Pampadi Rajan ഓടി പാപ്പാൻമാർ തോറ്റു

Поділитися
Вставка
  • Опубліковано 25 вер 2022
  • Pampady Rajan ഓടുന്ന കാഴ്ചകൾ

КОМЕНТАРІ • 365

  • @sreedevipradeep1286
    @sreedevipradeep1286 Рік тому +34

    പാമ്പാടി രാജൻ ആനകളുടെ രാജാവ് 100 വയസ്സ് വരെ ജീവിക്കട്ടെ എന്ന് പ്രാർഥിക്കുന്നു

  • @vineethrajuvineethraju1943
    @vineethrajuvineethraju1943 Рік тому +46

    അപ്പൂസിൻ്റെ ആരാധക വൃന്ദം എത്ര വിപുലമാണ് സിനിമാ നടന്മാർക്ക് ഇല്ല ഇത്ര വലിയ ആരാധക സമൂഹം 😍 ഓട്ടം അതി ഗംഭീരമായി ഓട്ടത്തിൻ്റെ ഇടയിൽവാഹനങ്ങൾ വരുമ്പോൾ ചെറിയ ഭയത്തോടെയുള്ള ആ വെട്ടിയുള്ള നോട്ടം അത് ചിരി ഉണർത്തി .......😂😂😂😂 നന്ദി പ്രദീപേട്ടാ വൃതൃസ്ഥമായ ഒരു വീഡിയോ കൂടി തന്നതിന്......💖

  • @priyajoy6930
    @priyajoy6930 Рік тому +22

    ഞാൻ കർണാടക യിലാണു ള്ളത് ഞാൻ അപ്പൂസിനെ നേരിട്ട് കണ്ടിട്ടില്ല ഇനി വരുമ്പോൾ തീർച്ചയായും അപ്പൂസിനെ കാണും. പ്രദീപ് സാറിന്റെ വീഡിയോയിലൂടെ ആണ് ഞാൻ അപ്പൂസിന്റ ആരാധിക ആയത് Thank you sir 🙏

  • @sinimolsini2665
    @sinimolsini2665 Рік тому +23

    അപ്പൂസ്..... ❤️❤️ നീരുകാലം കഴിഞ്ഞപ്പോൾ കുറുമ്പും കുസൃതിയും കൂടി ❤️❤️❤️❤️രാജാപ്പി നിന്റെ ഒരു കാര്യം 😘😘😘😘😘😘😘😘😘love u 🐘🐘🐘🐘രാജാധി രാജൻ രാജാപ്പി ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @saniantony9326
    @saniantony9326 Рік тому +55

    ഓട്ടത്തിൽ ആയാലും ഇന്ന് കേരളത്തിൽ പാമ്പാടി രാജനെ വെല്ലാൻ മറ്റൊരാനയില്ല 🙏🌹🌹🌹

    • @Adithyan_04
      @Adithyan_04 Рік тому +4

      പേരൂരാൻ 😁ഓട്ടം 🔥

    • @adithyanak8239
      @adithyanak8239 Рік тому +2

      Perooran❤

    • @Arjun-hy1de
      @Arjun-hy1de Рік тому +2

      ചുള്ളി 😢💔

    • @jasminec2308
      @jasminec2308 Рік тому +1

      Vishnu sankar undaayirunnu.. innu illa. 😪🥴 avan kaavadi aasan-nte koode odunnathu ippozhum is on my mind.

    • @lakshmibs6021
      @lakshmibs6021 Рік тому

      @@jasminec2308 vishnu shankerilne mambi anu adich konathe

  • @nabeesanabeesa7282
    @nabeesanabeesa7282 Рік тому +80

    എത്ര ജനസാഗരത്തിൽ നിന്നാലും പ്രൗഢിയുടെ ചെവിയടിയിൽ ആരാധകരെ ഉണർത്തുന്ന രാജരാജാവ് 😘

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 Рік тому +17

    അത് പാപ്പാന്റെ കാലിൽ ഉള്ള ഓട്ടമല്ലേ... എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ കുഞ്ഞിന് കണ്ണ് തട്ടിയാലോ 😘ഓട്ടത്തിനിടയിലും വണ്ടി വരുമ്പോ ഉള്ള ചെരിഞ്ഞു നോട്ടം ❤

