Thiru Thiru Thiruvananthapurathu - Video Song | Kaapa | Prithiviraj | Jakes Bejoy | Shaji Kailas

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 2,6 тис.

  • @saregamamalayalam
    @saregamamalayalam  20 днів тому +6

    ▶ ua-cam.com/video/mWS-AZzmZg4/v-deo.html
    Here's the King’s Anthem #Thalavane from #Kanguva 🔥⚔ video is out now!

  • @harisbeach9067
    @harisbeach9067 Рік тому +728

    നമ്മടെ തലസ്ഥാന ജില്ലയായ തിരോന്തരത്തിന്റെ പാട്ടിന് കേരളത്തിന്റെ ഫുട്ബോളിന്റെ തലസ്ഥാനം ആയ മലപ്പുറം ജില്ലക്കാരന്റെ വക ഒരു ലൈക്ക്
    തിരോന്തരം പാട്ട് ഉസാറായിക്കിണ്
    മലപ്പുറം 🤝 തിരോന്തരം

    • @segikh4003
      @segikh4003 Рік тому +3

      power aa

    • @abhijithsagar4398
      @abhijithsagar4398 Рік тому +7

      😍😍😍😍
      മലപ്പുറം ഇഷ്ട്ടം ❤❤ ❤
      From തിരുവനന്തപുരം❤❤❤

    • @meeraanil1068
      @meeraanil1068 Рік тому +11

      മലപ്പുറത്ത് ജോലിചെയ്യുന്ന തിരുവനന്തപുരത്തുക്കാരി. "അന്നം മലപ്പുറം സ്വന്തം തിരുവനന്തപുരം"

    • @ShajiVarghese-jq5cm
      @ShajiVarghese-jq5cm Рік тому +5

      We love Malappuram

    • @PramodKumar-eh4en
      @PramodKumar-eh4en 11 місяців тому +3

      Sabu mamante storide aduth polum e😊thoola

  • @prithvifanboy448
    @prithvifanboy448 Рік тому +313

    എന്റെ മോനെ ഇജ്ജാതി Vibe Song 🔥
    പാലാ പള്ളിക്ക് ശേഷം അടുത്ത Trend Setter ആകാൻ പോകുന്ന Item 🥳
    രാജുവേട്ടൻ Look & Swag 🔥

  • @sreejithmk1142
    @sreejithmk1142 Рік тому +3122

    ഈ പാട്ടിൽ ഒരു ഭാഗം ആകാൻ സാധിച്ചതിൽ വളരെ അധികം സന്തോഷം 😍😍😍😍😍

    • @nandhuskannan
      @nandhuskannan Рік тому +27

      ഈ പാട്ട് സിനിമയിൽ ഉണ്ടോ ?

    • @hopelessboy8253
      @hopelessboy8253 Рік тому +17

      @@nandhuskannan chance kuruva

    • @sarathbabueditzz8109
      @sarathbabueditzz8109 Рік тому +24

      @@nandhuskannan ഇല്ല പ്രോമോ സോങ്‌ ആയി ഇറക്കിയതാണ്.

    • @amaljoy5336
      @amaljoy5336 Рік тому +7

      Good bro

    • @Josh934
      @Josh934 Рік тому +7

      Aha

  • @abhijithmj242
    @abhijithmj242 Рік тому +161

    തിരുവനന്തപുരത്തുകാർക്ക് ആഘോഷിക്കാൻ പറ്റിയ ഒരു അടിപൊളി festival song ആണ്
    live show ക്ക് ഒക്കെ പാടിയാൽ ചുമ്മാ 🔥 ആയിരിക്കും
    Really underrated one

  • @huhumedia9402
    @huhumedia9402 Рік тому +139

    പാട്ടിൽ തിരുവനന്തപുരം മാത്രമല്ല. അയൽ ജില്ല ആയ കൊല്ലത്തെയും പരാമർശിക്കുന്നുണ്ട് ❤️❤️

    • @kuraishabeevim8925
      @kuraishabeevim8925 8 місяців тому +1

      Ayinu ivide prasakthi illa. Payale kannathiruvukal edutha kanisham kathi mone palle kerum.😂😂😂

    • @sccyber9194
      @sccyber9194 3 місяці тому +2

      Athe kollathe rajave alla velutha rajave ennane

  • @forca_Portugal
    @forca_Portugal Рік тому +149

    തിരുവനന്തപുരത്തുള്ള എല്ലാം അളിയന്മാരും ക്യാരിയൊന്ന് ലൈക് ഇട്ടിട്ടു പോടെ 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

  • @alienmall6480
    @alienmall6480 Рік тому +1099

    നാടൻ പാട്ടുകളും ഉയരട്ടെ... നാടൻ കലാകാരന്മാരും കയറി വരട്ടെ... Daily playlist ൽ ഇടാൻ ഒരു സോങ് കൂടെ ആയി... 🔥🔥🔥❤️❤️❤️

