Thanks for watching guys!!!!!!❤❤❤❤❤❤ for business promotion pls message to : instagram.com/faizytripzy Follow us on Instagram instagram.com/faizytripzy Follow us on facebook facebook.com/faizytripzy
പക്ഷെ സ്പീഡ് പറയുമ്പോൾ ആ 58 മിനിറ്റ് relevant തന്നെയാണ് , സെക്കൻഡ്‌സ് വരെ സ്പീഡ് കണക്കു കൂടുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് . എന്റെ മകൻ ഇപ്പോഴും പറയും ഈ ബസിൽ പോകാൻ താല്പര്യമാണ് .
Video is good...But 5hrs 58mins is as good as 6hrs..lt's not 5hrs... Please don't mislead veiwers...Had it been 5hrs 10mins rounding off to 5hrs is fine.... Trivandrum Palghat 6hrs is also incredible driving...😊
ഒരു കാര്യം, മിന്നൽ പറക്കും വണ്ടി തന്നെ, പക്ഷെ രാത്രി തിരക്കില്ലാത്ത സമയത്തു ആണ് ഈ ശര വേഗത്തിൽ പോകുന്നത്. മിന്നൽ ബസിൽ ഇത് വരെ പോയിട്ടില്ല. Last week ksrtc scannia പോയി. എൻറെ ദൈവമേ എന്താ പോക്ക്. അതും ട്രാഫിക് ഉള്ള സമയം. കേറി കേറി ഓവർടെക് ചെയ്തു പോകും, രോമാഞ്ചം വന്നു പോകും, സൂപ്പർ ഡ്രൈവിംഗ് ആയിരുന്നു
കൊള്ളാം.... ഇടക്ക് വരുന്ന rate കാര്യങ്ങളിൽ വീഡിയോ യിൽ പറയാതെ description ൽ ഇട്ടാൽ പൊരേ.... വീഡിയോ കാണുന്നത് റോഡിലൂടെ മിന്നലിന്റെ വിളയാട്ടം കാണന്നാണ്... നിങ്ങളുടെ കഴിഞ്ഞ വീഡിയോകളിലുള്ളത് പോലെ ആ കാഴ്ചകൾ കൂടുതൽ ഇട്ടാൽ പൊളിക്കും.... Just അഭിപ്രായം മാത്രം 😁 Any way വീഡിയോ പൊളിച്ചൂട്ടോ 😘😘😘😘
Wow, പൊളിച്ചു ഇഷ്ടം പെട്ടു ഞാൻ ഇപ്പോൾ കേട്ടപ്പോൾ ആണ് ശരി ആണെന്ന് മനസ്സിൽ ആക്കിയത് 😆 എന്നോട് ക്ഷമിക്കണം പറഞ്ഞപ്പോൾ മാറി പോയി എന്നാലും ഇത്രയും നല്ല രീതിയിൽ വീഡിയോ watching ചെയ്തല്ലോ അത് ന് ഒരു പാട് നന്ദി ബ്രദർ ❣️❣️❣️ഞാൻ രണ്ടു മൂന്നു തവണ chek ചെയ്തു എന്നിട്ടും മനസ്സിൽ ആക്കിയില്ല u r great brother thnk u so much❣️
ഈ ചെറിയ റോഡിൽ ഫാസ്റ്റ് ആയെ ഓടിച്ചാൽ ആക്സിഡന്റ് ഉണ്ടാവു ഇത് മറ്റുള്ളവരുടെ ജീവന് ഭീഷണി ആണ് byk car oto ശ്രെദ്ധിക്കുക ഇത് നിർത്തുക 5വരി പാത ഉള്ളവിഡ് ഓടിക്കുക
ചേട്ടാ എന്നും പറയുന്നത് പോലെ തന്നെ വീഡിയോ തകർത്ത് കേട്ടോ, എനിക്കും കുതിരാൻ തുരംഗത്തു പോണം, പിന്നെ ചേട്ടാ ഒരു (റിക്വസ്റ്റ് )തിരുവനന്തപുരം to സുൽത്താൻ ബത്തേരി super Express ബസിന്റെ വീഡിയോ ഇടാവോ, 🙏🏻
@@kl15arjunanil Tvm Sby Onnum correct Timil Odi ethilla Karanam 1.30pm from Thiruvananthapuram, 11am from Sulthanbathery e time Full block Ulla time aanu
