അമ്മച്ചിയുടെ ആദ്യത്തെ പിറന്നാളാഘോഷം; എല്ലാ മക്കളും വന്നു - Vlog | Annammachedathi Special

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 1,4 тис.

  • @roshniramesh2348
    @roshniramesh2348 2 роки тому +22

    അമ്മച്ചിക്ക് അയൂരാരോഗ്യം ജഗദീശ്വരൻ നൽകട്ടെ. മക്കളെയും കൊച്ചുമക്കളെയും കണ്ടതിൽ സന്തോഷം

  • @sintuvarghese5649
    @sintuvarghese5649 2 роки тому +19

    അമ്മച്ചിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു 🎂🎂🎂

  • @sujathaaruchamysujatha2905
    @sujathaaruchamysujatha2905 2 роки тому +162

    അമ്മച്ചിക്ക് എൻ്റെയ്യും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു 🥰🥳✨

  • @royjo1774
    @royjo1774 2 роки тому +9

    പ്രിയപ്പെട്ട അന്നമ്മച്ചിക്ക് ഒരായിരം ജന്മദിനാശംസകൾ. ആയുരാരോഗ്യത്തിനായി പ്രാർഥിക്കുന്നു.

  • @rajalekshmigopan1607
    @rajalekshmigopan1607 2 роки тому +116

    Happy birthday അമ്മച്ചീ, ഇനിയും ഒരു പാട് കാലം ആരോഗ്യത്തോടെ ഇതു പോലെ ജീവിക്കട്ടെ . അമ്മച്ചിക്കും കുടുംബത്തിനും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.🥰❤️❤️❤️❤️❤️❤️❤️❤️

  • @maryammacherian8259
    @maryammacherian8259 2 роки тому +16

    ഹൃദയം നിറഞ്ഞ സ്നേഹത്തോടെ അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ ❤❤❤❤

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +17

    അമ്മച്ചിക്കെന്റെ പിറന്നാൾ ആശംസകൾ.... ❤💕 ❤💕 ❤💕
    ദൈവം അനുഗ്രഹിക്കട്ടെ .... 🌹🌹
    സന്തോഷമായി... ലോകത്ത് എല്ലായിടവും അമ്മച്ചിക്ക് മക്കളുണ്ടല്ലോ..... എല്ലാവരുടെയും
    പ്രാർത്ഥന എന്നും ഒപ്പം ഉണ്ടാകും. 🥰😍ഇന്ന് അമ്മച്ചി കൂടുതൽ സുന്ദരി ആയി.. 🙏 🙏 🙏

  • @yamunasvas-cooknvlogs
    @yamunasvas-cooknvlogs 2 роки тому +7

    അമ്മച്ചി ഉത്തരഘണ്ടിൽ നിന്ന് ഞങ്ങളുടെയും, ഞങ്ങളുടെ ചാനലിന്റെയും പിറന്നാൾ ആശംസകൾ ❤❤❤❤

  • @akhilachith3324
    @akhilachith3324 2 роки тому +33

    അമ്മച്ചിക്ക് എന്റയും കുടുംബത്തിന്റെയും പിറന്നാൾ ആശംസകൾ ❤❤❤❤

  • @mollyjohn3613
    @mollyjohn3613 2 роки тому +1

    Happy Birthday dear Ammachi 🥰🥰 makkalum kochumakkalum ellarum othukoodiyathu kandappol santhosham kond kannu niranju ammachi ...ammachikk aayusum aarogyavum kittatte ennu prarthikkunnu 🙏🙏

  • @balachandrannair4106
    @balachandrannair4106 2 роки тому +6

    Happy birthday,അമ്മച്ചി.ഞങ്ങളും പുണ്യം ചെയ്തവരാണ്.അമ്മച്ചിയോടൊപ്പം സന്തോഷത്തോടെ കുടുംബത്തോടൊപ്പം പങ്കുചേരാൻ സാധിച്ചതിൽ. ThankyouGod.

