Speaker terminals ൽ solder ചെയ്യുന്നത് കൂടി ഒഴിവാക്കിയാൽ പൊളി..... Proper ആയി crimp ചെയ്യണം. ഇത്രയും പൈസ മുടക്കുന്നവർക്ക് ഉറപ്പായും അത് ഒരു സ്റ്റാൻഡേർഡ് ആയി തോന്നില്ല... ബാക്കി ഫിനിഷിങ് ഒക്കെ സൂപ്പർ
Good speaker dos not necessarily mean good bass.....There are many high-end speakers that dies not have bass, but is good at doing what it is designed to do......
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡ്രൈവറുകൾ പി എ ഡ്രൈവറുകൾ ആണ്. ഹോ൦ ഓഡിയോ ഉപയോഗത്തിനുള്ളതല്ല. 60Hz മുതൽ കേൾക്കാ൦. അതുകൊണ്ടാണ് ഇവിടെ ചെറിയ വ്യാസമുള്ള പോർട്ട് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് സബ് വൂഫർ ആവശ്യമാണ്.
ഇത് പി എ ഡ്രൈവറുകൾ ആണ്. 60Hz മുതൽ റെസ്പോൺസ് ലഭിക്കു൦. അതുകൊണ്ട് ബാസ് കുറവാണ്. പിയർലെസിന്റെ ഹോ൦ ഓഡിയോ ഡ്രൈവറുകൾ വാങ്ങിയാൽ 40Hz മുതൽ റെസ്പോൺസ് ലഭിക്കു൦. പക്ഷെ ഡിസൈൻ അറിയുന്നവർ ചെയ്യണം. അറിവില്ലാത്തവർ ചെയ്താൽ ലോ എൻഡ് ബാസ് ലഭിക്കില്ല. കട്ടായം. പിന്നെ ഏത് ആമ്പ്ലിഫയറിലു൦ ബ്രാൻഡഡ് ഡ്രൈവറുകൾ നല്ല പ്രകടനം കാഴ്ച്ചവെക്കു൦. വെറു൦ 10 വാട്സ് ആയാലും.
😂who said that peerless is the king of speakers. Have you used all their drivers . Peerless is just an average stuff . not bad , thats all. Pls dont mislead people
Peerless 25വർഷ൦ മുമ്പ് ഇറക്കിയ സ്പീക്കറുകളല്ലാതെ പുതുതായി അധിക൦ മോഡലുകൾ പുറത്തിറക്കിയിട്ടില്ല. SDS, HDS woofers ആണ് 15 വർഷ൦ മുമ്പ് latest ആയി ഇറങ്ങിയത്. ചെറിയ SDS, HDS Woofer കൾ bassy അല്ല. പക്ഷെ അപാര open ശബ്ദമാണ്. വലിയ HDS Series, XXL series, xxxl series മുതൽ മുകളിലേക്കുള്ളവ ശരിക്കും രാജാക്കന്മാർ തന്നെയാണ്.
സജിത്തിനെ എനിക്ക് അറിയാം..... വർക്ക് നന്നായി ചെയ്യും.... Good
സജിത്തേ വളരെ നന്നായിട്ടുണ്ട് 👍ഒരുപാട് വർക്കുകൾ കിട്ടട്ടെയെന്ന് പ്രാർഥിക്കുന്നു 🙏ആശംസകൾ 🙏💕💞❤️💗💙
എഡിറ്റിങ്ങും അവതരണവും വളരെ നന്നായിട്ടുണ്ട്..❤
😂😂
എന്ത് ക്ലാരിറ്റി കേളക്കാന് . സൂപ്പര് aayittund
ഒരു ക്വാളിറ്റി mic വാങ്ങിക്ക് സൗണ്ട് ക്ലാരിറ്റി ഒട്ടുമില്ല ഉള്ളകാര്യം പറയാലോ ചാനലിൽ കേറാൻ തോന്നില്ല💯
Speaker terminals ൽ solder ചെയ്യുന്നത് കൂടി ഒഴിവാക്കിയാൽ പൊളി.....
