വീണ്ടും ഒരു പുതിയ വിഡിയോ

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 204

  • @sharafuvkdvlog2166
    @sharafuvkdvlog2166 2 місяці тому

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എനിക്ക് മനസ്സിനൊരു സന്തോഷം കാരണം ഇതുവരെ അവിടെ എത്താൻ കഴിഞ്ഞില്ല എന്നെങ്കിലും അവിടെ എത്തിച്ചേരും എന്നൊരു വിശ്വാസം

  • @muhammedsheril2889
    @muhammedsheril2889 2 роки тому +3

    ഒരു കൊച്ചൂ ആരാധകൻ 🥰. എന്നെകിലും ഇതുപോലെ പോളണ്ട് truck driver മോഹമായി കഴിയുന്നു 😊

  • @ridersparadise123
    @ridersparadise123 2 роки тому +6

    സത്യം ആണ് ആശാനെ, 4.5 മണിക്കൂർ ഓടിച്ചിട്ട് റെസ്റ്റ് സഹിതം ഉണ്ടല്ലോ . ഇവിടെ രാവിലെ 8 മണിക്ക് വന്ന് ലോഡ് കയറ്റണം പിന്നെ 10 മണിക്ക് വണ്ടിയും ആയി ഇറങ്ങിയാൽ രാത്രി 10 മണിക്ക് ആണ് പണി തീരുന്നത്, distribution vandi ആണ്. ഉച്ചക്ക് ഊണ് കഴിച്ചാൽ 1 മിനുട്ട് പോലും റസ്റ്റ് ഇല്ല. പിന്നെ സാധനങ്ങൾ ഉം ചുമന്ന് ഇറക്കണം 😵‍💫
    കിട്ടുന്നത് 13000 രൂപ 😔

  • @princeofdreams6882
    @princeofdreams6882 2 роки тому +7

    Ashan Recommend ചെയ്ത കിട്ടിയ എല്ലാർക്കും ആശംസകൾ...ഭാഗ്യം ഉണടക്കിൽ ഈ ഉള്ളവൻ കൂടി വരട്ടെ ദൈവമേ

  • @ambaditravancore5184
    @ambaditravancore5184 2 роки тому +11

    ജോലി വേണോന്നുള്ളവർ message ഇട്ടോ ആശാൻ എല്ലാവർക്കും വാരിക്കോരി ജോലി കൊടുക്കുന്നു എന്നാ അറിഞ്ഞേ.... 😄😄.

  • @ratheeshthiruvathira2716
    @ratheeshthiruvathira2716 2 роки тому

    ആശാന്റെ ആ വലിയ മനസിന് ഒരായിരം നന്ദി

  • @bijoybijoy999
    @bijoybijoy999 2 роки тому +1

    സൂപ്പർ ചേട്ടായി.👌👌👌👍👍👍

  • @RahulRaj-no3iq
    @RahulRaj-no3iq 2 роки тому +1

    Chetta Rahul thiruvalla vilichittundarunnu Njan super video nallathu varatte chettanu chettaneko d orupad alukal rakshapettittund

  • @aneeshnilambur3631
    @aneeshnilambur3631 2 роки тому

    Visitu vannalu enthagum enthallam cheyam athin kurichu oru video cheyo

  • @mercyajish9879
    @mercyajish9879 2 роки тому

    തിരക്കിനിടയിലും എല്ലാവരെയും ഓർക്കുന്നുണ്ടല്ലോ 👍👍🥰🥰🥰

  • @hakeemviruppadath
    @hakeemviruppadath 2 роки тому +1

    പറയുന്നവർ പറയട്ടെ ബ്രോ എല്ലാവരുടെയും വായ അടപ്പിക്കാൻ നമുക്ക് കഴിയില്ല.. നമ്മൾ ആത്മാർത്ഥമായി ജോലി ചെയ്യുക.. പത്തു കാശ് സാമ്പാദിക്കുക.. അതിപ്പോ നാട്ടിലായാലും പോളണ്ടീലായാലും... 😍

