ചോറ്റാനിക്കരയിൽ നാലം​ഗ കുടുംബം മരിച്ച നിലയിൽ

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 94

  • @bindumolbr7922
    @bindumolbr7922 2 години тому +31

    ഒന്നും പറയാനില്ല .അവസാനം വരെ പൊരുതി ക്കയറാനുള്ള താണ് ജീവിതം .അതിഭീകരമായ രോഗങ്ങൾ ഉള്ളവർ പോലും ജീവിതത്തോട് പൊരുതുന്നു .പിന്നെന്താ ഇവരൊക്കെ ഇങ്ങനെ ഭീരുക്കളായി ഒളിച്ചോടുന്നത്

  • @aliyarca7734
    @aliyarca7734 2 години тому +12

    പതിനേഴുകൊല്ലം സൗദിയിൽ.600റിയാൽ സമ്പള ത്തിൽ തുടക്കം..1100റിയാൽ സമ്പള ത്തിൽ. ജോലി അവസാനിപ്പിച്ചു. ഇപ്പോൾ 53വയസ്സ്.. ഇവിടെ ചെറിയൊരു ബേ ക്കറി തുടങ്ങി.. കട വാടക പോലും കൊടുക്കാൻ കിട്ടാത്ത അവസ്ഥ.. പ്രഷറും.. ഷുഗറും അലട്ടുന്ന ജീവിതം.. എന്നിട്ടും അന്തസ്സായി ജീവിക്കുന്നു.ഒരു വിഷമവുമില്ല.. സന്തോഷം മാത്രം.. ഇല്ലായ്മ കൂടി ഉള്ളതാണല്ലോ ജീവിതം..അതും നമ്മൾ സഹിക്കാൻ കഴിയുമ്പോഴാണ് അർത്ഥമുള്ളു..എല്ലാം നേരിട്ടു മുന്നേറുക.. ദൈവം കൈവിടില്ലെന്ന ഉറച്ച വിസ്വാസത്തോടെ.. ആത്മഹത്യ കൊണ്ട് കുടുംബത്തിനു നഷ്ടമെന്നല്ലാതെ.. ഒന്നും നേടാനില്ല.. ദയവു ചെയ്ത് ആരും തന്നെ ജീവൻ പാഴാക്കരുത്.. പ്ലീസ് 🙏🙏🙏🙏🙏🙏🙏

  • @sarayu_02
    @sarayu_02 3 години тому +26

    അദ്ധ്യാപകർ ആണത്രേ... കഷ്ട്ടം.. എന്നാണ് നമ്മൾ ജീവിതം പഠിക്കുക... കുഞ്ഞുങ്ങളുടെ കൊലപാതകം ശെരിയല്ല..

  • @sheeba238
    @sheeba238 Годину тому +11

    ഒരു വാർത്ത കൊടുക്കുമ്പോൾ minimum കാര്യങ്ങൾ മനസ്സിലാക്കിയിട്ട് കൊടുക്കൂ... Pls.... ആദ്യം തന്നെ പറയട്ടെ... രണ്ടു പേർക്കും ജോലി ഉണ്ടെന്നേ ഉള്ളൂ.... രണ്ടും self financing schools ആണ്... Govt ജോലി എന്നൊക്ക report ൽ കേട്ടു... Not true. പിന്നെ പൂത്തോട്ട തിരുവാണിയൂർ അല്ലാ... ഉദയംപേരൂർ ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന സ്ഥലം ആണ്... പൂത്തോട്ട SNPS school ആണ്... അവിടെ ആണ് രശ്മി ജോലി ചെയ്യുന്നത്....

