Pranayanila Full Video Song | HD | Teja Bhai and Family Movie Song | REMASTERED |

Поділитися
Вставка
  • Опубліковано 17 жов 2024
  • Song: Pranaya Nilaa
    Singer : Shaan Rahman
    Lyrics: Bichu Thirumala
    Music: Shyam, Deepak Dev
    Cast: Prithviraj, Akhila Sasidharan
    Director: Deepu Karunakaran

КОМЕНТАРІ • 236

  • @sTraNgeR-ew5ji
    @sTraNgeR-ew5ji 6 місяців тому +11

    പ്രണയനിലാ ... വാ വാ വാ വാ..
    പവിഴമിതാ ഹാ.. പുളകമിതാ
    പ്രണയമിതെത്രയെത്രയെത്ര സുന്ദരം
    ചഷകമിതാ ...വാ വാ വാ വാ..
    മധുരമിതാ ഇതുവഴി വാ ....
    ജീവിതമെത്രയെത്രയെത്ര മോഹനം
    സുഗന്ധിയാം സുവര്‍ണ്ണ സന്ധ്യയിൽ
    വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ
    വരൂ വരൂ കിനാവിലെന്‍ പ്രിയേ
    വിലാസലോലയായ്
    വസന്തമെത്രയെത്ര സുന്ദരം...
    ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
    ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു
    തിരകളിതാ വാ വാ വാ വാ.. തീരമിതാ
    ഇതുവഴി വാ വാ വാ വാ വാ..
    അലകടലെത്രയെത്രയെത്ര സുന്ദരം
    തെന്നലിതാ വാ വാ വാ വാ.. മിന്നലിതാ
    തുടികളിതാ വാ വാ വാ വാ..
    പുതുമഴയെത്രയെത്രയെത്ര സുന്ദരം
    സിത്താറിലെ സുനാദ തന്ത്രി തൻ
    സ്വരങ്ങളായ് തലോടയാണ് നീ - ഹീ
    സ്വരങ്ങളിൽ പദങ്ങളായ്
    പ്രിയേ പറന്നിറങ്ങു നീ
    കിനാവിതെത്രയെത്രയെത്ര സുന്ദരം...
    ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
    ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു
    നിന്‍ മുഖം സന്ധ്യയിൽ പൂവുപോലെ സുന്ദരം
    മുളങ്കുഴൽ പാട്ടു പോൽ നിൻസ്വരം മനോഹരം
    ആദ്യമായ് കണ്ട നാൾമുതൽക്കു ഞാൻ
    നിന്നിൽ വീണലിഞ്ഞു പോയ്‌ ... അലിഞ്ഞു പോയ്‌
    എത്രനാള്‍ തേടി ഞാൻ നിന്നെയൊന്നു കാണുവാൻ
    നിറങ്ങളിൽ മയങ്ങുവാൻ എത്രനാള്‍ കൊതിച്ചു ഞാൻ
    ആദ്യമായ് കേട്ടുഞാൻ അലിഞ്ഞു പോയ്‌ നിന്റെഗാനധാരയിൽ
    സുന്ദരീ സുഗന്ധിയാം സുവർണ്ണസന്ധ്യയിൽ
    വരൂ പ്രിയേ വിലോല ചന്ദ്രികേ - ഹേ
    വരൂ വരൂ .... കിനാവിലെൻ പ്രിയേ വിലാസലോലയായ്
    വസന്തമെത്രയെത്ര സുന്ദരം...
    ഹേ ... ബേബി ഐ വാണ്ട്‌ ടു ലവ് യു
    ഹേ ബേബി .... ഡോണ്ട് വാണ്ട്‌ ടു ലീവ് യു