  • @vijeshs9264
    @vijeshs9264 2 роки тому +2

    ❤ ആശാനേ ജോലി ചെയ്യാൻ താല്പര്യമുള്ളവർ ജോലി ചെയ്യും മടിയന്മാർ പലതും പറയും

  • @sureshkesavan6818
    @sureshkesavan6818 2 роки тому

    താങ്കൾ പറഞ്ഞതു വളരെ സത്യം

  • @ali.thalassery.3296
    @ali.thalassery.3296 Рік тому

    🥰🥰❤️

  • @anwartkdtkd5361
    @anwartkdtkd5361 2 роки тому

    Halo angott varaan are bandhappettal aaan nadakkuka praya paridhi undo

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 роки тому

    🎈🎈🎈🎈🎈🎈🎈🎈🎈🎈

  • @maheshdev5454
    @maheshdev5454 2 роки тому +1

    , പുതിയ വീഡിയോക്ക് വൈറ്റിങ്ങിലാരുന്നു ❤️❤️♥️

  • @manuvt7098
    @manuvt7098 2 роки тому

    Engane aanu contact cheyuka

  • @tittorl1638
    @tittorl1638 2 роки тому +1

    ആശാനേ 😎😎✌️😊❤️🔥🔥🔥

  • @grandcatering4075
    @grandcatering4075 2 роки тому +1

    Aashane namaskaram njan Varghese George from Delhi Catering services nadathunnu

    • @binojvarkki
      @binojvarkki 2 роки тому

      വർഗീസ് goerge നമ്മളും ഡൽഹി

  • @binojvarkki
    @binojvarkki 2 роки тому +1

    ഞാനും കൊടുത്തിരുന്നു ആശാൻ ൻ്റെ അടുത്ത് ലൈസൻസ്.. ഞാൻ ഒരു തുടക്ക കാരൻ ആണ് . ജോലി കിട്ടിയ എല്ലാവർക്കും ഒത്തിരി ആശംസകൾ നേരുന്നു.. നമ്മള് ഒരു കാര്യം മനസ്സിൽ കരുതുക ഞാൻ ഇത് നേടും എന്ന് നമ്മുക്ക് അത് നേടി എടുക്കാം ...പിന്നെ. നമ്മുടെ ആശാൻ ഉണ്ടല്ലോ.. പുള്ളി ഹീറോ ആണ് ഹീറോ..ഇനിയും നമ്മുടെ subscribers ന് അവിടെ ജോലി കിട്ടട്ടെ ..നമ്മുക്ക് യൂറോപ്പ് മുഴുവൻ മലയാളികളെ കൊണ്ട് നിറയ്ക്കണം

  • @madfitmalayali1861
    @madfitmalayali1861 2 роки тому

    ഇങ്ങള് പൊളി അല്ലേ ഖൽബേ ❤️❤️❤️❤️

  • @anwartkdtkd5361
    @anwartkdtkd5361 2 роки тому

    Marupadi tharane please vacency under ariyikkane

  • @aneeshnilambur3631
    @aneeshnilambur3631 2 роки тому

    Enjoy your day ❤️❤️❤️❤️❤️

  • @vincent5631
    @vincent5631 2 роки тому

    റോക്കി ഭായ് 🥰🥰🌹😁

  • @mindfreektech
    @mindfreektech 2 роки тому

    Nice video

  • @ajeeshkalinga
    @ajeeshkalinga 2 роки тому

    ഇഷ്ടം❣️

  • @amrithashok08
    @amrithashok08 2 роки тому

    Ashaane waiting😊

  • @libenkjkummannoor7671
    @libenkjkummannoor7671 2 роки тому

    Ashan 🌹🌹🌹allade.... 🔥🔥🔥🔥... 🔥🔥🔥

  • @sreeragramesh6032
    @sreeragramesh6032 2 роки тому

    aashane. vacancy undo ippo. ... kannurinnna❤

  • @s4shorts347
    @s4shorts347 2 роки тому +1

    ❤❤❤❤ waiting new 🚛

  • @renjithkwt193
    @renjithkwt193 2 роки тому +1

    ആശാന്റെ പുതിയ വീഡിയോ വന്നേ 💞💞💞💞💞💞💞

  • @Abcdefgh11111ha
    @Abcdefgh11111ha 2 роки тому

    ആശാൻ പൊളി

  • @shanmuganvs9834
    @shanmuganvs9834 2 роки тому

    🙏🏻🙏🏻❤️❤️

  • @akshayjob6402
    @akshayjob6402 2 роки тому

    Nthagilum veccancy undo....njan already msg aychin jobi please nthagilum undagil aryikanne

