ലോകം അവസാനത്തിലേക്ക് കർത്താവ് വരാറായി നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ |Pr. Saju Chathannoor |HEAVENLY MANNA

Поділитися
Вставка
  • Опубліковано 17 жов 2024
  • ലോകം അവസാനത്തിലേക്ക് കർത്താവ് വരാറായി നിങ്ങൾ ഒരുങ്ങിയിട്ടുണ്ടോ |Pr. Saju Chathannoor |HEAVENLY MANNA
    #pasrorP.C.Cherianlatestmessages #christiansermons#pastoranishelapparalatestmessage #heavilymanna #pastorsujisunil #attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude # God'slove#fastingprayer

КОМЕНТАРІ • 674

  • @susammajohn2769
    @susammajohn2769 2 місяці тому +6

    Amen

  • @pramodpramod8248
    @pramodpramod8248 11 місяців тому +3

    ഇത്രയും കൃത്യമായി ദൈവവചനം പറയുന്ന ബ്രദറിനെ ദൈവം കാത്തുകൊള്ളട്ടെ. ആമേൻ

    • @heavenlymannaofficial
      @heavenlymannaofficial  11 місяців тому

      🙏🙏🙏

    • @muraleedharanpillai9542
      @muraleedharanpillai9542 10 місяців тому

      ലൂക്ക 12:51 ൽ യേശു പറഞ്ഞത് എന്താണ് എന്നറിയാവോ? ഞാൻ ഭൂമിയിൽ വന്നത് സമാധാനത്തിനല്ല പരസ്പരം കലഹിപ്പിക്കാനും ഭിന്നിപ്പിക്കാനുമാണ് ബസ്റ്റ് യേശു,

    • @pmhasainar7141
      @pmhasainar7141 2 місяці тому

      Karthab. Hurakathila😂

  • @leelammasaramma8898
    @leelammasaramma8898 11 місяців тому +3

    Amen.praise the load

  • @kaabraham4202
    @kaabraham4202 10 місяців тому +3

    Praise the Lord God is faithfull

  • @sarammavarghees2355
    @sarammavarghees2355 9 місяців тому +1

    ഹാലലുയ്യ .....................🙏🙏🙏🙏🙏🙏🙏🙏🙏🙏💙

  • @ChanganJoy
    @ChanganJoy 11 місяців тому +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @muthukannan2611
    @muthukannan2611 2 місяці тому +1

    Amen. Glory to God

  • @jayanj8912
    @jayanj8912 11 місяців тому +2

    . ആ മോൻ❤❤❤

  • @user-ok1ml2lq8y
    @user-ok1ml2lq8y 10 місяців тому +1

    Yesuvea sthothram hallelujah

  • @LeelamaThomas-j1e
    @LeelamaThomas-j1e Рік тому +7

    Leelamma thomas god bless paster ealla അനഗ്രഹിക്കപ്പെട്ട message കർത്താവിന്റെ വരവ് അടുത്തെ യേശുവേ ഇനി വരുവാൻ ഒള്ളവൻ വരും വേഗത്തിൽ വരും 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♂️🙋‍♂️🙋‍♂️🙏🙏🙏👍🌹

  • @Shibu.TThankamani
    @Shibu.TThankamani Рік тому +2

    വളരെ വ്യക്തമായി എഴുതപ്പെട്ടിരിക്കുന്നു ഈ ലോകത്തെ തീക്ക് വേണ്ടി സൂക്ഷിച്ചിരിക്കുന്നു

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @samiyousuf8583
      @samiyousuf8583 Рік тому

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വന്ന് ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
      ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും. പിന്നീട് 40 വർഷം ഭരിക്കും

  • @ThomasKc-p4f
    @ThomasKc-p4f 2 місяці тому +1

    Praise the Lord

  • @rosammamathew2919
    @rosammamathew2919 Рік тому +23

    അന്ത്യ കാല മടുത്തു അതിനുള്ള എല്ലാ ലക്ഷണങ്ങളും ഭൂമിയിൽകണ്ടു തുടങ്ങി Praisethe Lord AmenHalaluya

  • @sasikalag5853
    @sasikalag5853 Рік тому +3

    ആമേൻ... യേശുവേ..സ്തോത്രം സ്തോത്രം സ്തോത്രം

  • @sadusadandan7549
    @sadusadandan7549 Рік тому +2

    സ്തോത്രം യേശുവേ നന്ദി ഹല്ല്യേ ലുക

    • @sadusadandan7549
      @sadusadandan7549 Рік тому

      എന്റെ കർത്ത വേഎന്നെയും എന്റെ കുടുംബത്തേയ് അനുഹൃഹിയ്ക്കേണമേ

    • @sadusadandan7549
      @sadusadandan7549 Рік тому

      Reply

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏

    • @samiyousuf8583
      @samiyousuf8583 Рік тому

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വന്ന് ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
      ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും. പിന്നീട് 40 വർഷം ഭരിക്കും

  • @samkj676
    @samkj676 Рік тому +4

    Praise the lord giving the message are very good and fine thank you very much God bless us

  • @remeshtk9052
    @remeshtk9052 Рік тому +1

    Negetive thinking

  • @jomonthomas1257
    @jomonthomas1257 Рік тому +1

    Good news. Yesu kristhu. Veendum vannu. Yohannan 14 .poorthiyayi

  • @sajusam5125
    @sajusam5125 Рік тому +3

    Praise the loard

  • @maryettyjohnson6592
    @maryettyjohnson6592 Рік тому +11

    Praise the lord!!! Thank you Jesus for the good tidings.

