P MUSTHAFA 28| Charithram Enniloode 1815 | Safari TV

Поділитися
Вставка
  • Опубліковано 7 лют 2025
  • #Charithram_Ennillode #Safari_TV #P_Musthafa
    P MUSTHAFA 28 | Charithram Enniloode 1815 | SafariTV
    Stay Tuned: www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

КОМЕНТАРІ •

  • @SafariTVLive
    @SafariTVLive  4 роки тому +17

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

    • @bindunithu813
      @bindunithu813 3 роки тому

      Yes njanum

    • @gangadharankaruppal8335
      @gangadharankaruppal8335 2 роки тому

      ണ്ടായിരുന്ന,

    • @gangadharankaruppal8335
      @gangadharankaruppal8335 2 роки тому

      പരിശത്തുള്ളവീട്ടിലിരുപത്തൊള്മാലുകാലോലിച്ചുതാമസച്ചവർമലപ്പുറത്തുള്ളവരായിരുന്നുവരനുആകർകർക്കലരായന്മാരുത്തകല്ലിയാൻവീടിന്റാപരിസരത്താനുറ്റുവാറ്റികൊള്ളണ്ടന്നത്തുചീസാമിയംകഴിഞ്ഞപാടകോഴോഡ്, pathukilomeettarboorngilmusleeglvapalpatotunuu

  • @danielmathai7242
    @danielmathai7242 4 роки тому +78

    ശ്രീ മുസ്തഫയുടെ കണ്ണിൽ കൂടി ഈ ലോകത്തെ കണ്ടാൽ ആരും മോശം ആയി തോന്നില്ല... എല്ലാവരും നല്ലവർ ആണ് നല്ലത് ആണ് എന്നെ കേൾക്കുന്നുള്ളു ഇദ്ദേഹത്തിന്റെ സംസാരത്തിൽ.,.. ഇഷ്ടം മുസ്തഫ 💞💞💞💞

    • @ramleshrr6002
      @ramleshrr6002 2 роки тому

      പള്ളിയിൽ കയറിയ തീവ്രവാദികൾക്ക് കവചമായ് പള്ളിയിൽ കയറാൻ വിലക്കുള്ള സ്ത്രീകൾ, എല്ലാം അജണ്ടകൾ

    • @vishnurnair6064
      @vishnurnair6064 Рік тому

      Musthafa sir nigal paranja gang nu oru perundu areyamo

    • @Sam-Ryan
      @Sam-Ryan 8 місяців тому

      സത്യം മറച്ച് പിടിക്കുന്നതിന് ഒരു പ്രത്യക കഴിവുണ്ട് ഇദ്ദേഹത്തിന്. മാറാട് കൊലപാതകം എന്താണെന്നിതിനെപ്പറ്റി ഒരക്ഷരം അയാള് മിണ്ടിയില്ല. പിന്നെ കള്ളം വിളിച്ച് പറയുന്നതിനെ ഒരു പ്രത്യക കഴിവുണ്ടെന്നും തോന്നുന്നു:-Ts : 9m 25s. അതിൽ അവിശ്വാസകളെ അതായത് മറ്റ് മതസ്ഥരെ പതുങ്ങിയിരുന്ന് ആക്രമിച്ച് കൊല്ലാൻ പറയുന്നുണ്ട് . അപ്പോ നിങ്ങള് പറയും അത് യുദ്ധ സമയത്തുള്ള ആയത്താണെന്ന്. എപ്പോഴാണ് യുദ്ധം അവസാനിക്കുന്നത്. അത് ലോകത്തെ അവസാന മനുഷ്യൻ മുസ്ലീം ആകുന്നത് വരെ ചെയ്യാനാണ് പൊത്തകത്തിൽ പറയുന്നത്. റെഫറൻസ് കൊടുത്തിട്ടുണ്ട്.

