Bro just for curiosity, how many members are in your crew, and can you share your making video along with crew members. I don't know you posted that before
Tech travel eatil himachal pradesh il കണ്ടത്.. Le ഹനിക്ക: അത് ഞാനാണ് ഇപ്പൊൾ flywheelil ഡൽഹിയിൽ കണ്ടതോ Le ഹാനിക്ക: അതും ഞാൻ തന്നെ നിങ്ങള് ശെരിക്കും ആരാ..
ഹാനിസിക്ക ടെക് ട്രാവൽ ഗ്രൂപിനൊപ്പം ചേർന്നതിൽ പിന്നെ 60 k subscribers കൂടി..ഇതിന് മുൻപേ തന്നെ ആകേണ്ടാതായിരുന്നു. അർഹതക്കുള്ള അംഗീകാരം.. ഉടനെ തന്നെ 500 k ആകട്ടെ... ഹൈലൈറ് ചെയ്ത സുജിത് ഭായിക്കു ഒരു പ്രത്യേക അഭിനന്ദനങ്ങൾ
Now new i20 consider customer safety... thanks Tata... safety കൂടി പ്രധാനം ആണെന്ന് മറ്റു കമ്പനികളെ മനസിലാക്കി കൊടുത്തതിനു... ഹ്യുണ്ടായ് മാറി ഇനി മാരുതി എന്നു മാറും.... 🙏🙏
ഹാനിക്ക താങ്ങളെ ഒരുപാട് ഇഷ്ടമാണ്, അവതരണം, സംസാരം, പെരുമാറ്റം, എല്ലാം, വാഹനങ്ങളോടുള്ള വല്ലാത്ത ഇഷ്ടം എന്നെപ്പോലുള്ള ഒരുപാട് പേരുടെ ആരാധകനാണ് അങ്ങ്. കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു 👍
വണ്ടി power എടുക്കുമ്പോൾ ഒരു ചിരി ഉണ്ടെല്ലോ അതാണ് ഒരു യഥാർത്ഥ automobile enthusiast ന്റെ ഉള്ളിൽ നിന്ന് വരുനതാന്നു.. അതാണ് hannikka വേണ്ടി review ചെയുനതിന്റെ രസം.....
Ee segmentil poli polo thanne gt tsi avn tharunna stability driving thrillum, saftey vere level aanu jerman engineering oru mikavu aa vandiyil kaanan saathikkum poli polo💖
Ente ponnu Hanikka... Jaw-dropping stunning visuals.. That's almost on par with famous British 'Carwow' reviews. If it was not for Sujit Bhaktan, i wouldn't have known abt this channel. Good job!!!
My Favourite in Premium Hatch Back Is Volkswagen Polo Gt always..............Hanikka your review Superb..........Informative and very nice Presentation..........
Always i20 was one of my favourite... I don’t know the exact price of new model but when I searched the price in “Carwale” it shows 13.45 lakh on road price in kochi for the top variant which i think is really overpriced for a hatch back though it gives lot of features it’s over priced in the segment...Moreover the trend in compact SUV segment is escalating, I think venue Dct would be a better pick..it’s only my opinion...bcz I really loved I 20 bcz of its design also with quality in an affordable price....was waiting for your review ..nice 👍
Okay this was shot just before the trip right you had come to delhi ..... Love the way how you talk,explain Masha Allah♥️ Appreciate how good you are in this Automobile Industry👏💯 Lots of love and best wishes Hanikka 💯
