SE ലോറിയെ ചെളിയിൽനിന്ന് കയറ്റാൻ വന്ന JCB യും പെട്ട് പോയി | KERALA SE LORRY DANGEROUS RESCUE

Поділитися
Вставка
  • Опубліковано 24 чер 2024

КОМЕНТАРІ • 26

  • @vilasinikn9789
    @vilasinikn9789 Місяць тому +5

    ഇതില് കമന്റെറി പറയണവൻമാരെ ഇറക്കിവിട്ടാൽ മതിയാരുന്നു എല്ലാം അറിയാം

  • @user-xb5zo8rb4e
    @user-xb5zo8rb4e Місяць тому +5

    ഭാഗ്യ പരീക്ഷണത്തിന് നില്കാതെ ലോഡ് ഇറക്കിയിട്ട് ലോറി കയറ്റണം.. ഇല്ലെങ്കിൽ അപകടം ആണ് ഉണ്ടാകുക..

  • @ponnusponnus4704
    @ponnusponnus4704 Місяць тому +3

    10000 പേരുടെ അഭിപ്രായം കാണും അതാ വണ്ടി കേറാൻ ബുദ്ധിമുട്ട് വന്നത് വണ്ടി വലത്തേക്കു വലിച്ചു വെക്കുവാ ക്രയിൻ വലികുമ്പോൾ

  • @jayakrishnankrishna3061
    @jayakrishnankrishna3061 Місяць тому +2

  • @moideenshashamon2962
    @moideenshashamon2962 Місяць тому +5

    ഒരു പിക്കപ്പ് വിളിച്ച് ഷട്ടിൽ അടിപ്പിച്ചാൽ ഈ പാട് ഇല്ലായിരുന്നു

    • @Moto_Lifestyle_
      @Moto_Lifestyle_ 9 днів тому

      Cash povilleda appo athoonde ottadikke kondokan nokkithavoom. Ippo kaiel ninne cash ottoom poyi kanilla

  • @Jopz_travel_Vlogs
    @Jopz_travel_Vlogs Місяць тому +3

    nice

  • @AboobakerPookoodan
    @AboobakerPookoodan 15 днів тому

    ഞാൻ ഒര് ലോഡിംഗുകാരൻ ആയിരുന്നു ലോഡിംഗ് തൊഴിലാളികൾക്ക് ലോഡ് തടിയിട്ടു ചെളിയിൽ നിന്ന് വണ്ടി കേറ്റി രണ്ടാമത് ലോഡ് കേറ്റുകയാന്നങ്കാൽ തൊഴിലാളിക്ക് നല്ല ഒര്കുലിയും കിട്ടും മുതലാളിമാർക്ക് ജെ.സി.സി.യുടെയും മറ്റു വണ്ടിയുടെയും ചെലവും കുറയും

  • @kathirikuttykk8222
    @kathirikuttykk8222 Місяць тому +2

    ഇടത്തെ ഭാഗം ഒന്ന് താതു

  • @abeyjohn8166
    @abeyjohn8166 Місяць тому +1

    Se lorry power

  • @ManojJeeva-q4d
    @ManojJeeva-q4d 11 днів тому

    മരത്തിലോക്ക് കൊട്ടിയിരിക്കുന്ന വടം: വണ്ടി ഉയർത്തു ബോൾ JCB ഉപയോഗിച്ച് ട്ടെറ്റ് ചെയ്യാണം: പിന്നെ ലോറി ഉയർത്തു ബോൾ താഴ്ന്നടയാറിന്റ അടിയിൽ കല്ല് നിരാത്താണം: ബെക്കും: ഫ്രാണ്ടും ലോവൽ ചെയ്ത് മുന്നോട്ട് വലിച്ചാൽok😂

