പരിപ്പ് ഇല്ലാതെ ഒരു കിടിലൻ ചീര സാമ്പാറും പെട്ടന്ന് ഉണ്ടാക്കുന്ന healthy ragi rava തട്ടു ദോശയും

Поділитися
Вставка
  • Опубліковано 28 вер 2024
  • cheera
    TOMATO - 5 nos
    Big onion- 2 nos
    green chilli- 6 nos
    Garlic- 2 nos
    Kashmiri chilli powder- 1 tsp
    Turmeric powder- 1/2 tsp
    Salt( according to taste )
    Water
    Kadalamavu- 2 tbs (roasted)
    Coconut oil - 1 - 11/2 tbs
    Mustard Seeds- 1 tsp
    Cumin seeds- 1/2 tsp
    Asafoetida powder- 1/2 tsp
    Dry red chillies- 3 - 4 nos
    Curry Leaves
    Jaggery- Small Pieces
    ..........................................
    White aval- 1/2 Cup
    ragi powder- 1/2 Cup
    rava- 1/2 Cup
    Curd- 1 Cup
    Salt( according to taste )
    Baking powder- 1/2 tsp (total)
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com
    ✿✿ About Me ✿✿
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

КОМЕНТАРІ • 321

  • @AmikaDevi-u7p
    @AmikaDevi-u7p 3 місяці тому +119

    കുവൈറ്റിൽ മരിച്ച സഹോദരങ്ങൾക്കു കണ്ണീരിൽകുതിർന്ന ആദരാജ്ഞലികൾ ബന്ധുക്കൾക്കു ദൈവം ധൈര്യം കൊടുക്കട്ടെ

  • @malathigovindan3039
    @malathigovindan3039 3 місяці тому

    സത്യം കാണാൻ എന്തൊരു ഭംഗി പച്ചക്കറി തോട്ടം.. പച്ചക്കറി പറിച്ചു use ചെയ്യുന്നതിനേക്കാൾ അതിനെ ഇങ്ങനെ കണ്ട് മനസ്സ് നിറയ്ക്കാനാന്നു മാം ന് ഇഷ്ടം... എനിയ്ക്കും മാം..ഇതൊക്കെ കണ്ട് ആസ്വദിയ്ക്കാനാണു ഏറ്റവും രസം👍🤩 so nice ☺️ beautiful 🤩 nalla samsaram❤😊 so sweet mam👍❣️

  • @Priyabz5pt
    @Priyabz5pt 3 місяці тому

    തട്ടു ദോശയും ചീര സാമ്പാറും കാണുമ്പോൾ തട്ടു കടയിൽ നിന്നും ഭക്ഷണം കഴിച്ച ഫീൽ ആണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @rubysasikumar153
    @rubysasikumar153 3 місяці тому +1

    പച്ചക്കറി തോട്ടം സൂപ്പറാമാം👍 ഇങ്ങനത്തെ ചീരക്കറിയ്ക്ക് ഇവിടെ (Blore) മസ്സപ്പു എന്നാ പറയുക( കടലമാവിനുപകരം വളരെകുറച്ചളവിൽ തുവരൻപരിപ്പു ചേർക്കും)

  • @saijaan310
    @saijaan310 3 місяці тому +6

    കൃത്രിമത്വം ഒട്ടുമില്ലാത്ത ആ സംഭാഷണമാണ് ഏറ്റവും വലിയ ആകര്ഷണമായിട്ടു തോന്നുന്നത് . സത്യത്തിൽ ആ വെജിറ്റബ്ൾ ഗാർഡൻ വിട്ടു പോകാൻ തോന്നിയില്ല അവിടെ നില്കുന്നതുപോലുള്ള ഒരനുഭവം . അതുപോലെ നഗരങ്ങളിൽ ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് കച്ചവടസ്ഥാപനങ്ങൾ,കൊറേ പേർക്ക് ജോലിയും ലഭിക്കുന്നയിടം . adjustments ഇല്ലാതെ കുടുംബമായിട്ടു ജീവിക്കാൻ കഴിയുന്ന ഇടങ്ങൾ കേരളത്തിൽ കുറഞ്ഞു വരികയാണ്.

