ചൈനയിൽ നിർമിക്കുന്ന വീട്, നാട്ടിൽ 7ദിവസം കൊണ്ട് സെറ്റാക്കാം |

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 207

  • @anilkumar1760
    @anilkumar1760 5 місяців тому +10

    Excellent concept.
    Very useful for tourism sector as it is modular, scalable and fire retardant.

  • @jaisonmammen6635
    @jaisonmammen6635 5 місяців тому +6

    Appreciated, 🙏 , but one apprehension: how far you can ensure the security of these houses, it show windows with out properly grilled . I think can be rectified as per our context.Thank you.

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      Thank you 😍... ഓരോ വീടും കസ്റ്റമറിന്റെ ഇഷ്ട്ടം അനുസരിച്ചു ആണ് ഡിസൈൻ ചെയ്യുന്നത്

  • @krishnakrishnakumar5886
    @krishnakrishnakumar5886 4 місяці тому +5

    സാറിൻ ഒത്തിരി അഭിനന്ദനങ്ങൾ പ്രകൃതിയോട് ഇണങ്ങിയ രീതിയിൽ ഉള്ള വീട് നിർമ്മച്ചതിനു ഇത് ഇന്ന് കേരളത്തിലുള്ളവർ കണ്ടു പഠിക്കണ്ട കാര്യം തന്നെ ചൂട്, ഭൂകമ്പം, പ്രകൃതി ക്ഷോഭം, ശരിരിക പ്രയാസങ്ങൾ എല്ലാത്തിനും പരിഹാരം - കൂടാതെ ഒരു വീട് എന്നാൽ 25- വർഷം അതാണ് കണക്ക് അല്ലാതെ 100 വർഷത്തേക്ക് അല്ല 200 വർഷത്തെയ്ക്കും പണി ചെയ്യതിട്ട v സമധാനം ഇല്ലാതെ ഉറങ്ങിൻ പറ്റാതവരും

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      വളരെ നന്ദി. നല്ലൊരു അഭിപ്രായമാണ് താങ്കൾ രേഖപ്പെടുത്തിയത്❤️

  • @sinojantony5313
    @sinojantony5313 4 місяці тому +7

    സാധാരണ ഒരു വീട് നിർമ്മിക്കുന്നത് 2000 Rs സ്ക്വയർ ഫീറ്റാണ് ഇത് സ്ക്വയർ ഫീറ്റ് 3000 Rs വരുന്നു. ഇത് വളരെ കൂടുതലാണ്

    • @unlimitedtales7432
      @unlimitedtales7432  4 місяці тому +4

      ഇത് ചെലവുകുറഞ്ഞ വീടാണ് എന്നല്ലല്ലോ പറഞ്ഞത്. വ്യത്യസ്തമായ ആശയമാണ്. വുഡ് ഒരു പ്രീമിയം മെറ്റീരിയലും ആണ്.

  • @sheebaabraham3806
    @sheebaabraham3806 5 місяців тому +86

    സത്യത്തിൽ ഇങ്ങനെ ഒരു വീടിന്റെ ആവശ്യമേ ഉള്ളൂ.. നേരത്തെ അറിയാതെ പോയി..

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +3

      Thank you😍

    • @ushamohanan5684
      @ushamohanan5684 5 місяців тому +2

      Correct

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +1

      Thank you

    • @കമന്റോളി
      @കമന്റോളി 5 місяців тому +5

      *മഴയയും വെയിലും മാറി വരുന്ന നമ്മുടെ കാലാവസ്ഥയാണ് ഇതൊന്നും ആരും സപ്പോർട്ട് ചെയ്യാത്തത്*

    • @shajikalarikkal2512
      @shajikalarikkal2512 5 місяців тому +4

      സത്യം, ഒരു 42ലക്ഷം പോയി കിട്ടി

  • @ummarwayanad4376
    @ummarwayanad4376 4 місяці тому +2

    Thanks bro❤

  • @minithomas4036
    @minithomas4036 5 місяців тому +4

    Nice concept

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 5 місяців тому +24

    കാറ്റ്, വെള്ളം, തീ, ചിതൽ _ ഇതൊക്കെ ആണ് ഈ നിർമിതിയുടെ ശത്രുക്കൾ..🔥💥🙄

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +7

      അത് എല്ലായിടത്തും സാധ്യത ഇല്ലേ

    • @ivanjohnson1305
      @ivanjohnson1305 4 місяці тому +5

      എന്റെ കുടുംബവീട് 160 വർഷം പഴക്കം ഉണ്ട്. തടി ആണ്, ഇതു വരെ അതിനു ഒരു കുഴപ്പവും ഇല്ല

  • @nisarn2641
    @nisarn2641 4 місяці тому +4

    At last as well as 😢😮😮😮Electrical scooters avastha ?