ഹാനിക്ക സുജിത്തിന് ഒരു വലിയ ടാൻസ് എന്നു സുജിത്തിനെ വീഡിയോ കാണാറുണ്ടെങ്കിലും ഹാൻ ഇക്കായെ ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ താമസിച്ചു... അതിൽ ആദ്യം ക്ഷമചോദിക്കുന്നു ഇനി നിങ്ങളുടെ നിരന്തരം ഫാൻ ആയിരിക്കും ഞാൻ
ഹാനിക്ക തീർച്ചയായിട്ടും ഈ കാണുന്ന വീഡിയോയിൽ എന്റെ മനസ്സിൽ തട്ടിയ എന്തുണ്ടെങ്കിലും തുറന്നു പറഞ്ഞിരിക്കും കാരണം ഞാനും ഒരു വണ്ടി പ്രാന്തൻ ആണ് ഇപ്പോഴും വണ്ടിയോടിച്ചു കൊതി തീർന്നിട്ടില്ല ഓൾ ദ ബെസ്റ്റ് നല്ല നല്ല കണ്ടൻറുകൾ നിർമ്മിക്കാൻ ഇക്കയ്ക്ക് കഴിയട്ടെ
Nice presentation, we all are looking for more technical details than exterior or interior , you did this 😍. Expecting detailed review later. And also ur looking very cool and awesome
ഹാനിക്കാ..... ഇങ്ങളെ പോലെ പോളി ആകാൻ ഏതു യൂണിവേഴ്സിറ്റി ചേർന്ന പഠിക്കേണ്ടേ........ ഒന്ന് പറഞ്ഞു തരുമോ....... ഒരു രക്ഷയും ഇല്ല........ Luv u..... Big brother 😍😍😍
Amboo, New I20 is an excellent car, an experience drive on this car will be published on our channel as well. All the best Hanikka 😊
😍😍😍😍
Double role kalikkanallo ningalude koode kurach muno kandittullooo
Hanikka engane 11 thiyyathi Delhi eththi......trip kazhinjo atho munb eduththathaano🤔
Full support😍😎
Etta🥰
Appol nighal thirich delhi ethiiyalle
സുജിതേട്ടന്റെ വീഡിയോ കണ്ട് ഹനിക്കയുടെ കട്ട ഫാൻ ആയി.😍❤😘
ഞാൻ ഏഷ്യാനെറ്റ് 😬
Njan autograph
ഞാനും
True
Bro just for curiosity, how many members are in your crew, and can you share your making video along with crew members. I don't know you posted that before
ഹാച് ബാക്ക് സെഗ്‌മെന്റിൽ i 20 ആണ് always favorite.... 👌👍❤️
സുജിത്തേട്ടന്റെ വീഡിയോ കാണുകയായിരുന്നു അപ്പോഴാ നോട്ടി വന്നേ
അപ്പൊ നേരെ ഇങ്ങു പൊന്നു ✌️✌️
Aarenkilum chothicha
@@nikhilitteera6019 👍
Tech travel eatil himachal pradesh il കണ്ടത്..
Le ഹനിക്ക: അത് ഞാനാണ്
ഇപ്പൊൾ flywheelil ഡൽഹിയിൽ കണ്ടതോ
Le ഹാനിക്ക: അതും ഞാൻ തന്നെ
നിങ്ങള് ശെരിക്കും ആരാ..
Athoru jinnanu bahan
Hanika: ithe jan alla jan tech travel il sorgathil ethi.
My favourite i20, my companion since 2009 diesel asta
സുജിത്തേട്ടന്റെ ഒപ്പം കൂടിയപ്പോൾ പറക്കുകയാണലോ 200k അവറായി നമുക്കും വേണം givave തരൂലേ
എമിലിന്റെയും... സുജിത്തിന്റെയും കൂടി ഷിന്റോയുടെ വണ്ടിയില്‍ ഇരിക്കുന്നത് കണ്ടിട്ട് വരുന്ന വഴിയാ..... ഇപ്പോൾ ഇതാ ഇവിടെയും.... നിങ്ങള്‍ കുമ്പിടിയാ കുമ്പിടി..... 😍
Hanikka ningalude review ath vere levelaanu 👍👍👍😍😍
നന്ദി ബ്രോ!!
