വൈറൽ ഡ്രൈവറുടെ ജീവിതം അറിയാൻ പോയി, ഹൃദയം തകർന്നു!!!ആരും കാണാതെ പോകരുത്...KSRTC MINNAL BUS | online

Поділитися
Вставка
  • Опубліковано 10 тра 2022
  • Thanks for watching guys!!!!!!❤❤❤❤❤❤
    Follow us on Instagram / faizytripzy
    Follow us on facebook / faizytripzy

КОМЕНТАРІ • 229

  • @faizytripzy
    @faizytripzy  2 роки тому +41

    Biju T
    State Bank Of India
    Acc no: 57021069273
    IFSC : SBIN0070042
    Branch: Neyyattinkara
    Google pay/phone pay/paytm:+918547320570

    • @bennykarekkatt8397
      @bennykarekkatt8397 2 роки тому +4

      പ്രിയ സുഹ്രത്തേ യഥാർത്ത ജീവിതത്തെ കാട്ടുന്നതാണ് ചാരിറ്റി ദൈവനു ഗ്രഹത്താൽ നിറയട്ടെ

    • @suresh3292
      @suresh3292 2 місяці тому

      ❤👍

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 роки тому +72

    🙏🙏🙏വളരെ സങ്കടം തോന്നുന്നു, ഇത്രയും വേദന ഉള്ള ആളാണ് കുഴപ്പം ഇല്ലാതെ വാഹനം ഓടിക്കുന്നു 🙏🙏 🙏 ഈ സത് പ്രവൃത്തി ചെയ്യാൻ തോന്നി യ ചാനൽ നു അഭിനന്ദനങ്ങൾ 🙏🙏🌹🌹

    • @faizytripzy
      @faizytripzy  2 роки тому

      Thnx dear ajithkumar ❣️❣️ maximum share brother

  • @vishnukannanmedia6225
    @vishnukannanmedia6225 2 роки тому +46

    ഈ ഒരു വീഡിയോ അദ്ദേഹത്തിനും കുടുംബത്തിനും വലിയൊരു സഹായകമാകും 👍🏻👍🏻👍🏻god bless u

  • @zainulabideen9868
    @zainulabideen9868 2 роки тому +55

    Good luck ഇങ്ങനെയുള്ള വീഡിയോ ആണ് ജനങ്ങൾക്ക് പ്രജോദനം ഉണ്ടാകും 😢🙏🏻

  • @aravindakshanpt4312
    @aravindakshanpt4312 2 роки тому +8

    ഇദ്ദേഹത്തെ എനിക്ക് നല്ല പരിജയം ഉണ്ട് തമ്പാനൂർ ഡിപ്പോയിൽ ജോലി നോക്കിയസമയത് നല്ല തമാശകൾ പറയുമായിരുന്നു ഇത്രയും ദുഃഖം ഉള്ളിൽ ഉണ്ടായിരുന്നോ സർ, ശ്രീപദ്മനാഭൻ സഹായിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏

  • @akhilmu1682
    @akhilmu1682 2 роки тому +39

    ദൈവം രക്ഷിക്കട്ടെ ആ കുടുംബത്തെ 🙏🙏

  • @gurusplacesandevents813
    @gurusplacesandevents813 2 роки тому +24

    നന്ദിയുണ്ട് സുഹൃത്തേ.. ഈ വീഡിയോ ചെയ്തതിനു..! എന്റെയും സഹായം നൽകുന്നു..!

    • @faizytripzy
      @faizytripzy  2 роки тому +1

      നിങ്ങളുടെ നല്ല മനസ്സിന് ഒരു പാട് നന്ദി ഈ comments ഒരുപാട് പേർക് പ്രചോദനം ആകും ❣️

  • @abdulnaseernaseer1104
    @abdulnaseernaseer1104 2 роки тому +17

    നിങ്ങൾ നല്ല മനസുള്ള വിക്തി
    ഞാനും ഗുഗുൽ വഴി ചെറിയ സഹായം ചെയ്തു
    എല്ലാവരും കഴിയുന്ന സഹായം കൊടുക്കു മുകളിൽ ഉള്ളവൻ നമ്മളെയും സഹായിക്കും

    • @faizytripzy
      @faizytripzy  2 роки тому +3

      നിങ്ങളുടെ നല്ല മനസിന്‌ നന്ദി ❣️❣️❣️അള്ളാഹു നിങ്ങളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ ❣️