Proper ആയി crimp ചെയ്യണം.
ഇത്രയും പൈസ മുടക്കുന്നവർക്ക് ഉറപ്പായും അത് ഒരു സ്റ്റാൻഡേർഡ് ആയി തോന്നില്ല...
ബാക്കി ഫിനിഷിങ് ഒക്കെ സൂപ്പർ
Sajith bro ningalude video nalla nilavaram pularthunnddu
wow. nice work. talented person. I am a fan of Peerless drivers
😊
Bro veetil vechu cheyyumbol sookshikkuka .soldering iron .use cheyyumbol .aarengilum sredhikkathe athil thodum .kochu kuttikal undengil.athupole ac volt
❤ സൂപ്പർ❤
Great work 👍
Thanks ✌️
ആശംസകൾ🎉🎉🎉
Good work❤
സൂപ്പർ 👌👌👌👌👌👌🕺🕺🕺
Bai Evide anu veedu Ee changathiyude
Award 8 inch 100 watts woofer , midd ranger , tweter ellam kudi cheyyumbol enthavum chilav
സൗണ്ട് വേവ് ചേട്ടനെ കണ്ടേ😊
🤣🤣🤣🤣
സ്ഥലം എവിടെ യാ നമ്പർ പ്ലീസ്
ബോക്സിൽ ചെയ്തിരിക്കുന്ന vinyl sheet എവിടെ കിട്ടും. details തരുമോ..
Super super
Super bro.. 👌👌👌
Treble കേറുമ്പോള് mid കുറയുന്നുണ്ടല്ലോ . cross over proper അല്ലേ
Do you have 6.5 inch 40 watt woofer at 8 ohms
ബോക്സിൻ്റെ മുൻഭാഗത്ത് ഉള്ള വുഡ് ഗ്രെയ്ൻ വെർട്ടിക്കൽ ആയിരുന്നെങ്കിൽ കുറെക്കൂടി നന്നായിരിക്കും എന്ന് തോന്നുന്നു
Bro 4 inch speaker pearless kittumo?
Very nice bro
Rate ethra varum boss
Peerless set of speakers ഉണ്ടങ്കിൽ sub woofer ആവശ്യം ഇല്ലേ
Good speaker dos not necessarily mean good bass.....There are many high-end speakers that dies not have bass, but is good at doing what it is designed to do......
ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഡ്രൈവറുകൾ പി എ ഡ്രൈവറുകൾ ആണ്. ഹോ൦ ഓഡിയോ ഉപയോഗത്തിനുള്ളതല്ല. 60Hz മുതൽ കേൾക്കാ൦. അതുകൊണ്ടാണ് ഇവിടെ ചെറിയ വ്യാസമുള്ള പോർട്ട് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് സബ് വൂഫർ ആവശ്യമാണ്.
Can I buy peerless woofers from you ?
Super
bg music mechapeduthaam
👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Kalkutta kothy acha
Crossover impedance match ആവുന്നില്ല
സ്ഥലം?
👍
10 inch whoofer 5 inch mid 4 inch tweeter box 3way etra akum only box
3800 for pair
@@PAudio_24മെറ്റീരിയൽ ഏതാ
@@PAudio_24 mdf or flywood or Hdf
💕💕💕
ലെ JBl അപ്പോൾ ഞാൻ പൊട്ടനാന്നോടാ..😅
bass kuravanallo ethrayum paisa mudakki ethrayum ullo.....
ഇതിൻറെ ആംപ്ലിഫയർ ബിൽഡ് ചെയ്തിട്ടില്ല..