    • @aneeshaniyanz3198
      @aneeshaniyanz3198 Рік тому

      ua-cam.com/video/I5o9iaZeZpM/v-deo.html

    • @-1287indian
      @-1287indian Рік тому +10

      കറക്റ്റ്

    • @syammohan1234
      @syammohan1234 Рік тому +8

      Power എന്റ നാട് tvm super ❤😘😘😘😘😘

  • @vineethvijayan8837
    @vineethvijayan8837 Рік тому +737

    മണി ചേട്ടൻ
    ഈ പാട്ടില്‍ ഉള്ള പോലൊരു ഫീൽ... ❤️

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 Рік тому +235

    KL 01 🔥
    എല്ലാം തുടങ്ങുന്നത് ഇവിടെ നിന്നാണ്.. എല്ലാം..
    'തല'സ്ഥാനം🔥

    • @amalamal7965
      @amalamal7965 3 місяці тому +1

      മൈറിലെ ജില്ല😂😂

    • @FVivekBNair
      @FVivekBNair 2 місяці тому

      ​@@amalamal7965🤬🤬😡🐷

    • @Ajexo-999
      @Ajexo-999 2 місяці тому

      Thanne😂​@@amalamal7965

    • @movlog3586
      @movlog3586 Місяць тому

      Myr

    • @movlog3586
      @movlog3586 Місяць тому +1

      We don't like that jilllaaaaa
      Culicut anel inn us ayene കേരളം 🎉

  • @nikhil6741
    @nikhil6741 Рік тому +215

    അങ്ങനെ തിരുവനന്തപുരത്തിനും സ്വന്തമായി ഒരു കിടിലം സോങ് 👌 from Kottayam ♥️

    • @VINER200
      @VINER200 Рік тому +6

      🔥

    • @abhijithsagar4398
      @abhijithsagar4398 Рік тому +7

      ആദ്യം ആയിട്ട് ആണ് നിങ്ങള് തിരുവനന്തപുരത്തെ പറ്റി നല്ലോരു comment ഇട്ട് കാണുന്നെ ❤️❤️❤️❤️

    • @kottayamAchayan1
      @kottayamAchayan1 Рік тому

      ​@@abhijithsagar4398അത് എന്തടാ

    • @ShajiVarghese-jq5cm
      @ShajiVarghese-jq5cm Рік тому +4

      Trivandrum ❤ Kottayam

    • @vinayakan6180
      @vinayakan6180 4 місяці тому +1

      Thiruvananthapuram ishtam from Palakkaad 😅😅

  • @aahanasworld1730
    @aahanasworld1730 Рік тому +3393

    അങ്ങനെ ഞങ്ങളുടെ തിരുവനന്തപുരംകാർക്കും ഒരു പാട്ട് കിട്ടി

  • @gokulsdev95
    @gokulsdev95 Рік тому +1468

    രണം - Title Song ❤️
    കടുവ - Pala Palli 🔥
    Next trending item from Jakes Bejoy - Prithviraj combo ❤️🔥

    • @agniveshremesh1037
      @agniveshremesh1037 Рік тому +66

      Ranam title Song🔥

    • @thameemsthoughts4504
      @thameemsthoughts4504 Рік тому +28

      You missed the songs of Janaganamana..
      Better than kaduva songs..

    • @BBanalyst
      @BBanalyst Рік тому +12

      Ranam song was good
      Others were just avg including this

    • @SafadTM
      @SafadTM Рік тому +20

      Kuruthi - Vetta Mrigam🥶

    • @_QWERTY___
      @_QWERTY___ Рік тому +14

      Bro കുരുതി - 🥵

  • @Nightmare.6.6.6
    @Nightmare.6.6.6 Рік тому +3924

    നമ്മുടെ തിരോന്തരത്തുള്ള മച്ചാമ്പിമാർ വാങ്ങട്ടെ 🔥

    • @rasaktc1061
      @rasaktc1061 Рік тому +20

      Yanda

    • @asbarachuz
      @asbarachuz Рік тому +63

      From kanyakumari ❤️ still love thironthram 🔥

    • @utuberootx1054
      @utuberootx1054 Рік тому +23

      Machambiya പയലുകൾ 🔥

    • @princemolly3301
      @princemolly3301 Рік тому +33

      ഞാൻ തിരുവനന്തപുരം കഴക്കൂട്ടം

    • @agamers143
      @agamers143 Рік тому +25

      Parashala🤞

  • @kkpstatus10
    @kkpstatus10 Рік тому +188

    കൊല്ലത്തെ രാജാവേറി വന്നൊരു ചെല്ലകുതിരയും പട്ടാളം ❤️ നുമ്മടെ തിരുവനന്തപുരം ✨♥️🥰

    • @aneeshkumarsaneesh4725
      @aneeshkumarsaneesh4725 Рік тому +14

      👌👌👌കൊല്ലം തീ 👌👌👌👌👌

    • @saranyaakhil91
      @saranyaakhil91 Рік тому +8

      കൊല്ലത്തെ രാജാവ് എന്നല്ല വെളുത്തരാജാവ് ennanu👍🏻

    • @classicdesigns7343
      @classicdesigns7343 11 місяців тому +6

      ​@@saranyaakhil91chevi poy clean aakku

    • @dhinumon544
      @dhinumon544 11 місяців тому +1

      😊

    • @anoopsasidharan1421
      @anoopsasidharan1421 2 місяці тому +1

      Subtitle onn nokkamo

  • @akshaydinesh8984
    @akshaydinesh8984 Рік тому +202

    ആ ചെറിയ പയ്യന്റെ voice പൊളി 🥰✌️എന്നാലും എന്റെ നാട്ടുക്കാരെ ❤️❤️❤️❤️

    • @_VINAYAK_VICKY_
      @_VINAYAK_VICKY_ Рік тому +17

      നാത്തൂന്മാരെ എന്നല്ലേ...

    • @AneeshPS4
      @AneeshPS4 Рік тому +3

      Payyante Peru ariyo??