  • @Shajimon.s
    @Shajimon.s 11 місяців тому +2

    Praise the lord ❤❤❤❤❤

  • @CHANDYTHOMAS-n6q
    @CHANDYTHOMAS-n6q 4 місяці тому +1

    Amen🙏

  • @LatheefMavilakkandy
    @LatheefMavilakkandy Рік тому +2

    ലോകം അവസാനിക്കാൻ പോവുകയാണ് ഉള്ള സമ്പാദിയം. ചാത്തനെ ഏല്പിക്കൂ. സ്വർഗം സ്വന്തമാകൂ. കുഞ്ഞാടുകളെ.

    • @samkuttyabraham3274
      @samkuttyabraham3274 Рік тому

      എവിടാ ചാത്ത നിരി ക്കുന്നെ

    • @LatheefMavilakkandy
      @LatheefMavilakkandy Рік тому

      @@samkuttyabraham3274 ഒരു മൊണ്ണ

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @white444raistar6
      @white444raistar6 11 місяців тому

      😂😂😂👍👍

    • @ചീറ്റപുലി
      @ചീറ്റപുലി Місяць тому

      പോയ് കൂടെ നിങ്ങളുടെ സ്വർഗത്തിൽ 72 ഹൂറികളും മദ്യ പൊയയും കിട്ടൂലെ 53 വയസ്സിൽ ആറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത വളർത്തു മകൻറെ ഭാര്യയെ കല്യാണം കഴിച്ച ഗോത്രങ്ങളെ കൊള്ളയടിച്ച പ്രവാചകന്റെ കൂടെ സ്വർഗത്തിൽ കഴിയാം.... 😹

  • @halleluijahmissions
    @halleluijahmissions Рік тому +10

    Great message, Praises to Our God.

  • @elizabethbenny3671
    @elizabethbenny3671 11 місяців тому

    Thank you Jesus Praise you Jesus

  • @Rosamma-vd1dd
    @Rosamma-vd1dd 11 місяців тому +1

    PraisetheLord

  • @karuppank3111
    @karuppank3111 8 місяців тому

    Save us JESUS please we are siners please

  • @prasannathomasthomas5920
    @prasannathomasthomas5920 Рік тому +3

    യേശുവേ സ്തോത്രം ആമേൻ. 🙏🙏🙏.

  • @johnsonat7312
    @johnsonat7312 Рік тому +3

    ഈശ്വര
    ദൈവമേ🙏

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @King-zs4jq
      @King-zs4jq Рік тому

      ദൈവമേ ഇവൻമാർ എന്ത് ചെയ്യുന്നൂ എന്ന് ഇവൻമാർ അറിയുന്നില്ലല്ലോ😂

    • @manessankp56
      @manessankp56 Рік тому

      Good comedy's

  • @pocketrocket3261
    @pocketrocket3261 Рік тому +2

    What a God inspired message ...

  • @monijoseph2216
    @monijoseph2216 Рік тому +5

    Amen Karthave 🙏 Amen Karthave 🙏 Amen 🙏 ❤❤❤

  • @sreejae2617
    @sreejae2617 Рік тому +2

    Hallelujah Amen sthothram

  • @tresav3921
    @tresav3921 Рік тому +2

    🙏🙏🙏.Great message

  • @gracy3912
    @gracy3912 Рік тому +7

    ഏശുവേഇസ്റയേലിനെരക്ഷിക്കണേ

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏🙏

    • @samiyousuf8583
      @samiyousuf8583 Рік тому

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വന്ന് ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
      ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും. പിന്നീട് 40 വർഷം ഭരിക്കും

  • @ksdavid1630
    @ksdavid1630 Рік тому +42

    ഇതു പോലു ഒരു സുവിശേഷം അന്ത്യ കാല പ്രസംഗം കേൾക്കാൻ ഭാഗ്യം കിട്ടിയത് നല്ലതു്.

  • @CHANDYTHOMAS-n6q
    @CHANDYTHOMAS-n6q 4 місяці тому +1

  • @annithomas3644
    @annithomas3644 Рік тому +5

    Thank you Pastor! This message is extremely helpful to open up my mind! Thanks again! May God Bless!

  • @ayoobr4164
    @ayoobr4164 11 місяців тому +1

    ഇനിയും 1000 വർഷം കഴിഞ്ഞേ ലോകം അവസാനിക്കക യുള്ളൂ

    • @heavenlymannaofficial
      @heavenlymannaofficial  11 місяців тому

      🙏🙏

    • @annievo4207
      @annievo4207 9 місяців тому

      1000 വർഷം കഴിഞ്ഞേ ലോകം അവസാനിക്കൂ എന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞ നമിച്ചിരിക്കുന്നു.

  • @NajimaMahe-zg4co
    @NajimaMahe-zg4co Рік тому +1

    Eesanabi varem lokam avasanikum

  • @srusun6107
    @srusun6107 Рік тому +1

    Praise GOD❤❤❤❤❤

  • @susammavarghese773
    @susammavarghese773 Рік тому

    Daivame Angakke Sthothram Appa

  • @bosekjm
    @bosekjm Рік тому +5

    ഒരു മാസം മുൻപ് ഇന്നത്തെ ഇസ്രായേലിനെ അങ്ങ് കണ്ടു....