  • @husainp8548
    @husainp8548 2 роки тому +8

    ഡ്രൈവറുടെ മുഖത്ത് തന്നെ ഒരു നിഷ് ങ്കത
    ബിജു സർ . ഒന്നും കൊണ്ടു പേടിക്കണ്ട
    നാം കേരളീയ രാണ്

  • @baijueg2991
    @baijueg2991 2 роки тому +21

    അങ്ങയുടെ വിജയത്തിന് വഴികാട്ടിയായി കരുതപ്പെടുന്ന ആ മനുഷ്യന്റെ പിന്നാമ്പുറ കഥകൾ അറിയുകയും വഴിയിലുപേക്ഷിക്കാതെ ചേർത്തുപിടിക്കുകയും ചെയ്ത അങ്ങയുടെ മനസിന് നന്ദി.യോനോ എസ്.ബി.ഐ.യിലൂടെ എന്നാൽ കഴിയുന്ന ഒരു തുക ഞാൻ ആ വലിയ മനുഷ്യന്റെ അക്കൗണ്ടിലേക്ക് അയച്ചിട്ടുണ്ടെന്ന ചാരിതാർത്ഥ്യത്തോടെ ഉറക്കത്തിലേക്ക്......

    • @faizytripzy
      @faizytripzy  2 роки тому +2

      നിങ്ങൾ ആരാണ് എന്ന് അറിയില്ല എങ്കിലും നിങ്ങളുടെ നല്ല വാക്കുകൾ എന്നിൽ ഒരു പാട് സന്തോഷം ഉണ്ടാക്കുന്നു കൂടുതൽ പ്രചോദനം ഉണ്ടാകുന്നു ദൈവം ഏല്പിച്ച ജോലി ഞാൻ ചെയ്തു അത്രേ യേ ഉള്ളു എന്തായാലും സാറിന്റെ ഫാമിലി യേ സഹായിച്ചതിന് നിങ്ങളെ ദൈവം സഹായിക്കും ഈ നല്ല മനസ് മറ്റുള്ളവർക് പ്രചോദനം ആകും ഒരായിരം നന്ദി!

    • @baijueg2991
      @baijueg2991 2 роки тому +1

      @@faizytripzy ഇതിന് തുടർച്ചയായ ഒരു വീഡിയോയും അതിലൂടെ പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന ഒരു സന്ദേശം കൂടി അങ്ങ് നൽകിയാൽ ആ കുട്ടികളുടെ വിദ്യഭ്യാസവും,നിലവിലെ കടങ്ങളും,തുടർ ചികിത്സക്കുള്ള തുകയും അതിനേക്കാളുപരി ആ വലിയ മനുഷ്യന് ജീവിക്കുന്നതിനുള്ള ഒരവസരം നൽകൽ കൂടിയായിരിക്കും എന്ന് എന്റെ മനസ് മന്ത്രിക്കുന്നു.ഉചിതമായ തീരുമാനം അങ്ങയുടേത് മാത്രം.

    • @faizytripzy
      @faizytripzy  2 роки тому +1

      Enn രാത്രി ഒരു വീഡിയോ വരുന്നുണ്ട് അതിലും പറയുന്നുണ്ട് കാണുകയും share ചെയ്യുകയും ചെയ്യുക

  • @gurusplacesandevents813
    @gurusplacesandevents813 2 роки тому +18

    ദുഃഖം ഇല്ലാത്തവർ ലോകത്തിൽ ആരുമില്ല.. എങ്കിലും രോഗം ഏതൊരു മനുഷ്യനെയും തളർത്തിക്കളയും..!
    ഹൃദയത്തിൽ നന്മയുള്ളവർ കേരളത്തിലുണ്ട്..!
    നിശ്ചയമായും സഹായം ലഭിക്കും..!
    ദൈവം അനുഗ്രഹിക്കട്ടെ..!