    • @sherinabraham1498
      @sherinabraham1498 Рік тому +3

      @@AneeshPS4 Anugrah digosh(super 4 season 2 junior's Vanna payyan)

  • @ramdasanjalil
    @ramdasanjalil Рік тому +282

    "തിരു തിരു തിരുവന്തുരത്തു......മൊട മൊട മൊട വേണ്ടാ പയലേ...."
    റിപീറ്റ് 🔥🔥🔥

  • @Azezal502
    @Azezal502 Рік тому +114

    🎞️🎞️പത്മനാഭന്റെയ് മണ്ണിൽ നിന്ന് രാജുവേട്ടന്റെയ് പുതിയ അവതാരം... 🔥🔥🍿🍿

  • @twobrainmediafactory9115
    @twobrainmediafactory9115 Рік тому +1368

    സ്ഥലം : കൊല്ലം
    പഠിച്ചത് : പാളയം
    തേപ്പ് കിട്ടിയത് : നെയ്യാറ്റിൻകര
    ജോലി : പേരൂർക്കട
    😁🔥
    തിരുവനന്തപുരത്തെ
    സ്നേഹിക്കുന്ന കൊല്ലംക്കാരൻ ❣️🔥

  • @dm5385dili
    @dm5385dili Рік тому +59

    5. വർഷം മുൻപ് അങ്ങാടിപുറം നാടൻപാട്ട് സംഘത്തിലുള്ള ഒരു കുട്ടി ഈ പാട്ട് പാടിയിരുന്നു ,,👌👌👌ആയിരുന്നു.
    പിന്നെ ഇപ്പോളാ.. ഈ പാട്ട് കേൾക്കുന്നത് ❤❤❤❤

  • @K_D_rubbish
    @K_D_rubbish Рік тому +138

    കൊല്ലത്തെ രാജ ഏറി വന്നൊരു ചെല്ല കുതിരയും പട്ടാളോം. Kollam ഉണ്ട് mone 🔥🔥🔥

  • @sanusv3347
    @sanusv3347 Рік тому +311

    ഭൂരിഭാഗം ആൾക്കാരും ഈ സോങ്ങ് ആദ്യമായിട്ട് ആണ് കേൾക്കുന്നത് എന്നൽ വർഷങ്ങൾ മുന്നേ ഞങ്ങൾ ഇ പാട്ട് കെട്ടവരണ് ഓണക്കാലം ആയാൽ # കൊല്ലം

  • @ikkakkaaz
    @ikkakkaaz Рік тому +111

    ഈ പാട്ട് മണിച്ചേട്ടന്റെ വോയ്‌സിൽ ആയിരുന്നെങ്കിൽ ഇതിലും കുറച്ചുടെ വൈബ് ആയേനെ 🥰🥰🥰❤❤❤❤

    • @SankarGS
      @SankarGS Рік тому +2

      yess

    • @jaguar-tx6cp.
      @jaguar-tx6cp. Рік тому +3

      പിന്നല്ല 💥💥💥💥തീ ആണ് മണിച്ചേട്ടൻ 💥💥

    • @abhibro741
      @abhibro741 7 місяців тому

      🔥🔥🔥

  • @aswathits5375
    @aswathits5375 Рік тому +510

    2:35 his voice 🥰🔥

  • @nageshb3928
    @nageshb3928 Рік тому +26

    തയ്ക്കാട്, , നന്ദൻകോഡ്, തമ്പാനൂർ ചാല, തെക്കറ്റം പാറശാല, കയ്യെറും രാജ 👏👏👏ലിറിക്‌സ് പൊളി 👍👍

  • @ranapratap741
    @ranapratap741 Рік тому +144

    മണി ചേട്ടൻ പാടിയിരുനെൽ എന്ന്‌ ആഗ്രഹിച്ചു പോയി.. എന്താ ആയാലും പൊളിച്ചു..🥰🥰🥰

  • @Maruvoorbalan
    @Maruvoorbalan Рік тому +352

    രാജുവേട്ടൻ ഫാൻസ് തിരുവനന്തപുരം 🔥

  • @AR_VlogsandUpdates
    @AR_VlogsandUpdates Рік тому +180

    😍🔥പലേപ്പള്ളിക്ക് ശേഷം ഇതാ അടുത്ത ഐറ്റം 🤌💥എജ്ജാതി വൈബ് 😻
    waiting for theatre experience 🥵

  • @sajeevvignesh1686
    @sajeevvignesh1686 Рік тому +139

    പപ്പനാവന്റെ മണ്ണില് ജനിച്ച തിരോന്തോരത്തിന്റെ മുത്തുകൾ ❤️❤️💪💪

    • @muhammedsawadkasargod5519
      @muhammedsawadkasargod5519 Рік тому +1

      പത്മനാഭൻ മിത്ത് അല്ലെ 😂

    • @Arya_22455
      @Arya_22455 Рік тому +10

      ​@@muhammedsawadkasargod5519 Engil Allahu'vum myth anallo vismayamey!

    • @shivadethrl7731
      @shivadethrl7731 Рік тому +6

      ​​@@Arya_22455pina ആളാഹു ഒക്കെ ഒള്ളത് ano 😂😂

    • @Arya_22455
      @Arya_22455 Рік тому

      @@shivadethrl7731 pakshae vismayam adh matram anu sathyam enu vishwasikuna aal anu!

    • @muhammedsawadkasargod5519
      @muhammedsawadkasargod5519 Рік тому

      @@Arya_22455 manushya nirmitha dhaivangal mith alle

  • @arjun_m97
    @arjun_m97 Рік тому +696

    അടുത്ത reels trending ഐറ്റം ❤️😁

  • @sangeethmc8722
    @sangeethmc8722 Рік тому +10

    മലയാള സിനിമ പിറന്ന മണ്ണ് തിരുവനന്തപുരമാണ്...
    ഒരു കാലയളവിൽ അതായത് 70 കളുടെ അവസനത്തിലും 80 കളിലും അത് ആലപ്പുഴയിലേക്ക് പോയി പിന്നെ 90 കളിൽ തിരിച്ചു തറവാട് ആയ തിരുവനന്തപുരത്തേക്ക് മടങ്ങി വന്നു അതിന് ശേഷം 2000 മുതൽ അത് കൊച്ചിയിലേക്ക് കുറച്ചു നാൾ പോയി..
    ഇപ്പോൾ 2018 മുതൽ മലയാള സിനിമ വീണ്ടും തിരുവനന്തപുരത്തേക്ക് മടങ്ങി വരുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം....
    കേരളത്തിന്റെ ഭാവി ഇനി തിരുവനന്തപുരമാണ് പോയത് എല്ലാം പതിൽമടങ് ഇരട്ടി ആയി ഇവിടെ തന്നെ തിരിച്ചു വരും..
    പദ്മനാഭനെ തൊഴുതും
    ആറ്റുകാൽ അമ്മക്ക് പൊങ്കാലയും ഇട്ട്
    ലാലേട്ടന്റെ പടം ശ്രീകുമാറിൽ തന്നെ കണ്ട് വളർന്ന നമ്മുടെ നാട്ടുകാരും നാടും പോളിയാണ് ❤️🥰