    • @kuttikantharis
      @kuttikantharis 39 хвилин тому

      Correct 👍👍👍varthakk vendi enthokeyoo parayunnnu

  • @shibuxavier1062
    @shibuxavier1062 3 години тому +30

    എന്ത് കാരണം പറഞ്ഞാലും... കുഞ്ഞുങ്ങളെ കൊലപ്പെടുത്തി ആല്‍മഹത്യ ചെയ്യുന്നതിന് എന്ത് ന്യായീകരണം???
    പ്രത്യേകിച്ച്....അഭ്യസ്തവിദ്യരും.... അതും അദ്ധ്യാപകര്‍.....
    അനുശോചനങ്ങള്‍ 😢😢😭

  • @paulsond1982
    @paulsond1982 2 години тому +19

    എല്ലാവരുടെയും മനസ്സ് ഒരുപോലെ അല്ല, ചിലർ എത്ര വിഷമം ഉണ്ടായാലും മൂടി വെക്കും, പുറമേ നിന്ന് നോക്കുന്നവർക്ക് എന്താ സർക്കാർ ജോലിക്കാർ അവരുടെ പ്രശ്നങ്ങൾ അവർക്ക് മാത്രമേ അറിയുള്ളു, പിന്നെ ചിലർ അഭിമാനം കൈവിട്ട് ഒരു കളിയും ഇല്ല, എന്താണ് മരിക്കാൻ തയാർ ആയതു മരിച്ചവർക്ക് തന്നെ അറിയൂ, ഒരു നിമിഷത്തെ തെറ്റായ തീരുമാനം കൊണ്ട് 4 ജീവിതം പൊലിഞ്ഞു പോയി 😢😢😢😢

    • @remanijagadeesh1671
      @remanijagadeesh1671 2 години тому

      100% correct,,,,,ente familiyil eppol nadannathe ullu.maram thiranju edukkunnavar matonnum orkkunnilla ,,,,pakshe nammal anubhavikkunna vedana maranam vare vittu pokilla😭

    • @NoushadNoushad-zo6xy
      @NoushadNoushad-zo6xy 2 години тому

      ആത്മഹത്യ ഒന്നിനും പരിഹാരമല്ല എന്ന് എല്ലാവരും മനസ്സിലാക്കിയെങ്കിൽ

    • @JohnAbraham1987
      @JohnAbraham1987 Годину тому

      ​@@NoushadNoushad-zo6xy: Parihaarathinu ala aathmahathya cheyunnath ! 🙏

    • @sheeba238
      @sheeba238 Годину тому +1

      Govt Job അല്ലാ .... Self financing school ആണ്. ഉദയംപേരൂർ കണ്ടനാട് school and Poothotta SN Public school.. Both are unaided private selfinancing schools... 🙏🏻

    • @seethak6109
      @seethak6109 Годину тому

      ജോലി ഉണ്ടായിട്ടും suizide attempt. എന്തു പറയാൻ ആണ്. കുട്ടികളെ ഓർത്തില്ല. എ ങ്ങിനെ ഇതൊക്കെ ചെയ്യാൻ മനസ്സ് വരുന്നു ആരും ചെയ്യരുത് ഒരിക്കലും

  • @infotech5895
    @infotech5895 Годину тому +4

    ഗവണ്മെന്റ് ജോബ്‌ അല്ല.. രണ്ടു സ്കൂളും self ഫിനാൻസിങ് ആണ്... തെറ്റിദ്ധാരണ ഉണ്ടാക്കാതെ...സാലറി കൂടിപ്പോയാൽ 20000 മാസം രണ്ടു പേർക്കും കൂടി... 🙏

  • @elsysomu3953
    @elsysomu3953 2 години тому +7

    സാമ്പത്തികമാണോ മറ്റെന്തെങ്കിലും പ്രശനത്തിൽ പെട്ടുപോയാതാണോ.
    വിദ്യാഭ്യാസവും ജോലിയും വരുമാനവും ഉണ്ടായിട്ടും സ്വന്തം കുഞ്ഞങ്ങളോട് ഇങ്ങനെ ചെയ്യാൻ എങ്ങനെ തോന്നി??😢
    Sad, Very sad. മനസ്സ് ഉലക്കുന്ന വാർത്ത.