  • @baijueldhosesrambikkal1522
    @baijueldhosesrambikkal1522 4 роки тому +16

    എന്റെ പൊന്നു മുസ്തഫ സാറെ.. ഇത്രയേറെ വ്യത്യസ്ത അനുഭവങ്ങളും സൗഹൃദവും ഉള്ള ആളുകൾ ഈ പരിപാടിയിൽ വളരെ കുറച്ചേ വന്നിട്ടുള്ളു. Thank for sharing ur stories 😍

  • @mallutube-6088
    @mallutube-6088 4 роки тому +8

    ഇന്ന് ശ്രീ. ഡി. വിജയമോഹനനന്റെ നിര്യാണവാർത്ത കണ്ടപ്പോൾ ഈ പരിപാടിയാണ് ഓർത്തത്. കഴിഞ്ഞ പല എപ്പിസോഡുകളിലും ശ്രീ. മുസ്തഫ അദ്ദേഹവുമൊത്തുള്ള അനുഭവങ്ങൾ പരാമർശിച്ചിട്ടുണ്ട്.
    ആദരാഞ്ജലി.

  • @vipinns6273
    @vipinns6273 4 роки тому +68

    ഇദ്ദേഹം ഇതിൽ എപ്പോഴും പറയാറുള്ള മനോരമയിലെ ഡി വിജയമോഹൻ ഇന്ന് അന്തരിച്ചു, പ്രണാമം 🌹🌹🙏🙏

    • @danielmathai7242
      @danielmathai7242 4 роки тому +7

      അതേ വാർത്ത ഞാനും കണ്ടു അപ്പോൾ ഓർത്തു മുസ്തഫ മാഷ് അദ്ദേഹത്തിന്റെ കാര്യം പറയുന്നത്

    • @praveen8017
      @praveen8017 4 роки тому +2

      🌹

    • @jintothomas7755
      @jintothomas7755 4 роки тому +1

      Rip

    • @sam75723
      @sam75723 4 роки тому +4

      ആദരാഞ്ജലികൾ 🌹🌹🌹🌹

    • @ot2uv
      @ot2uv 4 роки тому +2

      Enno

  • @Ambili222
    @Ambili222 Рік тому

    Dear മുസ്തഫ സാർ,
    താങ്കളുടെ കരിപ്പൂർ എയർപോർട്ടിനെക്കുറിച്ച ഫോട്ടോകൾ വല്ലാത്തൊരു ചരിത്ര രേഖയാണ്.
    അത്തരം ഒരു വർക്ക്‌ ചെയ്തതിന് താങ്കൾക്ക് ഒരായിരം സല്യൂട്ട്.

  • @shanuarun6210
    @shanuarun6210 4 роки тому +5

    ഇന്ന് ഏറെ ദുഃഖമുള്ള വാർത്തയാണ് ഈ പ്രോഗ്രാമിലൂടെ മുസ്തഫ സർ നിരവധി തവണ[ കഴിഞ്ഞ എപ്പിസ്സോഡിൽ പോലും] പരാമർശിച്ച ശ്രീ “വിജയമോഹനൻ“ സാർ കോവിഡ് ബാതിതനായ് ഇന്ന് അന്തരിച്ചു അദ്ധേഹത്തിന് ആദരാഞ്ജലികൾ.............

  • @mallutube-6088
    @mallutube-6088 4 роки тому +4

    ശ്രീ. സുകുമാർ അഴീക്കോടിനെക്കുറിച്ച് ഈ എപ്പിസോഡിൽ പരാമർശമുണ്ട്. അഴീക്കോട് സാറിന്റെ പ്രൗഢ പ്രസംഗങ്ങൾ നാലോ അഞ്ചോ തവണ നേരിട്ട് കേൾക്കാനുള്ള ഭാഗ്യമുണ്ടായത് ഓർക്കുന്നു.. സ്മരണാഞ്ജലി.

  • @thetruthofland
    @thetruthofland Рік тому +5

    ഇത് പോലെ ഇനിയും ഉണ്ടാകാതിരിക്കാൻ നമ്മൾ വിചാരിക്കുമ്പോലെ... നമ്മളോട് ചിരിച് ഇരിക്കും ഉള്ളിൽ വർഗീയതയും അവസരം വന്നാൽ ഇല്ലാതാക്കാനും നോക്കും... ഇതൊക്കെ ഇപ്പോൾ ആണ് മനസിലായി വരുന്നത്... എല്ലാരും അങ്ങനെ അല്ലെങ്കിൽ പോലും buriibagavum

  • @tomperumpally6750
    @tomperumpally6750 4 роки тому +40

    മനസ്സിൽ മായാത്ത ഒരു മുറിവായി , മാറാട് ഇപ്പോഴും...