  • @butterflysandmevlogs3734
    @butterflysandmevlogs3734 Рік тому +26

    എന്റെ അപ്പുവേ 🥰🥰🥰
    നീ മിടുക്കനായി ഇരിക്കുന്നത്
    കാണാൻ തന്നെ മനസ്സിൽ ഒരു
    സന്തോഷം ആണ്. എന്നു കാണാൻ പറ്റുമെന്നു അറിയില്ല.
    അതിന്റെ വിഷമത്തിൽ ഇരിക്കുമ്പോൾ പ്രിദീപ് ചേട്ടൻ
    എന്നും വീഡിയോ ഇടുമ്പോൾ ഉള്ള ആ സന്തോഷം ഉണ്ടല്ലോ
    പറഞ്ഞറിയിക്കാൻ പറ്റില്ലാട്ടോ 🥰🥰🥰🥰🥰🥰🥰🥰🥰🥰
    വേറെ ഒന്നിനോടും ഇത്രയും
    ആരാധന തോന്നിയിട്ടില്ല.
    കുറച്ചുനാൾ അപ്പുവിനെ
    കാണാതായ്‌പ്പോൾ ഈ ചാനൽ
    കാണാൻ തന്നെ മറന്നു. മറ്റ്
    ഏത് ആനയുടെ വീഡിയോ
    ഇട്ടാലും കാണാൻ തോന്നില്ല.
    അപ്പുവിന്റെ ആണോ എന്ന്
    നോക്കും. അല്ല എന്ന് മനസിലായാൽ ഇട്ടിട്ടു പോകും.

    • @VMPRADEEP
      @VMPRADEEP  Рік тому

      നീതു എല്ലാ വിഡിയോയും കണ്ട്കൂടെ

    • @butterflysandmevlogs3734
      @butterflysandmevlogs3734 Рік тому +1

      മറ്റ് ആനകളെ കാണുമ്പോൾ
      രാജനെ കാണുന്ന ഒരു സന്തോഷം വരുന്നില്ല.

  • @priyajoy6930
    @priyajoy6930 Рік тому +16

    കുളികഴിഞ്ഞപ്പോൾ കക്ഷി ഓർത്തു ഒന്ന് ഓടിയേക്കാം 😂പാപ്പാൻ മാരെ യും ഓടി ക്കാം എന്നു 😂

  • @sujathakp9491
    @sujathakp9491 Рік тому +20

    രാജാവും പരിവാരങ്ങളും Super♥️

  • @ds4275
    @ds4275 Рік тому +20

    എന്തൊരു ഓട്ടം!! രാജപ്പിക്ക് എന്ത് ഭംഗി!!😘😘

  • @thahasinm5105
    @thahasinm5105 Рік тому +27

    രാജനെ കാണാൻ ഒരുപാട് സന്തോഷം ഉണ്ടെങ്കിലും ഇതേപോലെ പ്രിയപ്പെട്ട മറ്റൊരു ആനയായിരുന്നു ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ അവൻ ഇന്നലെ നമ്മളെ വിട്ടു പോയതിൽ ഒരുപാട് ദുഃഖിക്കുന്നു😥

    • @jasminec2308
      @jasminec2308 Рік тому

      Yes, chulli - de loss sahikkaan pattunnilla.
      💕 Rajappi ❤️

    • @VMPRADEEP
      @VMPRADEEP  Рік тому

      🙏🙏🙏

    • @prayarajan6822
      @prayarajan6822 Рік тому

      ഞാനും 🙏🙏🙏

  • @priyajoy6930
    @priyajoy6930 Рік тому +7

    😂😂പൊട്ടു തൊടാൻ അന ങ്ങാതെ ഉള്ള നിൽപ് 👌അതിന് ശേഷം വെള്ളത്തിൽ കൂടിയുള്ള വരവ് ഒക്കെ 👌👌ആയിരുന്നു 👌

