Kerala PSC Biology nervous system, Human body, കേരളാ പി എസ് സി നാഡീവ്യവസ്ഥ

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 15

  • @goodhopepsc
    @goodhopepsc  9 місяців тому +4

    1:10 തലച്ചോറിലേക്കും സുഷുമ്നാ എന്നിവയിലേയ്ക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്ന നാഡി?
    ഉത്തരം : സമ്മിശ്ര നാഡി

    • @dharmik.c534
      @dharmik.c534 3 місяці тому

      ഒരേ ചോദ്യത്തിന് രണ്ടുത്തരം

  • @aswathyachu2590
    @aswathyachu2590 Рік тому +1

    ✌️സൂപ്പർ

  • @amrutharadhakrishnan1806
    @amrutharadhakrishnan1806 Рік тому +1

    Thanks miss....

  • @dintashinto294
    @dintashinto294 9 місяців тому +1

    മസ്തിഷം, സൂഷുമ്‌നാ എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാകുന്ന നാഡി= സമ്മിശ്ര നാഡി ആണ്

    • @goodhopepsc
      @goodhopepsc  9 місяців тому

      തലച്ചോറിലേക്കും സുഷുമ്നാ എന്നിവയിലേയ്ക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാക്കുന്ന നാഡി?
      ഉത്തരം : സമ്മിശ്ര നാഡി

    • @dharmik.c534
      @dharmik.c534 3 місяці тому

      തലച്ചോറ് മസ്തിഷ്കം എന്താ വ്യത്യാസം

    • @santhinispillai455
      @santhinispillai455 2 місяці тому

      ​@@dharmik.c534എഴുതുന്നതിലെ വ്യത്യാസം, എങ്ങനെ എഴുതിയാലും താങ്കൾക്കില്ല എന്നുള്ളത് വാസ്തവം😂

  • @dreams7977
    @dreams7977 6 місяців тому +1

    19

  • @king-mu5sd
    @king-mu5sd Рік тому

    മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാടി വാഗ്സ് നാടി ആണല്ലോ

    • @goodhopepsc
      @goodhopepsc  Рік тому +1

      No.The sciatic nerve is the longest, largest nerve in your body. Your sciatic nerve roots start in your lower back and run down the back of each leg.

    • @king-mu5sd
      @king-mu5sd Рік тому +2

      Thankyou miss🙏

    • @a2zwithanu
      @a2zwithanu 10 місяців тому +2

      ഏറ്റവും വലിയ ശിരോ നാഡി ആണ് vagus നാഡി

    • @dintashinto294
      @dintashinto294 9 місяців тому +2

      മസ്‌തിഷ്കം, സുഷുമ്‌നാ എന്നിവയിലേക്കും തിരിച്ചുമുള്ള സന്ദേശങ്ങളുടെ വിനിമയം സാധ്യമാകുന്ന നാഡി =*സമ്മിശ്ര നാഡി* ആണ്

    • @FAHAD_RAHMAN_ME
      @FAHAD_RAHMAN_ME 7 місяців тому +1

      ഏറ്റവും വലിയ ശിരോനാഡിയാണ് വാഗസ് നാഡി.
      ഏറ്റവും നീളം കൂടിയ നാഡി സയാറ്റിക് നാഡിയാണ്