  • @crefx777
    @crefx777 7 місяців тому +317

    ഇൻസ്റ്റാഗ്രാമിൽ കിടന്നു വിളയാടുന്ന സാനം ❤️😌🔥

  • @ManojVs-zf8wn
    @ManojVs-zf8wn Рік тому +1217

    Trending now😌❤️

  • @nithyakrishna5565
    @nithyakrishna5565 Рік тому +247

    ഒരുകാലത്ത് ഈ പാട്ട് അതേപോലെ ഈ സിനിമയിലെ "പുഞ്ചരിക്കെ പുഞ്ചരിക്കെ" എന്ന പാട്ടും കഷ്ടപ്പെട്ട് Sensongsil നിന്ന് download ചെയ്ത് കേട്ടിട്ടുണ്ട് ....അത്രക്ക് ഇഷ്ടമായിരുന്നു ..❤ അഖിലയെ കാണാൻ നല്ല ഭംഗി , പുള്ളികാരിയുടെ costume എല്ലാം നല്ല ഭംഗിയുണ്ട് കാണാൻ ❤

  • @EdwinBabu-k7h
    @EdwinBabu-k7h Рік тому +508

    🎶"നിൻ മുഖം സന്ധ്യയിൽ പൂവ് പോലെ സുന്ദരം..! മുളങ്കുഴൽ പാട്ടുപോൽ നിൻ സ്വരം മനോഹരം..!
    ആദ്യമായ് കണ്ട നാൾ മുതൽക്ക് ഞാൻ നിന്നിൽ വീണലിഞ്ഞു പോയ്‌ ..!
    അലിഞ്ഞു പോയി!!" ❤‍🔥🎶

  • @EdwinBabu-k7h
    @EdwinBabu-k7h Рік тому +137

    തീയേറ്ററിൽ അന്ന് ആസ്വദിച്ചു കണ്ട ഒരു Song❤‍🔥
    Prithvi & Shaan Rahman🍻🎧

  • @kr_adithdev
    @kr_adithdev Рік тому +276

    2:35 wow mind blowing shaan Rahman💗

  • @Abhi_Amigo25
    @Abhi_Amigo25 Рік тому +33

    ഷാൻ പാടിയ പാട്ടുകളിൽ ഏറ്റവും നല്ല പാട്ട് ഇതാണ് 😍❤️
    Akhila So beautiful. Prithvi's expressions Nice
    Music nd Lyrics Superb. Visuals nd Bgm Score OSM

  • @abhinavs5244
    @abhinavs5244 8 місяців тому +31

    2:35
    നിന്‍ മുഖം സന്ധ്യയിൽ പൂവുപോലെ സുന്ദരം
    മുളങ്കുഴൽ പാട്ടു പോൽ നിൻസ്വരം മനോഹരം
    ആദ്യമായ് കണ്ട നാൾമുതൽക്കു ഞാൻ
    നിന്നിൽ വീണലിഞ്ഞു പോയ്‌ ... അലിഞ്ഞു പോയ്‌
    എത്രനാള്‍ തേടി ഞാൻ നിന്നെയൊന്നു കാണുവാൻ
    നിറങ്ങളിൽ മയങ്ങുവാൻ എത്രനാള്‍ കൊതിച്ചു ഞാൻ
    ആദ്യമായ് കേട്ടുഞാൻ അലിഞ്ഞു പോയ്‌ നിന്റെഗാനധാരയിൽ

  • @jyothi5563
    @jyothi5563 6 місяців тому +154

    After bb6 nandana & abhishek's melodrama task😊

  • @rockingstar781
    @rockingstar781 Рік тому +136

    Happy to see that this song is trending again after 12 years🎉

  • @hriiziimargaret9983
    @hriiziimargaret9983 Рік тому +86

    Instagram led me here. 😂 I'm a Northeast Indian and this is the first Malayalam song I fell in love with. I'm literally obsessed. 🥰✨ Wish there was English subtitle to understand the lyrics.

    • @maybeyoufromparallelworld7231
      @maybeyoufromparallelworld7231 Рік тому +5

      It's best if you understand lyrics that's why this have so many fans

    • @vegito__97
      @vegito__97 Рік тому +10

      Damn😂, it feels good to know people outside Kerala are also loving it❤, it would have been nice if there were english sub

    • @nihalh7601
      @nihalh7601 10 місяців тому +1

      Search for lyrics on Google. Find one in Malayalam script. Copy and paste to Google Translate.