ഹാനിസിക്ക ടെക് ട്രാവൽ ഗ്രൂപിനൊപ്പം ചേർന്നതിൽ പിന്നെ 60 k subscribers കൂടി..ഇതിന് മുൻപേ തന്നെ ആകേണ്ടാതായിരുന്നു. അർഹതക്കുള്ള അംഗീകാരം.. ഉടനെ തന്നെ 500 k ആകട്ടെ... ഹൈലൈറ് ചെയ്ത സുജിത് ഭായിക്കു ഒരു പ്രത്യേക അഭിനന്ദനങ്ങൾ
സുജിത്ത് ഭായി കൂടെ കണ്ട് ഒരുപാട് ഇഷ്ടമായി your looking very hadsom
അതേതായാലും പൊളിച്ചു ഹാനിക്കാ .....എപ്പോഴെത്തെയും പോലേ കിടിലൻ റിവ്യൂ ....
Now new i20 consider customer safety... thanks Tata... safety കൂടി പ്രധാനം ആണെന്ന് മറ്റു കമ്പനികളെ മനസിലാക്കി കൊടുത്തതിനു... ഹ്യുണ്ടായ് മാറി ഇനി മാരുതി എന്നു മാറും.... 🙏🙏
@@nivedajayan3885 no, presently it is 3 star rated
ചേട്ടന്റെ വീഡിയോ ഞാറാഴ്ച രാവിലെ ടീവിൽ മറക്കാതെ പരസ്യം പോലും മാറ്റാതെ കാണുന്നവരുണ്ടോ
I20 is one of my favorite brand. Especially i love it's performance, features, look....
ഹാനിക്ക താങ്ങളെ ഒരുപാട് ഇഷ്ടമാണ്, അവതരണം, സംസാരം, പെരുമാറ്റം, എല്ലാം, വാഹനങ്ങളോടുള്ള വല്ലാത്ത ഇഷ്ടം എന്നെപ്പോലുള്ള ഒരുപാട് പേരുടെ ആരാധകനാണ് അങ്ങ്. കാണാൻ പറ്റുമെന്ന് വിശ്വസിക്കുന്നു 👍
I did test drive today, amazing gear box amd gear change, felt like im driving premium car😍😍😍😍😍
176 k TECH TRAILER EAT ന്റെ കൂടെ കൂടിയവർ എല്ലാം ക്ലിക്ക് ആയിട്ടെ ഉള്ളു .പിന്നെ ഹാനിക്ക ഒരേ പൊളി #underrated automobile journalist😍
Latest Global NCAP Result
S Presso-0 (Expected)
Grand Nios- 2*
Seltos-3*
Hyndai & Kia പോലുള്ള കമ്പനി പോലും ഇന്ത്യയിൽ ഇറക്കുന്ന vehicles അവസ്ഥ ഇതാണ്.
How is i20 and creata
First Walk around
second Interior Design Features Explanation
Last :Drive
These type I love This 😍 Like Baji N Nair Anyone agree Like this
വണ്ടി power എടുക്കുമ്പോൾ ഒരു ചിരി ഉണ്ടെല്ലോ അതാണ് ഒരു യഥാർത്ഥ automobile enthusiast ന്റെ ഉള്ളിൽ നിന്ന് വരുനതാന്നു.. അതാണ് hannikka വേണ്ടി review ചെയുനതിന്റെ രസം.....
Ee segmentil poli polo thanne gt tsi avn tharunna stability driving thrillum, saftey vere level aanu jerman engineering oru mikavu aa vandiyil kaanan saathikkum poli polo💖
പോളോയെ മറ്റുള്ള ഹാച്ച്ബാക്കുമായി compare ചെയ്യാൻ പറ്റില്ല... polo is another level 💯💥
Newgen polo indiayil varunnundo
Athe german engineerkark abs sensor fuel injector onum sheri akan patit ila
@@navinbpalathingal athinippo enthaa oru 30000 km aakumbol chilappo abs sensor complaint aavum athu namude road inta problem kondaan pne fuel injector enthaa problem njan athine patty onnum kettittilla.
@@rahulrahulg2682 abs sensor roadint problem baki brand vandikal oke apo akshthil kudthal aano povune....ee fuel injector promblemthin avnmar evidthe moshum fuelin aan blam cheyune
Nice presentation. New elantra 2021 epozhan varika Hanikka?