    • @thameem_10
      @thameem_10 2 роки тому +5

      @Rama Nathan ഗുജറാത്ത്‌ കലാപവും ഇതുപോലെ തന്നെ ആണ്

    • @muraliveloor3908
      @muraliveloor3908 Рік тому

      @@thameem_10 കൊടുത്താൽ കൊല്ലത്തും കിട്ടും.

    • @sumesh7499
      @sumesh7499 Рік тому +25

      @@thameem_10 1921 ലെ മാപ്പിള ലഹള യിൽ ഹിന്ദു കളെ വംശ ഹത്യ ചെയ്തതും ആരും മറന്നിട്ടില്ല

    • @thameem_10
      @thameem_10 Рік тому

      @@sumesh7499 തെളിവ് തന്റെ കയ്യിൽ ഉണ്ടോ ഞാൻ തരാം അത് ഹിന്ദു വംശഹത്യ അല്ല എന്നുള്ള തെളിവ്....

    • @thameem_10
      @thameem_10 Рік тому +1

      @@sumesh7499 ഡൽഹിയിൽ നടന്ന വംശഹത്യയും ആരും മറന്നിട്ടില്ല

  • @MuZicSLifE962
    @MuZicSLifE962 4 роки тому +14

    അഴിക്കോട് സാറിനെക്കുറിച്ചുള്ള വാക്കുകൾ കണ്ണ് നനയിച്ചു 😢

  • @qareeba7076
    @qareeba7076 4 роки тому +31

    എല്ലാ സംഭവത്തിലും പങ്കെടുത്ത "സംഭവബഹുലൻ " പി.മുസ്തഫ

  • @chaplin1669
    @chaplin1669 7 місяців тому +1

    അവിടുത്തെ സിപിഎം ആണ് മാറാട് കലാപത്തിന് യഥാർത്ഥ ഉത്തരവാദികൾ

  • @Thomas-Verghese
    @Thomas-Verghese 4 роки тому +7

    Safari is by far the best channel I have subscribed

  • @Vinod-tk2wt
    @Vinod-tk2wt 4 роки тому +84

    Marad is second mappila kalapam. CBI and NIA enquiry again required.

    • @Kdrkkdkdjdjdidumdjs
      @Kdrkkdkdjdjdidumdjs 4 роки тому +10

      ആദ്യത്തെ കലാപത്തെ പറ്റി എന്താ ഒന്നും പറയാത്തത്

    • @Shibili313
      @Shibili313 4 роки тому +20

      നീ കൂടുതൽ മോഹിക്കണ്ട അജീഷാ .ഒരു nia യും Cbi ഉം ഇതൊന്നും അന്വേഷിക്കില്ല .ഇത് മാത്രം അല്ല ഗുജറാത്തു കലാപം ,delhi കലാപം ,...ഇതൊക്കെ മര്യാദക്ക് അന്വേഷിച്ചാൽ ഇന്ന് വലിയ നിലയിലിരിക്കുന്ന സന്ഘികൾ ഒക്കെ കാരണം bjp തകർന്നടിയും

    • @Vinod-tk2wt
      @Vinod-tk2wt 4 роки тому +8

      Kafirukale kollan kuttikale padippikkunnath nirutha thidatholam kalam logath samadhanam undavilla. ISIS el poyi etra malayalikal marichu. Ella mathagaleyum bahumanikkan kuttikale padippichal keralathil ethu pole oru kalapavum undavilla. Allengil keralavum oru Siriya yo Lebanon no aavum.

    • @Vinod-tk2wt
      @Vinod-tk2wt 3 роки тому +2

      @frz AKAK Athinte avashyam ella, karanam Kalapa kari kalude veettil kayari British Gorkgha Army venda pole gang rape nadathi yittund. (Asper Asia Net History program).