  • @sangeethaj9507
    @sangeethaj9507 3 місяці тому

    Veg garden adipoli 🎉sambar kandapol dosa, vada kazhikkan thonni 😊

  • @girijachandrasekharan376
    @girijachandrasekharan376 2 місяці тому

    Superb... adipoly dhosa and cheera sambar👏👏😋😋

  • @roshinisatheesan562
    @roshinisatheesan562 3 місяці тому +8

    🤝🙏 Super❤ പച്ചമുളകിന് വില കൂടി ട്ടോ. അത് അമര എന്നാ പറയുക❤

  • @bindhumurali7946
    @bindhumurali7946 3 місяці тому

    Super mam.maminde dosayum cheera sambarum adipoli aytundu. Video kanan late ayi mam. Enthayalum try cheyyum.eppol ende arogyam mosamanu mam.rest kzhinju try cheyyam.love u mam.maminde video kanumbol thanne othiri happy aanu njan.thankyou mam.god bless you mam.🙏🏻🙏🏻❤️❤️❤️❤️

  • @shinymadhu5549
    @shinymadhu5549 3 місяці тому

    ഞാൻ കമ്മന്റ്ഇട്ടു ചോദിച്ചിരുന്നു ഈ ചിരിയുടെ വിഭവം കാണിക്കാമോ എന്ന്. Thanks mam 🥰🥰

  • @SajanaSherin
    @SajanaSherin 3 місяці тому +2

    പച്ചക്കറി ക്ക് എല്ലാം പൊള്ളുന്ന വില മാം ന്റെ പച്ചക്കറി തോട്ടം കാണുമ്പോൾ ഭയങ്കര സന്തോഷം

  • @Priya-d6l7w
    @Priya-d6l7w 3 місяці тому +1

    കൊതിപ്പിക്കും ചീര സാമ്പാറും റാഗി തട്ടു ദോശയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😊

  • @anurajg3676
    @anurajg3676 3 місяці тому

    My all time favorite anu sambar... amma undakunna sambar.. vere evide poyalum njan athra kazhikarilla... enthinte koodeyum njan veettile sambar kazhikum.. dosa, idly, chappathi, poori, gothamb puttu, ellathintem koode sambar😂😂😂😂 kazhichu kazhinjalum veendum sambar mathram vilambi chumma kazhikum.. thats my ammas special sambar ❤❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Nice to know dear about your sambar story 🤩😍

  • @ashasaramathew6733
    @ashasaramathew6733 24 дні тому +1

    Healthy n yummy.... Eppo millet recipes regular aayi undakkarundu.. thank u soo much ma'am ❤

  • @bnraon
    @bnraon 3 місяці тому

    looking like fresh Rose with pink dress...i am inspired by u and started cooking though i am man...I admire both ur talent and beauty..love u

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much for your kind words ❤🙏

  • @RajaniBijo
    @RajaniBijo 3 місяці тому

    Hi Mam enne livestoriesil Maminte kilikale kandapo oru lovebirdine pair illa enne Mam parayunna kettu.....athine oru pairine vanguche kodukkane Mam.....

  • @mayaunnikrishnan9917
    @mayaunnikrishnan9917 3 місяці тому

    തോട്ടത്തിലെ പച്ചക്കറി കൊണ്ടുള്ള സാമ്പാറ്. Super mam ❤️😋

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 🥰

  • @jayamenon1279
    @jayamenon1279 3 місяці тому

    AMARA Ennu Thanneyanu Evideyum Parayanathu SAMBARCHEERA Valare Nallathanu Parippittu Thenga Arachu Koottan Vachalum Thoran Undakkiyalum Pinne Sambar Vachalum Okke Nalla Swad Aanu 👌Nice Video 👌👌👌🤗💙🙏

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear 🥰

  • @sudheenaps241
    @sudheenaps241 3 місяці тому

    ചീര സാമ്പാറും കൂരക് റവ ദോശയും സൂപ്പർ chechi👌🏼👌🏼👌🏼👌🏼❤️❤️❤️

  • @nirmagianirmala1405
    @nirmagianirmala1405 3 місяці тому

    Super dear. ithu പോലുള്ള healthy recipes ഇനിയും പ്രതീക്ഷിക്കുന്നു. Thanks for the video.

