Reasons To buy Maruti Suzuki Beleno | ഞാൻ എന്ത് കൊണ്ട് ബലേനോ വാങ്ങി | Najeeb

Поділитися
Вставка
  • Опубліковано 4 жов 2024
  • #Suzuki #Baleno #Malayalam
    follow me in insta :0 / najeeb.rehman.kp

КОМЕНТАРІ • 1,4 тис.

  • @NajeebRehmanKP
    @NajeebRehmanKP  4 роки тому +141

    ഒരു ചെറിയ തിരുത്തുണ്ട് : എല്ലാ വാഹനങ്ങൾക്കും ഇന്ത്യയിൽ ക്രാഷ് ചെയ്യുന്നുണ്ട് എന്നു പറഞ്ഞത് ഇന്ത്യയിൽ നിർമിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇന്ത്യയിൽ ക്രാഷ് ചെയ്യുന്നുണ്ട് എന്ന് തിരുത്തി വായിക്കുക . ഇമ്പോർട്ടഡ് ആണ് എങ്കിൽ 2500 യൂണിറ്റോ അതിനു മുകളിലോ ഇമ്പോർട്ട് ചെയ്യുകയോ അല്ലെങ്കിൽ ഇമ്പോർട്ട് ചെയ്ത് അസംബ്‌ളി ചെയ്യുകയോ ചെയ്യുക ആണെങ്കിൽ മാത്രമാണ് ക്രാഷ്‌ ടെസ്റ്റ് നിർബന്ധം . നമ്മുടെ നടൻ ബലേനോ ഇന്ത്യൻ മേഡ് ആണ് അത് കൊണ്ട് തന്നെ ക്രാഷ് ടെസ്റ്റ് ചെയ്തിട്ടുണ്ട്.
    Crash test എന്നാൽ GnCap crash test alla . Ath cheyyanam enn nirbandam illa

    • @nisamk3168
      @nisamk3168 4 роки тому

      Plz support my channel
      I am in starter

    • @adarshns3390
      @adarshns3390 4 роки тому

      Vandi teflon coating vellathum cheythinda

    • @mohamedjasirvp87
      @mohamedjasirvp87 4 роки тому

      നന്നായിട്ടുണ്ട്. താങ്കളുടെ വാട്ട്സ് ആപ്പ് നമ്പർ തരുമോ,
      If u don't mind

    • @nizarck8473
      @nizarck8473 4 роки тому

      Message onne pinn cheyyunnadane nallade
      Njan thanney 5 message vayichappol ane kandathe

    • @amalkrishnapa7713
      @amalkrishnapa7713 4 роки тому +2

      Bro namude Indiayil ellavarum car ullavarella. ..enalum loano matto eduthu car vangunavaranu mikyavarum...athondu thenne mileage price enuvakanu importance kodukaru...safety aspects nokaree ila....athu kondu theneyanu maruti okke nilkunathum ...pinne indiayil erakuna built quality ella mattu rajyangalil marutiyude vandikullathu eni kettitunde..sheriyano?

  • @royalsuhail
    @royalsuhail 4 роки тому +121

    കെട്ടിയ പെണ്ണിനേയും എടുത്ത വണ്ടിയെയും പറ്റി ആരും കുറ്റം പറയാൻ പാടില്ല . തികച്ചും പേർസണൽ .

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +17

      Kuttam parayunnavarum und 🤪🤪

    • @royalsuhail
      @royalsuhail 4 роки тому +1

      @@NajeebRehmanKP athu mind cheyyanda..kakkak than kunju pon kunju.

    • @artacademy7763
      @artacademy7763 3 роки тому

      പൊളി കമന്റ്‌

    • @abintechyvlogs7772
      @abintechyvlogs7772 3 роки тому

      Ath polich😂😂😘😘

    • @mobilephone1252
      @mobilephone1252 3 роки тому

      @@royalsuhail yanikkuamaamm.balino..vagan

  • @ARUNAJITH294
    @ARUNAJITH294 4 роки тому +34

    ഞാനും ഉപയോഗിക്കുന്ന വണ്ടി ബലെനോ ആണ്. 3 വർഷം ആകാൻ പോകുന്നു. തികച്ചും സംതൃപ്‌തനാണ്.

  • @ndhishu7611
    @ndhishu7611 4 роки тому +41

    ഞാൻ ഉപയോഗിക്കുന്നുണ്ട്... ബലെനോ ആൽഫ 2018 മോഡൽ... നല്ല വണ്ടി ആണ്.. ലോങ്ങ് ഡ്രൈവ്... ഒരു ആക്‌സിഡന്റ് ആയി..അത്യാവശ്യം നല്ല ഇടി ആരുന്നു... വണ്ടിയുടെ ഉള്ളിൽ ഉള്ള എനിക്കും വൈഫിനും ഒന്നും പറ്റിയില്ല.. ബട്ട്‌ വണ്ടി കണ്ടാൽ സൈഡ് ഒന്നായിട്ടു പൊളിഞ്ഞിരുന്നു.. വണ്ടിയുടെ ഉള്ളിലേക്കു ഒന്നും ബാധിച്ചില്ല... സേഫ് ആരുന്നു.. അതിനു ശേഷം എനിക്ക് വണ്ടി ഒന്നൂടി കോൺഫിഡന്റ് ആയി.. ഇപ്പോ ഒരു വണ്ടി കൂടി എടുത്തു ഡെൽറ്റ മോഡൽ... Thanking God... പിന്നെ മൈലേജ് എനിക്ക് 18 കിട്ടുന്നുള്ളു.. ( ഇത് എന്റെ മാത്രം റിവ്യൂ ആണ്.. വണ്ടി ഇപ്പോ 55k Km ആയി )

  • @raheesar1911
    @raheesar1911 4 роки тому +34

    ഞാൻ ഒരു baleno ഉപയോഗിക്കുന്ന വ്യക്തിയാണ്...എന്റെ എല്ലാ അഭിപ്രായങ്ങളും ആണ് നജീബ്‌ക പറയുന്നത്...

  • @rahoof2375
    @rahoof2375 4 роки тому +78

    ബൈജു ചേട്ടന്റെ വണ്ടിയും ബലീനോ തന്നെയാണ് ബ്രോ

  • @abdulgafoorbayaan5354
    @abdulgafoorbayaan5354 4 роки тому +8

    The Maruti Suzuki Baleno has driven past the 7,00,000-unit sales. 7 lakh milestone in the domestic market. Launched in October 2015, the Baleno has, till end-January 2020, clocked cumulative sales of 7,20,733 units, comprising 6,16,867 petrol models and 103,866 diesel ones.

  • @Shabeer_faizy786
    @Shabeer_faizy786 3 роки тому +8

    മൂന്ന് വർഷമായി ബാലെനോ ആണ് യൂസ് ചെയ്യുന്നത് നല്ല അഭിപ്രായം ആണ്...
    ഒരു റിച്ച് ലുക്ക് ആണ് ഈ വാഹനം

  • @syamm9523
    @syamm9523 4 роки тому +29

    Njan oru 13 year ayit toyota use cheyuna orale annu... athupole thane maruti... athukond enik ee 2 brand valare ishtamanu

  • @pkpp3612
    @pkpp3612 4 роки тому +66

    ഹലോ വ്യൂവേഴ്സ് ...
    നജീബ് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങൾ (പറഞ്ഞതും) കൂടി ഞാൻ ഇതിൽ കുറിക്കുന്നു:
    👍 Baleno യുടെ ടോപ്പ് വേരിയൻറ് UV കട്ട് ഗ്ലാസ്സുമായി ആണ് വരുന്നത്. എത്ര പൊരിവെയിലത്ത് കൊണ്ട് വണ്ടി ഇട്ടിരുന്നാലും തിരിച്ചുവന്ന് അകത്തു കയറിയാൽ അധികം ചൂട് ഉണ്ടാകില്ല എന്ന് മാത്രമല്ല AC ഇട്ട് നിമിഷങ്ങൾകൊണ്ട് തണുപ്പിക്കാം എന്നതാണ് ഈ വാഹനത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻറ്.
    👍 കുഴികൾ ഒന്നുമില്ലാത്ത ഹൈവേയിൽ കൂടി പോകുമ്പോൾ ലഭിക്കുന്ന ഡ്രൈവിംഗ് സുഖം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്.
    👍 Baleno യുടെ കെ. സീരീസ് എൻജിൻ ഉഗ്രൻ പെർഫോമൻസ് ആണ് തരുന്നത്. 80 കിലോമീറ്റർ സ്പീഡിൽ നിന്നു പോലും ആക്സിലേറ്റർ കൊടുത്തു കഴിഞ്ഞാൽ, "ആക്സിലറേഷൻ ക്യുക്ക്" ആണ് റിസൽട്ട്.
    👍 പിറകിൽ എ.സി വെൻഡിൻ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അധികം ചൂട് ഉള്ളിലേക്ക് കടക്കാത്തതിനാൽ AC ഇട്ടാൽ വളരെ വേഗം തണുക്കുന്നു എന്നതാണ് സത്യം !
    👍 ഈ വാഹനത്തിൻ്റെ മികച്ച റോഡ് വ്യൂ ഏതൊരു ഡ്രൈവറും അനുഭവിച്ചറിയേണ്ടതു തന്നെയാണ്.
    * ഇതൊക്കെ പറയുമ്പോഴും ഈ വാഹനത്തിൻ്റെ ചില പോരായ്മകൾ എടുത്തുപറയാതെ വയ്യ...
    👎 baleno യുടെ ഭാരം കുറവായത് കൊണ്ടായിരിക്കാം, കുഴികളും ഹമ്പുകളും ഉള്ള റോഡിൽ വാഹനം എടുത്തെറിയുന്നത് പോലൊരു ഫീലിംഗ് ഉറപ്പായും ഉണ്ടാകുന്നു.
    👎 തിരുവനന്തപുരം- വെഞ്ഞാറമൂട് പോലെയുള്ള എം.സി റോഡുകളിൽ മിക്കവാറും ഉയർത്തിയാണ് റിഫ്ലക്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ സാധാരണ വേഗതയിലാണ് പോകുന്നതെങ്കിൽ വളരെ "ഡിസ്റ്റർബൻസ്" ആണ് ഉണ്ടാകുന്നത്.
    ...........
    ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ
    "ഒരു കാർ നമ്മൾ വാങ്ങി ഓടിക്കുന്നത് എവിടെയെങ്കിലും കൊണ്ട് ഇടിച്ച് അതിൻ്റെ ബലം പരീക്ഷിക്കാൻ അല്ല എന്ന കാര്യം ഓർക്കണം. ഉയരത്തിൽനിന്ന് ഇട്ടാൽ പൊട്ടി പോകില്ല, വെള്ളത്തിൽ എത്രനേരം ഇട്ടുവച്ചിരുന്നാലും പ്രശ്നമില്ല എന്നൊക്കെ പറഞ്ഞു ചില മൊബൈൽഫോൺ കമ്പനികൾ നമ്മുടെ വിപണിയിലെത്തുകയും പരാജയപ്പെടുകയും ചെയ്ത അനുഭവങ്ങൾ ഓർക്കണം."