  • @Travelholic1999
    @Travelholic1999 Рік тому +67

    പഴകും തോറും വീര്യം കൂടും എന്ന പോലെ ആണ് ഈ പാട്ട് ❤❤

  • @sarathks2808
    @sarathks2808 Рік тому +30

    2012 ൽ നോക്കിയ ഫോണിൽ ഡൗൺലോഡ് ചെയ്ത് കേട്ടിട്ടുണ്ട്.... what a nostalgic song🪄

  • @farooqfaisal8635
    @farooqfaisal8635 Рік тому +64

    2:36 My favorite line😊

  • @sreeragssu
    @sreeragssu Рік тому +53

    2011 ഓണം റിലീസ് 😍❤️
    Pritviraj ഉറുമി ക്ക് പോലും ഇത്ര പ്രൊമോഷൻ അന്ന് ചെയ്തു കാണില്ല അത്ര പ്രൊമോഷൻ ആയി വന്നു നല്ല പ്രതീക്ഷയോടെ തീയേറ്റർ ഇൽ എത്തിയ സിനിമയാണ് തേജ bhai and ഫാമിലി..

    • @musiczonecollections2533
      @musiczonecollections2533 Рік тому +7

      2011 ഉറുമി - ക്രിസ്ത്യൻ ബ്രദേഴ്സ് block office hit films ആയിരുന്നു.🙄

    • @musiczonecollections2533
      @musiczonecollections2533 Рік тому +5

      @@sreeragssu ഉറുമിക്ക് പോലും ഇത്രയും പ്രേമോഷൻ കിട്ടിക്കണില്ല.. എന്ന് പറഞ്ഞേ കൊണ്ട് പറഞ്ഞതാണ്..😌😇

    • @Ak_724
      @Ak_724 9 місяців тому

      But result😢

  • @sreeragssu
    @sreeragssu Рік тому +22

    ഈ സോങ് ഷാൻ റഹ്‌മാൻ പാടിയതാണ് എന്ന് പണ്ട് അറിഞ്ഞില്ല 💕😍
    Superb voice and singing.. ✌🏻ഷാൻ ഇക്ക ഒരേ പൊളി 🥰😎

  • @cinemalover6203
    @cinemalover6203 Рік тому +40

    Deepak dev - Prthvi combo is special💝
    Puthiyamugham
    Urumi
    Adam joan
    Thejabhai
    Lucifer
    Bro daddy
    ❤️❤️❤️

  • @vishnu-jr
    @vishnu-jr Рік тому +8

    നിൻ മുഖം സന്ധ്യയിൽ പൂവ് പോലെ സുന്ദരം മുളകുഴൽ പാട്ട് പോൽ നിൻ സ്വരം മനോഹരം ആദ്യമായി കണ്ട നാൾ മുതൽക്ക് ഞാൻ നിന്നിൽ വീണലിഞ്ഞുപോയ്‌ അലിഞ്ഞുപോയ്‌.....

  • @sarath5347
    @sarath5347 Рік тому +51

    അന്ന് വിചാരിച്ചു അഖില ഒക്കെ മുൻനിരയിൽ തിളങ്ങും എന്ന്. ആദ്യ ചിത്രം ദിലീപ് കൂടെ സൂപ്പർ ഹിറ്റ്‌ പിന്നെ പ്രിത്വിരാജ് കൂടെ
    പിന്നീട് ഒരു വിവരവും ഇല്ല. കാണാൻ നല്ല ഐശ്വര്യം ആയിരുന്നു ❤️

    • @sreeragssu
      @sreeragssu Рік тому +3

      10-11 വർഷങ്ങൾക് ശേഷം 2 മാസം മുന്നേ ഒരു ഡാൻസ് വീഡിയോ യൂട്യൂബിൽ കണ്ടു.