  • @DileepKumar-m6c
    @DileepKumar-m6c 3 місяці тому

    Super video.. 👍
    Moly garden athimanoharam...
    Visham illatha pachacury kazhikkamallo chechi...
    Dosa& sambar adipoli..
    Enjoy chechi..
    Lot of love... 🙏❤️🥰🌹..

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you dear ❤🥰love you too

  • @dennyjoseph7034
    @dennyjoseph7034 3 місяці тому

    Mouth watering cheera sambar and dosa. Super super👌👌🙏

  • @remadevir1706
    @remadevir1706 3 місяці тому

    Mam മിൻ്റെ കൃഷിത്തോട്ടം കണ്ടപ്പോൾ സന്തോഷം.കുറച്ച് പച്ചമുളക് വന്നു parikkan തോന്നി....

    • @LekshmiNair
      @LekshmiNair  3 місяці тому

      Orupadu santhosham dear ❤engottu vannolu..pachamulaku parichu pokallo🤩🥰

  • @shilppa328
    @shilppa328 3 місяці тому

    Sambarine mallipodi vende pls?

  • @binduramadas4654
    @binduramadas4654 3 місяці тому

    Different recipes kanichutharunathinu big Thanks mam adipoli 👍🙏🥰

    • @LekshmiNair
      @LekshmiNair  3 місяці тому

      Lots of love dear ❤️ 🥰

  • @sriram17121957
    @sriram17121957 3 місяці тому

    Kothiyavunnu, definitely will try this sambar without dall ❤❤

  • @suruthirameshkumaresan
    @suruthirameshkumaresan 3 місяці тому

    Hai mam 🥰🥰vlog super 👌👌molly garden and our killikutties very happy to see them❤❤ragi rava dosa cheera sambar combination superb 👌definitely try this recipe🤗🥰

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 🥰

  • @ajinsam960
    @ajinsam960 3 місяці тому +4

    മലയാളികൾക്ക് വേദനയുടെ ദിവസങ്ങൾ കുവൈറ്റിൽ മരിച്ച നമ്മുടെസഹോദരങ്ങൾക്ക് നിത്യ ശാന്തി നൽകട്ടെ അവരുടെ കുടുംബങ്ങൾക്ക് ദൈവം ധൈര്യം നൽകെട്ട മലയാളക്കര full shocking news നെഞ്ചിൽ എന്തോ ഒരു പിടപ്പ് കൊളാം Mam എല്ലാം നല്ലതായിരിക്കുന്നു എന്റെ മമ്മിയുടെ പേര് മോളിയെന്നാ❤❤❤❤Love You സുന്ദരിയായിരിക്കുന്നു

  • @beenafrancis4706
    @beenafrancis4706 3 місяці тому

    Chechy why to add soda podi???it's not good for health 😕 can v make without adding soda podi??

  • @preethakrishnan9529
    @preethakrishnan9529 3 місяці тому

    എല്ലാം ഇഷ്ടമായി ഉണ്ടാക്കി നോക്കും

    • @LekshmiNair
      @LekshmiNair  3 місяці тому

      Orupadu santhosham dear ❤

  • @geethakumari6766
    @geethakumari6766 3 місяці тому

    Mysur cheerakku njangal Sambar cheera ennu parayum

  • @remostylephotography
    @remostylephotography 3 місяці тому +3

    കുറച്ച് പെന്നാങ്കാണ്ണി ചീര കൂടി നടൂ സൂപ്പറാ ന്

  • @bnraon
    @bnraon 3 місяці тому

    Madam, missing your travel videos..lomg time..waiting to see ur beauty in outdoor in saree..walking n talking..i am addicted to your beauty..pls come soon in travelgoue..plzzzzz