  • @sinuak8756
    @sinuak8756 2 роки тому

    നിങ്ങൾ റയർ പീസ് ആണ് ബ്രോ 🥰🥰💐

    • @polandmallutruckdriver
      @polandmallutruckdriver  2 роки тому

      🥰😍🥰🤫

    • @sinuak8756
      @sinuak8756 2 роки тому

      @@polandmallutruckdriver ente agency valare slow anu ithuvare work order thannittilla 6masam ayi bro, 1.5 lakh koduthupoyi ille broyude koode koodamayirunnu, enthayalum emasam 30nu work order kittiyillel cash thirike vangum ok bro 🥰

  • @cruisegameing3981
    @cruisegameing3981 2 роки тому +1

    Aashana sugano ❤️

  • @tinto9244
    @tinto9244 2 роки тому

    ♥️👍

  • @rajeshpcrajesh5409
    @rajeshpcrajesh5409 2 роки тому

    🥰🥰🥰🥰Super

  • @lijoscria8120
    @lijoscria8120 2 роки тому

    👍

    • @rijeshkottam8565
      @rijeshkottam8565 2 роки тому +2

      ആ പുതിയ വർക് പെർമിറ്റ്‌ വന്നതിൽ ഞാനും ഉണ്ടേ 🌹🌹🙏🏻🙏🏻
      Big Salute 💤💤

  • @segeerkck5468
    @segeerkck5468 2 роки тому

    ഇന്ത്യൻ ലൈസൻസ് 1994 ഹെവി ലൈസൻസ് പോളണ്ട് ലേക്ക് വരാൻ ആഗ്രഹമുണ്ട്

  • @arun.wayanadu9945
    @arun.wayanadu9945 2 роки тому +2

    01-01-1985😊 ആശാൻ പറഞ്ഞത് സത്യമാണ് നാട്ടിൽ നാഷ്ണൽ പെർമറ്റിൽ പണിയെടുക്കണം അപ്പോഴെ അറയുകയൊള്ളു പുറത്ത് രാജ്യങ്ങളുടെ സുഖം ഞാൻ നാട്ടില് സനയിലാണ് പണിയെടുത്തത് അഹമ്മദാബാദ് റൂട്ട് .......

  • @jomitjose8300
    @jomitjose8300 2 роки тому

    Njanum koduthittund

  • @noushadmudoor6065
    @noushadmudoor6065 2 роки тому

    Happy new year

  • @maheshalvin1656
    @maheshalvin1656 2 роки тому +1

    Cheeta neyan Qatarla driver yethanhelum truck driver vacancy ketuvo

  • @riyaskattoor1224
    @riyaskattoor1224 2 роки тому

    👍👍

  • @binupushpangadhan1481
    @binupushpangadhan1481 2 роки тому

    Happy New Year ❤❤❤❤❤

  • @Sayyan-j
    @Sayyan-j 2 роки тому +4

    നാട്ടിൽ രണ്ടുമാസം np ലോറിയിൽ കയറ്റണം എന്നിട്ട് യൂറോപ്പിൽ ട്രക്ക് ഡ്രൈവർ ആക്കണം അപ്പോ മനസ്സിലാവും ❤

    • @PrabeeshKammana
      @PrabeeshKammana 2 роки тому +1

      നാഷണൽ പെർമിറ്റ് വണ്ടിയിലേക്ക് പുതിയതായി വരുന്ന ഒരാൾ ആ പണിയുടെ സുഖം അറിയണമെങ്കിൽ ചുരുങ്ങിയത് ആറുമാസമെങ്കിലും പണിയെടുക്കണം അതുവരെ കൂടെ വരുന്ന ആളുടെ ഉത്തരവാദിത്വത്തിൽ ആയിരിക്കും പുതിയ ഒരാൾ പണിയെടുക്കുക ഒരു ഉത്തരവാദിത്വവുമില്ലാതെ നാഷണൽ പെർമിറ്റ് ലോറിയിൽ പണിയെടുക്കുന്ന സുഖം നിലവിൽ വേറെ ഒന്നിനും ഇല്ല പുതിയ റൂട്ട് പുതിയ റോഡ് പുതിയ സംസ്കാരങ്ങൾ ഇതെല്ലാം അയാൾ രണ്ടുമാസം കൊണ്ട് ആസ്വദിക്കും ബാക്കി സമയം മൊബൈലിൽ കളിച്ച് സമയം പാഴാക്കും അയാളുടെ ഉത്തരവാദിത്വത്തിലേക്ക് വാഹനം കിട്ടുമ്പോൾ അയാൾക്ക് ഇതിനൊന്നും സമയം കിട്ടത്തില്ല