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      പഴയകാലത്തെ നമ്മുടെ വീടുകൾ അറയും നിരയും ഒക്കെ തടികൊണ്ടുതന്നെയായിരുന്നു... കോൺക്രീറ്റ് ഒക്കെ പിന്നീട് വന്നതാണ്....

    • @akhila1549
      @akhila1549 3 місяці тому

      Ann electrical scooter undo

    • @akhila1549
      @akhila1549 3 місяці тому

      Sadarana kark information kodukumpol ithinte negatives koodi parenjit kodukanm

  • @hebbyjohn5174
    @hebbyjohn5174 4 місяці тому +2

    how much cost for sqr.ft?

  • @saadebrahimkutty1985
    @saadebrahimkutty1985 4 місяці тому +1

    But this need a tropical climate, right??

  • @pramodandrews197
    @pramodandrews197 5 місяців тому +4

    Feel good.

  • @clbiju
    @clbiju 5 місяців тому +7

    Pine wood is soft wood and is subjected to termite infestation, fire, rodents, water seepage, natural disasters, frequent repair and buglers. Why should someone go for this when you can have better and cheap options in the market? This house is good for extreme cold weather and earth quake prone area.

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      വീട് നിർമാണത്തിലെ വ്യത്യസ്തമായ ഒരു ആശയം ആണ്

  • @mathewksam8562
    @mathewksam8562 4 місяці тому +1

    Sea side il ok ano

  • @jincybinoy
    @jincybinoy 4 місяці тому +1

    👍🏻👍🏻

  • @thomassleamon3356
    @thomassleamon3356 4 місяці тому +2

    ശക്തമായ കാറ്റിൽ മറിഞ്ഞ് വീഴുമോ

  • @syamkrishnan5433
    @syamkrishnan5433 5 місяців тому +4

    Kallanoooo oru arakkavalinte chilavee ollloo ....tourism sector 100 💯 percentage apt....

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      Driller വച്ചു മറ്റു വീടുകളുടെ ഭിത്തിയും പൊളിക്കുന്നില്ലേ

  • @RubeelaMary
    @RubeelaMary 5 місяців тому +2

    CANADIAN WOOD nammudey nattilekku kollilla. Eli easy aayi thorakkum. Pampu kerum - Entey anubhavam.

  • @KristionMon
    @KristionMon 5 місяців тому +1

    Nice 🎉

  • @Mashaallah-q7h
    @Mashaallah-q7h 4 місяці тому +1

    2 bhk. 400 sft rate totak yetra?

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      Please contact the builder... Details in the video and description box.

  • @lindar4532
    @lindar4532 4 місяці тому +1

    🤩💥💪

  • @rheachungath894
    @rheachungath894 5 місяців тому +2

    nice concept❤

  • @Shijirahul-ts1dy
    @Shijirahul-ts1dy 5 місяців тому +1

    Same model lil five floor cheyyan expenses athra akum.250sqare feetil Hyderabad lil

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      Please contact the builder for details... Contact info mentioned in the video and description box

  • @abubackermarathedil875
    @abubackermarathedil875 4 місяці тому +1

    Complete wood ayal costly alle

  • @sinojantony5313
    @sinojantony5313 4 місяці тому +12

    ഒരു 1000 സ്ക്വയർ ഫീറ്റ് വീട് നിർമിക്കാൻ വേണ്ടി 30 ലക്ഷമാണ് ചെലവ് വരുന്നത് ഇത് വളരെ കൂടുതലാണ്

    • @sebastianmaliyackal6673
      @sebastianmaliyackal6673 4 місяці тому +2

      We build it for 14 lakhs 1000 sq.ft.