    • @abhinavbhaskar20
      @abhinavbhaskar20 9 місяців тому

      Ee aduth instagram il kandu
      Akhila Sasidharan Nair

    • @abhinavbhaskar20
      @abhinavbhaskar20 7 місяців тому

      Ippo yotube channel and instagram okke start aaki 😊

    • @Canadianmalludiaries
      @Canadianmalludiaries 4 місяці тому

      Pullikarik movie interest illla avar nallla oru familynn nallla rankil padich vanna oralaan ... vacation aarunnalol veettukar nirbhanshichittan akhila karyasthanil polum abhinayichath

    • @sarath5347
      @sarath5347 4 місяці тому

      @@Canadianmalludiaries analle 👍😊

  • @mamediaworks6420
    @mamediaworks6420 Рік тому +29

    0:45 🎶💓
    2:03 💞
    2:35 Lyrics🛐❤

  • @jishnuca8946
    @jishnuca8946 Рік тому +52

    Underated 2011
    Now trending ❤

  • @abhinavabhinav3937
    @abhinavabhinav3937 Рік тому +77

    2:35 favorite part💗💗

  • @unnikuttan6489
    @unnikuttan6489 6 місяців тому +19

    2:35 to 2:50 big boss il imade chekkan Abishek ith padiyapol veendum ee patt kanan vannavar ethra per ind❤❤❤❤

  • @AN-pp8yw
    @AN-pp8yw 6 місяців тому +1

    Pranayichu nadanna kalathu etra vattam paadi kodutha paattanu😍😍

  • @jeslinelsajose4562
    @jeslinelsajose4562 9 місяців тому +5

    Singer Shaan Rahman 😮😍❤️

  • @gokulkrishna8959
    @gokulkrishna8959 Рік тому +7

    Rajuettan deepak dev combo songs ellam❤️

  • @anjanaanilkumar2556
    @anjanaanilkumar2556 2 місяці тому +1

    Pranayamithethra ethra ethra sundaram...💕💕

  • @Alwyn_antxny_
    @Alwyn_antxny_ 8 місяців тому +6

    I fell in love with this music after a deepak dev concert called double decade

  • @hishamm.s2454
    @hishamm.s2454 Рік тому +17

    I know this song will be going to be trending one day and happening now

  • @amaldeep3791
    @amaldeep3791 8 місяців тому +187

    2024 anybody?

  • @prathyushmurali7446
    @prathyushmurali7446 4 місяці тому +2

    2024 ൽ കേൾക്കുമ്പോഴും എന്തൊരു ഫ്രഷ് ഫീൽ ആണ് ഈ മനോഹര ഗാനം ❤️

  • @christypeter7124
    @christypeter7124 Рік тому +43

    01:45 priceless reaction😂

  • @samuelmathew3179
    @samuelmathew3179 Рік тому +49

    Deepak Dev - Kaithapram combo hits different as usual ♥️

    • @JonathanFlex2
      @JonathanFlex2 Рік тому

      Ith athinu Bichu Thirumala allw

    • @samuelmathew3179
      @samuelmathew3179 Рік тому

      @@JonathanFlex2 Ente arivu sheri ahnenkil ee song Kaithapram ahn, ee movie yil "Oru Madhurakkinavin" song use cheythitund, athanu poster il Bichu Thirumala enn koduthekkunnath enn thonunn

  • @Ak_724
    @Ak_724 9 місяців тому +3

    ഇപ്പോഴെങ്കിലും അപ്‌ലോഡ് ചെയ്യാൻ തോന്നിയല്ലോ ഇത്രയും നാൾ ലോ quality ആണ് കണ്ടത് 😊

  • @kdgaming4340
    @kdgaming4340 6 місяців тому +53

    2024 arelum kanunundo

  • @ayyy___ganggggg
    @ayyy___ganggggg 7 місяців тому +2

    Eee patttuu ente cherupathileku kond poyiii🤍🥸🙏🏻⭐

  • @Aparna_Remesan
    @Aparna_Remesan 6 місяців тому +4

    പണ്ട് ഈ പാട്ട് ടീവിയിൽ കണ്ടവർ ഉണ്ടോ ♥️😍 മലയാളത്തിൽ ഉള്ള മികച്ച Manglish പാട്ട്

    • @sujilnj581
      @sujilnj581 6 місяців тому

      manglish patt?