  • @jibupdjibupd5117
    @jibupdjibupd5117 2 роки тому +2

    ലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത അമ്മച്ചിമാരിൽ ഒരാൾ... ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ..♥️♥️

  • @sobhamohan6795
    @sobhamohan6795 2 роки тому +4

    അമ്മച്ചി പി റന്നാൾ ആശംകൾ ഇനിയും .ഒരു പാട് കാലം ജീവി യ്ക്കാൻ ഈശ്വരൻ അനുഗ്രഹിയ്ക്കട്ട്

  • @geethac4523
    @geethac4523 2 роки тому +1

    അമ്മച്ചിയുടെ പിറന്നാളാഘോഷത്തിൽ ഞങ്ങളും പങ്കു ചേരുന്നു. ഇനിയും ആരോഗ്യത്തോടെ കുറെ കാലം മക്കളോടൊപ്പം കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. അമ്മച്ചിയെ എന്നിയ്ക്ക് നല്ല ഇഷ്ടമാ. അമ്മച്ചിയുടെ പലഹാരപ്പണികൾ ഇടയ്‌ക്കൊക്കെ കണ്ടിരിക്കാറുണ്ട്. ഉണ്ടാക്കാൻ ശ്രമിക്കാറുണ്ട്. അമ്മച്ചിയും മോനും കൂടിയുള്ള അവതരണം നല്ല രസാ

  • @jibinabraham7169
    @jibinabraham7169 2 роки тому +30

    പ്രിയ അന്നാമ്മച്ചിയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ😍

  • @lataanil5862
    @lataanil5862 2 роки тому +1

    ആയിരം ആയിരം ആശംസകൾ
    ഒരു അമ്പത് വർഷം കൂടി അമ്മ ച്ചി യെ ഇത് പോലെ കാണാൻ കഴിയട്ടെ

  • @adithyank5328
    @adithyank5328 2 роки тому +13

    എന്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മച്ചിക്ക്❤️❤️❤️❤️❤️❤️❤️
    80 തിരിച്ചിട്ടാൽ 08 വയസാണ് അമ്മച്ചിക്ക്

  • @firozpky2691
    @firozpky2691 2 роки тому +4

    ഇതുകണ്ട് എന്റെ കണ്ണ് നിറഞ്ഞു ഹാപ്പി birthday അമ്മച്ചി 🥰🥰🥰

  • @jayap6989
    @jayap6989 2 роки тому +20

    അന്നാമ്മ ചേടത്തിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ🎁🎂🎁🎂. ഇനിയും ഒരുപാട് പിറന്നാളുകൾ ആഘോഷിക്കാൻ ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @krishnaveni3770
    @krishnaveni3770 2 роки тому +2

    അമ്മച്ചിക്ക് ആയിരരോഗ്യ സൗഗ്യവും, ആയുസും ദൈവം നൽകട്ടെ. 🙏🏻🙏🏻🙏🏻. പിറന്നാൾ ആശംസകൾ അമ്മേ... 😘😘😘💖

  • @shyamaladevi8519
    @shyamaladevi8519 2 роки тому +5

    അമ്മച്ചിയെ പിറന്നാൾ ആശംസകൾ 🙏🏾🙏🏾🙏🏾🌹ഇനി കുറെ നാളുകൾ ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾

  • @Thressia-u4g
    @Thressia-u4g 2 роки тому +1

    അമ്മച്ചി ഇനിയും കുറെ വർഷങ്ങൾ ആരോഗ്യത്തോടെ ഉണ്ടാവണം ഞങ്ങൾക്ക് കാണണം അമ്മച്ചിയുടെ പാചകങ്ങൾ

  • @subusubair9142
    @subusubair9142 2 роки тому +15

    അമ്മച്ചിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു ❤❤

  • @binubv7566
    @binubv7566 2 роки тому +2

    Happy birthday അമ്മച്ചി.. അമ്മച്ചിക്ക്‌ ആയുരാരോഗ്യ സൗഖ്യം നേർന്നുകൊള്ളുന്നു.. അമ്മച്ചിയുടെയും മക്കളുടെയും കൊച്ചുമക്കളുടെയും സന്തോഷത്തിൽ ഞാനും കുടുംബവും പങ്കു ചേരുന്നു.. അമ്മച്ചിയുടെ 6മത്തെ മകളുടെ മക്കളെ കാണാൻ സാധിച്ചതിൽ ഏറ്റവും സന്തോഷം.. 🙏..