  • @abhiram369.
    @abhiram369. 2 роки тому

    Aashan❤️❤️❤️❤️❤️❤️❤️

  • @shabeerpanangot5531
    @shabeerpanangot5531 2 роки тому

    Ashaane ❤️❤️❤️

  • @shamnadpm1206
    @shamnadpm1206 2 роки тому

    Adutha vacant varumbo parayanam keto

  • @faisalka001
    @faisalka001 2 роки тому

    ❤ആശാനേ ഒരു വലിയ നമസ്കാരം 🥰🙏🙏🙏❤

  • @rejeshgokulam1961
    @rejeshgokulam1961 2 роки тому

    ആശാനേ ❤️koiiii

  • @jithutk7161
    @jithutk7161 2 роки тому

    ❤️❤️❤️❤️❤️

  • @MANSOORCP101
    @MANSOORCP101 2 роки тому

    Sugamanooo

  • @shinubruceshinubruce738
    @shinubruceshinubruce738 2 роки тому +2

    ജനുവരി 2 ന് ബർത്ത്ഡേ ആയ
    ലെ ഞാൻ....😎😝😍

  • @fahadvkpadi6246
    @fahadvkpadi6246 2 роки тому

    Aashane HAPPY NEW YEAR🎉🎉

  • @dileepviji9217
    @dileepviji9217 2 роки тому

    Nammude work permit alle nii paranje

  • @arunmadathara6672
    @arunmadathara6672 2 роки тому +1

    അനീഷേട്ടാ... പൊളി പറപ്പിച്ചു വിട്ടോ 🥰🥰

  • @sajuraveendran1713
    @sajuraveendran1713 2 роки тому

    🥰✌🏻

  • @PrabeeshKammana
    @PrabeeshKammana 2 роки тому +2

    നാലര മണിക്കൂർ ഓടിച്ച 45 മിനിറ്റ് റെസ്റ്റ് ആഹാ 😀 നിലവിൽ കണ്ണൂരിൽ കോഴിക്കോട്ടേക്ക് ലോറിൽ ഓടിയെത്താൻ അഞ്ചര മണിക്കൂർ ആണ് എടുക്കുന്നത്

  • @safnap.a8080
    @safnap.a8080 2 роки тому

    എനിക്ക് കാണൻ ഒരുപാട് ആഗ്രഹമുണ്ട് ഞാൻ ഓരു ദിവസം വിളിക്യാം

  • @A.K.R_22
    @A.K.R_22 2 роки тому

    Happy new year bro

  • @bibinjohn1731
    @bibinjohn1731 2 роки тому

    Next vecancy varuvane njn und chetta.. Enik thalpariyam und.

  • @openframevlogs
    @openframevlogs 2 роки тому

    Unskilled jobinu vanittu drivering jobilek maranu patumo athite oru vedio cheyamo

  • @arjunashok6140
    @arjunashok6140 2 роки тому

    👋👋

  • @shamsudheenshamsudheen3038
    @shamsudheenshamsudheen3038 2 роки тому +1

    Ashanee njan shamsu malappuram adutha videoyil onn parayane🥰🥰🥰

  • @ajisebastian9488
    @ajisebastian9488 2 роки тому

    Ashaaane shishyanmaronnum ille ippo

  • @rasheedamankulangara1657
    @rasheedamankulangara1657 Рік тому

    Asan uyir

  • @binuk.v.5051
    @binuk.v.5051 2 роки тому

    Ashana Enekum ketty elmex work permit

  • @sakthigarage1932
    @sakthigarage1932 2 роки тому +1

    Hai ashane

  • @rajeshraju828
    @rajeshraju828 2 роки тому

    Hai

  • @jibinraj5631
    @jibinraj5631 2 роки тому

    Enkum intrst und.. Njan try cheythondirikkaa.. Aashanta no. Onn tharavoooo

  • @safeervi278
    @safeervi278 2 роки тому

    Natine varunvar kurajathe athara cash konde varanam..