  • @sudhi5384
    @sudhi5384 Рік тому +22

    0:55 അമ്പോ തിരോന്തരം തീ 🔥🔥🔥🔥

  • @sabithasabitha9711
    @sabithasabitha9711 Рік тому +27

    ഒരു പാട്ടിനെങ്കിലും തോന്നിയല്ലോ ഞങ്ങളുടെ തിരുവനന്തപുരതെ പാട്ടിൽ ഉൾപെടുത്താൻ😂🤩🤩🤩

  • @-Suriya-
    @-Suriya- Рік тому +487

    *"പട ജയിച്ചു വന്ന പോന്നോല*
    *ചെല്ലകുതിരയും പട്ടാളവും "*
    ഈ Portion റിപീറ്റ് അടിച്ചു കേൾക്കാൻ വന്നവരുണ്ടോ 😍❤️

  • @sreejithsreejith2880
    @sreejithsreejith2880 Рік тому +63

    നമ്മുടെ തിരുവനന്തപുരം 😍😍

  • @shibinasa1258
    @shibinasa1258 Рік тому +562

    അങ്ങനെ നമ്മുടെ തിരുവനന്തപുരത്തിനും കിട്ടി പാട്ട് ❤️❤️KLT, KBT, KRT, KCT, KET, KCV, KEV,,,,,, TRV ❤️❤️❤️❤️അഭിമാനം തിരുവനന്തപുരത്തു കാരൻ ആയതിൽ 💞💞💞💞

    • @arunmr739
      @arunmr739 Рік тому +5

      👏🏻👏🏻👏🏻😍😍

    • @amaldevas1340
      @amaldevas1340 Рік тому +10

      Klt kbt krt oke nthona bro

    • @dheerajkailas2701
      @dheerajkailas2701 Рік тому +15

      പാലാ പള്ളി പോലെ വന്നില്ല...

    • @ajayvijesh2158
      @ajayvijesh2158 Рік тому +4

      Tvm evida broiii

    • @Bhujjii
      @Bhujjii Рік тому +7

      @@amaldevas1340 aviduthe sthalangalude short form anen thonun🙃

  • @princeprasannan645
    @princeprasannan645 Рік тому +112

    Pakka trivandrum vibe song🔥💥❤️

  • @wisekid4149
    @wisekid4149 Рік тому +148

    തൈക്കാട് 🔥
    നന്ദൻകോട് 🔥
    തമ്പാനൂർ 🔥
    ചാല 🔥
    എന്റെ റൂട്ടാണ് .. പൊളിച്ച് 😍😍
    trend ആവണേ ഈശ്വരാ 😲😲😍😍

    • @nandu462
      @nandu462 Рік тому

      Gundam binu😂...trending

  • @vinayakmadhav9770
    @vinayakmadhav9770 Рік тому +57

    First tym..
    Not bad
    2nd tym good
    3rd tym nyzz
    4th tym favourite
    Now addicted😍

  • @seenadinesh3783
    @seenadinesh3783 Рік тому +117

    തിരൊന്തോരാതെ മൊഞ്ചന്മാർക് കണ്ണൂരെ ഏട്ടമ്മാരെയും ഏച്ചിമാരെയും വക ഒരു ♥️

  • @Sanchari_98
    @Sanchari_98 Рік тому +35

    വൈറൽ ആവുന്നതിനു മുൻപേ ഇങ്ങെത്താൻ കഴിഞ്ഞു. പൊളി സോങ് 😅❤️

  • @sandeephari3862
    @sandeephari3862 Рік тому +52

    ആഹ്ഹ് തൈകാട് നന്ദൻകോട് തമ്പാനൂർ 🔥🔥🔥തള്ളേ പൊളി തന്നഡേയ് ❤️❤️

    • @domridervlogs3634
      @domridervlogs3634 Рік тому

      Ith pattom st marysil padichiruna sandeep ano?

    • @SankarGS
      @SankarGS Рік тому +2

      entharu chetta polappan nammale song chila payilukalk pidichittu illa ❣❣

    • @sandeephari187
      @sandeephari187 Рік тому +1

      @@domridervlogs3634 yes...

    • @sandeephari187
      @sandeephari187 Рік тому +1

      @@SankarGS 😀

  • @NNHU-m4t
    @NNHU-m4t Рік тому +1280

    This guy as an actor ...💯
    As a director ...💯
    As a producer ...💯
    As a distributor ...💯
    As a singer ...💯
    Prithviraj is a mollywood's future....💯👑

  • @prathyushprasad8294
    @prathyushprasad8294 Рік тому +290

    02:34 from this moment song goes vere level💥💯

  • @amalsnair4566
    @amalsnair4566 Рік тому +38

    ഈ പാട്ട് പടത്തിൽ യെവടെ അണ്ണാ!! ☹️ Theatre ൽ ഇരുന്ന് goosebumps അടിക്കലോ എന്ന് കരുതി കട്ടയ്ക്ക് കാത്തിരുന്ന നമ്മള് പൈലകളോട് വല്ലാത്ത ചെയ്ത്തായി പോയി കേട്ടാ... ഒന്നൂല്ലെല്ലും ഇള്ളോളം ആ intro song ആയി എങ്കിലും ഇടാര്ന്ന്..!!!! തോന expect ചെയ്ത് പോയിട്ട് ആ experience അങ്ങ് മിസ്സായപ്പാ നല്ല വേദനകളും മറ്റും ഒണ്ട് കേട്ടാ!!!
    - From a Trivian Guy