    • @faizytripzy
      @faizytripzy  2 роки тому

      ❣️❣️❣️അതെ നിങ്ങളെ പോലെ നന്മ യുള്ളവർ ഒരുപാട് ഉണ്ട് maximum share ചെയ്യുക

  • @qranabe1022
    @qranabe1022 2 роки тому +10

    ഒരോമനുഷ്യൻ്റെപിന്നാമ്പുറവും.വിഷമംനിറഞ്ഞതാണ്.വീഡിയോ. അദ്ദേഹത്തിന്.ഗുണകരമാകും.ദൈവം. അനുഗ്രഹിക്കട്ടെ

    • @faizytripzy
      @faizytripzy  2 роки тому

      ☺️☺️maximum share brother

  • @muraleedharanmurali6775
    @muraleedharanmurali6775 2 роки тому +5

    ഞാനും ......വലിയപ്രാർത്ഥനയും ഒപ്പം ചെറിയ ഒരു തുകയും 🙏🙏

  • @manojchemboth7337
    @manojchemboth7337 2 роки тому +6

    റിസ്ക്ക് പിടിച്ച ജോലി ,ശമ്പളം കറക്റ്റല്ല വല്ലാത്ത അവസ്ഥ ദൈവം അനുഗ്ര ഹിക്കട്ടെ സഹോദരാ!

  • @ajimathew2198
    @ajimathew2198 2 роки тому +14

    ഇതുപോലെ അസുഖം ഉള്ള ഒരുപാട് കുടുംബങ്ങൾ ksrtc യിൽ ഉണ്ട്. ഇവരെ പോലുള്ളവരുടെ ശമ്പളം ഇനിയെങ്കിലും കൊടുക്കരുതോ ബഹുമാനപ്പെട്ട മന്ത്രി

  • @fasalukadayil1460
    @fasalukadayil1460 2 роки тому +7

    *വളരെ പ്രായസം അനുഭവിച്ചു ജീവിക്കുന്ന KSRT ഡ്രൈവർ അദ്ദേഹത്തിനു ഡ്രൈവിംഗ് സമയത്ത് ഡ്രൈവിങ്ങിൽ ശ്രദ്ധിക്കാൻ അദ്ദേഹത്തിന് കഴിയട്ടെ പ്രാർത്ഥനയോടെ* 🙏ഇ ഡ്രൈവറുടെ ജീവിതത്തിലെ പ്രയാസങ്ങൾ അദ്ദേഹത്തിന്റെ കൂടെ ബസ്സിൽ ഇരിന്നു ഷൂട്ട്‌ ചയ്തും വീട്‌ സന്ദർശിച്ചുംച്യ്ത താങ്കൾക്കും ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏 Thks*

    • @faizytripzy
      @faizytripzy  2 роки тому +1

      Thnx dear ദൈവം ഏല്പിച്ച ജോലി ഞാൻ ചെയ്തു എന്ന് മാത്രം എന്റെ ചാനെലിൽ ഭാഗ്യം കൊണ്ട് vanna ചേട്ടന്റെ അവസ്ഥ അറിഞ്ഞപ്പോൾ വലിയ വിഷമം തോന്നി എന്നെ കഴിയുന്ന രീതിയിൽ ഞാനും സഹായിച്ചു എന്നെ പിന്തുണച്ച താങ്കൾക് നന്ദി ❣️

    • @vava.sureshfans3037
      @vava.sureshfans3037 Рік тому

      @@faizytripzy chetta ksrtc silverline jet ഏതു bus anu

  • @eldhoseraju170
    @eldhoseraju170 2 роки тому +3

    ബിജു sir നെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ... ഒപ്പം ഇങ്ങനെ ചെയ്യാൻ തോന്നിയ നിങ്ങളെയും....

  • @manue2062
    @manue2062 2 роки тому +16

    ഒത്തിരി വിഷമം തോന്നുന്നു ഈ വിഡിയോ ഞാനും നീയും എത്രയോ ഭാഗ്യം ചെയ്തവർ 🙏

  • @vyasans7175
    @vyasans7175 2 роки тому +10

    ഞാൻ ഒരു ചെറിയ സഹായം ചെയ്തു. ഗൂഗിൾ പേ ചെയ്തു

    • @faizytripzy
      @faizytripzy  2 роки тому

      God blessing you

    • @vyasans7175
      @vyasans7175 2 роки тому

      Sry,എനിക്ക് ദൈവത്തിന്റെ അനുഗ്രഹം വേണ്ട, കാരണം ഞാൻ ഒരു വിശ്വാസി അല്ല

  • @priyeshkannan1991
    @priyeshkannan1991 Рік тому

    ചേട്ടന് നല്ല ഒരു ജീവിതം ദൈവം കൊടുക്കട്ടെ.. കൂടാതെ ചേട്ടന്റെ എല്ലാം ശുഭ യാത്രകൾ ആയിരിക്കട്ടെ എപ്പോഴും 🙏