ഒറിജിനൽ സൗണ്ട് ടെസ്റ്റ് വീഡിയോ അതിനു ശേഷം ചെയ്യുന്നതായിരിക്കും....😊
ഇത് പി എ ഡ്രൈവറുകൾ ആണ്. 60Hz മുതൽ റെസ്പോൺസ് ലഭിക്കു൦. അതുകൊണ്ട് ബാസ് കുറവാണ്. പിയർലെസിന്റെ ഹോ൦ ഓഡിയോ ഡ്രൈവറുകൾ വാങ്ങിയാൽ 40Hz മുതൽ റെസ്പോൺസ് ലഭിക്കു൦. പക്ഷെ ഡിസൈൻ അറിയുന്നവർ ചെയ്യണം. അറിവില്ലാത്തവർ ചെയ്താൽ ലോ എൻഡ് ബാസ് ലഭിക്കില്ല. കട്ടായം. പിന്നെ ഏത് ആമ്പ്ലിഫയറിലു൦ ബ്രാൻഡഡ് ഡ്രൈവറുകൾ നല്ല പ്രകടനം കാഴ്ച്ചവെക്കു൦. വെറു൦ 10 വാട്സ് ആയാലും.
🎉🎉🎉🎉
❤
ചെയ്യുന്ന ജോലിയോട് 'നീതി പുലർത്തുന്നുണ്ട് കാരണം ആസ്വദിച്ചാണ് ചെയ്യുന്നത്
Peerless രാജാവാണെന്ന് ആര് പറഞ്ഞു അപ്പോൾ Dayton , sb aquastic ഇവരൊക്കെ ആരാ😂😂😂
ഇദ്ദേഹം നന്നായി വുഡ് വർക്ക് ചെയ്യു൦. ആരു൦ നിരാശരാകേണ്ടി വരില്ല.
ഇതു എത്ര watt ആണ് rate എത്ര ആണ്
പീർ ലെസ്സി ന്ന് മാച്ചുവുന്ന ക്രോ
സോവർ സെററാക്കാൻ ഒത്തിരി പാടുണ്ട് . എല്ലാറ്റിനും . താങ്കൾക്കു ശരിയായെങ്കിൽ ഭാഗ്യവാൻ തന്നെ. റെഡിമെയിഡു ക്രോസോവറുകൾ സ്വന്തം കംപനിക്കു തന്നെ മാച്ചാവുന്നില്ല.
അതിനു വേണ്ടി mattetho company ഉണ്ടാക്കിയ cross over aanathu
What peerless is this ? ... it looks like a silly local drive !
പി എ ഡ്രൈവറുകൾ
Bhai Peerless ennathu jist oru average quality speaker mathramanu. allathe Speaker nte Rajav onnum alla. Thallumb kurachu mayathil thllanam.
peerless themselves are providing the best quality speakers for major acoustic brands ..
ബ്രോ ഒരു മൈക്ക് വാങ്ങണം... clarity തീരെ ഇല്ല... ഇത് ഒരു മാതിരി ചാനൽ ക്കാര് നടക്കണ പോലെ
Sure :)
😂who said that peerless is the king of speakers. Have you used all their drivers . Peerless is just an average stuff . not bad , thats all. Pls dont mislead people
Peerless 25വർഷ൦ മുമ്പ് ഇറക്കിയ സ്പീക്കറുകളല്ലാതെ പുതുതായി അധിക൦ മോഡലുകൾ പുറത്തിറക്കിയിട്ടില്ല. SDS, HDS woofers ആണ് 15 വർഷ൦ മുമ്പ് latest ആയി ഇറങ്ങിയത്. ചെറിയ SDS, HDS Woofer കൾ bassy അല്ല. പക്ഷെ അപാര open ശബ്ദമാണ്. വലിയ HDS Series, XXL series, xxxl series മുതൽ മുകളിലേക്കുള്ളവ ശരിക്കും രാജാക്കന്മാർ തന്നെയാണ്.
Company finish
speakers nte rajaav ooo???😆😆😆😆😆
😂😂😂
എത്ര വരും കാശ്
❤
❤❤