😆👍brother ട്രാവൽ വീഡിയോ നല്ല expensive ഉം കൂടാതെ ഒരുപാട് സമയം ചിലവഴിച്ചു ചെയ്യുന്ന വീഡിയോ ആണ് അത് കൊണ്ട് പെട്ടെന്ന് ആകർഷിക്കാവുന്ന thumb കൊടുത്താലേ views കിട്ടോളൂ എന്നാലേ പുതിയ വീഡിയോ ഇടാൻ interest ഉണ്ടാകല് ☺️
Thangal paranjathum yathrayum ishtapettu but oru suhrthine kanichullo Alu paranju speed eshtapedunnu ennu ellam ok but ninaguledeyo enteyo oru spped ath mattullavare apakadapedutham Sry it's my own opinion Timeing ksrtc ku und but be will safe journy Thank u
എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് എന്ന് പറഞ്ഞിട്ട് ആലപ്പുഴ, പത്തനംതിട്ട ജില്ലയിലൂടെ പോകുന്ന ഈ വണ്ടിക്ക് ചെങ്ങന്നൂർ സ്റ്റോപ്പ് കൊടുത്തിട്ടില്ല... അവിടെയുള്ളവർക്ക് മിന്നലിൽ കയറാൻ കോട്ടയത്തു പോകണോ... ചെങ്ങന്നൂർ സ്റ്റോപ്പ് കൊടുത്താൽ രണ്ടു ജില്ലാക്കാർക്കും ഉപകാരമാണ്...മേലാളന്മാർക്ക് ഇതൊന്നും തിരിച്ചറിയാനുള്ള വിവരമില്ലെന്ന് സാരം... കഷ്ടം 😡
5 മണിക്കൂർ 58 മിനിറ്റ് അല്ലല്ലോ ഈ ബസ് തിരുവനന്തപുരത്ത് നിന്ന് പാലക്കാട് എത്താൻ എടുത്ത സമയം 6 മണിക്കൂർ 26 മിനിട്ട് എടുത്തിട്ടുണ്ടല്ലോ താങ്കൾക്ക് കണക്ക് കൂട്ടാൻ അറിയില്ലേ
Thanks for watching guys!!!!!!❤❤❤❤❤❤
for business promotion pls message to : instagram.com/faizytripzy
Follow us on Instagram instagram.com/faizytripzy
Follow us on facebook facebook.com/faizytripzy
ksrtc യുടെ നല്ല തീരുമാനം,മിടുക്കരായ ഡ്രൈവർമാർ...അവരുടെ മാനസിക സംഘർഷം ആരും മനസ്സിലാക്കുന്നില്ല.....
അവരെ വിറ്റ് തിന്നുന്ന കുറച്ച് ആൾക്കാർ
ഞാൻ ഒരു പ്രാവശ്യം തിരുവനന്തപുരം മുതൽ അങ്കമാലിവരെ യാത്ര ചെയ്തു... അടിപൊളി ആയിരുന്നു 👏
Thnx sharing wonderful experience
My wish to travel in Minnal service. Really a great bus.
അഞ്ച് മണിക്കൂർ അമ്പത്തെട്ട് മിനിട്ട് എന്നാൽ അഞ്ച് മണിക്കൂർ അല്ല ആറ് മണിക്കൂർ ആണ്
6 hrs
അതെ ശരി ആണ് title കുറച്ചു catching കൊടുത്താലേ views കിട്ടുള് bro ഒരു പാട് പാട് പെട്ടു ഷൂട്ട് and edit ചെയ്തത് ആണ് വ്യൂസ് കിട്ടണം എന്നാണ് ആഗ്രഹം 🤗
Ok💖
പക്ഷെ സ്പീഡ് പറയുമ്പോൾ ആ 58 മിനിറ്റ് relevant തന്നെയാണ് ,
സെക്കൻഡ്‌സ് വരെ സ്പീഡ് കണക്കു കൂടുമ്പോൾ ശ്രദ്ധിക്കേണ്ടതാണ് .
എന്റെ മകൻ ഇപ്പോഴും പറയും ഈ ബസിൽ പോകാൻ താല്പര്യമാണ് .