New Subscriber. Congrats Hanikka for 180K subscribers. Your collaboration with Tech Travel Eat is fabulous. Good luck.
Thank you so much 🙂
Flywheel Malayalam l ഫ്ലൈവീൽ മലയാളം you are welcome. 🙏
Nigalude videos eppozhanu njan orronnum eduth kanunnath....oroo videosum etra cute ayittanau nigal narrate chythirikkunnatn... Thangalude kazhiv vechittu 10 lakhs subscriber s enne akkendath anu........nigalod orupad respect tonnunnu brother
Nice video dear hani ikka❤️❤️❤️❤️❤️
Thanks a ton :)
Hanikka ningale reviews enik peruthu ishdanu tta. Waiting more reviews
Ente ponnu Hanikka... Jaw-dropping stunning visuals.. That's almost on par with famous British 'Carwow' reviews. If it was not for Sujit Bhaktan, i wouldn't have known abt this channel. Good job!!!
Thanks Ashok :)
Hanika... ക്യാമറ ക്ലാരിറ്റി സൌണ്ട് ക്ലിയർ ഇനിയും improve ആവാനുണ്ട്.♥️😍
Hanikka is a well talented person can handle both in one .
2 in 1 ennath Poole ann nammle hanikka sir..
ഒരു സിനിമ കാണുന്ന ഫീൽ ആണ്, വീഡിയോകളിൽ വ്യത്യസ്തമായ കാര്യങ്ങൾ കൊണ്ടുവന്ന ഏക auto journalist ആണ് Hanikka😍😎
My Favourite in Premium Hatch Back Is Volkswagen Polo Gt always..............Hanikka your review Superb..........Informative and very nice Presentation..........
എന്നാ കിടിലൻ ലുക്കാ
കലക്കി👍👍👍👍
Haanikka muth aanu... Sujith ettan and emil ettan haanikka really love u guys
I was in Apco Hyundai Calicut etavum koodthal sold car i20 thannayan inium angane thanne aayrikate😍
Ithente interior alla modelilum same aanoo
Always i20 was one of my favourite... I don’t know the exact price of new model but when I searched the price in “Carwale” it shows 13.45 lakh on road price in kochi for the top variant which i think is really overpriced for a hatch back though it gives lot of features it’s over priced in the segment...Moreover the trend in compact SUV segment is escalating, I think venue Dct would be a better pick..it’s only my opinion...bcz I really loved I 20 bcz of its design also with quality in an affordable price....was waiting for your review ..nice 👍
hanikka,you are a super man.Great Follower of you
Most refined car in its segment.
Hanikkaaaaa uyirrrr💯💯💯💯💯Sujith broo and emil brooooo😍😍😍😍😍😍
nigale ellareyum oru videoyil kanan entha santhosham . miss you baiju chettan and harees ikka
Content quality is getting better video by video♥️
Congrats for 150k subscribers Hanikka!!
How’s the trip going?
Superb!!
Okay this was shot just before the trip right you had come to delhi .....
Love the way how you talk,explain Masha Allah♥️
Appreciate how good you are in this Automobile Industry👏💯
Lots of love and best wishes Hanikka 💯
No after the trip. This was shot on the 11th.
@@krishnaramesh5323 Okay so the trip is over...Thanks for letting me know 😊
Nigalude video vere level aatto, international level
10 varsham munp surya TV yil every Sunday 2PM nu telecast cheythiruna Fly Wheel show thotu katta fan aanu.. Hani Musthafa Rocks.
New i20 അടിപൊളി ലുക്ക് ഹാനിക്ക
To be honest.... This is the best auto journalist in whole of Kerala.... Great content!! Thank u TTE for letting us know about Hanikka
ഓരോ ദിവസം ഓരോ സ്ഥലത്താണല്ലോ 😍
Hanikka Ningal Pwoli Annu🤩🤩🤩😍😍😍👏👏👏👏👏Katta support und
Super review bro 😎😎
ഫുൾ സപ്പോർട്ട് 👍👍👍
Video full aayi irunu kand pokum ningade. madupikatha avatharanam.Hanikka poli aann
Sound quality have improved..👍👍
എത്രയും പെട്ടെന്ന് മില്യൺ സബ്ക്രൈബ്ര്സ് ആകട്ടെ..താങ്കളുടെ ചാനലിലെ കോൺടെന്റ് വച്ച് നോക്കുമ്പോ അതുക്കും മേലെ പോകണം.Best wishes...!!!!
