രാഷ്ട്രീയവിഷം | ABC MALAYALAM | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 3 тра 2024
  • രാഷ്ട്രീയവിഷം | ABC MALAYALAM | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

КОМЕНТАРІ • 692

  • @ajithkp2903
    @ajithkp2903 29 днів тому +77

    ഷാഫി പറമ്പിൽ കേരളത്തിലെ ഏറ്റവും വലിയ ജന പിന്തുണയുള്ള യുവജന നേതാവാണ് ❤️

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 27 днів тому +3

      മികച്ച MLA ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്.

    • @shimiljohn7644
      @shimiljohn7644 25 днів тому

      🙏🙏🙏🙏🙏❤️❤️❤️

  • @wilsonpj2614
    @wilsonpj2614 29 днів тому +234

    DYFi... DYFI.. എന്ന് തെരു തെരെ പറയണ്ട... ചെറ്റകൾ എന്ന് പറഞ്ഞാൽ മതി ഞങ്ങൾക്ക് മനസിലാകും

  • @alexantony1149
    @alexantony1149 29 днів тому +301

    ഞാൻ ഇത് വരെ ഷാഫിയെ കണ്ടിട്ടില്ല.. എങ്കിലും മനസ്സ് കൊണ്ട് വലിയ അടുപ്പം തോന്നുന്നു ആ മനുഷ്യനോട്..

    • @johnmathew8053
      @johnmathew8053 29 днів тому +20

      10-12 വർഷം കഴിഞ്ഞു കേരളത്തിൽ മുഖ്യമന്ത്രി ആകാൻ സാധ്യത ഉള്ള യുവാവ് ആണ് ഷാഫി....

    • @Anooooopp
      @Anooooopp 29 днів тому

      @@johnmathew80532047 L Indian prime minister avum❤

    • @AAKASHADOOTH
      @AAKASHADOOTH 29 днів тому +5

      അതാണ് അങ്ങേരുടെ ഒരു ഇത്

    • @sreeju68
      @sreeju68 29 днів тому +9

      ഉമ്മൻ ചാണ്ടിയോട് ഒരുപാട് സാമ്യം ഉള്ള ജനകീയ നേതാവ് ❤❤❤❤

    • @narendrababu4895
      @narendrababu4895 29 днів тому

  • @alappuzha9
    @alappuzha9 29 днів тому +261

    ഞാൻ ആലപ്പുഴ യിൽ നിന്നും വന്നു പാലക്കാട്‌ താമസിക്കുന്ന വ്യക്തി ആണ്.. ബിജെപി അനുഭാവി ആണ്.. പക്ഷെ ഷാഫി യോട് ഇഷ്ടം മാത്രം.. 👍... വളരെ മനുഷ്യത്വം ഉള്ള ഒരു നേതാവ്

    • @proevolutionsoccer6712
      @proevolutionsoccer6712 29 днів тому +11

      Ith league kaar cheythatha .... But shafi kannadachu ..angane kurach vote kittunnengl kittatte enn karuthi

    • @promisepromise7321
      @promisepromise7321 29 днів тому

      ​@@proevolutionsoccer6712anganeyanenil thanne muhammad riyaz enna mandri veedu veedantharam kayariyirangi vargeeyatha paranjalle vote vangiyathu. Oru kootar mathram mari nilkunnathu enthina

    • @techwindow8315
      @techwindow8315 29 днів тому

      ഈ പ്രശ്നം LDF / Con / Leagu സൃഷ്ടിച്ചത് ആരുമാവാനുള്ള സാധ്യതയുണ്ട്. ലക്ഷ്യം വ്യക്തം. ഷാഫിയുടെ ഭൂരിപക്ഷം അതിരു കവിയാതിരിക്കണം - അത് തന്നെ.
      പക്ഷെ സാമൂഹ്യാന്തരീക്ഷത്തെ ഇവർ മുഖവിലക്കെടുക്കുന്നില്ല - കഷ്ടം.

    • @shamsptudin8996
      @shamsptudin8996 29 днів тому

      മലബാറിൽ വിഷം കലക്കാൻ നീയൊന്നും ആയിട്ടില്ല മോനെ.സിപിഎം പരാജയഭീതിയിൽ നിന്ന് ഉടലെടുത്തതാണ് ഈ പ്രജരണം.നിനക്ക് വണ്ടി വിടാം ​@@proevolutionsoccer6712

    • @amalraj6353
      @amalraj6353 29 днів тому

      Ennit police kandupidicho?​@@proevolutionsoccer6712

  • @mariyangalathkrishnan846
    @mariyangalathkrishnan846 29 днів тому +219

    ഞാൻ ഒരു ബി.ജെ.പി അനുകൂലിയാണ്..... എന്നാൽ ഷാഫി പറമ്പിൽ നല്ല ഒരു നേതാവാണ്..... എനിക്ക് വളരെ ഇഷ്ടമാണ്.....❤

    • @Anooooopp
      @Anooooopp 29 днів тому +1

      Pne ne engana bjp aayi😂

    • @sachin0324
      @sachin0324 29 днів тому +15

      അല്ലാതെ നിൻ്റെ പോലെ എതിര് പാർട്ടിയിൽ നിൽക്കുന്നവരെ മുഴുവൻ തെറി വിളിച്ച് നടക്കുന്ന അടിമകൾ ആണ് എല്ലാവരും എന്ന് കരുതിയോ നീ ​@@Anooooopp

    • @mariyangalathkrishnan846
      @mariyangalathkrishnan846 29 днів тому +14

      @@Anooooopp BJP is better than Ldf and UDF. ഷാഫി പറമ്പിൽ ഭാവിയിൽ ഉമ്മൻചാണ്ടി സാറിന് പകരം വെക്കാനുള്ള നേതാവ്.......
      നല്ല ഒരു പൊതു പ്രവർത്തകൻ ......