  • @anuannamma1511
    @anuannamma1511 Рік тому +1

    Praise God

  • @geetham7615
    @geetham7615 Рік тому +3

    Thank God

  • @rosilygeorge7477
    @rosilygeorge7477 Рік тому +4

    ആമേൻ സ്തോത്രം

  • @mahilamani5751
    @mahilamani5751 Рік тому +3

    ആമേൻ ആമേൻ സ്തോത്രം 🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @samiyousuf8583
      @samiyousuf8583 Рік тому

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വന്ന് ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
      ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും. പിന്നീട് 40 വർഷം ഭരിക്കും

  • @jubinashinooponin
    @jubinashinooponin Рік тому +2

    Yesuve sthothram🙏

  • @advraginial3644
    @advraginial3644 4 місяці тому +1

    🙏🙏🙏

  • @shijoshajishi
    @shijoshajishi Рік тому +8

    യേശു അപ്പച്ചാ 🙏🏻🙏🏻🙏🏻🙏🏻ആമേൻ

  • @royparakulam9952
    @royparakulam9952 Рік тому +1

    Nohayude kalampole manushyaputhrante nall varum, jesus said before 2000 years, no
    Doubt everything indicate the
    Second coming of jesus, amen

  • @mintareji9401
    @mintareji9401 Рік тому +3

    ആമേൻ

  • @jincykuriakose7810
    @jincykuriakose7810 Рік тому +2

    Amen Amen Amen 🙏🙏🙏 Hallelujah 🙏🙏🙏 NanniAppa 💖🙏🙏🙏

  • @NoufalNoufal-sc3oy
    @NoufalNoufal-sc3oy Рік тому +1

    ഇസ്രായേൽ തകരണം

  • @aleyammathomas1398
    @aleyammathomas1398 Рік тому +2

    Praise God. 🎉

  • @Kl10Malappurathukaran
    @Kl10Malappurathukaran Рік тому +3

    നിങ്ങൾക്ക് കർത്താവ് ആണെങ്കിൽ.. ഞങ്ങൾക്ക് ഈസ നബിയാണ്... ഏതായാലും ഈസ നബിയുടെ വരവിനായി കാത്തിരിക്കുന്നു.. 😊

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏

    • @യരലവ
      @യരലവ 11 місяців тому +2

      Isa നബി അല്ല യേശു, isa നബി മോശയുടെ സഹോദരി മറിയയുടെ മകൻ ആണെന്നു ഖുറാനില് ഉള്ളത്. യേശു തന്നെ വരും , ദൈവം തൻ്റെ സ്വേ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് അതായത് ദൈവം ഒരു മനുഷ്യൻ ആയിരുന്നു സൃഷ്ടി നടത്തുമ്പോൾ അത് യേശു പറ്റി ആണ് ജൂതൻ്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അത് തന്നെ മുഹമ്മദും പറഞ്ഞിരിക്കുന്നു , പുതിയ നിയമത്തിൽ വരാം എബ്രയേർ 1:2 യേശു ആണ് universe കൾ സൃഷ്ടിച്ചത് എന്ന് പുതിയ നിയമത്തിൽ പറയുന്നു. ഇസയ്യ 9:6 പുത്രനെ എല്ലാ കാലത്തേയും പിതാവ്, വീരനാ മ് ദൈവം എന്ന് വിളിക്കപ്പെടും. ചിലർ വന്നു യേശുവിനെ ആരാധിച്ചു മറ്റു ചിലർ ഇത് കണ്ട് സംശയിച്ചു നിന്നു യേശു അവരോട് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും എനിക്ക് നൽകപെട്ടിരിക്കുന്ന്.

    • @hanakhan7738
      @hanakhan7738 10 місяців тому

      നമ്മുയുടെ ഈസാ ആണ് നിങ്ങളുട യേശു. മറിയത്തിന്റെ വയറ്റിൽ പിറന്ന ഈസാ. ഇസാ നബിയെ ottiyavar ജൂദർ ആണ്. അതിലെ മൂസ ഒരു പ്രവാചകൻ ആയിരിന്നു. ഇസാ പറഞ്ഞിരുന്നു മുഹമ്മദ്‌ വരും എന്ന്. ബട്ട്‌ പാതിരിമാർ അത് അംഗീകരിച്ചില്ല. ഇനി രണ്ട് പേര് വരാനുണ്ട്. ഒന്ന് ഇസാ. രണ്ട് imam മഹദി. ഇസാ വന്നു ക്രിസ്തീയ പള്ളികൾ എല്ലാം തച്ചു തകർക്കും. ക്രിസ്താനികൾ എല്ലാം ഇസ്ലാം മതത്തിൽ വരും
      . jother മാത്രം kodilla. അവരെ ഇസ്രായേൽ പോയി കൊല്ലും. ദജ്ജാൽ വരും. ദജ്ജാലിനെ ഇസാ കൊല്ലും. ദജ്ജാൽണ്ടേ പിന്നിൽ ജൂദർ ഉണ്ടാവും. ഇസാ നബി വരുന്നത് സിറിയ ഇലെ പള്ളി യിൽ ആണ്. അതു ഒരു മുസ്ലിം പള്ളി യിൽ ആണ്.. മുസ്‌ങ്ങളുടെ വിശ്വാസം ഇതേവരെ തെറ്റിയിട്ടില്ല. ക്രിസ്താനികൾ തെറ്റായ മാർഗത്തിൽ ആണ്. പാതിരിമാർ പാവം ജെനങ്ങളെ പറ്റിച്ചു. യേശു വന്നു പന്നികളെ കൊല്ലും. ലോകം മുഴുവൻ ഇസായുടെ പിന്നിൽ നിൽക്കും. അവർ 5 നേരം നിസ്കരിക്കും. ലോകത്തു സമാധാനം ഉണ്ടാകും. എത്രയും പെട്ടന്ന് ഇസാ വരട്ടെ. കൂടെ ഇമാം മഹ്ദി യും.