    • @bindhuvipin1360
      @bindhuvipin1360 2 години тому

      Joli undenn vech sambarhika preshnam illathavumo,sambarhika preshnam ennalle ezhuthi vechirikkunne,enthelum thakkathaya preshnam kanum

  • @AaSs-xu8yj
    @AaSs-xu8yj 3 години тому +6

    ലോൺ എടുത്തു കാണും കളക്ഷൻ ടീമിന്റെ ഭീഷണി ഭയങ്കരം ആണ് അനുഭവം ഗുരു

  • @vivekkrishna2200
    @vivekkrishna2200 Годину тому +1

    ഇതുപോലെ ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും ഹിന്ദു സമൂഹത്തിൽ നിന്നുമാണ്... കാരണം മതപരമായും രാഷ്‌ടീയമായും സംഘടിക്കാത്ത സമൂഹമായതിനാൽ ഒരു കൈത്താങ് ആയി നിന്ന് help ചെയ്യാൻ ആരും ഇല്ല... സഭയും പള്ളികമ്മറ്റിയും പോലെ ഹിന്ദുക്കൾക്ക് ഒരു help ന് ആരും ഇല്ല... മനസിലാക്കൂ ഹിന്ദു സമൂഹമേ, നിങ്ങൾക്കേ മതം ഇല്ലാത്തത് ഉള്ളൂ, അതുകൊണ്ടുതന്നെ നിങ്ങളെ help ചെയ്യാനും ആരും ഇല്ല..😢 RIP.....🌹

  • @JOKER-wj8ln
    @JOKER-wj8ln 2 години тому +4

    നില നിൽപ്പിനായുള്ള അവസാന പോരാട്ടം വരെ അവർ നടത്തിക്കാണും ഒരു പിടി വള്ളി പോലും ഇല്ലാത്തതു കൊണ്ടായിരിക്കും അവർ ഇങ്ങനെ ചെയ്തത്...... 😔

    • @remanijagadeesh1671
      @remanijagadeesh1671 2 години тому

      Viswastharayulla oru alodenkilum ellam thurannu parayanam urappayum aswasa vakkukal namme rekshikkum

    • @JOKER-wj8ln
      @JOKER-wj8ln 2 години тому

      @@remanijagadeesh1671പണത്തിനു പകരമാകുമോ ആശ്വാസവാക്കുകൾ 🤔

  • @majeedpainattupady6674
    @majeedpainattupady6674 3 години тому +15

    സർക്കാർ ജോലിയുള്ള കുടുംബം online തട്ടിപ്പിൽ കുടുങ്ങിക്കാണും

    • @varghesevs7532
      @varghesevs7532 2 години тому +2

      Correct

    • @sheeba238
      @sheeba238 Годину тому +2

      Govt Job അല്ലാ .... Self financing school ആണ്. ഉദയംപേരൂർ കണ്ടനാട് school and Poothotta SN Public school.. Both are unaided private selfinancing schools... 🙏🏻

  • @symphonynaturesmusic2097
    @symphonynaturesmusic2097 Годину тому +1

    എന്തെങ്കിലും നിവൃത്തി ഉണ്ടെങ്കിൽ അവർ ആ കുഞ്ഞുങ്ങളെ കൊന്നു കളയാൻ തയ്യാറാകുമോ, ആരും ഇല്ലായിരുന്നോ ഒന്ന് തുറന്ന് സംസാരിക്കുവാൻ, കടം എടുത്ത് ഒരു പരിപാടിയും ചെയ്യരുത് പ്രതേകിച്ചു വലിയ വീട് വാഹനം ഒക്കെ, എപ്പോഴാണ് മാരക രോഗങ്ങൾ പ്രകൃതി ദുരന്തം എന്നൊക്കെ പറയാൻ പറ്റില്ല.