  • @jithukomban6274
    @jithukomban6274 27 днів тому +1

    പാവങ്ങളുടെ എത്ര നേരത്തെ കഷ്ടപ്പാടാണ് 😢

  • @user-xb5zo8rb4e
    @user-xb5zo8rb4e Місяць тому +1

    ലോഡ് മുഴുവനും ഇറക്കിയിട്ട് ലോറിയെ രക്ഷിക്കുക

  • @ismailhassankutty9917
    @ismailhassankutty9917 25 днів тому +5

    ഇത് ഓടിക്കുന്നവൻ അവൻ്റെ കുട്ടികൾക്ക് വിശപ്പിന് അന്നം തേടി ഈ ങ്ങിയതല്ല യൂട്യൂബിൽ ഷൈൻ ചെയ്യാനും ലോക്കരെ കാണിക്കാനും ആണ് ഈ പണി കാന്നിക്കുന്നത് പുതിയതടത്തിൽ ക്യാബിനേക്കാൾ ഉയരത്തിൽ ലോഡു വെച്ച് ആരും വണ്ടി എടുക്കാറില്ല വന്നാൽ കാമ്പിൻ്റെ പകുതി അത പോലെ ബാക്കിലും മൂന്നോ നാലോ പുറം കൊള്ളി ലോഡു കയറ്റിൻ പോകുമ്പോൾ സംശയം ഉണഭാഗങ്ങൾ ഡ്രൈവർ ശ്രദ്ധിക്കണം തിരിച്ച് അവിടെ വരുമ്പോൾ ചെയ്യാരുന്ന പണി ചെയ്തിട്ട് വണ്ടി എട്ടു ത്താൽ പൂ പോലെ കയറി വരും വണ്ടി അത് ജീവനാണ് സ്വത്താണ് സംരക്ഷകനാണ് അതിലുപരി നമ്മളെ ഏല്പിച്ചു വിട്ട മുതലാണ് അതിനെ കരുതുക അത് നമ്മളെ കാത്തു കൊള്ളുംസത്യമാണ് വാഹനം അതിനെ ആ രീതിയിൽ കാണണം. അതിന്നെ സ്നേഹിച്ചാൽ അത് ഓരോന്നും നമ്മോട്‌വിളിച്ചു പാവം സംശം യം വേണ്ട അനുഭവസ്ഥൻ ആണ് കുറിക്കുന്നത് ഈരംഗത്ത് 50 വർഷം കഴിത്തിരിക്കുന്ന ഇപ്പോഴും തുടരുന്നു

  • @bibingeorge9666
    @bibingeorge9666 Місяць тому +14

    ഇത് വണ്ടി ഇങ്ങനെ നിർത്തി കാലു കൊടുത്താൽ കയറില്ല എടത്തൊടിച്ചു കാലുകൊടുത്ത എങ്കിൽ ചിലപ്പോൾ കേറിയേനുമായിരുന്നു

    • @ideaokl6031
      @ideaokl6031 Місяць тому +3

      എന്നാൽ നിനക്ക് ഫോണിൽ വിളിച്ച് ഈ കാര്യം പറയാമായിരുന്നു

    • @kathirikuttykk8222
      @kathirikuttykk8222 Місяць тому

      ആകയർ കെട്ടെല്ലി ചെങ്ങാതിമാരെ

    • @ShijuS-c6j
      @ShijuS-c6j 14 днів тому +1

      Podappa

  • @irfadkp7844
    @irfadkp7844 Місяць тому +1

    tata ❤❤

  • @Ayyappan-zz8kr
    @Ayyappan-zz8kr 23 дні тому

    ലോഡ് തട്ടിയിട്ട കാലുവണ്ടി വലിച്ചുകയറ്റാനുള്ള ഒന്നിന് ഒന്നിന് കുഴിയിലേക്ക് ചാടിക്കൊണ്ടിരിക്കുകയാണോ

  • @sheejajijo5328
    @sheejajijo5328 Місяць тому +2

    അബ്ബിന് കയറിട്ടുകൊടു ഇപ്പോൾ കേറി എന്ന് ചോദിച്ചാൽ മതി

  • @user-vc3jv2gw9o
    @user-vc3jv2gw9o Місяць тому +1

    ഇ പ്രാന്ത ൻ ന്മർക്ക്അ ചളിപ്പിടിച്ച റോഡ് കണ്ടാൽ അറിയ്‌ല്ലേ ഒരു സൈക്കിൾ പ്പോലും പോകില്ല എന്ന് എന്നിട്ടാ തടി ലോറി

  • @joseythomas4999
    @joseythomas4999 26 днів тому

    ഈ കമ്പനിയിൽ ഞാൻ 3വർഷം പണിതതാണ്..

  • @varghesekc2047
    @varghesekc2047 20 днів тому

    വണ്ടി പുറകോ ട്ടു വലിച്ചു മാറ്റി ഇടതു ഭാഗത്തുകൂടി മുമ്പോട്ടു പോന്നിങ്കിൽ കയറി വരുമായിരുന്നു