  • @ajiabraham8381
    @ajiabraham8381 2 роки тому +5

    അന്ന അമ്മച്ചിയ്ക്ക് എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു

    • @shobap7316
      @shobap7316 2 роки тому

      ☺😘🥰😍👌😍

    • @akshays3858
      @akshays3858 2 роки тому

      Ammachikku njangalude pirannal asamsakal . Ummaa

  • @richabrigittom6965
    @richabrigittom6965 2 роки тому +1

    Soyabeanum mUttayum cherthulla kariyude recipie eppol kittunnilla. Athonnu upload cheyyumo
    .

  • @SonuNikeshVlog
    @SonuNikeshVlog 2 роки тому +6

    അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ 🎂🙏🙏

  • @leelammajoseph1481
    @leelammajoseph1481 2 роки тому +2

    അമ്മച്ചിയുടെ ഈ ചിരി എന്നും നിലനിൽക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു എന്റെ വക ഒരായിരം ജന്മദിനാശംസകൾ 😘😘😘😘😘😘🌹

  • @renjiththiruvalla
    @renjiththiruvalla 2 роки тому +62

    ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മച്ചി...💞

    • @littlebaby60
      @littlebaby60 2 роки тому +1

      Happy bday ammachi... May god bless you and give you health to live more ❤️❤️❤️

    • @vimalavenu2030
      @vimalavenu2030 2 роки тому +1

      അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ god bless you സച്ചിനും ബാബു ചേട്ടനും സുഖം തന്നയല്ലേ

    • @swalikitchen3825
      @swalikitchen3825 2 роки тому +1

      Happy birthday Ammachi

    • @jacobphilip3220
      @jacobphilip3220 2 роки тому +1

      🎁🙏

  • @sandysb5338
    @sandysb5338 2 роки тому +1

    Happy birthday amachi ethu pole enum makalum ,marukalum,kochu makalum avarude makalumayi adichu poliku sarveshwar an Ella blessings amachikum amachiude familykum pinesachin familykum undakate

  • @pattathilsasikumar1391
    @pattathilsasikumar1391 2 роки тому +11

    My *** HAPPY BIRTHDAY*** wishes to Ammachi.
    May lord shower blessings for your long life and good health.
    Awaiting your easter videos soon

  • @ValsalaPillaiTastyFoodandVlog
    @ValsalaPillaiTastyFoodandVlog 2 роки тому +3

    അമ്മച്ചിയ്ക്ക് എന്റെ പിറന്നാൾ ആശംസകൾ. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടേ എന്നു പ്രാർത്ഥിക്കുന്നു

  • @vaigasatheesh3199
    @vaigasatheesh3199 2 роки тому +5

    Happy Birthday ammachi❤️❤️ love you

  • @bindukishor3948
    @bindukishor3948 2 роки тому +1

    Happy Birthday Ammachi.... ഇനിയും ഒരുപാട് വർഷങ്ങൾ ഇതുപോലെ തന്നെ അങ്ങനെ പോവട്ടേ അമ്മച്ചീ.... ദൈവംതമ്പുരാൻ അനുഗ്രഹിക്കട്ടെ

  • @minigeorge3134
    @minigeorge3134 2 роки тому +7

    Happy birthday അമ്മച്ചി, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤️🎉🎊🎈🌹💕

  • @sajeevano.v1376
    @sajeevano.v1376 2 роки тому +1

    Happy birthday🎂🎉🎁 Ammachi. God bless you. Thank you❤🌹🙏Annamma chedathi. Kdumbhangalellavareyum Nadhan anugrahikkatte. Thank you.