  • @sayojsabu4575
    @sayojsabu4575 Рік тому +24

    അന്ന് സുഷിന്റെ വക ആദരാജ്ഞലികൾ..... ഇന്ന് ബിജോയ് വക തിരു തിരു...2ഉം പൊളി 🥰

  • @Armaniethics
    @Armaniethics Рік тому +19

    ഉത്സവപറമ്പിൽ നാടൻപാട്ട് പരിപാടി ഉണ്ടേൽ.. ഈ പാട്ട് must ആ... അതിലൂടെ ഈൗ തിരുവന്തോരം മിസ്സിംഗ്‌ പൊളിച്ചു.. 😌😌👅👅

  • @Koshikurien
    @Koshikurien Рік тому +556

    Jakes- prithvi combo never disappoints us ❤️🔥
    Kidu vibe ❤‍🔥

    • @bullymaguire1180
      @bullymaguire1180 Рік тому

      പൃഥ്വിരാജ് കഥാപത്രം കോട്ട മധുവിനെ അവസാനം ഗുണ്ടകൾ ആയി വേഷം മാറി വന്ന പോലീസ് കാർ വെട്ടി കൊല്ലും. അതാണ് climax. അത് ആസൂത്രണം ചെയ്യുന്നത് ദിലീഷ് പോത്തൻ കഥാപത്രം ജബ്ബാർ.
      നോവൽ ഞാൻ വായിച്ചത് ആണ്.

    • @jkj-yc6li
      @jkj-yc6li Рік тому +3

      It's not Jakes Bejoy .. it's a new guy

    • @opnia
      @opnia Рік тому

      @കോശി കുര്യൻ
      communist naxal propagenda..
      due to these terrorists..Odisha,Andra,Chatisharh,Jharkhand suffering..

    • @aneeshaniyanz3198
      @aneeshaniyanz3198 Рік тому

      ua-cam.com/video/I5o9iaZeZpM/v-deo.html

    • @alanjacob888
      @alanjacob888 Рік тому +2

      @@jkj-yc6li promo song jakes aanu padathil music cheythath dawn vincent aanu

  • @sabithasabitha9711
    @sabithasabitha9711 Рік тому +424

    തിരുവനന്തപുരത്തിന് പാട്ട് കിട്ടി എന്ന് സന്തോഷം ഉള്ളവർ ലൈക്‌ ഇടൂ🤣😁😁😁😁😁

  • @abhimusicentertainment
    @abhimusicentertainment 7 місяців тому +1

    സുഭാഷ് ചേട്ടാ സൂപ്പർ അടിപൊളി തകർത്തു ❤❤❤❤❤

  • @ak10010
    @ak10010 Рік тому +15

    വെറുതെ Scroll ചെയ്ത് താഴേക്ക് പോയപ്പോൾ കണ്ട് play ചെയ്തതാ അപ്പോൾ തൊട്ട് കേൾക്കാൻ തുടങ്ങിയതാ ഇപ്പോ എത്ര തവണ കേട്ടെന്ന് എനിക്ക് തന്നറിയില്ല 🥵🥵 ഇജ്ജാതി ഐറ്റം 💥💥💥

  • @Mr_Shark_KiD
    @Mr_Shark_KiD Рік тому +45

    പൊളി ഐറ്റം മോനെ ഇത് ഒരു കലക്ക് കലക്കും 🔥🔥🔥🔥🔥🔥🔥🔥

  • @vidhyasagarms6352
    @vidhyasagarms6352 Рік тому +93

    അമ്പോ മാരക സാനം🔥🔥🔥🔥🕺🕺🕺🕺 തിർമിർത്താടാൻ തോന്നുന്നവർ ഇവിടെ കമോൺ എവരിബടി👍👌🤞

  • @ajithjose5854
    @ajithjose5854 Рік тому +26

    തിരുവന്തപുരത്ത് ജോലി കിട്ടിയ ശേഷം ഈ പാട്ട് ആദ്യമായി കേൾക്കുന്ന ഞാൻ 😌❤

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Рік тому +355

    ഉറപ്പായിട്ടും കാപ്പ വിജയിക്കും.... 💯🔥🔥

    • @Anavandikkaran
      @Anavandikkaran Рік тому +9

      സ്വാഭാവികം 🤷🏻‍♂️

    • @VinodKumar-es5pg
      @VinodKumar-es5pg Рік тому +5

      Ini kaappa vijayichillenkilum ee song vijayikkum🔥❤

    • @bullymaguire1180
      @bullymaguire1180 Рік тому

      പൃഥ്വിരാജ് കഥാപത്രം കോട്ട മധുവിനെ അവസാനം ഗുണ്ടകൾ ആയി വേഷം മാറി വന്ന പോലീസ് കാർ വെട്ടി കൊല്ലും. അതാണ് climax. അത് ആസൂത്രണം ചെയ്യുന്നത് ദിലീഷ് പോത്തൻ കഥാപത്രം ജബ്ബാർ.
      നോവൽ ഞാൻ വായിച്ചത് ആണ്.

    • @Anavandikkaran
      @Anavandikkaran Рік тому

      @@bullymaguire1180 😐Tragedy ആണോ. സിനിമക്ക് വേണ്ടി ചിലപ്പോൾ climax മറ്റുമായിരിക്കും

    • @raghunathraghunath7913
      @raghunathraghunath7913 Рік тому +2

      തിയറ്ററിൽ കയറിയാൽ ഉറക്കം വരാത്ത സിനിമ അതാണ് ജനങ്ങൾ കാത്തിരിക്കുന്നത്.കാപ്പയുടെ കഥ സൂപ്പർ.