  • @JoyJoy-yg4mm
    @JoyJoy-yg4mm 11 місяців тому +1

    ഈശോയെ ജെറുസലേം ദേവാലയത്തിൽ ആർക്കും പിടിച്ചിരുത്താൻ എന്ന് കരുതണ്ട ജെറുസലേം ദേവാലയം തകർക്കപ്പെടും മൂന്നു ദിവസത്തിനകം അതു പണിയും എന്നീശോ പറഞ്ഞെങ്കിൽ ഹൃദയമാകുന്ന ദേവാലയത്തെ കുറിച്ചാണ് ഈശോ പറഞ്ഞത് നിൻറെ ഹൃദയം പരിശുദ്ധാത്മാവിനെ ആലയമാണ് ആ ആലയത്തിൽ ഞാൻ വസിക്കും എന്നാണ് ഈശോ പറഞ്ഞത് പഴയനിയമകാലത്ത ഇസ്രായേൽ ജനങ്ങൾക്ക് സമാഗമന കൂടാരവും ദൈവത്തിൻറെ സാന്നിധ്യവും അറിയിക്കുന്ന ഒരു സ്ഥലമാണ് ജെറുസലേം ദേവാലയം ഇന്ന് ആ ജെറുസലേം ദേവാലയത്തിന് യാതൊരു പ്രസക്തിയും ഇല്ല അത് യഹൂദരുടെ വിശ്വാസമാണ് യഹൂദർ വിശ്വസിക്കുന്ന ജെറുസലേം ദേവാലയത്തിൽ കൂടിയല്ല ആരും സ്വർഗരാജ്യത്തിലേക്ക് പോകുന്നത് വചനമാകുന്ന ഈശോയിൽ കൂടിയാണ് യഹൂദരും ഈശോയിൽ വിശ്വസിക്കാൻ സമയമായി ഈശോ ആണ് ദൈവം എന്നും രക്ഷകൻ എന്നും അവർ മനസ്സിലാക്കേണ്ട സമയം അടുത്തിരിക്കുന്നു അപ്പോൾ ഈ ഭൂഗോളം ത്തിൻറെ അവസാനവും ആകും

  • @aniammajoseph9783
    @aniammajoseph9783 Рік тому +4

    Hallelujah!

  • @bobyjohn7710
    @bobyjohn7710 Рік тому +4

    ആറും പേടിക്കണ്ട ഈ സന്ദേശം കാശുവിടുങ്ങാനുള്ള ഒരു തന്ത്രമാണ് ജീവന്റെ പുസ്തകത്തിൽ പേരുള്ളർക്ക് പേടിക്കണ്ട എന്തു സംഭവിച്ചാലും ഒന്നുമില്ല

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @pencilwaniya5317
      @pencilwaniya5317 Рік тому

      തനിക്ക് തലയ്ക്ക് വട്ടാടോ അതാണ് ഇങ്ങനെ പറയുന്നത് ജീവന്‍റെ പുസ്തകത്തില്‍ പേര് എഴുതപ്പെടാന്‍ വേണ്ടിയിട്ടാടോ തൊണ്ട പൊട്ടിപ്പറയുന്നത് അല്ലാതെ കാശുണ്ടാക്കാനുള്ള മാര്‍ഗ്ഗമായി ആ മനുഷൃന്‍ ചെയ്തിട്ടില്ലടോ ബോധമില്ലാത്ത മനുഷൃാ...

    • @abrahamvarghese4377
      @abrahamvarghese4377 Рік тому

      ആമേൻ കർത്താവേ വേഗം വരേണമേ.. കർത്തവിൽ വിശ്വസ്സിച്ചാൽ നീ രക്ഷപ്രാപിക്കും...
      ..

    • @JoyJoy-yg4mm
      @JoyJoy-yg4mm 11 місяців тому

      ഈ മനുഷ്യൻ പഴയനിയമ പുസ്തകത്തിലെ കാര്യങ്ങൾ പറഞ്ഞാ മനുഷ്യനെ വെറുതെ സമയം കളയുകയാണ് ഇപ്പോഴും ഇയാളെ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നു എന്നു പറയുകയും മുദ്രയും ചിപ്പും തപ്പി കൊണ്ട് നടക്കുകയാണ് പിതാവായ ദൈവം കൽപ്പിച്ചത് പോലെ മനുഷ്യൻ പ്രവർത്തിക്കാതെ വന്നപ്പോൾ ദൈവം തന്നെ മനുഷ്യനായി അവതരിച്ച ഭൂമിയിൽ വന്ന യേശുക്രിസ്തു തൻറെ ശരീരവും രക്തവുമാണ് മനുഷ്യൻറെ രക്ഷയ്ക്ക് ആധാരം എന്ന് പറഞ്ഞ പഠിപ്പിച്ച് കാണിച്ചു തന്നു പിന്നെയും പഴയനിയമവും പുതിയനിയമവും കൂടെ കൂട്ടിക്കുഴച്ച് മനുഷ്യനെ വെറുതെ പിടിച്ചിരുത്തി ഉള്ള വിശ്വാസവും കൂടി യേശുക്രിസ്തുവിൽ ഉള്ള വിശ്വാസവും കൂടി ഇങ്ങനെ നശിപ്പിച്ചു കളയുകയാണ്