    • @abdurahimanabdu8041
      @abdurahimanabdu8041 3 роки тому +2

      @@Vinod-tk2wt arivillathavar tharkich kondirikum..evdennelum kettathum arinjathum thonniyedth vilich parayanullathalla

  • @itsmepk2424
    @itsmepk2424 4 роки тому +37

    യൂട്യൂബിൽ സഫാരി സ്ഥിരം പ്രേക്ഷകർ ഇവിടെ ✌️👍

    • @prasannamoses3192
      @prasannamoses3192 4 роки тому

      0 kp

    • @abhin6263
      @abhin6263 4 роки тому +1

      Erangi poda sudappi....Ni okke maradu chythathinu pakaram...udan ninaku kittum...CAA...NRC...Ni katthiunno

    • @itsmepk2424
      @itsmepk2424 4 роки тому +3

      @@abhin6263
      സഹതാപം&പുച്ഛം മാത്രം 🐮😏😏. ഇനി ഇതിനു മറുപടി ഇട്ടു സമയം കളയണ്ട . തന്നെ പോലെ ഉള്ള മാലിന്യങ്ങൾക്ക് മറുപടി പറയാൻ എനിക്ക് സമയം ഇല്ല. താൻ തന്നെ പോലെ ഉള്ള ചിന്താഗതിയും പേറി മതവും ജാതിയും പറഞ്ഞു സോഷ്യൽ മീഡിയയിൽ തർക്കിക്കുന്ന സമൂഹത്തിലെ മാലിന്യങ്ങൾ ഉള്ള സ്ഥലത്തേക്ക് പോകു. തന്നെ പോലെ ഉള്ള ജന്മങ്ങളോട് മറുപടി ആയി ഈ കമന്റ്‌ എഴുതാൻ ഞാൻ നഷ്പ്പെടുത്തിയ 3 മിനിറ്റ് വേസ്റ്റ് ആയതിൽ ഉള്ള സങ്കടം മാത്രം 😏😏😏😏😏

    • @abhin6263
      @abhin6263 4 роки тому +1

      @@itsmepk2424 eda...evideulla malinyam Ni Anu...Pandu anathavam illatha etho oruthan matham mariyathinte falam Anu Ni....ippo annitu choru oru rajyathum kuru vere rajyathum ayi nadakunnu...Pandu ivide ninte sudappikalikal nadakum ayirunnu...pakshe..ippo...lokathu Ella rajayathu ninnum kitti thudangi...Myanmar..France...America...indiayil palisa sahitham kittum thudangum....appo..serikum..malinyam....aranennu kanam

  • @muraleedharanp5570
    @muraleedharanp5570 День тому

    Big സല്യൂട്ട് to മുസ്തഫ sir

  • @ajuradh
    @ajuradh 4 роки тому +11

    ഡി.വിജയമോഹൻ സാറിന് ആദരാഞ്ജലികൾ....

  • @jamsheeram8961
    @jamsheeram8961 Місяць тому +1

    ഇന്ന് എം ടി യുടെ മരണ ശേഷം ഈ പരിപാടി കാണുന്നവർ --------------👍

  • @sajeersajeer5807
    @sajeersajeer5807 3 роки тому +79

    മാലിക് കണ്ടു വന്നവർ ഉണ്ടോ

    • @akn7912
      @akn7912 3 роки тому +1

      😀

    • @Vpr2255
      @Vpr2255 3 роки тому +9

      അതും മാറാട് ആയി ബന്ധം ഇല്ലാ 😂

    • @akn7912
      @akn7912 3 роки тому +7

      @@Vpr2255 yes but ആ ഫിലിം കണ്ട് കഴിഞ്ഞപ്പോൾ ആണ് ഈ വീഡിയോ യൂട്യൂബ് suggest ചെയ്യുന്നത്...😊

    • @muhammadmajeed6673
      @muhammadmajeed6673 3 роки тому +6

      ആ ഫിലിം തന്നെയാണ് എന്നെയും ഇത് സേർച്ച്‌ ചെയ്യാൻ പ്രേരിപ്പിച്ചത്... എല്ലാ ഭാഗവും അറിയുവാൻ ഉള്ള പരിശ്രമത്തിൽ ആണ് ഞാൻ

    • @indianboybro
      @indianboybro 3 роки тому +1

      ഞാനും

  • @alikadakkodan111
    @alikadakkodan111 4 роки тому +14

    ഇത് കഴിഞ്ഞാൽ നേരെ പോകും പാവം ജോർജ് ജോസഫിനെ കാണാൻ 😂

  • @ajmalrafi
    @ajmalrafi 4 роки тому +20

    ഒരു കൊലയാളിയും ഈ ഭൂമിയിൽ വെച്ച് അനുഭവിക്കാതെ രക്ഷപ്പെടില്ല

    • @Shibili313
      @Shibili313 4 роки тому

      @@abhin6263 നിന്റെ സ്വപ്നം നിന്നെ രക്ഷിക്കട്ടെ ചാണകം 😂

    • @Shibili313
      @Shibili313 4 роки тому

      @@abhin6263ഓ എന്നിട്ട് നിങ്ങൾക്ക് ചാനകങ്ങൾ കുറെ അങ്ങ് ഒലത്തും

    • @Abhi-n3o
      @Abhi-n3o Рік тому +4

      @@Shibili313 ithupole gujarathil pannikattanghal onnu olathan poyatha pinne oru vedi oru poka shubham

