500 രൂപയിൽ നിന്ന് അഞ്ചു ലക്ഷത്തിലേക്ക്; ജോലി അച്ചാർ വിൽപന

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 51

  • @Thattukada543
    @Thattukada543 Рік тому +4

    Great നല്ല ഉറച്ച വാക്കുകൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @jayeshka7317
    @jayeshka7317 2 роки тому +4

    വെരി,, ഗുഡ്,,, ❤🧡❤️

  • @sathinarayanan7762
    @sathinarayanan7762 Рік тому +26

    ചേച്ചി എനിക്ക് എനിക്ക് താൽപ്പര്യമുണ്ട് ഇത് കേടുകൂടാതെ എങ്ങനെ ഉണ്ടാക്കുന്നത് എന്ന് എനിക്ക് പറഞ്ഞുതരുമോ മലപ്പുറം

    • @shamilasherin3139
      @shamilasherin3139 10 місяців тому +4

      എനിക്കും

    • @ShahanaShiyas-wk4rd
      @ShahanaShiyas-wk4rd 3 місяці тому

      Yes enikum pakshe kedu varathe engane

    • @ShajahanAfi
      @ShajahanAfi 2 місяці тому

      Enikum

    • @leenam.p6138
      @leenam.p6138 Місяць тому

      എനിക്കും താല്പര്യം ഉണ്ട്‌ പക്ഷെ എങ്ങനെ യാണെന്നൊന്നും അറിയാതെ എടുത്തു ചാടിയാൽ പ്രശ്‌നം ആകുമോ എന്ന ഒരു pedi പറ്റുമെങ്കിൽ ഒന്ന് help ചെയ്യാമോ 🙏🏻

    • @BinduBiju-s4g
      @BinduBiju-s4g 13 днів тому

      ചേച്ചി എന്നെയും സഹായിക്കുമോ, എനിക്കും ആഗ്രഹമുണ്ട്. ഇതെങ്ങനെ കെടുകൂടാതെ ഇരിക്കും. പറഞ്ഞു തരുമോ

  • @sreekumarsc
    @sreekumarsc 2 роки тому +4

    കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനും . ഉയര്‍ന്ന ഗുണ നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാനും കഴിയട്ടെ'

  • @sandhyajayan3451
    @sandhyajayan3451 2 роки тому +5

    മാതൃകാപരം... അഭിനന്ദനങ്ങൾ ..

  • @Anirdhsukumar
    @Anirdhsukumar 9 місяців тому

    Thanks to Modi ji. ❤

  • @rationvlogswithsree4918
    @rationvlogswithsree4918 4 місяці тому +1

    Super dear ❤ GOD ALWAYS WITH YOU ❤

  • @Haneefa-o5r
    @Haneefa-o5r 8 місяців тому +3

    Modiji ❤❤❤❤

  • @shafeekmedia9763
    @shafeekmedia9763 11 місяців тому +1

    Non veg pickles holesale rate kitanundo...

  • @jayeshjayapal7352
    @jayeshjayapal7352 2 роки тому +2

    👏👏👏👏👏👏

  • @beyondhometown1563
    @beyondhometown1563 4 місяці тому +1

    പ്രധാനമന്ത്രി നാരേന്ദ്ര മോഡി യുടെ ഓഫീസിൽ നിന്നും പരാതിക്ക് മറുപടി കിട്ടി, ❤

  • @alexthomasc9654
    @alexthomasc9654 Рік тому

    Seen her other interviews also.her character is awesome

  • @gnsankarmmhrc9021
    @gnsankarmmhrc9021 6 місяців тому

    Super Sister V.v.Good

  • @shezamehak8040
    @shezamehak8040 Рік тому

    ഇത് vibaniyilk. എങ്ങിനെ എത്തും ചേച്ചി ഒന്ന് പറയാമോ

  • @Anitas-yi2bo
    @Anitas-yi2bo Місяць тому

    ചേച്ചി എനിക്ക് താത്പര്യമുണ്ട്

  • @jiyazenu
    @jiyazenu Рік тому

    Condaact cheyyaan patumo

  • @a.tabraham1180
    @a.tabraham1180 2 роки тому +2

    Chattisgardile Raipur ഇൽ അയച്ചു തരുമോ

  • @minir7327
    @minir7327 7 місяців тому

    Bottle evide vangan kittum

  • @harishiba1106
    @harishiba1106 4 місяці тому

    👏👏

  • @Prakrthiorganicsoaps
    @Prakrthiorganicsoaps 9 місяців тому +2

    ചേച്ചി ഇത് കേട് കൂടാതെ എങ്ങനെ കേട് കൂടാതെ ഉണ്ടാക്കാം? ആര്യ തൊടുപുഴ

    • @ajithaanil6031
      @ajithaanil6031 4 місяці тому +2

      എനിക്കും അറിയാൻ താല്പര്യം ഉണ്ട്... ഞാൻ വീട്ടിൽ ഇരുന്ന് അച്ചാർ ഉണ്ടാക്കുന്ന ഒരു വീട്ടമ്മ ആണ്