    • @Buzzzbz-ms8gc
      @Buzzzbz-ms8gc 6 місяців тому

      Malayalam + English ​@@sujilnj581

    • @Aparna_Remesan
      @Aparna_Remesan 6 місяців тому

      @@sujilnj581 മലയാളം English mix songine manglish പാട്ട് എന്ന് പറയും😂

  • @ashwin6536
    @ashwin6536 Рік тому +15

    2:02♥️♥️

  • @akashbfx3586
    @akashbfx3586 6 місяців тому +4

    Underrated

  • @sudheesh3254
    @sudheesh3254 Рік тому +4

    Nin mukham sandhyayil
    poovu pole sundaram
    Mulamkuzhal paattu pol
    nin swaram manoharam
    Aadyamaai kanda naalmuthalkku njaan
    Ninnil veenalinju poi
    Alinju poi..
    Ethranaal thedi njaan
    ninneyonnu kaanuvaan
    Nirangalil mayanguvaan
    ethranaal kothichu njaan
    Aadyamaai kettu njaan alinju poi
    Ninte gaanadhaarayil..
    Sundaree..
    Sugandhiyaam suvarnna sandhyayil
    Varoo priye Vilola chandrike ..hai
    Varoo varoo kinaavilen
    priye vilaasalolayaai
    Vasanthamethra ethra sundaram..
    Hai baby I wanna love you
    Hai baby dont wanna leave you
    Hai baby I wanna love you
    Hai baby dont wanna leave you

  • @nidhungl9334
    @nidhungl9334 Рік тому +2

    Pranaya nila...
    Pavizhamitha...
    Pulakamitha...
    Pranayamithethra ethra ethra sundaram..
    Chashakamitha...
    Madhuramitha...
    Ithuvazhi va...
    Jeevithamethra ethra ethra mohanam..
    Sugandhiyaam suvarnna sandhyayil
    Varoo priye Vilola chandrike..hai
    Varoo varoo kinaavilen
    priye vilaasalolayaai
    Vasanthamethra ethra sundaram..
    Hai baby I wanna love you..
    Hai baby dont wanna leave you..
    Nin mukham sandhyayil
    poovu pole sundaram
    Mulamkuzhal paattu pol
    nin swaram manoharam
    Aadyamaai kanda naalmuthalkku njaan
    Ninnil veenalinju poi
    Alinju poi..
    Ethranaal thedi njaan
    ninneyonnu kaanuvaan
    Nirangalil mayanguvaan
    ethranaal kothichu njaan
    Aadyamaai kettu njaan alinju poi
    Ninte gaanadhaarayil..
    Sundaree..
    Sugandhiyaam suvarnna sandhyayil
    Varoo priye Vilola chandrike ..hai
    Varoo varoo kinaavilen
    priye vilaasalolayaai
    Vasanthamethra ethra sundaram..
    Hai baby I wanna love you
    Hai baby dont wanna leave you
    Hai baby I wanna love you
    Hai baby dont wanna leave you

  • @HareeshKumar_
    @HareeshKumar_ Рік тому +4

    ഷാൻ റഹ്മാൻ എന്ത് രസായിട്ടാ ഈ പാട്ട് പാടിയിരിക്കുന്നത്..❤️❤️🥰

  • @aanishani1512
    @aanishani1512 Рік тому +5

    Thirichu varu akhila

  • @aaletters
    @aaletters 6 місяців тому +16

    Bb6 nandhana& Abhishek drama dance kandit vannavar undo?