  • @fauziyanazeer8289
    @fauziyanazeer8289 2 роки тому +7

    Happy birthday ammachi
    May god bless you with long life

  • @asharobin2719
    @asharobin2719 2 роки тому +1

    Ammachi Happy Birthday...daivam anugrahikkatte...Babu chetta fantastic arrangement for your mother...

  • @sujajoseph1537
    @sujajoseph1537 2 роки тому +4

    Happy birthday ammachi..God bless you

  • @jjm198
    @jjm198 2 роки тому

    Happy birthday Ammachi!!! Athenna oru sthri nighty ittonde irikunne?

  • @anjusuresh5669
    @anjusuresh5669 2 роки тому +4

    അമ്മച്ചിക്ക് എന്റെ ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️ഇനിയും ഒരുപാട് നാൾ ബിർത്തഡേ ❤️❤️

  • @jomdevasia3403
    @jomdevasia3403 2 роки тому +1

    Happy birthday അമ്മച്ചി.ഈശോ അമ്മച്ചിയെ അനുഗ്രഹിക്കട്ടെ

  • @jovimonjose6558
    @jovimonjose6558 2 роки тому +4

    Happy birthday Ammachi, God bless all specially Ammachi

  • @ranipappachan7555
    @ranipappachan7555 2 роки тому

    അമ്മച്ചിക്ക് എന്റെ പ്രത്യേക സ്നേഹാന്വേഷണങ്ങൾ എൺപതാം പിറന്നാൾ ആഘോഷിക്കുന്ന അമ്മച്ചിക്ക് ഇനിയും ഒത്തിരി ഒത്തിരി പാചകങ്ങൾ ചെയ്തു ലോകമെമ്പാടുമുള്ള എല്ലാ മക്കൾക്കും കാണിച്ചു കൊടുക്കണം ആഗ്രഹിക്കുകയും ചെയ്യുന്നു വീണ്ടും ഹാപ്പി ബർത്ത് ഡേ വിഷ് ചെയ്യുന്നു

  • @ambilyrojan2782
    @ambilyrojan2782 2 роки тому +19

    Happy Birthday dear Ammachi, May God bless you ☺️🍰🎈🎉💐💐🎊🎊💐🎂🎁🎈🥰🥰😍😍❤️

  • @amalsiby1772
    @amalsiby1772 2 роки тому +1

    Happy brithday ammachi, ammachi enium oru pad kalam jeevichirikkan eeswaran anugrahikkatte

  • @chitravlogs1515
    @chitravlogs1515 2 роки тому +5

    God blessyou Ammachi blessing you longtime and your family
    Specialy Sajin

  • @rekhano1613
    @rekhano1613 2 роки тому +1

    അമ്മച്ചി.valiya
    Bhagiya vathiya...elarum koodi enthu rasama.
    ഒരു ulsavathinulla
    Allundalo.🤩😍🙏🥰

  • @peethambaranputhur5532
    @peethambaranputhur5532 2 роки тому +9

    ജന്മദിനാശംസകൾ അമ്മച്ചിക്ക് 🌹🌹🌹🙏🙏🙏

  • @vasudevannair.s3728
    @vasudevannair.s3728 2 роки тому +2

    അമ്മച്ചി കഷ്ടപ്പെട്ടെങ്കിലും മക്കൾ എല്ലാം രക്ഷപ്പെട്ടല്ലോ. അതാണ് അമ്മച്ചിയുടെ സന്തോഷവും

  • @mydailyprayers9682
    @mydailyprayers9682 2 роки тому +10

    Happy birthday, Ammachi. God bless you with long life, health and happiness🙏

  • @thresiammavj7838
    @thresiammavj7838 2 роки тому +1

    അമ്മച്ചിയുടെ പിറന്നാളാ ഘോഷം കൂടാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому +6

    അമ്മച്ചിക്ക് ഞങ്ങളുടെ പിറന്നാളശംസകൾ.