    • @mariyangalathkrishnan846
      @mariyangalathkrishnan846 29 днів тому +1

      @@Anooooopp Iam Just supporting to BJP.

    • @sreeju68
      @sreeju68 29 днів тому +8

      രാഷ്ട്രീയ ഭേദമന്യേ എല്ലാ നല്ല മനുഷ്യരും ഒരു പോലെ ഇഷ്ടപ്പെടുന്ന ജനകീയ നേതാവ് ❤❤❤

  • @pauljoseph2811
    @pauljoseph2811 29 днів тому +242

    റിസൽട്ട് വരുന്നതിന് മുമ്പുതന്നെ ഇങ്ങനെ ഉള്ള സകല പോക്കണം കേടും ചെയ്യണം. റിസൽട്ട് വന്നാൽ തലയിൽ മുണ്ടിട്ട് നടക്കാനുള്ളതാണ്.

  • @Vibgior10
    @Vibgior10 29 днів тому +67

    കമ്മൂണിസ്റ്റുകാർ ആണ് ഇപ്പോൾ വർഗ്ഗീയവാദികൾ.

    • @user-ui2ct8nm7c
      @user-ui2ct8nm7c 29 днів тому

      മതo ഇല്ലാത്തവര് മത ധ്രു വീ ക രണമാണ് nadathunnath

  • @shoukathalim3472
    @shoukathalim3472 29 днів тому +39

    ഷാഫി ആർക്കും വിമർശിക്കാൻ അവസരം കൊടുക്കാതിരുന്നിടും കുറ്റങ്ങൾ പരതി നടക്കുന്ന ഈ ചെന്നായ കൂട്ടങ്ങളെ ജനങ്ങൾ തിരിച്ചറിയുക. മനുഷ്യരെ തമ്മിൽ തല്ലിചായാലും അവരുടെ പ്രത്യയ ശാസ്ത്രം ( അതെന്താണെന്ന് അവർക്ക് തന്നെ അറിയില്ല) വിജയിക്കണം.
    കേരളത്തിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ best candidate ആണ് ഷാഫി..❤

  • @josephvmathew4250
    @josephvmathew4250 29 днів тому +203

    ഇതൊക്കെ കാണിക്കുമ്പോൾ എല്ലാവരും മണ്ടന്മാർ ആണെന്ന് കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ വിശ്വസിക്കുന്നുണ്ടാവും 😄😀🤩

  • @sansanthosh8409
    @sansanthosh8409 29 днів тому +123

    അപ്പോൾ ഇന്ന് വടകരയിൽ തെരുവ് നായ്ക്കളുടെ സമ്മേളനം...

    • @radhakrishnanmk9791
      @radhakrishnanmk9791 29 днів тому +3

      അവ അപകടകാരികൾ അല്ല.

    • @ceeyem7482
      @ceeyem7482 29 днів тому

      ഇവരുടെ..... ഇന്നത്തെ....
      മുദ്രാവാക്യങ്ങൾ.... ശ്രദ്ധിക്കേണ്ട
      കാര്യമാണ്.........?????????????
      വർഗ്ഗീയതക്ക്... എതിരെ...
      "വർഗ്ഗീയ വിഷം"....
      ചീറ്റുന്നത്......കാണാം.....!!!!!!!!!!

    • @unnisapien9143
      @unnisapien9143 29 днів тому +6

      അപകടകാരികൾ അല്ല, കുരയോ കുര മാത്രം

    • @mathewkj1379
      @mathewkj1379 29 днів тому

      പേ പട്ടികൾ എന്ന് പറഞ്ഞാൽ അധികം ആവില്ല.

    • @user-hc4fc6pz6f
      @user-hc4fc6pz6f 29 днів тому +6

      കുര മാത്രം കടിക്കില്ല

  • @wilsonpj2614
    @wilsonpj2614 29 днів тому +246

    ലുട്ടാപ്പിയുടെ നേതൃത്വത്തിൽ "പോസ്റ്റഫിസ് "മാർച്ച്‌ നടത്തിയാൽ മതിയായിരുന്നു..