  • @jamalkoduvally9380
    @jamalkoduvally9380 2 години тому +4

    അധ്യപകർ പൊതുവെ ആർഭാടo ഇല്ലാതെ ജീവിക്കുന്നവർ ആണല്ലോ 🤔

  • @jayaraj6047
    @jayaraj6047 3 години тому +2

    റിപ്പോർട്ടർ ആദ്യം തന്നെ പറഞ്ഞ്, ഭാര്യയും, ടീച്ചറായി ജോലി ചെയ്യുന്നു എന്ന്,
    എന്നാൽ അവതാരിക, അത് കേട്ടില്ലേ, എന്ന് സംശയം...
    എന്തായാലും നാലുപേരുടെയും, ബോഡി പഠനത്തിനായി, നീക്കിവെച്ചത് അനുകരണിയമായ, മാതൃകയാണ്.
    .

    • @ytk_kottarathil
      @ytk_kottarathil Годину тому

      Suicide is not a natural death.. Probability it requires postmortem
      ..Ath kazhinju medical colleginu kodukkunnath oke possible avanna karyam alla.

  • @alappuzha9
    @alappuzha9 2 години тому

    ആരെയും കുറ്റം പറയാൻ ഇല്ല.. 🙏

  • @royjhon7258
    @royjhon7258 Годину тому

    ഇവർ രണ്ട് പേരും അധ്യാപകർ ഇവർ എന്ത് കുഞ്ഞുങ്ങളെ പഠിപ്പിച്ചത് ആ കുഞ്ഞുങ്ങളെ യെങ്കിലും ജീവിക്കട്ടെ എന്ന് വിചാരിച്ചില്ല എല്ലാത്തിനും മാനസിക രോഗം ആയിരിക്കും

  • @sarathvsajeev3232
    @sarathvsajeev3232 2 години тому +2

    മക്കളെ കൊന്ന അധ്യാപകരായ മാതാപിതാക്കള്‍.... ethanu കേരളത്തിലെ അധ്യാപകരുടെ അവസ്ഥ.
    ഇനി എല്ലാവരും വന്ന് സഹതാപം വാരി വിതറുക എന്നിട്ട് ആത്മഹത്യയെ മഹത്വവല്‍കരിക്കുക...
    നാളെ ആത്മഹത്യ ചെയ്യാന്‍ ഉള്ളവരെ പ്രോത്സാഹിപ്പിക്കുക.

  • @naveedk5477
    @naveedk5477 2 години тому +3

    ആത്മഹത്യ ചെയ്യുന്നവരുടെ കാരണങ്ങൾ തിരക്കാതിരിക്കുന്നതാണ് ഉചിതം.
    എത്ര നിസ്സാരമെന്ന് നമുക്ക് തോന്നുന്നത് അവരുടെ ലോകത്തിന് താങ്ങാവുന്നതിനും അപ്പുറമായിരിക്കും.

  • @sarathvsajeev3232
    @sarathvsajeev3232 2 години тому +1

    മെഡിക്കല്‍ കോളേജ് ന് ബോഡി കൊടുത്താലോ... ഇനി എന്ത് വേണം... പെട്ടെന്ന് തന്നെ ആത്മഹത്യയെ മഹത്വവല്‍ക്കരണം തുടങ്ങാം.

  • @abdullatheef.e2194
    @abdullatheef.e2194 Годину тому

    സാധാരണക്കാർ കഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ ഇവർക്ക് രണ്ടു പേർക്കും ജോലി ഉണ്ടായിട്ടും ഇവർ എന്തിന് ഇത് ചെയ്തു എന്നെ അത്ഭുതപ്പെടുത്തി

