പരസ്യ യോഗം (38)

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 57

  • @varghesethomas2444
    @varghesethomas2444 2 роки тому +3

    യഥാർത്ഥ സത്യ സുവിശേഷം പ്രസംഗിക്കുന്ന പ്രിയ സഹോദരന്മാർക്ക് അഭിനന്ദനം അഭിവാദനം എന്നാൽ പണസമ്പാദനത്തിനായി ഈ ബൈബിൾ വചനം ഉപയോഗിക്കാതിരിക്കുക വാക്കും പ്രവർത്തിയും ജീവിതത്തിൽ ഒരു പോലെ പ്രാവർത്തികമാക്കുക കാക്കകളേയും മറ്റു ജീവജാലങ്ങളെയും നോക്കുക അവ നാളത്തെ കുറിച്ച് ചിന്തിക്കുന്നില്ല കരുതിവയ്ക്കുന്നില്ല എന്നാൽ ദിനംപ്രതി ദൈവം അവയെ പോറ്റുന്നു സംരക്ഷിക്കുന്നു പ്രിയ സഹോദരന്മാരെ നിങ്ങളും അപ്രകാരം ആയിരുന്നാൽ ഞങ്ങൾ കേൾവിക്കാർ നിങ്ങളോടോപ്പം ഉണ്ട് നിങ്ങൾ മൂന്നുനാലു പേർ എന്നുള്ളത് ഈ നല്ല സുവിശേഷം കേട്ട് വലിയൊരു സത്യ കൂട്ടായ്മയായി മാറട്ടെ എന്ന് ആശംസിക്കുന്നു

  • @benjaminjoseph145
    @benjaminjoseph145 4 місяці тому

    ഇങ്ങനെയുള്ള യുവ ധീര പോരാളികളെയാണ് ദൈവത്തിന് ആവശ്യം, ഈ ലോകത്തിൽ മാതാപിതാക്കൾക്കും , നാടിനം നാട്ടാർക്കും സർക്കാരിനും തലവേദനയാകാമായിരുന്ന ഈ യുവ സഹോദരങ്ങൾ അറിയിക്കുന്നതാണ് സുവിശേഷം, മതത്തിൻ്റെയും, ദൈവത്തിൻ്റെ പേരിൽ മനുഷ്യൻ മനുഷ്യനെ വെട്ടിക്കീറുമ്പോൾ ക്രിസ്തുവിൻ്റെ സ്നേഹത്തെ പ്രസംഗിക്കുന്നവർ ദൈവം ഇനിയും യുവജനങ്ങളെ എഴുന്നേൽപിക്കട്ടെ!❤❤

  • @Monoos9301
    @Monoos9301 2 роки тому +3

    ആദ്യ നൂറ്റാണ്ടിന്റെ
    അനുഭവം തുടരട്ടെ
    യേശു അതിനു സഹായിക്കട്ടെ.

  • @linsgeorgelins2353
    @linsgeorgelins2353 Рік тому +1

    🙏ദൈവം അനുഗ്രഹിക്കട്ടെ

  • @anandgopanag1535
    @anandgopanag1535 2 роки тому +8

    Christian missionary is doing better to Kerala society for education purpose. Appreciation to my Christian brother and sister. Praise the Lord.

  • @SathyaBhamma-ee9ns
    @SathyaBhamma-ee9ns 25 днів тому

    നിങ്ങളുടെ ഇ പരസ്യയോഗം മാണ് എന്റെ കണ്ണുതുറപ്പിച്ചത് 🙏👍

  • @jacobjovanamathw8518
    @jacobjovanamathw8518 2 роки тому +1

    God Bless you

  • @sajimthankachan5577
    @sajimthankachan5577 2 роки тому +3

    ദൈവ ദാസന്മാരെ അനുഗ്രഹിക്കട്ടെ

  • @artistartist201
    @artistartist201 2 роки тому

    ഹല്ലേലൂയ യേശുവേ കരുണ ചൊരിയണ മെ

  • @EVELDO-hq5uu
    @EVELDO-hq5uu 2 роки тому +2

    മരണം വരുമൊരുനാൾ
    പിന്നെ ന്യായവിധിയും
    ഇതിൽ നിന്നും ഒഴിഞ്ഞുമാറാൻ ആർക്കും കഴിയില്ല.
    മരണത്തോടെ അവസാനിക്കാത്ത നിത്യ ജീവനുവേണ്ടി, ക്രിസ്തുവിൽ മരിക്കണം. ക്രിസ്തുവിൽ മരിക്കണമെങ്കിൽ, ക്രിസ്തുവിൽ ജനിക്കണം. ഈ സന്ദേശം ശ്രവിച്ച എല്ലാവരും നിത്യ ജീവൻ പ്രാപിക്കുവാൻ തക്കവണ്ണം കർത്താവായ ശേശുക്രിസ്തു കൃപ ചൊരിയുമാറാകട്ട.

  • @washingtonw8541
    @washingtonw8541 2 роки тому

    Praise the Lord the Jesus 🙏

  • @seminarians5646
    @seminarians5646 Рік тому

    amen.. very meaningfull and power full message, God Bless You pastor.. God may help you to do more ministries like this.