    • @artacademy7763
      @artacademy7763 3 роки тому +1

      താങ്കൾ പറഞ്ഞതും കാര്യമാണ് നമ്മൾ വണ്ടി വാങ്ങുന്നത് ഇടിച്ചു പരീക്ഷിക്കാൻ അല്ല നമ്മുടെ ഇഷ്ടത്തിന് അനുസാരിച്ചാണ് വാങ്ങുന്നത് അത് എല്ലാവരും മനസിലാക്കണമ്

  • @lineeshthengil
    @lineeshthengil 4 роки тому +105

    5 വർഷമായിട്ടും ഈ baleno വണ്ടിയുടെ സെയിൽസ് റേറ്റിംഗ് ന് തകർക്കാൻ ആയിട്ടില്ല ഈ പറയുന്ന വലിയ കമ്പനികൾക്ക്, എന്റെ കാഴ്ച്ചപാടിൽ baleno വേറെ ലെവൽ വണ്ടിയാണ്..

    • @3gpaippad534
      @3gpaippad534 4 роки тому +6

      Yes. Bro baleno nalla vandiyan

    • @abdulgafoorbayaan5354
      @abdulgafoorbayaan5354 4 роки тому +3

      Superb

    • @maneeshp2662
      @maneeshp2662 4 роки тому +2

      സത്യം..

    • @abdulgafoorbayaan5354
      @abdulgafoorbayaan5354 4 роки тому +2

      The Maruti Suzuki Baleno has driven past the 7,00,000-unit sales milestone in the domestic market. Launched in October 2015, the Baleno has, till end-January 2020, clocked cumulative sales of 7,20,733 units, comprising 6,16,867 petrol models and 103,866 diesel ones.

    • @arunajay7096
      @arunajay7096 4 роки тому +1

      സേഫ്റ്റി ഒഴിച്ച് ബാക്കി എല്ലാം ok ആണ്

  • @abbashidayathullah
    @abbashidayathullah 4 роки тому +96

    Lockdown ആയിട്ട് ഭയങ്കര ബോറടി.
    ആ ഓട്ടോറിക്ഷാടേം റിവ്യൂ ഇട്.

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +19

      Ath veno 🤪

    • @happyjose
      @happyjose 4 роки тому +2

      😂😁😂

    • @abbashidayathullah
      @abbashidayathullah 4 роки тому +3

      @@NajeebRehmanKP
      രസകരമായി നിങ്ങൾക്ക് അവതരിപ്പിക്കാൻ പറ്റും.
      ഞങ്ങൾക്കും ഓട്ടോയെപ്പറ്റിയുള്ള അറിവ് കിട്ടും.

    • @muhammedfarsan2536
      @muhammedfarsan2536 4 роки тому

      😀😀😀

    • @mohammedsafvan9878
      @mohammedsafvan9878 4 роки тому

      😂😂🤣

  • @suhailkarassery121suhailka9
    @suhailkarassery121suhailka9 4 роки тому +59

    Baleno owners adi makale like 😃😃👍

  • @muhammedshafi2817
    @muhammedshafi2817 4 роки тому +167

    സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാതെ മാരുതി പപ്പടം എന്ന് പറയുന്ന കമന്റോളി വന്നില്ലേ 🙄

    • @salahudheenkidangayam8571
      @salahudheenkidangayam8571 4 роки тому +1

      ഹാ ഹാ

    • @harikrishnanva7649
      @harikrishnanva7649 4 роки тому +2

      Sathyam

    • @sanjaytom2145
      @sanjaytom2145 4 роки тому +8

      😂😂😂😂 5 star kanda matre vagikku... 4 rating ollath polum avarkk pappadava.. Enna cheyana😂😂

    • @jumanjii2660
      @jumanjii2660 4 роки тому +1

      Pwolichhh brooo

    • @praveenpraveen3114
      @praveenpraveen3114 4 роки тому +12

      സത്യമാ bro റോഡരികിൽ ഇരിക്കുന്ന 299രൂപയുടെ ഹെൽമറ്റ് ഇട്ട് വണ്ടി ഓടിക്കുന്ന വേട്ടാവളിയൻമാർ ആണ് ഇവിടെ വന്നു കിടന്ന് 5star വേണം 10സ്റ്റാർ വേണം എന്നൊക്ക പറയുന്നത് 😆

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 3 роки тому +7

    ആരുടെ വീഡിയോ റിവ്യൂ കണ്ടാലും
    നജീബ് ജിയുടെ വീഡിയോസ് കണ്ടാലേ മനസിന് തൃപ്തി ആക്കു.. സൂപ്പർ ബ്രോ

  • @mineonly9077
    @mineonly9077 4 роки тому +8

    ഞാനും ബലേനോ( ആൽഫ പെട്രോൾ) വാങ്ങിയിട്ട് 2yrs കഴിഞ്ഞു. Wowwwww what a vehicle !!
    Engine super smooth n powerful. പിന്നെ DRL ഉം ഇട്ടുള്ള അവന്റെ വരവ് കണ്ടാൽതന്നെ ആരും ഒന്നു നോക്കിപ്പോകും, അത്രക്കുണ്ട് അവന്റെ ലുക്ക്‌. പിന്നെ space ന്റെ കാര്യത്തിൽ എതിരാളികളേക്കാൾ കേമൻ. അതുപോലെ boot സ്പേസും കിടിലൻ. Abs, ebd, airbag എല്ലാം ഉണ്ട് സേഫ്റ്റിക്ക്. Mileage സൂപ്പർ. ഇതിനെല്ലാം പുറമെ maintenance cost is very less compare to competetors. ഇതിൽ കൂടുതൽ ഒരു സാധാരണക്കാരന് എന്തുവേണം. പിന്നെ നമ്മൾ ഒരു വണ്ടി വാങ്ങുന്നത് ഇടിച്ചു അതിന്റ body quality നോക്കാൻ ഒന്നുമല്ലല്ലോ. Always reduce speed n drive safely. പിന്നെ body quality കൊണ്ടൊന്നും ഒരു ജീവൻ രക്ഷിക്കാൻ പറ്റില്ല അതിന് ദൈവം തന്നെ വിചാരിക്കണം.
    പപ്പടം എന്ന് വിളിച്ചാലും ഈ segmentil ഏറ്റവും കൂടുതൽ റോഡിൽ കാണുന്ന വണ്ടി നമ്മുടെ സ്വന്തം ബലേനോ. തന്നെ.