  • @nitheeshodanvalapil4652
    @nitheeshodanvalapil4652 2 роки тому

    എന്റെ pasport 2026റീന്യൂവൽ ആണ് അത് കൊഴപ്പം ഉണ്ടോ

  • @rijinrijinkc3435
    @rijinrijinkc3435 2 роки тому

    😍😍😍😍

  • @sibinmohanan9884
    @sibinmohanan9884 2 роки тому

    Pls help driver job

  • @raavsvlogs529
    @raavsvlogs529 2 роки тому

    Cheatta cont no onnu tharumo

  • @PrabeeshKammana
    @PrabeeshKammana 2 роки тому

    ആശാനേ വർക്ക് പെർമിറ്റ് കിട്ടി

  • @Aslamindia123
    @Aslamindia123 2 роки тому

    Enik india and uae light vehicle licence matrame ulloo.enik truck driver aavn aagraham und

  • @alainaaron4340
    @alainaaron4340 2 роки тому

    ആശാനേ എത്ര ദിവസം എടുത്തു വർക്ക് പെർമിറ്റ് വരാൻ

  • @aneeshnilambur3631
    @aneeshnilambur3631 2 роки тому

    Please reply

  • @faisalsalmu
    @faisalsalmu 2 роки тому +1

    ടെന്ന് നമ്മൾക്ക് പുത്തരി അല്ല 😄50 ടെന്നിൽ കൂടുതൽ കയറ്റിട്ടുണ്ട്... 🤓

  • @INDIANTRUCKLIFEVLOG
    @INDIANTRUCKLIFEVLOG 2 роки тому

    എനിക്കും സർപ്രസ് തന്നു മല്ലു

  • @nairsreejith13
    @nairsreejith13 2 роки тому

    Sir ente ashan sir tannea mathi keto mashe.

  • @B14CK.M4M84
    @B14CK.M4M84 2 роки тому +1

    1st🔥❤

  • @lineeshk6002
    @lineeshk6002 2 роки тому

    Light driver chanse undo

  • @Malrvadi
    @Malrvadi 2 роки тому +1

    ❤️
    🙇‍♂️🇵🇱

  • @perfectmacros82
    @perfectmacros82 2 роки тому

    Chetta njan ipol kuwaitil heavy driver aayi work cheyyunnu 5 year aayi.dubai oru agency vazhi poland truck driver sramichirunnu.avar ente polish visa relase cheythu enn paranj mail cheythu. Njan ath transalate cheythap ol stripper cutter ennanu job details koduthirikkunnath. Per month 4334 sloty ,220 hrs per month hours koduthittund.kooduthal details venamengil adutha payment adachale ariyan patooo. Enthengilum information tharan pattumo

  • @JitzyJT
    @JitzyJT 2 роки тому

    enthu bhangiyanu European roads.......vandi odikkan thanne oru sukhamanu.....athupole rules follow cheythu pokunna yathrakaarum

  • @vajaleelalg1158
    @vajaleelalg1158 2 роки тому

    Bro

  • @faisalsalmu
    @faisalsalmu 2 роки тому

    ഓവർ ടെക്ക് അവിടെ അലുട്ട് ഉണ്ടോ..3ട്രാക്കിൽ..

  • @skyvision8602
    @skyvision8602 2 роки тому

    അണ്ണാ

  • @rashfalmedia8519
    @rashfalmedia8519 2 роки тому

    Warehouse worker visa okke ippozhum rejection aano chetta?

  • @adwaithmon6770
    @adwaithmon6770 2 роки тому

    ചേട്ടാ വല്ല ചാൻസ് ഉണ്ടോ അവിടെ ജോലിക്ക്

  • @ansarpk6316
    @ansarpk6316 2 роки тому

    ആശാനെ എനിക്ക് പോളണ്ടിലെ വരാൻ വലിയ ആഗ്രഹമുണ്ട് മറുപടി തരുമോ ? ഹെവി 2005 ൽ എടുത്തിട്ടുണ്ട് നാട്ടിൽ ടോർസിൽ ആണ്

  • @shemeempl9098
    @shemeempl9098 2 роки тому

    Contact details tharaaamooo

  • @syameshp6951
    @syameshp6951 2 роки тому

    Bro ഞാൻ മാൾട്ടയിൽ truck driver ആണ്, നിങ്ങളെ contact ചെയാൻ എന്തെകിലും മാർഗ്ഗമുണ്ടോ

  • @ranjithravunni3918
    @ranjithravunni3918 2 роки тому

    ആശാനെ എനിക്ക് കിട്ടി ഒന്നല്ല രണ്ടെണ്ണം,😊😊😊

  • @gopalakrishnanvc2489
    @gopalakrishnanvc2489 2 роки тому

    എത്ര വയസു വരെ അവിടെ ജോലിക്ക് വരാം