  • @BinduPrakash-b7x
    @BinduPrakash-b7x Рік тому +10

    യേശുവേ സ്തോത്രം 🙏🙏

  • @ajithasukumaran793
    @ajithasukumaran793 Рік тому +3

    Praise The Lord amen

  • @VijiViji-t1o4j
    @VijiViji-t1o4j Рік тому +10

    യേശു വേ നന്ദി അപ്പാ❤❤❤❤

  • @bela3302
    @bela3302 Рік тому +2

    Amen thank God

  • @AbrahamKuruvilla-m5o
    @AbrahamKuruvilla-m5o Рік тому +5

    Save us Lord in Your steadfast love. 🙏

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @Ak_funny743
      @Ak_funny743 Рік тому

      ഇപ്പോൾ അടുത്ത കാലത്തു സംഭവിക്കോ? കുറെ നാളായി പ്രാർത്ഥിക്കുന്നു.

  • @BensonJoseph-i9r
    @BensonJoseph-i9r Рік тому +19

    യേശുവിനെ തിരിച്ചറിയാൻ കഴിയാതെ പോകുന്നതിൽ പരമൊരു നഷ്ടമില്ല

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏

    • @ganemazizbuildingmaterialt3377
      @ganemazizbuildingmaterialt3377 Рік тому

      Heavy loss those who didn't recognize prophet Muhammad. Jesus after that prophet Mohammed and Quran a great loss to the unbeliever people.

    • @ganemazizbuildingmaterialt3377
      @ganemazizbuildingmaterialt3377 Рік тому

      Learn what is Islam then compare with christian belief. All given by God only.

    • @ismailcheppi9196
      @ismailcheppi9196 Рік тому +2

      ഇസ്രേലിന്റെ അഹങ്കാരം കാരണം യേശു ഒരു കാര്യം പറയുന്നുണ്ട് .. അത് ശരിക് മനസ്സിലാക്കിയാൽ കാര്യം പിടികിട്ടും ... മത്തായി
      21:42 യേശു അവരോടു: “വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു; ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?
      21:43 അതുകൊണ്ടു ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
      ഇസ്ഹാഖിലൂടെ യഹൂദ ഗൃഹം പണിയുമ്പോൾ തള്ളി കളഞ്ഞ മൂല കല്ലാണ് യിശ്മായേൽ .. ഇനി അത് ആ വഴിക് നൽകുമെന്നും . യേശുവിന്റെ രണ്ടാം വരവ് ആരോട് കൂടെ ചേർന്നു ആവുമെന്നും . വളരെ സൂഷ്മത പാലിക്കുന്ന ക്രൈസ്തവർക്കും മറ്റും മാത്രമേ മനസ്സിലാക്കാൻ പറ്റു

    • @cholakkal5854
      @cholakkal5854 Рік тому

      സത്യം

  • @ashaLijo-wv9xl
    @ashaLijo-wv9xl Рік тому +2

    Hallelujah Amen

  • @VijiViji-t1o4j
    @VijiViji-t1o4j Рік тому +3

    Aman🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Рік тому +6

    കർത്താവാണോ വരുന്നത് ഈസാ നബിയാണോ വരുന്നത് എന്ന് കാത്തിരുന്നു കാണാം

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @യരലവ
      @യരലവ 11 місяців тому +2

      Isa നബി അല്ല യേശു, isa നബി മോശയുടെ സഹോദരി മറിയയുടെ മകൻ ആണെന്നു ഖുറാനില് ഉള്ളത്. യേശു തന്നെ വരും , ദൈവം തൻ്റെ സ്വേ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് അതായത് ദൈവം ഒരു മനുഷ്യൻ ആയിരുന്നു സൃഷ്ടി നടത്തുമ്പോൾ അത് യേശു പറ്റി ആണ് ജൂതൻ്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അത് തന്നെ മുഹമ്മദും പറഞ്ഞിരിക്കുന്നു , പുതിയ നിയമത്തിൽ വരാം എബ്രയേർ 1:2 യേശു ആണ് universe കൾ സൃഷ്ടിച്ചത് എന്ന് പുതിയ നിയമത്തിൽ പറയുന്നു. ഇസയ്യ 9:6 പുത്രനെ എല്ലാ കാലത്തേയും പിതാവ്, വീരനാ മ് ദൈവം എന്ന് വിളിക്കപ്പെടും. ചിലർ വന്നു യേശുവിനെ ആരാധിച്ചു മറ്റു ചിലർ ഇത് കണ്ട് സംശയിച്ചു നിന്നു യേശു അവരോട് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും എനിക്ക് നൽകപെട്ടിരിക്കുന്ന്.