  • @valsankp8839
    @valsankp8839 3 місяці тому

    Adipoli supergarden❤️😍👌

  • @sethulakshmi4742
    @sethulakshmi4742 3 місяці тому +1

    Mutta aviyal undakamo antyyy plzzzzz😢😢😊😊😊😊😊

  • @ambikanair7026
    @ambikanair7026 3 місяці тому

    Hi madam, pachacurry thottam adipoli cheera sambar super thank you madam ❤️❤️👍👍

    • @LekshmiNair
      @LekshmiNair  3 місяці тому

      Lots of love dear ❤️ 🥰

  • @manjubhargavi5656
    @manjubhargavi5656 3 місяці тому

    Hai mam ❤❤
    Fresh vegetable🎉🎉
    cute love birds..
    Super 👍 variety receipe
    Thank you.
    Lots 💞 of love 💞💞

    • @LekshmiNair
      @LekshmiNair  3 місяці тому

      Lots of love dear ❤️ 🥰

  • @prabhapadmanabhan3528
    @prabhapadmanabhan3528 3 місяці тому

    മല്ലിപൊടി ഇടാതെ എങ്ങിനെ സാമ്പാറാകും?

  • @sujathaunni7511
    @sujathaunni7511 3 місяці тому

    Nice recipe. Must try .❤❤❤

  • @neenavalsakumar960
    @neenavalsakumar960 3 місяці тому

    Very very nice. Nice healthy combo. Thank you so much. Blessings. ❤

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 🥰

  • @manjuvimal3938
    @manjuvimal3938 3 місяці тому

    Because in the ingredients list baking powder is mentioned
    Onnu clarify cheyane chechi❤❤

  • @saraswathymv6789
    @saraswathymv6789 3 місяці тому

    Super cheera sambar Mam👌❤️

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much dear 🥰

  • @lifesgood202
    @lifesgood202 3 місяці тому

    Garden, sambar adipoli👍🏻

  • @sandhyaviswanath99
    @sandhyaviswanath99 3 місяці тому

    😍👍..will try this dosa for sure 😌

  • @sujathahari4378
    @sujathahari4378 3 місяці тому

    Muttipoya vendakka chediyil nirtharuth ath parichu kalayanam chedikk kedanu muttiyathu nirthunnath

  • @deepapadmakumar5163
    @deepapadmakumar5163 3 місяці тому

    Healthy combo...adipoli..will definitely make this. Instant dosa and instant sambar

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear 🥰 ❤

  • @dennydominic4004
    @dennydominic4004 3 місяці тому +1

    കൈയിലെ ചരട് എന്തിയെ ചേച്ചി

    • @LekshmiNair
      @LekshmiNair  3 місяці тому

      Kettam....sokshichu vachittundu ❤

  • @manjuprasad4740
    @manjuprasad4740 3 місяці тому

    സാമ്പാർ സൂപ്പർ ❤

  • @noufiajaved5509
    @noufiajaved5509 3 місяці тому

    Luv ur variety dosa
    Will definitely try with kara chutney❤❤❤❤

  • @rijotjoseph1532
    @rijotjoseph1532 3 місяці тому

    Good

  • @manjuknairmanju1268
    @manjuknairmanju1268 3 місяці тому

    ❤️ സൂപ്പർ vegitables ❤️

  • @vimalarp1392
    @vimalarp1392 3 місяці тому

    Enthinanu itharayum mothiram.

  • @Bindhuqueen
    @Bindhuqueen 3 місяці тому +1

    Supr❤️❤️❤️❤️❤️

  • @SubyNobile
    @SubyNobile 3 місяці тому

    ❤❤❤

  • @vanuprakash282
    @vanuprakash282 3 місяці тому

    Super 👌👌👌❤️❤️❤️

  • @sobhal3935
    @sobhal3935 3 місяці тому

    ഒരുമാതിരി എല്ലാ പച്ചക്കറികളും ഉണ്ടല്ലോ. നമ്മൾ കൃഷി ചെയ്ത പച്ചക്കറികൾ കാണുന്നതും,പറിക്കുന്നതും, കറിവെക്കുന്നതും എല്ലാം എത്ര സഞ്ഹോഷമുള്ള കാര്യങ്ങളാണ്. പച്ചമുളക് വറ്റൽ ഉണ്ടാക്കി വെക്കാം.