  • @LatheefKK-li8gu
    @LatheefKK-li8gu 2 години тому +1

    മരണം ഒരു പക്ഷെ സാമ്പത്തികമായിരിക്കില്ല എന്തൊ ഒരു പൊരുത്തക്കേട് തോന്നുന്നു

  • @ateethvinodakshayv9779
    @ateethvinodakshayv9779 2 години тому +1

    ഒരു നിമിഷത്തെ തോന്നൽആയിരിക്കും, അവർ അനുഭവിച്ച വിഷമം അവർക്കല്ലേ അറിയൂ, അപ്പോൾ സ്വന്തവും കാണില്ല ബന്ധവും കാണില്ല,

  • @Dare5
    @Dare5 2 години тому +1

    ഭയാനകം/ ക്രൂരത!
    Motive ഇല്ലാതെ ഇങ്ങനെ ചെയ്യാൻ സാധ്യത കുറവാണ്.

  • @radhu5400
    @radhu5400 3 години тому +4

    ഇവർക്ക് സാമ്പത്തിക പ്രശ്നമോ 😢

  • @babumathai4132
    @babumathai4132 56 хвилин тому

    അവസാനം എല്ലാ പ്രേതീക്ഷയും നഷ്ടപ്പെട്ടുകാണും... സങ്കടം

  • @KajaAssainar
    @KajaAssainar 2 години тому

    Sad. Adaranjalikal
    പാവം. മക്കൾ. 😢😢😢
    എന്ത്. പ്രശ്നം. Anengilum
    മറ്റുള്ളവരോട്. പറയുക

  • @AnilKumar-zb5ip
    @AnilKumar-zb5ip 3 години тому +1

    😢😢😢

  • @kishorkumar731
    @kishorkumar731 2 години тому +1

    ഇത് ആത്മഹത്യ ആണോയെന്ന് സന്ദേഹം തോന്നാം..ആരെങ്കിലും ഇവർ താമസിക്കുന്ന സ്ഥലമോ വീടോ തട്ടിയെടുക്കാനായി ആസൂത്രണം ചെയ്തതോ?

  • @MdAbdulla-m4b
    @MdAbdulla-m4b 2 години тому +1

    പിഞ്ചു മക്കളെ കൊല്ലുന്ന അദ്ധ്യാപകർ

  • @sukumarvengulam117
    @sukumarvengulam117 2 години тому

    രണ്ട് പേർക്കും ജോലി ഉണ്ടായിട്ട് മക്കളെ കൊന്ന് ആത്മഹത്യ ചെയേണ്ട അവസ്ഥ😢😢 ലക്ഷങ്ങൾ കടം വാങ്ങിയാണോ സ്ക്കൂളിൽ കയറിയത്. ? ദുഃഖകരം ഇത്ര വകതിരിവ് ഇല്ലാതെ പോയോ? പാവം മക്കൾ

    • @sheeba238
      @sheeba238 Годину тому

      Govt Job അല്ലാ .... Self financing school ആണ്. ഉദയംപേരൂർ കണ്ടനാട് school and Poothotta SN Public school.. Both are unaided private selfinancing schools... 🙏🏻

  • @Gkm-
    @Gkm- 2 години тому

    ശരിക്കും അനേഷ്വണം നടത്തണം സത്യം എന്താ എന്ന് സാമ്പത്തികം ആവില്ല ജോലി ഉള്ളവർ ഒരിക്കലും കുട്ടികളെ കൊല്ലില്ല

  • @rangoli2907
    @rangoli2907 Годину тому

    സാമ്പത്തിക അച്ചടക്കം ഇല്ലാത്തതാണ് കാരണം '' 'രണ്ടു പേർക്കും ജോലി ഉണ്ടായിട്ടുണ്ടായിട്ടും സാമ്പതിക ബാദ്ധ്യത? വല്ല ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ അങ്ങനെ കരുതാമായിരുന്നു😮

    • @sheeba238
      @sheeba238 Годину тому

      Govt Job അല്ലാ .... Self financing school ആണ്. ഉദയംപേരൂർ കണ്ടനാട് school and Poothotta SN Public school.. Both are unaided private selfinancing schools... 🙏🏻

  • @sudhanair6018
    @sudhanair6018 2 години тому

    എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും കുട്ടികളെ എന്തിന് കൊന്നു? അഭ്യസ്ത വിദ്യരാണ് എന്ന് പറഞ്ഞിട്ട് ഏന്ത് കാര്യട. രണ്ട് പേരും ചേർന്നിരുന്ന് സംസാരിച്ച് തീർക്കണമായിരുന്നില്ലേ അതിന് സാധിച്ചില്ലങ്കിൽ കൗൺസിലിങ്ങിന് പോവണമായിന്നു.