  • @gardenvally7garden847
    @gardenvally7garden847 Рік тому +8

    പ്രദീപ് വളരെ സന്തോഷം 😍😍😍അറിയാതെ ചിരിച്ചു സന്തോഷം കൊണ്ട് 😍😍🥰🥰love you Appuse

  • @rameshgnair8749
    @rameshgnair8749 Рік тому +27

    മനസ്സിന് ഒരുപാട് സന്തോഷം രാജനെ കാണുമ്പോൾ 🙏

  • @binuthanima4970
    @binuthanima4970 Рік тому +11

    അടിപൊളി രാജൻ ഇപ്പോഴും ചെറുപ്പം തന്നല്ലോ അടിപൊളി നടത്തം ആയിരിന്നു 😊

  • @santhaantony1388
    @santhaantony1388 Рік тому +9

    അപ്പൂസിന്റെ ഒരു കാര്യം..... കുളി കഴിഞ്ഞപ്പോൾ ചെക്കന് വിശന്നിട്ടു വയ്യ.. അതുകൊണ്ടാ ആരുവന്നാലും വേണ്ടില്ല, ഞാൻ പോവാ എന്ന മട്ടിലുള്ള അവന്റെ ഓട്ടം... സുന്ദരകുട്ടപ്പൻ... 💖💖💖

  • @anubinu4597
    @anubinu4597 Рік тому +17

    അച്ചോട മുത്തേ 😍😍 മാമുണ്ണാന്‍ ഓടിയതാണോ..

  • @lalyvarghese2490
    @lalyvarghese2490 Рік тому +5

    മനസ്സ് niranjau സന്തോഷിച്ച വീഡിയോ thank u Mr.Pradeep

  • @ArunDas-rt7uf
    @ArunDas-rt7uf Рік тому +3

    പാമ്പാടി രാജന്റെ ഏത് വീഡിയോ കണ്ടാലും മതി വരില്ല അത്രക്കും
    കൗതുകമാണ് ❤️❤️💞💞👍👍..

  • @athulkichu2544
    @athulkichu2544 Рік тому +12

    Satheeshettanod onn detail Ayit samsarikku. Rajanil keritt enganeyundennoke😍🥰

  • @abhilashpr5558
    @abhilashpr5558 Рік тому +4

    ജീവനല്ല ജീവന്റെ തുടിപ്പാണ് അപ്പൂസ്. ആന കേരളത്തിന്റെ അഴകിയരാവണൻ,
    ഗജരാജലക്ഷണപെരുമാൾ
    യൂണിവേഴ്സൽകിങ്
    പാമ്പാടി രാജൻ 🐘🐘🐘🐘

  • @anithaprabhakar650
    @anithaprabhakar650 Рік тому +4

    കള്ള ചെറുക്കൻ്റെ ഓട്ടം കണ്ടില്ലേ. അപ്പൂസിനെ കണ്ട് സന്തോഷം കൊണ്ട്കണ്ണ് നിറഞ്ഞു. Love you appukutta ❤️❤️❤️❤️❤️❤️

  • @VinodEl-ge2vh
    @VinodEl-ge2vh Рік тому +8

    രാജാവ് ഓടി യാൽ. പെന്നു മോനേ എല്ലാരും. ഓടില്ല ❤️❤️❤️❤️❤️

  • @susana-kj7dx
    @susana-kj7dx Рік тому +7

    What a Glamour , Our pride Rajan ...
    Enthoru race ,marathon ottam..👌

  • @kunjannammamammen678
    @kunjannammamammen678 Рік тому +11

    ഇഷ്ടമായോന്നോ? പറയാൻ വാക്കുകൾ ഇല്ല. ബ്രോ.... 🙏

  • @rajuprabhakaran3726
    @rajuprabhakaran3726 Рік тому +5

    അടിപൊളി രാജപ്പി... താങ്ക്സ് പ്രദീപേട്ടൻ 😍

  • @moideenkuuttymoideen5902
    @moideenkuuttymoideen5902 Рік тому +10

    പാമ്പാടി രാജന് ജനുവരി 31ന് V.K.Fest ന്
    ഉള്ളനൂർ സെൻ്റർ ടീമിലേക്ക് സ്വാഗതം

  • @saralavb7686
    @saralavb7686 Рік тому +1

    സുന്ദരനാം .....അപ്പൂസ് നിൻ്റെ ,
    കുളിങി ഓട്ടം കണ്ടാൽ.....
    മോഹമത് തൊന്നിടുന്ന്,......
    വളഞ്ഞത്തായ്യ വളിലോന്നോ
    ഉമ്മനൽകീടുവൻ...............🙏❣️
    (. തിരുവാതിരക്കളി. )