    • @sherlyshaji7373
      @sherlyshaji7373 4 роки тому +1

      You are extremely correct 👍👍

    • @aneezhusain9123
      @aneezhusain9123 3 роки тому

      Aadhyme njn parayunu enkk Baleno ishtamaanu Suzuki yude Ella quality.. swiftle negtve footspace aayrunnu but Baleno enne njettichu...
      Pakshe apakadam namml idichu maathramalla ingottum undakile Enkk Baleno il ee oru karym. Maathrme Vshamippichullu Bakki okee 99% Ok aanu

    • @hashirhasankc
      @hashirhasankc 3 роки тому +1

      🤩🔥👍

  • @alraas1238
    @alraas1238 4 роки тому +122

    Najeeb bro
    ഒന്നും കാണാതെ ലോകത്തി ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനി ആയ ടൊയോട്ട ആ കാറിനെ റിബാഡ്ജ് ചെയ്യില്ലാലോ

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +13

      Yes

    • @rebinc5013
      @rebinc5013 4 роки тому +2

      Only for india.. brezza yum varnind agnnee

    • @alraas1238
      @alraas1238 4 роки тому

      @@rebinc5013
      Yes indiayil mathram aan

    • @muhammadnaseer2
      @muhammadnaseer2 4 роки тому +1

      ഭാവിയിൽ ഇലക്ട്രിക്ക് വാഹന നിർമാണങ്ങൾക് വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്നാ രീതിയിലാണ് ടൊയോട്ട ടൈയപ്പ്

    • @alraas1238
      @alraas1238 4 роки тому

      @@muhammadnaseer2
      No

  • @renjithbaburenjith3628
    @renjithbaburenjith3628 4 роки тому +9

    Excellent premium hatchback with superb engine and great handling ❤️

  • @aneeshtp1418
    @aneeshtp1418 4 роки тому +52

    ഞാൻ 20 വർഷമായി മാരുതി സുസിക്കിയുടെ വിവിധ വാഹനങ്ങൾ ഉപയോഗിക്കുന്നു. റോഡിൽ ഇന്ന് വരെ നിന്നു പോയില്ല എന്നതുകൊണ്ട് തന്നെ വീണ്ടും എൻ്റെ ചോയ്സ് XL 6 ആക്കി

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +1

      🥰

    • @VISHNUVISWANG
      @VISHNUVISWANG 4 роки тому +5

      Good eatta... But maruthiyil istamillathath new swiftanu..

    • @aneeshtp1418
      @aneeshtp1418 4 роки тому +4

      മാരുതിയെക്കുറ്റം പറയുന്നവർ ഇത് ഉപയേഹിച്ചാണോ പറയുന്നത് .ഞാൻ അവസാനം ഉപയോഗിച്ച ഡിസയർ 8 വർഷം 1.25 ലക്ഷം കിമി ഓടി.വാങ്ങിയ ആൾക്ക് അതിൽ ഒരു പണിയും എടുക്കാൻ ഇല്ലായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. മൈലേജ് എനിക്ക് 20 ന് മുകളിൽ ലദിച്ചിരുന്നു

    • @VISHNUVISWANG
      @VISHNUVISWANG 4 роки тому

      @@aneeshtp1418 Njn parjalo ipo irangiya swiftanu istapedathathu... Theere oru build quality illathapole... nnjn 8varsham maruti popularilum... Randu varsham vision hondayilum.. one year renaultilum... Onew year fordilum ipo kia motorsilanu... Marutiyr kutam parjitlla but.. Ipoythe swift mathram accept cheyyam okiilla... Engin performance ellam superb aanu . Build quality athani problmms... But marutiyude puthiya tech lanu chans body nirmanam... Idikunna samayathu podinju podinju iduyude aghatham ullilek effect cheyyathilla but palarkum athu ariyathumilla...idicha pappadama but ullilullavar safe aanu... Major accident onum patathirikanamegil skodayo folkswageno.. fordo agne vallathum edukkanam...

    • @georgekuruvilla6269
      @georgekuruvilla6269 4 роки тому

      aneesh panthalayani സുഹൃത്തെ outdated ആകാൻ പോകുമ്പോൾ പല ഗിമ്മിക്കും ആയ്യി വരും ചേട്ടന്റെ ഇഷ്ട്ടം

  • @AdilAdil-rz5oh
    @AdilAdil-rz5oh 4 роки тому +78

    മാരുതിയുടെ engine നല്ലതാണ്...but യാത്ര സുഖം കുറവാണ്. അതിനു main കാരണം മാരുതിയുടെ തൈ സ്പ്പോർട് കുറഞ്ഞ സീറ്റുകൾ ആണ്.
    മാരുതി മാത്രം ഉപയോഗിക്കുന്നവർക് അത് മനസ്സിലാവില്ല...മറ്റു കമ്പനികളുടെ കാറുകളിൽ യാത്ര ചെയ്തിട്ട് മാരുതിയുടെ കാറിൽ യാത്ര ചെയ്തു നോക്കു. അപ്പോൾ വിത്യാസം അറിയാൻ കഴിയും

    • @alraas1238
      @alraas1238 4 роки тому +8

      Sheriya njan swift aan upayogikkunnath
      swiftin okke kuravan
      But ciaz oru rakshayum illa

    • @faisalokey4070
      @faisalokey4070 4 роки тому +5

      Ciaz nalla thigh support seats ann

    • @thayyib321
      @thayyib321 4 роки тому +2

      Correct 👍you said it

    • @binuvdevan9998
      @binuvdevan9998 4 роки тому +1

      Adil Adil crct muthe

    • @capturaphotography2617
      @capturaphotography2617 4 роки тому +2

      New swift nalla seating aanu

  • @sujiyours
    @sujiyours 4 роки тому +18

    സൂപ്പർ ഫാമിലി കാർ ആണ് പിന്നെ റാലി ക്കു പോകുന്നവർക്കു വേറെ വണ്ടി എടുകാം വണ്ടി സർവീസ് ചെയ്യാൻ ചെന്ന പറ്റിക്കില്ല

  • @noushadaliazhar1960
    @noushadaliazhar1960 4 роки тому +5

    സർവീസ് ന്റെ കാര്യത്തിൽ മാരുതി പുലി തന്നെ.. പരമാവധി എല്ലാ features ഉം കുറഞ്ഞ ബഡ്ജറ്റിൽ ഒതുക്കി തരുകയും ചെയ്യുന്നുണ്ട്.. പക്ഷെ ക്വാളിറ്റി കുറച്ചു കൂടി കൂട്ടമായിരുന്നു എന്ന് ഒരു തോന്നൽ ഉണ്ട്.. 6 വർഷം ആയിട്ട് Swift dzire Automatic ഉപയോഗിച്ച് ഉള്ള എക്സ്പീരിയൻസ് ആണ്.. ഒരാൾ ചാരി നിന്നാൽ പോലും ഉള്ളിലേക്കു പോകുന്ന ബോഡി..

  • @renjithkumarprabha5500
    @renjithkumarprabha5500 4 роки тому +5

    ഞാൻ പല അഭിപ്രായങ്ങളും തേടിയിട്ടു ആണ് ബാലെനോ ചൂസ് ചെയ്തത്... എന്റെ പല ഫ്രണ്ട്‌സ് drivers പോലും recommend ചെയ്തു.. പലരും പറഞ്ഞതു ബാലെനോ ക്യൂസ്റ്റമെർ എല്ലാവരും തന്നെ Satisfy ആണ് എന്ന്... പിന്നെ ഓരോ വണ്ടിക്കും ചില കുറവുകൾ ഒക്കെ ഉണ്ടാകും.. അതു ഏതു വണ്ടി ആയാലും ഉണ്ട്.... ഞാൻ ഒരു ഹാപ്പി ആയ ബാലെനോ customer ആണ്... ഞാൻ എടുത്തിട്ടു 2 വർഷം.ആയി..

    • @lij0076
      @lij0076 4 роки тому

      എപ്പോഴെങ്കിലും ഒരു മാങ്ങയോ അടയ്കയോ കാറിനുമേൽ വീണിനോ..... ക്വാളിറ്റി അങ്ങനെ യും പരിശോധിക്കാം..... വല്യ ഇടിയുടെ യൊന്നും ആവശ്യം ഇല്ല

  • @sarathparavoor
    @sarathparavoor 4 роки тому +8

    കമ്പനി നല്ലതാണ്, റിസൈൽ വാല്യൂ ഉണ്ട്, സർവീസ് മികച്ചതാണ്, സ്പെയർ പാർട്സുകൾ ചെറിയ വിലക്ക്‌ ലഭിക്കുന്നു... ഗുണങ്ങൾ വാനോളമുണ്ട് പക്ഷെ വേടിക്കുന്നവന്റെ ജീവന് പുല്ലു വില... എല്ലാം മികച്ചത് എന്നുപറയുമ്പോൾ പ്രമുഖ കമ്പനിയുടെ വാഹങ്ങൾ അപകടത്തിൽ പെടുമ്പോൾ ഉണ്ടാകുന്ന മരണനിരക്കും കൂടുതലാണെന്നു പറയേണ്ടിവരും. ഏത് കമ്പനിയുടെ കാർ ആയാലും സേഫ്റ്റി & സ്റ്റെബിലിറ്റി എന്നിവക്ക് മുൻഗണന കൊടുക്കുന്നതാവും ഉചിതം..
    ആരെയും മോശമായി കാണിക്കുകയില്ല...
    #victim

  • @sreejithmohan8396
    @sreejithmohan8396 4 роки тому +3

    Hai, Njhan last 2yr aayi baleno use cheyyunnu.It's superb performance. Njhan 120Km vare poyityund. But no laging. Usually Njhan above 60km more pokaarilla. Costwise this is amazing car. Petrol model enikk 20km milage kittunnund.👍