  • @sajeenaashraf9776
    @sajeenaashraf9776 2 години тому

    എന്ത് പറയാൻ? വല്ലാത്ത സങ്കടം തോന്നുന്നു

  • @pintoxavier4055
    @pintoxavier4055 Годину тому +1

    I suspect some Fin scam , Gambling , blackmail

  • @sunilkumarmv556
    @sunilkumarmv556 3 години тому +2

    അന്വേഷണം ആവശ്യം, എന്തോ പന്തികേടു ഉണ്ടു, കാരണം ബോഡി മെഡിക്കൽ കോളജ് കൊടുക്കണം എന്ന് എഴുതി അത് സംശയം ഉണ്ട്. സാമ്പത്തികം മാത്രം അല്ല

  • @mohandas6573
    @mohandas6573 2 години тому

    😭😭😭😭🙏🙏🙏

  • @കേണൽകുട്ടപ്പൻ

    രണ്ടു പേർക്കും കൂടി മാസം 1.5 ലക്ഷം മിനിമം കിട്ടും പിന്നെ ജീവിതകാലം പെൻഷൻ.
    ഇത്രയൊക്കെ കിട്ടിയിട്ടും സാമ്പത്തിക പ്രശ്നം 😢

    • @sheeba238
      @sheeba238 Годину тому +2

      Govt Job അല്ലാ .... Self financing school ആണ്. ഉദയംപേരൂർ കണ്ടനാട് school and Poothotta SN Public school.. Both are unaided private selfinancing schools... 🙏🏻

  • @faizalmuhammed.m6049
    @faizalmuhammed.m6049 2 години тому

    😮🙏🏻🙏🏻, ellarum avanavan patum enn urappulla lona oke edkuka

  • @Cstmr-n8p
    @Cstmr-n8p 2 години тому

    ആമക്കൾക്ക് ജോലിയെങ്ങാനും കിട്ടുമായിരുന്നു , വിവരമില്ലാഴ്മ

  • @mush8371
    @mush8371 2 години тому

    Saampathikam.... kuttikal enthu pizhachu..

  • @rasheedev7528
    @rasheedev7528 2 години тому +2

    രണ്ടു പേർക്കും കൂടി ഒരു ലക്ഷം ശമ്പളം! എന്നിട്ടും സാമ്പത്തിക ബുദ്ധിമുട്ട് ? വല്ലാത്തൊരു ലോകം!ബോഡി മെഡിക്കൽ കോളേജിന് വിട്ടു നൽകുന്നത് സൂചിപ്പിക്കുന്നത് യുക്തിവാദികളാവാനാണ് സാദ്ധ്യത :

    • @sheeba238
      @sheeba238 Годину тому

      Govt Job അല്ലാ .... Self financing school ആണ്. ഉദയംപേരൂർ കണ്ടനാട് school and Poothotta SN Public school.. Both are unaided private selfinancing schools... 🙏🏻

  • @azadalappuzha6147
    @azadalappuzha6147 Годину тому

    യാ അളളാ... എന്തോ ആ പാവങ്ങൾക്ക് തോന്നിയത് ആവോ?