    • @unlimitedtales7432
      @unlimitedtales7432  4 місяці тому +2

      ഇത് ചെലവുകുറഞ്ഞ വീടാണ് എന്നല്ലല്ലോ പറഞ്ഞത്. വ്യത്യസ്തമായ ആശയമാണ്. വുഡ് ഒരു പ്രീമിയം മെറ്റീരിയലും ആണ്.

    • @unlimitedtales7432
      @unlimitedtales7432  4 місяці тому +1

      നല്ലകാര്യം... ഫുൾ വുഡ് വച്ചു ചെയ്യുമ്പോൾ ചെലവ് കൂടും

    • @NasarudineSadukutty
      @NasarudineSadukutty 4 місяці тому

      ഇതുപോലെ ലോവക്കോസ്റ്റു വീട് താല്പര്യമില്ല.കുറച്ചുകൂടി വില കൂഫത്താൽ വെച്ചാ ലെ 10 പേര് നമ്മളെ ശ്രദ്ദിക്കൂ.വെയ്സ്റ്.

    • @EdenThottam-un9tk
      @EdenThottam-un9tk 4 місяці тому

      Nthu material anu?​@@sebastianmaliyackal6673

  • @nisarn2641
    @nisarn2641 4 місяці тому +1

    Ok . Let us see tottal budgets as square feet . Just only that can't say ? Budgets Will be equal to concrete home . If we get 1/5 of concrete home ok but other case it will be good natural prone areas like tourist place . ?

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത് കൂടുതൽ അനുയോജ്യമാണ്. ഇത് ചെലവുകുറഞ്ഞ വീടാണ് എന്നല്ലല്ലോ പറഞ്ഞത്. വ്യത്യസ്തമായ ആശയമാണ്. വുഡ് ഒരു പ്രീമിയം മെറ്റീരിയലും ആണ്.

  • @anithapd1282
    @anithapd1282 5 місяців тому +1

    How much this prices

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      Please contact the builder for details... Contact info mentioned in the video and description box

  • @Mashaallah-q7h
    @Mashaallah-q7h 4 місяці тому +2

    Made in india.low cost

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      കുറഞ്ഞു കിട്ടിയാൽ നല്ലത്

  • @rajrajalex
    @rajrajalex 5 місяців тому +4

    We need a house which is comparitivly of lesser cost and made of steel.. It will be safer and durable

    • @unlimitedtales7432
      @unlimitedtales7432  4 місяці тому +1

      Please contact the builder for details... Contact info mentioned in the video and description box

  • @Mashaallah-q7h
    @Mashaallah-q7h 4 місяці тому +1

    Good. Low cost.. cool ..... Beautiful. Long last.... No maintence❤❤❤❤ good houses..

  • @vkxvibe
    @vkxvibe 5 місяців тому +4

    Price per Sq ft?

  • @mercimathew6327
    @mercimathew6327 4 місяці тому +1

    Are you able to give the same wood as paneling material for a house which is already made

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      Please contact the builder for more details. Contact details mentioned in the video and description box

  • @srvlogbusthan5283
    @srvlogbusthan5283 5 місяців тому +3

    ഇങ്ങനത്തെ വീട് ഉണ്ടാക്കാൻ എ ത്ര രൂപ ചിലവ് വരും

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      Please contact the builder for details... Contact info mentioned in the video and description box

  • @LolLelLuL
    @LolLelLuL 5 місяців тому +1

    In Canada and other cold countries, wood house (iam not saying about log house, that’s entirely a different story) is not build and finished this way. This is just a frame there. They will fill insulation on the wood panels and roof and then again cover it with plywood or gypsum or wood depending upon the budget. That gives heat insulation. This particular house has so many gaps, specially see the entrance door. Also, safety from robbers and fire is zero. I watched this video until 6:48 only, if you have done insulation, or if you have put insulation between panels, iam sorry, but then again, thats not how wood house will be completed. Sir thettidharippukkunna pole oronnu parayalle.

