattha jeevitham aanalle

  • @haadhiwahab5107
    @haadhiwahab5107 9 годин тому +1

    പകല് വെയിലത്ത്‌ പോയി തലയും കുത്തി നിൽക്കും 😂😂😂😂

  • @Shabaaanaz
    @Shabaaanaz 2 дні тому +12

    Ithil ninnum enth motivation aan innathe aalukalkk nalkunnath🥲🙂

    • @saranya8157
      @saranya8157 2 дні тому +3

      Engane akan padila enn manasilakan arikum 😂

    • @Shabaaanaz
      @Shabaaanaz День тому

      @@saranya8157 athe🤣

  • @allujohn8905
    @allujohn8905 2 дні тому +9

    ശെരിക്കും ഇവരൊക്കെ ആരാണ്?? പേരെന്താ ഇവരുടെ?? ഏതെങ്കിലും യൂട്യൂബ് ചാനൽ ഉണ്ടോ ഇവർക്ക്?? അറിയാവുന്നവർ പറഞ്ഞു തരുമോ?? കുറച്ച് ദിവസമായി short videos കാണുന്നു..

    • @avishnaanhsiva5108
      @avishnaanhsiva5108 День тому +1

      വഴിയേ പോകുന്നവരെ ഒക്കെ ഇന്റർവ്യു ചെയലായി ഇപ്പോൾ.... ഒരു പക്ഷെ നാളെ എനിക്കും ഒരു ഇന്റർവ്യു call വരുമെന്ന് പ്രതീക്ഷയിൽ ഇരിക്കാം 😂 ഈ ഇന്റർവ്യു കണ്ടപ്പോഴാണ് ഞാനും ഇന്റർവ്യു qualified ആണെന് മനസിലായെ...😅

    • @simithomas8795
      @simithomas8795 6 годин тому

      ഞാനും അത് തന്നെയാണ് ആലോചിക്കുന്നേ 🧐

  • @AniphAniphnazih
    @AniphAniphnazih 8 годин тому

    Idokke aarrraaaaaaaanaaoo??

  • @RamnaSaju
    @RamnaSaju 23 години тому

    അമ്മേടെ interw ഒന്ന് കാണണം

  • @priyagirish2287
    @priyagirish2287 3 дні тому +19

    She should not be promoted...wromg message to the society..oru girl enfhzne aavaruth athinulla exam...waste thanne...no goal no accountability snd responsibility...

  • @sreedevi3860
    @sreedevi3860 2 дні тому +2

    Ammayeyum Interview cheyanam

  • @sudhap4073
    @sudhap4073 6 днів тому +21

    ഇവർ ആരാ? അഞ്ജു? വിഷ്ണു? അതും കൂടി പറഞ്ഞു കൂടെ? വിഷ്ണു നെ കാണിച്ചതും ഇല്ല 🙄

  • @AmjanaFathah
    @AmjanaFathah День тому

    Ival entha igane 😢

  • @UllasNr-j8r
    @UllasNr-j8r 5 днів тому +4

    ithara

  • @Sajida-pt2ee
    @Sajida-pt2ee День тому

    ഈ ചാനൽ മാത്രം കണ്ണിൽ വരാതിരിക്കാൻ എന്താ ഒരു വഴി

  • @sajithaPottayil
    @sajithaPottayil 5 днів тому +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @Rabnaanwar
    @Rabnaanwar 3 дні тому +2

    എല്ലാവരും ഇങ്ങനെയാവണം എന്നാണ് ഇന്റർവ്യൂ കൊണ്ട് ഉദ്ദേശിക്കുന്നത് കണ്ട് പഠിക്കുക മാതൃക ആക്കുക..

  • @shareefa.
    @shareefa. 4 дні тому +3

    why are you fear
    when xylem is heare

  • @Roseroseeee860
    @Roseroseeee860 2 дні тому +1

    ഈ പെണ്ണിന് ഇത്രയും പ്രായം ആയിട്ടും ഈ പല്ല് ഒന്ന് കമ്പിയിട്ട് നേരെയാക്കാൻ സാധിച്ചില്ലേ, പൊങ്ങച്ചത്തിനും വിവരമില്ലായ്മയ്ക്കും ഒരു കുറവുമില്ല,

