സൊമ്‌റോ - ആരാധന സംഗീതം | Episode 2 | Catholicate Online Media | V.Rev.Fr. M P George Cor-Episcopa

Поділитися
Вставка
  • Опубліковано 13 жов 2024
  • പരിശുദ്ധ സഭയുടെ ആരാധനാ സംഗീതത്തെക്കുറിച്ച് ആഴമായി പഠിക്കുവാനും, അതോടൊപ്പംതന്നെ സുറിയാനി സംഗീതം, എക്കാറ തുടങ്ങിയവയെപ്പറ്റി കൂടുതൽ അറിയുവാനും, വിശുദ്ധ ആരാധനയിൽ അതിന്റെ പ്രായോഗിക തലങ്ങൾ മനസിലാക്കുവാനും ഉതകുന്ന പഠന ക്ലാസുകൾ ശ്രുതി സ്കൂൾ ഡീൻ ബഹു. വെരി. റെവ. എം. പി ജോർജ് കോർഎപ്പിസ്കോപ്പാ അച്ചന്റെ നേതൃത്വത്തിൽ Catholicate Online Media യൂട്യൂബ് ചാനലിലൂടെ പരമ്പരയായി സംപ്രേക്ഷണം ചെയ്യുന്നു..
    സൊമ്‌റോ - ആരാധന സംഗീതം | Episode 2 | Catholicate Online Media | V.Rev.Fr. M P George Cor-Episcopa
    സഭയുടെ വിശ്വാസം, കൂദാശകൾ, ആചാരനുഷ്ഠാനങ്ങൾ ആരാധനാസംഗീതം,സഭയെ നയിച്ച പിതാക്കന്മാർ,വൈദീക സെമിനാരികൾ,ചരിത്ര പ്രാധാന്യമുള്ള ദേവാലയങ്ങൾ,തീർത്ഥാടന കേന്ദ്രങ്ങൾ,ആതുരാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ,സന്യാസ
    ആശ്രമങ്ങൾ,മഠങ്ങൾ,ക്രൈസ്തവ കലാരൂപങ്ങൾ,സഭയുടെ സ്വപ്ന പദ്ധതികൾ, ഓറിയന്റൽ ഓർത്തഡോക്സ് സഭാ ബന്ധങ്ങൾ,മറ്റ് സഭാ ബന്ധങ്ങൾ തുടങ്ങിയവയെക്കുറിച്ച് അടുത്ത് അറിയാൻ,ആഴത്തിൽ അറിയാൻ...
    Catholicate Online Media
    Official UA-cam Page : / @catholicateonlinemedia
    Official Facebook Page : www.facebook.c...
    Official Instagram Page : / catholicatemedia
    Official WhatsApp Channel : whatsapp.com/c...
    മുകളിൽ കൊടുത്തിരിക്കുന്ന ഓരോ ലിങ്കിൽ ക്ലിക്ക് ചെയ്ത് Catholicate Online Media യുടെ സോഷ്യൽ മീഡിയ പേജുകൾ Follow, Subscribe ചെയ്യുക..
    Follow these channels & page for latest news updates and videos of Malankara Orthodox Syrian Church.

КОМЕНТАРІ • 7