  • @jollyasokan1224
    @jollyasokan1224 2 роки тому +1

    അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ 🎁🎁🍧🍧🌷🌷 ഞങ്ങളെ വിളിച്ചില്ലല്ലോ പിണക്കമാണ് കേട്ടോ 🙏

  • @elizabethsimpson1549
    @elizabethsimpson1549 2 роки тому +8

    Happy birthday dear Ammachi, May God bless you and your family. Your fan.

  • @Anumolmathew8
    @Anumolmathew8 2 роки тому +1

    Ammachy kurishola kondu kurishu undakkunnathu onnu kanikkumo.....chilapol ente ammachyokke undakkunna pole ayerikkum ammachy undakkunnathu.....aniku cherupathyl ammachyokke undakkunna ormayundu.....

  • @amyshajeela9901
    @amyshajeela9901 2 роки тому +4

    പിറന്നാൾ ആശംസകൾ അമ്മച്ചി 🥰🥰🥰🥰🥰🥰🥰

  • @shinuthomasmohan3864
    @shinuthomasmohan3864 2 роки тому +2

    പിറന്നാൾ ആശംസകൾ അമ്മച്ചി ഇനി ഉള്ള കാലം അമ്മച്ചി ഇങ്ങനെ സന്തോഷത്തോടെ പോകട്ടെ എന്ന് ആശംസിക്കുന്നു ഒരായിരം ജന്മദിനാശംസകൾ ❤❤

  • @hematk1967
    @hematk1967 2 роки тому +4

    അമ്മച്ചിക്ക് സ്നേഹത്തിൽ ചാലിച്ച പിറന്നാൾ ആശ०സകൾ. 😘😘😘🎂

  • @jayarajesh628
    @jayarajesh628 2 роки тому +1

    Belated happy b'day dear Ammachi🎂🥰

  • @jayasreev9074
    @jayasreev9074 2 роки тому +5

    Happy birthday dear loving innocent ammachi. Ur family members r so lucky to get such an amazing ammachi 🥰🥰🥰🥰🥰🥰

  • @channeldarin9626
    @channeldarin9626 2 роки тому +1

    Thankyou ammachi ഈ സ്നേഹത്തിന് thankyou so much എന്റെ കയ്യിൽ തരാൻ വേറെ ഒന്നുമില്ല😘😘😘😘😘

  • @leelamaniprabha9091
    @leelamaniprabha9091 2 роки тому +5

    Ammachi Happy Birthday 💐💐💐💐🎉🎉🎉🎂. May God bless Ammachi and team with all his goodness.
    With love and prayers 💓🙏

  • @vinodmathew2354
    @vinodmathew2354 2 роки тому +1

    ഒരായിരം ജന്മദിനാശംസകൾ അമ്മച്ചി 🎂🎂🎂ദൈവം ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ

  • @neenutomi316
    @neenutomi316 2 роки тому +16

    Happy birthday ammachi
    "I will pour out water upon the thirsty ground, streams upon the dry land; I will pour out my spirit upon your offspring, my blessing upon your descendants." [Isaiah 44 : 3 - 3]
    "Happy the one who listens to me, attending daily at my gates, keeping watch at my doorposts;For whoever finds me finds life, and wins favor from the LORD;" [Proverbs 8 : 34 - 35]
    "Here am I and the children whom the LORD has given me: we are signs and portents in Israel from the LORD of hosts, who dwells on Mount Zion." [Isaiah 8 : 18 - 18]
    "The spirit of the LORD shall rest upon him: a spirit of wisdom and of understanding,A spirit of counsel and of strength,a spirit of knowledge and of fear of the LORD," [Isaiah 11 : 2 - 2]

  • @ancyberlan4436
    @ancyberlan4436 2 роки тому +1

    Nalla makkal kochumaakkal ammachi bhagyvathi GOD bless you

  • @benzygeorge1141
    @benzygeorge1141 2 роки тому +5

    Happy birthday Ammachi
    May God bless you with long life and good health.