  • @sulaikhakt5278
    @sulaikhakt5278 3 місяці тому

    Edh.kuttiarayan.padarnnpovilla

  • @prabhaganesh1156
    @prabhaganesh1156 3 місяці тому

    Super

  • @SmitheshSmithes-wr9lv
    @SmitheshSmithes-wr9lv 3 місяці тому

    Super ❤️

  • @vidhyaunni4900
    @vidhyaunni4900 3 місяці тому

    Super recipe❤❤

  • @vanajaashokan125
    @vanajaashokan125 3 місяці тому

    Super chechi

  • @manjuknairmanju1268
    @manjuknairmanju1268 3 місяці тому

    ദോശ
    സാമ്പാർ സൂപ്പർ

  • @reenatitus56
    @reenatitus56 3 місяці тому

    Super adiboli

  • @amaldass1141
    @amaldass1141 3 місяці тому

    Super chechi adipoli recipe👌👌👌👌👌😋😋😋

  • @salmakp1446
    @salmakp1446 3 місяці тому +1

    മാമിനെക്കാൾ വളർന്നു പോയി വെണ്ടയ്ക്ക തൈ 😄എന്റെ വെണ്ടയ്ക്ക ചെടികളെ എന്നേക്കാൾ പൊക്കാൻ ഞാൻ അനുവദിച്ചില്ല. അവരെ ഞാൻ പ്രൂൺ ചെയ്തു നിർത്തി രിക്കുന്നു. Super മാമിന്റെ പച്ചക്കറി തോട്ടം. ഇതൊക്ക കാണാൻ ആണ് രസം. പറിക്കാൻ അല്ല

  • @vinodmu8525
    @vinodmu8525 3 місяці тому

    16:44 ❤❤ചെടികളെ സ്നേഹിക്കുന്നവർക്ക് മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ 🙏🙏🙏

  • @arunimasasidharan8293
    @arunimasasidharan8293 3 місяці тому +1

    Amma ipo kondu thannullu sambar cheera😂❤❤❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 3 місяці тому

    ❤❤❤❤ chechi ❤❤❤❤

  • @sreejaap929
    @sreejaap929 3 місяці тому

  • @radhikapr7327
    @radhikapr7327 3 місяці тому

    Love u lots ma'am

    • @LekshmiNair
      @LekshmiNair  3 місяці тому

      Love you too dear ❤️ 🥰

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 3 місяці тому

    ചേച്ചി, പച്ച കറി തോട്ടം നന്നായിട്ടുണ്ട്. ഈ പുഴു, പ്രാണി ഇവറ്റകളെ ഓടിക്കാൻ ചെറിയ തോതിൽ മരുന്നു കിട്ടും. ഒന്ന് അന്വേഷിച്ചു നോക്ക്. അല്ലെങ്കിൽ ചെടി നശിപ്പിച്ചു കളയും.

  • @rajik5737
    @rajik5737 3 місяці тому

    പ്ലാസ്റ്റിക് കട്ടിംഗ് ബോഡ് ഉപയോഗിക്കരുത് മാം പച്ചക്കറി കട്ട് ചെയുമ്പോൾ പ്ലാസ്റ്റിക് കൂടി വരും

  • @ashapradeep2832
    @ashapradeep2832 3 місяці тому

    🥰🥰🥰❤️❤️

  • @Shreyansi1697
    @Shreyansi1697 3 місяці тому

    Hmm.. Incorporating ragi rava into your diet can contribute to overall well-being and provide sustained energy throughout the day.🦾

  • @oseelahassan1511
    @oseelahassan1511 3 місяці тому

    Chathura payar

    • @LekshmiNair
      @LekshmiNair  3 місяці тому

      Athu verai type payar anu dear ❤

  • @soumyaanugraham.s5757
    @soumyaanugraham.s5757 3 місяці тому

    ❤❤❤❤❤❤❤❤

  • @LailaHameed-o9t
    @LailaHameed-o9t 3 місяці тому

    Hi. dear 🥰

  • @thomasmathew2614
    @thomasmathew2614 3 місяці тому

    🌹🙏🌹

  • @praveenan6872
    @praveenan6872 3 місяці тому

    നല്ല ദോശ👍

  • @tanjirro-es1uh
    @tanjirro-es1uh 3 місяці тому

    🙏

  • @sarithasuresh2245
    @sarithasuresh2245 3 місяці тому

    Nannaittund, nice... Super...