    • @Maindsetmastery-i5u
      @Maindsetmastery-i5u Рік тому

      👍👍👍

    • @Sam-Ryan
      @Sam-Ryan 8 місяців тому

      @@Shibili313 അവിശ്വാസികളെ കൊല്ലുന്നത് പുണ്യമായി കരുതുന്ന വർഗമാണ് ലോകത്തിന്റെ ഏറ്റവും വലിയ ശാപം.

  • @Abikanthk
    @Abikanthk 4 роки тому +12

    Watching in മാറാട്.

  • @TrendingVideos143
    @TrendingVideos143 3 роки тому

    ശ്രീ മുസ്തഫയുടെ കണ്ണിൽ കൂടി ഈ ലോകത്തെ കണ്ടാൽ ആരും മോശം ആയി തോന്നില്ല... എല്ലാവരും നല്ലവർ ആണ് നല്ലത് ആണ് എന്നെ കേൾക്കുന്നുള്ളു ഇദ്ദേഹത്തിന്റെ സംസാരത്തിൽ.,.. ഇഷ്ടം മുസ്തഫ

    • @Sam-Ryan
      @Sam-Ryan 8 місяців тому

      സത്യം മറച്ച് പിടിക്കുന്നതിന് ഒരു പ്രത്യക കഴിവുണ്ട് ഇദ്ദേഹത്തിന്. മാറാട് കൊലപാതകം എന്താണെന്നിതിനെപ്പറ്റി ഒരക്ഷരം അയാള് മിണ്ടിയില്ല. പിന്നെ കള്ളം വിളിച്ച് പറയുന്നതിനെ ഒരു പ്രത്യക കഴിവുണ്ടെന്നും തോന്നുന്നു:-Ts : 9m 25s. അതിൽ അവിശ്വാസകളെ അതായത് മറ്റ് മതസ്ഥരെ പതുങ്ങിയിരുന്ന് ആക്രമിച്ച് കൊല്ലാൻ പറയുന്നുണ്ട് . അപ്പോ നിങ്ങള് പറയും അത് യുദ്ധ സമയത്തുള്ള ആയത്താണെന്ന്. എപ്പോഴാണ് യുദ്ധം അവസാനിക്കുന്നത്. അത് ലോകത്തെ അവസാന മനുഷ്യൻ മുസ്ലീം ആകുന്നത് വരെ ചെയ്യാനാണ് പൊത്തകത്തിൽ പറയുന്നത്. റെഫറൻസ് കൊടുത്തിട്ടുണ്ട്.

  • @drphysio007
    @drphysio007 4 роки тому +14

    ആ സുകുമാർ അഴീക്കോട്‌ സാറിനെ ആണ് ജീവിച്ചിരുന്നപ്പോൾ ഇവിടെ ഉള്ള കാൽകാശിന് വിവരമില്ലാത്ത ഫാൻസ്‌ അസോസിയേഷൻകാർ ചീത്ത വിളിച്ചു നടന്നത്. മധുരമാനോജ്യമായ ജനാധിപത്യത്തിൽ അങ്ങനെയും ആകാമല്ലോ 😔

  • @noushunoushadkasaragod1607
    @noushunoushadkasaragod1607 4 роки тому +5

    ഞാൻ മാറാട് കലാപം കുറെ സെർച്ച് ചെയ്ത് നോക്കി എവിടെന്നും കിട്ടിയില്ല ...താങ്ക്യൂ @safari

  • @kunjukunju1789
    @kunjukunju1789 2 роки тому +11

    ഹിന്ദു വിശ്വ രൂപം കാണിച്ചാൽ ഇവുടെ ഭസ്മം ആകും... ശബരിമല ഓർമ ഇല്ലേ ഓർമയില്ലേ ഗുജറാത്...