  • @ganga5273
    @ganga5273 Рік тому +2

    പ്രദീപിനെ നമ്മൾ പിന്തുണക്കുന്നു കാരണം,ഇതിലൂടെ നമ്മുടെ പൊന്നു മോൻ രാജനെ കാണാല്ലോ❤❤❤❤❤

  • @sreedhi1199
    @sreedhi1199 Рік тому +5

    വെള്ളത്തിലൂടെ അപ്പൂസിന്റെ ചെവി ആട്ടിയുള്ള വരവ് 🔥💥❤️❤️👌

  • @ajmishibu1221
    @ajmishibu1221 Рік тому +4

    ആന രാജാവ് അപ്പൂസ് ❤❤👍👍🥰♥️

  • @sathydevi7282
    @sathydevi7282 Рік тому +2

    A great fan of Rajan.ennum video kaanan ishttamanu.innathae ottam super 👏👏👏

  • @deepsJins
    @deepsJins Рік тому +3

    Rajan on PT Usha mode 😂🥰🥰😘😘😘❤️❤️🙏🙏 പൊന്നാണ് 😘😘😘😘

  • @sudheeshrajan8326
    @sudheeshrajan8326 Рік тому +1

    Le:Rajan enikk vishakkunund, vazhiyil onnum kittila athukond njan odi pokuvane , vegam vannno. Le : papanmr njagalkk vayie 😓😓😓😓 ente rajapi enthoru ottama, aa ottam kanan sathichathi santhosham, pradeep chetta thanks for this video, god bless you 🥰🥰🥰🥰

  • @annammaeyalil4702
    @annammaeyalil4702 Рік тому +4

    ഹഹഹഹ
    രാജനെ മാരത്തോൺ ഒാട്ടത്തിനു പേരു കൊടുത്താൽ അവൻ ഉലകം മുഴുവൻ അവന്റെ തുമ്പിയിൽ ചുരുട്ടി കൊണ്ടു വരൂല്ലൊ !!! ഹഹഹ അമ്മാതിരി ഒാട്ടമല്ലെ അവൻ ഒാടിയതു്. പാപ്പാച്ചമ്മാരു വട്ടപൂജൃത്തിൽ തോറ്റു തൊപ്പിയിട്ടേ കൂയ്
    ഹാ രായനോടു കളിച്ചാൽ ഇങ്ങനിരിക്കും !!!
    🐘🐘
    👌👌
    ♥️❤️
    🇮🇳👑

  • @rajibiju4648
    @rajibiju4648 Рік тому +5

    ആഹാ ഓട്ടം സൂപ്പർ

  • @sreekutty.vsreekutty.v8617
    @sreekutty.vsreekutty.v8617 Рік тому +3

    വണ്ടികൾ വരുന്നുണ്ടോ എന്ന് ഉള്ള കൂടെ കൂടെ ഉള്ള നോട്ടം 😅

  • @arungopi3743
    @arungopi3743 Рік тому +4

    പച്ച ഷർട്ട്കാരൻ ഞങ്ങ.... വണ്ണപ്പുറംകാരൻ... 🔥🔥...ബിബിൻ

    • @VMPRADEEP
      @VMPRADEEP  Рік тому +2

      Thanks 🙏

    • @arungopi3743
      @arungopi3743 Рік тому +1

      ചേട്ടാ ഒരു ദിവസം വരുന്നുണ്ട്.. കാണാം

  • @albinjohnson6243
    @albinjohnson6243 Рік тому +2

    Ratheesh chettane orupadu miss cheyunu ❤❤❤❤❤❤

  • @Krishna-fc6fq
    @Krishna-fc6fq Рік тому +13

    Good afternoon pradeep yeta . Nammade rajan kutty ku nallonam vishannit veyilath odi vegam veetil vannu. Ammachine kandilalo pradeep yeta? Ammachi sugano? Rajan kutty ne nallonam nokan parayanam. Be happy always pradeep yeta thanks for video