    • @ഊർമിളദേശായി2-332
      @ഊർമിളദേശായി2-332 2 дні тому

      വല്ലവന്റേം പല്ല് നോക്കി നടക്കാതെ സ്വന്തം കാര്യം നോക്ക്

  • @imsruthihere
    @imsruthihere 3 дні тому

    Ivaroke ara🥴 enthina ivare interview cheyune. Alangile ipo pillerk thett cheytha polum athine 100 njyayangal anu. Ingane kure ennathine avark ith polathe rolemodels kanich kodukale🙏🏻

  • @minisathyan8274
    @minisathyan8274 2 дні тому

    ഇത് ആര്

  • @prebhathankachan3738
    @prebhathankachan3738 2 дні тому

    ഇവരൊക്കെ ആരാ

  • @lizypaul7423
    @lizypaul7423 2 дні тому

    Ithokey aranu

  • @trexeddy7824
    @trexeddy7824 5 днів тому +1

    Instele full filter aayirunnalle ammachiye 😂

  • @AdarshN-m4n
    @AdarshN-m4n 3 дні тому +3

    Ethupole ulla fool interview ani chayyalle plezzzz

  • @ChithraManiyan5
    @ChithraManiyan5 2 дні тому

    ഇത് എന്താണ് പ്രശ്നം ഒന്നും അറിയാൻ കഴിയുനില്ല

  • @devanshiammu3723
    @devanshiammu3723 2 дні тому

    Mandi aano de ne

  • @AbuRiyad-j7h
    @AbuRiyad-j7h День тому

    Eth enthinte kunjanavo 😅

  • @JamuJameela-m6x
    @JamuJameela-m6x День тому

    Mattoru HaniRose..

  • @nijint6846
    @nijint6846 4 дні тому +4

    ഈ കൂത്ത് 😡

  • @JamuJameela-m6x
    @JamuJameela-m6x День тому

    oralle kittiyal mathi pinne interview thanne..Ethra interview eduthalu. Pora

  • @manyamalu8056
    @manyamalu8056 День тому

    ഈ interview kond ntha ningal udheshikkunnath oroo channelium ingane vilichu varuthii rating kuttunnath kond ee channelu karu ntheshikkunnthu...?avarkk swantham ayitt oru bodham illatha piller anu avare avarude vazhikk vedu pne ee kuttikalude vittukarkkum oru bhodham ille ithine oke inganathe interview vedan ingane channel oke vannu oronnu vilichu parayumboo swnatham mukhath malarnnu kidannu thuppunna avastha anennu ariyillannu thonnunnu...🥴kashttam thannee

  • @SurprisedNayan
    @SurprisedNayan День тому

    വിവരവും ഇല്ല എകരവും ഇല്ല. ഒലക്ക സംസാരം

  • @Aysha_Juvi
    @Aysha_Juvi 4 дні тому +1

    pallil kambi ittal mindunnadum aah actionum oke koranju kanarunnu

  • @jyothim7505
    @jyothim7505 11 годин тому

    Ninte oru amma aval entha manushya jevi alle? Or pavam cherukane jeilil ettite eppazhum mol avante kudethanne jevikunu nanaketta thalla

  • @usafchermba8367
    @usafchermba8367 2 дні тому

    ഇവരൊക്കെ ആരാ 😂😂😂😂വട്ടാണോ 😂😂😂😂അവതാരികൈക്ക് എന്തോ കുഴപ്പം ഉണ്ട് പെട്ടന്ന് കാണിക്കണം pannamoole

  • @arunjoseph5434
    @arunjoseph5434 12 годин тому

    Chanel pramotion& negative വ്യൂവേഴ്‌സ് thats all

  • @gauryponnu719
    @gauryponnu719 2 дні тому

    Egan poyi kaijaa kore pere interview eduknda varum aloo🥱

  • @VeenaAchu-o7c
    @VeenaAchu-o7c 4 дні тому +7

    Paisa venam ,jolikku pokanvayya,avan jolikku pokunnathum ishttamalla.

  • @gireeshgireesh3028
    @gireeshgireesh3028 3 години тому

    Etha ee pottan..vivaravum vidhyabhyasavum illa😂😂

  • @VibinDas-hf6ug
    @VibinDas-hf6ug День тому

    Ammaku budhiyund

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 5 днів тому +4

    Pattya sathanagal

  • @NishaRifu-jk4gc
    @NishaRifu-jk4gc 3 дні тому +1

    ഓളെ ബുദ്ധി വിമാനം annalo 😅🤣🤣

  • @satheeshgopal5862
    @satheeshgopal5862 2 дні тому

    എന്തുവാടെ ഇത്.... കഷ്ടം...!!