  • @user-rp7yh1lt8v
    @user-rp7yh1lt8v 29 днів тому +44

    ഞാൻ ബി ജെ പി അനുഭാവി. ഷാഫി പറമ്പിൽ 💯%👌. അമ്മോശനിസം മരുമോനിസം തുvലയട്ടെ.
    🇸 🇭 🇦 🇫 🇮 👌👌👌👌👌

  • @manikandanm5964
    @manikandanm5964 29 днів тому +74

    വക്കീൽ സാറിന്റെ നിരീക്ഷണം വളരെ ശരിയാണ്

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 29 днів тому +51

    വടകരയിലെ മനുഷ്യർ ശ്രദ്ധിക്കണം✏️✏️✏️✏️✏️❤❤❤❤❤ചിലപ്പോൾ കലാപം പോലും ഇവർ ഉണ്ടാക്കും.... ആരും ആ ചതിയിൽ പെടരുതെ🙏🙏🙏🙏🙏🙏🙏AA ഒക്കെ കലാപകാരികൾ ആണ് ❤❤❤❤

  • @selvamselvam7021
    @selvamselvam7021 29 днів тому +76

    B.j.p പറയുന്നതിനേക്കാൾ വലിയ വർഗീയത യാണ് c.p.m വിളബിയത്

    • @mathewkj1379
      @mathewkj1379 29 днів тому +2

      അത് ഞാൻ പണ്ടേ പറയുന്നതല്ലേ 👍👍👍

    • @unnikrishnannair6042
      @unnikrishnannair6042 29 днів тому +5

      Bjp enthu vargeeyathayanu paranjathu mr

  • @joeypv4748
    @joeypv4748 29 днів тому +213

    ഈജയശങ്കറിനെ കൊണ്ടു ഞാൻ തോറു❤❤🎉

  • @shareefhamsa5917
    @shareefhamsa5917 29 днів тому +150

    പാലക്കാട് 2011ൽ ഷാഫി പറമ്പിൽ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുമ്പാൾ അന്ന് മണലാഞ്ചേരി എന്ന സ്ഥലത്തേക്ക് പ്രചരണത്തിന് പോകുമ്പോൾ വഴിയിൽ തടഞ്ഞു കൊണ്ട് ഇവർ തുടങ്ങിയാതാണ് അന്ന് ഷാഫി പറമ്പിൽ വിജയിക്കുകയും വീണ്ടും വിജയം ആവർത്തിക്കുകയും ചെയ്തു കേരളത്തിലെ അറിയപ്പെടുന്ന ഒരു നേതാവുമായി ഇനി ഷാഫിയെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു നേതാവാക്കാതെ ഞങ്ങൾ ഇത് അവസാനിപ്പിക്കില്ലാ

  • @ragothamanplankala3239
    @ragothamanplankala3239 29 днів тому +23

    ഈ വിഷയത്തിൽ ഇതിൽ കൂടുതൽ ലളിതമായ ഭാഷയിൽ പറയാൻ പറ്റില്ല.മൊത്തത്തിൽ കലക്കി സാർ.

  • @mollysam5783
    @mollysam5783 29 днів тому +40

    എൻ്റെ സാറേ അങ്ങയുടെ വീഡിയോ 5 times ഞാൻ കേട്ടു. ഇത്രയും ചിരിക്കാൻ കിട്ടുന്ന അവസരം കളയാൻ പറ്റുമോ. Angengilum ഇതൊക്കെ തുറന്ന് പറയുന്നതിന് എത്ര നന്ദി പറയണം എന്ന് അറിയില്ല. Hats off 📴

  • @benzvzvz9956
    @benzvzvz9956 29 днів тому +100

    ഇതിപ്പോൾ മേയർ വിഷയവും പരാജയെങ്ങളും എല്ലാം കൂട്ടി കിഴിച്ചേ ഇവരുടെ സമനില തെറ്റിയിരിക്കുകയാണ്.

  • @mohammedkuttymohammedkutty3977
    @mohammedkuttymohammedkutty3977 29 днів тому +39

    വളരെ കൃത്യമായി അവതരിപ്പിച്ചിരിക്കുന്നു
    CPM ൻ്റെ നരഭോജികൾ ഇതും ചെയ്യും ഇതിനപ്പുറവും ചെയ്യും

  • @bijunair2983
    @bijunair2983 29 днів тому +7

    ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, C.R.മഹേഷ്, M.ലിജു, അബിന്‍ വര്‍ക്കി, K.S.ശബരിനാഥന്‍ തുടങ്ങി ചില നല്ല യുവനേതാക്കള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുണ്ട്. ഇവരൊക്കെ ഒന്നിച്ച് നില്‍ക്കുകയും സംഘടന ശക്തമാക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ കോണ്‍ഗ്രസ്സിനും നാടിനും നല്ലത് ചെയ്യാന്‍ കഴിഞ്ഞേക്കും; അതാണ് ഇവരില്‍നിന്നും പ്രതീക്ഷിക്കുന്നതും.

  • @user-yl8pq8kd9c
    @user-yl8pq8kd9c 29 днів тому +97

    ഷാഫി എല്ലാ വാക്കുകളും കൃത്യമായി വളരെ ശ്രദ്ധിച്ച് ഉപയോഗിക്കുന്ന ഒരാളാണ്. രാഹുൽ മാങ്കുട്ടത്തിൽ പോലു ദേഷ്യത്തിൽ പറയുമ്പോൾ വളരെ കൂളായി വ്യക്തമായി പറയുന്ന ആളാണ് ഷാഫി. ബെസ്റ്റ് ഓഫ് ലക്ക്' തെറി പറയുന്നവരെയാണ് കേരളത്തിൽ നേതാവാക്കേണ്ടത്.😮

  • @hometv617
    @hometv617 29 днів тому +45

    ഹ ഹ ഹ കൊള്ളാവുന്നവർക്ക്‌ എതിരെ പെണ്ണ് കേസ് മാത്രമല്ല ഞങ്ങളുടെ തുറുപ്പ് ചീട്ട്, വർഗ്ഗീയതയും ഞങ്ങളുടെ തുറുപ്പ് ചീട്ട് തന്നെ എന്ന് അറിയില്ലേ...