    • @niyashadi3704
      @niyashadi3704 2 роки тому +1

      Mapila shupradaaa

    • @Melcow.
      @Melcow. 8 місяців тому +1

      വിളച്ചിൽ നിന്റെ വീട്ടിൽ തന്നെ എടുത്താൽ മതി

    • @AjithKumar-xj5gv
      @AjithKumar-xj5gv Місяць тому

      വിശ്വ രൂപമോ 😂

    • @shihabshihab9000
      @shihabshihab9000 17 днів тому

      Chelkaand podaaa.sanghii

  • @KiranRaj-d6x
    @KiranRaj-d6x 5 місяців тому

    2003 maradu Kozhikode 😢

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 4 роки тому +2

    19:59 prof Sukumar Azhecode❤️👍

    • @abdulazeezkt8169
      @abdulazeezkt8169 2 роки тому +1

      പ്രതിക്രിയയിൽ നിങ്ങൾക്ക് ജീവിതം ഉണ്ട് എന്ന ഖുർആൻ വാക്യം മുസ്തഫ വായിച്ചിട്ട് ഉണ്ടാവില്ല.മാറാട് കൊലചെയ്യപ്പെട്ടത് നിരപരാധികളായ ആളുകളല്ല.ഒന്നാം മാറാട് കലാപത്തിലെ പ്രതികളാണ് ഒന്നാം മാറാട് കലാപത്തിൽ മുസ്തഫ സ്ഥലത്തുണ്ടായിരുന്നുമില്ല.😃

    • @noormuhammedcsnoormuhammed7535
      @noormuhammedcsnoormuhammed7535 2 роки тому

      @@abdulazeezkt8169 you amazed I got very different honest thoughts thanking you Mr Abdul Azeez

    • @rudhinv6617
      @rudhinv6617 Рік тому

      @@abdulazeezkt8169 ഒന്നാം മാറാട് കലാപം നടക്കുന്നതിന് മുൻപ് പല അക്രമങ്ങളും മുസ്ലിം സഹോദരങ്ങൾ നടത്തിയിട്ടുണ്ട്

  • @hardcoresecularists3630
    @hardcoresecularists3630 2 роки тому

    എന്തൊക്കെയോ പ്രശ്നം ഉണ്ട്
    ക്ലാരിറ്റി ഇല്ല..
    പിന്നെ ക്ലസ്റ്റർ ലിങ്ക് വരുന്നില്ല 🙏

  • @sarovar4374
    @sarovar4374 3 роки тому +1

    😍😍😍😍👍🏻👍🏻👍🏻👍🏻മുസ്തഫ

  • @salmanfarisk5689
    @salmanfarisk5689 3 роки тому +1

    അടിപൊളി

  • @n.padmanabhanpappan510
    @n.padmanabhanpappan510 4 роки тому

    മുസ്തഫാക്കാ... നിങ്ങൾ കാമറ ചൂണ്ടുന്നത് മനുഷ്യന്റെ / സംഭവങ്ങളുടെ മനസിലേക്കാണ് ..

  • @shihabshihab9000
    @shihabshihab9000 17 днів тому

    First riot

  • @josephkottukappally
    @josephkottukappally 4 роки тому

    Super presentation

  • @55740392
    @55740392 4 роки тому +1

    ISHTTAM mustukka

  • @anshidkp2970
    @anshidkp2970 3 роки тому +1

    മാലിക് കണ്ട് വന്നവരുണ്ടോ

  • @avenger1176
    @avenger1176 4 роки тому +5

    MARAD ithra beekaramayirunno?

  • @ajmalrafi
    @ajmalrafi 4 роки тому

    നമ്മൾ ഇവിടെ ഇണ്ട് ട്ടോ😁😁

  • @jaleelpareed5320
    @jaleelpareed5320 4 роки тому +7

    മാറാട് നടന്നത് വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ മുക്കുവ ജോലി ചെയ്യുന്നവർ തമ്മിലുള്ള സംഘർഷം ആണ്. സിറ്റികൾ മാത്രം കണ്ടിട്ടുള്ളവർക്ക് അവരുടെ ജീവിതം മനസ്സിലാകില്ല.