  • @KiranGz
    @KiranGz 4 роки тому +39

    Cb unicorn ❤️

  • @afsal7348
    @afsal7348 4 роки тому +45

    5 കൊല്ലം ഉപയോഗിച്ചു എന്ന് കണ്ടാൽ പറയില്ല👍👍

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 роки тому +4

    കുറെ എണ്ണം ഒണ്ട്
    വണ്ടി എവിടയങ്കിലും തട്ടിയാൽ, അതിന്റെ ആ bumber ഒന്ന് പൊട്ടുകയോ, bonnet ഒന്ന് ചാലുങ്ങുകയോ ചെയ്താൽ അപ്പം പറയും.. വണ്ടി ക്ക് saftey ഇല്ല, body quality ഇല്ല എന്നൊക്കെ
    Frnds ഈ quality എന്ന പറയുമ്പം, അതൊന്നും bumber ലോ മറ്റു body യിലെ moulding ലോ അല്ല കാര്യം
    അതിനകത്തു സഞ്ചരിക്കുന്ന passengers അപകടത്തിൽ പെട്ടാലും, സാരമായ പരുക്കുകളോടെ അല്ലെങ്കിൽ passengers നു വല്യ പ്രശങ്ങൾ ഒന്നും ഉണ്ടാവരുത് അന്നാണ്
    പിന്നെ എവിടെ തട്ടിയാലും മുട്ടിയാലും ഒന്നു നനുങ്ങുകപോലുംചെയ്യാത്ത body നമ്മുടെ പഴയ ambasodor ലെ കിട്ടു
    ഈ segment ഇൽ body quality യിൽ baleno, i20, jazz ഇവർ മൂന്നും ഒരേ തട്ടിലാണ് power distribution നും, initial power എല്ലാം സമസമമാണ്
    പിന്നെ polo യും altroz ഉം എ ഒള്ളു ഇവർ മൂന്നിൽ നിന്നും കുറച്ചും കൂടി body quality ഉള്ളത്

  • @vishnumv6499
    @vishnumv6499 4 роки тому +7

    Nalla space ulla car aanu but premium car ennu ithine vilikan pattilla nalla mileage ulla car. Pinne over price aanu
    Drive and seating is like ordinary car not premium

  • @abdulgafoorbayaan5354
    @abdulgafoorbayaan5354 4 роки тому +8

    നല്ല ഏതൊരൂ ഉത്പന്നങ്ങൾക്കും വിമർഷകർ ധാരാളം ഉണ്ടായെക്കും.Body Quality മാത്രം കുറവുണ്ട് എന്നതൊയിച്ചാൽ ബലിനോ കിടു Perfomence വണ്ടിയാണ്.💐👌😘😍💝

  • @noyaljoseph918
    @noyaljoseph918 4 роки тому +15

    I have a baleno, lesser body weight causes lesser road grip and less confident on corners, pinne chaari ninnit chalunugunna feel und
    Ford nte hatchback use cheyunnud, ipo same maintenance cost aanu 2num

    • @aju6832
      @aju6832 4 роки тому +1

      Njnum Ford user anu 2009 fiesta ippo kurach panikal cheyyan udheshikkunnu kurach paisayum akum. Karanam Vera onnum alla 1lakh km kazhinju.

    • @PAPPU1729
      @PAPPU1729 4 роки тому +5

      I driven and used many cars most of them are European and currently using CRETA. European cars are made for driving at high speeds, so they are heavy and corners give confidence. This is because of their roads. Asian cars are not built for high speeds but for mileage and maintenance. Asian cars have a system of accepting the impact at the point of impact to reduce the effect to passengers, where are European cars have better metal quality. Both are equally good. Even strong metal has problem of piercing inside in rare cases, which will not happen in Asian cars. It's your responsibility to drive safe whatever car you have. If we are blaming Maruti, you are just tagging a major part of us as stupid, and most of us drive in normal speed and we are not racers to drive European cars

    • @aswinp1743
      @aswinp1743 4 роки тому +1

      Sme need a better car which handles, breaks better which got good high-speed stability .and thn sme people need more features less maintanance cost and good resale value.preferences noki vandi select cheya. I had a Honda City current gen. But now I got a vento and this is much better than the city . Under 20 lak enik ee vandi aanu better ayi thoniye.

  • @binuvs7401
    @binuvs7401 4 роки тому +7

    Good car.. brilliant design good engine.. but body is very light not in baleno but all models from maruthi came after this model has light weight or feather weight.. it's all about improving mileage as you said ...

  • @mylife-uncut105
    @mylife-uncut105 4 роки тому +3

    My friend also purchased the Baleno because of same reasons. I love maruthi Suzuki..

  • @sijoputhooran1001
    @sijoputhooran1001 4 роки тому +8

    ബോഡി വെയിറ്റ് കുറഞ്ഞത്‌ ബോഡിക്ക് കനം കുറഞ്ഞത് കൊണ്ട് ആണ്.... അത് എനിക്ക് ഇഷ്ടപ്പെട്ടു

  • @jabistories6210
    @jabistories6210 4 роки тому +9

    BALENO OLD MODEL MY DREAM ❣️
    Sedan model

  • @YoonusPoonthala
    @YoonusPoonthala 4 роки тому +3

    വളരെ ഉപകാരപ്രദമായ റിവ്യൂ ...5 Years ഉപയോഗിച്ച് എക്സ്പീരിയൻസ് പറയുമ്പോൾ അതിന്റെ വില വലുതാണ്.. 👌👌😍

  • @bmw867
    @bmw867 3 роки тому +10

    Honda toyota suzuki...engine no complaints...evergreen engines!!!

  • @kannan010
    @kannan010 4 роки тому +76

    സൂക്ഷിച് കൊണ്ട് നടന്നാൽ ഒരു ഇടിയും പേടിക്കണ്ട. അത്യാവശ്യം abs ebd airbag ഇതൊക്ക ഇതിലും ഉണ്ട്. ഈ നാട്ടിൽ അപകടത്തിൽ മരിക്കുന്നത് baleno ഇൽ പോകുന്നവരാ? പിന്നെ വണ്ടിയിടിച്ചു മരിക്കാൻ യോഗമുണ്ടേൽ പാണ്ടി ലോറിയിൽ ഇരുന്നാലും തീരും. I love my BALENO.

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +4

      Athanu

    • @lij0076
      @lij0076 4 роки тому +9

      എന്നാലും ഒരു ഓട്ടോറിക്ഷ ഇടിച്ചാൽ താങ്ങാനുള്ള ഒരു ത്രാണി എങ്കിലും വേണ്ടടെ 😄😂🤦‍♂️😂😂

    • @zenjm6496
      @zenjm6496 4 роки тому +3

      @@lij0076 അതൊക്കെ ചുമ്മാ! സമന്യം സേഫ് ആയ വണ്ടി ആണ്!

    • @hitechpopcorn
      @hitechpopcorn 4 роки тому +5

      Agane parayan pattilla, innova kk pakaram volvo yo benzo ayiruunnel jagathy ippozhum cinemayil sajeevamay indayene. Paisa undel mileage nokkatha qualitykk importance kodukkanam

    • @zenjm6496
      @zenjm6496 4 роки тому +1

      @@hitechpopcorn ഉറപ്പ് പറയാൻ കഴിയില്ല. അതെന്താ വോൾവോയിൽ പോകുന്ന ആർക്കും സീരിയസ് ആക്സിഡന്റ് പറ്റുന്നില്ലേ?

  • @emilsunny4478
    @emilsunny4478 4 роки тому +27

    The reason why my dad had choose this car is that its NOT JUST A CAR ITS A CAAARRRR.. its very spacious, gud mileage (avg 16- 20 km petrol) gud driving comfort

  • @zenjm6496
    @zenjm6496 4 роки тому +2

    എന്റെ കൈയ്യിൽ TATA Nexon um പുതിയ ഗ്ലാൻസാ ഉം ഉണ്ട്. രണ്ടും സ്ഥിരം ആയി ഉപയോഗിക്കുന്നു. രണ്ടും നല്ല വണ്ടിയാണ്. വളരെ നല്ല വണ്ടികൾ ആണ് രണ്ടും. പണ്ട് Nexon എടുത്തപ്പോൾ ആളുകൾ കളിയാക്കി ടാറ്റയുടെ വണ്ടിയാണ് എന്ന് പറഞ്ഞു. ഇപ്പൊ ഗ്ലൻസാ എടുതപ്പൊഴും ഇത് തന്നെ അവസ്ഥ! പൊക്കമുള്ള ആളുകൾക്ക് പറ്റിയ വണ്ടിയാണ് glanza/ baleno. വേറെ ആ ലെവലിൽ ഉള്ള ഒരു വണ്ടിക്കും അത്രയും ഇന്റീരിയർ സ്പേസ് ഇല്ല, ഇന്ധന ക്ഷമതയും ഇല്ല . Even Nexon doesn't have that much space inside.I'm getting 24 kmpl for Nexon diesel and 26 for Glanza petrol mild hybrid on highways. ഓടിക്കാൻ വളരെ സുഖമാണ് .

  • @vinayapanicker
    @vinayapanicker 4 роки тому +7

    Bro . You have missed few points. Steering feedback, initial torque and power, breaking , stability in high speeds. Pinne cheriya oru abhipraya vethyasam ullathu .. vandikale snehikkunna arum vandi edikkan vendiyo thakarkkan vendiyo vangilla.. but opposite varunnavar engottu vannu keriyalum namukku nammude family ye safe akkanam enkil carinu safety must ayum venam.. (My personal opinion ).

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Agreed , but Ingott vann idikkunnath idikkunna vahanathinte speed um mattum anusarich irikkum

    • @sherlyshaji7373
      @sherlyshaji7373 4 роки тому

      Bro, Balafasker was travelling in Innova cresta.did Innova could provide safty for him?
      If we do good acts in our life never face any accident 100%surety Ican be promised...

