ഉടമ്പടിയിലെ മഹാത്ഭുതം ഉടമ്പടി ഒരു പുതിയ പ്രാർത്ഥനയാണ് കൃപാസനം

Поділитися
Вставка
  • Опубліковано 5 жов 2024
  • #kreupasanam#amma#mariam

КОМЕНТАРІ • 8

  • @SheenaBaiju-u5q
    @SheenaBaiju-u5q 4 місяці тому +2

    അമ്മേ കടഭാരം തീർക്കാനും മക്കളുടെ വിവാഹം നടത്താനും ഒരു വഴി തുറന്നു തരേണമേ അമ്മേ വീടും സ്ഥലവും വാങ്ങാൻ താല്പര്പ്പെട്ടു പോയവരുടെ thadassngel എല്ലാം മാറ്റി നല്ല വിലക്കു കച്ചോടം നടത്തി തരേണമേ അമ്മേ കൈവിടെല്ലെ

  • @ManjuKichu
    @ManjuKichu 4 місяці тому +1

    അമ്മേ എന്നെ രക്ഷിക്കണേ എന്റെ പ്രാർത്ഥന കേൾക്കണേ എന്നോട് കരുണ കാണിക്കണേ

  • @bindubyju9797
    @bindubyju9797 4 місяці тому +1

    എന്റെ കർത്താവേ എന്റെ ദുഃഖങ്ങൾ തീർത്തു തരേണമേ എന്തു ചെയ്യണം എന്ന് എനിക്ക് അറിയില്ല അമ്മേ ഏതു വഴി പോകേണം എന്ന് എനിക്ക് അറിയില്ല എനിക്ക് വഴി കാട്ടി തരേണമേ എന്നെ അനുഗ്രഹിക്കേണമേ

  • @BiniJoseph-mc1ww
    @BiniJoseph-mc1ww 4 місяці тому

    അമ്മേ ഞങ്ങളുടെ കടബാധ്യത മാറ്റിത്തരണേ

  • @ManjuKichu
    @ManjuKichu 4 місяці тому +1

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണേ

  • @BeenaReghunathan
    @BeenaReghunathan 4 місяці тому

    Ammeamathavea entea sambathika buthimutu mati sambathika yoyarcha nalkenamea ammea

  • @bijimol8130
    @bijimol8130 4 місяці тому

    അമ്മമാതാവേഞങ്ങളെയെല്ലാംഅമ്മേഅനുഗൃഹിക്കണമെ