  • @suresh3292
    @suresh3292 2 місяці тому

    മനപ്രയാസം തോന്നേണ്ട ഒരുപാട് കാര്യങ്ങൾ ഉള്ള ഒരാൾ ആത്മവിശ്വാസത്തോടെ ജീവിതം നയിക്കുന്നത് കാണുമ്പോൾ മതിപ്പ് തോന്നുന്നു. I salute him. Account No share ചെയ്തത് നന്നായി. 👍 He absolutely deserves support. അദ്ദേഹത്തിനും കുടുംബാംഗങ്ങൾക്കും ആശ്വാസം ലഭിക്കട്ടെ. God bless🙏

  • @bijukayyalakettil4756
    @bijukayyalakettil4756 2 роки тому +10

    തീർച്ചയായും .... എന്നാൽ കഴിയുന്നൊരു തുക Google pay ചെയ്യാം.... പ്രാർത്ഥനയുണ്ടാകും

    • @faizytripzy
      @faizytripzy  2 роки тому

      Thank u so much biju ❣️ നിങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❣️

  • @kingleonidas462
    @kingleonidas462 2 роки тому +3

    മനസിനുള്ളിൽ ഉള്ള സങ്കടം ആഹ്‌ മനുഷ്യന്റെ മുഖത്തിൽ കാണാം 🥺🥺 നല്ലതുമാത്രം വരുത്തട്ടെ 🙏🙏🙏

  • @BijiNilamburVlogs
    @BijiNilamburVlogs 2 роки тому +2

    Bro ഇത്തരം നല്ല ജീവനക്കാരുടെ അവസ്ഥകൾ പുറത്തു കൊണ്ടുവന്നത് നന്ദി...
    മാക്സിമം ഷെയർ ചെയ്യുന്നതാണ്.

  • @suhas6960
    @suhas6960 2 роки тому +16

    ദൈവം കൂടെ കാണും ചേട്ടാ 🙏🙏

  • @jomymathew2690
    @jomymathew2690 Рік тому +1

    ഞാൻ ഈ വീഡിയോ കണ്ടത് കൊണ്ട് മാത്രം subscribe ചെയ്യുന്നു.. ദൈവം ആ അമ്മയെ രക്ഷിക്കട്ടെ.. സഹായിക്കാവുന്നവർ സഹായിക്കുക..

  • @ismailpk3226
    @ismailpk3226 2 роки тому +3

    ഞാനും ഒരു ഡ്രൈവർ ആയിരുന്നു എന്ന കൊണ്ടുള്ള ഒരു ചെ റി യ സഹായേം അയച്ചിട്ടുണ്ട് ദൈവം സഹയെക്കെട്ട

    • @faizytripzy
      @faizytripzy  2 роки тому

      Thnks sir നിങ്ങളുടെ നല്ല മനസിന് നന്ദി ദൈവം നിങ്ങളെ സഹായിക്കും ❣️

  • @raveendranc.s3529
    @raveendranc.s3529 2 роки тому +3

    നിശ്ബദമായി മനോവേദന പുറമെ കാണിക്കാതെ അദ്ദേഹം ജോലി ചെയ്യുന്നു. ധെെരൃമായിരിക്കൂ ഞങ്ങളുടെ എല്ലാ പി൯തുണയു൦ കൂടെ ഉണ്ട്👍

  • @Willys-ls6iu
    @Willys-ls6iu 2 роки тому +3

    🙏🙏🙏 muzhuvan kanan pattunnilla KSRTC nashippichu kuttichor akkiyavarum ithinutharavadikalanu ortho aa amma onnu prakiyal k railum keralavum motham ninnu kathum pinne endayalum jathimatha bhedamannye sahayikkan orupadper varum vishamikkenda nammal koodeyund ini angattu chettan minnichatte

    • @faizytripzy
      @faizytripzy  2 роки тому

      ❣️❣️❣️❣️നല്ല മനസിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @kvradhakrishnan8365
    @kvradhakrishnan8365 2 роки тому

    വലിയ സങ്കടം തോന്നി പ്രാർത്ഥനയോടെ🙏🙏

  • @shanaesthetics2778
    @shanaesthetics2778 2 роки тому +8

    Salute u bro... U r a real human🙏

    • @faizytripzy
      @faizytripzy  2 роки тому +1

      ദൈവം എന്നെ ഏല്പിച്ച കാര്യം ഞാൻ ചെയ്യുന്നേ ഉള്ളു 🤗maximum share bro ❣️❣️ഈ വീഡിയോ യിലൂടെ കിട്ടുന്ന മുഴുവൻ തുകയും അവർക്ക് ആണ് കൊടുക്കുന്നത്

