സൈജു കുറുപ്പിന്റെ നായികയാവാൻ നടിമാരെ കിട്ടാനില്ല | PAPPACHAN OLIVILAANU | SAIJU KURUP

Поділитися
Вставка
  • Опубліковано 16 лип 2023
  • PAPPACHAN OLIVILAANU MALAYALAM MOVIE PROMOTION INTERVIE
    #pappachanolivilaanu #saijukurup #srinda #kottayamnazeer #sintosunny #malayalammovie #haidaraliinterview #movieworldmedia
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 20

  • @JananiAjith
    @JananiAjith Рік тому +14

    സൈജു കുറുപിനെന്താ കുഴപ്പം നല്ല നടൻ ആണ്‌ ❤️

  • @JobyJames-tx9lf
    @JobyJames-tx9lf Рік тому +8

    കിടിലൻ actor ആണ് സൈജു ചേട്ടൻ.... 👌 എന്നിട്ട് ഈ പറഞ്ഞ നടിമാരൊക്കെ രണ്ടു cinema കഴിയുമ്പോ ചൊറിയും കുത്തി വീട്ടീ ഇരിക്കും...

  • @jkjayakumar007
    @jkjayakumar007 Рік тому +2

    Sinto Chettta.... 🔥❤

  • @bincyp.mathai9529
    @bincyp.mathai9529 Рік тому +2

    Sinto chettann❤ god bless you both of you guyzzzzz

  • @mint...71media34
    @mint...71media34 11 місяців тому

    Congratulations bro. Kidukkachy kidilolski

  • @thecitizen87935
    @thecitizen87935 Рік тому +2

    Saiju super anu pulli de kazhivu experience cheythittilla Malayalam cinema Sandra Thomas anu pulli ye nalla reethiyil utilize cheythittullu