  • @sharankumar3297
    @sharankumar3297 Рік тому +62

    Palaa palli blockbuster hit 🔥💥
    Now thiru thiru thiruvananthapuram 🤜💥
    Prithvi & jekes bijoy compo 😍

  • @jyothikrishnan9829
    @jyothikrishnan9829 Рік тому +40

    As aa trivian it's interesting💖
    Kelkkan thane nalloru vibe🔥🔥

  • @dileepbroo7856
    @dileepbroo7856 6 місяців тому +525

    2024 വരുന്നവർ അറ്റന്റൻസ് ഇട്ടിട്ടു പൊക്കോളൂ

    • @lithinb1582
      @lithinb1582 6 місяців тому +11

      നിനക്ക് വല്ല പ്രാന്ത് ഉണ്ടോടാ 😬

    • @dileepbroo7856
      @dileepbroo7856 6 місяців тому +1

      ​@@lithinb1582same to uuuuuu

    • @dileepbroo7856
      @dileepbroo7856 6 місяців тому +9

      @@lithinb1582 same to uuu

    • @SarathMM-gi1nv
      @SarathMM-gi1nv 6 місяців тому +7

      😂😂👍നുമ്മടെ തിരോന്തരം 💥

    • @prakashprakashpv2464
      @prakashprakashpv2464 6 місяців тому +2

      S

  • @lechuuuzzz
    @lechuuuzzz Рік тому +102

    Our Trivandrum..❤🔥 Goosebumps..❤😍

  • @vjvenu
    @vjvenu Рік тому +164

    Thiruvananthapuram 💥💥🔥 Trivandrum song was long due. Kudos to Shaji Kailas, Prithviraj and Jakes Bejoy for Trivandrum song 🥰🥰🥰🥰

  • @abhinandsl6192
    @abhinandsl6192 Рік тому +22

    Thiruvananthapuram ❤️🔥

  • @rajeshgajamukhan194
    @rajeshgajamukhan194 Рік тому +5

    കൊല്ലത്തെ രാജാവേറി വന്നൊരു ചെല്ലകുതിരയും പട്ടാളം KOLLAM Daaaaaaas
    Adi Like KOLLAM Song

  • @sreearamana
    @sreearamana Рік тому +11

    പാലാ പള്ളി.. Hang over മാറും മുൻപ് ഇപ്പോൾ ഇതും.. Jakes😍👍👌.. ഷാജിയേട്ട 🙏🙏

  • @Vish.In.U
    @Vish.In.U Рік тому +60

    Thiruvananthapuram ♥️♥️♥️♥️

  • @fantinusmathew3326
    @fantinusmathew3326 3 місяці тому +8

    നമ്മടെ തിരോന്തരം❤️🔥🔥🔥

    • @FVivekBNair
      @FVivekBNair 2 місяці тому +2

      Bro evideya in tvm ?.❤❤😊

    • @fantinusmathew3326
      @fantinusmathew3326 Місяць тому +1

      ​@@FVivekBNair Pozhiyoor Anna

    • @FVivekBNair
      @FVivekBNair Місяць тому +2

      @@fantinusmathew3326 ok,I am in kudappanakunnu 🔥🤗☺️ (near peroorkada)

    • @fantinusmathew3326
      @fantinusmathew3326 Місяць тому +1

      @@FVivekBNair ok anna

    • @FVivekBNair
      @FVivekBNair Місяць тому +1

      @@fantinusmathew3326 ✌️🙏🏻

  • @master-q8x
    @master-q8x Рік тому +210

    Tvm പൊളിയല്ലേ തിരുവന്തപുരം എന്ന് കേൾക്കുമ്പോഴേ രോമാഞ്ചം 🔥😇

    • @NeymarJr-lv1ml
      @NeymarJr-lv1ml Рік тому +6

      Pariya

    • @nandhumg007
      @nandhumg007 Рік тому

      @@NeymarJr-lv1ml നീ കുണ്ടൻ അല്ലേടാ??

    • @Dexter-qw9le
      @Dexter-qw9le Рік тому

      ​@@NeymarJr-lv1ml aar ninte achanaa

    • @adhis.n8638
      @adhis.n8638 Рік тому +6

      @@NeymarJr-lv1ml കൊല്ലം fury spotted

    • @devuzz4875
      @devuzz4875 Рік тому +1

      TVM poliyalle brooo🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @abhiramipushpa9656
    @abhiramipushpa9656 Рік тому +11

    പണ്ട് ഓണത്തിന് എല്ലാരും കൂടെ ഒരു സന്ധ്യ സമയത്ത് ഈ പാട്ടും പാടി കൊണ്ട് കൈകൊട്ടി കളിയും തിരുവാതിരയും ഒക്കെ ആയി super aarunnu. Missing those days 🥰

  • @pattintepalazhisangeethako3655
    @pattintepalazhisangeethako3655 Рік тому +23

    എന്തര് പറയാൻ നല്ല ഒന്നാന്തരം പാട്ട് തന്നെ .......👏👏🥰🥰🥰🎶

  • @dheerajkailas2701
    @dheerajkailas2701 Рік тому +28

    പാട്ട് കിടു....👌🏻👌🏻👌🏻👌🏻
    ഒന്നും പറയാനില്ല
    നാടൻപാട്ടുകൾ കുറെയെണ്ണം എടുത്ത് മിക്സ്‌ ചെയ്ത ഐറ്റം...
    സ്വന്തമായി എഴുതി മികച്ച ഗാനം ഇറക്കാൻ കഴിയുന്നില്ല... ഗാനദാരിദ്ര്യം...

    • @shafeekvp4609
      @shafeekvp4609 Рік тому +12

      ഇഞ് സ്വന്തമായി ഒരെണ്ണം എഴുതീട്ട് കൊണ്ട് പോയി കൊടുക്ക്..