  • @azharta8462
    @azharta8462 4 роки тому +1

    താങ്കളുടെ അവതരണവും എഡിറ്റിങ്ങും എല്ലാം നല്ല മികച്ച രീതിയിൽ ആണ് മുന്നോട്ടു പോകുന്നത് അതുകൊണ്ട് തന്നെ വളരെയധികം
    ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് താങ്കൾ ചെയ്യുന്നുണ്ട്
    ഇതിൻറെ കൂടെ വാഹനവുമായി ബന്ധപ്പെട്ട ആക്സസറീസ്
    വാഹനങ്ങളുടെ ഭംഗി കൂട്ടുന്ന
    വസ്തുക്കൾ തുടങ്ങിയവ കൂടി
    പരിചയപ്പെടുത്തുന്ന വീഡിയോകൾ ചെയ്താൽ നന്നായിരിക്കും
    അതു കൂടി ഉൾപ്പെടുത്തിയാൽ കുറച്ചുകൂടി വ്യൂ വേഴ്സിനെ
    കൂട്ടാം
    ഇത് എൻറെ ചെറിയ ഒരു അഭിപ്രായമാണ്

  • @kazimambalath1438
    @kazimambalath1438 4 роки тому +5

    അസ്സലാമു അലൈക്കും
    നജീബ് ബായി. ഞാൻ ഉപയോഗിക്കുന്ന വണ്ടി beleno ആണ് പെട്രോള്‍ വണ്ടി 2017 ഇട്ത്തു ഒരു കുഴപ്പവും ഇല്ല സൂപ്പർ ഇനിയും ഞാൻ ഇട്ക്കുന്നു ണ്ട് എങ്കിൽ belino തന്നെ ഇട് ക്കുക. ഒള്ളു. ഞാൻ സപ്പോര്‍ട്ട് ഉണ്ട്‌. പിന്നെ video നന്നായിട്ടുണ്ട് ഓക്കെ ബൈ

  • @arunprabhakar9885
    @arunprabhakar9885 4 роки тому +12

    നിങ്ങളെ ദൈവം രക്ഷിക്കട്ടെ, മാരുതി എന്തയാലും rakshikkumennu തോന്നണില്ല,,,,,,, നമ്മൾ നന്നായി ഓടിച്ചാലും opposite വരുന്നവൻ അല്ലെങ്കിൽ തീർന്നു, baleno kkattu ആണ് വരുന്നത് എങ്കിൽ , പറയുകയും വേണ്ട............

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +7

      Marikkan verthe roattiloode nadannalum marikkille bro 🥰🤪

    • @happyjose
      @happyjose 4 роки тому

      @@NajeebRehmanKP
      True...
      😁😂😁

    • @aslamhs7629
      @aslamhs7629 4 роки тому

      അത് ശരിയാ വേറെ കാർ ഇടിച്ചു ആരും മരിച്ചിട്ടില്ല😂

    • @nisamk3168
      @nisamk3168 4 роки тому +1

      @@NajeebRehmanKP
      Marikkan vendi 10 laksham mudaki vandi edukano
      I am your supporter but this car is not good
      Plz support my channel

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +2

      Tech and travel bro , video yil Njan paranjallo, mathramalla 5 years ayitt njan marichittum illa , pinne enthanu Ningal parayunna prblm enn manasilayilla 🤔

  • @sainupattambi
    @sainupattambi 4 роки тому +8

    10വർഷത്തോളമായി മാരുതി വാഹനങ്ങൾ ഉപയോഗിക്കുന്നു... ഇതുവരെ ചെറിയ സർവ്വീസ് കോസ്റ്റ് അല്ലാതെ വേറൊരു ചെലവും വന്നിട്ടില്ല.. മൈലേജ് മറ്റുവാഹനങ്ങളേക്കാൾ കൂടുതൽ കിട്ടും... പഴയത് വിൽക്കുമ്പോഴും നല്ല വിലകിട്ടും... പിന്നെ ആക്സിഡൻറ് സംഭവിച്ചാൽ എല്ലാ വാഹനങ്ങൾക്കും പരിക്ക് കിട്ടും... മരിക്കാനാണ് വിധിയെങ്കിൽ അത് തിരുത്താനും ഒരു വാഹനത്തിനും കഴിയില്ല...

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +1

      Last paranjath paramamaya sathyam

    • @savv538
      @savv538 4 роки тому +3

      അത് ചുമ്മാ... സേഫ്റ്റി ഉള്ള വണ്ടിയാണേൽ ഉറപ്പായിട്ടും മരിക്കാൻ ചാൻസ് കുറയും.താങ്കൾ പറയുന്നത് വച്ചാണെങ്കിൽ ഹെൽമെറ്റ് വച്ചാലും ഒരു പ്രയോജനവും ഇല്ല എന്ന് പറയുന്ന പോലെ ആണല്ലോ....

  • @salmansakkariya
    @salmansakkariya 4 роки тому +48

    ഇക്ക ആരാണ് ,എന്ത് ചെയ്യുന്നു ഇതൊക്കെ ചേർത്ത് ഒരു വീഡിയോ ചെയ്യണം.

  • @alphateam2816
    @alphateam2816 3 роки тому +3

    1119 cc. 89 bhp . Power ath oru rekshayumilla
    Baleno owner💪💪💪

  • @mubashir3003
    @mubashir3003 4 роки тому +5

    Look nte കാര്യത്തിൽ beleno ക്കാളും glanza ആണ് എനിക്ക് ഇഷ്ട്ടം. രണ്ടിനും രണ്ട് മോഡൽ ഗ്രിൽ ആണ്. ആ ഗ്രിൽ കാരണം beleno ye kkal glanza k കുറച്ചു look കൂട്ടുന്നുണ്ട്

    • @VISHNUVISWANG
      @VISHNUVISWANG 4 роки тому

      But same aanu car oru vyathyasam polum illa bro paranja vyathyasam mathrame ulloo..

    • @mubashir3003
      @mubashir3003 4 роки тому

      @@VISHNUVISWANG അറിയാം

    • @hashirhasankc
      @hashirhasankc 3 роки тому +2

      Suzukinte grill aanu man pwoli... Aaa S emblem and 3d grill🤩🔥👍

  • @mubashir3003
    @mubashir3003 4 роки тому +13

    2:40 😂😂😂idicha വണ്ടിയും ആളും ബാക്കി ഉണ്ടായാൽ അല്ലെ നന്നാക്കാൻ പറ്റു... 11:45 bro നമ്മൾ പോയി അങ്ങോട്ട് തട്ടണം എന്നില്ല,, ഒരാൾ ഒരു വണ്ടി എടുക്കുന്നത് 'അവർക്കും അവരുടെ ഫാമിലികും സുരക്ഷിദമായി യാത്ര ചെയ്യാൻ ആണ്...ഞാൻ ഇതിനെ പപ്പടം എന്ന് വിളിക്കാൻ കാരണം എന്റെ ഫാമിലിയിൽ ഉണ്ടായ ഒരു അനുഭവം ആണ്. Tata zest um ബലേനോ യും ഇടിച്ചിട്ട്, ബലേനോ frond മുഴുവനും പോയി.zest n ആണങ്കിൽ ചെറിയ പരിക്കും ..🤩🤩

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +5

      Oru vandiyum maranathinu guaranty tharilla bro 🥰

    • @sainupattambi
      @sainupattambi 4 роки тому

      ഈ വാഹനത്തിൽ മാത്രമാണോ ആളുകൾ മരിക്കുന്നത്

    • @ChandranPanneriyoutube
      @ChandranPanneriyoutube 4 роки тому

      Crct aanu bro

    • @sps4727
      @sps4727 4 роки тому

      @@NajeebRehmanKP AM nte ad ano

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Alla , ennood chodikkanulla oru section undayirunnu, Athil kooduthal alkar avashyapetta video aanith

  • @johnsebastian9375
    @johnsebastian9375 4 роки тому +10

    Eniku balino undayirunnu oru patti chadi bumber poi 4500 cost..mileage und safety ella..oru confidence ella ..eppol change chythu i20 edthu .but mileage ella safety und

    • @anoopmohanm3045
      @anoopmohanm3045 4 роки тому +1

      i20 safe anenn tonunnundo? just a 3 star with unstable body shell intergrity.

  • @naveennavi473
    @naveennavi473 4 роки тому +11

    Thanks for the great information. I was in a two minded situation to take baleno. But now everything clear. Definitely now my choice is baleno.

  • @DKG840
    @DKG840 4 роки тому +2

    am using toyota corolla..in UAE ....nattil since 20 years m 800 -5 speed. ippol. dezire ...
    suzuki engine.....poli sanam....maruthi yodu malsarikkan india lu oru car company um valarnittilla...
    NB : after sales showroom service mosam aanu.

  • @shehinshams
    @shehinshams 4 роки тому +4

    Baleno my favourite car an enik ee car il tonyat ee vandi 2015 il tana pala featutes um pala car ilum ipolan verne.Value for money an ee car.njan itinte petrol an odichat 16 km an petrol il kitya mileage.