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +1

      കാനഡയിലെ കാലാവസ്ഥ അല്ലല്ലോ കേരളത്തിൽ... അതിനു അനുസരിച്ചുള്ള മെറ്റീരിയൽ and കൺസ്ട്രക്ഷൻ മാത്രമേ ഇവിടെ ആവശ്യമുള്ളൂ... കനേഡിയൻ പൈൻ വുഡ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പറഞ്ഞത്.

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      തെറ്റിദ്ധാരണ ഉണ്ടാക്കുന്ന എന്തു കാര്യമാണ് പറഞ്ഞത്?

    • @LolLelLuL
      @LolLelLuL 5 місяців тому

      @@unlimitedtales7432 thangal paranjathu sherikkum kettu nokku. Idakku parayunnundu …

    • @LolLelLuL
      @LolLelLuL 5 місяців тому

      @@unlimitedtales7432 thanuppu kalathu akathottu thanappu varathilla ennokke… wrong. This is just wood paneling. No insulation and not soundproof also. Bedrooms won’t have privacy.

  • @Sunilkumar-mt6mo
    @Sunilkumar-mt6mo 5 місяців тому +2

    Single storied or multi storied?

  • @Milshyan
    @Milshyan 5 місяців тому +3

    Can we visit one of the houses constructed using this method?

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +2

      Please contact the builder. Details mentioned in the video and description box

  • @jaseenanazar1208
    @jaseenanazar1208 5 місяців тому +2

    സിവിൽ enginear ആണോ thagakal

  • @preetech627
    @preetech627 5 місяців тому +1

    Cost

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      Please contact the builder for more details... Contact details mentioned in the video and description box

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 5 місяців тому +7

    10 yr ayittu onnum chythilla enna adhyam paranje . Last paranju 3yr kudumpol coat adikkanm allankil damage varmennu .athu paranjathil valare sathosham

  • @georgemichael845
    @georgemichael845 5 місяців тому +2

    Rate per house ?. Rate video യിൽ പറയുന്നിലല്ലല്ലോ ??...2ാം നില ഇതുവച്ചു പണിയാൻ പറ്റുമോ ???..

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      സാധിക്കും.. വിഡിയോയിൽ പറയുന്നുണ്ട്... ബിൽഡർ നെ നേരിട്ട് വിളിക്കാം... നമ്പർ വീഡിയോയിലും description ബോക്സിലും ഉണ്ട്

  • @despatches5877
    @despatches5877 5 місяців тому +2

    Fire resistant ആണോ?

  • @RasheedRasheed-h5y
    @RasheedRasheed-h5y 3 місяці тому

    Price വളരെ കൂടുതൽ ആണല്ലോ

  • @abdulkhadar3027
    @abdulkhadar3027 4 місяці тому +3

    സാധാരണ കോൺക്രീറ്റ് വീട് ചെയ്തു തേക്കാണ്ട് മരം ഇന്റീരിയർ ചെയ്താലും ഈ ചെലവ് വരും

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      അതും ഇതും വ്യത്യാസം ഇല്ലേ

  • @Sunilkumar-mt6mo
    @Sunilkumar-mt6mo 5 місяців тому +3

    Price please

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      Please contact the builder. Details mentioned in the video and description box

  • @shajiambalath6326
    @shajiambalath6326 5 місяців тому +1

    Pine wood.

  • @AmeenAbdhulla
    @AmeenAbdhulla 5 місяців тому +4

    2 മുറി... ചെറിയ ഹാൾ അടുക്കള... ബാത്ത്റൂ... ഏകദേശം എത്ര രൂപയാകും ?

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      Please contact the builder for more details... Contact details mentioned in the video and description box

  • @kayyoppu-83
    @kayyoppu-83 5 місяців тому +1

    മലപ്പുറം ജില്ലയിൽ ചെയ്യോ...?

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      Please contract the builder.. Contact details mentioned in the video and description box

  • @jaseenanazar1208
    @jaseenanazar1208 5 місяців тому +1

    👍🏻

  • @akhila1549
    @akhila1549 3 місяці тому

    Ithipo oro veedintem advertisement kanumpo oro youtube channel parichaya peduthumpol puthiya ariv kittum.....but ith elladethum ellarkum orepole applicable alla.....pand kuttikadayil vaikol veed vechapole irikkum

  • @shylakurian4785
    @shylakurian4785 5 місяців тому +1

    E house attractive cost varum

  • @sonamp6958
    @sonamp6958 5 місяців тому +3

    Roof material?