  • @sreelathaify
    @sreelathaify 2 роки тому +1

    എന്തായാലും വളരെ ഒരു പുണ്ണ്യപ്രവർത്തി ആണ് താങ്കൾ ചെയ്യുന്നത് 🙏🙏🙏

  • @hairtransplantsafarimalaya3505
    @hairtransplantsafarimalaya3505 2 роки тому +7

    Good initiative faizal bro

  • @krishnakumarp421
    @krishnakumarp421 2 роки тому +8

    തീർച്ചയായും എല്ലാവരും കൂടി ശ്രമിക്കാം

    • @faizytripzy
      @faizytripzy  2 роки тому

      അതെ അതാണ് വേണ്ടത് maximum, share

  • @bijumaya8998
    @bijumaya8998 2 роки тому +1

    എന്റെ ഭഗവാനെ അ അമ്മയെ പൊന്നുപോലെ കാത്തുകൊള്ളണമേ

  • @jithinsinghsingh1595
    @jithinsinghsingh1595 2 роки тому +1

    Ee vdo ചെയ്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @mjayakrishnan5
    @mjayakrishnan5 2 роки тому +3

    എളിയ മട്ടിൽ ആവുന്നതു ചെയ്തു. നിങ്ങൾക്കു നന്ദി.

    • @faizytripzy
      @faizytripzy  2 роки тому

      ❣️❣️❣️thnk u very much for supported ❣️❣️

  • @santhoshng1803
    @santhoshng1803 2 роки тому +8

    ഈശ്വരൻ രക്ഷികടെ..

  • @akhiluj6042
    @akhiluj6042 2 роки тому +7

    Good job brother ♥️♥️♥️

    • @faizytripzy
      @faizytripzy  2 роки тому

      ❣️❣️❣️maximum share brother

  • @rajeshsurendran9639
    @rajeshsurendran9639 2 роки тому +6

    ദൈവം രക്ഷിക്കട്ടെ

  • @jithinvellassery8129
    @jithinvellassery8129 2 роки тому +9

    Otta video kond fan aakki mattiya alane biju Sir.7.6 k subscribers ulla channelil 500k Views vannekil ariyam biju sir range.Simply manushyan.e video viral ayi enthelum nadakkum .Daivam anugrahikkum

    • @faizytripzy
      @faizytripzy  2 роки тому

      Yes brother ❣️pls maximum share this video

    • @faizytripzy
      @faizytripzy  2 роки тому +1

      Subscriber 766 ആയിരുന്നപ്പോൾ ആണ് 500കുറച്ചു views ആയത് ഇപ്പോൾ ആണ് ഇത്രയും ആയത് ☺️❣️❣️നിങ്ങളുടെ പിന്തുണയും സ്നേഹവും കൊണ്ട് മാത്രം

  • @kiranrajan2305
    @kiranrajan2305 2 роки тому +2

    Good job Faizal bro

    • @faizytripzy
      @faizytripzy  2 роки тому

      Thnx kiran bro ❣️ pls maximum share this video ഈ വീഡിയോ യിലൂടെ കിട്ടുന്ന മുഴുവൻ തുകയും ബിജു സർ ന് ആണ് കൊടുക്കുന്നത്. So maximum share

  • @PreethaS-ut2sg
    @PreethaS-ut2sg 2 місяці тому

    God bless you chachi 🙏🏽🙏🏽

  • @balabharathyvidyashram6612
    @balabharathyvidyashram6612 2 роки тому +6

    Dear bro, you done a noble thing,

  • @unnikarakonam1700
    @unnikarakonam1700 2 роки тому +11

    ദൈവം അനുഗ്രഹിക്കട്ടെ

  • @ManojKumar-ln4ce
    @ManojKumar-ln4ce 2 роки тому +1

    Salute faizy sir

    • @faizytripzy
      @faizytripzy  2 роки тому

      ❣️❣️❣️maximum share brother

  • @sivadaskrishnan7529
    @sivadaskrishnan7529 2 роки тому +3

    ദൈവം രക്ഷിക്കട്ടെ ആ കുടുംബത്തെ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +6