  • @ambadysugathan5624
    @ambadysugathan5624 4 роки тому +2

    Njn baleno upayogikkunna aal aanu Ikka parayunnath valare sheriyanu aarum idikkan vendi vandi vangilla nammal odikkunna pola irikkum vandiyuda safety
    Ee segmentila aettavum nalla vandi baleno thanna ippol irangiya altroz athonn vandiyanu

  • @kmrmuttam1981
    @kmrmuttam1981 4 роки тому +9

    Baleno athrayum nalla vandi aayathkond mathram aanu Toyota polulla world class company polum avarde brand vazhi sale cheyyunath.. onnum chindhikenda vere level car aanu ellamkondum troll aanu ee carinte successful plus point I repeat again maambazham ulla maavinmel mathrme kalleriyooo 🔥🔥

    • @binuk9579
      @binuk9579 4 роки тому +2

      Correct 😆

    • @ashleykk9414
      @ashleykk9414 4 роки тому +1

      ...Kure alkar saftey problem parayunadallo..Ath satyam ano..Idichal.podiyum ennoke..

    • @kmrmuttam1981
      @kmrmuttam1981 4 роки тому +1

      Ash Maria KK sister maruthinte vandi Heartect platformila nirmikune apam light wight body ennath shariyaanu but athinte shellukal strong aanu oru accident undavumbol Incase frontil aanel athinte bonnetinte 4areayilek Ath distribute cheyyum so passenger safe aakum but Tata pole strong body ulla car accident aavumbol bonnetinte 2cliplek distribute cheyyumbol athinte athinte wight kaaranam ullil athinte glass potti impact undaavanum chance und athkond wight kurannathkond safty illa ennu vicharikaruth ipam ethra valiya car aanelum wight less cheythu nirmikaana company sramikune ennu vechu safty kurayathilla

    • @ashleykk9414
      @ashleykk9414 4 роки тому +1

      @@kmrmuttam1981 Thank u so much..

    • @kmrmuttam1981
      @kmrmuttam1981 4 роки тому +1

      Ash Maria KK you welcome sister 🔥

  • @abhirampp5277
    @abhirampp5277 3 роки тому +2

    Baleno is Best car in this price range. I am a baleno owner. I'm very Statisyed.

  • @GearHeads13
    @GearHeads13 4 роки тому +12

    ഞാൻ രണ്ടര വർഷമായി i20 use ചെയ്യുന്നു.എടുക്കുന്നതിനു മുമ്പ് i20&beleno compare ചെയ്തിട്ടാണ് ഞാൻ i20 choose ചെയ്തത്. എന്തൊക്കെയായാലും beleno yekal നൂറിരട്ടി അടിപൊളിയാണ്.. തമാശ athalla, എൻറെ ഫ്രണ്ട് യൂസ് ചെയ്യുന്നത് beleno aan. ഞങ്ങൾ ദൂര യാത്രയ്ക്ക് എടുക്കുന്നത് എൻറെ വണ്ടിയാണ്. Because of ride quality and comfort

    • @GearHeads13
      @GearHeads13 4 роки тому +1

      His beleno gives 14 to 15 km only

    • @jiltomathew6589
      @jiltomathew6589 4 роки тому

      i20 mileage enganeyunde

    • @GearHeads13
      @GearHeads13 4 роки тому

      jilto mathew 12 in city and 15 to 16 in highways

    • @GearHeads13
      @GearHeads13 4 роки тому +1

      Petrol aan

    • @GearHeads13
      @GearHeads13 4 роки тому

      Satheesh Kumar i20 or baleno രണ്ടിൽ ഏതെങ്കിലും ഒന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നവർ എന്തായാലും വണ്ടി ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യുക. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്തു നോക്കുക. എന്നിട്ട് നിങ്ങൾ തീരുമാനിക്കുക. Ethano nallath ath vanguka..

  • @orientpetsfarm3838
    @orientpetsfarm3838 4 роки тому +2

    ഞാൻ പുതിയ baleno എടുത്തു... ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ചേട്ടൻ പറഞ്ഞ കാരണങ്ങൾ തന്നെയാണ് baleno എടുക്കാൻ കാരണം..

  • @mkdjithu
    @mkdjithu 4 роки тому +6

    2017ൽ ബലെനോ വാങ്ങിക്കാൻ പോയതാ.. ടെസ്റ്റ് ഡ്രൈവും കഴിഞ്ഞു കാര്യങ്ങൾ ഏറെക്കുറെ തീരുമാനിച്ചു.. തിരിച്ചു വീട്ടിലേക് വരണ വഴി ചുമ്മാ (ഒരു കാര്യോം ണ്ടാർന്നില്ല) ഹ്യുണ്ടായുടെ ഷോറൂമിൽ ഒന്ന് കയറി i20 ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു.. പിന്നെ ഷോറൂമിൽ നിന്ന് ഇറങ്ങിയത് i20. ബുക്കിംഗ് രശീതുമായിട്!!
    ബിൽഡ് ക്വാളിറ്റി ആയിരുന്നു ഞാൻ മുൻഗണന കൊടുത്തിരുന്നത്..

  • @aneestp1859
    @aneestp1859 4 роки тому +2

    Well said ikka.ee samayath ee review valare athyavishyaman.karanam balanoye kurich athrakk mosham abhiprayam aayirunnu.but ippoyum sellingil baleno no:1 aan

  • @vineethviswan001
    @vineethviswan001 4 роки тому +4

    Polichu Najeeb ikka. Balenoye kuttam parayunnavarude vaay adappikkunna video. Njan baleneyo kurichu aagrahicha video. Thank you so much.

    • @vishnuclt
      @vishnuclt 4 роки тому +1

      Kuttam alla Bro Satyam Alle paryunnad.. just Kay kond onnu Body il press cheydal ariyam athinte quality.. Ithra cash koduth vahan mathram onnum athil illa

    • @hashirhasankc
      @hashirhasankc 3 роки тому +1

      @@vishnuclt enitanallo 5 6 kollamayittum King aayitt nadakkunne..
      Segment leader🔥

  • @AutotechtravelShabeerali
    @AutotechtravelShabeerali 4 роки тому +26

    ഈ കാറിനോടുള്ള ഇഷ്ട്ട കുറവ് മാറി

  • @shakeereyyala
    @shakeereyyala 4 роки тому +3

    860 KG Kerb weight ഉള്ള വലിയൊരു hatchback, എന്നിട്ട്‌ പ്രീമിയം എന്നൊരു പേരും🤨🤨🤨
    ഞാൻ ഒരു സ്വിഫ്റ്റ്‌ യൂസർ ആണ്,
    മൈന്റൻസ്‌ കോസ്റ്റൊക്കെ അവെറേജ്‌ ആൺ, ഇന്റീരിയറൊക്കെ നിലവാരം കുറവാണ്, ബോഡി വെയ്റ്റും പോര, കോർണറിങിൽ കോൺഫിടൻസ്‌ കീട്ടായ്റ്റ്‌ അല്ലൊയ്‌ ചെയ്തു, കൊടുക്കുന്ന കാഷിനില്ല, ഒരു പട്ടി ഇടിച്ച്‌ 28500 ബില്ല് ആയി,
    എനിക്ക്‌ മോഷം അഭിപ്രായമാണ്,
    പിന്നെ നജീബിക്കയൊക്കെ അൽപം അറിവുള്ള ആളാണെന്നാണ് കരുതിയത്‌, ഇതിപ്പൊ...

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Bro Ath njan parayunnathalla, maruti parayuunnatha

  • @SHIJUANVjmd
    @SHIJUANVjmd 4 роки тому +7

    I have a Belano petrol red in colour....ur opinions are always heart touching thanks bro....I love Maruthi very much....

    • @absal_choori
      @absal_choori 4 роки тому

      SHIJU A.N Vjmd bro ninghalk petrolin milegue undoo

    • @SHIJUANVjmd
      @SHIJUANVjmd 4 роки тому

      22.6 avg 20 kittunndu....

  • @sijo.
    @sijo. 4 роки тому +3

    ആരും സ്വന്തം വണ്ടിയെ പറ്റി മോശം ആയി പറയാറില്ലേ..... അവന്റെ കയ്യിൽ ഉള്ള വണ്ടി ഏതും ആകട്ടെ അതാകും ഏറ്റവും നല്ല വണ്ടി എന്ന് അവൻ പറയുന്നത്..... അത് ഞാൻ ആയാലും താങ്കൾ ആയാലും.... ഇഷ്ട്ട പട്ടല്ല വണ്ടി വാങ്ങുന്നത്. Good review

  • @dr.saravankv
    @dr.saravankv 2 роки тому +1

    Bro puthiya 2022 model Balenoyude review cheyyamo.🤗

  • @RoshanRoyrr
    @RoshanRoyrr 4 роки тому +4

    Planning of buying Baleno 2020 alpha...Any advices?

  • @akshaycnagesh2027
    @akshaycnagesh2027 3 роки тому +1

    Pand German carsil ninn mathram kittiyirunna safety ippol affordable segment il kittunath enath oru vahanapremi enne nilayil valare santhoshakaram aan . Ennal vandiyude thin skin panels vech oru vandiyude safety alekki papadam enn vilikkunath seriyalla . Angane anenki 4 star rating ulla etios liva yum valare pettan dent varunna Honda city um okke pappadam thanne. Ethine okke marikadakkan Japanese engineering nte refinement um reliability kazhiyunund ennathinte thelivaan eppozhum oru premium segment il sales ll baleno ye mattu ethiralikalil ninnum onnaman aakkunath.Pinne eppozhum ellavarum maruti ye mathram kanunullu ath pole thanne weak build ulla hyundai datsun carukal aarum shredikarilla.