    • @angeleyes4413
      @angeleyes4413 4 роки тому +6

      പാവങ്ങൾ ആണ്.. ആരു പറഞ്ഞാലും പെട്ടന്ന് വിശ്വസിക്കും.. പക്ഷേ നല്ല സ്നേഹമുള്ളവർ

  • @asilali4282
    @asilali4282 4 роки тому +3

    ഇദ്ദേഹം പറയുന്ന സംഭവങ്ങളിൽ ഫോട്ടോ കൂടി ഇതിൽ ഉൾപെടുത്തിയിരിന്നെങ്കിൽ നന്നായേനെ

  • @haneeshab8342
    @haneeshab8342 2 роки тому

    എനിക്ക് മണിയാശാൻ്റെ പ്രസംഗം ആണ് ഇംഭം ആയി തോന്നാറ്.. അങ്ങനെ കേട്ടിരുന്നു പോവും.. 1,2,3,4 അങ്ങനെ അങ്ങനെ..........

  • @raifasmusiclibrary8085
    @raifasmusiclibrary8085 4 роки тому +1

    It was not 8 but 9 people were killed

  • @sayyedazeem3493
    @sayyedazeem3493 4 роки тому +3

    pachayaya manushyan

  • @faisalmuthireth
    @faisalmuthireth 5 місяців тому

    ശരി സർ അങ്ങനെ ആയിക്കോട്ടെ

  • @user-xy6rj2dm5n
    @user-xy6rj2dm5n 4 роки тому +3

    Journalism is not an easy job.right?

  • @vipinns6273
    @vipinns6273 4 роки тому +1

    😍👏👌👍❤

  • @suhailrahman5372
    @suhailrahman5372 4 роки тому

    💙💙

  • @shanavasjr
    @shanavasjr 4 роки тому

    👍👍

  • @haneeshab8342
    @haneeshab8342 2 роки тому +4

    നിങ്ങള് അവിടെ ഉണ്ടായിരുന്ന ആളായിട്ട് പോലും നിങ്ങൾക്ക് ഇത്ര വ്യക്തമായി അറിയില്ല ന്നു വച്ചാൽ , cant believ... Because its a true story that മുസ്ലിം നടത്തിയ കൂട്ടക്കൊല ആണ് ഇത്...

  • @roshanvs9200
    @roshanvs9200 Рік тому

    സഫാരി ഇല്ലായിരുന്നെങ്കിൽ
    ഒരിക്കലും താങ്കളെ പ്പോലൊരു മനുഷ്യ സ്‌നേഹിയെ അറിയാനെ
    കഴിഞ്ഞെന്ന് വരില്ല

  • @stephenabraham3351
    @stephenabraham3351 4 роки тому +8

    ശരിക്കും എന്താണ് മാറാട് കലാപം..എന്തിനു വേണ്ടി ആയിരുന്നു..എന്തായിരുന്നു പ്രശനം

    • @saulsoros
      @saulsoros 3 роки тому +15

      ആദ്യത്തെ കലാപത്തിൽ സംഘി തീവ്രവാദികൾ 5 മുസ്ലിംസിനെ കൊന്നു, അതിനു പകരം വീട്ടാൻ രണ്ടാമത്തെ കലാപത്തിൽ 8 പേരെ കൊന്നു.

    • @unitedstates017
      @unitedstates017 3 роки тому +16

      @@saulsoroskoyaa

    • @Billybutcher31
      @Billybutcher31 3 роки тому +7

      @@saulsoros aaa Muslim culprits okke ippo enganeyo marikkunnuu , aaaa

    • @saulsoros
      @saulsoros 3 роки тому +5

      @@Billybutcher31 muslim culprits mathram alla sanghi culpritsum marikkunnund, aa news kandille?? 🤔

    • @Billybutcher31
      @Billybutcher31 3 роки тому

      @@saulsoros athaleda ee kalapam cheyythavar ee thavana Muslims alle avare kore days kayinj car accident heart attack ennoke paranj marikunnu ath avare mathram target cheyyth

  • @ateammhom6098
    @ateammhom6098 4 роки тому

    🙏❤️SK

  • @bindusajeevan4945
    @bindusajeevan4945 4 роки тому

    ❤️❤️❤️🙏🙏🙏

  • @sbcpro4
    @sbcpro4 4 роки тому

    ❣️

  • @rashidak7821
    @rashidak7821 3 роки тому

    👍🙏❤️

  • @Janakisameeksh
    @Janakisameeksh 4 роки тому

    👍👍👍👍

  • @anasshajahan2902
    @anasshajahan2902 4 роки тому

    Hiii👍👍👍👍

  • @renjithk2547
    @renjithk2547 4 роки тому

    Eppom agane cheking ella.