  • @midhunraj1073
    @midhunraj1073 Рік тому +27

    പാലാ പള്ളിക്ക് ശേഷം ..jakes magic😍😍😍😍

  • @abhijithsukumaran
    @abhijithsukumaran Рік тому +145

    AK - KADUVA - KAPPA , The trend still going strong & better 😎

    • @bullymaguire1180
      @bullymaguire1180 Рік тому

      പൃഥ്വിരാജ് കഥാപത്രം കോട്ട മധുവിനെ അവസാനം ഗുണ്ടകൾ ആയി വേഷം മാറി വന്ന പോലീസ് കാർ വെട്ടി കൊല്ലും. അതാണ് climax. അത് ആസൂത്രണം ചെയ്യുന്നത് ദിലീഷ് പോത്തൻ കഥാപത്രം ജബ്ബാർ.
      നോവൽ ഞാൻ വായിച്ചത് ആണ്.

    • @gokuljnair9960
      @gokuljnair9960 Рік тому +1

      Ak eth movie

    • @Bhujjii
      @Bhujjii Рік тому +1

      @@gokuljnair9960 ayappanum koshiyum

    • @agneslukose157
      @agneslukose157 Рік тому

      I think kaduva is better

  • @arunnair6764
    @arunnair6764 Рік тому +40

    " Trivandrum"its in our blood❣️❣️❣️❣️❣️❣️

  • @PRASANTH-cg6zb
    @PRASANTH-cg6zb Рік тому +10

    തിരുവനന്തപുരം ❤❤❤❤❤❤ആ പേരിന്റെ അഴക് നോക്കു ❤❤❤❤🎉🎉🎉🎉🎉🎉

  • @aaradhakan8658
    @aaradhakan8658 Рік тому +12

    കടുവ.. പ്രിത്വിരാജ്, ഷാജി കൈലാസ്... Remaking song പാലാ പള്ളി... വീണ്ടും അത് തന്നെ... Song മാത്രം മാറി remaking song🍒🤗ഒന്നാം മണി കിണറ്റിൽ.. 🌺

  • @NeymarJr-lv1ml
    @NeymarJr-lv1ml Рік тому +31

    കൊല്ലത്തെ രാജാവ് ഏറിവന്നൊരു ചെല്ലകുതിരയും പട്ടാളം....🤘
    കൊല്ലം കണ്ടവന് ഇല്ലം വേണ്ട 🥵🔥

    • @Imayavarabban
      @Imayavarabban Рік тому

      Tvm നടന്ന സീൻ athinta 10 1 നിന്റ കുണ്ടനടി കൊല്ലത് നടന്നിട്ടില്ല tvm tcr alappuzha കണ്ണൂർ terorr 😡

  • @jaseemek4280
    @jaseemek4280 Рік тому +29

    'എന്തര് പയലെ'
    ഈ ഡയലോഗ് കേട്ടപ്പോ വല്ലതും ഓര്‍മ്മ വന്നോ...

  • @etzio007
    @etzio007 Рік тому +336

    A Jakes bejoy vibe🔥🔥🔥
    After Pala palli this is going to be ruling the reels❤️❤️
    #prithvirajsukumaran #kaapa #shajikailas

    • @bullymaguire1180
      @bullymaguire1180 Рік тому

      പൃഥ്വിരാജ് കഥാപത്രം കോട്ട മധുവിനെ അവസാനം ഗുണ്ടകൾ ആയി വേഷം മാറി വന്ന പോലീസ് കാർ വെട്ടി കൊല്ലും. അതാണ് climax. അത് ആസൂത്രണം ചെയ്യുന്നത് ദിലീഷ് പോത്തൻ കഥാപത്രം ജബ്ബാർ.
      നോവൽ ഞാൻ വായിച്ചത് ആണ്.

  • @mildajohn7800
    @mildajohn7800 7 місяців тому +4

    Trivandrum ❤️🔥

  • @ManeeshKurup
    @ManeeshKurup Рік тому +7

    ഡാൻസ് കളിക്കുന്ന 4മുത്തുമണികളും പൊളിച്ചു. ഈ പാട്ട് ഞാൻ ശ്രദ്ധിക്കാറില്ല അവരുടെ ഡാൻസിൽ എന്റെ കണ്ണുകൾ പോകുന്നത്. സൂപ്പർ ഡാൻസ് 🥰🥰🥰

  • @mollywoodtalkies2706
    @mollywoodtalkies2706 Рік тому +15

    പാലാ പള്ളിക്ക് ശേഷം അടുത്ത Hit..... ഇത് 🔥🔥🔥 പാറിക്കും.... 😍😍😍👌🏻

  • @dinesh-sh4hh
    @dinesh-sh4hh Рік тому +28

    തിരിച്ചു വരുന്നേൽ ഇങ്ങനെ വരണം... തീയും പുകയുമായി വെടിച്ചില്ല് സാധനങ്ങൾ back to back...💥💥💥
    #kaduva
    #kaappa
    ഷാജി അണ്ണൻ 🔥
    പൊടി പാറുന്ന അടി 💥💥

  • @pazhanim8717
    @pazhanim8717 Рік тому +6

    കൊല്ലത്തെ രാജാവ് ഏറി വന്നൊരു ചെല്ല കുതിരയും പട്ടാളം ... എന്തര് പറയാൻ തള്ളേ പൊളപ്പൻ :🥰

  • @ashaajayakumar653
    @ashaajayakumar653 Рік тому +14

    ഇതിൽ ഒരു ഭാഗം ആകാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... അതിലുപരി . thanks..🙏🙏🙏🙏 Subhash mali❤️❤️❤️

    • @sreekrishna9214
      @sreekrishna9214 Рік тому +2

      Eth bhagam anengilm.....hatsssss offffff ....mudinjaaaa vibe.....oru rakshem ila...