  • @bindukk638
    @bindukk638 3 місяці тому

    ഇഞ്ചി നാട്ടുകൊടുത്താൽ മതി എല്ലാം ചട്ടി യിൽ. പെരുച്ചാഴി വരില്ല

  • @anishjayan2087
    @anishjayan2087 3 місяці тому

    Matured malliyilayo 😂😂

  • @SindhuCs-bu6je
    @SindhuCs-bu6je 3 місяці тому

    Kutty amara aanu

  • @sanyjos8318
    @sanyjos8318 3 місяці тому

    SUUUUPER 🥰💗💞🤌👍

  • @nancysayad9960
    @nancysayad9960 3 місяці тому +1

    മുറ്റിപ്പോയി എന്ന് പറഞാൽ മൂത്ത് പോയി എന്നാണല്ലേ 😃

  • @sajithajayan6304
    @sajithajayan6304 3 місяці тому +1

    ❤❤❤

  • @veenamg6650
    @veenamg6650 Місяць тому

    അമരക്കായ് അല്ല അത് double beans എന്ന് പറയും

  • @ManojKumar-yk5fh
    @ManojKumar-yk5fh 3 місяці тому +4

    Ennum live Kanan kazhinjillaa ok adipoliyayi

  • @premasasimenon3243
    @premasasimenon3243 3 місяці тому +1

    Dosa sambar adipoli ee cheera eppol dharalam kanam ..health nu.valare nallathanu kuty amara yanuta

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you dear for your valuable inputs ❤

  • @jayavallip5888
    @jayavallip5888 3 місяці тому +2

    പച്ചക്കറി കാണുമ്പോൾ നല്ല സന്തോഷം 👍നമ്മുടെ തോട്ടത്തിൽ ഉണ്ടായ പച്ചക്കറി ❤️സാമ്പാർ ഉഗ്രൻ 👍

    • @anithajagan8107
      @anithajagan8107 3 місяці тому

      പച്ചമുളക് കാണുമ്പോൾ തന്നെ സന്തോഷം

    • @LekshmiNair
      @LekshmiNair  3 місяці тому

      Thank you so much ❤️

  • @sreekalasree4929
    @sreekalasree4929 3 місяці тому

    ❤❤❤

  • @Aswathyachusworld
    @Aswathyachusworld 3 місяці тому +1

    മൊളിസ് ഗാർഡൻ കാണാൻ എന്തു രസം ആണ് ❤❤❤❤❤

    • @LekshmiNair
      @LekshmiNair  3 місяці тому +1

      Thank you so much dear 🥰

  • @valsalapvalsala.p4682
    @valsalapvalsala.p4682 3 місяці тому

    സാമ്പാർ ചീരക്ക് നല്ല കൊഴുപ്പാണ് അത് കുറക്കാൻ എന്താണ് മാർഗം. എന്റെ പറമ്പിൽ നിറയേ ഉണ്ട്. വളം വലിച്ചെടുത്തു വളരുന്നു

  • @sujaremanan6108
    @sujaremanan6108 3 місяці тому

    Nattil settle akumbol engane terasil garden undakkanam...chechi ye copy adichittu.🥰

  • @Sumasmusicalworld
    @Sumasmusicalworld 3 місяці тому +1

    Such a healthy and tasty sambar.Thank you very much Ma'am 😊.

    • @LekshmiNair
      @LekshmiNair  3 місяці тому

      Lots of love dear ❤️ 🥰

  • @Pachamaala
    @Pachamaala 3 місяці тому

    Please keep boroline with you when you go to garden for mosquito or ant 🐜 bites..Also suggest wear tall gum boots to protect feet from snakes if any..

  • @jessythomas561
    @jessythomas561 3 місяці тому

    Ivideyum amarakka enna parayuka😊mallipodi cherkende

  • @sachin___Krishna__123
    @sachin___Krishna__123 3 місяці тому

    Mam, ini live varubol insta broadcast il koode onn parayane plz🤗❤️love you LN mam❤

  • @hafsal7356
    @hafsal7356 3 місяці тому

    സാമ്പാർ ഉണ്ടാക്കി ശർക്കര ഇടാൻ മറന്നുപോയി soopper