  • @AmeenAbdhulla
    @AmeenAbdhulla 5 місяців тому +2

    നമ്മുടെ കാലാവസ്തക്ക് പറ്റുമോ?

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      പറ്റും... 10 വർഷം ആയി ഈ വീട് പണിതിട്ട്

  • @sreekumarunni7118
    @sreekumarunni7118 5 місяців тому +3

    China വീട്.....ഒരു പരീക്ഷണം വേണോ?

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      മെറ്റീരിയൽ കാനഡ ആണ്. ആവശ്യാനുസരണം ക്രമപ്പെടുത്തുന്നതാണ് ചൈനയിൽ. ലേബർ കോസ്റ്റ് കുറവാണ് എന്നതാണ് പ്രധാന കാരണം. അല്ലെങ്കിൽ ഇവിടെയും ഇത് ചെയ്യാൻ കഴിയും.

  • @malayaleeworker6433
    @malayaleeworker6433 5 місяців тому +12

    എപ്പോഴും മെയിന്റനൻസ് ഉണ്ടാകും മഴ മഴ വെയിൽ മരപ്പണിക്കാരനെ കാര്യസ്ഥൻ ആയി നിയമിക്കേണ്ടിവരും

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +8

      10 വർഷമായി ഈ വീട് ഉപയോഗിക്കുന്ന ആളാണ് ഈ വീഡിയോയിൽ ഉള്ളത്. കാര്യമായ മെയിന്റനൻസ് ഈ വീടിനു വന്നിട്ടില്ല എന്ന് തന്നെ അദ്ദേഹം തറപ്പിച്ചു പറയുന്നുണ്ട്.

    • @sujathasreenivasan1495
      @sujathasreenivasan1495 5 місяців тому +2

      പെർഫെക്ട് ആയി പെയിന്റ് ചെയ്താൽ മതി

    • @Ethiest...Sn-f4l
      @Ethiest...Sn-f4l 5 місяців тому +2

      നല്ല മരം ആയാൽ മതി

  • @shamilasadhik7276
    @shamilasadhik7276 5 місяців тому +2

    Chilavethra

  • @rajee936
    @rajee936 5 місяців тому +1

    Settaanuithineppatti vallya vivaramonnumillannu manassilaayi

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      എങ്ങനെ ആണാവോ മനസിലായത്?

  • @Angel33669
    @Angel33669 4 місяці тому +2

    നല്ല ചൂട് ഉണ്ടാകില്ലേ.. നാട്ടിലെ കാലവസ്ഥയിൽ. കാനഡ യിൽ സമ്മറിൽ വീട്ടിനുള്ളിൽ ഇരിയ്ക്കാൻ പറ്റില്ല.
    ചിതൽ വരാതിരിയ്ക്കാൻ എന്ത് ചെയ്യും ?

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      ചൂട് നിയന്ത്രിക്കാൻ മാർഗങ്ങൾ ഉണ്ടല്ലോ. ചിതലിനും പരിഹാരം ഉണ്ട്

  • @explorewithaaryadi-foodtra9064
    @explorewithaaryadi-foodtra9064 3 місяці тому

    Why are you promoting Chinese products?

  • @jussayclt1777
    @jussayclt1777 5 місяців тому +1

    ഇരു നില വീട് ചെയ്യാൻ പറ്റുമോ?

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +1

      തീർച്ചയായും പറ്റും

  • @uruthendi626
    @uruthendi626 5 місяців тому +1

    Baki ellam ok price range nokubol oru 800sq normal home paniyanum eemodel cheyyanum same price thanne varum

  • @aliunde777
    @aliunde777 5 місяців тому +1

    Price എത്രയാ

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      Description box ൽ contact details കൊടുത്തിട്ടുണ്ട്... വിളിച്ചാൽ വിവരങ്ങൾ വിശദമായി അറിയാം

  • @mariammamammen5361
    @mariammamammen5361 4 місяці тому +1

    philokalia foundation nirmmikkunna concret veedu 3 months mathi

  • @haneefak5244
    @haneefak5244 5 місяців тому +1

    പണമുള്ളവർക്ക് പരീക്ഷിക്കാം

  • @thomassleamon3356
    @thomassleamon3356 4 місяці тому +1

    പെട്ടെന്ന് തീ പിടിക്കാൻ സാധ്യത ഇല്ലെ?