  • @Kilivayil4400
    @Kilivayil4400 4 роки тому +8

    ഞാൻ എടുത്തിട്ട് 3 മാസം ആയി പെട്രോൾ good caar beleno

    • @mohamedjasirvp87
      @mohamedjasirvp87 4 роки тому +2

      പെട്രോൾ version എത്ര ആയി, മൈലേജ് എത്ര കിട്ടുന്നു,

    • @bilalnajeem4935
      @bilalnajeem4935 4 роки тому +1

      ente kaayyil petro varient aahn....long trip highway okke 22-23 kiittunond.allathe 18-20 kittunnond mileage

    • @vivekvennu6664
      @vivekvennu6664 4 роки тому +1

      Hello njan beleno edukan nilikane vadi engane unde sathym paraa

    • @Kilivayil4400
      @Kilivayil4400 4 роки тому

      @@vivekvennu6664 wtsap 9048914400

  • @bilalnajeem4935
    @bilalnajeem4935 4 роки тому +2

    Ikka njanm baleno aahn use cheyyunnath petrol varient.enikk parayaan thonniya krym ikka eeh videoiloode paranjathil thanks ond ikkaaa....😘😘❤❤❤

  • @MathewJustin
    @MathewJustin 4 роки тому +17

    Baleno owners👍

  • @evilinfrancis5950
    @evilinfrancis5950 4 роки тому +2

    If you are planning to buy another which one you will choose

  • @rabeelam8836
    @rabeelam8836 4 роки тому +9

    Baleno ബാക്ക് സൈഡ് കാണാൻ നല്ല ഭംഗി ഉണ്ട് but front സൈഡ് പോരാ

  • @haris1876
    @haris1876 4 роки тому +1

    ഞാനും baleno ആണ് എടുത്തത് സൂപ്പർ ആണ്

  • @mspsalipallimalil168
    @mspsalipallimalil168 4 роки тому +74

    10 ലക്ഷതിന്നുള്ള ഒരു കാറിന്റെ ഒരു സുരക്ഷയും ഇതിന് ഇല്ല

    • @VISHNUVISWANG
      @VISHNUVISWANG 4 роки тому +6

      Pnne endhanavo ella karinumullath... Ella karinumulla suraksha mathrame ithinumulloo

    • @mspsalipallimalil168
      @mspsalipallimalil168 4 роки тому +5

      @@VISHNUVISWANG വെറുതെ പേപ്പറിൽ ഉണ്ടായിട്ട് കാര്യം ഇല്ല അത് റോഡിൽ കാണാൻ കയ്യിന്നിലാ

    • @Kilivayil4400
      @Kilivayil4400 4 роки тому +25

      20 ലക്ഷത്തിനെ ഇന്നോവ ഇടിച്ചു ആളുകൾ മരിക്കുന്നില്ലേ

    • @vichuvlog1518
      @vichuvlog1518 4 роки тому +13

      10 lakhsnu i20 lle better??

    • @mspsalipallimalil168
      @mspsalipallimalil168 4 роки тому +20

      @@Kilivayil4400 എന്തുകൊണ്ട് അത്ര തന്നെ വിലയുള്ള tata യുടെ വണ്ടികൾ സുരക്ഷ ഉണ്ടാകുന്നത് കുറച്ചെങ്കിലും വാങ്ങുന്ന കാശിനു നന്ദി കാണിക്കാം

  • @danielphilipose8998
    @danielphilipose8998 4 роки тому +2

    I own baleno delta, 2017.done 38000km. It's good vehicle. Getting mileage of not less than 20.long run 22 and more. good comfort, more space. Negatives -steering tight, AC vent knob quality poor.

  • @sabiquevu24
    @sabiquevu24 4 роки тому +88

    ടാറ്റാ ഫാൻസ്‌ എത്തിയോ

    • @mubashir3003
      @mubashir3003 4 роки тому +1

      👍👍

    • @sureshgovindan3875
      @sureshgovindan3875 4 роки тому +7

      യെസ് ടാറ്റാ 4 സേഫ്റ്റി

    • @4s_World.
      @4s_World. 4 роки тому +5

      Tata 💪💪💪

    • @4s_World.
      @4s_World. 4 роки тому +6

      സേഫ്റ്റി മാത്രം അല്ല ഏതു കുന്നിലും കുഴിയിലും അടിപൊളി ആയിട്ട് ടാറ്റാ കയറി പോകും....

    • @sabiquevu24
      @sabiquevu24 4 роки тому +9

      @@sureshgovindan3875
      Tata വണ്ടിയെ അല്ല കളി ആക്കിയത് ടാറ്റാ അല്ലാത്ത ഏത് വണ്ടിയുടെ
      റിവ്യയൂ വിന് അടിയിൽ വന്നു കുറ്റം പറയുന്ന പൊട്ട ഫാൻസിനെ ആണ്‌

  • @nishadkallara544
    @nishadkallara544 4 роки тому +2

    Ath vandiyum athinte weightilalla karyam,body engineeringilanu karyam. for eg:Toyota Etios.body weightulla hyundai i20 ncap crashtestil 3 starum etiosinu 4 starum anu...balenokku 3 starum.pls understand...

  • @shihabjamesj
    @shihabjamesj 4 роки тому +4

    Car nne kurich parayumbol ahh purakile nammal eppoyum use cheyyunna auto rikshak etra matram safty und ennu aalochichitt undoo pinne yaa😁😁 (ellavarum avaravarude vahanam srthayode odichal ellam safe aanu😎)

  • @shafikp314
    @shafikp314 4 роки тому +1

    പറഞ്ഞത് വളരെ ശരിയാണ്.. എന്റെ വീട്ടിലും ഉണ്ട് beleno.. തട്ടാതെ കൊണ്ടു നടന്നാൽ ഇത്രയും നല്ല വണ്ടി വേറെ ഇല്ല എന്നാണ് വലിയൊരു സത്യം..

    • @lij0076
      @lij0076 4 роки тому

      അപ്പൊ പിന്നെ കാറ്‌ വാങ്ങുന്നത് ന് മുന്നേ ഒരു ഷെഡ് കെട്ടുക 😂😂😂😂😂

  • @sayyidabuthahir9190
    @sayyidabuthahir9190 4 роки тому +14

    ടെമ്പോട്രാവലർ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യാൻ പറ്റുമോ? (സ്വന്തം ആയി ഉപയോഗിക്കാൻ )

    • @albesterkf5233
      @albesterkf5233 4 роки тому +1

      അങ്ങനെ നിയമം ഒന്നും ഇല്ല

    • @albesterkf5233
      @albesterkf5233 4 роки тому +1

      @@jomo8279 വെറുതെ മണ്ടത്തരം പറയല്ലേ, അറിയില്ലെങ്കിൽ മിണ്ടാതിരിക്

    • @albesterkf5233
      @albesterkf5233 4 роки тому

      @@jomo8279 ഒരു ഉദ്ദാഹരണം ഞാൻ പറയാം, entekollam എന്നൊരു ചാനൽ ഉണ്ട്, അതിൽ അവതാരകൻ ഉപയോഗിക്കുന്നത് traveller ആണ്, അയാളുടെ വീട്ടിൽ 10 പേര് ഒന്നും ഇല്ല 🤣🤣

    • @jomo8279
      @jomo8279 4 роки тому

      Vtl path venm enn nirbatham onum illa ,vanijya avasyathinn alla enn higher authorities ne bodhipichaal mathi

    • @jomo8279
      @jomo8279 4 роки тому +1

      Ettom simple aayaa karyam aahnn ration cardio kure per indekil valare easy aayi private rgstr cheyym .athre ulllu

  • @abdulla.p15
    @abdulla.p15 4 роки тому +1

    നീ പറഞ്ഞതൊക്കെ ശരിയാണ് ഇത് പോലുള്ള കാര്യങ്ങളാണ് ഓരോരുത്തരെ അതിശയിപ്പിക്കുന്നത് ' മിന്നുന്നത് എല്ലാ o പൊന്നെല്ല' നീ പറഞ്ഞല്ലോ ആകസിഡൻറ് ഇല്ലാതെ പോവുന്ന എന്ന് ഇക്കാ ആക്സിഡന എപ്പേ>ഴാണ് വരിക എന്ന് പറയാൻ പറ്റില്ല വരുമ്പോൾ നമ്മെ കാക്കണ്ടെ അതവാ മരണത്തിൽ നിന്ന് കാത്തലും വേദന അനുഭവിച്ച് കിടക്കേണ്ടേ. അപ്പോൾ രക്ഷിക്കാനാണ് സേഫ്റ്റി നീ ഓർക്കുക നിന്റെ ജീവൻ നിനക്ക് വിലപ്പെട്ട ന് അല്ലെങ്കിലും നിനക്ക് എന്തെങ്കിലും വറ്റിയാൽ അത് നിന്നെ സ്നേഹിക്കുന്ന ഒരാൾക്ക് തീരാ സങ്കടമാകും അള്ളാഹു നിന്നെ എല്ലാ അവകങ്ങളിൽ നിന്നു കാക്കുമാറാകട്ടെ ആമീൻ

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Bro prarthanak nandi, ingott vann idikkunna case pariganikkan pattilla, Ath ethu vandi ayalum Parikk pattilla