❣️❣️
Broo Bangalore to perinthalmanna 360km KSRTC 6.30 മണിക്കൂർ മാത്രമേ എടുക്കുന്നുള്ളു അതും ചുരവും ഫോറസ്റ്റിലെ ഹംമ്പും വളവും താണ്ടി വരുന്നതാണിന്ന് ഓർക്കണം
Ok brother
ഇതിൽ കർണാടകയിൽ എത്ര കിലോമീറ്റർ കേരളത്തിൽ എത്ര കി.മീ ഓടുന്നുണ്ട് എന്ന് കൂട്ടി പറയൂ .
Video is good...But 5hrs 58mins is as good as 6hrs..lt's not 5hrs... Please don't mislead veiwers...Had it been 5hrs 10mins rounding off to 5hrs is fine.... Trivandrum Palghat 6hrs is also incredible driving...😊
👍👍🤗
ഞാൻ കേറിയ മിന്നൽ തിരുവനന്തപുരം to കോട്ടയം 2 മണിക്കൂർ എടുത്തോളു.തിരുവനന്തപുരതുനിന്ന് കട്ടപ്പനക്കുള്ള വണ്ടി ആയിരുന്നു
Ok☺️ബ്രോ 👍👏
വളരെ detail ആയി തന്നെ പറഞ്ഞു ❤️🔥 super bro 😍
Thnx dear🤗❣️
ഒരു കാര്യം, മിന്നൽ പറക്കും വണ്ടി തന്നെ, പക്ഷെ രാത്രി തിരക്കില്ലാത്ത സമയത്തു ആണ് ഈ ശര വേഗത്തിൽ പോകുന്നത്. മിന്നൽ ബസിൽ ഇത് വരെ പോയിട്ടില്ല. Last week ksrtc scannia പോയി. എൻറെ ദൈവമേ എന്താ പോക്ക്. അതും ട്രാഫിക് ഉള്ള സമയം. കേറി കേറി ഓവർടെക് ചെയ്തു പോകും, രോമാഞ്ചം വന്നു പോകും, സൂപ്പർ ഡ്രൈവിംഗ് ആയിരുന്നു
Thnx for sharing wonderful travel experience ❣️
ടാറ്റാ... 💪💪💪♥♥♥
ടാറ്റാ വണ്ടികളെ കുറ്റം പറയുന്ന കേരളത്തിലെ വെട്ടാവളിയൻ മാർക്ക് സമർപ്പിക്കുന്നു 😂😂
അത് കറക്റ്റ്
❣️❣️❣️
Cummins and tata 💥💥
ee chasis Kozhikode kannur busukal covidinu munne undayirunn leylandine runningil cool aayi adich povum..
കേരളത്തിൽ മാത്രം ടാറ്റാ ക്ക് കുഴപ്പം. മറ്റു state കളിൽ പുലി ആണ് ഹിമാചൽ 👍👍
@@VKP-i5i 😂😂😂 ഈ പാഴ് വണ്ടികളാണോ..., ടാറ്റാ 160 തിൽ പരം രാജ്യത്തേക്ക് കയറ്റി അയക്കുന്നത്... 😂😂😂ഒന്ന് പോടാ....
Ningalude koode oru divasam yathra chyyanam ennn agraham und bro ❤️🥰 Big Fan
അതിനു എന്താ പോകാം അല്ലോ dear ❣️
കൊള്ളാം.... ഇടക്ക് വരുന്ന rate കാര്യങ്ങളിൽ വീഡിയോ യിൽ പറയാതെ description ൽ ഇട്ടാൽ പൊരേ.... വീഡിയോ കാണുന്നത് റോഡിലൂടെ മിന്നലിന്റെ വിളയാട്ടം കാണന്നാണ്... നിങ്ങളുടെ കഴിഞ്ഞ വീഡിയോകളിലുള്ളത് പോലെ ആ കാഴ്ചകൾ കൂടുതൽ ഇട്ടാൽ പൊളിക്കും.... Just അഭിപ്രായം മാത്രം 😁
Any way വീഡിയോ പൊളിച്ചൂട്ടോ 😘😘😘😘
നല്ല അഭിപ്രായതിന് നന്ദി ❣️🤗
Pandu kuthirayan block undayirunna timel njan minnalil vannittundu, annu 5.50 minutel Palakkad ethiyittundu which includes 20 minutes tea breaktime😌. Annu vandi Airel ayirunnu oru theeppori driver ayirunnu odichthu atrayum vegam anikku pinne palakkad minnalil kittiyittilla
Thanks for sharing wonderful experience ❣️
Oru skelt velutha chetan aano
ഇപ്പോൾ ഞാൻ മിന്നൽ ബസിലാണ്. Super
wish u happy and safe journey ❣️