  • @lissammamathew1702
    @lissammamathew1702 2 роки тому +1

    Aayiramalla pathinayiram poorna chandaranmare kaanan daivam anugrahikkatte Happy birthday🎂🎂🎂 Ammachi umma

  • @shinythanikal
    @shinythanikal 2 роки тому +7

    Nice feeling and very happy birthday Ammama. Showers of blessings with good health...

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 роки тому +2

    അമ്മച്ചി ക്ക് ഒരായിരം ജന്മദിനാശംസകൾ നേരുന്നു 👍🏻എല്ലാവർക്കും ഒരു വലിയ നന്ദി കാരണം പിറന്നാൾ ആഘോഷം നടത്തിയതിന് ❤️❤️❤️അമ്മച്ചി ഞങ്ങളുടെ മുത്ത് 🎁🎁🎂🎂🎂👑👑🍉🍉

  • @sheenareji3860
    @sheenareji3860 2 роки тому +4

    അമ്മച്ചിക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ. അലൻ, റെജി, ഷീന ❤❤🥰🥰🎂🎂🎂

  • @sobhanamohandas2445
    @sobhanamohandas2445 2 роки тому +1

    അമ്മച്ചിക്ക് പിറന്നാൾ ആശംസകൾ നേരുന്നു.. ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും വർഷിക്കട്ടെ ❤❤❤😍😍🙏🙏🙏

  • @se5155
    @se5155 2 роки тому +8

    Happy birthday Ammachy🎂🎊💐God bless you and your family🙏

  • @beenabiju2062
    @beenabiju2062 2 роки тому +1

    Happy birthday Ammachi. ഇന്നു എന്റെ അമ്മയുടെയും birthday anu.. randuperudeum ആയുസും ആരോഗ്യവും നേരുന്നു 🌹🌹🌹🌹🌹🌹❤❤❤❤❤❤

  • @aswathyrajesh1993
    @aswathyrajesh1993 2 роки тому +4

    Happy Birthday അമ്മച്ചി😘❤️

  • @jessypc6597
    @jessypc6597 2 роки тому

    ദൈവം ഒത്തിരി അനുഗ്രഹങ്ങൾ അമ്മച്ചിക്കും കുടുംബത്തിനും തരട്ടെ പിറന്നാളാശംസകൾ

  • @ashaunnithan2034
    @ashaunnithan2034 2 роки тому +4

    Happy birthday Ammachi.God Bless you 💕💕💕

  • @ivymarshall3321
    @ivymarshall3321 2 роки тому +1

    Belated birthday wishes Annamma Chettathi 😘 happy birthday🎂🎁🎉🎈🍾🥂

  • @leelasreenivasan7163
    @leelasreenivasan7163 2 роки тому

    Happy birthday Annammachi. Orupadukalam nalla arogyathodukoodi iriykatte

  • @ashamathew5736
    @ashamathew5736 2 роки тому

    അമ്മച്ചിക്ക് എന്റെയും എന്റെ കുടുംബത്തിന്റെയും ഒരായിരം പിറന്നാൾ മംഗളങ്ങൾ നേരുന്നു.
    എല്ലാ ദൈവാനുഗ്രഹങ്ങളുമുണ്ടക്കട്ടെ 🌹🌹🌹🌹🌹💐💐💐

  • @chithrasuresh3427
    @chithrasuresh3427 2 роки тому +6

    അമ്മച്ചി, ജന്മ ദിനാശംസകൾ❤️❤️❤️

  • @arun770
    @arun770 2 роки тому +4

    Happy birthday dear ammachi, nice to see all together in one frame .extremely happy love u ammachi

  • @parakatelza2586
    @parakatelza2586 2 роки тому +5

    Ammachi, is lucky in her old age. There is a time for everything 😍😘🙏.
    Sachin. 👍