    • @francispm7083
      @francispm7083 2 місяці тому

      ​@@യരലവസത്യം

    • @ചീറ്റപുലി
      @ചീറ്റപുലി Місяць тому

      ഏത് 53 വയസ്സിൽ ആറു വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത വളർത്തു മകൻറെ ഭാര്യയെ കല്യാണം കഴിച്ച ഗോത്രങ്ങളെ കൊള്ളയടിച്ച മാനവരിൽ മഹാനതന്റെ കൂടെ സ്വർഗത്തിൽ കഴിയുന്നതിനെക്കാൾ നല്ലത് നരകത്തിൽ കഴിയുന്നതാണ് ഉത്തമം..... 😹

    • @haneefazhari1213
      @haneefazhari1213 Місяць тому

      ആ രണ്ടു മറിയം വേറെ വേറെയാണ്....

  • @jayaprakashpadath909
    @jayaprakashpadath909 Рік тому +2

    കർത്താവിനു mahuthum sthothram 🙏🙏🙏🙏

  • @TKollur-uo8ct
    @TKollur-uo8ct 9 місяців тому +1

    Logo Sanam

  • @AbrahamKuruvilla-m5o
    @AbrahamKuruvilla-m5o Рік тому +1

    Karthave angu vegam varaname

  • @bincythomas7080
    @bincythomas7080 Рік тому +4

    🙏🙏🙏🙏👍👍

  • @abrahamop3926
    @abrahamop3926 Рік тому +4

    He is the Noah for this present period

  • @seenamol1604
    @seenamol1604 Рік тому +4

    🙋✋🌷

  • @saleemSaleem-iu5in
    @saleemSaleem-iu5in Рік тому +1

    അവരവരുടെ വിശോസം അവർക്ക് വലുതാണ്

  • @philip7163
    @philip7163 Рік тому +2

    Amen. Amen

  • @licydas-xt7px
    @licydas-xt7px Рік тому +3

    YESUVE PLEASE BE ALWAYS WITH MY FAMILY AND GENERATIONS AMEN

  • @reenajose5528
    @reenajose5528 Рік тому +1

    Pravachakanea. Karthavu. Anugrahikkattea

  • @jessychakkapan651
    @jessychakkapan651 Рік тому +1

    GLORY TO GOD 🙏🙏🙏❤❤❤🌷🌷🌷

  • @pushpasaji2848
    @pushpasaji2848 Рік тому +2

    Daivadasanae karthavae anugrahikkattae

  • @pratheepalexander6462
    @pratheepalexander6462 Рік тому +2

    Hallaluia humans suffering prayers required

  • @musthafa6719
    @musthafa6719 Рік тому +10

    അല്ലാഹു അക്ബർ ലോകരക്ഷിതാവായ അല്ലാഹു ആണ് ഏറ്റവും വലിയവൻ

    • @blessonmathew8878
      @blessonmathew8878 Рік тому +1

      May the love of Jesus Christ set you free brother. As said in book of Acts 4:12 "Salvation is found in no one else, for there is no other name under heaven given to mankind by which we must be saved.”

    • @musthafa6719
      @musthafa6719 Рік тому

      @@blessonmathew8878 അല്ലാഹുഅക്ബർ ലോക രക്ഷിതാവ് അല്ലാഹു മാത്രമാണ്

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @AmminiJoseph-s6s
      @AmminiJoseph-s6s 10 місяців тому

      ​@@blessonmathew88786

    • @binujohn111
      @binujohn111 10 місяців тому

      Alla mone bhooloka pennu pidiyanum mrugabhogiyum kollakkaranumaaya muhammod undaakkiya fake daivamaanu allahu Avan gureshi mathathile jinnu aanu saakshaal saathaan Bible parayunna ethir christhu that means Anti Christ.

  • @delightdesigns477
    @delightdesigns477 Рік тому +1

    2/3/4pravashyam paranjennello date adakkam logsvasanamanennnnn
    chindikkunnavarkk drishtanthamund

  • @basheertv9715
    @basheertv9715 Рік тому +1

    Chilappo avasanathinte kalagattamaagaam athil chilavar chandhraniloo chovvayilekko chekkeri avideyum yundham cheyyan nokku edhaane manushier yellavarkkum samadhaanamundagatte

  • @chrisanthmathew2679
    @chrisanthmathew2679 9 місяців тому +2

    കൂടെ പത്രോസ് പൗലോസ് യോഹന്നാൻ തുടങ്ങിയവരും ഉണ്ടാവും ഹൃദയം ദേവാലയത്തിൽ

  • @delightdesigns477
    @delightdesigns477 Рік тому +4

    Ente matham ethramahoram .im proud to be im muslim ❤️❤️❤️❤️❤️❤️❤️❤️

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏

    • @CHRIZ683
      @CHRIZ683 Рік тому +1

      🤣🤣😂കാമ വെറിയൻ ഉണ്ടാക്കിയ മതം ഇസ്ലാം

    • @യരലവ
      @യരലവ 11 місяців тому +1

      Isa നബി അല്ല യേശു, isa നബി മോശയുടെ സഹോദരി മറിയയുടെ മകൻ ആണെന്നു ഖുറാനില് ഉള്ളത്. യേശു തന്നെ വരും , ദൈവം തൻ്റെ സ്വേ രൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് അതായത് ദൈവം ഒരു മനുഷ്യൻ ആയിരുന്നു സൃഷ്ടി നടത്തുമ്പോൾ അത് യേശു പറ്റി ആണ് ജൂതൻ്റെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അത് തന്നെ മുഹമ്മദും പറഞ്ഞിരിക്കുന്നു , പുതിയ നിയമത്തിൽ വരാം എബ്രയേർ 1:2 യേശു ആണ് universe കൾ സൃഷ്ടിച്ചത് എന്ന് പുതിയ നിയമത്തിൽ പറയുന്നു. ഇസയ്യ 9:6 പുത്രനെ എല്ലാ കാലത്തേയും പിതാവ്, വീരനാ മ് ദൈവം എന്ന് വിളിക്കപ്പെടും. ചിലർ വന്നു യേശുവിനെ ആരാധിച്ചു മറ്റു ചിലർ ഇത് കണ്ട് സംശയിച്ചു നിന്നു യേശു അവരോട് സ്വർഗ്ഗത്തിലും ഭൂമിയിലും സകല അധികാരങ്ങളും എനിക്ക് നൽകപെട്ടിരിക്കുന്ന്.