കൊട്ടാരക്കര സ്റ്റാന്റിൽ നിന്നും സ്റ്റാർട്ട് ചെയ്തപ്പോൾ കോട്ടയം സ്റ്റാന്റിൽ നിന്നും 12.10 നു എടുത്തു എന്ന് തെറ്റായിട്ടാണ് പറഞ്ഞിരിക്കുന്നത്
Wow, പൊളിച്ചു ഇഷ്ടം പെട്ടു ഞാൻ ഇപ്പോൾ കേട്ടപ്പോൾ ആണ് ശരി ആണെന്ന് മനസ്സിൽ ആക്കിയത് 😆 എന്നോട് ക്ഷമിക്കണം പറഞ്ഞപ്പോൾ മാറി പോയി എന്നാലും ഇത്രയും നല്ല രീതിയിൽ വീഡിയോ watching ചെയ്തല്ലോ അത് ന് ഒരു പാട് നന്ദി ബ്രദർ ❣️❣️❣️ഞാൻ രണ്ടു മൂന്നു തവണ chek ചെയ്തു എന്നിട്ടും മനസ്സിൽ ആക്കിയില്ല u r great brother thnk u so much❣️
Ksrtc swift il oru divasam yatra cheytu video idu
ഇടാം mujeeb ആദ്യം എനിക്ക് മിന്നൽ ബസിന്റെ എല്ലാം റൂട്ടും completed ആക്കണം അതാണ് ആഗ്രഹം അതിനു ശേഷം swift pokum🤗
Very good more Tata minnel expecting and Tata express bus also
👍👍👍❣️
നല്ലൊരു ഇൻഫെർമേഷൻ
Thnx👍
Njan cheithitt und travel minnalil kasaragod to muvattuppuzha 🔥🔥🔥
Wow wonderful experience ❣️
സൂപ്പർ
✌️☺️❣️thnx dear
Usefull vlog
So many informations
Time, place etc etc..,,,
👍
Thnx dear❣️
Good, high speed service !!
Super....വളരെ നല്ലത്...
Thnx dear❣️❣️❣️
ഈ ചെറിയ റോഡിൽ ഫാസ്റ്റ് ആയെ ഓടിച്ചാൽ ആക്സിഡന്റ് ഉണ്ടാവു ഇത് മറ്റുള്ളവരുടെ ജീവന് ഭീഷണി ആണ് byk car oto ശ്രെദ്ധിക്കുക ഇത് നിർത്തുക 5വരി പാത ഉള്ളവിഡ് ഓടിക്കുക
ഗൂഗിൾ മാപ് ന്റെ റണ്ണിംഗ് ടൈം നെ തോൽപ്പിക്കുന്ന പെട കാണാനെങ്കി 4pm after കോഴിക്കോട് pvt സ്റ്റാൻഡിൽ നിന്നും തൃശ്ശൂർ വണ്ടിയിൽ കേറിയിരിക്ക്
ഏത് വണ്ടിയിൽ പേര് എന്താണ് ബസിന്റെ
@@faizytripzy ത്രയമ്പകൻ തൃശൂർ -കണ്ണൂർ
നവീൻ തൃശ്ശൂർ -തലശ്ശേരി
ഹോളിമരിയ തൃശ്ശൂർ - തലശ്ശേരി
വിനായക തൃശ്ശൂർ -കോഴിക്കോട് ഇതിലൊക്കെ ഒന്ന് ട്രൈ ചയ്
തീർച്ചയായും
TATA 💥
ചേട്ടാ എന്നും പറയുന്നത് പോലെ തന്നെ വീഡിയോ തകർത്ത് കേട്ടോ, എനിക്കും കുതിരാൻ തുരംഗത്തു പോണം, പിന്നെ ചേട്ടാ ഒരു (റിക്വസ്റ്റ് )തിരുവനന്തപുരം to സുൽത്താൻ ബത്തേരി super Express ബസിന്റെ വീഡിയോ ഇടാവോ, 🙏🏻
Yes next travel അതാണ് brother ❣️
@@faizytripzy Thnq chetta welcome❤️❤️
ഒരു പാട് per പറയുന്നുണ്ട് ഈ root എന്താണ് അതിന്റെ പ്രെത്യകത 🤔🤗പറയോ
@@kl15arjunanil Tvm Sby Onnum correct Timil Odi ethilla Karanam 1.30pm from Thiruvananthapuram, 11am from Sulthanbathery e time Full block Ulla time aanu
@@vinayakan6405 എന്നാലും നമുക്ക്ok നോക്കാമല്ലോ അതിന്ടെ ടൈമിംഗ് ok pinne vandi ende favorite vandi koodiya
I ❤️ ksrtc
Minnal mass aanu marana mass
❣️❣️
return Palakakd Trivandrum ac Swift seater edukku
Brother already യാത്ര completed ആയി minnal busil ആണ് തിരിച്ചു വന്നത്. മിന്നൽ ബസിന്റെ എല്ലാ റൂട്ടും പൂർത്തിയാക്കുക എന്നാണ് ആഗ്രഹം.