  • @hulk493
    @hulk493 3 роки тому

    Mm

  • @razakpang
    @razakpang 4 роки тому

    *

  • @shabeersha8811
    @shabeersha8811 4 роки тому

    😁😁😁

  • @hashimedakkalam1135
    @hashimedakkalam1135 4 роки тому

    Mushushah

  • @sabuvp2889
    @sabuvp2889 4 роки тому

    കൂടുതൽ കൂടുതൽ ഹൃദയസ്പർശം നൽകുന്നത്

  • @shabeersha8811
    @shabeersha8811 4 роки тому

    😀😀😀

  • @TheDiveAndMe
    @TheDiveAndMe 8 місяців тому

    മുസ്ലിമല്ല ഭികരവാദി - തമാശയാണ്

  • @ambroeliason9563
    @ambroeliason9563 4 роки тому +1

    Rubbish 👎

  • @suman9299
    @suman9299 Рік тому +1

    Poda m

  • @athul3318
    @athul3318 4 роки тому

    🤬🤬

  • @shabeersha8811
    @shabeersha8811 4 роки тому +3

    Vote for LDF

    • @kktkkt482
      @kktkkt482 4 роки тому +14

      സമയം കഴിഞ്ഞ് മോനൂസേ..

    • @hamzhavm3965
      @hamzhavm3965 4 роки тому

      Azhikode grate man

  • @shabeersha8811
    @shabeersha8811 4 роки тому +5

    Vote for udf

  • @ajayan.majayan.m9040
    @ajayan.majayan.m9040 10 місяців тому

    സർ 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳♥️♥️♥️♥️

  • @സുൽത്താൻ-ഗ1ഝ

    ഗതികേട് കൊണ്ട് പ്രതിരോധം തീർക്കേണ്ടി വന്നു പക്ഷെ ഇപ്പോ ഹിന്ദുക്കൾ അവിടെ എല്ലാം കയ്യേറി അവർ ആഗ്രഹിച്ചതും അതാണ് ഒരു ഹിന്ദുവിനും ഒന്നാം മാറാട് കലാപത്തിന് ശേഷം നാട് വിടേണ്ടി വന്നിട്ടില്ല

    • @abhinavbhaskar20
      @abhinavbhaskar20 Рік тому

      Bro entha undaye sherikkum

    • @Sam-Ryan
      @Sam-Ryan 8 місяців тому +4

      @@abhinavbhaskar20 2002 New Year celebration തുടങ്ങിയ തർക്കം 2 മുസ്ലിംകളുടെയും 3 ഹിന്ദുക്കളുടെയും കൊലയിൽ കലാശിച്ചു. അതായിരുന്നു തുടക്കം. അതിന് ശേഷം മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷം യാഥാർത്ഥ ജിഹാദ് നടത്തി എട്ട് നിരപരാധികളെ കൂടെ കൊന്നു. അവിശ്വാസികളെ കൊല്ലുന്നത് പുണ്യമായി കരുതുന്ന വർഗമാണ് ലോകത്തിന്റെ ഏറ്റവും വലിയ ശാപം.

  • @sharro761
    @sharro761 Рік тому

    Poda patti

  • @Sangikiller
    @Sangikiller Рік тому

    ചോദിച്ചു വാങ്ങി

    • @leo-messi61
      @leo-messi61 8 місяців тому +3

      അപ്പൊ ഗുജറാത്ത്‌ ഒക്കെ

    • @Sam-Ryan
      @Sam-Ryan 8 місяців тому

      അവിശ്വാസികളെ കൊല്ലുന്നത് പുണ്യമായി കരുതുന്ന വർഗമാണ് ലോകത്തിന്റെ ഏറ്റവും വലിയ ശാപം.

    • @gokulkrishnaur
      @gokulkrishnaur Місяць тому +1

      kalaapam undayathil manushyatham nokki nikkunna oru vibgathekkal koode njammante matham nokki nikkunnavar aayath kondaanu keralavum sanghikal jayichath