  • @amaratrident493
    @amaratrident493 4 місяці тому +1

    ചൈന യുടെ മറ്റ് സാധനങ്ങളെ പോലെ ഇതും സ്വാഹാ. വിലയും കുറവില്ല. നല്ലൊരു കാറ്റ് അടിച്ചാൽ ദേ കിടക്കുന്നു ചൈനയിൽ

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      ചൈനയുടെ എല്ലാ സാധനങ്ങളും മോശമല്ല സഹോദരാ... സൈക്കോളജി ലോ കോളിറ്റിയും ഒരുപോലെ ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ചൈന. അവിടെ പോയി വാങ്ങുന്നവന്റെ ചോയ്സ് ആണ് ഏത് ക്വാളിറ്റി വേണമെന്ന്

  • @visakhm8133
    @visakhm8133 4 місяці тому +1

    ഇത് 500 sqf ആയിട്ട് ചെയ്യുമോ

  • @muhammedrameesmk6413
    @muhammedrameesmk6413 5 місяців тому +1

    7divasam ennathu 2masam aayo

    • @reefgarden2420
      @reefgarden2420 5 місяців тому +1

      Order koduth chinayil undakanulla samayamayiriykum...ivide ethiyal 3days...adhayirikam udheshichad

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      ആദ്യത്തെ വീട് ചെയ്തപ്പോൾ 2 മാസം എടുത്തു എന്നാണ് പറഞ്ഞത്... ഇപ്പോൾ അത് പ്രൊഫഷണൽ ടീം ഉള്ളത് കൊണ്ട് 7 ദിവസം കൊണ്ട് തീർക്കാൻ പറ്റും എന്നാണ് പറഞ്ഞത്

  • @narayananparappalli8926
    @narayananparappalli8926 4 місяці тому +1

    സുരക്ഷിതം കുറവായിരിക്കും

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      അത് ഉപയോഗിക്കുന്ന സാഹചര്യം, കസ്റ്റമർ എന്നിവ അനുസരിച്ചു സെക്ക്യൂരിറ്റിക്ക് വേണ്ട കാര്യങ്ങളും ഉൾപെടുത്താൻ സാധിക്കും

  • @harinarayanan8170
    @harinarayanan8170 5 місяців тому +11

    ഈ മോഡലിലുള്ള 850 Sq feet വീട് നിർമ്മിക്കാൻ എത്രരൂപ ചെലവുവരും.മറുപടി തരുമല്ലോ.

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +2

      Please contact the builder for more details... Contact details mentioned in the video and description box

    • @rejikumbazha
      @rejikumbazha 4 місяці тому

      2500 to 3000 Rupees Per Sq. Ft.😂😂😂😂😂

    • @rejikumbazha
      @rejikumbazha 4 місяці тому

      2500 to 3000 Rupees Per Sq. Ft.😂😂😂😂😂

  • @mathewsthiruvalla
    @mathewsthiruvalla 4 місяці тому +1

    എല്ലാം സമ്മതിച്ചു but ഒരു കാര്യം അതത്ര പോരാ ഒരു സാധാരണ വീടിനു 5000 rs വരെ എന്ന് പറഞ്ഞത് കടുത്തു പോയ്‌.. പറയുമ്പോ അതിലൊരു ലോജിക് വേണം ഒരു നോർമൽ വീട് വെളിയിൽ ഉള്ള ബിൽഡർസ് പോലും ഇപ്പോഴും തീർത്തു തരും മൊത്തം പണി 2000rs നു അപ്പൊ നിങ്ങൾ പറഞ്ഞതോ 5000❓❓❓അപ്പോ പറയുന്നതിൽ വ്യക്‌തതാ വരുത്തണം..