  • @shivshankar5297
    @shivshankar5297 29 днів тому +21

    ലോകസഭ റിസൾട്ടിനെ കുറിച് ഇവർക്ക്‌ അറിവുകിട്ടിയിട്ടുണ്ടാകും, അതാണ് ഈ വെപ്രാളം

  • @muhammedali6736
    @muhammedali6736 29 днів тому +15

    correct ഇതു പോലുള്ള കുനിട്ട് ബുദ്ധി CPM ന് മാത്രം അവകാശപ്പെട്ടത്

  • @somanpadanattil6044
    @somanpadanattil6044 29 днів тому +14

    യഥാർത്ഥ കാരണം ഷാഫിക്ക് നല്ല വിവരം ഉണ്ട് വിദ്യാഭ്യാസം ഉണ്ട് നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കും ചിന്തയെ പോലെയും ആര്യയെ പോലെയും ആളുകളെ ക്കൊണ്ട് പറയിപ്പിക്കില്ല

  • @velayudhana9697
    @velayudhana9697 29 днів тому +16

    ശ്രീ ജയശങ്കർ സാർ, താങ്കളുടെ കൃത്യമായ അഭിപ്രായങ്ങൾ,, ജനങ്ങളുടെയും,, ഇത്രയും നന്നായി കുറിക്കു കൊള്ളുന്ന രീതിയിൽ നർമവും, ഹാസ്യവും, ഇടകലർന്നു, അവതരിപ്പിച്ചിരിക്കുന്നു,, അന്തം കമ്മികൾക്ക് വല്ലതും മനസ്സിലാകുമോ ആവോ,,, 👍👍

  • @truecitizen656
    @truecitizen656 29 днів тому +17

    തിന്നാനും ,തുറാനും ,നുണപറയാനും മാത്രാമാണ് ലൂട്ടാപ്പി തൊള്ള തുറക്കുന്നത്😂😂😂

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 29 днів тому +18

    ഏഴാം കൂലി പ്രയോഗം സൂപ്പർ. ഷാഫിയുടെ മുന്നിൽ ഇനി ഇയാൾ ഇരുന്നു വിയർക്കുന്നത് കാണാം.

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 29 днів тому +29

    ലുട്ടാപ്പി റഹിം ഫുൾ ടൈം കുന്തത്തിൽ എയർഇൽ ആണ്

  • @sajimv910
    @sajimv910 29 днів тому +4

    ഉള്ള കാര്യം അടിപൊളിയായിട്ട് അവതരിപ്പിച്ചു

  • @Santhoshm-qp6rp
    @Santhoshm-qp6rp 29 днів тому +71

    ഇനി വരുംകാലങ്ങളിൽ റിയാസ് മുഖ്യമന്ത്രി AA റഹീം ആദ്യന്തരം എന്നിവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് മുസ്‌ലിം എന്ന പാർട്ടി യുടെ നേതൃത്വത്തിൽ അൽഖേരളം ഭരിക്കാൻ ഉള്ളത് അന്നത്തെ പ്രധാന മുദ്രവാക്ക്യമാണ് കാഫിർ കേരളം വിടുക എന്നുള്ളത്❤

    • @Saaarish
      @Saaarish 29 днів тому

      100% അതാണ് നടക്കുക അത്രമാത്രംഅടിമക്കഴുതകളുള്ള നാടായിപ്പോയില്ലേ അൽ കേരളം

    • @gokulanathanpt4081
      @gokulanathanpt4081 29 днів тому +9

      'കരിംക്ക' പ്രധാനമന്ത്രിയും ആയിക്കോട്ടെ!

    • @Saaarish
      @Saaarish 29 днів тому

      @@gokulanathanpt4081 അർഹതയുണ്ട്

    • @ceeyem7482
      @ceeyem7482 29 днів тому

      ലൊക........ഭൂലൊക.......
      അഖില ലോക.....ഡൈഫി..യുടെ
      പ്രസിഡന്റ്......... അല്ലേ........
      ഈ..... ലുട്ടാപ്പി.........!!!!!!!!!!

    • @josesebastian7086
      @josesebastian7086 29 днів тому +6

      ആർഷോ വനിത ക്ഷേമ വകുപ്പ് മന്ത്രി 😂😂

  • @indian-vm5lc
    @indian-vm5lc 29 днів тому +33

    രക്തത്തിൽ ഉണ്ടായ പാർട്ടി രക്തത്തിൽ തന്നെ തീരും

  • @nishas1471
    @nishas1471 29 днів тому +6

    സാർ പറഞ്ഞത് ശരിയാണ് ... എന്തൊക്കെ പറഞ്ഞാലും ഷാഫി മുത്താണ് ...❤❤❤

  • @techwindow8315
    @techwindow8315 29 днів тому +22

    ആരു പടച്ചു വിട്ടാലും വല്ലാതങ്ങ് ഭൂരിപക്ഷം കൂടിപ്പോയാലോ എന്ന ചിന്ത ഈ ദുഷിച്ച Creation -ൻ്റെ പിന്നിലുണ്ട്.