    ഇവരുടെ loan etu ബാങ്ക് ആയാലും ഒന്ന് ഒഴിവാക്കി കൊടുക്കണമെന്ന് അപേക്ഷിക്കുന്നു...please 🙏oru new model മെഡിക്കല്‍ bed 🛌 urgent ആയി ഇവര്‍ക്ക്‌ കൊടുക്കണമെന്ന് അപേക്ഷിക്കുന്നു...🙏

  • @RAVINDRANGSUMA
    @RAVINDRANGSUMA Рік тому

    Oho my god bless you too 🙏🙏🙏

  • @tonymichael9728
    @tonymichael9728 2 роки тому +1

    God bless you Fazil

    • @faizytripzy
      @faizytripzy  2 роки тому

      Thnx dear tony❣️☺️ same to u ❣️❣️maximum share brother

  • @themalluwanderer8140
    @themalluwanderer8140 2 роки тому +6

    Good Job🥰

  • @ginnisgeorge4051
    @ginnisgeorge4051 2 роки тому +2

    God bless

  • @kmupeter7355
    @kmupeter7355 2 роки тому

    May the God give a relief to her🙏🙏

  • @shinesbv677
    @shinesbv677 2 роки тому +1

    Good work.grate chanal

    • @faizytripzy
      @faizytripzy  2 роки тому

      Thnx shine brother ee വാക്കുകൾ മുമ്പോട്ടുള്ള യാത്രയിൽ വലിയ പ്രോചധനം ആണ് ❣️❣️

  • @ajayakumarkc7766
    @ajayakumarkc7766 Рік тому

    കെഎസ്ആർടിസിയിൽ എത്രയോതൊഴിലാളികൾ മദ്യപിക്കുന്നവരുണ്ട് ഒരുദിവസംമദ്യപിക്കുന്ന ഒരാൾ ആപണം ഒരുദിവസംമദ്യപിക്കാദെ മാറ്റി വെച്ച്ആപാവപ്പെട്ടഡ്രൈവറുടെകുടുംബത്തിന് കൊടുക്കുക നിങ്ങൾകൊടുക്കുന്നപണംകൊണ്ട് ആകുടുംബത്തിന് ഒരുചെറിയസഹായമാകും ആകുടുംബത്തിന്റെ പ്രാർത്ഥനകൊണ്ട് സഹായിച്ചവരുടെ കുടുംബത്തിന് ദൈവാനുഗ്രഹമുണ്ടാകും
    മദ്യപാനം ആരോഗ്യത്തിന്
    ഹാനികരം

  • @sujithsuresh7404
    @sujithsuresh7404 2 роки тому +1

    Good job bro.

  • @ArunSharmaSubramanian
    @ArunSharmaSubramanian 2 роки тому +1

    Well done bro 🙏

  • @cybervoice2490
    @cybervoice2490 2 роки тому +1

    Good job bro

    • @faizytripzy
      @faizytripzy  2 роки тому

      Thnx dear pls maximum share❣️

  • @ajmalshajahan6362
    @ajmalshajahan6362 2 роки тому +1

    Adaranjalikal💔😢

  • @ajeshsebastian5285
    @ajeshsebastian5285 2 роки тому +1

    ഞാൻ ഇന്ന് ബിജു സാറിന്റെ SBI നെയ്യാറ്റിൻകര ശാഖയിൽ പണം അയച്ചു എന്നെ കൊണ്ട് പറ്റുന്ന തുകയായ 1000 രൂപ മാത്രം അതിൽ കൂടുതൽ തരാൻ ഇല്ലാത്തതു കൊണ്ടാണ് പിന്നീട് കുറച്ച് തുക കൂടി കൊടുക്കണം അതുപോലെ എല്ലാവരും പറ്റുന്ന സഹായം ചെയ്താൽ സാറിന് ഉപകാരമാകും

    • @faizytripzy
      @faizytripzy  2 роки тому

      നിങ്ങളുടെ നല്ല മനസിന് നന്ദി 🤗ഈ കമന്റ്‌ മറ്റുള്ളവർക് പ്രചോദനം ആകും

    • @ajeshsebastian5285
      @ajeshsebastian5285 2 роки тому +1

      @@faizytripzy ഞാൻ ബിജു സാറിന്റെ അവസ്ഥ കണ്ടപ്പോൾ തന്നെ പൈസ അയക്കണം എന്നോർത്തതാ പക്ഷെ ഇല്ലായിരുന്നു ഇന്ന് കൂട്ടുകാരന്റെ കൈയിൽ നിന്ന് മേടിച്ചു നാളെ ശമ്പളം കിട്ടുമ്പോൾ കൊടുക്കും

