ഞാൻ patch വർക്ക് ചെയ്യുന്ന ആളാണ് പത്തനംതിട്ട ഓരോ സ്ഥലത്തും ബോഡിവർക്ക് പല രീതിയിൽ ആണ് കസ്റ്റമറും പല രീതിയിൽ താല്പര്യം ഉള്ളവരാണ്. ഇതും നല്ല ഒരു modalanu.
തീർച്ചയായും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് അങ്ങ് പറഞ്ഞതുപോലെ ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് ആലപ്പുഴ യിലെ ഓട്ടോറിക്ഷ പണിയുന്നതിന്റെ വീഡിയോ കണ്ടാണ് ഇഷ്ടപ്പെട്ടു ഇനി ഞാൻ നിങ്ങളുടെ കൂടെ കാണും എന്റെ സ്ഥലം കൊല്ലം ചങ്ങൻകുളങ്ങര.....
Good job 👍
ഞാൻ patch വർക്ക് ചെയ്യുന്ന ആളാണ് പത്തനംതിട്ട ഓരോ സ്ഥലത്തും ബോഡിവർക്ക് പല രീതിയിൽ ആണ് കസ്റ്റമറും പല രീതിയിൽ താല്പര്യം ഉള്ളവരാണ്. ഇതും നല്ല ഒരു modalanu.
Thank you
ഇത് എല്ലാവർക്കും ഉപകാരമാകും വളരെ നന്ദി
Thank you
Minimum 10 minut video cheyy, subscribe cheyyunnavarude ennam koodum
തീർച്ചയായും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട് അങ്ങ് പറഞ്ഞതുപോലെ ഞാൻ ഈ വീഡിയോ കാണാൻ തുടങ്ങിയത് ആലപ്പുഴ യിലെ ഓട്ടോറിക്ഷ പണിയുന്നതിന്റെ വീഡിയോ കണ്ടാണ് ഇഷ്ടപ്പെട്ടു ഇനി ഞാൻ നിങ്ങളുടെ കൂടെ കാണും എന്റെ സ്ഥലം കൊല്ലം ചങ്ങൻകുളങ്ങര.....
Thanks bro
Nice video...i'm srilankan 🇱🇰🇱🇰👍
Thank you brother
Usefull video
Thank you
Nice Brother
Thank you
ഇത്ര hight എല്ലായിടത്തും...വെക്കറില്ല..👍
പിന്നെ ഓരോ ഭാഗത്തും ഓരോ രീതിയിൽ ആണ്...വണ്ടി സെറ്റ് ചെയാർ...😊👍
🎉🏃
Rate ethraya auto chyyan...
Front glass frame നിവർത്തി വേണം ചെയ്യാൻ.ഇങ്ങ് കണ്ണൂരിൽ വന്നു നോക്കൂ.
അപേ ഓട്ടോ സൈഡ് തകിട് അടിച്ചു ഗ്ലാസ് ഇടുവാൻ റേറ്റ് എത്ര ബ്രോ
22000
സൂപ്പർ
Thank you
ചേട്ടോയ് എന്റെ വണ്ടി ആക്‌സിഡന്റ് ആയി... ഞാൻ തന്നെ ആണ് പണിയാൻ പോകുന്നത് എന്തേലും ഡൌട്ട് ഉണ്ടേൽ വിളിക്കാം പറഞ്ഞു തരണേ
തീർച്ചയായും പറഞ്ഞു തരാം
He
എല്ലാം പറഞ്ഞു കൊടുത്തല്ലേ
ജീവിക്കട്ടെ bro എല്ലാവരും....
വളരെ ഇഷ്ട്ടപ്പെട്ടു👍