Hanikka..video colour aanu ennum epolum, but sound quality idakkokke kurayunnundu, onnu sredhicholu...adipoli avatharanam, ishtapettu.
Drone shots & Video quality ❤️❤️❤️👍
ഹാനിക്കാ ഉയിർ...
യൂട്യൂബ് വീഡിയോ കാണാത്ത യൂട്യൂബർ അണ്ണൻ ഇതൊക്കെ കാണുന്നുണ്ടോ
Extremely Iam a I20 fan boy
My favorite in this video performance pwoli oru rekshayillla and the look
Hanikkaa ❤️❤️❤️❤️ powli review with mass and class !!! Hanikka Fan 💕
Lookil pazhe i20 thanneya pwoli
Sujithnte video kandittu nigalude fan aaaya aaalallaaa njaaaan
Nigalude video kandittu thanne fan aaayathaaanu
Avatharanam powli aaaanu
Athinidayil ullaa smile supper
:)
Oru paade channelil njn i20 video vannu
But njn Hanikkada mathrame kanulooo
Love u man
എല്ലാവരുടെയും കാണണം. :)
Hanikka ..one of the best hatchbacks in the world😍
Since Hyundai gets muthal fan aaya le njaan.... Altroz ippo ok aanu but drive cheythitillaa.... cheyth nokanam ...
Endeavour lum.. Und..
Review lum und 😁
Hanikka
Your review has a professional touch.
Thanks Harish :)
Best in segment Hyundai 20 😍😍😍
ഹാനിക്ക സുജിത്തിന് ഒരു വലിയ ടാൻസ് എന്നു സുജിത്തിനെ വീഡിയോ കാണാറുണ്ടെങ്കിലും ഹാൻ ഇക്കായെ ഞാൻ സബ്സ്ക്രൈബ് ചെയ്യാൻ താമസിച്ചു... അതിൽ ആദ്യം ക്ഷമചോദിക്കുന്നു ഇനി നിങ്ങളുടെ നിരന്തരം ഫാൻ ആയിരിക്കും ഞാൻ
താമസിച്ചാലും വന്നല്ലോ! വിഡിയോകൾ കണ്ടു അഭിപ്രായം അറിയിക്കാൻ മറക്കല്ലേ :)
ഹാനിക്ക തീർച്ചയായിട്ടും ഈ കാണുന്ന വീഡിയോയിൽ എന്റെ മനസ്സിൽ തട്ടിയ എന്തുണ്ടെങ്കിലും തുറന്നു പറഞ്ഞിരിക്കും കാരണം ഞാനും ഒരു വണ്ടി പ്രാന്തൻ ആണ് ഇപ്പോഴും വണ്ടിയോടിച്ചു കൊതി തീർന്നിട്ടില്ല ഓൾ ദ ബെസ്റ്റ് നല്ല നല്ല കണ്ടൻറുകൾ നിർമ്മിക്കാൻ ഇക്കയ്ക്ക് കഴിയട്ടെ
ഹാനിക്കാ അടിപൊളി അവതരണം സൂപ്പർബ്,
ടെക് ട്രാവൽ ഈറ്റിൽ നിന്നും വന്നതാട്ടോ 😂😄😂😂😃😂😂😄😄😂
Hanikka, I like your friendship sujith, emil
You are great in reviewing
Review class aayit und🔥❣️
നന്ദി റ്റിബിൻ ബ്രോ :)
Congratulations to Mr. Hani on becoming the WCOTY jury member. A well deserved recognition. Keep up the great work.