Very good
Motor vehicle act അനുസരിച്ച് bus ന് അനുവദിച്ചിരിക്കുന്ന വേഗം 60 km/h ആണ്. അപ്പോൾ മിന്നൽ ന് മാത്രം ഇളവുണ്ടോ?
ഉണ്ട്
Yes.
മിന്നൽ എന്ന പേര് ചെരക്കാൻ അല്ല
Super 👍
Thnx❣️
ഒരുമണിക്കൂർ 298 മിനിറ്റ് എന്ന് പറയാമായിരുന്നു 😂
😆👍brother ട്രാവൽ വീഡിയോ നല്ല expensive ഉം കൂടാതെ ഒരുപാട് സമയം ചിലവഴിച്ചു ചെയ്യുന്ന വീഡിയോ ആണ് അത് കൊണ്ട് പെട്ടെന്ന് ആകർഷിക്കാവുന്ന thumb കൊടുത്താലേ views കിട്ടോളൂ എന്നാലേ പുതിയ വീഡിയോ ഇടാൻ interest ഉണ്ടാകല് ☺️
Flash ക്യാമറ ഒന്നും അടിച്ചില്ലേ സാധാരണ കാരൻ വണ്ടി കുറച്ചു സ്പീഡിൽ പോയാൽ ഫ്ലാഷ് ക്യാമറ കിട്ടും പെറ്റി വീട്ടിൽ വരും.. ഇതൊന്നും ആർക്കും പ്രശ്‌നം അല്ല
നിനക്ക് ചെറിയ ഒരു കുഴപ്പം ണ്ട് ട്ടോ
എന്താ പ്രശ്നം ബ്രദർ 😆പറഞ്ഞാൽ ആ പ്രശ്നം മാറ്റം ആയിരുന്നു
Nuna paranj ethra naal alukale pattikkan pattum😀
it's 5hr58min bro not 5hrs
5 manikkoor kond innova crysta car il palakkad ninnu kattakada njn vannittund
Wow പൊളി 👏👏👏
Ayin 😂 Manda ith bus aan
@@blasters6865 ninta thanthaye poyi vilikkada mythandi
Poliyee😍😍😍
Thnx dear ajith❣️
Super Bro
Thnx dear ❣️
Thangal paranjathum yathrayum ishtapettu but oru suhrthine kanichullo
Alu paranju speed eshtapedunnu ennu ellam ok but ninaguledeyo enteyo oru spped ath mattullavare apakadapedutham
Sry it's my own opinion
Timeing ksrtc ku und but be will safe journy
Thank u
Try to attempt tvm vazhikadavu super fast.......the king of speed
Ok☺️
bro Palakkad to Bangalore 6.40hrs il ethumallo ksrtc
👍👍
Vere Level ⚡⚡🔥🔥
Thnx ❣️❣️❣️
Over speed ithinu badhaksmalle ?
Ee മിന്നൽ എന്ന പേര് ചെരക്കാൻ അല്ല
കുതിരൻ or കുതിരാൻ ആണോ സേട്ടാ 😂
Ok😆✌️
good bro
Thnx ❣️
350,, km 6 മണിക്കൂർ അതായത് മണിക്കൂറിൽ 58 km വേഗത! ഹോ എന്തൊരു സ്പീഡ്!!!!