  • @pupparivlog4547
    @pupparivlog4547 Рік тому

    അതുപോലെ തന്നെ ആൻഡ്രോയ്ഡ് കുഞപ്പൻ ഡ്രൈവിങ് ലൈസൻസ് എല്ലാം

  • @bijuthoppil2955
    @bijuthoppil2955 Рік тому

    അടിപൊളി ❤

  • @user-qu3iy6jo2h
    @user-qu3iy6jo2h 7 місяців тому

    Super movie👌👌👌

  • @benvmohan
    @benvmohan Рік тому +1

    Sinto bro❤️

  • @giridasms5344
    @giridasms5344 Рік тому

    ഒളിവിലായിരുന്ന പാപ്പച്ചനെ തൃശ്ശൂർ രവികൃഷ്ണ തിയേറ്ററിൽ കണ്ടു.... ഭീകര തള്ളുകാരൻ ആണെങ്കിലും, ഭയങ്കര രസികനാണ് പുള്ളി... നമുക്ക് ചുറ്റും, എല്ലാ നാട്ടിലും പല പേരുകളിൽ പല രൂപങ്ങളിൽ ഭാവങ്ങളിൽ പാപ്പച്ചന്മാർ ഉണ്ട്, ഏത് കാര്യത്തിലും അഭിപ്രായം പറയുന്ന, സർവ്വ വിജ്ഞാന കോശം എന്ന് സ്വയം വിശ്വസിക്കുന്ന, എന്തിനും ഏതിനും എടുത്ത് ചാടുന്ന, മുമ്പിൽ നിന്ന് നയിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണ് എന്ന് സ്വയം കരുതുന്ന ഒരാൾ... നർമ്മ പ്രധാനമായ കഥാപാത്രങ്ങളിൽ സൈജു കുറുപ്പ് ഒരു ഭീകര പെർഫോമർ ആണ് എന്നുള്ളതിൽ ആർക്കും തർക്കം കാണില്ല. പാപ്പച്ചൻ പതിവ് തെറ്റിച്ചില്ല എന്ന് മാത്രമല്ല, സൈജു കുറുപ്പിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് നമുക്ക് കാണാൻ കഴിയുക... നർമ്മ രംഗങ്ങളിൽ മുഖത്ത് മിന്നിമറയുന്ന സൂക്ഷ്മ ഭാവങ്ങൾ, കഥയിൽ വളരെ സീരിയസ് ആയി വരുന്ന രംഗങ്ങൾ(നമുക്ക് ചിരിക്കാനായി സംവിധായകൻ ഒരുക്കിവച്ചത്)ക്ലൈമാക്സ്‌ ഫൈറ്റ്, ഗാനരംഗങ്ങൾ അങ്ങനെ എല്ലാത്തിലും സൈജുവും മറ്റ് അഭിനേതാക്കളും മികവ് പുലർത്തി. ഔസേപ്പച്ചന്റെ സംഗീതം ആ പഴയ ചക്കര മാവിഞ്ചുവട്ടിലേക്ക് പ്രേക്ഷകരെ ഒരിക്കൽ കൂടി എത്തിക്കുന്നു. കണ്ണിനു കുളിർമ്മയുള്ള കാഴ്ചകൾ നമ്മളിലേക്ക് എത്തിച്ച ഛായാഗ്രാഹകൻ ശ്രീജിത്ത് പ്രത്യേക പരാമർശം അർഹിക്കുന്നു. സംവിധായകൻ തന്നെ തിരക്കഥ ഏഴുതിയതിന്റെ ഗുണവും മികവും സിനിമയിൽ ഉടനീളം അനുഭവപ്പെട്ടു... ഒരു സംവിധായകന്റെ ആദ്യ ചിത്രമായി ഒരിക്കൽ പോലും പാപ്പച്ചൻ അനുഭവപ്പെട്ടില്ല, വർഷങ്ങൾ നീണ്ട പ്രവർത്തി പരിചയം സിന്റോ സണ്ണിയെ ഒരു മികച്ച കലാകാരൻ ആക്കി മാറ്റിയിരിക്കുന്നു.....മലയാള സിനിമയിലെ വരും നാളുകൾ സിന്റോ സണ്ണി എന്ന സംവിധായകന്റെ കൂടിയായിരിക്കും തീർച്ച.....

  • @sibinpc8175
    @sibinpc8175 Рік тому

    Padammm polikkummm ❤️🥳

  • @sanjayknair3655
    @sanjayknair3655 Рік тому

  • @kaveesmagic801
    @kaveesmagic801 Рік тому

    😍😍😍

  • @pupparivlog4547
    @pupparivlog4547 Рік тому

    സൈജുട്ടാ സിനിമയിൽ നിങ്ങൾ ഉണ്ടായിരുന്നത് കൊണ്ടാണ് സിനിമ ക്കു പോകുന്നത് തന്നെ

  • @shibulazar7130
    @shibulazar7130 Рік тому +1

    ❤❤😂😂supr

  • @pupparivlog4547
    @pupparivlog4547 Рік тому

    ഉണ്ണി മുകുന്ദന്റെ മാളികപ്പുറം കാണാൻ ഞാൻ ഏട്ടനെ വിളിച്ചപ്പോൾ ഏട്ടൻ പറഞ്ഞു ഇല്ല നീ പൊയ്ക്കോ എന്ന് അപ്പോൾ ഞാൻ ഏട്ടനോട് പറഞ്ഞു ഏട്ടാ സൈജു ഏട്ടൻ ഉണ്ട്‌ ഈ സിനിമയിൽ എന്ന് പറഞ്ഞു അപ്പോൾ ഏട്ടൻ സൈജുയേട്ടൻ ഉണ്ടോ എന്നാൽ നില്ക് ഞാനും ഉണ്ട്‌

  • @aneeshjoseaneeshjose4297
    @aneeshjoseaneeshjose4297 Рік тому +1

    Ayyo,nadimarey kuttam paranjittu karyamilla avaru DQ ineyum ,,prithviraj ineyokkey,predheekshichitta varunnathu,cinimayum,kadhapathrangalonnum, avarkku preshnamalla motham show kanikkan vendi Ulla oru paripadi..,,

  • @faizal3489
    @faizal3489 Рік тому

    😀😀😀😀