ഭാര്യമാരുടെ സ്വർണം എടുക്കുന്നവരെ..!!ഈ പണി കിട്ടാതെ സൂക്ഷിക്കുകകേൾക്കാതെ പോകരുത്

Поділитися
Вставка
  • Опубліковано 19 вер 2024
  • ഭാര്യമാരുടെ സ്വർണം എടുക്കുന്നവരെ..!!
    ഈ പണി കിട്ടാതെ സൂക്ഷിക്കുക
    കേൾക്കാതെ പോകരുത്
    #salimfaizykolathur
    #islamicspeechmalayalam

КОМЕНТАРІ • 2

  • @niflac.v2087
    @niflac.v2087 2 дні тому +2

    Usthade Duacheyyena 👌👍🌹

  • @user-cs3re5fs1x
    @user-cs3re5fs1x 14 годин тому

    മരിച്ച ഉപ്പാന്റെ യതീമായ പെൺകുട്ടികൾക്ക് നൽകാതെ ജേഷ്ഠന്റെ മകന് ആ സ്വത്ത് കൊടുക്കണം എന്ന് പറയുന്നതിലെ ലോജിക്ക് എനിക്ക് മനസ്സിലാവുന്നില്ല. ആ മകന് ബാധ്യത ഉണ്ട് എന്ന കാര്യം അംഗീകരിക്കാമെങ്കിലും ഈ അനാഥകളായ കുട്ടികൾ സ്വത്ത് ഒന്നും ലഭിക്കാതെ വഴിയാധാരമാവാനുള്ള ഒരു സാധ്യത ഇല്ലേ? അറിയുന്ന ആരെങ്കിലും വിശദീകരിച്ചു തരാമോ? എന്റെ അയൽവീട്ടീൽ അങ്ങനെ ഒരു സംഭവം നടന്നു കാണാനിടയായി. ആൾ മരിച്ചപ്പോ സ്വത്തൊക്കെ പാവപ്പെട്ട പെൺമക്കൾക്കോ വൈഫിനോ കിട്ടാതെ പിതാവിന്റെ കുടുംബത്തിൽ പെട്ട ആരൊക്കെയോ സ്വന്തമാക്കുന്ന ഒരു സങ്കടകരമായ കാഴ്ച്ച കാണാനിടയായി. എന്റെ ഉപ്പ അവരോട് രണ്ട് വർത്താനം പറയേം ചെയ്തു ഇതു കണ്ടിട്ട്. I am confused...