Road niyamam pullu pole athu ee video il thanne palavattam kaanaam
Polechu driver🔥🔥
🤗🤗🤗
കോട്ടയം അല്ല കൊട്ടാരക്കര ആണ്
Yes brother it was my mistakes
എല്ലാ ജില്ലയിലും ഒരു സ്റ്റോപ്പ് എന്ന് പറഞ്ഞിട്ട് ആലപ്പുഴ, പത്തനംതിട്ട ജില്ലയിലൂടെ പോകുന്ന ഈ വണ്ടിക്ക് ചെങ്ങന്നൂർ സ്റ്റോപ്പ് കൊടുത്തിട്ടില്ല... അവിടെയുള്ളവർക്ക് മിന്നലിൽ കയറാൻ കോട്ടയത്തു പോകണോ... ചെങ്ങന്നൂർ സ്റ്റോപ്പ് കൊടുത്താൽ രണ്ടു ജില്ലാക്കാർക്കും ഉപകാരമാണ്...മേലാളന്മാർക്ക് ഇതൊന്നും തിരിച്ചറിയാനുള്ള വിവരമില്ലെന്ന് സാരം... കഷ്ടം 😡
Brake down aayal nilkummallo
Palakkad to Trivandrum service time and ticket charge please.?
രാത്രി 10:30 ടിക്കറ്റ് ചാർജ് 470
Palakkad ninnum Thiruvanananthapuram, 9.30pm, 10.30pm Ksrtc minnal und, Thiruvanananthapuram ninnum Palakkaad 9.30pm, 10.45pm Minnal und
Pala to kazrkod chyannam
ചെയ്യാം bro ❣️
Kollam
Palakkad😘
❣️❣️❣️❣️
സ്റ്റോപ്പുകൾ കുറവായത് കൊണ്ട് പെട്ടന്ന് എത്തുന്നു അത്ര തന്നെ...........ഏതു മിന്നൽ വന്നാലും ...സൂപ്പർഫാസ്റ്റ് ൻ്റെ തട്ട് താണ് തന്നെ ഇരിക്കും...
Palakkad 😍എന്റെ നാട്
Beautiful district ❣️
@@faizytripzy BRO സ്ഥലം എവിടെ ആണ്
തിരുവനന്തപുരം ❣️
❤❤❤❤
@@nandu5929 Enteyum naad Palakkaad ❤️
❤️❤️❤️
❣️❣️❣️
Pkd ❤
Faizy hello
Helo sir കമന്റ് ഇട്ടതിൽ സന്തോഷം ❣️
ഇവർക്ക് സ്പീഡ് ഗവർണർ ഒന്നും ആവശ്യമില്ല അല്ലേ
நமக்கு சைக்கிளே அதிகம்
❣️❣️❣️
TVM kottarakkara vazhi ano plkd pokunne
അതെ വീഡിയോ ഫുൾ കാണു
bro bus driver parichaya illa
Bus driver super driving ആയിരുന്നു എന്നാൽ ക്യാമറ ക്ക് മുന്നിൽ വരാൻ താല്പര്യം കാണിച്ചില്ല അത് കൊണ്ട് എടുക്കാൻ കഴിഞ്ഞില്ല 😔
വലിയ ചില്ല ഇടുക്കി😂
യാത്രകാർ കുറവാണ് അല്ലെ?
അത് ബസ് പുറപ്പെടുന്നതിന് മുമ്പ് എടുത്തത്
5 മണിക്കൂർ 58 മിനിറ്റ് അല്ലല്ലോ ഈ ബസ് തിരുവനന്തപുരത്ത് നിന്ന് പാലക്കാട് എത്താൻ എടുത്ത സമയം 6 മണിക്കൂർ 26 മിനിട്ട് എടുത്തിട്ടുണ്ടല്ലോ താങ്കൾക്ക് കണക്ക് കൂട്ടാൻ അറിയില്ലേ
ബ്രദർ വീഡിയോ full കാണു... എന്നാലേ സത്യം മനസ്സിൽ akkan പറ്റൊല് 😔☺️
വിശ്രമിച്ച സമയം സഞ്ചാരത്തിനെടുത്ത സമയം ആയി കണക്കാക്കാൻ പറ്റില്ല.. ആ സമയം കുറയ്കുമ്പോൾ 5 മണിക്കൂർ 25 മിനിറ്റു മാത്രമേ വണ്ടി എടുത്തുള്ളൂ bro
5 മണിക്കൂർ 58 മിനിറ്റ് ആണ് bro
Kura road accident oppam
രാവിലെ നടക്കില്ല
ചാവാൻ വേണ്ടി..
Than chattile ethuvare. Eatho kuthara
നി keranda,keranonnilla
6മണിക്കൂർ എന്ന് പറയാൻ എന്താ ഒരു നാണം
😆😆
❤