    • @faizytripzy
      @faizytripzy  2 роки тому

      Gud ajesh❣️god bless you

  • @shajeerali2520
    @shajeerali2520 2 роки тому +4

    പടച്ചോൻ കാക്കട്ടെ

  • @murugankj3661
    @murugankj3661 2 роки тому +3

    Amma anavandi ganesan kakkum amma munnoott oru gansabhakthan ellam nera akum nta evida

  • @user-fn9sw3kl6h
    @user-fn9sw3kl6h 2 роки тому +1

    Share ചെയ്തു

  • @cajohn4871
    @cajohn4871 2 роки тому +1

    God bless you

  • @gsreeprasad8290
    @gsreeprasad8290 2 роки тому +2

    Google pay done.Thanks for this video

    • @faizytripzy
      @faizytripzy  2 роки тому +1

      നല്ല മനസിന് ഒരു പാട് നന്ദി ❣️❣️ഇതിന്റെ ഗുണം നിങ്ങൾക് ദൈവം തരും ❣️

  • @Sathyajith1a1979
    @Sathyajith1a1979 2 роки тому +1

    എന്നാൽ കഴിയുന്ന ഒരു തുക ഞാനും ഗൂഗിൾ പേ ചെയ്തു, ദൈവം തുണക്കട്ടെ

    • @faizytripzy
      @faizytripzy  2 роки тому

      Thnk u so much നിങ്ങളുടെ നല്ല മനസിന് നന്ദി ❣️

  • @mayadevikk6835
    @mayadevikk6835 2 роки тому +8

    ദൈവം രക്ഷിക്കട്ടെ 🙏

    • @faizytripzy
      @faizytripzy  2 роки тому

      Maximum share

    • @mayadevikk6835
      @mayadevikk6835 2 роки тому +1

      @@faizytripzy ആവുന്നവിധം സഹായിക്കുന്നതാണ്

    • @faizytripzy
      @faizytripzy  2 роки тому +1

      നല്ല മനസിന് ഒരു ആയിരം നന്ദി ❣️ദൈവം അനുഗ്രഹിക്കട്ടെ ❣️

    • @mayadevikk6835
      @mayadevikk6835 2 роки тому +1

      @@faizytripzy 🙏

  • @joesam6508
    @joesam6508 2 роки тому +2

    Payment done
    Thanks for sharing this video

    • @faizytripzy
      @faizytripzy  2 роки тому

      God bless you brother ❣️❣️❣️

  • @franklinknox1683
    @franklinknox1683 2 роки тому +6

    നിങ്ങൾ ചെയ്തു നല്ലത്

  • @murugankj3661
    @murugankj3661 2 роки тому +3

    Kallam illtha ksrtc enta ksrtc etta okka thalakkumeetha kanunna oru kakkum amma karayaruthu oru monai Ella prathanyum

  • @vshorts9596
    @vshorts9596 2 роки тому +2

    🙏🙏🙏🙏 Thanks

    • @faizytripzy
      @faizytripzy  2 роки тому

      ❣️❣️❣️maximum share

  • @devavlogs5485
    @devavlogs5485 2 роки тому +5

    Maximum share guys😃👍

    • @faizytripzy
      @faizytripzy  2 роки тому +1

      Thnx dear❣️

    • @mdmohananmd
      @mdmohananmd 2 роки тому +2

      Same my wife also.27 yrs Rcc,2yrs amrutha. She also hide me 3rd CA utrs.last 7th CA liver .today. 65 days she gone.

    • @devavlogs5485
      @devavlogs5485 2 роки тому

      @@mdmohananmd oo god..🙏😥

  • @georgesebastian5660
    @georgesebastian5660 2 роки тому +4

    Definitely we should help such deserving people

    • @faizytripzy
      @faizytripzy  2 роки тому

      Thnx sir ❣️ god blessing you

  • @bamsurigeetham2807
    @bamsurigeetham2807 2 роки тому +2

    😭💕🙏🙏🙏 ഉറപ്പ്

    • @faizytripzy
      @faizytripzy  2 роки тому

      ❣️thnk you so much☺️ pls maximum share this video

  • @-Rambo69
    @-Rambo69 2 роки тому +1

    ❤️❤️❣️

  • @tvsankaranarayanan1855
    @tvsankaranarayanan1855 2 роки тому +2

    Remitted a small help thru Google Pay. I pray for the Family .