  • @rajeshr-tk4nu
    @rajeshr-tk4nu 29 днів тому +23

    അങ്ങാടിയിൽ തോറ്റാൽ..... ഇവൻമാർ കോളേജ് രാഷ്ട്രീയം കളിക്കുന്നു

  • @Indian-Corner-
    @Indian-Corner- 29 днів тому +55

    സി പി എം ന്റെ നാശത്തിലേക്കുള്ള ഒരു പോക്കാണ് . നമ്മൾ മനുഷ്യരാണ് എല്ലാവരും ഒന്നാണ് .എന്ത് മതം ? . ഇവർക്ക് വട്ടായോ ?

  • @prasanthraviravi195
    @prasanthraviravi195 29 днів тому +43

    പിന്നമ്പുറത്തു കൂടി വർഗീയത പറയുന്നവരുടെ കൂട്ടായ്മ

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 29 днів тому +19

    ഏറ്റവും കൂടുതൽ വർഗീയ കാർഡ് ഇറക്കുന്നതും, സ്ത്രീ പീഡന കേസ് കൊടുത്തു ആളുകളെ തേജോവധം ചെയ്യുകയും ചെയ്യുന്ന ഒരേയൊരു പാർട്ടി... നമ്മുടെ സിപിഎം ❤️❤️❤️

    • @jomathews982
      @jomathews982 29 днів тому

      Nammudeyo😮

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 29 днів тому

      @@jomathews982 😂😂😂😂😂വക്കീലിന് സർക്കാസം പറ്റുമെങ്കിൽ എനിക്കും പറ്റും 😂😂😂😂

  • @jithinp1657
    @jithinp1657 29 днів тому +16

    മാത്രം അല്ല ഇത്രയും സുന്ദരൻ ആയ രാഷ്ട്രീയ നേതാവ് ഷാഫി അല്ലാതെ കേരളത്തിൽ വേറെ ആര് ആ അസൂയും കാണും സഖാവ് ലുട്ടാപ്പിക്ക് 😂😂

  • @sobinthomas7035
    @sobinthomas7035 29 днів тому +16

    ആ Dialoge കൂടി പറയായിരുന്നില്ലേ... ഒരു ഭംഗിക്ക്.......
    എന്ത്.....?
    " വർഗ്ഗീയത തുലയട്ടെ"😄😄😄😄

  • @vijayakrishnanp5536
    @vijayakrishnanp5536 29 днів тому +18

    ബംഗാളിലേക്ക് ഇനി അധികം ദൂരമില്ല... 😜

  • @Aboobacker-ir4ne
    @Aboobacker-ir4ne 29 днів тому +7

    100 % ശരിയായ അഭിപ്രായ പ്രകടനം

  • @aliasvarghese4619
    @aliasvarghese4619 29 днів тому +14

    കരുവന്നൂർ മാസപ്പടി തുടങ്ങിയ വഴികളിലൂടെ പാർട്ടിയിലേക്കൊഴുകിയ കോടാനുകോടി എവിടെ എങ്കിലും ഒഴുക്കണമല്ലോ.എത്രയും വേഗം ചിലവാക്കി തീർക്കുക ED വരുന്നുണ്ട്.പിന്നെ പ്രധിരോധത്തിലാവുമ്പോൾ
    ബോംബ് പൊട്ടലുകളും കൊലപാതകം ഇങ്ങിനെ ഉള്ള ഉഡായിപ്പുകൾ
    നടത്താതെ വേറെ വഴിയില്ലല്ലോ .

  • @basheerkkmb5760
    @basheerkkmb5760 29 днів тому +7

    ഇത്ര നിഷ്പക്ഷമായി രാഷ്ട്രീയ വിശകലനം നടത്തുന്ന ജയശങ്കറിനെ ആദരിക്കാൻ നാം മുന്നിട്ടിറങ്ങണം.

  • @keyaar3393
    @keyaar3393 29 днів тому +56

    സഖാക്കൾ പ്രതിഷേധിക്കാൻ പൊയ്ക്കോളൂ.... സഖികൾ പോണ്ട - റഹീമും, 6ഷോ യൂം ഒക്കെ പ്രതിഷേധിക്കാൻ പോകുന്നുണ്ട്...

    • @babupillai2106
      @babupillai2106 29 днів тому +4

      6 ഷോ അടുത്ത CM ആണ്, മലയാളി പൊളി

    • @sajeevbk5727
      @sajeevbk5727 29 днів тому +6

      റഹിം" കൈ"കാര്യം ചെയ്യും...😂😂😂

    • @keyaar3393
      @keyaar3393 29 днів тому +1

      6ഷോ, ജെയിക്ക്, ചിന്ത - ഇവരൊക്കെ മന്ത്രി സഭയിൽ വരുന്ന ഈ സുദിനത്തിനായി കാത്തിരിക്കാം.... PWD റോഡിലൂടെ തേനും പാലും പുഴ പോലെ ഒഴുകും, അന്നത്തെ മുഖ്യ മന്ത്രി റിയാസ് അതിലൂടെ ബോട്ടും ഓടിക്കും.... ഹും....