  • @EdwinBabu-k7h
    @EdwinBabu-k7h Рік тому +5

    Vibeyy!!🤩❤‍🔥

  • @sreyata3658
    @sreyata3658 6 місяців тому +3

    My favourite part ❤️
    2:34

  • @aravinds6058
    @aravinds6058 10 місяців тому +3

    Enik ee song pande esthane❤

  • @mr.random4516
    @mr.random4516 Рік тому +42

    Stop lying we all searched for this song.. 😅

  • @tomplusboy
    @tomplusboy 6 місяців тому

    Sugandhiyaam suvarnna sandhyayil
    Varoo priye Vilola chandrike..hai
    Varoo varoo kinaavilen
    priye vilaasalolayaai
    Vasanthamethra ethra sundaram

  • @user-vm5dp1rk2b
    @user-vm5dp1rk2b Рік тому +7

    Current fav❤

  • @mpstalinpolic2836
    @mpstalinpolic2836 Рік тому +11

    ❤❤❤ #അഖില ❤❤❤❤ എവിടെ aano❤️എന്തോ..
    #പൃഥ്വി ❤ #അഖില

    • @abhinavbhaskar20
      @abhinavbhaskar20 7 місяців тому

      Instagram ,youtube channel und
      Akhila Sasidharan Nair

  • @iamabhi1644
    @iamabhi1644 Рік тому +1

    Shaan rahman😲🔥
    Iguru sound ano ith
    Pullinthe sound annenu pattinthe avasam ettumbol mathranu manasilavunne

  • @happinessofstatus3016
    @happinessofstatus3016 6 місяців тому +22

    Bb6 kand vannavar indo😂❤

  • @georgeking315
    @georgeking315 Рік тому +17

    The Megastar Complete Actor Prithviraj Sukumaran 😎😎

  • @sahilsaaho
    @sahilsaaho 2 місяці тому +1

    Ninmugam sandhyayil......

  • @ROLEX-ro7rj
    @ROLEX-ro7rj 6 місяців тому +509

    Bigboss kand varunnavar like

    • @unnikuttan6489
      @unnikuttan6489 6 місяців тому +37

      Imade chekkan ath adipoli ayi padi…
      Abishek❤❤❤❤

    • @appu4111
      @appu4111 6 місяців тому +20

      Abhishek ❤

    • @warriorgaming1688
      @warriorgaming1688 6 місяців тому +3

      illhhh

    • @najeebpon1844
      @najeebpon1844 5 місяців тому +32

      big bossinte pari

    • @prajithkarakkunnel5482
      @prajithkarakkunnel5482 5 місяців тому +4

      ​@@najeebpon1844🤣🤣🤣🤣🤣🤣🤣🤣🤣🤣കൊടുത്ത് കൊടുത്ത് 👍

  • @felixpolsonvalanchery2465
    @felixpolsonvalanchery2465 Рік тому +8

    2:35 classic

  • @tincyjoseph8492
    @tincyjoseph8492 6 місяців тому +3

    After bigboss

  • @RIJO168
    @RIJO168 Рік тому +4

    0:45 ❤️‍🔥
    2:03 💖

  • @vishnuprasadkr5541
    @vishnuprasadkr5541 Рік тому +5

    Super song ❤

  • @jithinthankachan4335
    @jithinthankachan4335 Рік тому +9

    2:35💕

  • @Abhinand450
    @Abhinand450 Рік тому +5

    Tending now❤️

  • @Varshanandhan1
    @Varshanandhan1 Рік тому +2

    Songum moviyum kollam but eppo an eeh song sradhikunne beacause i hear it's in vocal dude voice❤️

    • @martinsam8787
      @martinsam8787 11 місяців тому +2

      Shan rahman on vocals ❤

  • @aanishani1512
    @aanishani1512 Рік тому +4

    We're you akhila favriote actor

  • @aynneeethada6014
    @aynneeethada6014 Рік тому +6

    24 july 9 manikk kannunnavr like adi...