  • @sobhav390
    @sobhav390 Рік тому +2

    Beautiful video Thank you so much for sharing this wonderful video 👌

  • @sudheeshrajan8326
    @sudheeshrajan8326 Рік тому +1

    Pambady Rajan, Gaja Raja lakshmana perumal appus ❤️❤️❤️🥰 uyir 🐘🐘🐘😘😘😘😘😘

  • @mollysabina2148
    @mollysabina2148 Рік тому +2

    അപ്പൂ സെ മോനെ കണ്ടതിൽ സന്തോഷം

  • @ancyshylesh5579
    @ancyshylesh5579 Рік тому +3

    Rajadhirajan kathirvillazhakan 🌹🌹♥️♥️♥️

  • @satheeshsatheesh2893
    @satheeshsatheesh2893 Рік тому +8

    രാജൻ 🔥🔥🔥😍😍😍👌👌👌

  • @aswinvp1071
    @aswinvp1071 Рік тому +8

    കതിർവില്ലയകൻ ❤️❤️

  • @Devi-hn9tq
    @Devi-hn9tq Рік тому +2

    Adipoli apposss 🐘💓❤️❤️💝💝💘💘❣️💞💕

  • @Jithu862
    @Jithu862 Рік тому +7

    ഇതിനെ കൂടി ഒന്നും ചെയ്യാതിരുന്നാൽ മതിയാരുന്നു.. ചുള്ളി പറമ്പിലും പോയില്ലേ.. ആ ഉണ്ണി ഇതിലും നിന്നവനല്ലേ.. അവനെ തല്ലി കൊല്ലാൻ ആ നാട്ടിൽ ആളില്ലേ.. ഇതിനെയും മുതലാളിമാർ പാട്ടത്തിന് കൊടുത്തു കൊല്ലാനാണോ.. അവർ തന്നെ ബുക്കിങ് എടുത്താൽ പോരെ

  • @vishnuvkurupchampakara7314
    @vishnuvkurupchampakara7314 Рік тому +3

    ചട്ടക്കാരൻ മേളിൽ ഇരുന്ന് വഴിയടിച്ചു പോകുന്ന രാജൻ ആനയെ ചേട്ടൻ ഇതിനു മുന്നേ കണ്ടിട്ടില്ലെന്ന് തോന്നുന്നു 😄😂 അപ്പൊ ഓടുന്നതായിട്ട് ഒകെ തോന്നും 🙏

  • @mercyjingle3950
    @mercyjingle3950 Рік тому +3

    'എനിക്ക് വിശക്കു ന്നുണ്ട് നിങ്ങൾ പയ്യെ വന്നാൽ മതി.,..... ഞാൻ പോവുക അപ്പൂസിന്റെ ഓട്ടം

  • @sevanstar2735
    @sevanstar2735 Рік тому +2

    വാകത്താനം കാരുടേ മുത്ത്♥️♥️♥️♥️♥️♥️♥️♥️♥️

    • @VMPRADEEP
      @VMPRADEEP  Рік тому

      Thanks 🙏

    • @antonykc3031
      @antonykc3031 Рік тому

      പാമ്പാടിക്കരുടേം മുത്തു

  • @SD-dt6qe
    @SD-dt6qe Рік тому +2

    അപ്പൂസ് പറക്കുകയാണ് അപ്പൂസ് ഉയിർ ♥️♥️👍

  • @jayamenon1279
    @jayamenon1279 Рік тому +2

    Ottam Nannayittund 👌👌👌

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 Рік тому +3

    ❤️❤️❤️❤️❤️💕💕💕💕😍😍😍😍🥰🥰🥰🥰അപ്പൂസേ 🥰🥰🥰🤓🤓🤓Thanks VMP 🌹🌹🌹🌹💞💞💞💞

  • @Jithu862
    @Jithu862 Рік тому +5

    ആന നല്ലപോലെ ഭയന്നാണ് വരുന്നത്.. പുറകെ വരുന്നവന്മാരെ നോക്കി നോക്കി വരുന്നു.. അതിനല്ലേ അറിയൂ അടി കൊള്ളുന്നതിന്റെ വേദന