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      വുഡ് പ്രീമിയം ക്യാറ്റഗറി വീടാണ്. പ്രീമിയം കാറ്റഗറിയിൽ ഇന്റീരിയർ ചെയ്യുമ്പോൾ ഇതിലും കൂടുതൽ വരാറുണ്ട്

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 5 місяців тому +3

    വീടുണ്ടാക്കും മുൻപ് കണ്ടില്ല 😢നല്ല ക്ലൈമറ്റ് ഉണ്ടാകും, വേണ്ടെങ്കിൽ ഊരി എടുത്ത് വേറെ ഇടതു വെക്കാം ♥️

  • @siddiquekmc4119
    @siddiquekmc4119 5 місяців тому

    താഴെ സാധാരണ കോൺഗ്രീറ്റ് രീതിയിൽ ചെയ്തു മുകളിൽ ഇതും ചൈയ്യാം പറ്റുമോ???
    ഇനി മുകളിത്തേത് പാറിപോയാലും താഴെ നിൽക്കാമല്ലോ..

  • @jaseenanazar1208
    @jaseenanazar1208 5 місяців тому +2

    വെള്ളം വീണാൽ പോകുമോ

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      Bathroom അടക്കം വുഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്

  • @abrahamjacobmathew8239
    @abrahamjacobmathew8239 4 місяці тому +1

    Too expensive lol

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      അങ്ങനെ പറയാൻ പറ്റില്ല

  • @msmurali8378
    @msmurali8378 5 місяців тому +4

    1000 sqare feet veedinu 30 lakh...😂😂

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +1

      തടി ഉപയോഗിച്ച് ഇന്റീരിയർ ചെയ്യുന്ന വീടിനു ഇതിൽ കൂടുതൽ ആകുന്നുണ്ടല്ലോ

    • @thampithankappan433
      @thampithankappan433 5 місяців тому

      7:19 ​@@unlimitedtales7432

    • @fishtubelive6410
      @fishtubelive6410 5 місяців тому

      ​@@unlimitedtales7432😂😂

  • @rejikumbazha
    @rejikumbazha 4 місяці тому +1

    2500 to 3000 Rupees Per Sq. Ft.😂😂😂😂😂

    • @unlimitedtales7432
      @unlimitedtales7432  4 місяці тому

      ഇത് ചെലവുകുറഞ്ഞ വീടാണ് എന്നല്ലല്ലോ പറഞ്ഞത്. വ്യത്യസ്തമായ ആശയമാണ്. വുഡ് ഒരു പ്രീമിയം മെറ്റീരിയലും ആണ്.

  • @Sureshkumar-gj6ze
    @Sureshkumar-gj6ze 5 місяців тому +3

    ഇതിന്റെ ചിലവ് സ്ക്വയർ ഫീറ്റ് എത്രയാണെന്ന്

  • @KunhuShihab
    @KunhuShihab 4 місяці тому +1

    3000 rubak ni undakiyal .madi😂

  • @resulrajp4356
    @resulrajp4356 5 місяців тому +1

    Too costly സാധാരണ വീട് മാക്സിമം 2500 രൂപക്ക് high ക്വാളിറ്റിയിൽ ചെയ്യാം ആയുസും കൂടുതൽ

    • @despatches5877
      @despatches5877 5 місяців тому

      How much?

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      വീട് നിർമാണത്തിൽ ഇത് വേറിട്ട ഒരു ആശയം ആണ്

    • @jussayclt1777
      @jussayclt1777 5 місяців тому +1

      ഇരു നില വീട് ചെയ്യാൻ പറ്റുമോ

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +1

      പറ്റും

  • @subramaniyanan7815
    @subramaniyanan7815 5 місяців тому +1

    ചിതൽ പിടിച്ച് പോകും

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      10 വർഷം ആയിട്ട് ചിതൽ പിടിച്ചിട്ടില്ല

  • @joshejose1841
    @joshejose1841 5 місяців тому +1

    7 ദിവസം കൊണ്ട് സെറ്റ് ആക്കം .. പണിതു തീരാന് സമയം എടുക്കും. സെറ്റ് അയക്കുന്നത് ആരെ ആണെന്ന് കൂടി പറഞ്ഞാൽ കൊള്ളാം.

    • @unlimitedtales7432
      @unlimitedtales7432  5 місяців тому

      എന്തിനാ ചേട്ടാ എല്ലാം നെഗറ്റീവ് ആയി കാണുന്നത്?