  • @Abhinand450
    @Abhinand450 Рік тому +6

    2:35 ❤️

  • @georgedavid1706
    @georgedavid1706 Рік тому +8

    Instagramil reel kand vannavarundo🤩❤️

  • @litly4446
    @litly4446 6 місяців тому +1

    Singer: Shan Rahman😍

  • @athuln7169
    @athuln7169 Рік тому +3

    Underrate actresss

  • @eldhosekj4232
    @eldhosekj4232 Рік тому +4

    Song😇❣️

  • @sunnypreewtha8599
    @sunnypreewtha8599 Рік тому +1

    Rosaries are matching

  • @delightproductionss
    @delightproductionss 10 місяців тому

    What brilliant music and vfx !

  • @muzzstudio
    @muzzstudio 3 місяці тому +1

    ❤❤❤

  • @Ananya-hi9kq
    @Ananya-hi9kq 4 місяці тому +2

    that'nin mukham' part😮‍💨

  • @pranavvinod2466
    @pranavvinod2466 6 місяців тому +2

  • @goodboy-uq4fb
    @goodboy-uq4fb 6 місяців тому

    Tamil fan❤❤❤❤

  • @snehaelizebeth6146
    @snehaelizebeth6146 6 місяців тому +13

    2024 anybody

  • @alifkhan4738
    @alifkhan4738 6 місяців тому +1

    💜💜

  • @gayusz349
    @gayusz349 6 місяців тому +1

    feeling song ♥️💋

  • @ansarpa6946
    @ansarpa6946 Рік тому +11

    Underated song at that time

  • @ginify732
    @ginify732 Рік тому +1

    In malaysia? ❤❤

  • @nxt_musics24
    @nxt_musics24 7 місяців тому +1

    2:01🥰👌

  • @sivaprasad6308
    @sivaprasad6308 Рік тому +4

    THEJA BHAI

  • @sanal123ify
    @sanal123ify Рік тому +1

    Upload thilaana song as well from this movie please.

  • @adkvlogs1
    @adkvlogs1 20 днів тому

    I fall in love with her again and again when I listen this

  • @abhijith_mb
    @abhijith_mb Місяць тому

    2:02

  • @FooDrive
    @FooDrive 4 місяці тому +4

    Automatically play ayi kett ishtapettavar ondo 😂

  • @jithujimmy2003
    @jithujimmy2003 11 місяців тому +2

    enteeeeee Alensaaaaaaaa😍

  • @gamelian
    @gamelian 6 місяців тому +3

    Raju Gosling 🗿

  • @MantuPalai-y3b
    @MantuPalai-y3b 2 місяці тому +1

    Instagram reels ❤❤❤❤❤

  • @seneca7170
    @seneca7170 Рік тому +2

    ഈ പാട്ടു സന്തോഷ് പണ്ഡിറ്റ് ആയിരുന്നു വേണ്ടത്.

  • @ak...y2668
    @ak...y2668 5 місяців тому +14

    Who watching on 2024

  • @albinjoseph4010
    @albinjoseph4010 9 місяців тому +2

    Trending Now

  • @alvinantony4130
    @alvinantony4130 Рік тому +1

    Ee pattu oke kett njan own aayirunnu..ipo njan don ay😂

  • @Ivyyyh
    @Ivyyyh 7 місяців тому

    😌💘!

  • @amaldevcuts8948
    @amaldevcuts8948 6 місяців тому +3

    March 2014😅

  • @sunnypreewtha8599
    @sunnypreewtha8599 Рік тому

    Beautiful

  • @narayananaj3257
    @narayananaj3257 9 місяців тому +3

    Akhila field out aayi poyi unfortunately after very few films😢

    • @abhinavbhaskar20
      @abhinavbhaskar20 7 місяців тому

      Recently youtube channel okke thudangi ... instagram ind pinne aal sarvakalavallabha aanu

  • @BattleLORD.
    @BattleLORD. Рік тому +3

    Now 📈📈📈