  • @anugrahatheeram6859
    @anugrahatheeram6859 Рік тому

    Good, oru കേരള യാത്ര നടത്തുകയാണെങ്കില്‍ നല്ലതാണ്

  • @susammavarghese773
    @susammavarghese773 2 роки тому

    Amen Amen Amen Sthothram Appa
    Hallelujah Hallelujah Hallelujah
    Karthave Sthothram Appa

  • @thankchangeroge7031
    @thankchangeroge7031 Рік тому

    Amen

  • @RameshKrishna-ov4bu
    @RameshKrishna-ov4bu Рік тому

    Amen ❤

  • @leelamathomas4709
    @leelamathomas4709 2 роки тому

    Sthothram yesu karthav god bless pasters karthav rakshikkatta

  • @sujinkumar3283
    @sujinkumar3283 2 роки тому +3

    Praise the lord pastor 👍👍👍

  • @leelamathomas4709
    @leelamathomas4709 2 роки тому

    Yesu appach karthu thasanmara tharalmay anaugrhikkaname praise the lord god bless u

  • @leelamathomas4709
    @leelamathomas4709 2 роки тому

    Amen amen amen nannioad sthothram karthav

  • @sureshthankachan9605
    @sureshthankachan9605 2 роки тому

    Praise the Lord, Hallelujah, Hallelujah Hallelujah Ammen

  • @slient...gameing5123
    @slient...gameing5123 Рік тому

    Good ❤❤❤

  • @pimeshpjp7057
    @pimeshpjp7057 2 роки тому

    Jesus blesed you pasters

  • @deepa2131
    @deepa2131 2 роки тому +2

    praise the LORD

  • @shyjutk2661
    @shyjutk2661 2 роки тому

    ആമേൻ ആമേൻ ❤❤❤❤

  • @pastorbinoyoonnunnybaby
    @pastorbinoyoonnunnybaby 2 роки тому +1

    Praise the Lord

  • @mrs.954
    @mrs.954 2 роки тому +1

    Sthothram 🙏🏻

  • @joyjoy-md5qd
    @joyjoy-md5qd 2 роки тому

    God bless yours Praise the Lord

  • @SusammaSusamma-n9z
    @SusammaSusamma-n9z Рік тому

    Sthothram😊

  • @layatjohn3312
    @layatjohn3312 2 роки тому

    Praise the Lord God bless you all 🤷‍♀🤷‍♀🤷‍♀🤷‍♀🤷‍♀

  • @jesusredeemer1569
    @jesusredeemer1569 2 роки тому

    God bless your team

  • @johnt6990
    @johnt6990 2 роки тому

    God bless you all 🙏🙏🙏

  • @vinodnelson6942
    @vinodnelson6942 2 роки тому

    I will pray for you, God bless you bro.

  • @lightofthegospelmedia7441
    @lightofthegospelmedia7441 2 роки тому

    🙏😍👍

  • @jessymoncy1657
    @jessymoncy1657 2 роки тому

    Praise the Lord 🙏🙏

  • @paulsonphilip2630
    @paulsonphilip2630 2 роки тому +1

    Carry on dear brothers, may God use you powerfully as possible,

  • @shantiabraham9371
    @shantiabraham9371 2 роки тому

    Praise the lord 🙏 amen🙏🙏🙏

  • @pramodkp4874
    @pramodkp4874 2 роки тому

    എല്ലാം നന്നായിരുന്നു.
    ശംഖ്‌ഒലി =ശംഖ്‌ നാദം. അത് അമ്പലത്തിൽ കേൾക്കാറുണ്ട്. പരസ്യയോഗത്തിൽ ശംഖ്‌ വേണോ....

  • @minimathew4307
    @minimathew4307 2 роки тому

    Glory to God

  • @SunnySunny-cf8dy
    @SunnySunny-cf8dy 2 роки тому

    Ammen ammen

  • @leelammalookose2266
    @leelammalookose2266 2 роки тому

    Praise God

  • @jaimolpraveen755
    @jaimolpraveen755 2 роки тому

    Godbless All

  • @shibumc2124
    @shibumc2124 2 роки тому

    For me living christ dying is profit

  • @shilarajan9732
    @shilarajan9732 2 роки тому

    🙏

  • @jessyjames3644
    @jessyjames3644 2 роки тому

    🙏🙏🙏

  • @josejils3847
    @josejils3847 2 роки тому

    🙏🙏🙏...

  • @pinkuusp4
    @pinkuusp4 2 роки тому

    🥰🙏

  • @alicemathews9224
    @alicemathews9224 Рік тому

    Louja guy by

  • @vjchacko5449
    @vjchacko5449 2 роки тому +1

    Praosethel9rd

    • @shajishaji4107
      @shajishaji4107 2 роки тому

      Paulose OTTAKKAL prai se the lod

    • @shajishaji4107
      @shajishaji4107 2 роки тому

      യേശു പറഞ്ഞു ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട് നിങ്ങൾ ഭൂലോകത്തിൽ ഒക്കെയും ചെന്ന് സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കണം ഖത്തർ ദാസന്മാരെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ ആമേൻ

  • @SinghSingh-qs8km
    @SinghSingh-qs8km 2 роки тому +1

    Praise the Lord

  • @kunjumolmathew6144
    @kunjumolmathew6144 2 роки тому

    Praise the Lord Hallelujah 🙏🙏🙏 Amen

  • @AnandhJoseph-jv3cp
    @AnandhJoseph-jv3cp Рік тому

    Praise the lord