    • @meenananekar5493
      @meenananekar5493 2 роки тому

      Happy birthday🎂🎉and God bless you with all your dreams come true😀😀😀😀😀😀

  • @jubyjinto8815
    @jubyjinto8815 2 роки тому +1

    Happy birthday ammachi 🥰🥰💐💐💐എല്ലാവരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം..അമ്മച്ചി ഒരുപാട് കാലം ദീർഘായുസോടെ ഇരിക്കട്ടെ...🥰🥰🥰

  • @sreejubhaskaran3369
    @sreejubhaskaran3369 2 роки тому

    Happy birthday Ammachi,Sachinte Santhosham Super ,Kanunna Njanum Happy, Thanks

  • @shajijacob5974
    @shajijacob5974 2 роки тому +4

    Many many more happy returns of the day 💕💕🎉🎉🎊🎊🎂🍰.God bless you.

  • @ShabnasDesigns
    @ShabnasDesigns 2 роки тому +1

    Happy Birthday Ammachi 🎊🎉

  • @lalijanair5706
    @lalijanair5706 2 роки тому +5

    Happy birthday dear Ammachi!! May God give u healthy long life.

  • @rameespart873
    @rameespart873 2 роки тому

    Happy Birthday അമ്മച്ചീ... ഇനിയും കുറേ കാലം ആരോഗ്യത്തോടെ ജീവിക്കണ്ടേ ...

  • @ashacherian3353
    @ashacherian3353 2 роки тому +10

    Great event and joy seeing the whole family. Lovely episode

  • @priyasathyan6521
    @priyasathyan6521 2 роки тому +1

    Sachinodu ammachi spl thanks parayanam....ammachi puram lokamarinjadhu sachin ullathondaa🥰

  • @dhaneshvc788
    @dhaneshvc788 2 роки тому +1

    Ammachikh orayirum nanma nernukond oru pirannaal aasahamsagal nerunnu👏👏👏👏🎂🎂🎂

  • @rachelmanoj9129
    @rachelmanoj9129 2 роки тому +5

    Many Many Happy Returns Of The Day dear Ammachi. Jesus bless you with good health and long life "

  • @sojajose9886
    @sojajose9886 2 роки тому +1

    ഇത്രെയും നല്ല ഒരു ഫാമിലി അമ്മച്ചി you are lucky

  • @shilavijayan8754
    @shilavijayan8754 2 роки тому +1

    അമ്മച്ചിക്ക് എൻറെയും കുടുംബത്തിന്റെ യുഗം പിറന്നാൾ ആശംസകൾ... ഇനിയും ഒത്തിരി ഒത്തിരി പിറന്നാൾ ഉണ്ടാവട്ടെ.... അമ്മച്ചി യെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ... സച്ചിന് ഒത്തിരി ഒത്തിരി ആശംസകൾ.....

  • @deepakpanangattiri221
    @deepakpanangattiri221 2 роки тому +5

    Wishing you a very happy birthday ammachi!!!

  • @joy3621
    @joy3621 2 роки тому +2

    Happy birthday അമ്മച്ചി God bless you ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹👍👍👍👍അമ്മച്ചിക്ക് 6മക്കൾ അല്ല ഇനിയും ഒരാൾ കൂടി ഉണ്ട് അതാണ് അമ്മച്ചിയുടെ വീഡിയോ എടുത്തു ലോകത്തിനു കാണിച്ചു തരുന്ന ആ ക്യാമറ man 👍👍👍👍👍

  • @daffodils32
    @daffodils32 2 роки тому

    Happy Birthday annamachiii...santhoshamulla video aanelum karanjondaa kandee😍😍

  • @teenabinu
    @teenabinu 2 роки тому +3

    Happy birthday ammachi
    God bless you with long life and health
    love you anmachi🥰
    Happy to see your whole family

  • @laligl1887
    @laligl1887 2 роки тому +1

    അമ്മച്ചി ആയുർ ആരോഗ്യം തന്നുദൈവം അനുഗ്രഹിക്കട്ടെ🎉❤