  • @raveendrank74
    @raveendrank74 2 години тому

    Sambhanna,keralam

  • @bindhuvipin1360
    @bindhuvipin1360 2 години тому

    Kuttikale thanichakkandann vicharicharikkum😢😢😢😢

  • @SathoshkSathosh-br6yb
    @SathoshkSathosh-br6yb 34 хвилини тому

    Achanum ammayum onnum illey ivarkk

  • @sureshtkra1281
    @sureshtkra1281 2 години тому

    പൂത്തോട്ട തിരുവാനിയൂർ അല്ല

  • @geethagopi3675
    @geethagopi3675 2 години тому

    കൊടും കൈ. അല്ല. കടും കൈ ശരി

  • @JohnAbraham1987
    @JohnAbraham1987 Годину тому

    Keralam bhraanthaalayam !!

  • @Kuthira123
    @Kuthira123 2 години тому +1

    ഇത് എല്ലാം അല്ലാഹുവിന്റെ ശിക്ഷയാണ്.. മദ്രസ അടപ്പിക്കാൻ നോക്കിയതിന്റെ

    • @Galaxybutte4flies
      @Galaxybutte4flies 2 години тому +1

      Pity!!

    • @rj6843
      @rj6843 2 години тому

      ഇങ്ങനെ കമന്റ്‌ ഇടുന്നത് പൂർവ വിദ്യാർത്ഥി ആയതു കൊണ്ട് ആയിരിക്കും...

    • @jobinjoy6464
      @jobinjoy6464 2 години тому

      ഉംറ ക്ക് പോയവർ മരിച്ചതും അള്ളാഹു ശിക്ഷയാണോ 😂😂😂😂😂

  • @Blj791
    @Blj791 2 години тому

    😮😳🥹😓🙏

  • @pushkalashaji5678
    @pushkalashaji5678 2 години тому

    Kunjungal.

  • @sivakumart1
    @sivakumart1 2 години тому

    കൊടും കൈ അല്ല , അഖില, കടും കൈ

  • @shanumoviesvlogs
    @shanumoviesvlogs 2 години тому

    LDF സർക്കാർ.... ആത്മഹത്യകളും പട്ടിണിയും മാറും.... എല്ലാം ശെരിയാവും... LDF സർക്കാർ

  • @ShajiRaj-oz3vf
    @ShajiRaj-oz3vf 2 години тому

    No sambbatiham

  • @dhiyamoljeejo5157
    @dhiyamoljeejo5157 2 години тому

    Baker

  • @MoonSon-zx8ek
    @MoonSon-zx8ek 3 години тому +2

    Mikkavarum online choothattam ,allengil trading ariyathe chythu orupadu panam poyikkanum

  • @revikudamaloor3715
    @revikudamaloor3715 Годину тому

    പൂത്തോട്ട to തിരുവാണിയൂർ 15-20 Km ഉണ്ട് പൂത്തോട്ട SNDP School എന്ന് പറയൂ ചാനലെ

  • @reference7691
    @reference7691 3 години тому +2

    *കബറിടം വിശാലമാക്കി കൊടുക്കണം അല്ലാഹുവേ*

    • @hafeelhafeel1237
      @hafeelhafeel1237 3 години тому

      എല്ലാത്തിലും താമശ ആക്കി വരല്ലേ ഷൂ നക്കി

  • @nasarwayanad7052
    @nasarwayanad7052 3 години тому

    മിസ്റ്റിക്ക് ബെർത്ത്‌ ഇന്ത്യ ഹിന്ദു

  • @savarkerbhaskaran312
    @savarkerbhaskaran312 2 години тому

    സർക്കാർ ജോലി ഉയർന്ന ശമ്പളം എന്നിട്ടും സാമ്പത്തിക പ്രശ്നം അപ്പോൾ എങ്ങനെ ആവും ജീവിച്ചിട്ടുണ്ടാവുക

    • @sheeba238
      @sheeba238 Годину тому

      Govt Job അല്ലാ .... Self financing school ആണ്. ഉദയംപേരൂർ കണ്ടനാട് school and Poothotta SN Public school.. Both are unaided private selfinancing schools... 🙏🏻