    • @Thrissurkkarangadi
      @Thrissurkkarangadi Рік тому +3

      ആനക്കാരൻ മുകളിൽ ഇരിക്കുന്നത് നിനക്ക് കാണാൻ ഇല്ലേ. അവന്റെ കാലിനാണ് ആന പോകുന്നത്

  • @sunderaswaranak5474
    @sunderaswaranak5474 Рік тому +2

    Super ❣️ iam watching at Pune 💐💐💐💐

  • @heddi_jon7157
    @heddi_jon7157 Рік тому +2

    Uyarathil ramanum azhakil rajanum thanneyan rajave🖤✨️

  • @jobypaul9295
    @jobypaul9295 Рік тому +2

    ❤❤❤❤ഞങ്ങളുടെ അപ്പൂസ്

  • @vishnuabhilechu
    @vishnuabhilechu Рік тому +6

    ഇപ്പോഴും ആ പേടി ഉണ്ടല്ലോ കാട്ടന കുത്തിയ പേടി കൊണ്ട് ആണോ പിറകോട്ട് വെട്ടി തിരിഞ്ഞു നോക്കുന്ന

  • @ajithprabha1768
    @ajithprabha1768 Рік тому +4

    രാജന്റെ ഓട്ടം കാണാൻ ഭംഗിയുണ്ട്.
    ലീലാമ്മ ചേച്ചിക്ക് സുഖമായില്ലേ.
    പാമ്പാടി വാഴൂർ റോഡിൽ ആണോ രാജന്റെ വീട്.

    • @VMPRADEEP
      @VMPRADEEP  Рік тому +1

      പാമ്പാടി കറുകച്ചാൽ റൂട്ടിൽ

    • @ajithprabha1768
      @ajithprabha1768 Рік тому

      Thank you

  • @sbcommunications7513
    @sbcommunications7513 Рік тому +1

    അവതരണം നന്നായി. ഞാൻ പലപ്പോഴും ആലോചിക്കും ഇത്രയും അനുസരണയുള്ള ഇവറ്റകളെ എന്തിനാ അതിക്രൂരമായി ഉപദ്രവിക്കുന്നത്.

  • @sheebamol8144
    @sheebamol8144 Рік тому +2

    സൂപ്പർ 💕🌹🌹🌹🐘🌷🐘🌷🐘

  • @ambilisaseendran9643
    @ambilisaseendran9643 Рік тому +4

    രാജാപ്പി സൂപ്പർ 😘😘😘

  • @babupvarghese4920
    @babupvarghese4920 Рік тому +4

    അപ്പൂസ് സുഖമാണോ 🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @tirzahgracesam6263
    @tirzahgracesam6263 Рік тому

    ❣️❣️🥰🥰അപ്പൂസേ.

  • @sibipappachan4465
    @sibipappachan4465 Рік тому

    Anik elephantne eshtamallairunnu thoppi thala love shape thala... Enganulla appoooseene aara eshtapedatha.. Lokathile oru elephant eshtamullu.. Athapozhum nammude Rajappi thanne aairikum.. Pratheep chetta orupad thanks.. Neril kanan kothiyakunnu ante Rajappiye