    • @joshejose1841
      @joshejose1841 5 місяців тому

      @@unlimitedtales7432 എന്തിനാണ് 7 ദിവസം എന്ന് പറഞ്ഞു ആളെ പറ്റിയ്ക്കുന്നത്

    • @joshejose1841
      @joshejose1841 5 місяців тому

      @@unlimitedtales7432 എന്തിനാ ചേട്ടാ 7 ദിവസം എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നത്

  • @abduljaleel4181
    @abduljaleel4181 4 місяці тому +1

    മണ്ണാച്ഛന്റെ ശല്യമുണ്ടാകും

  • @shajikalarikkal2512
    @shajikalarikkal2512 3 місяці тому

    47lakh വീട് പണിത് ഞാൻ മണ്ടൻ

  • @DHANAM550
    @DHANAM550 5 місяців тому +2

    It is not suitable for kerala.

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +1

      10 വർഷമായി ഈ വീട് കേരളത്തിൽ പണിതിട്ട്...

    • @pp-od2ht
      @pp-od2ht 5 місяців тому

      Only 10byra
      Let it be 100 yes
      Then knows k

  • @VasuDevan-jx9wd
    @VasuDevan-jx9wd 5 місяців тому +1

    20 24 ഈ വീടിനെ എത്ര രൂപ ചിലവ് വരും

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +1

      Please contact the builder.. Details mentioned in the video and description box

    • @shajiambalath6326
      @shajiambalath6326 5 місяців тому

      40 lakhs cost is reasonable in Kerala.

  • @shajisjshajisj8773
    @shajisjshajisj8773 5 місяців тому +12

    മഴയത്ത് ഒലിച്ചു പോയില്ലെങ്കിൽ കാറ്റത്ത് പറന്ന് പോകും ... പേടിച്ച് താമസിക്കുന്നതിന്റെ ഒരു ത്രിൽ കിട്ടും 🤣🤣🤣

    • @unlimitedtales7432
      @unlimitedtales7432  5 місяців тому +5

      പേടി കൂടുതൽ ഉള്ളവർ താമസിക്കേണ്ട 😂

    • @anubhaskar6556
      @anubhaskar6556 5 місяців тому +1

      😂😂

    • @sumeshchandran705
      @sumeshchandran705 5 місяців тому

      കേരളത്തിൽ മഴയത്തും, കാറ്റത്തും ഒളിച്ചു പോകാത്ത വീടുകൾ ഉണ്ടാകുവാൻ തുടങ്ങിയിട്ട് കുറച്ചു വർഷങ്ങൾ അല്ലേ ആയുള്ളൂ, അതും അറബ്, പേർഷ്യൻ, ഗൾഫ് നാടുകളിലെ പൈസാ വരവ് തുടങ്ങിയപ്പോൾ ആണെന്നും കൂടി ഓർക്കുക. അതിന് മുമ്പ് കേരളം മുഴുവൻ ദാരിദ്ര്യം ആയിരുന്നു സഹോദരാ. ഭൂലോകത്ത് വീടുണ്ടാക്കി മുടിഞ്ഞുപോകുന്ന ഒരു വിഭാഗം ഈ.. പാവയ്ക്കാ കേരളം മാത്രമേ ഉള്ളൂ, താമസിയാതെ കേരളം പഴയ ചെറ്റക്കുടിലുകളുടെ തനിമയിലേക്ക് തിരിച്ചു പോകും, അത്രയ്ക്കുണ്ട് അഹങ്കാരം. മീഡിലെ ഈസ്റ്റും, അറേബ്യൻ നാടും ഒക്കെ ഇനി ഒന്നിനെയും അങ്ങൂട്ടു പണ്ടത്തെപ്പോലെ ചെല്ലുവാൻ സമ്മതിക്കുമെന്നു കരുതണ്ട..😏😏😏😏

    • @uruthendi626
      @uruthendi626 5 місяців тому

      Ee maint still irikunnakondanu rekshapedathathu malayali midil class families

    • @suresh-pe3wx
      @suresh-pe3wx 5 місяців тому

      പിന്നെ അല്ല.​@@unlimitedtales7432