    • @ameenlaibu5135
      @ameenlaibu5135 11 місяців тому

      ​@@CHRIZ683നീയൊക്കെ എന്ത് അർത്ഥത്തിലാണ് കാമം എന്ന് വാക്ക് ഉപയോഗിക്കുന്നത്?? എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് വിശദീകരിക്കാമോ?

    • @ameenlaibu5135
      @ameenlaibu5135 11 місяців тому

      ​​​@@യരലവok സമ്മതിച്ചു... ഒരു കാര്യം ചോദിച്ചോട്ടെ...? യേശുവിനെ മറിയം പ്രസവിച്ചതാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? അങ്ങനെ എങ്കിൽ ഈ മറിയം എങ്ങനെ പിറന്നു??? മറിയം ഏത് ദൈവത്തിന്റെ സൃഷ്ട്ടി ആണ്??

  • @georgemk4747
    @georgemk4747 Рік тому +5

    വിശ്വസിക്കുന്നവനാണ് സുവിശേഷം 🙏🙏മറുതോലിക്കുന്നവന് ശിക്ഷ ലഭിക്കും

  • @licydas-xt7px
    @licydas-xt7px Рік тому +1

    YESUVEEEEE please be always kind and mercy upon my family and generations in the end time please bless us

  • @delightdesigns477
    @delightdesigns477 Рік тому +11

    യേശു വരില്ല ഇസാനമ്പി വരും അന്ന് നിങ്ങളുടെ ഇരുട്ട് മാറും അത് അള്ളാഹു മാറ്റും ❤️❤️❤️❤️❤️❤️❤️

    • @heavenlymannaofficial
      @heavenlymannaofficial  Рік тому

      🙏🙏🙏🙏

    • @samiyousuf8583
      @samiyousuf8583 Рік тому

      2035 ൽ ദൈവിക പ്രവാചകൻ ആയ ഈസാ നബി വീണ്ടും വന്ന് ഇസ്രായേലിന്റെ ശല്യം ഇല്ലാതാക്കും. അന്ന് ഇസ്രായേലിന്റെ ഏറ്റവും വലിയ സഹായികൾ RSS ആയിരിക്കും
      ദൈവത്തെ മനുഷ്യന് പരിചയപ്പെടുത്താൻ ആണ്‌ 124000 പ്രവാചകൻമാരെ അയച്ചത്. ആദം, ഇബ്രാഹിം, ശ്രീ രാമൻ, ശ്രീ ബുദ്ധൻ,മൂസാ, ഇസാ, മുഹമ്മദ് നബി എന്നിവർ ഇവരിൽ പെട്ടവർ ആണ്‌. എന്നാൽ ദൈവം അയച്ച ഈ പ്രവാചകൻ മാരെ ചില മനുഷ്യർ ആരാധിക്കാൻ തുടങി.2035 ൽ ഈസാ നബി വീണ്ടും വരുന്നത്തോടെ കോടി കണക്കിന് ക്രിസ്ത്യനികൾ തെറ്റ് തിരുത്തി ദൈവിക മതത്തിലേക്ക് മടങ്ങും. ഇസാ നബി ഇസ്രായേൽ നേതാവായ ആന്റി chirstine ഇല്ലാതാക്കും. പിന്നീട് 40 വർഷം ഭരിക്കും