  • @snehajoseph550
    @snehajoseph550 Рік тому +3

    അപ്പൂസ് 🥰🥰🥰🥰😍😍😍😍❤️❤️❤️

  • @noyeljose2417
    @noyeljose2417 Рік тому +3

    Appukuttan Super 👑👑👑💞💞💞❤️❤️❤️

  • @_tutti__frutti__3896
    @_tutti__frutti__3896 Рік тому +2

    Niii njngalde muthmani alle daaaa😘❤️

  • @sprakashkumar1973
    @sprakashkumar1973 Рік тому +2

    Good Evening. VMP.. Team's

  • @lathap2
    @lathap2 6 місяців тому +1

    Amazing video 🙏

  • @deepthymolvk2305
    @deepthymolvk2305 Рік тому +1

    സുന്ദരൻ 🐘🔥👌

  • @manumv6792
    @manumv6792 Рік тому +2

    Chetaaa👌👌👌💕💕💕

  • @ganga5273
    @ganga5273 Рік тому +1

    രാജാ എൻ്റെ മോനെ

  • @ponnu3569
    @ponnu3569 Рік тому +3

    Appussssss 😘😘😘😘😘😘

  • @priyag5141
    @priyag5141 Рік тому +1

    Enna cuta appus ❤️

  • @greeshmasuneeshgreeshmasue3595

    അപ്പൂസ് 🥰🥰🥰🥰

  • @aswinrajachu3307
    @aswinrajachu3307 Рік тому +4

    🥰🥰😍😍👌👌

  • @sunderaswaranak5474
    @sunderaswaranak5474 Рік тому +2

    Iam watching All vedios

  • @reenajose5528
    @reenajose5528 Рік тому +2

    Rajutttttttaaaaaaaaa supper

  • @user-ajusree
    @user-ajusree Рік тому +2

    Chetto background music ready aylle😍

  • @raaashvegt5460
    @raaashvegt5460 Рік тому +1

    Nalla content ethu pole ulla contents eniyum undavatte ......
    Video ellam oru pole undengilum title okke ennum mattunundello athu thanne valiya karyam ....
    NB: ആരോഗ്യപരമായ വിമർശനങ്ങൾ ആരോഗ്യത്തിന് നല്ലതാണ് (ചാനലിന്റെ)

    • @VMPRADEEP
      @VMPRADEEP  Рік тому

      Thanks 🙏❤️❤️❤️💕

  • @anandhananilan7514
    @anandhananilan7514 Рік тому +3

    ചട്ടക്കാരൻ മുകളിൽ ഇരുന്നാൽ ആന പറക്കും..... 🔥

  • @natureworld-do3jn
    @natureworld-do3jn Рік тому +2

    🥰🥰apoosss.. 👌👌

  • @Advaithunni
    @Advaithunni Рік тому +5

    രാജൻ 🔥

  • @revathisuresh2919
    @revathisuresh2919 Рік тому +5

    Nice

  • @sherlythomas6792
    @sherlythomas6792 Рік тому +2

    അപ്പൂസ് ❤❤❤❤❤❤🙏🙏

  • @sprakashkumar1973
    @sprakashkumar1973 Рік тому +2

    Good. Gajarajan pambade

  • @fathimaks2464
    @fathimaks2464 Рік тому +1

    Suopr🥰🥰🥰🥰🥰🥰👍❤️🌹👍

  • @lalpurushothaman5668
    @lalpurushothaman5668 Рік тому +2

    👍👍👍💕💕💕

  • @satheesank9748
    @satheesank9748 Рік тому +3

    അപ്പൂ സോ എന്താ ഓട്ടം കിടുക്കാച്ചി മുത്തേ സുഖമാണോ നമ്മുടെ രാജാവാണ് രാജൻ ഇതിന് പകരം വെക്കാൻ സൂര്യന് താഴെ ഒന്നും ഇല്ല പ്രതി വോട്ടാ

  • @kannannair1057
    @kannannair1057 Рік тому +4

    🥰🥰🥰

  • @japamanic5657
    @japamanic5657 Рік тому +3

    ❤❤❤😍😍🙏

  • @thulasiravi7810
    @thulasiravi7810 5 місяців тому

    അപ്പൂസിനെ വളരെ ഇഷ്ടമാണ് പാമ്പാടി സുന്ദരനെയും കൂടി കാണിക്കാമോ പ്ലീസ്

  • @amalbaijulalettan6449
    @amalbaijulalettan6449 Рік тому +1

    Appoche😍😘❤️❤️❤️

  • @tsaboss4526
    @tsaboss4526 Рік тому +2

    💓💓💓💓❤️❤️❤️❤️

  • @sreekutty.vsreekutty.v8617
    @sreekutty.vsreekutty.v8617 Рік тому +2

    അപ്പൂസ് :നടന്നു ക്ഷീണിച്ചു., ഇനി കുറച്ചു ഓട്ടം ആയാലോ ഗൂയ്‌സ് 😅

  • @akashnandhu4199
    @akashnandhu4199 Рік тому +3

    ❤️

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Рік тому +1

    ഓടി ശരീരം ഒന്ന് ഉടയട്ടെ നല്ലത് വ്യായാമം ആകും. ആന പോകുന്നത് പാപ്പന്റെ കാലില . ആദ്യമായിട്ട ഇങ്ങനെ കാണുന്നത് നല്ല നാടൻ ആന. കാലിൽ വഴിയടിക്കാൻ ഉള്ള തീരുമാനത്തെ അഭിനന്ദിക്കുന്നു