  • @praveenpraveen3114
    @praveenpraveen3114 4 роки тому +4

    ഞാനും ഇന്ന് book ചെയ്തു bro Alpha manuel😍😍

    • @sherlyshaji7373
      @sherlyshaji7373 4 роки тому

      😁😁

    • @praveenpraveen3114
      @praveenpraveen3114 4 роки тому

      @@sherlyshaji7373 ഹായ് നല്ല ചിരി 😜

    • @sherlyshaji7373
      @sherlyshaji7373 4 роки тому

      @@praveenpraveen3114 we should be happy when our neighbors get goodness and already we have this sane car with white color ....so 😆

  • @scaria1998
    @scaria1998 4 роки тому +1

    എത്ര ശ്രദ്ധിച്ചു കൊണ്ടുനടന്നാലും കാര്യമില്ല കാരണം ഏത് ഒരു അപകടത്തിന് പിന്നിലും ഒരാളുടെ പിഴവാകും. ഒരാൾ ശ്രഥകുറവു കാണിച്ചാൽ ഒരു തെറ്റും ഇല്ലാത്ത വണ്ടി സൂക്ഷ്മത യോട് കൂടി കൊണ്ടുനടക്കുന്ന ഓരാൾ തന്റേതല്ലാത്ത പിഴവ് കൊണ്ട് കൂടിയും ആ അശ്രദ്ധ കാണിച്ച ആൾക്ക്‌ ഇരയാവാം.
    So പറഞ്ചു വന്നത് Safety Safety തന്നെയാണ്.
    മറ്റൊരാളുടെ അശ്രദ്ധ മൂലം നമ്മുക്ക് ഉണ്ടാവുന്ന അപകടം ഒരിക്കലും തടയാൻപറ്റില്ല നമ്മൾ എത്ര സൂക്ഷിച്ച് വണ്ടി കൊണ്ടുനടന്നാൽ കൂടിയും.
    ഞാൻ പറയാൻ കാരണം Safety il Baleno വളരെ പരിതാപകരമാണ്.
    കാരണം എന്റെ സുഹൃത്ത് 2017 il വളരെ അധികം പ്രതീക്ഷയോടെ എടുത്തതായിരുന്നു Baleno yude Zeta Enna Variant.
    Innu Ivide പരാമർശിച്ച പോലെ Features നൊപ്പം പോയി Safety kk പ്രാധാന്യം കൊടുക്കാതെ പോയതിനാൽ Last year Oru petti Auto-rickshaw യുമായി ഉള്ള തന്റേതല്ലാത്ത പിഴവ് മൂലം ഉള്ള ചെറിയ ഒരു മുട്ടലിൽ 2 door Replacement അടക്കം 60k ക്ക്‌ മുകളിൽ ആണ് ചിലവായത്.
    വണ്ടി യുടെ നില ഒന്ന് കാണേണ്ടത് തന്നെ ആരുന്നു.
    വെറും പെട്ടി ഓട്ടോറിക്ഷ യുമായി കടപിടിക്കാൻ പോലും ഇല്ലാത്ത ഈ ഒരു സുരക്ഷാ വലയം ഉള്ള വണ്ടികൾ നിരത്തിലെങ്ങനെ ഇറങ്ങുന്നു എന്നൊന്ന് ചോദിച്ചു കൊള്ളട്ടെ.
    Features nu പുറകെ നടന്നു Safety kk പ്രാധാന്യം കുറച്ചാൽ പിന്നീട് ഒരു സന്ദർഭം ഉണ്ടാവുമ്പോൾ മാത്രേ അതോർത്ത് പശ്ചാത്തപിക്കു.
    Tata പോലത്തെ നമ്മുടെ സ്വന്തം വണ്ടികൾ ക്രാഷ് ടെസ്റ്റ് il 5 stars ode pass aavumbazhum 2 Stars Rating il Pass ആവുന്ന Features loaded ആയിട്ടുള്ള Baleno പോലത്തെ വണ്ടികളാണ് എല്ലാരും Prefer ചെയ്യുന്നത്.
    Safety is Safety ......
    പറഞ്ച് വന്നത് നമ്മൾ എത്ര ശ്രദ്ധയോടെ പരിപാലിച്ചു കൊണ്ട് നടന്നാലും എതിരാളി kk പിഴച്ചാൽ
    നഷ്ടപ്പെടുക......
    അന്നേരം നമ്മൾ "ഇടിക്കാനായിട്ടല്ലാലോ വണ്ടി എടുത്തത് എന്നൊന്നും പറഞ്ചിട്ട്‌ കാര്യമില്ല"
    നല്ല ഷാസി built ഉള്ള Volkwagen,Tata തുടങ്ങിയ Prefer Cheyyanaanenikkishtam over Suzuki .
    Suzuki can make Customer Satisfaction by Ruling out Customer Protection that's the Suzuki Schema.
    Features n Features.......
    Don't take the Wrong.
    Research deep and Find what Safety is.....

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому

      Ingott vann vare Vandi idichal ethu vandi anu thakarathath ?

  • @srworld2537
    @srworld2537 4 роки тому +3

    safty paryunna alukkal...arjun war tank...vangunnathu ayirikkum nallath...pandi lori okke idichal...baki ella vandiyum....theerum...😆

  • @muhammedfayizck5450
    @muhammedfayizck5450 4 роки тому +2

    Maruthi service centeril poyal oru kudumbathil ponna poleya athrak nalla behaviour aanu avarudeth

  • @hazinmuhammad1199
    @hazinmuhammad1199 4 роки тому +7

    But etios is more better than baleno, swift and suzuki vehicles

    • @LOGAN-et1cx
      @LOGAN-et1cx 4 роки тому

      Resale value kituo

    • @mubashir3003
      @mubashir3003 4 роки тому

      @@LOGAN-et1cx vilkkan vendi mathramano vandi vangunnath

    • @muhammedshibin4102
      @muhammedshibin4102 4 роки тому

      Etios has much more resale value...but features are less

    • @LOGAN-et1cx
      @LOGAN-et1cx 4 роки тому

      @@mubashir3003 athe vandi vikuallo

  • @Vineedkms
    @Vineedkms 4 роки тому +2

    Powli chetta, മാരുതി 😍😍💞💞💞👍👍

  • @ajibondd
    @ajibondd 4 роки тому +4

    ബൈജുച്ചേട്ടനും കൂടി ഇത്പോലെ ബലേനോ വിഡിയോ ഇട്ടാൽ പൊളിക്കും

    • @user-xb5ff5jo6m
      @user-xb5ff5jo6m 4 роки тому +1

      ETHU BAIJU..??

    • @ajibondd
      @ajibondd 4 роки тому

      @@user-xb5ff5jo6m automobile journalist, travel blogger baiju nair

  • @nishadkallara544
    @nishadkallara544 4 роки тому +2

    Najeeb..thankal thankalude abhiprayam paranju...gd.ente kail 7 year aya oru maruthy A starum,1year aya Honda cityum und...but maruthy vandiyodikuna oru sukhavum,breakingum,gearshift smoothum onnum enikku hondacityil kitiyitilla ennathanu satyam....ithente anubhavamanu..

  • @VargheseJPanicker
    @VargheseJPanicker 4 роки тому +10

    i20 2019oru video edu

  • @rishanakhadeeja2237
    @rishanakhadeeja2237 4 роки тому +2

    Bro, lockdown kazhinnitt Toyota fortuner oru detailed review cheyyamo pls.

    • @NajeebRehmanKP
      @NajeebRehmanKP  4 роки тому +1

      Cheyyam

    • @rishanakhadeeja2237
      @rishanakhadeeja2237 4 роки тому +1

      @@NajeebRehmanKP Thanks bro. Pinne, review cheyyumbo, 2020 bs6 model cheyyan nokkaamo pls.

  • @sll270
    @sll270 4 роки тому +21

    The reason is that you are not giving any value for SAFETY!

  • @colinsisaac2892
    @colinsisaac2892 4 роки тому +1

    Nice review but Honda jazz is better than this in performance.

  • @thecinemalife1108
    @thecinemalife1108 4 роки тому +8

    Pls fortuner review cheyumo new

  • @sonyjoseph485
    @sonyjoseph485 3 роки тому +2

    നല്ല അവതരണം 👋 👋 ❤️ മാരുതി ഇഷ്ടം ❤️

  • @shehinshams
    @shehinshams 4 роки тому +3

    Ipo irangya Altoroz in polum it 2015 il kodta features ila Especially Led Lights.Body kollam.

    • @shehinshams
      @shehinshams 4 роки тому +1

      @@syamnathvr789Nalla Look ale car in

    • @shehinshams
      @shehinshams 4 роки тому +2

      Altroz interior madupa insrtument cluster teere pora premium vandik angane ano instrumemt cluster varendat led lights polum ila.

    • @hashirhasankc
      @hashirhasankc 3 роки тому +1

      @@syamnathvr789 athaanu🤩🔥😍👍

  • @terrific4092
    @terrific4092 4 роки тому +1

    Arum car vaganathe vandi kondu manapoorvam edikkan allallo sambhovichu ponatanalle onnum thannarethe body quality very poor ane bro njan neritte baleno accident kanditullatha

  • @മൂലംദശദാമു
    @മൂലംദശദാമു 4 роки тому +3

    Neejeb Bro FORD FREESTYLE ANO FIGO ANO NALLATH IN your opinion....

  • @bijinaseer9797
    @bijinaseer9797 3 роки тому +1

    Ikka balenoyude mileage dieselne kollavu.ente favorite car baleno ann. But ippol athinte petrol alle ullu. Athin mileage illa