  • @semi623
    @semi623 29 днів тому +7

    100% ശരിയാണ്‌...👍👍

  • @basheerbasheer4325
    @basheerbasheer4325 29 днів тому +13

    ഇതുവരെ ഉള്ള Shafi യുടെ പ്രവർത്തനം കണ്ടിട്ട് കേരളത്തിൽ നല്ലൊരു മതേതര മുഖമാണ് ഒരു സംശയവും ഇല്ല അങ്ങനെ തന്നെ മുന്നോട്ടു പോകാൻ അദ്ദേഹത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു

  • @Atv104
    @Atv104 29 днів тому +9

    ജയശങ്ക൪ സാ൪ താങ്കളാണ് പൊളിയാണ് ❤ Double A Rahim not only but also 😂😂😂

  • @ramluvlog1519
    @ramluvlog1519 19 днів тому

    ജയശങ്കര പോലുള്ള സത്യസന്ധരായ നിരീക്ഷകരെയാണ് നമുക്ക് ആവശ്യം

  • @Sriyahhh
    @Sriyahhh 27 днів тому +1

    വക്കിൽ പറഞ്ഞത് വളരെ ശരിയാണ് ടിച്ചർ തോൽക്കുമ്പോൾ പറയാൻ കാരണം കണ്ടെത്തുകയാണ്

  • @shajic.abraham3840
    @shajic.abraham3840 29 днів тому +6

    പോലീസ് അന്വേഷണം, ഹാ ഭേഷായി.

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 29 днів тому +6

    ഹ്രസ്വകാല നേട്ടങ്ങൾക്കായി പ്രസ്താവനകൾ നടത്തുമ്പോൾ ഇടതുപക്ഷ നേതാക്കൾ അതീവ ജാഗ്രത പാലിക്കണം.

  • @user-fx1lz7fs9z
    @user-fx1lz7fs9z 27 днів тому +1

    ഷാഫി ഒരു നല്ല വ്യക്തിത്തതിനുടമ. ഒരു കഴിവുള്ള യുവ നേതാവ് , ഇവൻമ്മാരുടെ കുരുട്ടുബുദ്ധിയിലുടെ യെന്നും ഷാഫിയെ തക്കർക്കാൻ കഴിയില്ല. ചുരുങ്ങിയത് ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഷാഫി വിജയിചിരിക്കും അത്രയക്ക് ജനസമ്മതനാണ് ഷാഫി.❤❤❤❤.

  • @joshuahealy9475
    @joshuahealy9475 29 днів тому +38

    അറിയാവുന്നതല്ലേ ചെയ്യാനാവൂ , വക്കീൽ സാറേ...അതു പാർട്ടിയുടെ തീരുമാനമാണ് 😢

  • @ajaykgopi
    @ajaykgopi 29 днів тому +9

    ഷാഫിയുടെ വിജയം കൊണ്ട് ഇതിനൊക്കെ മറുപടി നൽകും

  • @edmundjohn1985
    @edmundjohn1985 29 днів тому +3

    വളരെ ശരിയാ നിരീക്ഷണം.

  • @abbaschanhal
    @abbaschanhal 22 дні тому

    ഒന്നര ലക്ഷം . സാറിൻ്റെ നാവ് പൊന്നവട്ടെ.ഷാഫിയെ പോലുള്ള നേതാക്കന്മാർ ആണ് ഇനി കേരളത്തിൻ്റെ ആവശ്യം ജയ് യുഡിഎഫ്🎉🎉🎉

  • @AAKASHADOOTH
    @AAKASHADOOTH 29 днів тому +6

    ബോംബും ജയരാജന്റെ bjp ബന്ധവും മറച്ചു വെക്കാൻ ഇതേ ഒരു വഴിയുള്ളു
    എല്ലരും സഹകരിക്കണം

  • @AbdurahimanPP11
    @AbdurahimanPP11 29 днів тому +5

    രാജാവ് നഗ്നനാണെന്ന സത്യം നീളെ നാട് നടുങ്ങുമാറുച്ചത്തിൽ വിളിച്ച് പറയാനുണ്ണീ - നിൻ നാവിനുണ്ടാവട്ടെ ശക്തിയും ധൈര്യവും!

  • @kaladharankk8727
    @kaladharankk8727 29 днів тому +6

    ഗഭീരം ജയശങ്കർ സാർ 👍👍👍👍👍🌹🌹🌹🌹🌷🌷🌷🙏🙏🙏🙏🙏

  • @zayanzaya3732
    @zayanzaya3732 29 днів тому +14

    Shafi jayikkum

  • @unnikrishnan-gz8zl
    @unnikrishnan-gz8zl 29 днів тому +6

    Bold and Beautiful... Brilliant Sir...