  • @shifanav6568
    @shifanav6568 2 роки тому

    Nigalude kalavara picklenn yatrayan rate varunath

  • @RazeenRafi-u2j
    @RazeenRafi-u2j Рік тому

    ചേച്ചി, ഞാൻ pickle ഉണ്ടാക്കും, അത്യാവശ്യം ഓർഡർഒക്കെ ഉണ്ട്

    • @anuzz6273
      @anuzz6273 11 місяців тому

      എനിക്കും തുടങ്ങാൻ താല്പര്യം ഉണ്ട്. കേടാവാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.. Onnu പറഞ്ഞു തരാമോ

    • @shining_girl_xxx
      @shining_girl_xxx 11 місяців тому

      nallennayil undakkuka vellam cherkaru​th apo kedavillatto njaan angineya cheyunne njanum kadakalilekku kodukkunnund@@anuzz6273

  • @MajeedMajeed-xy7xz
    @MajeedMajeed-xy7xz 3 місяці тому

    ഒരു കിലോ എത്രയാണ് വില

  • @michaelraj3018
    @michaelraj3018 3 місяці тому

    Kashmir ,shobian.

  • @Paru-zjl
    @Paru-zjl 10 місяців тому +1

    ചുമ്മാ ഉണ്ടാക്കിയാൽ പോരാ കൈപ്പുണ്യം ഉണ്ടെങ്കിൽ ആ ബിസിനസിൽ ഉയർച്ച കിട്ടും

  • @shaboss5138
    @shaboss5138 Рік тому

    500 gram rate

  • @princeslprince3818
    @princeslprince3818 4 місяці тому

    അച്ചാർ പായ്ക്കു ചെയ്താൽ വീർത്തു വരുന്നത് എന്തു കൊണ്ടാണെന്ന് അറിയാവുന്നവർ പറഞ്ഞു തരാവോ Plzzz

    • @lifeprojectt
      @lifeprojectt 17 днів тому

      vinegar and baking soda use cheyunnundo... undenkil acetic acid and baking soda react cheyth CO2 gas evolve aavum

  • @hariscm9575
    @hariscm9575 9 місяців тому

    500ഗ്രാം നാരങ്ങ അച്ചാറിന് എത്രയാ റൈറ്റ്

    • @Ktmltr
      @Ktmltr 2 місяці тому

      ua-cam.com/users/shortsCT36UX--hpE?si=17NNyE8C7gooZjAs

  • @shezamehak8040
    @shezamehak8040 Рік тому +1

    ഞാനും അച്ചാർ പണി തുടങ്ങി ഒരു മാസം ആയി

    • @jiyazenu
      @jiyazenu Рік тому

      Condaacteyyaan ndhelum maargamundo

    • @anuzz6273
      @anuzz6273 11 місяців тому

      എനിക്കും തുടങ്ങണം. ജീവിതം വഴി മുട്ടി നിൽക്കുക ആണ്‌. Plan ഉണ്ട്. അത് കേടാവാതെ ഇരിക്കാൻ എന്ത് ചെയ്യണം എന്നൊന്ന് share ചെയ്യാമോ

    • @ammas_hobbies
      @ammas_hobbies 10 місяців тому

      Enikkum veetil vachu cheriya reethiyil thudanganam ennund athinu license vende athu pole label packing etinoke entha cheyya innu paranju tharuo plz

  • @smithaantony9806
    @smithaantony9806 Рік тому

    നമ്പർ തരുമോ

    • @Ktmltr
      @Ktmltr 2 місяці тому

      ua-cam.com/users/shortsCT36UX--hpE?si=17NNyE8C7gooZjAs

  • @minusanju2320
    @minusanju2320 8 місяців тому

    ഇപ്പോൾ യൂറോപ്യൻ രാജ്യങ്ങളിൽ അച്ചാർ കൊണ്ടോവാൻ പാടില്ല എന്ന് ശരിയാണോ

    • @Ktmltr
      @Ktmltr 2 місяці тому

      ua-cam.com/users/shortsCT36UX--hpE?si=17NNyE8C7gooZjAs

  • @sumod.ssumod.s8555
    @sumod.ssumod.s8555 Місяць тому

    Plse send contact no

  • @fasnasharim6046
    @fasnasharim6046 Рік тому

    Contact number tharamo chechi... അല്ലേൽ insta ഐഡി ആയാലും മതി.. Pls.. എനിക്ക് കുറച്ച് കാര്യങ്ങൾ അറിയാൻ aayitunnu🙏🙏

  • @renukamohan9036
    @renukamohan9036 4 місяці тому

    Contact number tharumo