Many many thanks
Brother hani സാഹിബ്... Dct gearbox indian conditionil suitable aano.... കൂടെക്കൂടെയുള്ള ബ്രേക്കിങ് heating issues ഉണ്ടാക്കുന്നു..... ശരിയാണോ
Given sometime ( Technical , Video Presentation) , Hanikka will be unstoppable . . ❤️
Hai.. hanikka സുജിത്തേട്ടന്റെ വീഡിയോയിൽ കണ്ടത് മുതൽ ഞാൻ ഇക്കയുടെയും ഫാനായി മറി.
Hanikka engale review adipoly aanu.athupole aaachiriyum😄😄
Nice presentation, we all are looking for more technical details than exterior or interior , you did this 😍. Expecting detailed review later. And also ur looking very cool and awesome
As soon as possible
i20 powlichu turbo DCT kidilan anu
സത്യസന്ധമായി റിവ്യൂ ചെയ്യുന്ന താങ്കളെ വളരെ ഇഷ്ടം.
Thanks Shibu :)
Fav💗baleno. MS fan boy
പക്ഷെ ബലേനോക് നെക്സ്റ്റ് gen facelift വരുംവരെ i20💗
Haanikka vedio quality superb...presentation as well..
Hanikka double ആണ് tech travel eat il കണ്ടു ഇവിടെയും കണ്ടു..
White Elite i20 sports proud owner..as said gear response kidilam anu..comfortum good anu..❤
Illuminati !!! Evide poyalm hanikkaa ❤️❤️❤️
Hanikkaaa.....i20 diesel automatic erakkathirikkan karanam und.... already diesel engine Nalla cost aanu..... Onroad 12.80 okke varunnund ..... Appo athil automatic AT koduthu kazinjal minimum 15 lakh varm .....aa oru amountil aarum ee model prefer cheyyllaa....pinne diesel engine ini koranju vrikayaaanu.....
HYUNDAI again on their best skill to present a more modrern technology while on your drive feels the comfort and efficiency the car provides Thank you
Now it's 13.5 lakh, Nissan Magnite is far more reasonable, even though they are into different segments
ഹാനിക്കാ..... ഇങ്ങളെ പോലെ പോളി ആകാൻ ഏതു യൂണിവേഴ്സിറ്റി ചേർന്ന പഠിക്കേണ്ടേ........ ഒന്ന് പറഞ്ഞു തരുമോ....... ഒരു രക്ഷയും ഇല്ല........ Luv u..... Big brother 😍😍😍
Best informative video..... nice😃😃👍 have a new dzire want to change to scoda rapid TSI AT... is it a good option
i20 is my favrte.😍but 14lakhs a bit more expensive🤔 for asta(o) turbo petrol dct.
Hanikka... THE AUTOMOTIVE ENCYCLOPEDIA ❤❤❤
Safety First ആണ് ഇപ്പോൾ മുക്യം സാറേ.....😁😁😁💪💪💪👍🤲🤲😍😍
എന്റമ്മോ 12 മണിക്ക് ഹിമാചൽ പ്രേദേശിൽ ഇപ്പോൾ ദില്ലിയിൽ....😍😍😍😍🙄🙄🙄hanikka pwoli....
Hi i am from future your Flywheel malayalam would reach 1 million in 2021. If your dont agree then just ignore this messege see ya in 2021.
Valichu parathatha avadaranam ...good reference like book
Hanikaaaa exlnt,, keep going.. Katta support😍
Hani ikka UYIR 🤩🤩🤩
i20 ഡ്രൈവ് ഞാൻ തന്നെ ചെയ്യും,
ഞാനെ അതെടുക്കാൻ പറ്റു,
എന്ന്,
ലെ ഹനിക്കാ🥰🥰🥰🥰
I20 is my fav...2012 model magna user
Hanikka uyir ❣️❣️ Review 🏆🏆
ഹാനിക്കാ എന്ന വലിയ മനുഷ്യനെ കുറിച്ച് പരിചയപ്പെടുത്തിയ സുജിത്ത് ഭായ്😍😍❤️