  • @AshlinCc-rm8ne
    @AshlinCc-rm8ne 29 днів тому +13

    Well said sir 👏

  • @Taqman.
    @Taqman. 29 днів тому +2

    AA യെ കുറിച്ച്, വകീൽ gravity കൂടിയ ഒരു വീഡിയോ ചെയ്യണം...🙏

  • @gokulchandran5586
    @gokulchandran5586 29 днів тому +10

    Well said sir.

  • @wdw8859
    @wdw8859 29 днів тому +27

    മാർക്സിസ്റ്റ്കാർക്ക് കോണ്‍ഗ്രസ്സിന്റെ മുസ്ലീം പ്രീണനം ഇപ്പോള്‍ മനസ്സിലായില്ലേ. വരെ നന്ദി ഉണ്ട്.

  • @bhagyalakshmi7663
    @bhagyalakshmi7663 28 днів тому +2

    Not only but also😂😂😂😂
    Adv jayasankar 👌👌👍👍

  • @gijujohn200
    @gijujohn200 28 днів тому +2

    ചിരിപ്പിച്ചു കൊല്ലല്ലേ വക്കീലേ AA റഹിം june 4 കഴിയുമ്പോൾ AAA റഹിം ആകാൻ കാത്തിരിക്കുന്നു India is s largest country India is my country 😮

  • @shuhaibpp5052
    @shuhaibpp5052 29 днів тому +11

    Well said ❤

  • @mathewkj1379
    @mathewkj1379 29 днів тому +3

    But only not also 🤣AA -ഡബിൾ റെഹിം 🤣🤣🙏 സമ്മതിച്ചു. വക്കീലിനെ 🙏

  • @sreekariyamsyam2199
    @sreekariyamsyam2199 29 днів тому +3

    You are right sir... Shafi is an excellent eminent person beyond racism or communalism. Prominent Indian youth🎉

  • @joypg9528
    @joypg9528 29 днів тому +3

    തോൽക്കും എന്ന് ഉറപ്പാണ്, എന്നാലും ഒന്ന് നിവർന്നു നിൽക്കണ്ടേ. അതിനു വേണ്ടി ഒരു എളിയ ശ്രമം. വക്കീലേ ക്ഷമിക്കുക.

  • @roobysam5144
    @roobysam5144 29 днів тому +2

    Congratulations Sir you said the truth

  • @sudhasheeba8112
    @sudhasheeba8112 28 днів тому +1

    അടിപൊളി പൊളി. Hatsoff you.

  • @bahubali68
    @bahubali68 29 днів тому +2

    തോൽക്കും എന്നറിയാവുന്നതുകൊണ്ടുള്ള മുൻ‌കൂർ ജാമ്യമാണ് കാഫിർ എന്നു വിശേഷിപ്പിച്ചു എന്നുള്ളതും മോർഫിങ് ഫോട്ടോയും പോൺ വിഡിയോയുമൊക്കെ തനിക്കെതിരെ ഉപയോഗിച്ച് എന്നു പറയുന്നതും. എതിരാളിയെ തകർക്കാൻ ഏറ്റവും തറ കളി കളിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് അവരുടെ ഇതുവരെയുള്ള ചരിത്രം തെളിയിക്കുന്നുണ്ട്.

  • @yousafpeekey2115
    @yousafpeekey2115 26 днів тому

    ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ് ഇതിനൊക്കെ ജനങ്ങൾ മറുപടി കൊടുത്തു കഴിഞ്ഞു അനുഭവിച്ചു നിങ്ങൾ ഇലക്ഷൻ റിസൾട്ട് വരുമ്പോൾ കാണാം

  • @theartofhorology7989
    @theartofhorology7989 29 днів тому +1

    മുരളിയെ പ്രതീക്ഷിച്ചു ചെന്നുകയറി പെട്ടുപോയ പാവം സീസറമ്മ

  • @georgemathew6842
    @georgemathew6842 29 днів тому +1

    All countries are my brothers and sisters!!!!!🙏 നമിച്ചു 🤣🤣🤣🤣🤣🤣

  • @rajendranb4448
    @rajendranb4448 29 днів тому +1

    പാർട്ടിക്കാർ തന്നെ ഉണ്ടാക്കി, അവർ തന്നെ പ്രചരിപ്പിച്ചു അവർ തന്നെ അതിനെതിരെ പ്രതികരിക്കുന്ന വിചിത്ര പാർട്ടിയും, നേതാക്കളും

  • @saajansaj8335
    @saajansaj8335 29 днів тому

    ജയശങ്കർ സാറെ നമിച്ചു 🙏

  • @stephenfrancis1312
    @stephenfrancis1312 29 днів тому +6

    Excellent sir

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 29 днів тому

    വക്കീലിന് ഒരു കാര്യം ഇത് വരെയും തിരിഞ്ഞില്ല എന്ന് തോനുന്നു സത്യം.. സ്നേഹം.. കരുണ.. ഇതൊക്കെ ഉള്ള വരെ പാർട്ടിക്ക് പണ്ടേ കണ്ട് കൂടാ... അതാണ് ഷാഫിയെ ഇങ്ങനെ ഒക്കെ പറയുന്നത്... ഒരു കുമാര പിള്ള സാർ ലൈൻ.... കുറ്റം പറയുന്ന ഈ പാർട്ടിക്കാർ എല്ലാം തികഞ്ഞ മനുഷ്യ സ്നേഹികൾ ആയത് കൊണ്ട് നമ്മൾ രക്ഷപെട്ടു... ഇലക്ഷൻ ഏതായാലും പറ്റുന്നത്ര വർഗീയ ത പറഞ്ഞു വോട്ട് പിടിക്കും...