  • @sharathchandran6294
    @sharathchandran6294 Рік тому +9

    ആ തിരോന്തരം സ്ലാങ്ങിലെ തമിഴ് ടച്ച് 🔥❤️

  • @gokulkr1716
    @gokulkr1716 Рік тому +20

    അടുത്ത Trend Setter Song 🥳
    Rajuettan 🥰🔥

  • @sudhinettoor4584
    @sudhinettoor4584 Рік тому +11

    ജേയ്ക്സ് ബിജോയ്... പൊളിച്ച്.... നമ്മട തിരോന്തോരം ചങ്ക് സുഭാഷ് മാലീ... നീ പൊളിയാടാ മുത്തേ😍😍😘😘😘

  • @gayathribs3454
    @gayathribs3454 Рік тому +180

    So proud KL01 💪🏼💥🔥. ശ്രീ പത്മനാഭസ്വാമിയുടെയും ആറ്റുകാലമ്മയുടെയും നമ്മുടെ ലാലേട്ടന്റെയും മണ്ണ്.💥💪🏼🔥🥰🥰😍😍❤️❤️

    • @രാവണൻ-ഥ1യ
      @രാവണൻ-ഥ1യ Рік тому

      🙄ഡാ പൊട്ടാ ലാലേട്ടൻ ജനിച്ചു വളർന്നത് പത്തനംതിട്ട ൽ അ 🤦🤦നി എവിടെ വേണഗിലും പോയി നോക്ക് 🫰🫰🫰

    • @rajeshrpillai8635
      @rajeshrpillai8635 Рік тому +14

      ഏട്ടൻ പത്തനംതിട്ട ആണ് 😁

    • @രാവണൻ-ഥ1യ
      @രാവണൻ-ഥ1യ Рік тому

      @@rajeshrpillai8635 🥰

    • @sajnanabeesa4704
      @sajnanabeesa4704 Рік тому

      @@rajeshrpillai8635 🥰🥰🥰🥰

    • @nithinantony2455
      @nithinantony2455 Рік тому +6

      ലാലേട്ടൻ പത്തനംതിട്ടക്കാരനാ😀😀😀

  • @shajishaji8986
    @shajishaji8986 Рік тому +8

    Pwoli🔥🔥🔥
    ഒരു ഷാജി കൈലാസ് പടം 🔥

  • @The_minimalist837
    @The_minimalist837 Рік тому +12

    അമ്മോ കിടുവിനെപ്പോലും പൊളിച്ചടുക്കിയ ഐറ്റം... ന്‍റെ ജെയ്ക്കട്ടാ... ങ്ങക്ക് പ്രാന്തണല്ലേ..... ഹൗ... ലെവല്‍ സാനം..♥♥♥♥♥♥♥♥

  • @lvCollectives
    @lvCollectives Рік тому +45

    thirontharam song with the flavours of onnam manikinattil + ennalume ente naathunmare... loved it . jakes bejoy, you're 🔥

  • @krishnadaskrishnadas5322
    @krishnadaskrishnadas5322 Рік тому +14

    ഞാൻ തൃശൂർ കാരനാ ഇ പാട്ട് കേട്ടപ്പോ വേറെ വൈബ് ആയിരുന്നു ⚡️

    • @vinayakan6405
      @vinayakan6405 8 місяців тому

      Gadiye mmalu Palakkaad tta😅😅😅, Thironthoram.ishtam ❤❤

  • @user-fi5dl9z3x
    @user-fi5dl9z3x Рік тому +5

    thiruvanathapuram poliyalle machabbi

  • @dreamhunter2973
    @dreamhunter2973 Рік тому +66

    Aaah .... ഈ പാട്ടും reels ഏറ്റെടുത്തായി പ്രഖ്യാബിക്കുന്നു 😆😆😆🔥🔥🤣

  • @_VEDHALAM_
    @_VEDHALAM_ Рік тому +11

    തള്ളേ!!! സീൻ സാധനം ആണല്ലോ പയലുകളെ!🤭🔥💯

  • @aiswaryaanil2656
    @aiswaryaanil2656 Рік тому +18

    ആ ഈ പാട്ടും കൊള്ളാല്ലോ ഒരു വെറെറ്റി പാട്ട് കൊള്ളാം അടിപൊളി ഒരു നാടൻ പാട്ട് ഫീൽ പാലാ പള്ളി trending ആയതു പോലെ ഇനി ഇതും trending ആവും അതിനുഉള്ള ഐറ്റം ഒക്കെ ഇതിൽ ഉണ്ട്💗💗💖💖💝💝❣️❣️🥰🥰😍😍🎧🎧

  • @Achu____9572
    @Achu____9572 Рік тому +9

    പൃഥ്വി രാജ് സുകുമാരൻ മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കാൻ ഇദ്ദേഹത്തിനു തീർച്ചയായും കഴിവ് ഉണ്ട്. ❤️

  • @shafeequeshefi5600
    @shafeequeshefi5600 Рік тому +5

    ഒരു പ്രത്യേക രസം ഉണ്ട് കേൾക്കാൻ. പാലപ്പള്ളി സോങ് ഹിറ്റ്‌ ആയ പോലെ ഈ പാട്ടും എല്ലാവരും ഏറ്റെടുക്കും ❤

  • @sajilalsajilal1460
    @sajilalsajilal1460 Рік тому +12

    അങ്ങനെ നമ്മളെ തിരുവനന്തപുരം കാർക്കും ഒരു പാട്ടു കിട്ടി

  • @ameer_suhail_e
    @ameer_suhail_e Рік тому +31

    Next Trendsetter🔥⚡

  • @lnt5355
    @lnt5355 Рік тому +36

    കുട്ടിക്കാലത്ത് പാടി നടന്ന നാടൻ പാട്ട്...❤️❤️

    • @nishamolkgmail
      @nishamolkgmail Рік тому

      കുഞ്ഞുന്നാളിൽ കേട്ടിട്ടുണ്ട്