  • @arshad9646
    @arshad9646 2 роки тому +3

    ❤️

  • @greengame5115
    @greengame5115 2 роки тому +3

    🙏👍

  • @mohammedrahees4442
    @mohammedrahees4442 Рік тому +1

    Dhaivayam a ammayude asugham vegam bhedhamaki kodukate

    • @faizytripzy
      @faizytripzy  Рік тому

      ഇവർ മരിച്ചു സഹോദര 5 മാസം ആയി

  • @cbsurendransurendran8397
    @cbsurendransurendran8397 2 роки тому +1

    Daivame

    • @faizytripzy
      @faizytripzy  2 роки тому

      ഈ വീഡിയോ യിൽ കിട്ടുന്ന തുക സാറിന്റെ ഫാമിലി ക്ക് ആണ് കൊടുക്കുന്നത് അത് കൊണ്ട് maximum share cheyy

  • @varghesejoseph3227
    @varghesejoseph3227 Рік тому

    🙏🙏🙏👍

  • @jithinvava1849
    @jithinvava1849 2 роки тому

    ❤❤

  • @williammendonza2636
    @williammendonza2636 2 роки тому +1

    very heart touching!

  • @teamlions8188
    @teamlions8188 2 роки тому +4

    😥

  • @ansershah6655
    @ansershah6655 2 роки тому +2

    🙏🏻🙏🏻🙏🏻

  • @killhorror3786
    @killhorror3786 2 роки тому +1

    🥰🥰🥰🙏

  • @SandeepSandeep-po4vq
    @SandeepSandeep-po4vq 2 роки тому +3

    🥺😭🙏

  • @jomonjoy8235
    @jomonjoy8235 2 роки тому +1

    Daivam ah kudumbathinte steering pidikkette

  • @milanjezebeljaybee
    @milanjezebeljaybee 2 роки тому

    ഞാൻ യാത്ര ചെയ്ത ഒരു മിന്നൽ ബസ്സിലെ ഡ്രൈവർ ഞങ്ങളുടെ മുൻപിൽ പോയ ഒരു കോഴിക്കോട് സൂപ്പർ എക്സ്പ്രസ്സ് ബസ്സിനെ overtake ചെയ്യാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ട് പറ്റാത്ത അനുഭവം എനിക്കുണ്ടായി. ആ സൂപ്പർ എക്സ്പ്രസ്സ് ഡിപ്പോയിൽ കയറിയ തക്കത്തിൽ മിന്നൽ കയറിപ്പോയി. എന്നാൽ വീണ്ടും സൂപ്പർ എക്സ്പ്രസ്സ് മിന്നലിനു തൊട്ടു പുറകിൽ കോഴിക്കോട് എത്തി. ആ സൂപ്പർ എക്സ്പ്രസ്സ് ബസ്സിലെ ഡ്രൈവറുടെ ഡ്രൈവിംഗ് ഉജ്വലമായിരുന്നു.

  • @kunjappukallumurikkal9679
    @kunjappukallumurikkal9679 2 роки тому

    Goodmyhelp

  • @Raguvaran-he7kq
    @Raguvaran-he7kq 2 роки тому +1

    🙏🙏

  • @teamblackheaven27
    @teamblackheaven27 Рік тому +1

    Olathanni ulla chettan

  • @jayalalk6752
    @jayalalk6752 2 роки тому +1

    🙏🙏🙏

  • @muhammedsajid4604
    @muhammedsajid4604 2 роки тому

    💔🙏

  • @ksrtcloverking7093
    @ksrtcloverking7093 2 роки тому +3

    🥺😥😢

  • @Willys-ls6iu
    @Willys-ls6iu Рік тому

    Sarkkare avare onnu konnukodukku vote cheytha nanni kanikku

  • @nitheeshkrishnan4995
    @nitheeshkrishnan4995 2 роки тому +1

    Gd

  • @ajilrajendran2730
    @ajilrajendran2730 2 роки тому +3

    Njan cheriya oru sahayam accntil ayachittundu

    • @faizytripzy
      @faizytripzy  2 роки тому

      താങ്കളുടെ നല്ല മനസിന്‌ നന്ദി ദൈവത്തിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും ❣️

  • @MoideenPka
    @MoideenPka Рік тому

    😢😢

  • @sasidharanap4404
    @sasidharanap4404 2 роки тому +2

    Biju sir ne help cheyyanam