  • @sunnyjoseph4571
    @sunnyjoseph4571 29 днів тому +1

    അവിടെ ഒണ്ടാക്കി വച്ചതുക്കൂട്ട് വല്ലതും പൊട്ടാതെ ഇരിപ്പുണ്ടോ?

  • @samabraham3533
    @samabraham3533 29 днів тому +5

    Vakil sir died laughing. Not only but also.

  • @babuj6523
    @babuj6523 29 днів тому +2

    ഇംഗ്ലീഷിൽ രണ്ട് വാക്ക് തെറ്റുകൂടാതെ പറയാൻ കഴിയാത്ത ഡമ്പിളിനെ ദയവായി പാർലിമെൻ്റിൽ നിന്നു തിരിച്ചു വിളിക്കുക.

  • @SakthiDharan-zp8kx
    @SakthiDharan-zp8kx 29 днів тому +3

    ലുട്ടാപ്പി എയർ ഇൽ നിന്നും ഇറകുന്നതിനു മുൻപ് വീണ്ടും ജയശങ്കർ അയാളെ വീണ്ടും എയർ ഇൽ കേറ്റും. എന്ത് ഒരു ഗതികേട്.

  • @AnilKumar-uz8ke
    @AnilKumar-uz8ke 29 днів тому +1

    .❤❤❤❤❤❤❤❤❤❤❤❤❤❤❤ ഷാഫി ഞങ്ങളുടെ ചങ്കിലെ ചോരയാണ്❤❤❤❤❤❤❤❤❤❤❤❤

  • @viswanathan2743
    @viswanathan2743 29 днів тому +7

    ഡെബിൾ A A റാഹിം വക്കീലിനെ അരച്ച് കിട്ടിയാൽ വലിച്ചു കുടിക്കും😂 നാട്ട് ഒന്ലി MP ബട്ട് ആൾസോ ആയാം A World ഫ്രാഡ്🎉

  • @samadtvr1986
    @samadtvr1986 28 днів тому +1

    30%ത്തിൻ്റ വോട്ടിന് വേണ്ടി 70% ത്തിനെ ആരേലും തള്ളിപ്പറയുമോ

  • @shabeer6085
    @shabeer6085 29 днів тому +2

    പാനൂരിലെ ബോംബ് വടകരക്ക് വേണ്ടി ആണ്

  • @ashleythabor9340
    @ashleythabor9340 28 днів тому

    ETTAVUM VALIYA VISHAM JAYA SHANKAR AANU.

  • @abhay292hf56
    @abhay292hf56 28 днів тому +1

    ഈ വർഗീയതയൊന്നും ഇവിടേ ചെലവാകില്ല ഞങ്ങളൊക്കെ ഇവിടുത്തുകാര ഞങ്ങളാരും മണ്ടൻമാരല്ല ഷാഫി ജയിക്കുമ്പോ ൾ അത് മനസിലായിക്കോളും

  • @SkmvnTkms
    @SkmvnTkms 29 днів тому +1

    ഇത് ഏഴാം കൂലികളുടെ കാലമാണ് സാർ. അടിമ പണ്ഡാരങ്ങൾ

  • @hthodika
    @hthodika 29 днів тому

    മാശാ അല്ലാഹ് ----- ഈ മനുഷ്യൻ്റെ കാര്യം എടുക്കാനിലെന്നാണ് വിചാരിച്ചിരുന്നത്. ഇടക്കെല്ലാം ബോധം തിരിച്ചു കിട്ടുന്ന അവസ്ഥയിലേക്ക് വരുന്നുണ്ട്.

  • @rashidpaikkalangady7863
    @rashidpaikkalangady7863 28 днів тому

    അഡ്വ ജയശങ്കർ👍👍

  • @Hummingbird167
    @Hummingbird167 26 днів тому +1

    You are correct 👍🏻 10:03

  • @vijayanqp
    @vijayanqp 29 днів тому +1

    8 മിനുട്ട് 50 സെക്കന്റ്‌ മുതൽ ഉള്ള വാക്കുകൾ... അതാണ് ശരി..

  • @rajeevanm4033
    @rajeevanm4033 29 днів тому +1

    CPMന്റെ വർഗ്ഗീയ കാർഡ് CH കണാരനിൽ തുടങ്ങുന്നു. അത് ഇപ്പോഴും തുടരുന്നു. അത്രമാത്രം ടി.പി.ചന്ദ്രശേഖരനെ വധിച്ചതിന് ശേഷം കാറിൽ മാഷാ അല്ലാ സ്റ്റിക്കർ ഒട്ടിച്ചത് ഓർമ്മയില്ലേ ഒരു വർഗ്ഗീയ കലാപത്തിന്റെ സൃഷ്ടിയിലൂടെ പ്രതികളെ രക്ഷിക്കാനായിരുന്ന ശ്രമം. കാഫർ പ്രശനം CPM സൃഷ്ടി തന്നെ