    • @jacksonjohnka1215
      @jacksonjohnka1215 Рік тому

      Ameen B Aluva കർത്താവായ യേശുക്രിസ്തുവിന്റെ ദൈവിക സ്വഭാവത്തെക്കുറിച്ച് ബൈബിൾ വ്യക്തമാണ് (യോഹന്നാൻ 1:1-14 വായിക്കുക). ഫിലിപ്പിയർ 2:6-7 പറയുന്നത്, യേശു "സ്വഭാവത്തിൽ ദൈവമാണെങ്കിലും, ദൈവവുമായുള്ള സമത്വം സ്വന്തം നേട്ടത്തിനായി ഉപയോഗിക്കേണ്ട ഒന്നായി അവൻ കണക്കാക്കിയില്ല; പകരം, ഒരു ദാസന്റെ സ്വഭാവം സ്വീകരിച്ചുകൊണ്ട് അവൻ സ്വയം ഒന്നും ചെയ്തില്ല. മനുഷ്യ സാദൃശ്യത്തിൽ ഉണ്ടാക്കി." കൊലോസ്സ്യർ 2:9 പറയുന്നു, "ക്രിസ്തുവിൽ ദൈവത്തിൻറെ എല്ലാ പൂർണ്ണതയും ശാരീരിക രൂപത്തിൽ വസിക്കുന്നു."
      യേശു പൂർണ്ണമായും ദൈവവും പൂർണ്ണ മനുഷ്യനുമാണ്, അവന്റെ അവതാരത്തിന്റെ വസ്തുത വളരെ പ്രധാനമാണ്. അവൻ മനുഷ്യജീവിതം നയിച്ചുവെങ്കിലും നമ്മെപ്പോലെ പാപസ്വഭാവമുള്ളവനായിരുന്നില്ല. അവൻ പരീക്ഷിക്കപ്പെട്ടുവെങ്കിലും പാപം ചെയ്തില്ല (എബ്രായർ 2:14-18; 4:15). ആദാമിലൂടെ പാപം ലോകത്തിലേക്ക് പ്രവേശിച്ചു, ആദാമിന്റെ പാപസ്വഭാവം ലോകത്തിൽ ജനിച്ച എല്ലാ ശിശുവിനും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു (റോമർ 5:12)-യേശു ഒഴികെ. യേശുവിന് ഒരു മനുഷ്യ പിതാവ് ഇല്ലാതിരുന്നതിനാൽ, അവന് ഒരു പാപസ്വഭാവം അവകാശമാക്കിയില്ല. അവൻ തന്റെ സ്വർഗ്ഗീയ പിതാവിൽ നിന്ന് ദൈവിക സ്വഭാവം സ്വന്തമാക്കി.
      നമ്മുടെ പാപത്തിന് സ്വീകാര്യമായ ഒരു യാഗമാകുന്നതിന് മുമ്പ് യേശു ഒരു പരിശുദ്ധ ദൈവത്തിന്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റേണ്ടതായിരുന്നു (യോഹന്നാൻ 8:29; എബ്രായർ 9:14). പ്രവാചകന്മാരിലൂടെ ദൈവം പ്രവചിച്ച മിശിഹായെക്കുറിച്ചുള്ള മുന്നൂറിലധികം പ്രവചനങ്ങൾ അവന് നിറവേറ്റേണ്ടിവന്നു (മത്തായി 4:13-14; ലൂക്കോസ് 22:37; യെശയ്യാവ് 53; മീഖാ 5:2).

    • @annajojo1287
      @annajojo1287 Рік тому +1

      യേശു.വരില്ലന്.ആരുങ്ങികും.വന്നു. പറ ഞോ

    • @jaimyjenoy6611
      @jaimyjenoy6611 Рік тому

      എടാ പൊട്ടാ ആ ഇസാ നബി തന്നാ ഈ യേശൂ.

  • @ValsalaAa-up4lf
    @ValsalaAa-up4lf Рік тому +2

    Pastor,budhiyude pramanavum daiva vachanavum koodi mix cheyth durupadhesamakki prasanghikkunnath stop cheyth nirmala vachanathe parisudhalvinte niravil prasanghikkan apekshikkunnu.

  • @ancyas9619
    @ancyas9619 Рік тому +2

    Kuwait amen

  • @seenamol1604
    @seenamol1604 Рік тому +3

    No one can do anything. Experience is peace. Endure

  • @pushpasaji2848
    @pushpasaji2848 Рік тому +1

    Sthothr appa

  • @georgethomas4741
    @georgethomas4741 Рік тому +1

    റബ്ബർ പോലെ ഉള്ള ഒരു വൃക്ഷത്തിന്റെ കാര്യം ബൈബിബിളിൽ എവിടെ ആണ് എഴുതിയിരിക്കുന്നത് എന്ന് പറഞ്ഞു തരാമോ?

  • @mysticaljugnu
    @mysticaljugnu Рік тому +1

    thudakkam aanu..lokam onnaakum athu pole ooro matha viswasavum onnaakum oru daivam .. oreoru rakshakan.. eallaam onnaakum..

  • @muraleedharanv4480
    @muraleedharanv4480 11 місяців тому +1

    സ്വർഗത്തിൽ നിന്നും രെക്ഷ കിട്ടാൻ വിഷമമാണ്. അവിടെ ഒരു പാട് മുസ്ലിങ്ങളും ഹിന്ദുക്കളും നേരത്തെ എത്തിയിട്ടുണ്ട്

  • @kannankannannair4613
    @kannankannannair4613 11 місяців тому +1

    ഇന്ത്യയുടെ ദൈവം നരേന്ദ്രമോദി

  • @allahuakbar11
    @allahuakbar11 Рік тому +3

    ക്രിസ്ത്യൻ ജൂത മതം ഇസ്ലാം ഈ മൂന്നു മതവും ഏറെക്കുറെ തമ്മിൽ ബന്ധമുണ്ട്.... അതിൽ നിന്നും മനസ്സിലാക്കാം ഇതിൽ എന്തോ ശരി ഉണ്ട്.... ഇതിൽ ഏതോ മതം സത്യമാണെന്ന്..... insha allah... wait and see..... ☝️

  • @UnniKrishnan-ok1fc
    @UnniKrishnan-ok1fc Рік тому +3

    😱😱😱😱😱😱

  • @sonisonu4231
    @sonisonu4231 10 місяців тому +1

    സ്ഥലമൊരുക്കാൻ എത്ര വർഷം വേണ്ടി വരും. ആളുകളെ കിട്ടാനില്ലെങ്കിൽ ഞാൻ സംഘടിപ്പിച്ചു തരാം.
    കമ്മീഷൻ തരണം .

  • @MARTINVV-mu9ye
    @MARTINVV-mu9ye Рік тому +5

    കേൾക്കാൻ. .... ചേ വിയുള്ളവർ കേൾക്ക. ..,,.